Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2026 ഓഗസ് 11
Tuesday, 11th August 2026
1201 കരകടകം 26
1948 ്ശാവണം 20
26th Karkadakam 1201
20th Sravana 1948
വാലം 15
നരേ 32
No.
Vol. XV
Part III
Forest and Wildlife Department
©
മകരള സരകാര
GOVERNMENT OF KERALA
2026
950 KERALA GAZETTE Part III ____________________________________________________________________________________________________________________________നെന്മാറ വനം ഡിവിഷൻ
ഇ-ദർഘാസ് പരസ്യം
കേരള വനം വകുപ്പിലെ നെന്മാറ ഡിവിഷനിൽ താഴെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് പരി ചയസമ്പന്നരായ നിശ്ചിതയോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും നെന്മാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഓൺലൈൻ ദർഘാസ് ക്ഷണിക്കുന്നു. ദർഘാസ് പ്രമാണങ്ങളും ദർഘാസ് ഷെഡ്യൂ ളുകളും www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ദർഘാസിനോടൊപ്പം സമർപ്പിക്കുന്നതിനുള്ള നിരതദ്രവ്യം ദർഘാസ് പ്രമാണവില എന്നിവ State Bank of India ഇന്റർനെറ്റ് ഓൺലൈൻ ബാങ്കിംഗ് വഴിയോ, മറ്റ് ബാങ്കുകളിൽ NEFT വഴിയോ ഓൺലൈനിൽ ടെറിനോടൊപ്പം സമർപ്പിക്കേതാണ്.
എല്ലാ ടെർ പ്രമാണങ്ങളും www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ കാണി ച്ചിരിക്കുന്ന ഓൺലൈൻ കവറുകളിൽ ഓൺലൈനായി മാത്രം സമർപ്പിക്കേതാണ്. ദർഘാസുകൾ www.etenders.kerala.gov.in വെബ് സൈറ്റിലൂടെ ഓൺലൈനായി മാത്രമെ സ്വീകരിക്കുകയുള്ളൂ. നേരിട്ടോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടാതെ താമസിച്ചു സമർപ്പിക്കുന്ന ടെറുകളുടെ സ്വീകരിക്കുന്നതല്ല. ഇ-ടെർ സംബന്ധിക്കുന്ന നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
ദർഘാസ് ഫോറത്തിന്റെ വില, പ്രവൃത്തിയുടെ ഉദ്ദേശിക്കുന്ന അടങ്കൽ തുക എന്നിവ താഴെപറയും പ്രകാരമാണ്. ടി വിവരങ്ങൾ ഏകദേശം മാത്രമാണ്. യഥാർ° തുകയും വിവരങ്ങളും ഓൺലൈനിൽ ലഭ്യമായിരിക്കും.
പട്ടിക
| ക്രമ നമ്പർ | പ്രവൃത്തിയുടെ പേര് | അടങ്കൽ തുക | നിരത ദ്രവ്യം | ദർഘാസ് ഫോറ ത്തിന്റെ വില | ജോലി പൂർത്തി യാക്കാനുള്ള കാലാവധി |
| 1 | Cost of construction of 95 Permanent Cairns along the various forest boundaries under Vadakkanchery Section of Alathur Range during 2026- 27 (KFDDO/47858/2026-DFO NMR/D) | 9,53,000/- | 23,900/- | 2000/- (GST @18% Extra) | കരാർ തീയതി മുതൽ 9 മാസം |
| 2 | Cost of construction of 95 Permanent Cairns along the various forest boundaries under Alathur Range during 2026-27 (KFDDO/47859/ 2026-DFONMR/D) | 9,53,000/- | 23,900/- | 2000/- (GST @18% Extra) | കരാർ തീയതി മുതൽ 9 മാസം |
| ദർഘാസ് പ്രമാണങ്ങളുടെ വില്പന | ംംം.ലലേിറലൃ.െസലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ് |
| ടെർ ഫോറം വെബ്സൈറ്റിൽ ലഭ്യമാകുന്ന തീയതിയും സമയവും | 06.08.2026 @ 5 PM |
| ദർഘാസ് വെബ്സൈറ്റിൽ സമർപ്പിക്കുന്ന അവസാന തീയതിയും സമയവും | 13.08.2026 Up to 5 PM |
| ദർഘാസ് തുറക്കുന്ന സ്ഥലവും തീയതിയും സമയവും | ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, നെന്മാറ 14.08.2026 രാവിലെ 11.00 മണിയ്ക്ക് |
| കരാറുകാരന്റെ ക്ലാസ്സ് | A, B, C, D Class PWD ലൈസൻസ് ഉള്ളവർ. |
| കരാർ കാലാവധി | എഗ്രിമെന്റ് വയ്ക്കുന്ന തീയതി മുതൽ 270 ദിവസം |
ഓൺലൈൻ ടെറിനോടൊപ്പം ഒപ്പിട്ട പ്രാഥമിക ഉടമ്പടി, സ്കാൻ ചെയ്ത മറ്റു രേഖകളുടെ പകർപ്പ്, PWD സൂപ്ര് എഞ്ചിനീയർ / എക്സിക്യൂട്ടീവ് എഞ്ചീനീയർ സാക്ഷ്യ പ്പെടുത്തിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പാൻ കാർഡ്, ആധാർ കാർഡ്, ജി. എസ്. ടി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇ-പേയ്മെന്റ് ഫോം, ബിഡ് ഡോക്യുമെന്റ്, BoQ, EMD ഒഴിവാക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് (ഉങ്കെിൽ) മുതലായവ ഓൺലൈനായി സമർപ്പിക്കേതാണ്. ഇപ്രകാരം സമർപ്പി ക്കാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്. ഇ-ടെറുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ NIC/KITM നിന്നോ www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന ഹെൽപ് ഡെസ്കിൽ നിന്നോ, ഈ ഓഫീസിൽ നിന്നോ, റെയ്ഞ്ച് ഓഫീസുകളിൽ നിന്നോ ഓഫീസ് സമയങ്ങളിൽ അറിയാവുന്നതാണ്. ഇ-പേയ്മെന്റിന് ആവശ്യമായ വിവരങ്ങൾ (കരാറുകാരൻ ഇട പാടു നടത്തുന്ന കോർ ബാങ്കിംങ്ങ് സൗകര്യമുള്ള ബാങ്ക് അക്കൗിന്റെ വിശദവിവരങ്ങളും ഇ-മെ യിൽ അഡ്രസ്സും) ദർഘാസിനോടൊപ്പം സമർപ്പിക്കേതാണ്. ഇവ ഉൾപ്പെടുത്താത്ത ദർഘാസു കൾ നിരസിക്കുന്നതാണ്. ടെക്നിക്കൽ ബിഡും, ഫിനാൻഷ്യൽ ബിഡും അതിനായി പറഞ്ഞിരി ക്കുന്ന അതാതു കവറുകളിൽ മാത്രം സമർപ്പിക്കേതാണ്. കരാറുകാർ വിവരങ്ങൾ അപ്ലോഡു ചെയ്യുന്നതിനും മറ്റും ഉാകുന്ന അസൗകര്യങ്ങൾക്കും നഷ്ടത്തിനും ഡിപ്പാർട്ടുമെന്റ് ഉത്തരവാദി ആയിരിക്കുന്നതല്ല. ടെർ തുറക്കുന്ന തിയ്യതി ഒരു പൊതു അവധിയായി പ്രഖ്യാപിക്കുകയോ, സാങ്കേതികമായ മറ്റേതെങ്കിലും കാരണങ്ങളാലോ ടെർ തുറക്കാതെ വന്നാൽ തൊട്ടടുത്ത പ്രവർത്തി ദിവസം ടെർ തുറക്കുന്നതായിരിക്കും.ദർഘാസ് സമർപ്പിച്ചിട്ടുള്ള കരാറുകാരുടെയോ അവ രുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ദർഘാസ് തുറക്കുന്ന താണ്. കരാറുകാരോ അവരുടെ പ്രതിനിധികളോ സന്നിഹിതരല്ലെങ്കിലും ഡിവിഷണൽ ഫോറസ്റ്റ് ഓഫീ സർ ദർഘാസ് തുറക്കുന്നതാണ.് ഇ-ദർഘാസിലെ ഏതൊരു പ്രവർത്തിയും മുന്നറിയിപ്പു കൂടാതെ റദ്ദ് ചെയ്യുന്നതിനുളള പൂർണ്ണ അധികാരം ഒപ്പിട്ടിരിക്കുന്ന അധികാരിയിൽ നിക്ഷിപ്തമാകുന്നു.ദർഘാസ് സംബന്ധമായ കേരള പൊതുമരാമത്തു വകുപ്പിലും വനംവകുപ്പിലും നിലവിലുളള എല്ലാ നിബന്ധന കളും ഈ ദർഘാസിനും ബാധകമായിരിക്കും.
Sd/-
പ്രവീൺ.പി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ
നെന്മാറ ഡിവിഷൻ
(കേരള ഗവർണ്ണർക്കുവേി)
ചEങങഅഞഅ എഛഞEടഠ ഉകഢകടകഛച
E-TENDER NOTICE
KFDDO/47858/2026-DFONMR/D ഉമലേ : 06.08.2026 The Divisional Forest Officer, Nemmara Division for and on behalf of Governor of Kerala invites online tenders from registered bidders having a valid and active registration as per rules for the following work. Tender documents and tender schedules may be downloaded free of cost from the e-GP website www.etenders.kerala.gov.in. All bid/tender documents are to be submitted online only in the designation online cover(s)/envelope(s) on the www.etenders.kerala.gov.in website. Bids shall be accepted only through online mode www.etenders.kerala.gov.in website and tenders submitted manually/through post will not be accepted.
| ടഹ. ചീ. | ചമാല ീള ംീൃസ | അാീൗി േ (ഞ.െ) | Eങഉ (ഞ.െ) | ഇീ െേീള ലേിറലൃ ളീൃാ (ഞ.െ) | ജലൃശീറ |
| 1 | Cost of construction of 95 Permanent Cairns along the various forest boundaries under Vadakkanchery Section of Alathur Range during 2026-27 (KFDDO/ 47858/2026-DFONMR/D) | 9,53,000/- | 23,900/- | 2000/- (GST @18% Extra) | 9 Months from the date of Agreement |
| 2 | Cost of construction of 95 Permanent Cairns along the various forest boundaries under Alathur Range during 2026-27 (KFDDO /47859/2026-DFONMR/D) | 9,53,000/- | 23,900/- | 2000/- (GST @18% Extra) | 9 Months from the date of Agreement |
Cost of tender form and PAC amount is as follows.
ട ഇ ഒ E ഉ ഡ ഘ E
ഠവല ീവേലൃ റലമേശഹ െൃലഴമൃറശിഴ വേശ െല ലേിറലൃ മൃല മ െളീഹഹീം:െ
:
(1) ടമഹല ീള ലേിറലൃ റീരൗാലി േെ
ഇമി യല റീംിഹീമറലറ ളൃീാ വേല ംലയശെലേ ംംം.ലലേിറലൃ.െസലൃമഹമ.ഴീ്.ശി
11th August 2026 KERALA GAZETTE 953 ____________________________________________________________________________________________________________________________(2) ഇഹമശൈളശരമശേീി ീള യശററലൃ
: അ , ആ , ഇ & ഉ ജണഉ ംീൃസ െഹശരലിലെറ രീിൃേമരീേൃ.െ (3) ചമാല ീള ഉശ്ശശെീി
: ഉശ്ശശെീിമഹ എീൃല െേഛളളശരല, ചലാാമൃമ (4) ഉമലേ ളൃീാ ംവശരവ വേല ലേിറലൃ ംശഹഹ യല
: 06.08.2026 @ 5.00 അങ
മ്മശഹമയഹല ശി ംലയശെലേ
(5) ഘമ െേറമലേ ീള ൃലരലശു േീള ലേിറലൃ : 13.08.2026 ഡു ീേ 5.00 ജ.ങ
14.08.2026 @ 5 ജങ
:
(6) ഉമലേ ീള ീുലിശിഴ ലേിറലൃ
Bidders shall remit the tender documents fee and Earnest Money Deposit using online payment option of e-procurement sy st e m only and submitted through the internet online banking of State Bank of India o r t h r o u g h N E F T f o r o t h e r banks. The o n l i n e N E F T remittance from provided by e-procurement system for making a NEFT transaction is not a payment confirmation. Kerala Forest Department/NIC/SBT shall not be responsible for any kind of delay in payment status confirmation.
1. Certi fi cate duly attested by the PWD Kerala, EMD exemption certificate (if any), preliminary agreement executed in a white paper worth, duly filled up to proforma for availing e-payment by Online, failing which such tenders will be rejected.
2. The bidding authority reserves the right to modify / cancel any / all bids without assigning any reason. The Forest Department will not be responsible for any error like missing of scheduled data, while downloading by the bidder and non receipt of documents.
3. Any further clarifications on this tender can be obtained from NIC/KITM the e-Tender help desk number available in the www.etenders.kerala.gov.in website and from this office (04923 243179) during the office hours. The details regarding e- payment (bidder's bank account number where he/she is having core banking facility and email ID) should be submitted along with the tender. Tenders without these details will not be accepted. Technical bid and financial bid shall be submitted in their respective designated online covers.
4. The Forest department will not be responsible for any inconvenience or loss to the bidder while uploading/downloading the bid.
5. The t e n d e r /bids s h a l l b e opened online at the office of the Divisional Forest Officer, Nemmara in the presence of bidders/their representatives who wish to attend the above address. If the tender opening date happens to be on a holiday or non- working day due to any other valid reasons, the tender opening process will be done on the next working day.
6. All other e xi s t i n g c o n d i t i o n s r e l a t e d to e-tendering o f Kerala PWD/Forest will be applicable in this tender also
Sd/-
Preveen.P
Divisional Forest Officer
Nemmara Division (On behalf of Kerala Governor)
954 KERALA GAZETTE Part III ____________________________________________________________________________________________________________________________നെന്മാറ വനം ഡിവിഷൻ
ഇ-ദർഘാസ് പരസ്യം
കേരള വനം വകുപ്പിലെ നെന്മാറ ഡിവിഷനിൽ താഴെ ചേർത്തിരിക്കുന്ന പ്രവൃത്തി കൾക്ക് പരിചയസമ്പന്നരായ നിശ്ചിതയോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും നെന്മാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഓൺലൈൻ ദർഘാസ് ക്ഷണിക്കുന്നു. ദർഘാസ് പ്രമാണങ്ങളും ദർഘാസ് ഷെഡ്യൂളുകളും www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ദർഘാ സിനോടൊപ്പം സമർപ്പിക്കുന്നതിനുള്ള നിരതദ്രവ്യം ദർഘാസ് പ്രമാണവില എന്നിവ State Bank of India ഇന്റർനെറ്റ് ഓൺലൈൻ ബാങ്കിംഗ് വഴിയോ, മറ്റ് ബാങ്കുകളിൽ NEFT വഴിയോ ഓൺലൈനിൽ ടെറിനോടൊപ്പം സമർപ്പിക്കേതാണ്.
എല്ലാ ടെർ പ്രമാണങ്ങളും www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ കാണി ച്ചിരിക്കുന്ന ഓൺലൈൻ കവറുകളിൽ ഓൺലൈനായി മാത്രം സമർപ്പിക്കേതാണ്. ദർഘാസുകൾ www.etenders.kerala.gov.in വെബ് സൈറ്റിലൂടെ ഓൺലൈനായി മാത്രമെ സ്വീകരിക്കുകയുള്ളൂ. നേരിട്ടോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടാതെ താമസിച്ചു സമർപ്പിക്കുന്ന ടെറുകളുടെ സ്വീകരിക്കുന്നതല്ല. ഇ-ടെർ സംബന്ധിക്കുന്ന നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
ദർഘാസ് ഫോറത്തിന്റെ വില, പ്രവൃത്തിയുടെ ഉദ്ദേശിക്കുന്ന അടങ്കൽ തുക എന്നിവ താഴെപറയും പ്രകാരമാണ്. ടി വിവരങ്ങൾ ഏകദേശം മാത്രമാണ്. യഥാർ° തുകയും വിവരങ്ങളും ഓൺലൈനിൽ ലഭ്യമായിരിക്കും.
പട്ടിക
| ക്രമ നമ്പർ | പ്രവൃത്തിയുടെ പേര് | അടങ്കൽ തുക | നിരത ദ്രവ്യം | ദർഘാസ് ഫോറ ത്തിന്റെ വില | ജോലി പൂർത്തി യാക്കാ നുള്ള കാലാവധി |
| 1 | Cost of construction of Watch Tower at Seetharkundu Campshed Compound under Kollengode Section of Kollengode Range during 2026-27 (KFDDO/46373/ 2026-DFONMR/D) | 9,93,300/- | 24,900/- | 2000/- (GST Extra) | കരാർ തീയതി മുതൽ 9 മാസം |
| 2 | Cost of providing Roof Sheet at Car Porch in Kollengode Range Office under Kollengode Range during 2026-27 (KFDDO/46860/ 2026-DFONMR/D) | 1,78,000/- | 4,500/- | 400/- (GST Extra) | കരാർ തീയതി മുതൽ 3 മാസം |
| ദർഘാസ് പ്രമാണങ്ങളുടെ വില്പന | www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ് |
| ടെർ ഫോറം വെബ്സൈറ്റിൽ ലഭ്യമാകുന്ന തീയതിയും സമയവും | 06.08.2026 @ 5 PM |
| ദർഘാസ് വെബ്സൈറ്റിൽ സമർപ്പിക്കുന്ന അവസാന തീയതിയും സമയവും | 13.08.2026 Up to 5 PM |
| ദർഘാസ് തുറക്കുന്ന സ്ഥലവും തീയതിയും സമയവും | ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, നെന്മാറ 14.08.2026 @ 5 PM |
| കരാറുകാരന്റെ ക്ലാസ്സ് | PWD A, B, C & D ക്ലാസ്സ് കോൺട്രാക്ട് ലൈസൻസ് ഉള്ളവർ. |
ഓൺലൈൻ ടെറിനോടൊപ്പം ഒപ്പിട്ട പ്രാഥമിക ഉടമ്പടി, സ്കാൻ ചെയ്ത മറ്റു രേഖകളുടെ പകർപ്പ്, PWD സൂപ്ര് എഞ്ചിനീയർ / എക്സിക്യൂട്ടീവ് എഞ്ചീനീയർ സാക്ഷ്യപ്പെടുത്തിയ രജി സ്ട്രേഷൻ സർട്ടിഫിക്കറ്റ്, പാൻ കാർഡ്, ആധാർ കാർഡ്, ജി. എസ്. ടി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇ -പേയ്മെന്റ് ഫോം, ബിഡ് ഡോക്യുമെന്റ്, BoQ, EMD ഒഴിവാക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് (ഉെ ങ്കിൽ) മുതലായവ ഓൺലൈനായി സമർപ്പിക്കേതാണ്. ഇപ്രകാരം സമർപ്പിക്കാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്. ഇ-ടെറുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ NIC/KITM നിന്നോ www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന ഹെൽപ് ഡെസ്കിൽ നിന്നോ, ഈ ഓഫീസിൽ നിന്നോ, റെയ്ഞ്ച് ഓഫീസുകളിൽ നിന്നോ ഓഫീസ് സമയങ്ങളിൽ അറിയാവുന്നതാണ്. ഇ-പേയ്മെന്റിന് ആവശ്യമായ വിവരങ്ങൾ (കരാറുകാരൻ ഇടപാടു നടത്തുന്ന കോർ ബാങ്കിംങ്ങ് സൗകര്യമുള്ള ബാങ്ക് അക്കൗിന്റെ വിശദവിവരങ്ങളും ഇ-മെയിൽ അഡ്രസ്സും) ദർഘാസിനോടൊപ്പം സമർപ്പിക്കേതാണ്. ഇവ ഉൾപ്പെടുത്താത്ത ദർഘാസുകൾ നിരസിക്കുന്നതാ ണ്. ടെക്നിക്കൽ ബിഡും, ഫിനാൻഷ്യൽ ബിഡും അതിനായി പറഞ്ഞിരിക്കുന്ന അതാതു കവറുക ളിൽ മാത്രം സമർപ്പിക്കേതാണ്. കരാറുകാർ വിവരങ്ങൾ അപ്ലോഡു ചെയ്യുന്നതിനും മറ്റും ഉാ കുന്ന അസൗകര്യങ്ങൾക്കും നഷ്ടത്തിനും ഡിപ്പാർട്ടുമെന്റ് ഉത്തരവാദി ആയിരിക്കുന്നതല്ല. ടെർ തുറക്കുന്ന തിയ്യതി ഒരു പൊതു അവധിയായി പ്രഖ്യാപിക്കുകയോ, സാങ്കേതികമായ മറ്റേതെങ്കിലും കാരണങ്ങളാലോ ടെർ തുറക്കാതെ വന്നാൽ തൊട്ടടുത്ത പ്രവർത്തി ദിവസം ടെർ തുറക്കുന്നതായിരിക്കും.ദർഘാസ് സമർപ്പിച്ചിട്ടുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ദർഘാസ് തുറക്കുന്നതാണ്. കരാറുകാരോ അവ രുടെ പ്രതിനിധികളോ സന്നിഹിതരല്ലെങ്കിലും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ദർഘാസ് തുറക്കുന്നതാ ണ.് ഇ-ദർഘാസിലെ ഏതൊരു പ്രവർത്തിയും മുന്നറിയിപ്പു കൂടാതെ റദ്ദ് ചെയ്യുന്നതിനുളള പൂർണ്ണ അധികാരം ഒപ്പിട്ടിരിക്കുന്ന അധികാരിയിൽ നിക്ഷിപ്തമാകുന്നു.ദർഘാസ് സംബന്ധമായ കേരള പൊതുമരാമത്തു വകുപ്പിലും വനംവകുപ്പിലും നിലവിലുളള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. Sd/-
പ്രവീൺ.പി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ
നെന്മാറ ഡിവിഷൻ
(കേരള ഗവർണ്ണർക്കുവേി)
- {{^{{FOOTNOTE 08}}}}.{{^{{FOOTNOTE 2026}}}} @ {{^{{FOOTNOTE 5}}}} PM ↩
ചEങങഅഞഅ എഛഞEടഠ ഉകഢകടകഛച
EഠEചഉEഞ ചഛഠകഇE
KFDDO/46373/2026-DFONMR/D Date: 06.08. 2026 The Divisional Forest Officer, Nemmara Division for and on behalf of Governor of Kerala invites online tenders from registered bidders having a valid and active registration as per rules for the following work. Tender documents and tender schedules may be downloaded free of cost from the e-GP website www.etenders.kerala.gov.in. All bid/tender documents are to be submitted online only in the designation online cover(s)/envelope(s) on the www.etenders.kerala.gov.in website. Bids shall be accepted only through online mode www.etenders.kerala.gov.in website and tenders submitted manually/through post will not be accepted.
Cost of tender form and PAC amount is as follows.
ട ഇ ഒ E ഉ ഡ ഘ E
| ടഹ. ചീ. | ചമാല ീള ംീൃസ | അാീൗി േ(ഞ.െ) | Eങഉ (ഞ.െ) | ഇീ െേീള ലേിറലൃ ളീൃാ (ഞ.െ) | ജലൃശീറ |
| 1 | Cost of construction of Watch Tower at Seetharkundu Campshed Compound under Kollengode Section of Kollengode Range during 2026-27 (KFDDO/46373/ 2026-DFONMR/D) | 9,93,300/- | 24,900/- | 2000/- (GST Extra) | 9 Months from the date of Agreement |
| 2 | Cost of providing Roof Sheet at Car Porch in Kollengode Range Office under Kollengode Range during 2026-27 (KFDDO/46860/ 2026- DFONMR/D) | 1,78,000/- | 4,500/- | 400/- (GST Extra) | 3 Months from the date of Agreement |
ഠവല ീവേലൃ റലമേശഹ െൃലഴമൃറശിഴ വേശ െല ലേിറലൃ മൃല മ െളീഹഹീം:െ
:
(1) Sale of tender documents
Can be downloaded from the website ംംം.ലലേിറലൃ.െസലൃമഹമ.ഴീ്.ശി
(2) Classification of bidder
: A , B , C & D PWD works licensed contractors.
(3) Name of Division
: Divisional Forest Office, Nemmara (4) Date from which the tender will be
: 06.08.2026 @ 5 ജങ
available in website
(5) Last date of receipt of tender : 13.08.2026 ഡു ീേ 5.00 ജ.ങ
: 14.08.2026 @ 5 ജങ
(6) Date of opening tender
Bidders shall remit the tender documents fee and Earnest Money Deposit using online payment option of e-procurement sy st e m only and submitted through the internet online banking of State Bank of India o r t h r o u g h N E F T f o r o t h e r banks. The o n l i n e N E F T remittance from provided by e-procurement system for making a NEFT transaction is not a payment confirmation. Kerala Forest Department/NIC/SBT shall not be responsible for any kind of delay in payment status confirmation.
1. Certi fi cate duly attested by the PWD Kerala, EMD exemption certificate (if any), preliminary agreement executed in a white paper worth, duly filled up to proforma for availing e-payment by Online, failing which such tenders will be rejected. 2. The bidding authority reserves the right to modify / cancel any / all bids without assigning any reason. The Forest Department will not be responsible for any error like missing of scheduled data, while downloading by the bidder and non receipt of documents.
3. Any further clarifications on this tender can be obtained from NIC/KITM the e-Tender help desk number available in the www.etenders.kerala.gov.in website and from this office (04923 243179) during the office hours. The details regarding e- payment (bidder's bank account number where he/she is having core banking facility and email ID) should be submitted along with the tender. Tenders without these details will not be accepted. Technical bid and financial bid shall be submitted in their respective designated online covers.
4. The Forest department will not be responsible for any inconvenience or loss to the bidder while uploading/downloading the bid.
5. The t e n d e r /bids s h a l l b e opened online at the office of the Divisional Forest Officer, Nemmara in the presence of bidders/their representatives who wish to attend the above address. If the tender opening date happens to be on a holiday or non- working day due to any other valid reasons, the tender opening process will be done on the next working day.
6. All other e xi s t i n g c o n d i t i o n s r e l a t e d to e-tendering o f Kerala PWD/Forest will be applicable in this tender also
Sd/-
Preveen.P
Divisional Forest Officer
Nemmara Division (On behalf of Kerala Governor)
958 KERALA GAZETTE Part III ____________________________________________________________________________________________________________________________നെന്മാറ വനം ഡിവിഷൻ
ഇ-ദർഘാസ് പരസ്യം
കേരള വനം വകുപ്പിലെ നെന്മാറ ഡിവിഷനിൽ താഴെ ചേർത്തിരിക്കുന്ന പ്രവൃത്തി കൾക്ക് പരിചയസമ്പന്നരായ നിശ്ചിതയോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും നെന്മാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഓൺലൈൻ ദർഘാസ് ക്ഷണിക്കുന്നു. ദർഘാസ് പ്രമാണങ്ങളും ദർഘാസ് ഷെഡ്യൂളുകളും www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ദർഘാ സിനോടൊപ്പം സമർപ്പിക്കുന്നതിനുള്ള നിരതദ്രവ്യം ദർഘാസ് പ്രമാണവില എന്നിവ State Bank of India ഇന്റർനെറ്റ് ഓൺലൈൻ ബാങ്കിംഗ് വഴിയോ, മറ്റ് ബാങ്കുകളിൽ NEFT വഴിയോ ഓൺലൈനിൽ ടെറിനോടൊപ്പം സമർപ്പിക്കേതാണ്.
എല്ലാ ടെർ പ്രമാണങ്ങളും www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ കാണി ച്ചിരിക്കുന്ന ഓൺലൈൻ കവറുകളിൽ ഓൺലൈനായി മാത്രം സമർപ്പിക്കേതാണ്. ദർഘാസുകൾ www.etenders.kerala.gov.in വെബ് സൈറ്റിലൂടെ ഓൺലൈനായി മാത്രമെ സ്വീകരിക്കുകയുള്ളൂ. നേരിട്ടോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടാതെ താമസിച്ചു സമർപ്പിക്കുന്ന ടെറുകളുടെ സ്വീകരിക്കുന്നതല്ല. ഇ-ടെർ സംബന്ധിക്കുന്ന നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
ദർഘാസ് ഫോറത്തിന്റെ വില, പ്രവൃത്തിയുടെ ഉദ്ദേശിക്കുന്ന അടങ്കൽ തുക എന്നിവ താഴെപറയും പ്രകാരമാണ്. ടി വിവരങ്ങൾ ഏകദേശം മാത്രമാണ്. യഥാർ° തുകയും വിവരങ്ങളും ഓൺലൈനിൽ ലഭ്യമായിരിക്കും.
പട്ടിക
| ക്രമ നമ്പർ | പ്രവൃത്തിയുടെ പേര് | അടങ്കൽ തുക | നിരത ദ്രവ്യം | ദർഘാസ് ഫോറ ത്തിന്റെ വില | ജോലി പൂർത്തി യാക്കാ നുള്ള കാലാവധി |
| 1 | Cost of construction of Compound Wall and providing Floor Tiles at VSS building, Elavanchery under Kollengode Range during 2026-27 | 2,58,000/- | 6,500/- | 600/- (GST Extra) | കരാർ തീയതി മുതൽ 6 മാസം |
| ദർഘാസ് പ്രമാണങ്ങളുടെ വില്പന | www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ് |
| ടെർ ഫോറം വെബ്സൈറ്റിൽ ലഭ്യമാകുന്ന തീയതിയും സമയവും | 10.08.2026 @ 9 AM |
| ദർഘാസ് വെബ്സൈറ്റിൽ സമർപ്പിക്കുന്ന അവസാന തീയതിയും സമയവും | 17.08.2026 Up to 9 AM |
| ദർഘാസ് തുറക്കുന്ന സ്ഥലവും തീയതിയും സമയവും | ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, നെന്മാറ 18.08.2026 @ 11 AM |
| കരാറുകാരന്റെ ക്ലാസ്സ് | PWD A, B, C & D ക്ലാസ്സ് കോൺട്രാക്ട് ലൈസൻസ് ഉള്ളവർ. |
ഓൺലൈൻ ടെറിനോടൊപ്പം ഒപ്പിട്ട പ്രാഥമിക ഉടമ്പടി, സ്കാൻ ചെയ്ത മറ്റു രേഖകളുടെ പകർപ്പ്, PWD സൂപ്ര് എഞ്ചിനീയർ / എക്സിക്യൂട്ടീവ് എഞ്ചീനീയർ സാക്ഷ്യപ്പെടുത്തിയ രജി സ്ട്രേഷൻ സർട്ടിഫിക്കറ്റ്, പാൻ കാർഡ്, ആധാർ കാർഡ്, ജി. എസ്. ടി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇ -പേയ്മെന്റ് ഫോം, ബിഡ് ഡോക്യുമെന്റ്, BoQ, EMD ഒഴിവാക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് (ഉെ ങ്കിൽ) മുതലായവ ഓൺലൈനായി സമർപ്പിക്കേതാണ്. ഇപ്രകാരം സമർപ്പിക്കാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്. ഇ-ടെറുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ NIC/KITM നിന്നോ www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന ഹെൽപ് ഡെസ്കിൽ നിന്നോ, ഈ ഓഫീസിൽ നിന്നോ, റെയ്ഞ്ച് ഓഫീസുകളിൽ നിന്നോ ഓഫീസ് സമയങ്ങളിൽ അറിയാവുന്നതാണ്. ഇ-പേയ്മെന്റിന് ആവശ്യമായ വിവരങ്ങൾ (കരാറുകാരൻ ഇടപാടു നടത്തുന്ന കോർ ബാങ്കിംങ്ങ് സൗകര്യമുള്ള ബാങ്ക് അക്കൗിന്റെ വിശദവിവരങ്ങളും ഇ-മെയിൽ അഡ്രസ്സും) ദർഘാസിനോടൊപ്പം സമർപ്പിക്കേതാണ്. ഇവ ഉൾപ്പെടുത്താത്ത ദർഘാസുകൾ നിരസിക്കുന്നതാ ണ്. ടെക്നിക്കൽ ബിഡും, ഫിനാൻഷ്യൽ ബിഡും അതിനായി പറഞ്ഞിരിക്കുന്ന അതാതു കവറുക ളിൽ മാത്രം സമർപ്പിക്കേതാണ്. കരാറുകാർ വിവരങ്ങൾ അപ്ലോഡു ചെയ്യുന്നതിനും മറ്റും ഉാ കുന്ന അസൗകര്യങ്ങൾക്കും നഷ്ടത്തിനും ഡിപ്പാർട്ടുമെന്റ് ഉത്തരവാദി ആയിരിക്കുന്നതല്ല. ടെർ തുറക്കുന്ന തിയ്യതി ഒരു പൊതു അവധിയായി പ്രഖ്യാപിക്കുകയോ, സാങ്കേതികമായ മറ്റേതെങ്കിലും കാരണങ്ങളാലോ ടെർ തുറക്കാതെ വന്നാൽ തൊട്ടടുത്ത പ്രവർത്തി ദിവസം ടെർ തുറക്കുന്നതായിരിക്കും.ദർഘാസ് സമർപ്പിച്ചിട്ടുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ദർഘാസ് തുറക്കുന്നതാണ്. കരാറുകാരോ അവ രുടെ പ്രതിനിധികളോ സന്നിഹിതരല്ലെങ്കിലും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ദർഘാസ് തുറക്കുന്നതാ ണ.് ഇ-ദർഘാസിലെ ഏതൊരു പ്രവർത്തിയും മുന്നറിയിപ്പു കൂടാതെ റദ്ദ് ചെയ്യുന്നതിനുളള പൂർണ്ണ അധികാരം ഒപ്പിട്ടിരിക്കുന്ന അധികാരിയിൽ നിക്ഷിപ്തമാകുന്നു.ദർഘാസ് സംബന്ധമായ കേരള പൊതുമരാമത്തു വകുപ്പിലും വനംവകുപ്പിലും നിലവിലുളള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. Sd/-
പ്രവീൺ.പി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ
നെന്മാറ ഡിവിഷൻ
(കേരള ഗവർണ്ണർക്കുവേി)
960 KERALA GAZETTE Part III ____________________________________________________________________________________________________________________________ചEങങഅഞഅ എഛഞEടഠ ഉകഢകടകഛച
EഠEചഉEഞ ചഛഠകഇE
KFDDO/47861/2026-DFONMR/D Date: 10.08. 2026 The Divisional Forest Officer, Nemmara Division for and on behalf of Governor of Kerala invites online tenders from registered bidders having a valid and active registration as per rules for the following work. Tender documents and tender schedules may be downloaded free of cost from the e-GP website www.etenders.kerala.gov.in. All bid/tender documents are to be submitted online only in the designation online cover(s)/envelope(s) on the www.etenders.kerala.gov.in website. Bids shall be accepted only through online mode www.etenders.kerala.gov.in website and tenders submitted manually/through post will not be accepted.
Cost of tender form and PAC amount is as follows.
ട ഇ ഒ E ഉ ഡ ഘ E
| ടഹ. ചീ. | ചമാല ീള ംീൃസ | അാീൗി േ(ഞ.െ) | Eങഉ (ഞ.െ) | ഇീ െേീള ലേിറലൃ ളീൃാ (ഞ.െ) | ജലൃശീറ |
| 1 | Cost of construction of Compound Wall and providing Floor Tiles at VSS building, Elavanchery under Kollengode Range during 2026-27 | 2,58,000/- | 6,500/- | 600/- (GST Extra) | 6 Months from the date of Agreement |
:
(1) Sale of tender documents
Can be downloaded from the website ംംം.ലലേിറലൃ.െസലൃമഹമ.ഴീ്.ശി
(2) Classification of bidder
: A , B , C & D PWD works licensed contractors.
(3) Name of Division
: Divisional Forest Office, Nemmara (4) Date from which the tender will be
: 10.08.2026 @ 9 AM
available in website
(5) Last date of receipt of tender : 17.08.2026 Up to 9 AM
11th August 2026 KERALA GAZETTE 961 ____________________________________________________________________________________________________________________________18.08.2026 @ 11 അങ
:
(6) Date of opening tender
Bidders shall remit the tender documents fee and Earnest Money Deposit using online payment option of e-procurement sy st e m only and submitted through the internet online banking of State Bank of India o r t h r o u g h N E F T f o r o t h e r banks. The o n l i n e N E F T remittance from provided by e-procurement system for making a NEFT transaction is not a payment confirmation. Kerala Forest Department/NIC/SBT shall not be responsible for any kind of delay in payment status confirmation.
1. Certi fi cate duly attested by the PWD Kerala, EMD exemption certificate (if any), preliminary agreement executed in a white paper worth, duly filled up to proforma for availing e-payment by Online, failing which such tenders will be rejected. 2. The bidding authority reserves the right to modify / cancel any / all bids without assigning any reason. The Forest Department will not be responsible for any error like missing of scheduled data, while downloading by the bidder and non receipt of documents.
3. Any further clarifications on this tender can be obtained from NIC/KITM the e-Tender help desk number available in the www.etenders.kerala.gov.in website and from this office (04923 243179) during the office hours. The details regarding e- payment (bidder's bank account number where he/she is having core banking facility and email ID) should be submitted along with the tender. Tenders without these details will not be accepted. Technical bid and financial bid shall be submitted in their respective designated online covers.
4. The Forest department will not be responsible for any inconvenience or loss to the bidder while uploading/downloading the bid.
5. The t e n d e r /bids s h a l l b e opened online at the office of the Divisional Forest Officer, Nemmara in the presence of bidders/their representatives who wish to attend the above address. If the tender opening date happens to be on a holiday or non- working day due to any other valid reasons, the tender opening process will be done on the next working day.
6. All other e xi s t i n g c o n d i t i o n s r e l a t e d to e-tendering o f Kerala PWD/Forest will be applicable in this tender also
Sd/-
Preveen.P
Divisional Forest Officer
Nemmara Division (On behalf of Kerala Governor) ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026