Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 33, Part Part III, 18 August 2026

Published 18 August 2026

Department
Revenue Department
Type
Ordinary
Gazette no.
33
Part
Part III
Identifier
in.gazette.keralacompose.2026-08-18.ordinary-50551
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2026 ഓഗസ്‌ 18

Tuesday, 18th August 2026

1202 ചിങം 2

1948 ്ശാവണം 27

2nd Chingam 1202

27th Sravana 1948

വാലം 15

നരേ 33

No.

Vol. XV

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

35014 KERALA GAZETTE Part III ____________________________________________________________________________________________________________________________

Thiruvananthapuram District

VarkalaTaluk

NOTICE

No: 114613291

13-08-2026 Notice is hereby given to all to whom it may be concern that VENU D NANPIYANTAZHIKATHU CHALAMKONAM PULIYOORKONAM P.O., Madavoor Village, Varkala Taluk of Thiruvananthapuram District has filed an application of a legal heirship certificate to produce before Various in respect of the legal heirs of late SHAKUNTHALA R NANPIYANTAZHIKATHU CHALAMKONAM PULIYOORKONAM P.O. who expired on 12-08-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late SHAKUNTHALA R. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Varkala within 30 days from the date of publication of this notice in the Kerala Government Gazette.

Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 VENU D Husband 61
2 DEVIKA VENUGOPAL Daughter 24
3 DEEPIKA S Daughter 23

13-08-2026 നമ്പർ: TLK-VKL/3999/2025-B2

വർക്കല താലൂക്കിൽ ചെമ്മരുതി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ദിൽകുമാർ ചന്തവിള വീട് ഹരിജൻ കോളനി മുട്ടപ്പലം പി.ഒ. എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വർക്കല വില്ലേജിൽ പരേതൻറെ ഭാര്യ ബിന്ദു എസ്, പുതുവൽ വീട് വർക്കല പി.ഒ., ബോധിപ്പിച്ച അപേക്ഷ വർക്കല വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-06-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ പിതാവ് മുൻപിനാലെ മരണപെട്ടുപോയിട്ടുള്ളതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അമ്മിണി മാതാവ് 65
2 ബിന്ദു എസ് ഭാര്യ 39
3 ബബിത മകൾ 12
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

35015

Revenue Department

18th August 2026

4 ദയ ദിൽകുമാർ മകൾ 10
5 ഋതു ദിൽ മകൾ 8

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 18 August 2026. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2026-08-18.ordinary-50551/. Archive identifier in.gazette.keralacompose.2026-08-18.ordinary-50551.