Servants of Knowledge
Kerala Gazette · Government of Kerala

11(1) Erratum - Ollur Arts & Science College - Thrissur

Published 15 August 2026

Department
Revenue Department
Office
Revenue(B)
Type
Extraordinary
Gazette no.
2295
Identifier
in.gazette.keralacompose.2026-08-15.extraordinary-50493
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2026

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2026 ആഗസ് 15 15th August 2026

ശനി

നർേ

No. 2295 വാലം 15 Vol. XV

1201 കർകടകം 30 30th Karkadakam 1201 Thiruvananthapuram, Saturday

1948 ്ശാവണം 24

24th Sravana 1948

കേരള സർക്കാർ

റവന്യൂ (ബി) വകുപ്പ്

തിരുത്തൽ വിജ്ഞാപനം

സ.ഉ.(അച്ചടി)നം.251/2026/റവ തീയതി, തിരുവനന്തപുരം, 2026 ആഗസ്റ്റ് 13.

എസ. ആർ. ഒ. നർേ 698/2026

ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും, സുതാര്യതയ്ക്കും പുനരധിവാസത്തിനും, പുനഃസ്ഥാപനത്തിനുമുള്ള അവകാശ ആക്ട് (2013-ലെ 30-ാാം നമ്പർ കേന്ദ്ര ആക്ട്) 11-ാാം വകുപ്പിന്റെ 1-ാാം ഉപവകുപ്പനുസരിച്ച് 10-06-2025-ലെ 2144-ാാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള 10-06-2025-ലെ സ.ഉ.(അച്ചടി) 211/2025/റവ നമ്പർ വിജ്ഞാപനത്തിൽ ഉൾപ്പെട്ടിരുന്ന പട്ടികയിലെ ക്രമ നമ്പർ 1-ൽ 1037/2, 1251/4 എന്നീ സർവ്വേ നമ്പരുകൾ കൂടി ഉൾപ്പെടുത്തി താഴെ പട്ടികയിൽ പറയും പ്രകാരം ഭേദഗതി വരുത്തുന്നു.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2

പട്ടിക

ജില്ലഃ തൃശ്ശൂർ

താലൂക്ക്ഃ തൃശ്ശൂർ

വില്ലേജ്ഃ ഒല്ലൂക്കര, മുളയം (ഏകദേശ വിസ്തീർണ്ണം ചേർത്തിരിക്കുന്നു.)

(എ) നഗര പ്രദേശത്തെ ഭൂമികൾ ഇല്ല.
(ബി) ഗ്രാമപ്രദേശത്തെ വസ്തുക്കൾ
ക്രമ നമ്പർ വ ി ല്ലേജ് സർവ്വെ നമ്പർ ഭൂമിയുടെ തരം വ ി സ്ത ീ ർ ണ്ണം ( ഹെക്ട ർ ) പൊതു ആവശ്യ ത്ത ി ന്റെ സ ്വ ഭാവം ബാധിക്കപ്പെട്ട കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്ന ത ി നുളള കാരണം ഉടമസ്ഥർ
1 ഒല്ലൂക്കര 1037/1 നാളത് പുരയിടം 2.2258 ഒല്ലൂർ ഗവൺമെ ന്റ് ആർട്സ് & സയൻസ് കോളേജ് നിർമ്മാണം ബാധകമല്ല അഞ്ചേരി പിഷാരത്ത് മാധവികുട്ടി പിഷാരസ്യാർ മകൻ ഉണ്ണികൃഷ്ണൻ, ടിയാൻ ഭാര്യ പ്രേമ ഉണ്ണികൃഷ്ണൻ
1037/2 നാളത് പുരയിടം
1038/1 നാളത് പുരയിടം
1039/1 പുരയിടം (A&B രജി സ്റ്റർ പ്രകാരം)
1039/3 നാളത് പുരയിടം
1040/1 പുരയിടം (A&B രജി സ്റ്റർ പ്രകാരം)
1040/2 നാളത് പുരയിടം
1251/4 നാളത് പുരയിടം
2 മുളയം 04/P പറമ്പ്
10 നിലം
ആകെ 2.2258

ഗവർണറുടെ ഉത്തരവിൻപ്രകാരം, ഗീത എ. അഡീഷണൽ സെക്രട്ടറി (റവന്യൂ).

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 3

വിശദീകരണ കുറിപ്പ് (ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല, എന്നാൽ പൊതു ഉദ്ദേശം വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ച് കൊണ്ടുള്ളതാണ്).

തൃശൂർ ജില്ലയിൽ തൃശൂർ താലൂക്കിൽ ഒല്ലൂക്കര, മുളയം വില്ലേജുകളിലായി, ഒല്ലൂർ ഗവൺമെന്റ് ആർട്സ് & സയൻസ് കോളേജ് നിർമ്മാണത്തിനു വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനായി ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും, സുതാര്യതയ്ക്കും പുനരധിവാസത്തിനും, പുനഃസ്ഥാപനത്തിനുമുള്ള അവകാശ ആക്ട് (2013-ലെ 30-ാാം നമ്പർ കേന്ദ്ര ആക്ട്) 11-ാാം വകുപ്പിന്റെ 1-ാാം ഉപവകുപ്പ് അനുസരിച്ച് 10-06-2025-ലെ 2144-ാാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള 10-06-2025-ലെ സ.ഉ.(അച്ചടി) 211/2025/റവ നമ്പർ വിജ്ഞാപനത്തിൽ ഉൾപ്പെട്ടിരുന്ന പട്ടികയിലെ ക്രമ നമ്പർ 1-ൽ 1037/2, 1251/4 എന്നീ സർവ്വേ നമ്പരുകൾ കൂടി ഉൾപ്പെടുത്തി മേൽപറഞ്ഞ പ്രകാരം ഭേദഗതി വരുത്തുന്നു.

മേൽ ആവശ്യം കൈവരിക്കാൻ ഉദ്ദേശിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 15 August 2026. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2026-08-15.extraordinary-50493/. Archive identifier in.gazette.keralacompose.2026-08-15.extraordinary-50493.