©
Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2026
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2026 ജനുവരി 14 14th January 2026
ബുധന
നർേ
No. 152 വാലം 15 Vol. XV
1201 ധനു 30 30th Dhanu 1201 Thiruvananthapuram, Wednesday
1947 ചപൗഷം 24 24th Pousha 1947
ഫോറം നമ്പർ. 10
(21(16) -ാം ചട്ടം കാണുക)
പ്രഖ്യാപനം
കെ3 - 304378/2020 13 ജനുവരി 2026
- /{{^{{FOOTNOTE 2013}}}}) വകുപ്പ് {{^{{FOOTNOTE 11}}}} ൽ ഉപവകുപ്പ് {{^{{FOOTNOTE 1}}}} പ്രകാരമുളള വിÚാപനം {{^{{FOOTNOTE 29}}}}.{{^{{FOOTNOTE 04}}}}.{{^{{FOOTNOTE 2023}}}} -ാം തീയതിയിലെ {{^{{FOOTNOTE 1472}}}}-ാം നം (വാല്യം 12) അസാധാരണ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി യിട്ടുളളതിനാലും; 11(1) വിÚാന കാലാവധി 26.02.2024 ലെ 702-ാം നമ്പർ അസാധാരണ ഗസറ്റ് പ്രകാരവും 19.04.2025 ലെ 1510 നമ്പർ അസാധാരണ ഗസറ്റ് പ്രകാരവും 10.11.2025 ലെ 3975-ാം നമ്പർ അസാധാരണ ഗസറ്റ് പ്രകാരവും ദീർഘിപ്പിച്ചിട്ടുളളതിനാലും; ↩
2013-ലെ ഭൂമി ഏറ്ററെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമുളള അവകാശ ആക്ട് വകുപ്പ് 15(1) പ്രകാരം താഴെ പട്ടികയിൽ വിവരിച്ചിട്ടുളള ഭൂമി ഒരു പൊതു ആവശ്യത്തിനായി പരിഗണിച്ച് പൊന്നുംവിലയ്ക്ക് ഏറ്റെടുക്കേതാണെന്ന്, സ്ഥലമെടുപ്പ് ആഫീസർ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം സമുചിത സർക്കാരിന് ബോദ്ധ്യപ്പെട്ടിരിക്കുന്നതിനാലും;
ഇപ്പോൾ, അതിനാൽ പ്രസ്തുത നിയമത്തിന്റെ വകുപ്പ് 19 പ്രകാരം താഴെ പട്ടികയിൽ വിവരിച്ചിട്ടുളളതും ഏകദേശം 0.4501 ഹെക്ടർ (പുറമ്പോക്ക് ഒഴികെ) അല്ലെങ്കിൽ അതിൽ അൽപം കൂടുതലോ കുറവോ വിസ്തീർണ്ണം വരുന്ന സ്ഥലം ഒരു പൊതു ആവശ്യത്തിന് അതായത് കടയ്ക്കുവൂർ - മുരുക്കുംപുഴ റെയിൽവേ സ്റ്റേഷനുകൾക്കൾക്കിടയിൽ ഗങ. 193/800 ൽ അഴൂർ ഗേറ്റ് ലെവൽ ക്രോസ് നമ്പർ 570 നു പകരമായി റോഡ് ഓവർബ്രിഡ്ജ് (ഞഛആ) റെയിൽവേ മേൽപ്പാല നിർമ്മാണത്തിന് ആവശ്യമുന്നെ് ഇതിനാൽ പ്രഖ്യാപിക്കുകയും ഭൂമി പൊന്നുംവിലയ്ക്ക് എടുക്കുന്നതിന് സ്പെഷ്യൽ തഹസിൽദാർ, എൽ. എ. ജനറൽ, തിരുവനന്തപുരം എന്നയാളോട് നിർദ്ദേശിക്കുകയും ചെയ്യുന്നു.
സ്ഥലത്തിന്റെ ഒരു രൂപരേഖ സ്പെഷ്യൽ തഹസിൽദാർ, എൽ. എ. ജനറൽ, തിരുവനന്തപുരം - ന്റെ ഓഫീസിൽ സൂക്ഷിച്ചിട്ടുളളതും ഓഫീസ് സമയത്ത് എപ്പോൾ വേണമെങ്കിലും അത് പരിശോധിക്കാവുന്നതുമാണ്.
പട്ടിക I
പൊന്നുംവില സ്ഥലത്തിന്റെ വിശദവിവരങ്ങൾ
ജില്ല : തിരുവനന്തപുരം
താലൂക്ക് : ചിറയിൻകീഴ് വില്ലേജ് : അഴൂർ ബ്ലോക്ക് നമ്പർ : 13 (ഏകദേശ വിസ്തീർണ്ണമാണ് ചേർത്തിരിക്കുന്നത്)
| ക്രമ നം | സർവെ നം | എൽ. എ സബ് ഡിവിഷൻ | വിവരണം | വിസ്തീർണ്ണം (ഹെക്ടർ) |
| 1 | 69/12 | 26 | പുരയിടം | 0.0956 |
| 2 | 79/9 | 20 | പുരയിടം | 0.0143 |
| 3 | 79/10 | 22 | പുരയിടം | 0.0255 |
| 4 | 80/1 | 19 | പുരയിടം | 0.0037 |
| 5 | 80/4 | 20 | പുരയിടം | 0.0565 |
| 6 | 80/5 | 25 | പുരയിടം | 0.0026 |
| 7 | 80/16 | 27 | പുരയിടം | 0.0329 |
| 8 | 81/5 | 16 | പുരയിടം | 0.0469 |
| 9 | 81/8 | 18 | പുരയിടം | 0.0029 |
| 10 | 81/13 | 21 | പുരയിടം | 0.0095 |
| 11 | 81/11 | 20 | പുരയിടം | 0.0025 |
| 12 | 81/9 | 19 | പുരയിടം | 0.0036 |
| 13 | 81/14 | 22 | പുരയിടം | 0.0027 |
| 14 | 86/2 | 34 | പുരയിടം | 0.0034 |
| 15 | 86/5 | 36 | പുരയിടം | 0.0130 |
| 16 | 86/7 | 38 | പുരയിടം | 0.0072 |
| 17 | 86/7 | 39 | പുരയിടം | 0.0095 |
| 18 | 86/15 | 40 | പുരയിടം | 0.0219 |
| 19 | 86/16 | 41 | പുരയിടം | 0.0261 |
| 20 | 87/1 | 35 | പുരയിടം | 0.0047 |
| 21 | 87/7 | 38 | പുരയിടം | 0.0032 |
| 22 | 87/7 | 39 | പുരയിടം | 0.0026 |
| 23 | 87/8 | 40 | പുരയിടം | 0.0130 |
| 24 | 87/9 | 41 | പുരയിടം | 0.0021 |
| 25 | 87/20 | 42 | പുരയിടം | 0.0090 |
| 26 | 87/24 | 43 | പുരയിടം | 0.0022 |
| 27 | 87/25 | 44 | പുരയിടം | 0.0022 |
| 28 | 87/26 | 45 | പുരയിടം | 0.0019 |
| 29 | 87/27 | 46 | പുരയിടം | 0.0020 |
| 30 | 87/28 | 47 | പുരയിടം | 0.0039 |
| 31 | 88/1 | 28 | പുരയിടം | 0.0230 |
| ആകെ വിസ്തീർണ്ണം | 0.4501 |
പട്ടിക II
പുന:സ്ഥാപനത്തിനുളള ഭൂമിയുടെ വിവരം
ബാധകമല്ല
4പട്ടിക III
പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമുള്ള പാക്കേജിന്റെ സംക്ഷിപ്തം പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമുള്ള പാക്കേജ് ലാന്റ് റവന്യൂ കമ്മീഷണർ 05.10.2023 ലെ ഘഞ/10963/2023ഘഞ(ഇ2) നമ്പർ നടപടി ക്രമപ്രകാരം അംഗീ കരിച്ചിട്ടു്. പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമുള്ള പാക്കേജിന്റെ സംക്ഷിപ്തം ചുവടെ ചേർക്കുന്നു.
| ക്രമ നം. | സ്റ്റേറ്റ് പോളിസി യിലെ ക്രമ നം. | പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമുളള ആനുകൂല്യങ്ങളുടെ ഘടക ങ്ങൾ | ഗുണ ഭോക്താക്കളു ടെ എണ്ണം | അനുവദനീയ മായ തുക (Rs.) | ആകെ തുക | റിമാർക്സ് |
| 1 | 1 | കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങൾക്ക് കെട്ടിട യൂണിറ്റിനുളള വ്യവസ്ഥ | 3 | 3,00,000/ | 9,00,000/ | കുടിയിറക്കപ്പെടുന്ന 1 കുടും ബത്തിന് സ്ഥലം കത്തെി വീട് നിർമ്മിച്ച് നൽകുന്ന തിന്റെ പ്രായോഗിക ബുദ്ധി മുട്ട് പരിഗണിച്ച് വീട് നിർമ്മാണത്തിന് വ്യവസ്ഥ ചെയ്തിട്ടുളള തുക നൽകു ന്നതിന് തീരുമാനിച്ച് കരട് പാക്കേജ് പ്രസിദ്ധപ്പെടുത്തി യിരുന്നതും ആയതിൽ ഗുണഭോക്താക്കളാരും തന്നെ ആക്ഷേപം ഉന്നയിച്ചി ട്ടില്ലാത്തതുമാണ്. |
| 2 | 5 | കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങൾക്കുളള ഉപജീവന ബത്ത | 3 | 60,000/ | 1,80,000/ | |
| 3 | 6 | കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങൾക്കുളള ഗതാഗത ചെലവ് | 3 | 50,000/ | 1,50,000/ | |
| 4 | 10 | പുന:സ്ഥാപനത്തിനുളള ഒറ്റത്തവണ അലവൻസ് | 3 | 50,000/ | 1,50,000/ | |
| ആകെ | 13,80,000/- |
ഒപ്പ്/-
ജില്ലാ കളക്ടർ ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026