Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 31, Part Part III, 04 August 2026

Published 04 August 2026

Department
Revenue Department
Type
Ordinary
Gazette no.
31
Part
Part III
Identifier
in.gazette.keralacompose.2026-08-04.ordinary-50298
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2026 ഓഗസ്‌ 04

Tuesday, 04th August 2026

1201 കരകടകം 19

1948 ്ശാവണം 13

19th Karkadakam 1201

13th Sravana 1948

വാലം 15

നരേ 31

No.

Vol. XV

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

32860 KERALA GAZETTE Part III ____________________________________________________________________________________________________________________________ Malappuram District PerinthalmannaTaluk NOTICE 26-07-2026

നമ്പർ: TLKPTM/1522/2026-C2

പെരിന്തൽമണ്ണ താലൂക്കിൽ ആനമങ്ങാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അയ്യപ്പൻ, താണിക്കാപറമ്പിൽ വീട്,ആനമങ്ങാട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആനമങ്ങാട് വില്ലേജിൽ പരേതൻറെ ഭാര്യ ശോഭ, താണിക്കാപറമ്പിൽ വീട്,ആനമങ്ങാട് , ബോധിപ്പിച്ച അപേക്ഷ ആനമങ്ങാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-11-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശോഭ ഭാര്യ 56
2 രജനി ടി പി മകൾ 35
3 അജിത് ടി പി മകൻ 31
4 സുദിൻ ടി പി മകൻ 28
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 32861 Revenue Department 04th August 2026 ____________________________________________________________________________________________________________________________ Malappuram District PerinthalmannaTaluk NOTICE 06-07-2026

നമ്പർ: TLKPTM/1138/2026-C2

പെരിന്തൽമണ്ണ താലൂക്കിൽ ഏലംകുളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അയിഷാബി ഇളങ്ങരത്തൊടി വീട് ,ചെറുകര വഴി,പാലത്തോൾ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഏലംകുളം വില്ലേജിൽ പരേതയുടെ മകൾ സൈനബ, ഇളങ്ങരത്തൊടി വീട് ,പാലത്തോൾ, ബോധിപ്പിച്ച അപേക്ഷ ഏലംകുളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-11-2011 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സൈനബ മകൾ 48
2 മുഹമ്മദ് ഇ സഹോദരൻ 71
3 അലി സഹോദരൻ 70
4 ഹംസ ഇ സഹോദരൻ 65
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 32862 KERALA GAZETTE Part III ____________________________________________________________________________________________________________________________ Malappuram District PerinthalmannaTaluk NOTICE 26-07-2026

നമ്പർ: TLKPTM/1461/2026-C2

പെരിന്തൽമണ്ണ താലൂക്കിൽ വെട്ടത്തൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഉണ്ണികൃഷ്ണൻ ടി വി, പുല്ലയിൽ കളത്തിൽ വീട്,ഉണ്ണിയാൽ,വെട്ടത്തൂർ എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെട്ടത്തൂർ വില്ലേജിൽ പരേതൻറെ ഭാര്യ രാധിക പി, പുല്ലയിൽ കളത്തിൽ വീട്,വെട്ടത്തൂർ, ബോധിപ്പിച്ച അപേക്ഷ വെട്ടത്തൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-03-2026 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രാധിക പി ഭാര്യ 41
2 അവതാര കൃഷ്ണ പി മകൾ 19
3 ധനുഷ് പി മകൻ 16
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 32863 Revenue Department 04th August 2026 ____________________________________________________________________________________________________________________________ Malappuram District PerinthalmannaTaluk NOTICE 08-07-2026

നമ്പർ: TLKPTM/391/2026-C1

പെരിന്തൽമണ്ണ താലൂക്കിൽ പെരിന്തൽമണ്ണ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എ മുകുന്ദൻ, അടിയോളിൽ വീട്, കക്കൂത്ത് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പെരിന്തൽമണ്ണ വില്ലേജിൽ പരേതൻറെ മകൻ ബിജു എ, അടിയോളിൽ വീട്,വലിയങ്ങാടി, ബോധിപ്പിച്ച അപേക്ഷ പെരിന്തൽമണ്ണ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-09-1986 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കാർത്ത്യായനി പി വി ഭാര്യ 87
2 ബിന്ദു സലിൻ ബാബു മകൾ 53
3 ബിജു എ മകൻ 51
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 32864 KERALA GAZETTE Part III ____________________________________________________________________________________________________________________________ Malappuram District PerinthalmannaTaluk NOTICE 10-07-2026

നമ്പർ: TLKPTM/1501/2025-C2

പെരിന്തൽ മണ്ണ താലൂക്കിൽ പുലമന്തോൾ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പത്മിനി പുത്തൂർ വീട് പുലാമന്തോൾ പി ഓ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പുലമന്തോൾ വില്ലേജിൽ പരേതയുടെ ഭാര്യയുടെ/ഭർത്താവിന്റെ സഹോദരി ശോഭ നാരായണ് നായർ, W/O നാരായണ് നായർ, സരോജ്, കാഞ്ഞിരപ്പുഴ പി ഓ, ബോധിപ്പിച്ച അപേക്ഷ പുലമന്തോൾ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-07-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശോഭ നാരായണ് നായർ (സഹോദരന്റെ ഭാര്യ) - 73
2 സുധീഷ് നാരായണ് (സഹോദരന്റെ മകൻ) - 50
3 സന്തോഷ് പുത്തൂർനാരായണ് നായർ (സഹോദരന്റെ മകൻ) - 49
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 32865 Revenue Department 04th August 2026 ____________________________________________________________________________________________________________________________ Malappuram District PerinthalmannaTaluk NOTICE 31-07-2026

നമ്പർ: TLKPTM/2378/2026-C2

പെരിന്തൽമണ്ണ താലൂക്കിൽ അങ്ങാടിപ്പുറം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മൊയ്ദീൻ, പുലാശ്ശേരി വീട് ,പള്ളിപ്പടി,പുത്തനങ്ങാടി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അങ്ങാടിപ്പുറം വില്ലേജിൽ പരേതൻറെ മകൻ പി സെയ്ദ്, പുലാശ്ശേരി വീട്,പുത്തനങ്ങാടി,അങ്ങാടിപ്പുറം, ബോധിപ്പിച്ച അപേക്ഷ അങ്ങാടിപ്പുറം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-07-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പി സെയ്ദ് മകൻ 60
2 ഫാത്തിമാബി മകൾ 58
3 ഷാഹിദ മകൾ 56
4 റംലത്ത് മകൾ 54
5 ഷറീന മകൾ 51
6 ബുഷ്റ മകൾ 45
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 32866 KERALA GAZETTE Part III ____________________________________________________________________________________________________________________________ Malappuram District PerinthalmannaTaluk NOTICE 31-07-2026

നമ്പർ: TLKPTM/2123/2026-C2

പെരിന്തൽമണ്ണ താലൂക്കിൽ ട്ടിലങ്ങാടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി ഹംസ, പരുത്തിക്കുത്ത് വീട്,കടുത്ത്,ട്ടിലങ്ങാടി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ട്ടിലങ്ങാടി വില്ലേജിൽ പരേതൻറെ മകൻ മിൻഹാജ് പി കെ, പരുത്തിക്കുത്ത് വീട്,കടുത്ത്,ട്ടിലങ്ങാടി, ബോധിപ്പിച്ച അപേക്ഷ ട്ടിലങ്ങാടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-04-2026 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജമീല ഭാര്യ 53
2 മൻർ ബാബു പി കെ മകൻ 32
3 ഹുസ്ന മകൾ 30
4 മിൻഹാജ് പി കെ മകൻ 27
5 ഹുനയ്യ പി മകൾ 22

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 04 August 2026. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2026-08-04.ordinary-50298/. Archive identifier in.gazette.keralacompose.2026-08-04.ordinary-50298.