Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 32, Part Part III, 11 August 2026

Published 11 August 2026

Department
Revenue Department
Type
Ordinary
Gazette no.
32
Part
Part III
Identifier
in.gazette.keralacompose.2026-08-11.ordinary-50386
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2026 ഓഗസ്‌ 11

Tuesday, 11th August 2026

1201 കരകടകം 26

1948 ്ശാവണം 20

26th Karkadakam 1201

20th Sravana 1948

വാലം 15

നരേ 32

No.

Vol. XV

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

33940 KERALA GAZETTE Part III ____________________________________________________________________________________________________________________________ Idukki District IdukkiTaluk NOTICE 07-08-2026 നമ്പർ: 112701239

ഇടുക്കി താലൂക്കിൽ കാഞ്ചിയാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോസഫ് കെ. പി കാഞ്ഞാനപ്പിള്ളിൽ വീട്, കാഞ്ചിയാർ പി ഓ, കാഞ്ചിയാർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കാഞ്ചിയാർ വില്ലേജിൽ പരേതൻറെ മകൻ ഷിനോജ് ജോസഫ് , കാഞ്ഞാനപ്പിള്ളിൽ വീട്, കാഞ്ചിയാർ പി ഓ, കാഞ്ചിയാർ , ബോധിപ്പിച്ച അപേക്ഷ കാഞ്ചിയാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-12-2015 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഷിനോജ് ജോസഫ് മകൻ 43
2 തങ്കമ്മ ജോസ് ഭാര്യ 73
3 ഷാന്റി മാത മകൾ 54
4 ഷിജോമോൻ ജോസ് മകൻ 46

07-08-2026 നമ്പർ: 111043210

ഇടുക്കി താലൂക്കിൽ കൊന്നത്തടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കാർത്തിക പാപ്പു മങ്ങാട്ടുമലയിൽ വീട്, കുരികുത്തി, മവ പി ഓ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊന്നത്തടി വില്ലേജിൽ പരേതയുടെ മകൾ ജിനി ബിജു , പള്ളിക്കാപറമ്പിൽ വീട്, പോത്താനിക്കാട് പി ഓ, മാവടി , ബോധിപ്പിച്ച അപേക്ഷ കൊന്നത്തടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-06-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവും ഒരു മകളും മുൻപിനാലെ മരണമടഞ്ഞിട്ടുള്ളതാണ്.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജിനി ബിജു മകൾ 46
2 ജിഷ എം പി മകൾ 43
3 ശ്രേണു സുരേഷ് പൗത്രി 27
4 സിബിൻ സുരേഷ് പൗത്രൻ 23

07-08-2026 നമ്പർ: 114234899This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

33941 Revenue Department 11th August 2026 ____________________________________________________________________________________________________________________________

ഇടുക്കി താലൂക്കിൽ കാഞ്ചിയാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഭാസി കൊച്ചുകാപ്പിൽ വീട് , കൽത്തൊട്ടി പി ഓ, കോടാലിപ്പാറ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കാഞ്ചിയാർ വില്ലേജിൽ പരേതൻറെ ഭാര്യ ശോഭന , കൊച്ചുകാപ്പിൽ വീട് , കൽത്തൊട്ടി പി ഓ, കോടാലിപ്പാറ , ബോധിപ്പിച്ച അപേക്ഷ കാഞ്ചിയാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-08-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണമടഞ്ഞിട്ടുള്ളതാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശോഭന ഭാര്യ 56
2 ആതിര ഭാസി മകൾ 30

10-08-2026 നമ്പർ: 111960619

ഇടുക്കി താലൂക്കിൽ കഞ്ഞികുഴി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എൽദോസ് കെ എസ് കുടിയിരിക്കൽ വീട്, പകുതിപ്പാലം ,കീരിത്തോട് പി ഓ, എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കഞ്ഞികുഴി വില്ലേജിൽ പരേതൻറെ ഭാര്യ സൂസൻ എൽദോസ് , കുടിയിരിക്കൽ വീട്, കീരിത്തോട് പി ഓ, കഞ്ഞിക്കുഴി , ബോധിപ്പിച്ച അപേക്ഷ കഞ്ഞികുഴി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-12-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സൂസൻ എൽദോസ് ഭാര്യ 51
2 ബേസിൽ എൽദോസ് മകൻ 24
3 അന്ന എൽദോസ് മകൾ 19
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 33942 KERALA GAZETTE Part III ____________________________________________________________________________________________________________________________ Idukki District IdukkiTaluk NOTICE 10-08-2026 നമ്പർ: 112039738

ഇടുക്കി താലൂക്കിൽ കട്ടപ്പന വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കുഞ്ഞുമോൻ എം കെ മുത്തംകുന്നേൽ വീട്, പൊന്നിക്കവല, തൊവരയർ പി ഓ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കട്ടപ്പന വില്ലേജിൽ പരേതൻറെ ഭാര്യ ഏലിയാമ്മ , മുത്തംകുന്നേൽ വീട്, പൊന്നിക്കവല, തൊവരയർ പി ഓ , ബോധിപ്പിച്ച അപേക്ഷ കട്ടപ്പന വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഏലിയാമ്മ ഭാര്യ 66
2 മിനിമോൾ മുത്തംകുന്നേൽ കുഞ്ഞുമോൻ മകൾ 41
3 ബിജിമോൾ എം കെ മകൾ 39

10-08-2026 നമ്പർ: 112004822

ഇടുക്കി താലൂക്കിൽ കൊന്നത്തടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ നാരായണൻ നായർ പി കെ പുളിക്കൽ വീട്, കൊന്നത്തടി പി ഓ, കൊന്നത്തടി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊന്നത്തടി വില്ലേജിൽ പരേതൻറെ മകൻ പ്രദീകുമാർ , പുളിക്കൽ വീട്, കൊന്നത്തടി പി ഓ, കൊന്നത്തടി , ബോധിപ്പിച്ച അപേക്ഷ കൊന്നത്തടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-11-2019 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ ഭാര്യയും മാതാപിതാക്കളും മുൻപിനാലെ മരണമടഞ്ഞിട്ടുള്ളതാണ്.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പ്രദീകുമാർ മകൻ 51
2 ബിന്ദുമോൾ പി എൻ മകൾ 47

10-08-2026 നമ്പർ: 111763770

ഇടുക്കി താലൂക്കിൽ അയ്യപ്പൻകോവിൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അന്നമ്മ അഴകൻപറമ്പിൽ വീട്, മേരികുളം, അയ്യപ്പൻകോവിൽ പി ഓ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

33943 Revenue Department 11th August 2026 ____________________________________________________________________________________________________________________________

സർട്ടിഫിക്കറ്റിനായി അയ്യപ്പൻകോവിൽ വില്ലേജിൽ പരേതയുടെ മകൻ സാജുമോൻ അഗസ്റ്റിൻ , അഴകൻപറമ്പിൽ വീട്, മേരികുളം, അയ്യപ്പൻകോവിൽ പി ഓ , ബോധിപ്പിച്ച അപേക്ഷ അയ്യപ്പൻകോവിൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-10-2025 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് മുൻപിനാലെ മരണമടഞ്ഞിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സാജുമോൻ അഗസ്റ്റിൻ മകൻ 55
2 ആൻസി അഗസ്റ്റിൻ മകൾ 63
3 മിനിമോൾ അഗസ്റ്റിൻ മകൾ 57
4 ജോമോൾ അഗസ്റ്റിൻ മകൾ 62

10-08-2026 നമ്പർ: 111900067

ഇടുക്കി താലൂക്കിൽ തങ്കമണി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സോയ് വട്ടോത്ത് വീട്, എം കെ പടി പി ഓ, ഉദയഗിരി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തങ്കമണി വില്ലേജിൽ പരേതൻറെ ഭാര്യ ഷൈനി , വട്ടോത്ത് വീട്, എം കെ പടി പി ഓ, ഉദയഗിരി , ബോധിപ്പിച്ച അപേക്ഷ തങ്കമണി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-04-2021 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഷൈനി ഭാര്യ 52
2 ആശിഷ് സോയ് മകൻ 32
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 33944 KERALA GAZETTE Part III ____________________________________________________________________________________________________________________________ Idukki District IdukkiTaluk NOTICE 10-08-2026 നമ്പർ: 111965527

ഇടുക്കി താലൂക്കിൽ ഉപ്പുതോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മോഹനൻ വി എ വലിയപുത്തൻപുരയ്ക്കൽ വീട്, ഉപ്പുതോട് പി ഓ, ചരളങ്ങാനം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഉപ്പുതോട് വില്ലേജിൽ പരേതൻറെ ഭാര്യ സുമ , വലിയപുത്തൻപുരയ്ക്കൽ വീട്, ഉപ്പുതോട് പി ഓ, ചരളങ്ങാനം , ബോധിപ്പിച്ച അപേക്ഷ ഉപ്പുതോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-08-2018 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുമ ഭാര്യ 58
2 നന്ദന മോഹനൻ മകൾ 28
3 നമിത മോഹനൻ മകൾ 26
4 ഹരികൃഷ്ണൻ വി എം മകൻ 21

10-08-2026 നമ്പർ: 111204581

ഇടുക്കി താലൂക്കിൽ ഉപ്പുതോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സഹദേവൻ കൊടിതോട്ടത്തിൽ വീട്, പ്രകാശ് പി, ഓ കിള്ളിയാർകണ്ടം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഉപ്പുതോട് വില്ലേജിൽ പരേതൻറെ മകൻ ശശി , കൊടിതോട്ടത്തിൽ വീട്, പ്രകാശ് പി, ഓ കിള്ളിയാർകണ്ടം , ബോധിപ്പിച്ച അപേക്ഷ ഉപ്പുതോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-08-2012 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശശി മകൻ 54
2 ഭാനു ഭാര്യ 82
3 ശോഭന ജയദേവൻ പിള്ള മകൾ 61
4 ഓമന മകൾ 54

10-08-2026 നമ്പർ: 111500551This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

33945 Revenue Department 11th August 2026 ____________________________________________________________________________________________________________________________

ഇടുക്കി താലൂക്കിൽ ഉപ്പുതോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വേലായുധൻ തോക്കാട്ട് വീട്, കഞ്ഞിക്കുഴി പി ഓ, കഞ്ഞിക്കുഴി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഉപ്പുതോട് വില്ലേജിൽ പരേതൻറെ മകൻ ദിവാകരൻ , തോക്കാട്ട് വീട്, ഉപ്പുതോട് പി ഓഉപ്പുതോട് , ബോധിപ്പിച്ച അപേക്ഷ ഉപ്പുതോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-11-2004 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ദിവാകരൻ മകൻ 62
2 ഓമന മ മകൾ 56
3 സജി മകൻ 53
4 ശാന്തമ്മ രാജേന്ദ്രൻ മകന്റെ ഭാര്യ 63
5 ദിലീപ് റ്റി ആർ പൗത്രൻ 40
6 ഗിരീഷ് റ്റി ആർ പൗത്രൻ 44

10-08-2026 നമ്പർ: 112049326

ഇടുക്കി താലൂക്കിൽ തങ്കമണി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സിബിൾ തോമസ് പുത്തൻപുരയിൽ വീട്, മരിയാപുരം പി ഓ, കുതിരക്കല്ല് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തങ്കമണി വില്ലേജിൽ പരേതൻറെ ഭാര്യ ആൻസി തോമസ് , പുത്തൻപുരയിൽ വീട്, മരിയാപുരം പി ഓ, കുതിരക്കല്ല് , ബോധിപ്പിച്ച അപേക്ഷ തങ്കമണി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-08-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ആൻസി തോമസ് ഭാര്യ 48
2 എലൻ മരിയ സിബിൾ മകൾ 20
3 ദിയ അന്നു സിബിൾ മകൾ 18
4 ഷോൺ തോമസ് സിബിൾ മകൻ 17
5 ടെസ്സ ഇസബെൽ സിബിൾ മകൾ 12
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 33946 KERALA GAZETTE Part III ____________________________________________________________________________________________________________________________ Idukki District IdukkiTaluk NOTICE 10-08-2026 നമ്പർ: 111538270

ഇടുക്കി താലൂക്കിൽ കട്ടപ്പന വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കുട്ടപ്പൻ അമ്പാടിയിൽ വീട്, കട്ടപ്പന പി ഓ,വലിയകണ്ടം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കട്ടപ്പന വില്ലേജിൽ പരേതൻറെ ഭാര്യ പങ്കജാക്ഷി കുട്ടപ്പൻ , അമ്പാടിയിൽ വീട്, കട്ടപ്പന പി ഓ,വലിയകണ്ടം , ബോധിപ്പിച്ച അപേക്ഷ കട്ടപ്പന വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-04-2016 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണമടഞ്ഞിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പങ്കജാക്ഷി കുട്ടപ്പൻ ഭാര്യ 79
2 സാബു എ കെ മകൻ 59
3 രാജു മകൻ 59
4 ഷിബു എ കെ മകൻ 53
5 ഷിജു എ കെ മകൻ 50
6 ദീപ മകൾ 47
7 സന്ധ്യ മകൾ 42

10-08-2026 നമ്പർ: 112225015

ഇടുക്കി താലൂക്കിൽ തങ്കമണി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ തോമസ് സ്കറിയ പുതുപ്പറമ്പിൽ വീട്, കാൽവരിമൗണ്ട് പി ഓ, മച്ചാൻകവല എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തങ്കമണി വില്ലേജിൽ പരേതൻറെ മകൻ സ്കറിയ തോമസ് , പുതുപ്പറമ്പിൽ വീട്, കാൽവരിമൗണ്ട് പി ഓ, അൽഫോൻസാ നഗർ , ബോധിപ്പിച്ച അപേക്ഷ തങ്കമണി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-05-2013 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ ഭാര്യ മുൻപിനാലെ മരണമടഞ്ഞിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സ്കറിയ തോമസ് മകൻ 49
2 റീന സണ്ണി മകൾ 48
3 റോയ് തോമസ് മകൻ 46
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 33947 Revenue Department 11th August 2026 ____________________________________________________________________________________________________________________________

10-08-2026 നമ്പർ: 112224776

ഇടുക്കി താലൂക്കിൽ തങ്കമണി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മേരി തോമസ് പുതുപ്പറമ്പിൽ വീട്, കാൽവരിമൗണ്ട് പി ഓ, എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തങ്കമണി വില്ലേജിൽ പരേതയുടെ മാതാവ് സ്കറിയ തോമസ് , പുതുപ്പറമ്പിൽ വീട്, കാൽവരിമൗണ്ട് പി ഓ, അൽഫോൻസാ നഗർ , ബോധിപ്പിച്ച അപേക്ഷ തങ്കമണി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-10-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് മുൻപിനാലെ മരണമടഞ്ഞിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സ്കറിയ തോമസ് മകൻ 49
2 റീന സണ്ണി മകൾ 48
3 റോയ് തോമസ് മകൻ 46

10-08-2026 നമ്പർ: 112295130

ഇടുക്കി താലൂക്കിൽ കട്ടപ്പന വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എ എസ് വിശ്വനാഥൻ ആലുങ്കൽതാഴെ വീട്, കട്ടപ്പന പി ഓ, കട്ടപ്പന എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കട്ടപ്പന വില്ലേജിൽ പരേതൻറെ ഭാര്യ കെ എം ഖദീജാമ്മ , ആലുങ്കൽതാഴെ വീട്, കട്ടപ്പന പി ഓ, കട്ടപ്പന , ബോധിപ്പിച്ച അപേക്ഷ കട്ടപ്പന വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-03-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണമടഞ്ഞിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കെ എം ഖദീജാമ്മ ഭാര്യ 71
2 ദിവ്യ വിശ്വനാഥൻ മകൾ 43
3 ദീപക് വി നാഥ് മകൻ 37
4 ദീപിക വി നാഥ് മകൾ 35
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 33948 KERALA GAZETTE Part III ____________________________________________________________________________________________________________________________ Idukki District IdukkiTaluk NOTICE 10-08-2026 നമ്പർ: 113179204

ഇടുക്കി താലൂക്കിൽ കൊന്നത്തടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ നാച്ചി ഏനാദിൻ കണിച്ചാട്ട് വീട്,കൊന്നത്തടി പി ഓ, കൊന്നത്തടി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊന്നത്തടി വില്ലേജിൽ പരേതയുടെ മകൻ പരീദ് കെ എ , കണിച്ചാട്ട് വീട്,കൊന്നത്തടി പി ഓ, കൊന്നത്തടി , ബോധിപ്പിച്ച അപേക്ഷ കൊന്നത്തടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-06-2022 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവും മാതാപിതാക്കളും മുൻപിനാലെ മരണമടഞ്ഞിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഷെരീഫ മകൾ 71
2 ഫാത്തിമ പി കെ മകൾ 66
3 പരീദ് കെ എ മകൻ 61
4 ജാർ കെ എ മകൻ 54
5 അസ്സിസ് കെ എ മകൻ 53
6 ബഷീർ കണിച്ചാട്ട് മകൻ 54
7 സലീന കെ എ മകൾ 47

10-08-2026 നമ്പർ: 113206309

ഇടുക്കി താലൂക്കിൽ കൊന്നത്തടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സെയ്ദ് മുഹമ്മദ് പാറോലിൽ വീട്,വെള്ളത്തൂവൽ പി ഓ, വിമലസിറ്റി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊന്നത്തടി വില്ലേജിൽ പരേതൻറെ ഭാര്യ മീരമ്മ സെയ്ദ് , പാറോലിൽ വീട്,വെള്ളത്തൂവൽ പി ഓ, വിമലസിറ്റി , ബോധിപ്പിച്ച അപേക്ഷ കൊന്നത്തടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-12-2016 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണമടഞ്ഞിട്ടുള്ളതാണ്.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മീരമ്മ സെയ്ദ് ഭാര്യ 72
2 സൈനുദ്ദിൻ മകൻ 58
3 സഫിയ മകൾ 52
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 33949 Revenue Department 11th August 2026
4 അയ്ഷ റസാക്ക് മകൾ 49
5 ഹലീമ സലി മകൾ 47
6 സൈനുദ്ദിൻ പി എസ് മകൻ 43.
7 സുബൈർ സെയ്ദ് മകൻ 40

10-08-2026 നമ്പർ: 114302686

ഇടുക്കി താലൂക്കിൽ കൊന്നത്തടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബാലചന്ദ്രൻ കുളത്തുംമുറിയിൽ വീട്, മുനിയറ പി ഓ, മുനിയറ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊന്നത്തടി വില്ലേജിൽ പരേതൻറെ ഭാര്യ ഷൈല കെ എസ് , കുളത്തുംമുറിയിൽ വീട്, മുനിയറ പി ഓ, മുനിയറ , ബോധിപ്പിച്ച അപേക്ഷ കൊന്നത്തടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-01-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണമടഞ്ഞിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഷൈല കെ എസ് ഭാര്യ 56
2 പാർവതി ബാലചന്ദ്രൻ മകൾ 30
3 സേതുലക്ഷ്മി കെ ബി മകൾ 24

10-08-2026 നമ്പർ: 114306168

ഇടുക്കി താലൂക്കിൽ കൊന്നത്തടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സോജി മാത കദളിക്കാട്ടിൽ വീട്, കൈലാസനാട് പി ഓ, കാരിത്തോട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊന്നത്തടി വില്ലേജിൽ പരേതൻറെ ഭാര്യ ബിബിന സോജി , കദളിക്കാട്ടിൽ വീട്, കൈലാസനാട് പി ഓ, കാരിത്തോട് , ബോധിപ്പിച്ച അപേക്ഷ കൊന്നത്തടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-11-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ബിബിന സോജി ഭാര്യ 47
2 സോനാ സോജി മകൾ 25
3 മാതസ് സോജി മകൻ 20
4 സേറ സോജി മകൾ 20
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 33950 KERALA GAZETTE Part III ____________________________________________________________________________________________________________________________ This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 33951 Revenue Department 11th August 2026 ____________________________________________________________________________________________________________________________ Idukki District IdukkiTaluk NOTICE 11-08-2026 നമ്പർ: 114338007

ഇടുക്കി താലൂക്കിൽ കാഞ്ചിയാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബ്രിജിത്ത ജോൺ കടുവക്കുഴിയിൽ വീട്, കൽത്തൊട്ടി പി ഓ, കോടാലിപ്പാറ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കാഞ്ചിയാർ വില്ലേജിൽ പരേതയുടെ മകൻ ജെയിൻ , കടുവക്കുഴിയിൽ വീട്, കൽത്തൊട്ടി പി ഓ, കോടാലിപ്പാറ , ബോധിപ്പിച്ച അപേക്ഷ കാഞ്ചിയാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-07-2026 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് മുൻപിനാലെ മരണമടഞ്ഞിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജെയിൻ മകൻ 51
2 ജെയിംസ് മകൻ 63
3 റോസിലി മകൾ 58

11-08-2026 നമ്പർ: 114342388

ഇടുക്കി താലൂക്കിൽ അയ്യപ്പൻകോവിൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മാണി കളപ്പുരക്കൽ വീട്, അയ്യപ്പൻകോവിൽ പി ഓ, മാട്ടുക്കട്ട എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അയ്യപ്പൻകോവിൽ വില്ലേജിൽ പരേതൻറെ മകൻ മനോജ് ജോസഫ് , കളപ്പുരക്കൽ വീട്, അയ്യപ്പൻകോവിൽ പി ഓ, മാട്ടുക്കട്ട , ബോധിപ്പിച്ച അപേക്ഷ അയ്യപ്പൻകോവിൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-11-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മനോജ് ജോസഫ് മകൻ 50
2 ലീലാമ്മ ജോസഫ് ഭാര്യ 72
3 ബിൻസി ജോസഫ് മകൾ 48
4 ബിനോജ് ജോസഫ് മകൻ 46
5 ബിനീഷ് ജോസഫ് മകൻ 43

11-08-2026 നമ്പർ: 114368132This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

33952 KERALA GAZETTE Part III ____________________________________________________________________________________________________________________________

ഇടുക്കി താലൂക്കിൽ കഞ്ഞികുഴി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബാജിലാൽ മരുർ പുത്തൻപുരൽ വീട്, പഴയരിക്കണ്ടം പി ഓ, പഴയരിക്കണ്ടം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കഞ്ഞികുഴി വില്ലേജിൽ പരേതൻറെ ഭാര്യ ഉഷാകുമാരി , മരുർ പുത്തൻപുരൽ വീട്, പഴയരിക്കണ്ടം പി ഓ, പഴയരിക്കണ്ടം , ബോധിപ്പിച്ച അപേക്ഷ കഞ്ഞികുഴി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-06-2026 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണമടഞ്ഞിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഉഷാകുമാരി ഭാര്യ 58
2 ആദിത്യ എം ബി മകൾ 22
3 ആനന്ദജിത്ത് എം ബി മകൻ 20

11-08-2026 നമ്പർ: 114376065

ഇടുക്കി താലൂക്കിൽ കഞ്ഞികുഴി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മസൂദനൻ കെ റ്റി തെക്കുംവല്യാറ്റ് സൂര്യാഞ്ജലി വീട്, രുളിപ്പതാൽ, ആൽപ്പാറ പി ഓ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കഞ്ഞികുഴി വില്ലേജിൽ പരേതൻറെ ഭാര്യ വി ജി കുസുമകുമാരി , തെക്കുംവല്യാറ്റ് സൂര്യാഞ്ജലി വീട്, രുളിപ്പതാൽ, ആൽപ്പാറ പി ഓ , ബോധിപ്പിച്ച അപേക്ഷ കഞ്ഞികുഴി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-06-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണമടഞ്ഞിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വി ജി കുസുമകുമാരി ഭാര്യ 59
2 ഐശ്വര്യ എം മകൾ 39
3 അഞ്ജലി എം മകൾ 37
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 33953 Revenue Department 11th August 2026 ____________________________________________________________________________________________________________________________ Idukki District IdukkiTaluk NOTICE 06-08-2026 നമ്പർ: 112701331

ഇടുക്കി താലൂക്കിൽ തങ്കമണി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോൺ ജോസഫ് കവുകാട്ടിൽ വീട്, പാണ്ടിപ്പാറ പി ഓ, എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തങ്കമണി വില്ലേജിൽ പരേതൻറെ മകൻ റോയ് , കവുകാട്ടിൽ വീട്, പാണ്ടിപ്പാറ പി ഓ, ഈട്ടിക്കവല , ബോധിപ്പിച്ച അപേക്ഷ തങ്കമണി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-07-2006 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 റോയ് മകൻ 55
2 സജി ജോൺ മകൻ 57
3 ജെസ്സി മകൾ 52
4 ബിജു ജോൺ മകൻ 51

06-08-2026 നമ്പർ: 112012354

ഇടുക്കി താലൂക്കിൽ വാത്തിക്കുടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ തോമസ് പള്ളിക്കുന്നേൽ വീട്, ജോസ്പുരം, പടമുഖം പി ഓ, എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാത്തിക്കുടി വില്ലേജിൽ പരേതൻറെ മകൻ സോജു തോമസ് , പള്ളിക്കുന്നേൽ വീട്, ജോസ്പുരം, പടമുഖം പി ഓ, വാത്തിക്കുടി , ബോധിപ്പിച്ച അപേക്ഷ വാത്തിക്കുടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-06-2019 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സോജു തോമസ് മകൻ 41
2 സോമി മകൾ 57
3 ശോശാമ്മ ഭാര്യ 77

06-08-2026 നമ്പർ: 112905029

ഇടുക്കി താലൂക്കിൽ കൊന്നത്തടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബിജു കെ സി കല്ലാനിക്കൽ വീട്, പണിക്കൻകുടിThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

33954 KERALA GAZETTE Part III ____________________________________________________________________________________________________________________________

പി ഓ, കൊന്നത്തടി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊന്നത്തടി വില്ലേജിൽ പരേതൻറെ ഭാര്യ കവിത കെ കെ , കല്ലാനിക്കൽ വീട്, പണിക്കൻകുടി പി ഓ, കൊന്നത്തടി , ബോധിപ്പിച്ച അപേക്ഷ കൊന്നത്തടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-08-2019 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാവ് മുൻപിനാലെ മരണമടഞ്ഞിട്ടുള്ളതാണ്.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കവിത കെ കെ ഭാര്യ 51
2 അക്ഷയ ബിജു മകൾ 23
3 വിഷ്ണു കെ. ബിജു മകൻ 19

06-08-2026 നമ്പർ: 112751511

ഇടുക്കി താലൂക്കിൽ കട്ടപ്പന വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സണ്ണി ചെറിയാൻ കുറ്റിപ്പുറത്ത് വീട്, വെട്ടിക്കുഴിക്കവല, കട്ടപ്പന പി ഓ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കട്ടപ്പന വില്ലേജിൽ പരേതൻറെ ഭാര്യ ഏലിയാമ്മ , കുറ്റിപ്പുറത്ത് വീട്, വെട്ടിക്കുഴിക്കവല, കട്ടപ്പന പി ഓ , ബോധിപ്പിച്ച അപേക്ഷ കട്ടപ്പന വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-04-2026 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഏലിയാമ്മ ഭാര്യ 55
2 സച്ചു സണ്ണി ചെറിയാൻ മകൻ 29
3 സനു സണ്ണി ചെറിയാൻ മകൻ 26
4 സോനാ ഷൈനി സണ്ണി മകൾ 20
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 33955 Revenue Department 11th August 2026 ____________________________________________________________________________________________________________________________ Idukki District IdukkiTaluk NOTICE 06-08-2026 നമ്പർ: 114297988

ഇടുക്കി താലൂക്കിൽ തങ്കമണി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ തോമസ് ജോസഫ് കൊല്ലകൊമ്പിൽ വീട്, നെല്ലിപ്പാറ പി ഓ, നെല്ലിപ്പാറ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തങ്കമണി വില്ലേജിൽ പരേതൻറെ ഭാര്യ മോളി തോമസ് , കൊല്ലകൊമ്പിൽ വീട്, നെല്ലിപ്പാറ പി ഓ, നെല്ലിപ്പാറ , ബോധിപ്പിച്ച അപേക്ഷ തങ്കമണി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-06-2026 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മോളി തോമസ് ഭാര്യ 66
2 നിഷാ തോമസ് മകൾ 40

06-08-2026 നമ്പർ: 111706042

ഇടുക്കി താലൂക്കിൽ തങ്കമണി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജാനകിക്കുട്ടി വേരൻാക്കൽ വീട്, നായരുപാറ പി ഓ, മരിയാപുരം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തങ്കമണി വില്ലേജിൽ പരേതയുടെ മകൻ സുകുമാരൻ വി കെ , വേരൻാക്കൽ വീട്, നായരുപാറ പി ഓ, മരിയാപുരം , ബോധിപ്പിച്ച അപേക്ഷ തങ്കമണി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-09-2001 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് മുൻപിനാലെ മരണമടഞ്ഞിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുകുമാരൻ വി കെ മകൻ 65
2 ശിവൻകുട്ടി മകൻ 75
3 ചന്ദ്രിക മകൾ 63
4 വിലാസിനി മകൾ 59
5 സുമാ രാജീവ് മകൾ 55

06-08-2026 നമ്പർ: 111914069

ഇടുക്കി താലൂക്കിൽ വാത്തിക്കുടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എം എ റഷീദ് മണറകൊട്ട് വീട്, രാജമുടി പി ഓ,This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

33956 KERALA GAZETTE Part III ____________________________________________________________________________________________________________________________

പതിനാറാംകണ്ടം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാത്തിക്കുടി വില്ലേജിൽ പരേതൻറെ മകൻ നിസാർ എം , മണറകൊട്ട് വീട്, രാജമുടി പി ഓ, പതിനാറാംകണ്ടം , ബോധിപ്പിച്ച അപേക്ഷ വാത്തിക്കുടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-12-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 നിസാർ എം മകൻ 41
2 അൻസാർ എം മകൻ 40
3 ഇഷ റഷീദ് ഭാര്യ 63
4 ആമിന മകൾ 38

06-08-2026 നമ്പർ: 113975975

ഇടുക്കി താലൂക്കിൽ കട്ടപ്പന വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാധാകൃഷ്ണൻ .എസ് പ്രകാശ് ഭവൻ, വലിയകണ്ടം, തൊവരയർ പി ഓ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കട്ടപ്പന വില്ലേജിൽ പരേതൻറെ ഭാര്യ റെജി , പ്രകാശ് ഭവൻ, വലിയകണ്ടം, തൊവരയർ പി ഓ , ബോധിപ്പിച്ച അപേക്ഷ കട്ടപ്പന വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-05-2013 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻെറ മാതാപിതാക്കൾ മുൻപിനാലേ മരണമടഞ്ഞിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 റെജി ഭാര്യ 57
2 അർജുൻ രാധാകൃഷ്ണൻ മകൻ 32
3 അഞ്ജലി രാധാകൃഷ്ണൻ മകൾ 26
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 33957 Revenue Department 11th August 2026 ____________________________________________________________________________________________________________________________ Idukki District IdukkiTaluk NOTICE 06-08-2026 നമ്പർ: 114040564

ഇടുക്കി താലൂക്കിൽ ഇടുക്കി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോസഫ് ചെറിയാൻ വരകിൽ വീട്, തടിയമ്പാട് പി ഓ, വാഴത്തോപ്പ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഇടുക്കി വില്ലേജിൽ പരേതൻറെ ഭാര്യ തെയ്യാമ്മ ജോസഫ് , വരകിൽ വീട്, തടിയമ്പാട് പി ഓ, വാഴത്തോപ്പ് , ബോധിപ്പിച്ച അപേക്ഷ ഇടുക്കി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-05-2026 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 തെയ്യാമ്മ ജോസഫ് ഭാര്യ 68
2 സാജൻ വി ജോസഫ് മകൻ 45
3 സജീവ് വി ജോസഫ് മകൻ 42

06-08-2026 നമ്പർ: 111907358

ഇടുക്കി താലൂക്കിൽ കാഞ്ചിയാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്യാമള കുഴിവിളപുത്തൻവീട്, കാഞ്ചിയാർ പി ഓ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കാഞ്ചിയാർ വില്ലേജിൽ പരേതയുടെ മകൾ സൗമ്യ എസ് , കാലായതോലിൽ വീട്, പേഴുകണ്ടം പി ഓ, കാഞ്ചിയാർ , ബോധിപ്പിച്ച അപേക്ഷ കാഞ്ചിയാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-03-2026 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് മുൻപിനാലെ മരണമടഞ്ഞിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സൗമ്യ എസ് മകൾ 41

06-08-2026 നമ്പർ: 111927739

ഇടുക്കി താലൂക്കിൽ കാഞ്ചിയാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അന്നമ്മ തോമസ് കുഴിപ്പാലയിൽ വീട്, കാഞ്ചിയാർ പി ഓ, കാഞ്ചിയാർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കാഞ്ചിയാർ വില്ലേജിൽ പരേതയുടെ മകൻ വിനോദ് തോമസ് , കുഴിപ്പാലയിൽ വീട്, കാഞ്ചിയാർ പി ഓ,This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

33958 KERALA GAZETTE Part III ____________________________________________________________________________________________________________________________

കാഞ്ചിയാർ , ബോധിപ്പിച്ച അപേക്ഷ കാഞ്ചിയാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-12-2025 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവും ഒരു മകനും മുൻപിനാലേ മരണമടഞ്ഞിട്ടുള്ളതാണ്.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വിനോദ് തോമസ് മകൻ 50
2 ആൻ തോമസ് കുഴിപ്പാലയിൽ മകൾ 57
3 ലെൻസി സിബിച്ചൻ മകൾ 55
4 സൂസമ്മ തോമസ് മകൾ 54
5 മഞ്ജു മകന്റെ ഭാര്യ 43
6 അബിൻ മാത പൗത്രൻ 19

06-08-2026 നമ്പർ: 113848367

ഇടുക്കി താലൂക്കിൽ കൊന്നത്തടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മീനാക്ഷി കാഞ്ഞിരത്തുങ്കൽ വീട്, പണിക്കൻകുടി പി ഓ, പണിക്കൻകുടി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊന്നത്തടി വില്ലേജിൽ പരേതയുടെ മകൻ ശിവൻ കെ എം , കാഞ്ഞിരത്തുങ്കൽ വീട്, പണിക്കൻകുടി പി ഓ, പണിക്കൻകുടി , ബോധിപ്പിച്ച അപേക്ഷ കൊന്നത്തടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 31-08-2014 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവും ഒരു മകനും മുൻപിനാലെ മരണമടഞ്ഞിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശിവൻ കെ എം മകൻ 67
2 ജമീല ശശി മകൾ 60
3 സജീവൻ കെ എം മകൻ 54
4 ഷൈലജ മകന്റെ ഭാര്യ 55
5 ആതിരമോൾ ഷാജി പൗത്രി 34
6 അമൽ ഷാജി പൗത്രൻ 31

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 11 August 2026. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2026-08-11.ordinary-50386/. Archive identifier in.gazette.keralacompose.2026-08-11.ordinary-50386.