©
Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2026
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2026 ജനുവരി 14 14th January 2026
ബുധന
നർേ
No. 149 വാലം 15 Vol. XV
1201 ധനു 30 30th Dhanu 1201 Thiruvananthapuram, Wednesday
1947 ചപൗഷം 24 24th Pousha 1947
കേേരള സർക്കോർ
തദ്ദേശ സ്വയംഭരണ (ആർ.ഡി) വകുപ്പ്
നനനോടട്ടീസസ
ഫാറം-VIII
[ചട്ടം 25(2) കാണുക]
(2016- ലെ 9- ാം ആക്റ്റ് )- ലെ 50- ാം വകുപ്പ് 3–ാം ഉപവകുപ്പ് 2016- ലെ കേരള നഗര -ഗ്രാമാസൂത്രണ ആക്റ്റ്
2040- ന്റെ കരട് വ്യതിയാനം പ്രകാരം കൊച്ചി മുനിസിപ്പൽ കോർപ്പറേഷന്റെ മാസ്റ്റർ പ്ലാൻ പ്രസിദ്ധീകരിച്ചത് സംബന്ധിച്ച നോട്ടീസ്
തീയതി, തിരുവനന്തപുരം, 2026 ജനുവരി, 13.
റഫ. നം തസ്വഭവ-ആർ.ഡി2/140/2025-തസ്വഭവ.
താഴെപ്പറയുന്ന അതിരുകളോടു കൂടിയ തദ്ദേശാസൂത്രണ പ്രദേശത്തിന്റെ മാസ്റ്റർ പ്ലാനായ
2'മാസ്റ്റർ പ്ലാൻ ഫോർ കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ 2040' യുടെ കരട് വ്യതിയാനം 2016 -ലെ കേരള നഗര-ഗ്രാമാസൂത്രണ ആക്റ്റിലെ (2016-ലെ 9-ാംആക്റ്റ്) 50-ാം വകുപ്പ് 3-ാം ഉപവകുപ്പ് പ്രകാരം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നു ഇതിനാൽ വിജ്ഞാപനം ചെയ്യുന്നു.
വടക്ക് : മുളവുകാട് ഗ്രാമ പഞ്ചായത്ത് , എളകുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് , കടമക്കുടി ഗ്രാമ പഞ്ചായത്ത് , എല്ലൂർ മുനിസിപ്പാലിറ്റി
കിഴക്ക് : കളമശ്ശേരി മുനിസിപ്പാലിറ്റി, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി
തെക്ക് : മരട് മുനിസിപ്പാലിറ്റി, കുമ്പളം ഗ്രാമ പഞ്ചായത്ത് , കുമ്പളങ്ങി ഗ്രാമ പഞ്ചായത്ത് , ചെല്ലാനം ഗ്രാമ പഞ്ചായത്ത് , ആലപ്പുഴ ജില്ലയിലെ അരൂർ ഗ്രാമ പഞ്ചായത്ത് പടിഞ്ഞാറ് : ലക്ഷദ്വീപ് കടൽ
മാസ്റ്റർ പ്ലാൻ പ്രദേശത്ത് നിലവിലുള്ള വിശദനഗരാസൂത്രണ പദ്ധതികൾ സംബന്ധിച്ച വിശദാംശങ്ങൾ.
(എ) അംഗീകരിച്ച വിശദനഗരാസൂത്രണ പദ്ധതികൾ
1. ഡി റ്റി പി സ്കീം ഫോർ എളംകുളം വെസ്റ്റ്
2. ഡി റ്റി പി സ്കീം ഫോർ എറണാകുളം ഫോർഷോർ ഏരിയ (കൊച്ചിൻ മറൈൻ ഡൈ്രവൈ് സ്കീം പ്രൊജക്റ്റ് )
(ബി) പ്രസിദ്ധീകരിച്ച വിശദ നഗരാസൂത്രണ പദ്ധതികൾ
ഇല്ല
(സി) മാസ്റ്റർ പ്ലാനിന്റെ വ്യതിയാനത്തിൽ ഉൾപ്പെടുത്തി റദ്ദാക്കിയ വിശദ നഗരാസൂത്രണ പദ്ധതികൾ, കാരണ സഹിതം വിശദീകരിക്കുക
ഇല്ല
(ഡി) നിലനിർത്തുന്ന വിശദ നഗരാസൂത്രണ പദ്ധതികൾ
1. ഡി റ്റി പി സ്കീം ഫോർ എളംകുളം വെസ്റ്റ്
2. ഡി റ്റി പി സ്കീം ഫോർ എറണാകുളം ഫോർഷോർ ഏരിയ (കൊച്ചിൻ മറൈൻ ഡൈ്രവൈ് സ്കീം പ്രൊജക്റ്റ് )
കരടു വ്യതിയാനത്തിന്റെ പകർപ്പ് പ്രവൃത്തി സമയത്ത് പൊതുജനങ്ങൾക്ക് പരിശോധനയ്ക്കായി കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസിൽ ലഭ്യമാണ്.
3പ്ലാനിൽ താത്പര്യമുള്ള ഏതൊരാൾക്കും ഇത് സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും പ്രസിദ്ധീകരണം സംബന്ധിച്ച നോട്ടീസ് ഔദ്യോഗിക ഗസറ്റിൽ വന്ന തീയതി മുതൽ അറുപതു ദിവസത്തിനകം തദ്ദേശ സ്വയം ഭരണ വകുപ്പിലെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് രേഖാമൂലം എഴുതി നൽകാവുന്നതാണ്.
അനുപമ ടി.വി., ഗവൺമെന്റ് സെക്രട്ടറി.
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026