Servants of Knowledge
Kerala Gazette · Government of Kerala

LA 4(1) NOTIFICATION -MUTTEL

Published 10 August 2026

Department
Revenue Department
Office
COLLECTORATE ALAPPUZHA
Type
Extraordinary
Gazette no.
2266
Identifier
in.gazette.keralacompose.2026-08-10.extraordinary-50377
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2026

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2026 ആഗസ് 10 10th August 2026

തിങള

നർേ

No. 2266 വാലം 15 Vol. XV

1201 കർകടകം 25 25th Karkadakam 1201 Thiruvananthapuram, Monday

1948 ്ശാവണം 19

19th Sravana 1948

ഫാറം നം 4

(റൂൾ 11 (3) കാണുക)

വിജ്ഞാപനം

G.3- 7357/2025 2026 ആഗസ്റ്റ് 06 ഇതോടൊപ്പമുളള പട്ടികയിൽ വിവരിച്ചിട്ടുളള ഭൂമി ഒരു പൊതുആവശ്യത്തിന്, അതായത് ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ മുട്ടേൽ പാലം &അപ്രോച്ച് റോഡ് നിർമ്മാണ പദ്ധതിക്ക് വേണ്ടി ആവശ്യമുണ്ടെന്നോ, ആവശ്യമുണ്ടായേക്കാമെന്നോ, ജില്ലാകളക്ടർക്ക് ബോധ്യമാകുന്നതിനാലും, 2013 ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമുളള അവകാശ ആക്ട് (കേന്ദ്ര ആക്ട് , 30, 2013) 4-ാാം വകുപ്പ് 1-ാാം ഉപവകുപ്പിലെ വ്യവസ്ഥകൾക്കനുസൃതമായി , ജില്ലാകളക്ടർ, താഴെ പട്ടികയിൽ പറയുന്ന സ്ഥലത്ത് ഒരു സാമൂഹിക പ്രത്യാഘാത വിലയിരുത്തൽ പഠനം നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നതിനാൽ,

ഇപ്പോൾ തൻമൂലം ജില്ലാതല സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ യൂണിറ്റായ ശ്രീമതി പ്രിൻ സി ജേക്കബ്,പറമ്പത്തുശ്ശേരി ,സൗമ്യ നഗർ,ഇടപ്പള്ളി എന്ന ഏജൻസിയെ നിയമം അനുശാസിക്കുന്ന രീതിയിലുളള സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ പഠനം നടത്തുന്നതിനും സാമൂഹ്യ പ്രത്യാഘാതThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2

നിർവഹണ പദ്ധതി തയ്യാറാക്കുന്നതിനും ചുമതലപ്പെടുത്തിയിരിക്കുന്നു. ഈ പ്രക്രിയ രണ്ട് മാസത്തിനകം തീർക്കേണ്ടതാണ്. ഒരു കാരണവശാലും ആറ് മാസത്തിൽ കൂടുവാൻ പാടുളളതല്ല.

പട്ടിക -1

ജില്ല - ആലപ്പുഴ താലൂക്ക്- കുട്ടനാട് വില്ലേജ് - കൈനകരി തെക്ക് (ഏകദേശം വിസ്തീർണ്ണം തന്നിരിക്കുന്നു)

ക്രമ നം. സർവ്വെ നം വിവരണം വിസ്തീർണ്ണം
ഹെക്ടർ ആർസ് ച.മീ.
1 42 നിലം/പുരയിടം 00 05 623

(ഒപ്പ്) ജില്ലാകളക്ടർ

ആലപ്പുഴThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

3

Form No.4

(See rule 11(3))

NOTIFICATION

G.3- 7357/2025

August , 06 2026 WHEREAS, it appears to the Government of Kerala that the land specified in the Schedule below is needed for likely to be needed for a public purpose, to fit for acquisition of land for the Construction of Muttel Bridge and its approach road in Kuttanad Taluk in Alappuzha District, AND WHEREAS, in exercise of the powers conferred in sub-section (1) of section 4 of the Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act 2013 (Central Act 30 of 2013), Government of Kerala have decided to conduct a Social Impact Assessment in the area specified in the schedule below.

NOW, THEREFORE, sanction is accorded to the District level Social Impact Assessment Unit Smt. Princy Jacob Parambathusseri veedu, Soumya Nagar - Edappalli P.o to conduct a Social Impact Assessment Study and to prepare a Social Impact Management Plan as provided in the Act. The process shall be completed within a period of two months not exceeding six months in any case.

SCHEDULE-1

District - Alappuzha Taluk - Kuttanadu Village – Kainakary south

( Extent given is Approximate)

Sl No Survey No. Description Extent
Hectare Are Sq.Meter
1 42 നിലം/പുരയിടം
0 05 623

(Sd)

District Collector Alappuzha

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 10 August 2026. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2026-08-10.extraordinary-50377/. Archive identifier in.gazette.keralacompose.2026-08-10.extraordinary-50377.