Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2026 ഓഗസ് 11
Tuesday, 11th August 2026
1201 കരകടകം 26
1948 ്ശാവണം 20
26th Karkadakam 1201
20th Sravana 1948
വാലം 15
നരേ 32
No.
Vol. XV
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2026
34236 KERALA GAZETTE Part III ____________________________________________________________________________________________________________________________ Malappuram District PerinthalmannaTaluk NOTICE No: 114364452 31-07-2026Notice is hereby given to all to whom it may be concern that Mohammed Basheeer V Valloran House, Amminikkad P O , Thazhekode Village, Perinthalmanna Taluk of Malappuram District has filed an application of a legal heirship certificate to produce before various in respect of the legal heirs of late Ayishumma Valloran House, Amminikkad P O who expired on 03-07-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Ayishumma.
that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Perinthalmanna within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | Mohammed Basheeer V | Son | 62 |
| 2 | Mumthas V | Daughter | 54 |
No: 114562667
03-08-2026 Notice is hereby given to all to whom it may be concern that ROY JOSEPH Arimboor Cheerotha House, Perinthalmanna P O, Perinthalmanna Village, Perinthalmanna Taluk of Malappuram District has filed an application of a legal heirship certificate to produce before VARIOUS in respect of the legal heirs of late JOSEPH A.R Arimboor Cheerotha House, Perinthalmanna P O who expired on 24-07-2025 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late JOSEPH A.R. that it is proposed to issue a legal heirship certificate according to this to the applicant .Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Perinthalmanna within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | ROSY JOSEPH | Wife | 81 |
| 2 | ROY JOSEPH | Son | 56 |
| 3 | STELLA LALJI | Daughter | 60 |
| 4 | MARTIN A J | Son | 57 |
| 5 | ANCY CHARLES THOMAS | Daughter | 54 |
| 6 | BURNEY JOSE | Daughter | 50 |
| 7 | BRIGHTY NELSON | Daughter | 49 |
No: 111889793
03-08-2026 Notice is hereby given to all to whom it may be concern that RASIYA BEEGAM Cholamugath House, Thazhekode West P O, Thazhekode Village, Perinthalmanna Taluk of Malappuram District has filed an application of a legal heirship certificate to produce before VARIOUS in respect of the legal heirs of late SALEEM Cholamugath House, Thazhekode West P O who expired on 04-05-2026 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late SALEEM. that it is proposed to issue a legal heirship certificate according to this to the applicant .Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Perinthalmanna within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | RASIYA BEEGAM | Wife | 60 |
| 2 | FEMIN CHOLAMUGATH SALIM | Daughter | 37 |
| 3 | DHANA C SALIM | Daughter | 31 |
| 4 | DAHNAJ MOHAMMED C SALIM | Son | 26 |
No: 112552432
03-08-2026 Notice is hereby given to all to whom it may be concern that FATHIMA Vengadan, Thazhekode West P O, Thazhekode Village, Perinthalmanna Taluk of Malappuram District has filed an application of a legal heirship certificate to produce before VARIOUS in respect of the legal heirs of late MAMMAD Vengadan, Thazhekode West P O who expired on 14-09-2025 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late MAMMAD. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims.
objections, if any against the issue of the said legal heirship certificate should be filed in person before
34238 KERALA GAZETTE Part III ____________________________________________________________________________________________________________________________the Tahasildar , Perinthalmanna within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | FATHIMA | Wife | 55 |
| 2 | HANNATH FEMINA | Daughter | 38 |
| 3 | MUHAMMED MUHSIN RASHID | Son | 34 |
| 4 | MUHAMMED SUHAIL | Son | 26 |
നമ്പർ: TLKPTM/4389/2025-C2
പെരിന്തൽമണ്ണ താലൂക്കിൽ അരക്കുപറമ്പ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ആയിഷ, ചോലപറമ്പൻ വീട്,പുത്തൂർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അരക്കുപറമ്പ് വില്ലേജിൽ പരേതയുടെ ഭർത്താവ് ഹംസ, ചോലപറമ്പൻ വീട്,പുത്തൂർ, ബോധിപ്പിച്ച അപേക്ഷ അരക്കുപറമ്പ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-06-2025 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഹംസ | ഭർത്താവ് | 51 |
| 2 | മുഹമ്മദ് റാഷിദ് സി പി | മകൻ | 24 |
| 3 | മുഹമ്മദ് റയീസ് സി പി | മകൻ | 22 |
| 4 | മുഹമ്മദ് റമീസ് സി പി | മകൻ | 19 |
നമ്പർ: TLKPTM/4371/2025-C2
പെരിന്തൽമണ്ണ താലൂക്കിൽ ട്ടിലങ്ങാടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അബ്ൽ സലാം യു, ഉദരാണിക്കൽ വീട്,ട്ടിലങ്ങാടി എന്നയാളുടെ അവകാശികൾക്ക് പൊതു ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ട്ടിലങ്ങാടി വില്ലേജിൽ പരേതൻറെ ഭാര്യ സുബൈദ സി, അറക്കൽ വീട്,നരിക്കുണ്ട്, ബോധിപ്പിച്ച അപേക്ഷ ട്ടിലങ്ങാടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-03-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സുബൈദ സി | ഭാര്യ | 51 |
| 2 | നബീല യു | മകൾ | 34 |
| 3 | ഫസീല യു | മകൾ | 28 |
| 4 | ഉദരാണിക്കൽ ഉമ്മർ | സഹോദരൻ | 72 |
| 5 | സൈദാലിക്കുട്ടി ഉദരാണിക്കൽ | സഹോദരൻ | 71 |
| 6 | ഹംസ യു | സഹോദരൻ | 67 |
| 7 | ജമീല യു | സഹോദരി | 65 |
| 8 | സുബൈദ | സഹോദരി | 61 |
| 9 | ഫാത്തിമ സുഹറ | സഹോദരി | 54 |
| 10 | അബ്ദുള്ള ഉദരാണിക്കൽ | സഹോദരൻ | 56 |
നമ്പർ: TLKPTM/1055/2026-C2
പെരിന്തൽ മണ്ണ താലൂക്കിൽ മൂർകനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കുഞ്ഞിമുഹമ്മദ് കൊടുങ്ങായിവളപ്പിൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മൂർകനാട് വില്ലേജിൽ പരേതൻറെ മകൻ സ്വാദിഖ് കെ വി , കൊടുങ്ങായി വളപ്പിൽ, ബോധിപ്പിച്ച അപേക്ഷ മൂർകനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-12-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | നബീസ | ഭാര്യ | 65 |
| 2 | മൊയിദീൻകുട്ടി | മകൻ | 54 |
| 3 | ഹംസ കൊടുങ്ങായി വളപ്പിൽ | മകൻ | 48 |
| 4 | സുലൈഖ | മകൾ | 46 |
| 5 | ഷിഹാബുദ്ധീൻ | മകൻ | 43 |
| 6 | മുഹമ്മദ് മുഫ | മകൻ | 41 |
| 7 | ബഷീർ | മകൻ | 38 |
| 8 | സൈനബ കെ | മകൾ | 35 |
| 9 | അബ്ദുൽ റഷീദ് | മകൻ | 33 |
| 10 | സ്വാദിഖ് കെ വി | മകൻ | 32 |
| 11 | ഇബ്രാഹിം കെ വി | മകൻ | 30 |
നമ്പർ: TLKPTM/1314/2026-C2
പെരിന്തൽമണ്ണ താലൂക്കിൽ മൂർക്കനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മുഹമ്മദ് മൂക്കച്ചാരുതൊടി വീട്,വെങ്ങാട് എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മൂർക്കനാട് വില്ലേജിൽ പരേതൻറെ മകൻ സൈനുദ്ദീൻ എം ടി, മൂക്കച്ചാരുതൊടി വീട്,വെങ്ങാട്, ബോധിപ്പിച്ച അപേക്ഷ മൂർക്കനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-10-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പാത്തുമ്മ | മകൾ | 63 |
| 2 | സക്കീന | മകൾ | 51 |
| 3 | സൈനുദ്ദീൻ എം ടി | മകൻ | 50 |
| 4 | മുംതാസ് പി | മകൾ | 46 |
| 5 | ഷൗക്കത്തലി | മകൻ | 40 |
| 6 | റൈഹാനത്ത് | മകൾ | 39 |
നമ്പർ: TLKPTM/1977/2026-C2
പെരിന്തൽമണ്ണ താലൂക്കിൽ കുറുവ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ നൗഷാദലി എ പി ആക്കപ്പറമ്പിൽ വീട്,കുറുവ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുറുവ വില്ലേജിൽ പരേതൻറെ ഭാര്യ സീനത്ത് സി പി , ചെറാറത്ത് വീട്, പടിഞ്ഞാറ്റുംമുറി, പാങ്ങ്, ബോധിപ്പിച്ച അപേക്ഷ കുറുവ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-04-2026 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സീനത്ത് സി പി | ഭാര്യ | 33 |
| 2 | ഫഹീം നാജിദ് | മകൻ | 12 |
| 3 | സൻഹ ഫാത്തിമ എ പി | മകൾ | 10 |
നമ്പർ: TLKPTM/1164/2026-C2
പെരിന്തൽമണ്ണ താലൂക്കിൽ കുറുവ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സനിൽ എൻ ബി, 16/276-സി,നെസ്റ്റ് ,ചട്ടിപ്പറമ്പ്, വാഴക്കോട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുറുവ വില്ലേജിൽ പരേതൻറെ ഭാര്യ സജിത കെ എസ്, നെസ്റ്റ് ,വാഴക്കോട്, ബോധിപ്പിച്ച അപേക്ഷ കുറുവ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 24-01-2026 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സജിത കെ എസ് | ഭാര്യ | 43 |
| 2 | ശാന്ത | മാതാവ് | 82 |
| 3 | ദേവ നന്ദ | മകൾ | 22 |
നമ്പർ: TLKPTM/1437/2026-C2
പെരിന്തൽമണ്ണ താലൂക്കിൽ മങ്കട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മുരളീധരവർമ കെ സി, കടന്നമണ്ണ കോവിലകം വീട് ,മങ്കട എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മങ്കട വില്ലേജിൽ പരേതൻറെ ഭാര്യ ഗായത്രി തരാട്ടി കെ ആർ, കടന്നമണ്ണ കോവിലകം വീട് ,മങ്കട, ബോധിപ്പിച്ച അപേക്ഷ മങ്കട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-06-2022 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഗായത്രി തരാട്ടി കെ ആർ | ഭാര്യ | 65 |
| 2 | മിത്ര വർമ കെ സി | മകൾ | 40 |
| 3 | മഹേഷ് വർമ കെ സി | മകൻ | 38 |
നമ്പർ: TLKPTM/1162/2026-C2
പെരിന്തൽമണ്ണ താലൂക്കിൽ പെരിന്തൽമണ്ണ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുബ്രണ്യൻ എ ആർ, ശ്രീനവം ആലിക്കൽ പറമ്പിൽ വീട്,മണ്ണാർക്കാട് റോഡ്,പെരിന്തൽമണ്ണ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പെരിന്തൽമണ്ണ വില്ലേജിൽ പരേതൻറെ മകൻ നവനീത് സുബ്രണ്യൻ, ശ്രീനവം ആലിക്കൽ പറമ്പിൽ വീട്,മണ്ണാർക്കാട് റോഡ്,പെരിന്തൽമണ്ണ , ബോധിപ്പിച്ച അപേക്ഷ പെരിന്തൽമണ്ണ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-12-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | കലാമലം സുശീല | ഭാര്യ | 69 |
| 2 | നവനീത് സുബ്രണ്യൻ | മകൻ | 38 |
| 3 | ശ്രീലക്ഷ്മി സുബ്രണ്യൻ | മകൾ | 36 |
നമ്പർ: TLKPTM/1310/2026-C2
പെരിന്തൽമണ്ണ താലൂക്കിൽ മൂർക്കനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ നസീമ മേലേപീടിയേക്കൽ വീട് വെങ്ങാട് എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മൂർക്കനാട് വില്ലേജിൽ പരേതയുടെ സഹോദരൻ മുഹമ്മദ് ഷരീഫ്, മേലേപീടിയേക്കൽ വീട് വെങ്ങാട്, ബോധിപ്പിച്ച അപേക്ഷ മൂർക്കനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-09-2022 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഫാത്തിമ സുഹ്റ | സഹോദരി | 52 |
| 2 | മുഹമ്മദ് ഷരീഫ് | സഹോദരൻ | 43 |
| 3 | അനസ് എം പി | സഹോദരൻ | 31 |
നമ്പർ: TLKPTM/1313/2026-C2
പെരിന്തൽമണ്ണ താലൂക്കിൽ മൂർക്കനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ലക്ഷ്മിയമ്മ മണ്ണാൻതൊടി വീട് എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മൂർക്കനാട് വില്ലേജിൽ പരേതയുടെ മകൻ നന്ദ കുമാർ, മണ്ണാൻതൊടി വീട്, ബോധിപ്പിച്ച അപേക്ഷ മൂർക്കനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-05-2009 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഹരിദാസൻ എം | മകൻ | 58 |
| 2 | നന്ദ കുമാർ | മകൻ | 55 |
| 3 | ഗിരീഷ് കുമാർ | മകൻ | 52 |
| 4 | ശ്രീകുമാർ | മകൻ | 50 |
| 5 | ഓമനകുമാരി എം ടി | മകൾ | 45 |
നമ്പർ: TLKPTM/1181/2026-C2
പെരിന്തൽമണ്ണ താലൂക്കിൽ പെരിന്തൽമണ്ണ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ലക്ഷ്മി അജിത്ത്, പുഷ്പഗിരി വീട്,സുധീഷ് നഗർ,പട്ടാമ്പി റോഡ്,പെരിന്തൽമണ്ണ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പെരിന്തൽമണ്ണ വില്ലേജിൽ പരേതയുടെ ഭർത്താവ് പി സി അജിത്ത്, പുഷ്പഗിരി വീട്,പട്ടാമ്പി റോഡ്, പെരിന്തൽമണ്ണ, ബോധിപ്പിച്ച അപേക്ഷ പെരിന്തൽമണ്ണ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-10-2025 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പി സി അജിത്ത് | ഭർത്താവ് | 59 |
| 2 | അഭിൽ അജിത്ത് | മകൻ | 32 |
| 3 | അഗിൽ അജിത്ത് | മകൻ | 25 |
| 4 | അമൽ അജിത്ത് | മകൻ | 26 |
നമ്പർ: TLKPTM/1186/2026-C2
പെരിന്തൽമണ്ണ താലൂക്കിൽ നെൻമിനി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഗോപാലൻ, അരിത്ത് വീട്,കൊണ്ടിപറമ്പ്,ന്താവനം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നെൻമിനി വില്ലേജിൽ പരേതൻറെ മകൻ അരിത്ത് ജയപ്രകാശ് , അരിത്ത് വീട് ,ന്താനം, ബോധിപ്പിച്ച അപേക്ഷ നെൻമിനി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-10-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഗിരിജ | ഭാര്യ | 67 |
| 2 | അരിത്ത് ജയപ്രകാശ് | മകൻ | 51 |
| 3 | പ്രദീപ് എ | മകൻ | 50 |
നമ്പർ: TLKPTM/1195/2026-C2
പെരിന്തൽമണ്ണ താലൂക്കിൽ മൂർക്കനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മുഹമ്മദ് ഴിക്കുന്നത്ത് വീട്, മൂർക്കനാട് എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മൂർക്കനാട് വില്ലേജിൽ പരേതൻറെ ഭാര്യ ഫാത്തിമ മുഹമ്മദ്, ഴിക്കുന്നത്ത് വീട്, മൂർക്കനാട്, ബോധിപ്പിച്ച അപേക്ഷ മൂർക്കനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-04-2024 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഫാത്തിമ മുഹമ്മദ് | ഭാര്യ | 74 |
| 2 | സലീമ | മകൾ | 54 |
| 3 | ബുഷ്റ കെ പി | മകൾ | 53 |
| 4 | സാബിറ പി എം | മകൾ | 52 |
| 5 | മുഹമ്മദ് ഇഖ്ബാൽ | മകൻ | 51 |
| 6 | അബ്ദുല്ല ഹസ്സൻ | മകൻ | 49 |
| 7 | ആരിഫ പി എം | മകൾ | 48 |
നമ്പർ: TLKPTM/1306/2026-C2
പെരിന്തൽമണ്ണ താലൂക്കിൽ മങ്കട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബുഷ്റ സമീം എ, ചീരാൻകുന്നൻ വീട്,ട്ടിൽ,മങ്കട എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മങ്കട വില്ലേജിൽ പരേതയുടെ ഭർത്താവ് ഹമിദ് ഹുസൈൻ സി കെ, ചീരൻകുന്നൻ വീട്,ട്ടിൽ, ബോധിപ്പിച്ച അപേക്ഷ മങ്കട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-08-2025 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഹമിദ് ഹുസൈൻ സി കെ | ഭർത്താവ് | 53 |
| 2 | ദെയാന സി കെ | മകൾ | 22 |
| 3 | നിദാൻ സി കെ | മകൻ | 18 |
| 4 | ആസ്യ കെ പി | മാതാവ് | 75 |
നമ്പർ: TLKPTM/1288/2026-C2
പെരിന്തൽമണ്ണ താലൂക്കിൽ മങ്കട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അബ്ദുൽ അസീസ്, ാമ്പിക്കൽ വീട്,മങ്കട എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മങ്കട വില്ലേജിൽ പരേതൻറെ മകൻ അബ്ൽ റസാക്ക് ാമ്പിക്കൽ, ാമ്പിക്കൽ വീട്,മങ്കട, ബോധിപ്പിച്ച അപേക്ഷ മങ്കട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-11-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ബീക്കുട്ടി | ഭാര്യ | 66 |
| 2 | അബ്ദുൽ റസാക്ക് ാമ്പിക്കൽ | മകൻ | 58 |
| 3 | സിറാജുദ്ദീൻ എസ് | മകൻ | 44 |
നമ്പർ: TLKPTM/1177/2026-C1
പെരിന്തൽമണ്ണ താലൂക്കിൽ മേലാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മുഹമ്മദ് ഫൈസൽ ചേർക്കയിൽ, ചേർക്കയിൽ വീട്,ചെമ്മാണിയോട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മേലാർ വില്ലേജിൽ പരേതൻറെ മകൻ അഹമ്മദ് അിൽ സി, ചേർക്കയിൽ വീട്,ചെമ്മാണിയോട്, ബോധിപ്പിച്ച അപേക്ഷ മേലാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-01-2026 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സുനീറ ടി എം | ഭാര്യ | 38 |
| 2 | അഹമ്മദ് അിൽ സി | മകൻ | 19 |
| 3 | അഹമ്മദ് അഹഷ് സി | മകൻ | 13 |
| 4 | അഹമ്മദ് ഐഹാൻ സി | മകൻ | 6 |
| 5 | അഹമ്മദ് അസ്ലാൻ സി | മകൻ | 2 |
നമ്പർ: TLKPTM/1151/2026-C2
പെരിന്തൽമണ്ണ താലൂക്കിൽ കുരുവമ്പലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മുഹമ്മദ്മകുട്ടി, കൊരക്കാക്കോട്ടിൽ വീട് ,വളപുരം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുരുവമ്പലം വില്ലേജിൽ പരേതൻറെ മകൻ മുഹമ്മദ് ഹനീഫ, കൊരക്കാക്കോടൻ വീട് ,വളപുരം, ബോധിപ്പിച്ച അപേക്ഷ കുരുവമ്പലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-11-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പാത്തുമ്മ | ഭാര്യ | 70 |
| 2 | മുഫ | മകൻ | 55 |
| 3 | മുഹമ്മദ് ഹനീഫ കെ കെ | മകൻ | 52 |
നമ്പർ: TLKPTM/1438/2026-C2
പെരിന്തൽമണ്ണ താലൂക്കിൽ മങ്കട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സൈതലവി, തലാപ്പിൽ വീട്,വെള്ളില എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മങ്കട വില്ലേജിൽ പരേതൻറെ മകൻ മുഹമ്മദ് ഷരീഫ് ടി, തലാപ്പിൽ വീട്,വെള്ളില, ബോധിപ്പിച്ച അപേക്ഷ മങ്കട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-11-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | കദീജ ടി | ഭാര്യ | 58 |
| 2 | ആയിഷ | മകൾ | 45 |
| 3 | മുഹമ്മദ് ഷരീഫ് ടി | മകൻ | 42 |
| 4 | റജീനമോൾ ടി | മകൾ | 40 |
| 5 | അബ്ൾ ബഷീർ ടി | മകൻ | 38 |
നമ്പർ: TLKPTM/1107/2026-C2
പെരിന്തൽമണ്ണ താലൂക്കിൽ പുലമന്തോൾ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ആരാധ്യ കെ, കുകണ്ടത്തിൽ വീട്,തിരുനാരായണപുരം,ചേലക്കാട് എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പുലമന്തോൾ വില്ലേജിൽ പരേതയുടെ മാതാവ് വിനിത വി, കുകണ്ടത്തിൽ വീട്,ചേലക്കാട്, ബോധിപ്പിച്ച അപേക്ഷ പുലമന്തോൾ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-05-2025 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സുബീഷ് ബാബു കെ | പിതാവ് | 49 |
| 2 | വിനിത വി | മാതാവ് | 37 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026