printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2026 ജനുവരി 20
Tuesday, 20th January 2026
1201 കേരം 6
1947 ചപൗഷം 30
6th Makaram 1201
30th Pousha 1947
വാലം 15
നരേ 3
No.
Vol. XV
Part III
Kerala State Waqf Board
©
മകരള സരകാര
GOVERNMENT OF KERALA
2026
20th January 2026 KERALA GAZETTE 1 ____________________________________________________________________________________________________________________________ വിÚാപനം(1995-ലെ ഉമീദ് നിയമം 53-ാം വകുപ്പ്, കേരള സ്റ്റേറ്റ് വഖഫ് റൂൾസ് 2019, ചട്ടം 80(2) എന്നിവ പ്രകാരം പ്രസിദ്ധപ്പെടുത്തുന്നത്)
കേരള സ്റ്റേറ്റ് വഖ്ഫ് ബോർഡിൽ 9829/ആർ.എ നമ്പറായി രജിസ്റ്റർ ചെയ്തിട്ടുള്ള ഈസ്റ്റ് വെളിയത്തുനാട് ജുമാമസ്ജിദിനു വേÊി കിഴ്ക്കേ വെളിയത്തുനാട് പുത്തൻചാലിൽ കൃഷ്ണൻ മകൻ ഗോപിക്ക് കോട്ടയം ലാന്റ് ട്രൈബ്യൂണലിൽ നിന്നും 29-4-1982-ന് 575/1982 നമ്പറായി പട്ടയം സിദ്ധിച്ച വസ്തുവിൽ നിന്നും നോർത്ത് പറവൂർ പ്രിൻസിപ്പൽ സബ്കോടതിയുടെ 30-11-2021-ലെ ഐ.എ.3173/2012 ഇൻ ഒ.എസ്.476/2010 നമ്പർ വിധിയുടെ അടിസ്ഥാനത്തിൽ ഭവാനി, അമ്മിണി എന്നിവർക്ക് സിദ്ധിച്ചതുമായ ആലുവ താലൂക്ക് ആലുവ വെസ്റ്റ് വില്ലേജ് റീ.സർവ്വെ.36/3-6 നമ്പറിൽ പെട്ട 3.16 ആർ (7.800 സെന്റ്) വസ്തു സെന്റ് ഒന്നിന് 2,90,000/- രൂപയ്ക്ക് (രൂപ രÊ് ലക്ഷത്തി തൊണ്ണൂറായിരം മാത്രം) വാങ്ങുന്നതിന് വഖ്ഫ് സെക്രട്ടറി അപേക്ഷ സമർപ്പിച്ചിട്ടുÊ്.
1995-ലെ ഉമീദ് നിയമം 53-ാം വകുപ്പിനും 2019 ലെ കേരള സ്റ്റേറ്റ് വഖ്ഫ് റൂൾസിലെ ചട്ടം 80 നും വിധേയമായി ടി വസ്തു വിലക്ക് വാങ്ങുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ഏന്തെങ്കിലും ആക്ഷേപമോ അഭിപ്രായമോ ഉെÊങ്കിൽ ആയത് ഈ വിÚാപനം പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 14 ദിവ സത്തിനുള്ളിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള സംസ്ഥാന വഖ്ഫ് ബോർഡ്, ഹെഢാഫീസ്, വി.ഐ.പി. റോഡ്, കലൂർ, കൊച്ചിൻ -682017 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേÊതാണ്. നിശ്ചിത സമയ പരിധി കഴിഞ്ഞ് ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു വിധത്തിലും പരിഗണിക്കുന്നതല്ല എന്ന വിവരവും അറിയിക്കുന്നു.
(ഒപ്പ്)