Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 33, Part Part III, 18 August 2026

Published 18 August 2026

Department
Revenue Department
Type
Ordinary
Gazette no.
33
Part
Part III
Identifier
in.gazette.keralacompose.2026-08-18.ordinary-50552
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2026 ഓഗസ്‌ 18

Tuesday, 18th August 2026

1202 ചിങം 2

1948 ്ശാവണം 27

2nd Chingam 1202

27th Sravana 1948

വാലം 15

നരേ 33

No.

Vol. XV

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

35156 KERALA GAZETTE Part III ____________________________________________________________________________________________________________________________ Alappuzha District MavelikkaraTaluk NOTICE No: TOMVL/1958/2026-C1 12-08-2026

Notice is hereby given to all to whom it may be concern that Sony Babu Pathil , Kunnumpurath House, Thazhakkara P O, Thazhakkara Village, Mavelikkara Taluk of Alappuzha District has filed an application of a legal heirship certificate to produce before various purposes in respect of the legal heirs of late Sosamma Jacob, Kunnumpurath House, Thazhakkara P O, Mavelikar who expired on 30-11-2017 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Sosamma Jacob,. that it is proposed to issue a legal heirship certificate according to this to the applicant . It is further noted that husband of the deceased is not alive. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims.

objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Mavelikkara within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Sony Babu Pathil Daughter 50

No: TOMVL/1952/2026-C1

12-08-2026 Notice is hereby given to all to whom it may be concern that V Samuel, Kaduvinal Baiju Villa, Kudassanadu P O, Palamel , Palamel Village, Mavelikkara Taluk of Alappuzha District has filed an application of a legal heirship certificate to produce before various purpoises in respect of the legal heirs of late Lissy Abraham, Kaduvinal Baiju Villa, Kudassanad P O, Palamel who expired on 23-03-2026 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Lissy Abraham, . that it is proposed to issue a legal heirship certificate according to this to the applicant . It is further noted that parents of the deceased are not alive. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims.

objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Mavelikkara within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 V Samuel Husband 82
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 35157 Revenue Department 18th August 2026
2 Baiju Lissy Samuel Son 50
3 Liji L Samuel Daughter 48

12-08-2026 നമ്പർ: TOMVL/1944/2026-C1

മാവേലിക്കര താലൂക്കിൽ പാലമേൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ ഷാജു , കൊട്ടാട്ടുതറ വടക്കേതിൽ , പയ്യനർ മുറി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പാലമേൽ വില്ലേജിൽ പരേതൻറെ ഭാര്യ സ്മിത കെ, കൊട്ടാട്ടുതറ വടക്കേതിൽ , പയ്യനർ മുറി, ബോധിപ്പിച്ച അപേക്ഷ പാലമേൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-02-2026 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന് മറ്റ് വിവാഹബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ്. പരേതന് അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതാണ്. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 2 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ലളിത മാതാവ് 70
2 സ്മിത കെ ഭാര്യ 47
3 നന്ദകിഷോർ എസ് മകൻ 10

12-08-2026 നമ്പർ: TOMVL/1943/2026-C1

മാവേലിക്കര താലൂക്കിൽ മാവേലിക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി കെ ഗോപാലകൃഷ്ണ പിള്ള, രോഹിണി നിലയം (വാരണാസി പടീറ്റതിൽ) വീട്ടിൽ, മാവേലിക്കര മുറി, പൊന്നാരംതോട്ടം, എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാവേലിക്കര വില്ലേജിൽ പരേതൻറെ ഭാര്യ സരസ്വതി അമ്മ എൻ, രോഹിണി നിലയം (വാരണാസി പടീറ്റതിൽ) വീട്ടിൽ, മാവേലിക്കര മുറി, പൊന്നാരംതോട്ടം,, ബോധിപ്പിച്ച അപേക്ഷ മാവേലിക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-11-2019 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് മറ്റ് വിവാഹബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ്. പരേതന് അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സരസ്വതി അമ്മ എൻ ഭാര്യ 78
2 രാജലക്ഷ്മി മകൾ 52
3 രജനി എസ് മകൾ 48
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 35158 KERALA GAZETTE Part III ____________________________________________________________________________________________________________________________ This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 35159 Revenue Department 18th August 2026 ____________________________________________________________________________________________________________________________ Alappuzha District MavelikkaraTaluk NOTICE No: TOMVL/2026/2026-C1 16-08-2026

Notice is hereby given to all to whom it may be concern that Ajitha Kumari Viswambara Kurup, Madhavam House, Puthuppallikkunnam, Charummood P O, Nooranad , Nooranad Village, Mavelikkara Taluk of Alappuzha District has filed an application of a legal heirship certificate to produce before various purposes in respect of the legal heirs of late Viswambara Kurup, Madhavam House, Puthuppallikkunnam, Charummood P O, Nooranad who expired on 05-06-2026 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Viswambara Kurup,. that it is proposed to issue a legal heirship certificate according to this to the applicant . It is further noted that parents of the deceased are not alive. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims.

objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Mavelikkara within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Ajitha Kumari Viswambara Kurup Wife 64
2 Gayathri Viswan Daughter 36
3 Gauthami Viswan Daughter 31
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 35160 KERALA GAZETTE Part III ____________________________________________________________________________________________________________________________ Alappuzha District MavelikkaraTaluk NOTICE No: TOMVL/2026/2026-C1 16-08-2026

Notice is hereby given to all to whom it may be concern that Ajitha Kumari Viswambara Kurup, Madhavam House, Puthuppallikkunnam, Charummood P O, Nooranad , Nooranad Village, Mavelikkara Taluk of Alappuzha District has filed an application of a legal heirship certificate to produce before various purposes in respect of the legal heirs of late Viswambara Kurup, Madhavam House, Puthuppallikkunnam, Charummood P O, Nooranad who expired on 05-06-2026 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Viswambara Kurup,. that it is proposed to issue a legal heirship certificate according to this to the applicant . It is further noted that parents of the deceased are not alive. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims.

objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Mavelikkara within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Ajitha Kumari Viswambara Kurup Wife 64
2 Gayathri Viswan Daughter 36
3 Gauthami Viswan Daughter 31

15-08-2026 നമ്പർ: TOMVL/1959/2026-C1

മാവേലിക്കര താലൂക്കിൽ വെട്ടിയാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഗംഗാധരൻ നായർ , ഉദയം വീട്ടിൽ, വെട്ടിയാർ മുറി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെട്ടിയാർ വില്ലേജിൽ പരേതൻറെ മകൻ ശ്യാം ജി നായർ , ഉദയം വീട്ടിൽ, വെട്ടിയാർ മുറി, ബോധിപ്പിച്ച അപേക്ഷ വെട്ടിയാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-03-2026 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് മറ്റ് വിവാഹബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ്.

പരേതന് അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 35161 Revenue Department 18th August 2026
1 ലീല ജി നായർ ഭാര്യ 74
2 സഞ്ജയ് ജി നായർ മകൻ 52
3 ശ്യാം ജി നായർ മകൻ 50
4 ഗിരീഷ് ജി നായർ മകൻ 47

No: TOMVL/1985/2026-C1

15-08-2026 Notice is hereby given to all to whom it may be concern that Chandu K, Santhimangalam, Bharanikkavu South, Bharanikkavu P O, Kattanam , Kattanam Village, Mavelikkara Taluk of Alappuzha District has filed an application of a legal heirship certificate to produce before various purposes in respect of the legal heirs of late Sankaran Krishnakumar, Santhimangalam, Bharanikkavu South, Bharanikkavu P O, Kattanam who expired on 28-04-2026 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Sankaran Krishnakumar,.

that it is proposed to issue a legal heirship certificate according to this to the applicant . It is further noted that parents of the deceased are not alive Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Mavelikkara within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 M G Sundarammal Wife 57
2 Chinchu Sundarammal Daughter 37
3 Anchu S Daughter 34
4 Chandu K Son 29

No: TOMVL/1346/2026-C1

12-07-2026 Notice is hereby given to all to whom it may be concern that Eapen K Mathew, Kottapurathu House, Chennithala South, Thripperumthura , Thripperunthura Village, Mavelikkara Taluk of Alappuzha District has filed an application of a legal heirship certificate to produce before various purposes in respect of the legal heirs of late Eapen Mathukutty, Kottapurathu House, Chennithala South, Thripperumthura who expired on 28-02-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Eapen Mathukutty,. that it is proposed to issue a legal heirship certificate according to this to the applicant . It is further noted that parents and wife of the deceased are not alive. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legalThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

35162 KERALA GAZETTE Part III ____________________________________________________________________________________________________________________________

heirship certificate should be filed in person before the Tahasildar , Mavelikkara within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Eapen K Mathew Son 66
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 35163 Revenue Department 18th August 2026 ____________________________________________________________________________________________________________________________ Alappuzha District MavelikkaraTaluk NOTICE 16-08-2026

നമ്പർ: TOMVL/1971/2026-C1

മാവേലിക്കര താലൂക്കിൽ കറ്റാനം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ എസ് കുഞ്ഞുമോൻ, ലിനുവില്ല വീട്ടിൽ, വെട്ടിക്കോട് മുറി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കറ്റാനം വില്ലേജിൽ പരേതൻറെ ഭാര്യ ലീലാമ്മ കുഞ്ഞുമോൻ, ലിനുവില്ല വീട്ടിൽ, വെട്ടിക്കോട് മുറി, ബോധിപ്പിച്ച അപേക്ഷ കറ്റാനം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-10-2013 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് മറ്റ് വിവാഹബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ്. പരേതന് അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ലീലാമ്മ കുഞ്ഞുമോൻ ഭാര്യ 63
2 ലിൻസി കുഞ്ഞുമോൻ മകൾ 42
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 35164 KERALA GAZETTE Part III ____________________________________________________________________________________________________________________________ Alappuzha District MavelikkaraTaluk NOTICE 16-08-2026

നമ്പർ: TOMVL/4469/2025-C1

മാവേലിക്കര താലൂക്കിൽ ണക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മകുമാർ കെ, ശ്രീരംഗത്ത് ഐശ്വര്യ വീട്ടിൽ, നക്കര വടക്കും മുറി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ണക്കര വില്ലേജിൽ പരേതൻറെ മകൻ അശ്വിൻ മ, ശ്രീരംഗത്ത് ഐശ്വര്യ വീട്ടിൽ, നക്കര വടക്കും മുറി, ബോധിപ്പിച്ച അപേക്ഷ ണക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-11-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്.പരേതന് അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതാണ്.പരേതനു മറ്റു വിവാഹബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശ്രീകുമാരി എസ് ഭാര്യ 59
2 ഐശ്വര്യ എസ് മ മകൾ 34
3 അശ്വിൻ മ മകൻ 31

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 18 August 2026. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2026-08-18.ordinary-50552/. Archive identifier in.gazette.keralacompose.2026-08-18.ordinary-50552.