Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2026 ഓഗസ് 11
Tuesday, 11th August 2026
1201 കരകടകം 26
1948 ്ശാവണം 20
26th Karkadakam 1201
20th Sravana 1948
വാലം 15
നരേ 32
No.
Vol. XV
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2026
33854 KERALA GAZETTE Part III ____________________________________________________________________________________________________________________________TLKCHY/1311/2026-C2
തീയതി : 29-07-2026
തിരുത്തൽ പരസ്യം
കമ(cid:2)രള ഗസ്െ വാലയം 15, നമ്പര്‍ 19, ഭാഗം 3, തീയതി 12-05-2026
(cid:2)മ്മീഷണകമ(cid:26)്െ ഓഫ് ാൈന്‍ഡ് (cid:26)വന്യു ഷീിെൽ കമ!ജ് നമ്പര്‍ 17491
ൽ ര്ര!സിദ്ധപ്പറ്റ&ടുത്തിയിട്ടുള്ള TLKCHY/2118/2025-C2 നമ്പര്‍ !രസ്യത്തിൽ "പരമരത്യുടറ്റ(cid:16) ഭര്‍ത്താവ് എസ് സുബ്ബയ്യ ടറ്റ(cid:25)ട്ടിയാര്‍ രേണ(േcid:16)ഞ്ഞിട്ടുള്ളതാണ്" എന്ന് തിരുത്തി വായികമ.ണ്ടതാണ്.
താൂൈ.ാഫീസ് തഹസിൽദാര്‍ ചങ്ങനാകമ8രി ഒ&്
33855 Revenue Department 11th August 2026 ____________________________________________________________________________________________________________________________Kottayam District
ChanganasseryTaluk
NOTICE
05-08-2026 നമ്പർ: TLKCHY/1491/2026-C2
ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പളളി ഈസ്റ്റ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോർജ് കുരുവിള, മരത്തിനാൽ, വാഴപ്പള്ളി കിഴക്ക് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാഴപ്പളളി ഈസ്റ്റ് വില്ലേജിൽ പരേതൻറെ ഭാര്യ സുജ ജോർജ്, മരത്തിനാൽ, വാഴപ്പള്ളി കിഴക്ക്, ബോധിപ്പിച്ച അപേക്ഷ വാഴപ്പളളി ഈസ്റ്റ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-06-2012 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സുജ ജോർജ് | ഭാര്യ | 58 |
| 2 | അനു ജോർജ് | മകൾ | 36 |
| 3 | അമല ജോർജ് | മകൾ | 33 |
| 4 | അംഗിത ജോർജ് | മകൾ | 22 |
05-08-2026 നമ്പർ: TLKCHY/1488/2026-C2
ചങ്ങനാശ്ശേരി താലൂക്കിൽ തൂക്കൊടിത്താനം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ലീലാമ്മ തോമസ്, മാടക്കാട്ട്, തൂക്കൊടിത്താനം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂക്കൊടിത്താനം വില്ലേജിൽ പരേതയുടെ ഭർത്താവ് തോമസ് എം എം, മാടക്കാട്ട്, തൂക്കൊടിത്താനം, ബോധിപ്പിച്ച അപേക്ഷ തൂക്കൊടിത്താനം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-06-2026 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | തോമസ് എം എം | ഭർത്താവ് | 81 |
| 2 | മിനി ജോബി | മകൾ | 58 |
| 3 | സാൻറി തോമസ് | മകൾ | 57 |
| 4 | ഷാജി തോമസ് | മകൻ | 55 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026