Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2026 ജനുവരി 20
Tuesday, 20th January 2026
1201 കേരം 6
1947 ചപൗഷം 30
6th Makaram 1201
30th Pousha 1947
വാലം 15
നരേ 3
No.
Vol. XV
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2026
1640 KERALA GAZETTE Part III ____________________________________________________________________________________________________________________________ Thrissur District KunnamkulamTaluk NOTICE 26-11-2025നമ്പർ: TLKKKM/2575/2025-A8
കുന്നംകുളം താലൂക്കിൽ കാണിപ്പയ്യൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സന്തോഷ് വി.എൻ, വിളയത്ത് സധനം ഹൗസ്, കുന്നംകുളം, കാണിപ്പയ്യൂർ പി.ഒ, പിൻ 680517 എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കാണിപ്പയ്യൂർ വില്ലേജിൽ പരേതൻറെ ഭാര്യ ദർശന എസ്, വിളയത്ത് സധനം ഹൗസ്, കുന്നംകുളം, കാണിപ്പയ്യൂർ പി.ഒ, പിൻ 680517, ബോധിപ്പിച്ച അപേക്ഷ കാണിപ്പയ്യൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-09-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | വിജയലക്ഷ്മി | മാതാവ് | 72 |
| 2 | ദർശന എസ് | ഭാര്യ | 40 |
| 3 | സായിജ എസ് | മകൾ | 18 |
നമ്പർ: TLKKKM/2439/2025-A8
കുന്നംകുളം താലൂക്കിൽ അർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ.പി അബ്ദുൾ കരീം, കേശവത്തു പറമ്പിൽ ഹൗസ്, തെക്കേപുറം, ആലത്തൂർ, ചിറ്റർ പി.ഒ, പിൻ 680523 എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അർ വില്ലേജിൽ പരേതൻറെ ഭാര്യ റുക്കിയ കൊമ്പത്തയിൽ മുഹമ്മദ്, കേശവത്തു പറമ്പിൽ ഹൗസ്, തെക്കേപുറം, ആലത്തൂർ, ചിറ്റർ പി.ഒ, പിൻ 680523, ബോധിപ്പിച്ച അപേക്ഷ അർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-03-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | റുക്കിയ കൊമ്പത്തയിൽ മുഹമ്മദ് | ഭാര്യ | 73 |
| 2 | സീന അബ്ദുൾ കരീം | മകൾ | 44 |
| 3 | ഷീബ അബ്ദുൾ കരീം | മകൾ | 42 |
| 4 | മുഹമ്മദ് ആരിഫ് അബ്ദുൽ കരീം | മകൻ | 38 |
നമ്പർ: TLKKKM/2574/2025-A8
കുന്നംകുളം താലൂക്കിൽ ചീരമനങ്ങാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വി ഗോപാലൻ, കിഴക്കുമുറി നിർമ്മാല്യം ഹൗസ്, അക്കിക്കാവ്, പെരുമ്പിലാവ് പി.ഒ, പിൻ 680519 എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചീരമനങ്ങാട് വില്ലേജിൽ പരേതൻറെ ഭാര്യ വിജയകുമാരി പി, കിഴക്കുമുറി നിർമ്മാല്യം ഹൗസ്, അക്കിക്കാവ്, പെരുമ്പിലാവ് പി.ഒ, പിൻ 680519, ബോധിപ്പിച്ച അപേക്ഷ ചീരമനങ്ങാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-07-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | വിജയകുമാരി പി | ഭാര്യ | 58 |
| 2 | ഹരിദാസ് ജി | മകൻ | 36 |
| 3 | ശ്യാംചന്ദ് ജി | മകൻ | 31 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026