Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 2, Part Part III, 13 January 2026

Published 13 January 2026

Department
Revenue Department
Type
Ordinary
Gazette no.
2
Part
Part III
Identifier
in.gazette.keralacompose.2026-01-13.ordinary-45757
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2026 ജനുവരി 13

Tuesday, 13th January 2026

1201 ധനു 29

1947 ചപൗഷം 23

29th Dhanu 1201

23rd Pousha 1947

വാലം 15

നരേ 2

No.

Vol. XV

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

726 KERALA GAZETTE Part III ____________________________________________________________________________________________________________________________ Alappuzha District MavelikkaraTaluk NOTICE 08-01-2026

നമ്പർ: TOMVL/4151/2025-C1 (A)

മാവേലിക്കര താലൂക്കിൽ രനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീ.സലിം കുമാർ കോയിക്കൽ കിഴക്കേതിൽ ഇടപ്പോൺ മുറി റനാട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്കായി ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി രനാട് വില്ലേജിൽ പരേതൻറെ ഭാര്യ ശ്രീമതി.നിർമല എസ് കുമാർ , കോയിക്കൽ കിഴക്കേതിൽ ഇടപ്പോൺ മുറി റനാട് , ബോധിപ്പിച്ച അപേക്ഷ രനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-09-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്.പരേതന് അവിവാഹിതരായ മറ്റു സഹോദരങ്ങൾ ഇല്ലാത്തതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 നിർമല എസ്.കുമാർ ഭാര്യ 63
2 നീതു എസ്.കുമാർ മകൾ 36
3 സാന്ദ്ര എസ്. കുമാർ മകൾ 22

07-01-2026 നമ്പർ: TOMVL/4346/2025-C1(A)

മാവേലിക്കര താലൂക്കിൽ താമരക്കുളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീ.ബിജു പി.എസ് ദാറുൽ സലാം മേക്കും മുറി താമരക്കുളം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്കായി ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി താമരക്കുളം വില്ലേജിൽ പരേതൻറെ ഭാര്യ ശ്രീമതി ഷമ്മി കെ.എസ്, ദാറുൽ സലാം മേക്കും മുറി താമരക്കുളം , ബോധിപ്പിച്ച അപേക്ഷ താമരക്കുളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-08-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. വിവിധ ആവശ്യങ്ങൾക്കായി അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഷമ്മി കെ.എസ് ഭാര്യ 52
2 ഹന്ന ഷെറിൻ മകൾ 26
3 മന്ന മറിയം മകൾ 21
4 ഹബീബ ബീവി മാതാവ് 78
5 സുലൈമാൻ കെ പിതാവ് 88
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 727 Revenue Department 13th January 2026 ____________________________________________________________________________________________________________________________

07-01-2026 നമ്പർ: TOMVL/4446/2025-C1(A)

മാവേലിക്കര താലൂക്കിൽ രനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീ സജി ജോസഫ് സജി നിവാസ് പുലിമേൽ മുറി റനാട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്കായി ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി രനാട് വില്ലേജിൽ പരേതൻറെ മകൻ അശ്വിൻ സജി ജോസഫ്, സജി നിവാസ് പുലിമേൽ മുറി റനാട് , ബോധിപ്പിച്ച അപേക്ഷ രനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-11-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് മരണപ്പെട്ടിട്ടുള്ളതാണ്.പരേതന് അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ലീലാമ്മ ഭാര്യ 53
2 അശ്വിൻ സജി ജോസഫ് മകൻ 30
3 അശ്വിനി മേരി സജി മകൾ 23
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 728 KERALA GAZETTE Part III ____________________________________________________________________________________________________________________________ Alappuzha District MavelikkaraTaluk NOTICE 08-01-2026

നമ്പർ: TOMVL/4431/2025-C1

മാവേലിക്കര താലൂക്കിൽ തെക്കേക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മറിയാമ്മ ശാമുവൽ മാതകുട്ടി പായിക്കാട്ട് മാത വില്ല, എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തെക്കേക്കര വില്ലേജിൽ പരേതയുടെ മകൻ കുര്യൻ ജിജു മാത , പായിക്കാട്ട് മാത വില്ല,, ബോധിപ്പിച്ച അപേക്ഷ തെക്കേക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-03-2025 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ ,ഭർത്താവ് മരണപ്പെട്ടിട്ടുള്ളതുമാണ് . പരേതക്ക് അവിവാഹിതരായ മറ്റു സഹോദരങ്ങൾ ഇല്ലാത്തതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കുര്യൻ ജിജു മാത മകൻ 48

08-01-2026 നമ്പർ: TOMVL/4430/2025-C1

മാവേലിക്കര താലൂക്കിൽ തൂപ്പെരുത്തുറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീ.കോശി ഗീവർഗീസ് പുളിലേത്ത് ഹൗസ്,ചെന്നിത്തല എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂപ്പെരുത്തുറ വില്ലേജിൽ പരേതൻറെ ഭാര്യ അന്നമ്മ, പുളിലേത്ത് ഹൗസ്,ചെന്നിത്തല , ബോധിപ്പിച്ച അപേക്ഷ തൂപ്പെരുത്തുറ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-08-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതുമാണ് . പരേതന് അവിവാഹിതരായ മറ്റു സഹോദരങ്ങൾ ഇല്ലാത്തതാണ്. മറ്റു വൈവാഹിക ബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അന്നമ്മ ഭാര്യ 55
2 ജിഷ കോശി മകൾ 26
3 സുജ കോശി മകൾ 22

08-01-2026 നമ്പർ: TOMVL/4030/2025-C1

മാവേലിക്കര താലൂക്കിൽ ചെന്നിത്തല വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുരേഷ് കെ പഴമയിൽ ,ചെറുകോൽ മുറിThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

729 Revenue Department 13th January 2026 ____________________________________________________________________________________________________________________________

എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെന്നിത്തല വില്ലേജിൽ പരേതൻറെ ഭാര്യ യമുന, പഴമയിൽ ,ചെറുകോൽ മുറി, ബോധിപ്പിച്ച അപേക്ഷ ചെന്നിത്തല വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-01-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതുമാണ് . പരേതനു അവിവാഹിതരായ മറ്റു സഹോദരങ്ങൾ ഇല്ലാത്തതാണ്. മറ്റു വൈവാഹിക ബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 യമുന ഭാര്യ 46

08-01-2026 നമ്പർ: TOMVL/4307/2025-C1

മാവേലിക്കര താലൂക്കിൽ താഴക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എൻ കെ വിജയമ്മ പെരുമ്പലത്ത് വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി താഴക്കര വില്ലേജിൽ പരേതയുടെ മകൾ പത്മജാദേവി, പെരുമ്പലത്ത് വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ താഴക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-09-2025 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ,ഭർത്താവ് എന്നിവർ മരണപ്പെട്ടിട്ടുള്ളതുമാണ് . പരേതക്ക് അവിവാഹിതരായ മറ്റു സഹോദരങ്ങൾ ഇല്ലാത്തതാണ്. മറ്റു വൈവാഹിക ബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശോഭനാ കുമാരി വി പി മകൾ 65
2 ഗീതാഭായി വി മകൾ 63
3 ഗിരിജാഭായി വി മകൾ 62
4 പത്മജാദേവി വി മകൾ 59

08-01-2026 നമ്പർ: TOMVL/4299/2025-C1

മാവേലിക്കര താലൂക്കിൽ തെക്കേക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എൻ ജനാർദ്ദനൻ ചാലിൽ കിഴക്കതിൽ ,വടക്കേമഴി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തെക്കേക്കര വില്ലേജിൽ പരേതൻറെ മകൾ സജിത എം എസ്, ചാലിൽ കിഴക്കതിൽ ,വടക്കേമഴി, ബോധിപ്പിച്ച അപേക്ഷ തെക്കേക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

730 KERALA GAZETTE Part III ____________________________________________________________________________________________________________________________

ടിയാൻ 25-06-2012 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതുമാണ് . പരേതന് അവിവാഹിതരായ മറ്റു സഹോദരങ്ങൾ ഇല്ലാത്തതാണ്. മറ്റു വൈവാഹിക ബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കെ സരളമ്മ ഭാര്യ 66
2 സജിത എം എസ് മകൾ 48
3 സജിത് കുമാർ എം എസ് മകൻ 47
4 സജീന എം എസ് മകൾ 43
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 731 Revenue Department 13th January 2026 ____________________________________________________________________________________________________________________________ Alappuzha District MavelikkaraTaluk NOTICE 11-01-2026

നമ്പർ: TOMVL/4096/2025-C1(A)

മാവേലിക്കര താലൂക്കിൽ കറ്റാനം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീ.അബ്ദുൽ റസാക്ക്.എ ചെമ്പകപ്പള്ളിൽ ഇലിപ്പിക്കുളം മുറി കറ്റാനം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്കായി ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കറ്റാനം വില്ലേജിൽ പരേതൻറെ ഭാര്യ ശ്രീമതി.റംല.എം, ചെമ്പകപ്പള്ളിൽ ഇലിപ്പിക്കുളം മുറി കറ്റാനം, ബോധിപ്പിച്ച അപേക്ഷ കറ്റാനം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-06-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്.പരേതനു അവിവാഹിതരായ മറ്റു സഹോദരങ്ങൾ ഇല്ലാത്തതാണ്.മറ്റു വൈവാഹിക ബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ്.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 റംല.എം ഭാര്യ 58
2 റസൽ.ആർ മകൻ 33
3 റെയിസ.ആർ മകൾ 30

11-01-2026 നമ്പർ: TOMVL/4130/2025-C1(A)

മാവേലിക്കര താലൂക്കിൽ പാലമേൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീ.നടരാജൻ മങ്ങാട്ടുവിള കിഴക്കേതിൽ ഉളവുക്കാട് മുറി പാലമേൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്കായി ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പാലമേൽ വില്ലേജിൽ പരേതൻറെ മകൻ ശ്രീ.നന്ദു, മങ്ങാട്ടുവിള കിഴക്കേതിൽ ഉളവുക്കാട് മുറി പാലമേൽ , ബോധിപ്പിച്ച അപേക്ഷ പാലമേൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-08-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്.പരേതന് മറ്റു വൈവാഹിക ബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ്.പരേതന് അവിവാഹിതരായ മറ്റു സഹോദരങ്ങൾ ഇല്ലാത്തതാണ്.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രജനി.പി ഭാര്യ 44
2 നന്ദു.എൻ മകൻ 19

10-01-2026 നമ്പർ: TOMVL/4146/2025-C1(A)This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

732 KERALA GAZETTE Part III ____________________________________________________________________________________________________________________________

മാവേലിക്കര താലൂക്കിൽ ണക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീ.ഷാ.റ്റി പാറയിൽ ഹൗസ് നക്കര തെക്ക് മുറി നക്കര എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്കായി ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ണക്കര വില്ലേജിൽ പരേതൻറെ ഭാര്യ ശ്രീമതി ജാസ്മിൻ ഷാ, പാറയിൽ ഹൗസ് നക്കര തെക്ക് മുറി നക്കര , ബോധിപ്പിച്ച അപേക്ഷ ണക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-09-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്.പരേതന് അവിവാഹിതരായ മറ്റു സഹോദരങ്ങൾ ഇല്ലാത്തതാണ് മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജാസ്മിൻ ഷാ ഭാര്യ 48
2 അലീന ഷാ മകൾ 23
3 ആൽഫിയ ഷാ മകൾ 20
4 മുമിൻ ഷാ മകൻ 15
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 733 Revenue Department 13th January 2026 ____________________________________________________________________________________________________________________________ Alappuzha District MavelikkaraTaluk NOTICE 08-01-2026

നമ്പർ: TOMVL/4309/2025-C1

മാവേലിക്കര താലൂക്കിൽ താഴക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഗോപാലക്കുറുപ്പ് സരസ്വതി വിലാസം,കുന്നം പി ഓ ,തഴക്കര എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി താഴക്കര വില്ലേജിൽ പരേതൻറെ ഭാര്യ സരസമ്മ എ എസ്, സരസ്വതി വിലാസം,കുന്നം പി ഓ ,തഴക്കര, ബോധിപ്പിച്ച അപേക്ഷ താഴക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-09-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതുമാണ് . പരേതന് അവിവാഹിതരായ മറ്റു സഹോദരങ്ങൾ ഇല്ലാത്തതാണ്. മറ്റു വൈവാഹിക ബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സരസമ്മ എ എസ് ഭാര്യ 60

07-01-2026 നമ്പർ: TOMVL/4135/2025-C1

മാവേലിക്കര താലൂക്കിൽ കണ്ണമംഗലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വി രാമചന്ദ്രൻ നാഗമഠം ,ചെട്ടികുളങ്ങര പേള പി ഓ , എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കണ്ണമംഗലം വില്ലേജിൽ പരേതൻറെ ഭാര്യ ചന്ദ്രിക , നാഗമഠം ,ചെട്ടികുളങ്ങര പേള പി ഓ ,, ബോധിപ്പിച്ച അപേക്ഷ കണ്ണമംഗലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-09-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതുമാണ് . പരേതനു അവിവാഹിതരായ മറ്റു സഹോദരങ്ങൾ ഇല്ലാത്തതാണ്. മറ്റു വൈവാഹിക ബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ചന്ദ്രിക ഭാര്യ 71
2 പുകുമാരി സി മകൾ 50
3 പുകുമാർ ആർ മകൻ 47
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 734 KERALA GAZETTE Part III ____________________________________________________________________________________________________________________________ Alappuzha District MavelikkaraTaluk NOTICE 07-01-2026

നമ്പർ: TOMVL/4323/2025-C1

മാവേലിക്കര താലൂക്കിൽ മാവേലിക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ എം കൃഷ്ണപിള്ള തെക്കടത്ത് ഭവൻ,കൊറ്റാർകാവ് മുറി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാവേലിക്കര വില്ലേജിൽ പരേതൻറെ മകൾ അനിത, തെക്കടത്ത് ഭവൻ,കൊറ്റാർകാവ് മുറി, ബോധിപ്പിച്ച അപേക്ഷ മാവേലിക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-03-2012 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ,ഭാര്യ ,മകൻ എന്നിവർ മരണപ്പെട്ടിട്ടുള്ളതുമാണ് . പരേതനു അവിവാഹിതരായ മറ്റു സഹോദരങ്ങൾ ഇല്ലാത്തതാണ്. മറ്റു വൈവാഹിക ബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അനിത മകൾ 61
2 മിനി എസ്സ് മകന്റെ ഭാര്യ 53
3 എം ഗായത്രി പൗത്രി 26
4 അലീന എം പൗത്രൻ 21

07-01-2026 നമ്പർ: TOMVL/4360/2025-C1

മാവേലിക്കര താലൂക്കിൽ വെട്ടിയാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുരേന്ദ്രൻ പിള്ള കെ എസ് കാഞ്ഞിരവിളയിൽ ,അറുറ്റി മംഗലം പി ഓ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെട്ടിയാർ വില്ലേജിൽ പരേതൻറെ ഭാര്യ ഗീതാകുമാരി , കാഞ്ഞിരവിളയിൽ ,അറുറ്റി മംഗലം പി ഓ, ബോധിപ്പിച്ച അപേക്ഷ വെട്ടിയാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-10-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതനു അവിവാഹിതരായ മറ്റു സഹോദരങ്ങൾ ഇല്ലാത്തതാണ്. മറ്റു വൈവാഹിക ബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഗീതാകുമാരി ഭാര്യ 54
2 ഗിരീഷ് കുമാർ കെ എസ് മകൻ 27
3 സുമേഷ് കുമാർ കെ എസ് മകൻ 30
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 735 Revenue Department 13th January 2026 ____________________________________________________________________________________________________________________________

07-01-2026 നമ്പർ: TOMVL/4334/2025-C1

മാവേലിക്കര താലൂക്കിൽ താഴക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രനാഥൻ എം പാട്ടത്തിൽ സദനം ,വഴുവാടി ,,തഴക്കര പി ഓ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി താഴക്കര വില്ലേജിൽ പരേതൻറെ ഭാര്യ വാസന്തി രനാഥൻ J , പാട്ടത്തിൽ സദനം ,വഴുവാടി ,തഴക്കര പി ഓ, ബോധിപ്പിച്ച അപേക്ഷ താഴക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-09-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. .പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതുമാണ് . പരേതനു അവിവാഹിതരായ മറ്റു സഹോദരങ്ങൾ ഇല്ലാത്തതാണ്. മറ്റു വൈവാഹിക ബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വാസന്തി രനാഥൻ J ഭാര്യ 65
2 അഭിലാഷ് R മകൻ 40
3 ആതിര V മകൾ 34

07-01-2026 നമ്പർ: TOMVL/4244/2025-C1

മാവേലിക്കര താലൂക്കിൽ താഴക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അന്നമ്മ വർഗീസ് ഹാപ്പിവില്ല,കല്ലുമല പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി താഴക്കര വില്ലേജിൽ പരേതയുടെ ഭർത്താവ് പീടികയിൽ മാത വർഗീസ്, ഹാപ്പിവില്ല,കല്ലുമല പി, ബോധിപ്പിച്ച അപേക്ഷ താഴക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-07-2025 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതയുടെ മാതാപിതാക്കൾ മരണപെട്ടു പോയിട്ടുള്ളതാണ് .അവിവാഹിതരായ മറ്റു സഹോദരങ്ങൾ ഇല്ലാത്തതാണ്.മറ്റു വൈവാഹിക ബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പീടികയിൽ മാതവർഗീസ് ഭർത്താവ് 77
2 ജോ വർഗീസ് മകൻ 47
3 ജെനി ജിജോ മകൾ 44
4 . ജെഫ് വർഗീസ് മകൻ 38
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 736 KERALA GAZETTE Part III ____________________________________________________________________________________________________________________________ Alappuzha District MavelikkaraTaluk NOTICE 07-01-2026

നമ്പർ: TOMVL/4324/2025-C1

മാവേലിക്കര താലൂക്കിൽ തൂപ്പെരുത്തുറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോസഫ് എ ഏറുശിയിൽ ,തൂപ്പെരുത്തുറ പി ഓ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂപ്പെരുത്തുറ വില്ലേജിൽ പരേതൻറെ മകൻ ജോജി ജോസഫ്, ഏറുശിയിൽ ,തൂപ്പെരുത്തുറ പി ഓ, ബോധിപ്പിച്ച അപേക്ഷ തൂപ്പെരുത്തുറ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-09-2021 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതുമാണ് . പരേതനു അവിവാഹിതരായ മറ്റു സഹോദരങ്ങൾ ഇല്ലാത്തതാണ്. മറ്റു വൈവാഹിക ബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സൂസൻ ജോസഫ് ഭാര്യ 61
2 സുബി ജോസഫ് മകൾ 29
3 ജോജി ജോസഫ് മകൻ 25

07-01-2026 നമ്പർ: TOMVL/4052/2025-C1

മാവേലിക്കര താലൂക്കിൽ കറ്റാനം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഗോപാലകൃഷ്ണൻ പുല്ലമ്പള്ളിൽ ,ഭരണിക്കാവ് വടക്ക് മുറി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കറ്റാനം വില്ലേജിൽ പരേതൻറെ ഭാര്യ രാജമ്മ, പുല്ലമ്പള്ളിൽ ,ഭരണിക്കാവ് വടക്ക് മുറി, ബോധിപ്പിച്ച അപേക്ഷ കറ്റാനം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-02-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതനു അവിവാഹിതരായ മറ്റു സഹോദരങ്ങൾ ഇല്ലാത്തതാണ്. മറ്റു വൈവാഹിക ബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രാജമ്മ ഭാര്യ 66
2 പ്രിയ ജി മകൾ 38
3 പ്രവീൺ ജി മകൻ 33
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 737 Revenue Department 13th January 2026 ____________________________________________________________________________________________________________________________ Alappuzha District MavelikkaraTaluk NOTICE 11-01-2026

നമ്പർ: TOMVL/3959/2025-C1

മാവേലിക്കര താലൂക്കിൽ തൂപ്പെരുത്തുറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബോബി സാമുവൽ മുക്കോലിൽ വീട്,ഇരമത്തൂർ പി ഓ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂപ്പെരുത്തുറ വില്ലേജിൽ പരേതൻറെ മകൾ ഹിമ മറിയം ബോബി, മുക്കോലിൽ വീട്,ഇരമത്തൂർ പി ഓ, ബോധിപ്പിച്ച അപേക്ഷ തൂപ്പെരുത്തുറ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-01-2026 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതുമാണ് . പരേതനു അവിവാഹിതരായ മറ്റു സഹോദരങ്ങൾ ഇല്ലാത്തതാണ്. മറ്റു വൈവാഹിക ബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ് .

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മോനി ബോബി ഭാര്യ 63
2 പ്രിമ സൂസൻ ബോബി മകൾ 40
3 ഹിമ മറിയം ബോബി മകൾ 38
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 738 KERALA GAZETTE Part III ____________________________________________________________________________________________________________________________ Alappuzha District MavelikkaraTaluk NOTICE 10-01-2026

നമ്പർ: TOMVL/4432/2025-C1

മാവേലിക്കര താലൂക്കിൽ തെക്കേക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ തുളസീധരക്കുറുപ്പ് ജെ കളത്തൂർ തുളസീഭവൻ,പോനകം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തെക്കേക്കര വില്ലേജിൽ പരേതൻറെ ഭാര്യ A K മണിയമ്മ , കളത്തൂർ തുളസീഭവൻ,പോനകം , ബോധിപ്പിച്ച അപേക്ഷ തെക്കേക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-04-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതുമാണ് . പരേതന് അവിവാഹിതരായ മറ്റു സഹോദരങ്ങൾ ഇല്ലാത്തതാണ്. മറ്റു വൈവാഹിക ബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മണിയമ്മ ഭാര്യ 68
2 മഞ്ജുഷ റ്റി മകൾ 47
3 മനീഷ് കുമാർ റ്റി മകൻ 43

08-01-2026 നമ്പർ: TOMVL/4308/2025-C1

മാവേലിക്കര താലൂക്കിൽ ചെന്നിത്തല വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബി ജനാർദ്ദനൻനായർ കൃഷ്ണഭവനം,ചെറുകോൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെന്നിത്തല വില്ലേജിൽ പരേതൻറെ ഭാര്യ പങ്കജവല്ലിയമ്മ, കൃഷ്ണഭവനം,ചെറുകോൽ, ബോധിപ്പിച്ച അപേക്ഷ ചെന്നിത്തല വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-09-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതുമാണ് . പരേതന് അവിവാഹിതരായ മറ്റു സഹോദരങ്ങൾ ഇല്ലാത്തതാണ്. മറ്റു വൈവാഹിക ബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പങ്കജവല്ലിയമ്മ ഭാര്യ 73
2 റെജി ജനാർദ്ദനൻ മകൻ 50
3 റെനി ജനാർദ്ദനൻ മകൻ 48
4 റെനു ജനാർദ്ദനൻ മകൻ 47
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 739 Revenue Department 13th January 2026 ____________________________________________________________________________________________________________________________ This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 740 KERALA GAZETTE Part III ____________________________________________________________________________________________________________________________ Alappuzha District MavelikkaraTaluk NOTICE 07-01-2026

നമ്പർ: TOMVL/4408/2025-C1

മാവേലിക്കര താലൂക്കിൽ വെട്ടിയാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സതീഷ് കുമാർ വരമ്പ് വീട്ടിൽ,അറുറ്റിമംഗലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെട്ടിയാർ വില്ലേജിൽ പരേതൻറെ മകൻ തേജസ് എസ് , വരമ്പ് വീട്ടിൽ,അറുറ്റിമംഗലം , ബോധിപ്പിച്ച അപേക്ഷ വെട്ടിയാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-10-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതുമാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ബീന O ഭാര്യ 47
2 തേജസ് S മകൻ 23
3 അരവിന്ദ് S മകൻ 19

07-01-2026 നമ്പർ: TOMVL/4407/2025-C1

മാവേലിക്കര താലൂക്കിൽ വെട്ടിയാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുരേന്ദ്രൻ പിള്ള കെ എസ് കാഞ്ഞിരവിളയിൽ ,അറുറ്റി മംഗലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെട്ടിയാർ വില്ലേജിൽ പരേതൻറെ ഭാര്യ ഗീതാകുമാരി, കാഞ്ഞിരവിളയിൽ ,അറുറ്റി മംഗലം, ബോധിപ്പിച്ച അപേക്ഷ വെട്ടിയാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-10-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതനു അവിവാഹിതരായ മറ്റു സഹോദരങ്ങൾ ഇല്ലാത്തതാണ്. മറ്റു വൈവാഹിക ബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഗീതകുമാരി ഭാര്യ 54
2 ഗിരീഷ് കുമാർ കെ എസ് മകൻ 27
3 സുമേഷ് കുമാർ കെ എസ് മകൻ 30
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 741 Revenue Department 13th January 2026 ____________________________________________________________________________________________________________________________ Alappuzha District MavelikkaraTaluk NOTICE 05-01-2026

നമ്പർ: TOMVL/3953/2025-C1

മാവേലിക്കര താലൂക്കിൽ ചെന്നിത്തല വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഭഗീരഥിയമ്മ പി മാടേക്കാട്ടിൽ പുത്തൻ വീട് ,വലിയകുളങ്ങര പി ഓ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെന്നിത്തല വില്ലേജിൽ പരേതയുടെ മകൻ കൃഷ്ണകുമാർ വി ജി, മാടേക്കാട്ടിൽ പുത്തൻ വീട് ,വലിയകുളങ്ങര പി ഓ, ബോധിപ്പിച്ച അപേക്ഷ ചെന്നിത്തല വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-10-2020 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ ,ഭർത്താവ് ,ഒരു മകൻ എന്നിവർ മരണപ്പെട്ടിട്ടുള്ളതുമാണ് . പരേതക്ക് അവിവാഹിതരായ മറ്റു സഹോദരങ്ങൾ ഇല്ലാത്തതാണ്. മറ്റു വൈവാഹിക ബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കൃഷ്ണ കുമാർ വി ജി മകൻ 52
2 ശ്രീകുമാരി ശശിധരൻ മകൾ 62
3 ഉഷാ കെ നായർ മകൾ 59
4 രമാദേവി ബി മകന്റെ ഭാര്യ 60
5 ശ്രീരാജ് S കുമാർ പൗത്രി 35
6 കാർത്തിക S പൗത്രൻ 32
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 742 KERALA GAZETTE Part III ____________________________________________________________________________________________________________________________ Alappuzha District MavelikkaraTaluk NOTICE 05-01-2026

നമ്പർ: TOMVL/4385/2025-C1(A)

മാവേലിക്കര താലൂക്കിൽ താമരക്കുളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീ.ആശിഷ് എസ് ബിന്ദു ഭവനം കണ്ണനാകുഴി മുറി താമരക്കുളം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്കായി ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി താമരക്കുളം വില്ലേജിൽ പരേതൻറെ മകൾ ആദിത്യ, ബിന്ദു ഭവനം കണ്ണനാകുഴി മുറി താമരക്കുളം , ബോധിപ്പിച്ച അപേക്ഷ താമരക്കുളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-10-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് മരണപ്പെട്ടിട്ടുള്ളതാണ്.പരേതനു അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വിജയമ്മ മാതാവ് 77
2 സിമി ഭാര്യ 53
3 ആദിത്യ മകൾ 30

06-01-2026 നമ്പർ: TOMVL/4445/2025-C1(A)

മാവേലിക്കര താലൂക്കിൽ വള്ളികുന്നം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീമതി ബിന്ദു കുതിരക്കാരന്റയ്യത്ത് വാളാച്ചാൽ മുറി വള്ളികുന്നം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്കായി ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വള്ളികുന്നം വില്ലേജിൽ പരേതയുടെ ഭർത്താവ് ശ്രീ രാധാകൃഷ്ണൻ നായർ കെ, കുതിരക്കാരന്റയ്യത്ത് വാളാച്ചാൽ മുറി വള്ളികുന്നം , ബോധിപ്പിച്ച അപേക്ഷ വള്ളികുന്നം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-08-2020 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രാധാകൃഷ്ണൻ നായർ കെ ഭർത്താവ് 63
2 ശബരിനാഥ് ആർ മകൻ 28
3 ശ്രുതികൃഷ്ണ ബി മകൾ 19

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 13 January 2026. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2026-01-13.ordinary-45757/. Archive identifier in.gazette.keralacompose.2026-01-13.ordinary-45757.