Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 32, Part Part III, 11 August 2026

Published 11 August 2026

Department
Agriculture Development and Farmers Welfare
Type
Ordinary
Gazette no.
32
Part
Part III
Identifier
in.gazette.keralacompose.2026-08-11.ordinary-50389
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ്

KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2026 ഓഗസ്‌ 11

Tuesday, 11th August 2026

1201 കരകടകം 26

1948 ്ശാവണം 20

26th Karkadakam 1201

20th Sravana 1948

വാലം 15

നരേ 32

No.

Vol. XV

Part III

Agriculture Development and Farmers Welfare

©

മകരള സരകാര

GOVERNMENT OF KERALA

2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

11th August 2026 KERALA GAZETTE 169 ____________________________________________________________________________________________________________________________

ദർഘാസ് പരസ്യം

2026 ആഗസ്റ്റ് 7.

നമ്പർ ADFW/8494/2026-TG3.

2026 ആഗസ്റ്റ് 30-ന് സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണം വാരാഘോഷത്തിന്റെ സമാപനത്തിന്റെ ഭാഗമായുള്ള ഘോഷയാത്രയിൽ പ്രദർശിപ്പിക്കാനായി 'കൃഷിയിൽ ആധുനിക സാങ്കേതിക വിദ്യ പ്രയോഗിക്കുന്നത് സംബന്ധിച്ച ഫ്ളോട്ട് തയ്യാറാക്കുവാൻ തീരുമാനിച്ചിട്ടു≠്. താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി പ്രസ്തുത ഫ്ളോട്ട് തയ്യാറാക്കാൻ താൽപര്യമുള്ള ശില്പികളിൽ/കലാകാരൻമാരിൽ നിന്നും ദർഘാസ് ക്ഷണിക്കുന്നു. ടു കവർ സിസ്റ്റം (ടെക്നിക്കൽ ബിഡ് & പ്രൈസ് ബിഡ്) മാതൃകയിലാണ് ദർഘാസുകൾ സ്വീകരിക്കുന്നത്. പ്രസ്തുത വിഷയത്തിന്റെ അടിസ്ഥാനത്തിലുള്ള ഫ്ളോട്ട് ഡിസൈനിന്റെ വിശദമായ 2 ഡി ഡ്രോയിംഗും, സാങ്കേതിക യോഗ്യത തെളിയിക്കുന്ന രേഖകളുമാണ് ടെക്നിക്കൽ കവറിൽ ഉൾപ്പെടുത്തേ≠ത്. പ്രസ്തുത ടെക്നിക്കൽ കവറുകൾ ആദ്യം പരിശോധിക്കുന്നതും അതിൽ നിന്നും ടെക്നിക്കൽ കമ്മിറ്റി തിരഞ്ഞെടു ക്കുന്നവരുടെ മാത്രം തുക രേഖപ്പെടുത്തിയ ദർഘാസുകൾ പരിശോധിക്കുന്നതും ടി ദർഘാസുകളിൽ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ ദർഘാസ് അംഗീകരിക്കുന്നതുമാണ്. ടെക്നിക്കൽ ബിഡുകൾ പരിശോധിക്കുമ്പോൾ സമർപ്പിച്ചിട്ടുള്ള 2 ഡി ഡ്രോയിംഗിന്റെ സാങ്കേതിക മികവും ഗുണമേൻമയും ആകർഷണീയതയും കൂടാതെ കരാറുകാരന്റെ മുൻപരിചയവും വിലയിരുത്തിയായിരിക്കും കരാറുകാരെ തിരഞ്ഞെടുക്കുന്നത്.

അടങ്കൽ തുക (എല്ലാ നികുതികളും ഉൾപ്പെടെ)—` 5,00,000.

നിരതദ്രവ്യം(EMD)—`5,000 (കൃഷി ഡയറക്ടറുടെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് സമർപ്പിക്കേ≠താണ്).

ദർഘാസ് ഫോറത്തിന്റെ വില :

അസ്സൽ—` 1,000 + ജി. എസ്. റ്റി. (12%).

ഡ്യൂπിക്കേറ്റ്—` 500 + ജി. എസ്. റ്റി. (12%).

ദർഘാസ് ഫോറം വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും—13-8-2026, 11 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—13-8-2026, 2 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—13-8-2026, 5 മണി.

കരാറുകാരനു≠ായിരിക്കേ≠ സാങ്കേതിക യോഗ്യതകളും പ്രവൃത്തി പരിചയവും

ദർഘാസ് സമർപ്പിക്കുന്ന കരാറുകാരൻ സർക്കാർ വകുപ്പുകൾക്കുവേ≠ി ഫ്ളോട്ടുകൾ/ പവലിയനുകൾ/സ്റ്റാളുകൾ ഒരുക്കി പരിചയം ഉള്ള ആളായിരിക്കണം. പ്രസ്തുത ജോലികൾ കേരള സർക്കാർ വകുപ്പുകൾ, അർദ്ധ സർക്കാർ കമ്പനികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്കുവേ≠ി ചെയ്തതായിരിക്കണം. മേൽ സൂചിപ്പിച്ച ജോലികളുടെ വർക്ക് ഓർഡർ, കരാർ, വർക്ക് കംπീഷൻ സർട്ടിഫിക്കറ്റ് എന്നിവയിലേതെങ്കിലുമോ എല്ലാമോ ടെക്നിക്കൽ ബിഡിനൊപ്പം സമർപ്പിക്കേ≠താണ്.

ടെക്നിക്കൽ ബിഡ് സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേ≠ കാര്യങ്ങൾ

1. ടെക്നിക്കൽ ബിഡിൽ കരാറുകാരൻ മേൽപ്പറഞ്ഞ സാങ്കേതിക യോഗ്യതകളും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകൾ ഉൾപ്പെടുത്തേ≠താണ്. മേൽപ്പറഞ്ഞ രീതിയിൽ സമർപ്പിച്ച സാങ്കേതിക യോഗ്യതകൾ തെളിയിക്കുന്ന രേഖകൾക്കുള്ള ആധികാരികത പരിശോധനാ വിധേയമാക്കുന്നതാണ്. കൂടാതെ കരാറുകാരന്റെ മുൻപരിചയം തെളിയിക്കുന്ന രേഖകളും ആവശ്യമാണെങ്കിൽ ടെക്നിക്കൽ ബിഡിനൊപ്പം സമർപ്പിക്കേ≠താണ്.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 170 KERALA GAZETTE Part III ____________________________________________________________________________________________________________________________

2. കരാറുകാരൻ ടെക്നിക്കൽ ബിഡിനൊപ്പം ഫ്ളോട്ടിന്റെ ഡിസൈനും ലേ ഒൗട്ടും ഉള്ള വിശദമായ 2ഡി ഡ്രോയിംഗ് സമർപ്പിക്കേ≠താണ്. കരാറുകാരൻ ടിയാന്റെ സാങ്കേതിക പരി⁄ാനം ഉപയോഗിച്ച് ഫ്ളോട്ട് വളരെ ആകർഷകവും വി⁄ാനപ്രദവുമായ രീതിയിൽ ആവശ്യമായ പ്രകാശ ശബ്ദ സംവിധാനത്തോടെ ഒരുക്കേ≠താണ്. പ്രസ്തുത ഫ്ളോട്ട് കൂടുതൽ ആകർഷകവും ആശയ സമ്പുഷ്ടവും സമ്മാനാർഹവുമായ രീതിയിൽ ഒരുക്കാൻ കരാറുകാരൻ പ്രത്യേകം ശ്രദ്ധിക്കേ≠താണ്.

3. ഫ്ളോട്ട് ഡിസൈന് ആവശ്യമായ ലോഗോയും മറ്റ് വിവരങ്ങളും കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും നൽകുന്നതാണ്. എന്നാൽ കരാറുകാരൻ ഫ്ളോട്ട് ഡിസൈനിംഗിനായി കൂടുതൽ വിവരങ്ങൾ നിർബന്ധമായും ശേഖരിക്കേ≠തും ആയത് കൃഷി ഡയറക്ടറുടെ അംഗീകാരത്തിന് വിധേയമായി വിനിയോഗിക്കേ≠തുമാണ്.

4. കരാറുകാരൻ സമർപ്പിക്കുന്ന 2ഡി ഡ്രോയിംഗിൽ 3ഡി മോഡലുകൾ ഉൾപ്പെടുത്തുന്ന സ്ഥലങ്ങൾ പ്രത്യേകം മാർക്ക് ചെയ്ത് രേഖപ്പെടുത്തേ≠താണ്.

5. ഇ.എം.ഡി. തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് ടെക്നിക്കൽ ബിഡിൽ ഉൾപ്പെടുത്തേ≠താണ്.

ഫിനാൻഷ്യൽ ബിഡ് സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേ≠ കാര്യങ്ങൾ

ഫിനാൻഷ്യൽ ബിഡിൽ ഉൾപ്പെടുത്തി സമർപ്പിക്കുന്ന ടെൻഡർ ഫോമിൽ എല്ലാ പേജിലും ഒപ്പുവെയ്ക്കേ≠തും പൂർണ്ണമായും പൂരിപ്പിക്കേ≠തുമാണ്. എല്ലാ നികുതികളും ഉൾപ്പെടെയുള്ള തുകയായിരിക്കണം ടെൻഡറിൽ രേഖപ്പെടുത്തേ≠ത്. ടി തുകയ്ക്ക് പുറമെ അധികമായി മറ്റൊരു നികുതികളും ഉൾപ്പെടുത്താൻ പാടില്ല.

കൃഷി വകുപ്പ് ഓണം ഫ്ളോട്ട് നിർമ്മാണ വ്യവസ്ഥകൾ

1. കൃഷി ഡയറക്ടറുടെ കാര്യാലയം നൽകുന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണം ഫ്ളോട്ടിന്റെ രൂപം. ഫ്ളോട്ട് സ÷ീകരിക്കുന്നതിനാവശ്യമായ എല്ലാ സാധനസാമഗ്രിയും കരാ റുകാരൻ സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും സ÷ീകരിക്കേ≠താണ്. (ചെടികൾ ഉൾപ്പെടെ).

2. മിനി ലോറിയിൽ സ÷ീകരിച്ച് നിർദ്ദിഷ്ട സമയത്ത് റാലിയിൽ പങ്കെടുക്കത്തക്കവിധം ആയതിന്റെ അനുബന്ധ ചെലവുകൾ ഉൾപ്പെടെയുള്ള നിരക്കാണ് രേഖപ്പെടുത്തേ≠ത്. ഫ്ളോട്ടിന്റെ നീളം 20 അടി, ഉയരം 15 അടി, വീതി 10 അടി എന്ന ക്രമത്തിൽ കവിയരുത്.

3. ഈ രൂപം തയ്യാറാക്കുന്നതിലേക്ക് ഇരുമ്പു ചട്ടക്കൂടിൽ മുള പായ്, കടലാസ്, തുണി, സ്ക്വയർ ട്യൂബ്, സ്റ്റീൽ, 6 എം. എം. റോഡ്, ഫോം എന്നിവ ഉപയോഗിക്കാം. പരമാവധി പ്രകൃതിദത്ത ഉത്പ്പന്നങ്ങൾ ഉപയോഗിക്കണം. ഇതിൽ ഉൾപ്പെടാത്ത ഏതെങ്കിലും വസ്തുക്കൾ ഉപയോഗി ക്കണമെങ്കിൽ കൃഷി ഡയറക്ടറേറ്റിലെ സംസ്ഥാന കാർഷിക എഞ്ചിനീയറുമായി ബന്ധപ്പെട്ട് അനുമതി വാങ്ങണം. തയ്യാറാക്കുന്ന രൂപത്തിന് മിനുസമുള്ള പ്രതലത്തിൽ ഇനാമൽ പെയിന്റ ് ഉപയോഗിച്ച് നിറം നൽകേ≠തുമാണ്.

4. ഫ്ളോട്ടിനുള്ളിൽ കൃഷി ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും നൽകുന്ന മാതൃകയനുസരിച്ച് 3D/2D ആനിമേഷൻ രൂപങ്ങൾ ഫ്ളോട്ടിനുള്ളിൽ സ÷ീകരിക്കേ≠താണ്. ഈ പ്രവൃത്തികൾ നി›ിത ദിവസത്തിന് ഒരു ദിവസം മുമ്പ് അനുവദിക്കപ്പെട്ട സ്ഥലത്ത് പൂർത്തിയാക്കേ≠തും, നിർദ്ദേശിക്കപ്പെടുന്ന ഭേദഗതികൾ തുടർന്ന് താമസംവിനാ പൂർത്തിയാക്കേ≠തുമാണ്.

5. വാഹനത്തിൽ ദൃശ്യ/ശ്രവ്യ സംവിധാനങ്ങൾ അനുയോജ്യമായ സ്ഥലത്ത് സ÷ീകരിക്കേ≠താണ്.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 11th August 2026 KERALA GAZETTE 171 ____________________________________________________________________________________________________________________________

6. ഫ്ളോട്ടിനുള്ളിൽ മതിയായ വെളിച്ച സംവിധാനവും ശബ്ദസംവിധാനവും നൽകേ≠താണ്. മഴയുടെ സാധ്യതയുള്ള സാഹചര്യത്തിൽ ഈ ഫ്ളോട്ടിൽ ഉപയോഗിക്കുന്ന സാധനങ്ങളുടെ ആകാരത്തിനും ഭംഗിക്കും കോട്ടം സംഭവിക്കാൻ പാടില്ല. കൂടാതെ ഫ്ളോട്ടിനുള്ളിൽ വശങ്ങളിലും ആവശ്യമായ ദീപ സംവിധാനം ചെയ്യേ≠താണ്.

7. സാൽവേഷൻ ആർമി, ടാഗോർ തീയേറ്റർ, മാനവീയം വീഥി എന്നീ അംഗീകൃത സ്ഥലങ്ങളിൽ നിന്നും നിർദ്ദേശാനുസരണം പുറപ്പെടത്തക്കരീതിയിൽ അന്നേദിവസം രാവിലെ 10 മണിക്ക് മുൻപ് അലങ്കാരം മുഴുവൻ പൂർത്തിയാക്കേ≠താണ്.

8. കൃഷിവകുപ്പിന്റെ സന്ദേശം രേഖപ്പെടുത്തി പ്രിന്റ ് ചെയ്ത് (ലോഗോകൾ ഉൾപ്പെടെ) വാഹനത്തിന്റെ വശങ്ങളും പിൻഭാഗവും മറയ്ക്കേ≠താണ്.

9. ഫ്ളോട്ടിനെ സംബന്ധിച്ച് ഓണാഘോഷം 2026 പേജന്ററി കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുവാൻ കരാറുകാരൻ ബാധ്യസ്ഥനായിരിക്കും.

10. ഫ്ളോട്ടുമായി ബന്ധപ്പെട്ട എല്ലാ ജോലികളും റെന്റ ് അടിസ്ഥാനത്തിലായിരിക്കും പൂർത്തിയാ ക്കേ≠ത്.

11. ഫ്ളോട്ട് തയ്യാറാക്കുന്ന അവസരത്തിൽ വാഹനത്തിനു പിന്നിൽ എക്സ്റ്റെൻഷൻ ആവശ്യമായി വരുന്നപക്ഷം ആയത് ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ചെയ്യേ≠താണ് (തടിയോ മുളയോ ഉപയോഗിക്കാൻ പാടില്ല).

12. ഫ്ളോട്ട് ഘോഷയാത്ര നടക്കുന്ന അവസരത്തിൽ ഫ്ളോട്ടിന്റെ ആകർഷണീയതയും ഭംഗിയും വർദ്ധിപ്പിക്കുന്നതിനായി കൃഷി ഡയറക്ടർ നൽകുന്ന നിർദ്ദേശങ്ങളും ഭേദഗതികളും വരുത്താൻ കരാറുകാരൻ ബാധ്യസ്ഥനായിരിക്കും. അല്ലാത്തപക്ഷം കരാർ തുകയിൽ ആനുപാതികമായി കുറവ് വരുത്തുന്നതായിരിക്കും.

13. വാഹനത്തിനുള്ളിൽ മികച്ച രീതിയിൽ ഓഡിയോ സംവിധാനം ഉ≠ാകുകയും കൃഷി ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കേ≠തുമാണ്.

14. വർക്ക് ഓർഡർ ലഭിച്ചുകഴിഞ്ഞ് ഫ്ളോട്ടിന്റെ വർക്ക് ആംരംഭിച്ചുകഴിഞ്ഞാൽ ആയത് സംബന്ധിച്ച പുരോഗതി ഓരോ ഘട്ടത്തിലും സംസ്ഥാന കാർഷിക എഞ്ചിനീയറുമായി ഫോൺ മുഖേനയോ മെയിൽ മുഖാന്തിരമോ അറിയിക്കേ≠താണ്.

15. ഫ്ളോട്ടിനുളളിൽ സ÷ീകരിക്കുന്നതിനായുള്ള പച്ചക്കറികൾ (യഥാർ∞ത്തിൽ ഉള്ളവ, ഞാറ് രൂപത്തിലുള്ളതും കൊയ്യാൻ പാകത്തിലുള്ളതും) സ്വന്തം ചെലവിൽ ലഭ്യമാക്കി ഫ്ളോട്ടിനുള്ളിൽ സ÷ീകരിക്കേ≠താണ്.

16. ഈ ആഫീസിൽ നിന്ന് നൽകുന്ന ക്യാപ്ഷനുകളും ലോഗോകളും കൃഷി ഡയറക്ടറുടെ നിർദ്ദേശപ്രകാരം ഫ്ളോട്ടിൽ പ്രദർശിപ്പിക്കേ≠താണ്.

17. ഫ്ളോട്ടിന്റെ നിർമ്മാണത്തിൽ സർക്കാർ, നഗരസഭ എന്നിവയുടെ നിർദ്ദേശം അനുസരിച്ചുള്ള ഗ്രീൻ പ്രോട്ടോക്കോൾ സമ്പ്രദായം കർശനമായി പാലിക്കേ≠താണ്.

18. ടെ≠ർ നടപടികൾ ഏത് ഘട്ടത്തിലും ആയതിൽ ഭേദഗതി വരുത്തുന്നതിനും റദ്ദുചെയ്യുന്നതിനും കൃഷി ഡയറക്ടർക്ക് അധികാരം ഉ≠ായിരിക്കും.

ഇതിന്റെ വിശദാംശങ്ങൾക്കായി കൃഷി ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ നേരിട്ട് വിളിക്കാവുന്നതാണ്. ഫോൺ നമ്പർ 995082872/0471-2306748.

Directorate of Agriculture Development and Farmers' Welfare Department, DR. SRIRAM VENKITARAMAN, IAS, Thiruvananthapuram-695 033. Director.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 172 KERALA GAZETTE Part III ____________________________________________________________________________________________________________________________

(cid:1)(cid:2)(cid:3)(cid:4)(cid:5)(cid:6) (cid:8)(cid:9)(cid:5)(cid:10)(cid:11)

(cid:12)(cid:13)(cid:2) ADFW/SGC/MNDR (MLM)/216/2026-C(2). 2026 (cid:14)(cid:15)(cid:16)(cid:6) 3.

(cid:18)(cid:19)(cid:9)(cid:20) (cid:5)(cid:2)(cid:21)(cid:4)(cid:2)— (cid:19)(cid:4)(cid:2)(cid:22)(cid:23)(cid:19) (cid:24)(cid:23)(cid:19)(cid:5)(cid:12) (cid:19)(cid:2)(cid:22)(cid:19) (cid:18)(cid:25)(cid:26) (cid:24)(cid:19)(cid:27)(cid:28)(cid:6)— (cid:26)(cid:27)(cid:18)(cid:29)(cid:9)(cid:23) (cid:24)(cid:23)(cid:30)(cid:6) (cid:19)(cid:31)(cid:22)(cid:23)(cid:18)(cid:30)(cid:4) (cid:30)(cid:23)!" (cid:24)(cid:23)(cid:24)(cid:23)# (cid:18)$(cid:4)(cid:21)(cid:27)(cid:19)(cid:20)(cid:23)!" (cid:19)(cid:31)(cid:22)(cid:23)%(cid:23)&'(cid:20)(cid:23)( 2026-27 (cid:24)(cid:2)(cid:22)(cid:30)(cid:23)( (cid:24)(cid:20)(cid:11) !./(cid:27)01(cid:23)(cid:12)(cid:27)(cid:11) 23(cid:24)(cid:24)(cid:20)(cid:21)4 (cid:6) 5(cid:29)(cid:4)(cid:21)(cid:27)01(cid:23)(cid:12)(cid:27)(cid:26)(cid:4)%(cid:23) 35 &7 .(cid:4)8(cid:19)!(cid:28)(cid:4)&(cid:23) !&(cid:29)(cid:2) (cid:24)(cid:10)(cid:24)9%(cid:23)( (cid:24)(cid:23)1(cid:9)8(cid:11) !./(cid:4): 1(cid:4)1(cid:6)(cid:8)(cid:9)(cid:10)(cid:26)(cid:27); (cid:24)(cid:10)<(cid:23)(cid:19)=/9(cid:4)(cid:8)(cid:12)'(cid:20)(cid:23)( (cid:12)(cid:23)0(cid:27)(cid:11) (cid:26)?(cid:9) (cid:5)@A(cid:4)(cid:24)(cid:26)(cid:27); (cid:26)(cid:27)B(cid:1)(cid:24)C !&(cid:29)D(cid:27)(cid:19)= (cid:25)8(cid:23)C(cid:27)!(cid:19)(cid:4);(cid:27)0(cid:27).

!&(cid:29)(cid:2) (cid:12)((cid:19)(cid:27)(cid:24)(cid:4): (cid:24)(cid:10)<(cid:23)(cid:19)=/9(cid:4)(cid:8)(cid:12)'= !&(cid:29)(cid:2) (cid:18)F(cid:4)(cid:26)(cid:23)(cid:12)(cid:27); G(cid:18)(cid:8)(cid:25)%(cid:27)(cid:11) .(cid:27)(cid:24)!& (cid:18).(cid:2)(cid:21)(cid:27)(cid:11)B(cid:8)(cid:19)(cid:4)(cid:9)(cid:11) !&(cid:29)(cid:2) (cid:18)F(cid:4)(cid:26)(cid:23)(cid:12)(cid:27); GST 5=!(cid:28)!&%(cid:27); 1(cid:27)(cid:19)%(cid:27)(cid:26)&(cid:21)(cid:11) 9(cid:4)(cid:8)(cid:12)(cid:18)(cid:26)#(cid:4)(cid:24)(cid:23)(cid:21)(cid:6) (cid:5)(cid:26)(cid:2)(cid:28)(cid:23)(cid:21)(cid:27)0 (cid:26)(cid:27)D%(cid:6)(cid:21)(cid:6) B(cid:8)(cid:18)1(cid:10)(cid:19) (cid:12)(cid:23)HI(cid:12)(cid:19)= B(cid:8)(cid:5)(cid:6)1(cid:4)(cid:24)(cid:23)C(cid:23) (cid:27); !&(cid:29)(cid:2) (cid:18)F(cid:4)D(cid:11) "A(cid:23)(cid:21)(cid:27)01(cid:4)8(cid:6). !&(cid:29)(cid:2) (cid:18)F(cid:4)(cid:26)(cid:27)(cid:19)= 22-8-2026 1K%1(cid:23) (cid:9)(cid:4)(cid:24)(cid:23)!" 10 (cid:26)8(cid:23) (cid:26)(cid:27)1( 17-10-2026 1K%1(cid:23) (cid:9)(cid:4)(cid:24)(cid:23)!" 11 (cid:26)8(cid:23)(cid:24)!(cid:9) (cid:24)(cid:23)1(cid:9)8(cid:11) !./(cid:27)01(cid:4)8(cid:6). !&(cid:29)(cid:2) (cid:18)F(cid:4)D(cid:11) (cid:19)(cid:23) (cid:4)(cid:12)(cid:27); 1(cid:27)(cid:19) (cid:26)(cid:27)(cid:18)(cid:29)(cid:9)(cid:23) F(cid:4)(cid:26)(cid:23)( (cid:18)(cid:12)(cid:9)(cid:23) (cid:6) G&(cid:24)(cid:4)(cid:21)(cid:4)(cid:24)(cid:27)0(cid:18)1(cid:4) G!MN(cid:23)( !O(cid:8)(cid:10)4 (cid:23) O%DP(cid:2), (cid:24)(cid:23)(cid:30)(cid:27)(cid:19)(cid:31)(cid:22)(cid:23)(cid:18)(cid:30)(cid:4) (cid:11), (cid:26)(cid:27)(cid:18)(cid:29)(cid:9)(cid:23) (cid:8)(cid:23). R., (cid:26)"(cid:28)(cid:27)D(cid:11) 3(cid:23)M, (cid:8)(cid:23):–679 334 U0 (cid:24)(cid:23)"(cid:4)(cid:5)(cid:30)(cid:23)( (cid:26)8(cid:23)(cid:18)%(cid:4)(cid:2)OD(cid:4)%(cid:27)(cid:11) (cid:5)@K(cid:19)(cid:9)(cid:23)(cid:21)(cid:27)01(cid:4)8(cid:6) (!.(cid:21)(cid:6), (cid:18)(cid:8)(cid:4)(cid:16)( W(cid:2)O(cid:2), H(cid:4)N(cid:6) BO(cid:4)F(cid:6)X(cid:6) (cid:26)(cid:27)1"(cid:4)%(cid:24) (cid:5)@K(cid:19)(cid:9)(cid:23)(cid:21)(cid:27)01M). !&(cid:29)(cid:2) (cid:18)F(cid:4)(cid:26)(cid:23)( (cid:5)4.(cid:23)(cid:28)(cid:23)(cid:21)(cid:27)0 (cid:12)(cid:23)(cid:9)(cid:21)(cid:6) UM(cid:4) 1(cid:4)(cid:9)(cid:23)F(cid:27)(cid:19)(cid:20)(cid:27)(cid:11), (cid:12)(cid:23)(cid:19)(cid:27)1(cid:23)(cid:19)(cid:20)(cid:27)(cid:11) 5=!(cid:28)!&%(cid:27);1(cid:4)%(cid:23)(cid:9)(cid:23)(cid:21)8(cid:11).

Z(cid:19)(cid:18)(cid:1)[ G&N( 1(cid:27)(cid:19)— ` 5,00,000.

!&(cid:29)(cid:2) (cid:18)F(cid:4)(cid:26)(cid:23)!\ (cid:24)(cid:23)":

RD(cid:23)3(cid:23)(cid:12)( —` 1,000+GST 9%+SGST 9% ( ` 1,000+90+90= ` 1,180)

O(cid:10)4^(cid:23)(cid:18)(cid:21)X(cid:6)— ` 500+GST 9%+SGST 9% ( ` 500+45+45= ` 590)

!&(cid:29)(cid:2) (cid:18)F(cid:4)(cid:26)(cid:23)!\ (cid:24)(cid:23)((cid:28)(cid:12)— 2 2 -8 - 20 2 6 1K %1(cid:23) (cid:9)(cid:4)(cid:24)(cid:23)!" 1 0 (cid:26)8(cid:23) (cid:26)(cid:27) 1( 17-10-2026 1K%1(cid:23) (cid:9)(cid:4)(cid:24)(cid:23)!" 11 (cid:26)8(cid:23) (cid:24)!(cid:9).

(cid:8)4(cid:9)(cid:23)(cid:28)(cid:23) C !&(cid:29)(cid:2) (cid:18)F(cid:4) D(cid:11) (cid:5)@K(cid:19)(cid:9)(cid:23)(cid:21)(cid:27)0 G(cid:24)(cid:5)(cid:4)(cid:12) 1K%1(cid:23) %(cid:27)(cid:11) (cid:5) (cid:26)%(cid:24)(cid:27)(cid:11) —

17-10-2026 (cid:8)(cid:19)( 11 (cid:26)8(cid:23).

!&(cid:29)(cid:2) 1(cid:27)D(cid:21)(cid:27)0 1K%1(cid:23)%(cid:27)(cid:11) (cid:5)(cid:26)%(cid:24)(cid:27)(cid:11)— 17-10-2026 5C%(cid:6)(cid:21)(cid:27)(cid:18)[(cid:22)(cid:11) 2.30 (cid:26)8(cid:23).

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 11th August 2026 KERALA GAZETTE 173 ____________________________________________________________________________________________________________________________

(cid:2)(cid:3)(cid:4)(cid:5)(cid:6)(cid:7) (cid:8)(cid:9)(cid:10)(cid:11)(cid:8)(cid:7)(cid:12)

1. (cid:19)(cid:31)(cid:22)(cid:23) !O(cid:8)(cid:10)4 (cid:23) O%DP(cid:2), (cid:24)(cid:23)(cid:30)(cid:27)(cid:19)(cid:31)(cid:22)(cid:23)(cid:18)(cid:30)(cid:4) (cid:11), (cid:26)(cid:27)(cid:18)(cid:29)(cid:9)(cid:23) (cid:8)(cid:23). R., (cid:26)"(cid:28)(cid:27)D(cid:11) 3(cid:23)M, (cid:8)(cid:23):-679 334 U0 (cid:24)(cid:23)"(cid:4)(cid:5)(cid:30)(cid:23)( (cid:26)(cid:27)B(cid:1)(cid:24)C (cid:19)(cid:24)D(cid:27)(cid:19)(cid:20)(cid:23)"(cid:4)%(cid:23)(cid:9)(cid:23)(cid:21)8(cid:11) !&(cid:29)(cid:2) (cid:5)(cid:26)(cid:2)(cid:28)(cid:23)(cid:18)(cid:21)(cid:29)1(cid:6). (cid:19)(cid:24)D(cid:23)(cid:12)(cid:27) (cid:8)(cid:27)D(cid:30)(cid:6) ADFW/SGC/MNDR(MLM)/216/2026-C(2) 1K%1(cid:23) 3-8-2026 B(cid:8)(cid:19)(cid:4)(cid:9)(cid:11) .(cid:4)8(cid:19)!(cid:28)(cid:4)&(cid:23) (cid:24)(cid:23)1(cid:9)8(cid:11) (cid:12)&(cid:30)(cid:27)01(cid:23)(cid:12)(cid:27); !&(cid:29)(cid:2) U0(cid:6) (cid:18)(cid:9)_!(cid:28)&(cid:27)(cid:18)(cid:30)(cid:29)1(cid:4)8(cid:6).

!&(cid:29)D(cid:27)(cid:19)= 17-10-2026 1K%1(cid:23) (cid:8)(cid:19)( 11 (cid:26)8(cid:23)(cid:24)!(cid:9) (cid:5)@K(cid:19)(cid:9)(cid:23)(cid:21)(cid:27)01(cid:27)(cid:11) G0(cid:27)1!0 5C%(cid:6)(cid:21)(cid:27)(cid:18)[(cid:22)(cid:11) 2.30 (cid:26)8(cid:23)(cid:21)(cid:6) (cid:5)0(cid:23)#(cid:9)(cid:4)%(cid:24)(cid:9)(cid:27)!& (cid:5)(cid:4)0(cid:23)#(cid:10)(cid:30)(cid:23)( !&(cid:29)D(cid:27)(cid:19)= 1(cid:27)D(cid:21)(cid:27)01(cid:4)8(cid:6). !&"B(cid:15)(cid:4)F(cid:6)/`-!(cid:26)%(cid:23)( !&(cid:29)D(cid:27)(cid:19)= (cid:5)@K(cid:19)(cid:9)(cid:23)(cid:21)(cid:27)01M. (cid:5)(cid:26)%(cid:8)(cid:9)(cid:23)#(cid:23)(cid:21)(cid:6) (cid:18)[(cid:22)(cid:11) "A(cid:23)(cid:21)(cid:27)0 !&(cid:29)D(cid:27)(cid:19)= %(cid:4)!1(cid:4)(cid:9)(cid:27)(cid:19)(cid:4)(cid:9)8(cid:24)[(cid:4)"(cid:27)(cid:11) (cid:5)@K(cid:19)(cid:9)(cid:23)(cid:21)(cid:27)01M.

2. !&(cid:29)D(cid:23)(cid:18)(cid:12)(cid:4)!&(cid:4)(cid:28)(cid:11) ` 10,000 ((cid:8)1(cid:23)(cid:12)(cid:4)%(cid:23)(cid:9)(cid:11) (cid:9)4(cid:8)) (cid:18)(cid:26)(cid:4) G!MN(cid:23)( !&(cid:29)D(cid:23)( (cid:19)(cid:4)8(cid:23)(cid:21)(cid:27)0 1(cid:27)(cid:19)%(cid:27)!& 2.5%-(cid:18)(cid:26)(cid:4) Z1(cid:4)(cid:18)8(cid:4) G#(cid:23)(cid:19) 1(cid:27)(cid:19) EMD (cid:14)%(cid:23) O(cid:23)(cid:26)(cid:4)\(cid:6) BO(cid:4)F(cid:6)X(cid:6) (cid:5)(cid:26)(cid:2)(cid:28)(cid:23)(cid:18)(cid:21)(cid:29)1(cid:4)8(cid:6). &(cid:23) O(cid:23)(cid:26)(cid:4)\(cid:6) BO(cid:4)F(cid:6)X(cid:6) Deputy Director, Seed Garden Complex, Munderi P. O., Malappuram, Kerala, Pin-679 334 U0 (cid:24)(cid:23)"(cid:4)(cid:5)(cid:30)(cid:23)"(cid:27)(cid:11) SBI U&(cid:21)(cid:9) [(cid:4)_%(cid:23)( (cid:26)(cid:4)D(cid:4)(cid:24)(cid:27)01(cid:27)(cid:11) (cid:14)%(cid:23)(cid:9)(cid:23)(cid:21)8(cid:11). EMD (cid:14)%(cid:23) !.(cid:18)(cid:21)(cid:4), (cid:8)8(cid:18)(cid:26)(cid:4) (cid:5)@K(cid:19)(cid:9)(cid:23)(cid:21)(cid:27)01M.

!&(cid:29)(cid:2) (cid:18)F(cid:4)D(cid:30)(cid:23)"(cid:27); #(cid:4)(cid:9)8(cid:8)B1(cid:11) (cid:18)(cid:19)(cid:9)(cid:20) (cid:5)(cid:2)(cid:21)(cid:4)(cid:9)(cid:23)!\ `.200 (cid:24)(cid:23)"%(cid:27);

(cid:26)(cid:27)B(cid:1)(cid:8)B1(cid:30)(cid:23)( 2&(cid:28)(cid:6) !.%(cid:6)1(cid:6) !&(cid:29)D(cid:23)(cid:18)(cid:12)(cid:4)!&(cid:4)(cid:28)(cid:11) (cid:5)(cid:26)(cid:2)(cid:28)(cid:23)(cid:21)(cid:4)(cid:30) !&(cid:29)D(cid:27)(cid:19)= (cid:5)@K(cid:19)(cid:9)(cid:23)(cid:21)(cid:27)01M.

3. !&(cid:29)(cid:2) 1(cid:27)D(cid:21)(cid:27)0 1K%1(cid:23) B(cid:8)(cid:18)1(cid:10)(cid:19) (cid:5)(cid:4)b.(cid:9)(cid:10)(cid:30)(cid:23)( (cid:5)(cid:2)(cid:21)(cid:4)(cid:2) 9(cid:4)(cid:8)(cid:12)'=(cid:21)(cid:6) (cid:5)(cid:2)(cid:21)(cid:4)(cid:2) !(cid:8)(cid:4)1(cid:27) G(cid:24)#(cid:23) B(cid:8)_(cid:10)(cid:4)(cid:8)(cid:23)(cid:21)(cid:27)(cid:19)%(cid:4)!8N(cid:23)( (cid:26)X(cid:27) GD(cid:23)%(cid:23)(cid:28)(cid:27)(cid:19)!(cid:20)(cid:4)0(cid:27)(cid:11) `M(cid:4)!1 1!0 !1(cid:4) &(cid:27)(cid:30) B(cid:8)(cid:24)(cid:31)(cid:30)(cid:23) (cid:1)(cid:23)(cid:24)(cid:5)(cid:11) !&(cid:29)(cid:2) (cid:12)&(cid:8)&(cid:23)(cid:19)= (cid:5)@K(cid:19)(cid:9)(cid:23)(cid:21)(cid:27)01(cid:4)8(cid:6).

4. !&(cid:29)(cid:2) (cid:12)(cid:23)%(cid:26)'=/(cid:12)(cid:23)HI (cid:12)(cid:19)=/(cid:12)(cid:23)(cid:2)(cid:18)c['= U !1 N(cid:23)"(cid:27)(cid:11) 1(cid:9)(cid:30)(cid:23)( "(cid:11)(cid:3)(cid:23)(cid:21)(cid:27)(cid:19)%(cid:4)!8N(cid:23)( (cid:24)(cid:10)<(cid:23)(cid:19)=/9(cid:4)(cid:8)(cid:12)'= (cid:5)(cid:26)(cid:2)(cid:28)(cid:23)(cid:21)(cid:27)0 !&(cid:29)D(cid:27)(cid:19)= G(cid:5)(cid:4)#(cid:27)(cid:24)(cid:4)(cid:21)(cid:27)01(cid:4)%(cid:23)(cid:9)(cid:23)(cid:21)(cid:27)01(cid:4)8(cid:6).

5. !&(cid:29)(cid:2) (cid:5)(cid:11)HI(cid:23)C (cid:19)4&(cid:27)1( (cid:24)(cid:23)(cid:24)(cid:9)'= UM(cid:4) B(cid:8)(cid:24)(cid:31)(cid:30)(cid:23) (cid:1)(cid:23)(cid:24)(cid:5)(cid:24)(cid:27)(cid:11) d WFK(cid:5)(cid:23)( (cid:12)(cid:23)0(cid:27)(cid:11) (cid:18)(cid:12)(cid:9)(cid:23) (cid:6) GD(cid:23)%(cid:4)(cid:24)(cid:27)01(cid:4)8(cid:6). (cid:5)(cid:2)(cid:21)(cid:4)(cid:2) !&(cid:29)D(cid:27)(cid:19)=(cid:21)(cid:6) H(cid:4)#(cid:19)(cid:26)(cid:4)% UM(cid:4) (cid:12)(cid:23)HI(cid:12)(cid:19)(cid:20)(cid:27)(cid:11) d !&(cid:29)D(cid:23)(cid:12)(cid:27)(cid:11) H(cid:4)#(cid:19)(cid:26)(cid:4)%(cid:23)(cid:9)(cid:23)(cid:21)(cid:27)(cid:11).

6. &(cid:23) !&(cid:29)(cid:2) (cid:19)(cid:9)(cid:4)D(cid:23)!\ (cid:19)(cid:4)"(cid:4)(cid:24)#(cid:23) 31-3-2027 1K%1(cid:23) (cid:24)!(cid:9) (cid:14)%(cid:23)(cid:9)(cid:23)(cid:21)(cid:27)(cid:11). B(cid:8)(cid:18)1(cid:10)(cid:19)(cid:23)C(cid:6) (cid:19)(cid:4)(cid:9)8'= (cid:19)(cid:4)8(cid:23)(cid:21)(cid:4)!1 1!0 !&(cid:29)(cid:2) (cid:26)(cid:27)e(cid:27)(cid:24)(cid:12)(cid:4)(cid:18)%(cid:4) A(cid:4)(cid:15)(cid:23)(cid:19)(cid:26)(cid:4)(cid:18)%(cid:4) (cid:5)@K(cid:19)(cid:9)(cid:23)(cid:21)(cid:27)(cid:24)(cid:4)(cid:18)(cid:12)(cid:4), 1(cid:23)(cid:9)(cid:5)(cid:6)(cid:21)(cid:9)(cid:23)(cid:21)(cid:27)(cid:24)(cid:4)(cid:18)(cid:12)(cid:4) 5; (cid:8)4(cid:2)f G#(cid:23)(cid:19)(cid:4)(cid:9)(cid:11) F(cid:4)(cid:11) !O(cid:8)(cid:10)4 (cid:23) O%DPD(cid:23)( (cid:12)(cid:23)(cid:25)(cid:23)(cid:8)(cid:6)1(cid:26)(cid:4)%(cid:23)(cid:9)(cid:23)(cid:21)(cid:27)(cid:11).

7. .(cid:4)8(cid:19)!(cid:28)(cid:4)&(cid:23)%(cid:27)!& (cid:15)(cid:27)8(cid:12)(cid:23)"(cid:24)(cid:4)(cid:9)(cid:11) F(cid:4)(cid:11) !O(cid:8)(cid:10)4 (cid:23) O%DP(cid:2) (cid:12)(cid:23)(cid:2)(cid:18)(cid:1)[(cid:23)(cid:21)(cid:27)0 5(cid:18)(cid:1)(cid:10)(cid:4)(cid:15)9:

(cid:8)(cid:9)(cid:23)(cid:18)[(cid:4)#(cid:23)C(cid:6) (cid:24)(cid:23)"%(cid:23)(cid:9)(cid:27)(cid:30)(cid:23)%1(cid:23)(cid:12)(cid:6) (cid:18)[(cid:22)(cid:18)(cid:26) &(cid:23) !&(cid:29)D(cid:23)(cid:12)(cid:6) G(cid:11)(cid:15)K(cid:19)(cid:4)(cid:9)(cid:11) (cid:12)((cid:19)(cid:27)(cid:19)%(cid:27);4.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 174 KERALA GAZETTE Part III ____________________________________________________________________________________________________________________________

.(cid:4)8(cid:19)!(cid:28)(cid:4)&(cid:23) (cid:24)(cid:4)'(cid:27)01(cid:23)(cid:12)(cid:27); !&(cid:29)D(cid:23)(cid:12)(cid:6) (cid:24)(cid:19)(cid:27)(cid:28)(cid:6) (cid:18)(cid:26)#(cid:4)(cid:24)(cid:23)%(cid:23)( (cid:12)(cid:23)0(cid:27)(cid:11) G(cid:11)(cid:15)K(cid:19)(cid:4)(cid:9)(cid:11) "A(cid:23)C1(cid:4)%(cid:23) GD(cid:23)%(cid:23)(cid:28)(cid:6) "A(cid:23)C(cid:27)(cid:19)e(cid:23)g(cid:4)( !&(cid:29)(cid:2) "A(cid:23)C (cid:24)(cid:10)<(cid:23)/9(cid:4)(cid:8)(cid:12)(cid:30)(cid:23)(cid:12)(cid:6) d WFK(cid:5)(cid:23)( (cid:12)(cid:23)0(cid:27)(cid:11) (cid:24)(cid:23)1(cid:9)8(cid:11) (cid:12)&(cid:18)(cid:30)(cid:29) (cid:24)(cid:23)(cid:24)(cid:9)(cid:11) GD(cid:23)%(cid:23)(cid:21)(cid:27)0 (cid:26)(cid:27)D%(cid:6)(cid:21)(cid:6) .(cid:4)8(cid:19)!(cid:28)(cid:4)&(cid:23) (cid:5)@h(cid:11) .(cid:23)"(cid:24)(cid:23)( F(cid:4)(cid:11) !O(cid:8)(cid:10)4 (cid:23) O%DP(cid:2) (cid:12)(cid:23)(cid:2)(cid:18)c[(cid:23)(cid:21)(cid:27)0 9"(cid:30)(cid:6) U(cid:30)(cid:23)C(cid:6) 1(cid:18)(cid:9)(cid:29)1(cid:4)8(cid:6).

8. (cid:18)(cid:26)( B(cid:8)(cid:19)(cid:4)(cid:9)(cid:11) GD(cid:23)%(cid:23)(cid:21)(cid:27)0 (cid:26)(cid:27)D%(cid:6)(cid:21)(cid:6) .(cid:4)8(cid:19)!(cid:28)(cid:4)&(cid:23) (cid:24)(cid:23)1(cid:9)8(cid:11) (cid:12)&(cid:30)(cid:4)(cid:30)1(cid:23)!(cid:12) 1(cid:27)&(cid:2)0(cid:6) F(cid:4)(cid:26)(cid:23)!" B(cid:8)(cid:24)(cid:2)(cid:30)(cid:23)(cid:19)=(cid:21)(cid:6) 1&(cid:5)(cid:11) (cid:5)(cid:11)A(cid:24)(cid:23)C(cid:4)( (cid:14)%1(cid:6) B(cid:8)(cid:19)(cid:4)(cid:9)(cid:11) F(cid:4)(cid:26)(cid:23)(cid:12)(cid:27)(cid:29)(cid:4)(cid:19)(cid:27)0 (cid:12)i(cid:30)(cid:23)(cid:12)(cid:6) (cid:8)4(cid:2)f 5(cid:30)(cid:9)(cid:24)(cid:4)(cid:1)(cid:23)1@(cid:11) !&(cid:29)(cid:2) "A(cid:23)C (cid:24)(cid:10)<(cid:23)/9(cid:4)(cid:8)(cid:12)(cid:30)(cid:23)(cid:12)(cid:4)%(cid:23)(cid:9)(cid:23)%(cid:6)(cid:21)(cid:27)(cid:11).

(cid:14)%1(cid:6) B(cid:8)(cid:19)(cid:4)(cid:9)(cid:26)(cid:27); (cid:12)i(cid:8)(cid:9)(cid:23)b(cid:4)(cid:9) 1(cid:27)(cid:19) &(cid:23) (cid:24)(cid:10)<(cid:23)/9(cid:4)(cid:8)(cid:12)(cid:30)(cid:23)( (cid:12)(cid:23)0(cid:27)(cid:11) d&(cid:4)(cid:21)(cid:27)01(cid:4)%(cid:23)(cid:9)(cid:23)(cid:21)(cid:27)(cid:11).

9. .(cid:4)8(cid:19)!(cid:28)(cid:4)&(cid:23) (cid:24)(cid:23)1(cid:9)8(cid:11) (cid:12)&(cid:30)(cid:27)01(cid:23)(cid:12)(cid:4)%(cid:27); !&(cid:29)D(cid:23)( UM(cid:4)(cid:24)(cid:23)# 1(cid:4)(cid:9)(cid:23)F(cid:27)(cid:19)(cid:20)(cid:27)(cid:11) (cid:12)(cid:23)(cid:19)(cid:27)1(cid:23)(cid:19)(cid:20)(cid:27)(cid:11) (cid:26)X(cid:27)(cid:11) 5=!(cid:28)!&%(cid:27); (cid:24)(cid:23)"%(cid:4)8(cid:6) !&(cid:29)(cid:2) (cid:18)F(cid:4)(cid:26)(cid:23)( G(cid:21)(cid:30)(cid:23)"(cid:27)(cid:11) G(cid:25)(cid:9)(cid:30)(cid:23)"(cid:27)(cid:11) (cid:18)(cid:9)_!(cid:28)&(cid:27)(cid:18)(cid:30)(cid:29)1(cid:6).

10. ZX(cid:24)(cid:27)(cid:11) (cid:19)(cid:27)Dg 1(cid:27)(cid:19) (cid:18)(cid:9)_!(cid:28)&(cid:27)(cid:30)(cid:23)% (cid:24)(cid:23)[@(cid:4)(cid:5)(cid:18)%(cid:4)(cid:15)(cid:10)(cid:26)(cid:4)% !&(cid:29)(cid:2) (cid:19)(cid:4)(cid:2)(cid:22)(cid:23)(cid:19) (cid:24)(cid:23)(cid:19)(cid:5)(cid:12) (cid:19)(cid:2)(cid:22)(cid:19) (cid:18)(cid:25)(cid:26) (cid:24)(cid:19)(cid:27)(cid:28)(cid:6) O%DPD(cid:27)!& G(cid:11)(cid:15)K(cid:19)(cid:4)(cid:9)(cid:30)(cid:23)(cid:12)(cid:6) (cid:24)(cid:23)(cid:18)#%(cid:26)(cid:4)%(cid:23) 1(cid:4)((cid:21)(cid:4)"(cid:23)(cid:19)(cid:26)(cid:4)%(cid:23) G(cid:11)(cid:15)K(cid:19)(cid:9)(cid:23)(cid:21)(cid:27)01(cid:27)(cid:26)(cid:4)8(cid:6).

11. !&(cid:29)(cid:2) (cid:5)(cid:11)HI(cid:23)C 1(cid:2)(cid:21)'(cid:20)(cid:23)( G(cid:24)(cid:5)(cid:4)(cid:12) 1K(cid:9)(cid:27)(cid:26)(cid:4)(cid:12)(cid:11) U&(cid:27)(cid:21)(cid:27)01(cid:6) Hb(cid:27). (cid:19)(cid:4)(cid:2)(cid:22)(cid:23)(cid:19) (cid:24)(cid:23)(cid:19)(cid:5)(cid:12) (cid:19)(cid:2)(cid:22)(cid:19) (cid:18)(cid:25)(cid:26) (cid:24)(cid:19)(cid:27)(cid:28)(cid:6) O%DP(cid:2), 1(cid:23)(cid:9)(cid:27)(cid:24)(cid:12)h(cid:8)(cid:27)(cid:9)(cid:11) (cid:14)%(cid:23)(cid:9)(cid:23)(cid:21)(cid:27)(cid:11).

12. !&(cid:29)(cid:2) (cid:12)(cid:23)%(cid:26)'=/(cid:12)(cid:23)HI(cid:12)(cid:19)=/(cid:12)(cid:23)(cid:2)(cid:18)c['= Z!1N(cid:23)"(cid:27)(cid:11) 1(cid:9)(cid:30)(cid:23)( 9(cid:4)(cid:8)(cid:12)'=/(cid:24)(cid:10)<(cid:23)(cid:19)= "(cid:11)(cid:3)(cid:23)(cid:21)(cid:27)(cid:19)%(cid:4)!8N(cid:23)( (cid:5)(cid:26)(cid:2)(cid:28)(cid:23)(cid:21)(cid:27)0 !&(cid:29)(cid:2) (cid:5)@K(cid:19)(cid:9)(cid:23)(cid:21)(cid:27)(cid:19)%(cid:23)M.

13. F(cid:4)(cid:26)(cid:23)!" (cid:24)(cid:23)(cid:20)(cid:19)=(cid:18)(cid:21)(cid:4), (cid:26)X(cid:27) (cid:24)(cid:5)(cid:6)1(cid:27)(cid:21)=(cid:18)(cid:21)(cid:4) (cid:18)(cid:19)&(cid:27)(cid:8)(cid:4)&(cid:27)(cid:19)(cid:18)(cid:20)(cid:4) (cid:12)(cid:4)[(cid:12)i(cid:18)(cid:26)(cid:4) (cid:24)(cid:9)(cid:27)(cid:30)(cid:27)(cid:24)(cid:4):

(cid:8)(cid:4)&(cid:23)M. GB(cid:8)(cid:19)(cid:4)(cid:9)(cid:11) (cid:5)(cid:11)A(cid:24)(cid:23)C(cid:4)( (cid:12)i(cid:8)(cid:9)(cid:23)b(cid:4)(cid:9)(cid:11) !&(cid:29)(cid:2) 5D(cid:28)(cid:23)C (cid:24)(cid:10)<(cid:23)/9(cid:4)(cid:8)(cid:12)(cid:30)(cid:23)( (cid:12)(cid:23)0(cid:27)(cid:11) d&(cid:4)(cid:21)(cid:27)01(cid:4)8(cid:6).

14. (cid:19)(cid:4)"(cid:4)(cid:19)(cid:4)"'(cid:20)(cid:23)( (cid:5)(cid:2)(cid:21)(cid:4)(cid:2) Z(cid:2)!(cid:28)&(cid:27)(cid:30)(cid:27)0 (cid:5)(cid:4)(cid:13)(cid:30)(cid:23)(cid:19) B(cid:19)(cid:26)K(cid:19)(cid:9)8'(cid:20)(cid:27)(cid:11) (cid:26)X(cid:27)(cid:11) (cid:19)(cid:4)(cid:9)8(cid:11) .(cid:4)8(cid:19)!(cid:28)(cid:4)&(cid:23)%(cid:27)!& (cid:24)(cid:23)" (cid:12)((cid:19)(cid:4): 1(cid:4)(cid:26)(cid:5)(cid:11) (cid:18)(cid:12)(cid:9)(cid:23) (cid:4)( (cid:14)%1(cid:23)(cid:12)(cid:27)(cid:29)(cid:4)(cid:19)(cid:27)0 (cid:19)i(cid:12)i'=(cid:21)(cid:6) WFK(cid:5)(cid:6) 5(cid:30)(cid:9)(cid:24)(cid:4)(cid:1)(cid:23) (cid:14)%(cid:23)(cid:9)(cid:23)(cid:21)(cid:23)M.

(cid:19)(cid:31)(cid:22)(cid:23) !O(cid:8)(cid:10)4 (cid:23) O%DPD(cid:27)!& (cid:19)(cid:4)(cid:9)(cid:10)(cid:4)"%(cid:11),

(cid:24)(cid:23)(cid:30)(cid:6) (cid:19)(cid:31)(cid:22)(cid:23)(cid:18)(cid:30)(cid:4) (cid:11), (cid:26)(cid:27)(cid:18)(cid:29)(cid:9)(cid:23), (R(cid:28)(cid:6)) (cid:26)"(cid:28)(cid:27)D(cid:11)-679 334. !O(cid:8)(cid:10)4 (cid:23) O%DP(cid:2).

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 11 August 2026. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2026-08-11.ordinary-50389/. Archive identifier in.gazette.keralacompose.2026-08-11.ordinary-50389.