Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 31, Part Part III, 04 August 2026

Published 04 August 2026

Department
Revenue Department
Type
Ordinary
Gazette no.
31
Part
Part III
Identifier
in.gazette.keralacompose.2026-08-04.ordinary-50304
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2026 ഓഗസ്‌ 04

Tuesday, 04th August 2026

1201 കരകടകം 19

1948 ്ശാവണം 13

19th Karkadakam 1201

13th Sravana 1948

വാലം 15

നരേ 31

No.

Vol. XV

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

33277 Revenue Department 04th August 2026 ____________________________________________________________________________________________________________________________ Wayanad District SulthanbetheriTaluk NOTICE No: 111058594 29-07-2026

Notice is hereby given to all to whom it may be concern that SAJI THOMAS, MECHIRAGATH, KUMBALERY, KUMBALERY POST, 673591,, Ambalavayal Village, Sulthan Bathery Taluk of Wayanad District has filed an application of a legal heirship certificate to produce before various in respect of the legal heirs of late SABU THOMAS, MECHIRAGATH, KUMBALERY, KUMBALERY POST, 673591, who expired on 11-08-2016 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late SABU THOMAS. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahsildar , Sulthan Bathery within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 VALSAMMA GEORGE Sister 64
2 VANAJA Sister 62
3 VIMALA Sister 53
4 SAJI THOMAS Brother 52
5 SALEEM THOMAS Brother 50
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 33278 KERALA GAZETTE Part III ____________________________________________________________________________________________________________________________ Wayanad District SulthanbetheriTaluk NOTICE No: 112222226 29-07-2026

Notice is hereby given to all to whom it may be concern that ABBAS U , SHAJHAN HOUSE, CHEROORKUNNU,SULTHAN BATHERY POST, WAYANAD,KERALA, PIN 673592, Kuppadi Village, Sulthan Bathery Taluk of Wayanad District has filed an application of a legal heirship certificate to produce before various in respect of the legal heirs of late AYISHA MARIYUM BEEVI, SHAJHAN HOUSE, CHEROORKUNNU,SULTHAN BATHERY POST, WAYANAD,KERALA, PIN 673592 who expired on 08-02-2022 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late AYISHA MARIYUM BEEVI. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahsildar , Sulthan Bathery within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 MEHARAJ BEHAM KAJA NAJUMUDHEEN Daughter 63
2 SIRAJNISHA SALEEM Daughter 60
3 U HAKKIM Son 57
4 ABBAS U Son 55
5 U MUHAMMAD ISMAIL Son 54
6 ABU THAHIR Son 53
7 MUMTHAS IBRAHIM Daughter 47
8 SHAJAHAN E U Son 46
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 33279 Revenue Department 04th August 2026 ____________________________________________________________________________________________________________________________ Wayanad District SulthanbetheriTaluk NOTICE 04-08-2026

നമ്പർ: TLKSBY/1915/2026-G1

സുൽത്താൻ ബത്തേരി താലൂക്കിൽ നെനേി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പരമേശ്വരൻ എം പി, മാനിയിൽ പാലൊളി വീട്, ള്ളിയോട് പി. ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നെനേി വില്ലേജിൽ പരേതൻറെ മകൻ സുരേഷ് കുമാർ എം പി, മാനിയിൽ പാലൊളി വീട്, ള്ളിയോട് പി. ഒ, ബോധിപ്പിച്ച അപേക്ഷ നെനേി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-03-2026 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ലക്ഷ്മികുട്ടി കെ കെ ഭാര്യ 72
2 സുരേഷ് കുമാർ എം പി മകൻ 53
3 രമേഷ് കുമാർ മകൻ 51
4 ദിനേഷ് കുമാർ എം പി മകൻ 49

04-08-2026 നമ്പർ: TLKSBY/1805/2026-G1

സുൽത്താൻ ബത്തേരി താലൂക്കിൽ തോമാട്ടുച്ചാൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മുഹമ്മദ് അലി, ർ,നത്തംകുനി പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തോമാട്ടുച്ചാൽ വില്ലേജിൽ പരേതൻറെ ഭാര്യ അലീമ, ർ,നത്തംകുനി പി ഒ, ബോധിപ്പിച്ച അപേക്ഷ തോമാട്ടുച്ചാൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-04-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അലീമ ഭാര്യ 53
2 ഹനീസ പി മകൾ 32
3 മുഹമ്മദ് അാം മകൻ 30

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 04 August 2026. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2026-08-04.ordinary-50304/. Archive identifier in.gazette.keralacompose.2026-08-04.ordinary-50304.