Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 33, Part Part III, 18 August 2026

Published 18 August 2026

Department
Revenue Department
Type
Ordinary
Gazette no.
33
Part
Part III
Identifier
in.gazette.keralacompose.2026-08-18.ordinary-50565
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2026 ഓഗസ്‌ 18

Tuesday, 18th August 2026

1202 ചിങം 2

1948 ്ശാവണം 27

2nd Chingam 1202

27th Sravana 1948

വാലം 15

നരേ 33

No.

Vol. XV

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

35728 KERALA GAZETTE Part III ____________________________________________________________________________________________________________________________

Wayanad District

Mananthavady Taluk

NOTICE

07-08-2026 നമ്പർ: TLKMDY/1695/2026-H1

മാനന്തവാടി താലൂക്കിൽ പേര്യ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോസഫ് , കേളങ്ങാട്ടിൽ വീട്, ആലാറ്റിൽ പി ഒ, ഇരുമനത്തൂർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പേര്യ വില്ലേജിൽ പരേതൻറെ മകൾ ത്രേസ്സ്യ, നത്ത് വീട്ടിൽ, ആലാറ്റിൽ , പേരിയ , ബോധിപ്പിച്ച അപേക്ഷ പേര്യ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-06-2000 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മേരി മകൾ 73
2 ത്രേസ്യ മകൾ 67
3 റോസിലി മകൾ 62
4 അച്ചാമ്മ കെ ജെ മകൾ 59

07-08-2026 നമ്പർ: TLKMDY/1695/2026-H1

മാനന്തവാടി താലൂക്കിൽ പേര്യ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അന്നമ്മ, കേളങ്ങാട്ടിൽ വീട്, ആലാറ്റിൽ പി ഒ, ഇരുമനത്തൂർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പേര്യ വില്ലേജിൽ പരേതയുടെ മകൾ ത്രേസ്സ്യ, നത്ത് വീട്ടിൽ, ആലാറ്റിൽ പി ഒ, പേരിയ , ബോധിപ്പിച്ച അപേക്ഷ പേര്യ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-08-2012 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മേരി മകൾ 73
2 ത്രേസ്യ മകൾ 67
3 റോസിലി മകൾ 62
4 അച്ചാമ്മ കെ ജെ മകൾ 59

07-08-2026 നമ്പർ: TLKMDY/1718/2026-H1

മാനന്തവാടി താലൂക്കിൽ അഞ്ചുകുന്ന് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഗോപാലകൃഷ്ണൻ എം ബി, മഞ്ഞപ്പള്ളിമ്യാലിൽ,This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

35729 Revenue Department 18th August 2026 ____________________________________________________________________________________________________________________________

ഏചോം പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അഞ്ചുകുന്ന് വില്ലേജിൽ പരേതൻറെ ഭാര്യ മിനി ഗോപാലകൃഷ്ണൻ, മഞ്ഞപ്പള്ളിമ്യാലിൽ, ഏചോം പി ഒ, ബോധിപ്പിച്ച അപേക്ഷ അഞ്ചുകുന്ന് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-11-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശാരദ മാതാവ് 78
2 മിനി ഭാര്യ 48
3 ആര്യ ഗോപാലകൃഷ്ണൻ മകൾ 23
4 ആരതി ഗോപാലകൃഷ്ണൻ മകൾ 22

10-08-2026 നമ്പർ: TLKMDY/1719/2026-H1

മാനന്തവാടി താലൂക്കിൽ മാനന്തവാടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബിനുപോൾ ,പുത്തൻപുരക്കൽ വീട്, പരിയാരംകുന്ന്, മാനന്തവാടി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാനന്തവാടി വില്ലേജിൽ പരേതൻറെ ഭാര്യ ലളിത ബിനു, പുത്തൻപുരക്കൽ വീട്, പരിയാരംകുന്ന്, മാനന്തവാടി, ബോധിപ്പിച്ച അപേക്ഷ മാനന്തവാടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-04-2026 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ലളിത ബിനു ഭാര്യ 47
2 ശ്രേയസ് ബിനു മകൻ 19
3 ശ്രേയ ബിനു പി ബി മകൾ 16

10-08-2026 നമ്പർ: TLKMDY/315/2026-H1

മാനന്തവാടി താലൂക്കിൽ മാനന്തവാടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഏലിയാമ്മ, കണ്ടത്തികുടിയിൽ വീട്, കണിയാരം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാനന്തവാടി വില്ലേജിൽ പരേതയുടെ മകൻ സൈമൺ ജോസഫ് , കണ്ടത്തികുടിയിൽ വീട്, കണിയാരം, ബോധിപ്പിച്ച അപേക്ഷ മാനന്തവാടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-11-2025 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

35730 KERALA GAZETTE Part III ____________________________________________________________________________________________________________________________

പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മാത കെ ജെ മകൻ 67
2 സെബാസ്റ്റ്യൻ കെ ജെ മകൻ 65
3 സൈമൺ ജോസഫ് മകൻ 55

10-08-2026 നമ്പർ: TLKMDY/1722/2026-H1

മാനന്തവാടി താലൂക്കിൽ മാനന്തവാടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബേബി ജെയിംസ് ,അത്തിക്കൽ വീട്, കണിയാരം, മാനന്തവാടി പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാനന്തവാടി വില്ലേജിൽ പരേതൻറെ ഭാര്യ സുജ ബേബി, അത്തിക്കൽ വീട്, കണിയാരം, മാനന്തവാടി പി ഒ, ബോധിപ്പിച്ച അപേക്ഷ മാനന്തവാടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-05-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ബെറ്റ്സൻ ബേബി (ആദ്യ ഭാര്യ പുമ്മ ജോർജ് എന്നവരിലുള്ള മകൻ) - 43
2 സ്സെെന്റ് ബേബി ( ആദ്യ ഭാര്യ പുമ്മ ജോർജ് എന്നവരിലുള്ള മകൻ) - 39
3 ബെൽവിൻ ബേബി (ആദ്യ ഭാര്യ പുമ്മ ജോർജ് എന്നവരിലുള്ള മകൻ) - 33
4 സുജ ബേബി (രണ്ടാം ഭാര്യ) - 54
5 സ്സെി ബേബി (രണ്ടാം ഭാര്യ സുജ ബേബി എന്നവരിലുള്ള മകൾ) - 23

10-08-2026 നമ്പർ: TLKMDY/1727/2026-H1

മാനന്തവാടി താലൂക്കിൽ മാനന്തവാടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാധാമണി, ശ്രീകൃഷ്ണ നിവാസ് , തരിയോട് പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാനന്തവാടി വില്ലേജിൽ പരേതയുടെ മകൾ ശ്രീജിത, ളക്കൽവീട് , കല്ലുമൊട്ടൻകുന്ന്, മാനന്തവാടി, ബോധിപ്പിച്ച അപേക്ഷ മാനന്തവാടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-11-2005 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 35731 Revenue Department 18th August 2026
ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശ്രീജിത്ത് കെ വി മകൻ 49
2 ശ്രീജിത മകൾ 39
3 ശ്രീജേഷ് കെ പി മകൻ 37

10-08-2026 നമ്പർ: TLKMDY/1720/2026-H1

മാനന്തവാടി താലൂക്കിൽ തൂശ്ശിലേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സജീവൻ പി കെ, പാലത്തിങ്കൽ വീട്, കാട്ടിക്കുളം പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂശ്ശിലേരി വില്ലേജിൽ പരേതൻറെ ഭാര്യ റീന, പാലത്തിങ്കൽ വീട്, കാട്ടിക്കുളം പി ഒ , ബോധിപ്പിച്ച അപേക്ഷ തൂശ്ശിലേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-08-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഭാനുമതി മാതാവ് 85
2 റീന ഭാര്യ 49
3 വൈഷ്ണവ് സജീവ് മകൻ 29
4 വിസ്മയ സജീവ് മകൾ 25

10-08-2026 നമ്പർ: TLKMDY/1728/2026-H1

മാനന്തവാടി താലൂക്കിൽ മാനന്തവാടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോർജ് പി വി , പച്ചനാൽ വീട്, വേമം പി ഒ, വരടിമൂല എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാനന്തവാടി വില്ലേജിൽ പരേതൻറെ ഭാര്യ അന്നമ്മ പോൾ, പച്ചനാൽ വീട്, വേമം പി ഒ, വരടിമൂല, ബോധിപ്പിച്ച അപേക്ഷ മാനന്തവാടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-05-2026 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അന്നമ്മ പോൾ ഭാര്യ 56
2 സിമി ജോർജ് മകൾ 30
3 സിബിൻ ജോർജ് മകൻ 28

10-08-2026 നമ്പർ: TLKMDY/1729/2026-H1This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

35732 KERALA GAZETTE Part III ____________________________________________________________________________________________________________________________

മാനന്തവാടി താലൂക്കിൽ മാനന്തവാടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അസിസ് കെ വി, പുത്തൻതറ വീട്, വരടിമൂല , വേമം പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാനന്തവാടി വില്ലേജിൽ പരേതൻറെ ഭാര്യ ആസ്യ, പുത്തൻതറ വീട്, വരടിമൂല , വേമം പി ഒ , ബോധിപ്പിച്ച അപേക്ഷ മാനന്തവാടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-01-2026 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ആസ്യ ഭാര്യ 49
2 അർഷിദ പി എ മകൾ 30
3 ആഷിർ മകൻ 26

10-08-2026 നമ്പർ: TLKMDY/1675/2026-H1

മാനന്തവാടി താലൂക്കിൽ വെള്ളമുണ്ട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മോയി കസൂർ വീട്, കട്ടയാട് പി ഒ, വെള്ളമുണ്ട എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെള്ളമുണ്ട വില്ലേജിൽ പരേതൻറെ മകൻ അനീസ് കസൂർ, കസൂർ വീട്, കട്ടയാട് പി ഒ, വെള്ളമുണ്ട, ബോധിപ്പിച്ച അപേക്ഷ വെള്ളമുണ്ട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-05-2022 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഫൗസിയ ഭാര്യ 50
2 ഹാഷിഖ് കെ മകൻ 31
3 അനീസ് കസൂർ മകൻ 29
4 അനാസ് കെ മകൻ 26
5 അലീമ മാതാവ് 76

10-08-2026 നമ്പർ: TLKMDY/1742/2026-H1

മാനന്തവാടി താലൂക്കിൽ പേര്യ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മത്തായി, നമ്മാക്കൽ വീട്ടിൽ, ആലാറ്റിൽ പി ഒ, പേരിയ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പേര്യ വില്ലേജിൽ പരേതൻറെ മകൻ ബിജു, നമ്മാക്കൽ വീട്ടിൽ, ആലാറ്റിൽ പി ഒ, പേരിയ, ബോധിപ്പിച്ച അപേക്ഷ പേര്യ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-07-2020 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 35733 Revenue Department 18th August 2026 ____________________________________________________________________________________________________________________________

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ബിജു മകൻ 49

13-08-2026 നമ്പർ: TLKMDY/1748/2026-H1

മാനന്തവാടി താലൂക്കിൽ അഞ്ചുകുന്ന് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അനാസ് പി കെ, പാറക്കണ്ടി വീട്, കെർ, അഞ്ചുകുന്ന് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അഞ്ചുകുന്ന് വില്ലേജിൽ പരേതൻറെ മാതാവ് സീനത്ത്, പാറക്കണ്ടി വീട്, കെർ, അഞ്ചുകുന്ന്, ബോധിപ്പിച്ച അപേക്ഷ അഞ്ചുകുന്ന് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-06-2026 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അബ്ദുള്ള പി കെ പിതാവ് 55
2 സീനത്ത് മാതാവ് 49

13-08-2026 നമ്പർ: TLKMDY/1767/2026-H1

മാനന്തവാടി താലൂക്കിൽ എടവക വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോസഫ് പി എം, പള്ളിക്കുന്നേൽ വീട്, താന്നിയാട്, എള്ളുമന്ദം പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി എടവക വില്ലേജിൽ പരേതൻറെ ഭാര്യ ലൈലമ്മ, പള്ളിക്കുന്നേൽ വീട്, താന്നിയാട്, എള്ളുമന്ദം പി ഒ, ബോധിപ്പിച്ച അപേക്ഷ ഇടവക വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-02-2026 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ലൈലമ്മ ഭാര്യ 64
2 ലിജോ പി ജെ മകൻ 43
3 ജിബു പി ജെ. പള്ളിക്കുന്നേൽ ജോസഫ് മകൻ 40

13-08-2026 നമ്പർ: TLKMDY/1768/2026-H1This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

35734 KERALA GAZETTE Part III ____________________________________________________________________________________________________________________________

മാനന്തവാടി താലൂക്കിൽ അഞ്ചുകുന്ന് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ പ്രഭാചന്ദ്രൻ, കളത്തിങ്കൽ വീട്, അഞ്ചുകുന്ന് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അഞ്ചുകുന്ന് വില്ലേജിൽ പരേതൻറെ ഭാര്യ പ്രമീള എൻ ആർ , കളത്തിങ്കൽ വീട്, അഞ്ചുകുന്ന് , ബോധിപ്പിച്ച അപേക്ഷ അഞ്ചുകുന്ന് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-04-2026 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പ്രമീള എൻ ആർ ഭാര്യ 60
2 പ്രജീഷ് കെ പി മകൻ 34
3 പ്രനീഷ് കെ പി മകൻ 30

13-08-2026 നമ്പർ: TLKMDY/1770/2026-H1

മാനന്തവാടി താലൂക്കിൽ ചെറുകാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോർ് , കിഴക്കേടത്ത് വീട്, ചിക്കണംകുന്ന്, ചെറുകാർ പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെറുകാർ വില്ലേജിൽ പരേതൻറെ മകൻ അജീഷ് കെ ജി, കിഴക്കേടത്ത് വീട്, ചിക്കണംകുന്ന്, ചെറുകാർ പി ഒ , ബോധിപ്പിച്ച അപേക്ഷ ചെറുകാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 31-05-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 എൽസി ഭാര്യ 57
2 റീന കെ ജി മകൾ 32
3 അജീഷ് കെ ജി മകൻ 26

13-08-2026 നമ്പർ: TLKMDY/1771/2026-H1

മാനന്തവാടി താലൂക്കിൽ നർനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വേലായുധൻ, അമ്പലംചെരുവിൽ വീട്, നർനാട് പി ഒ, ദ്വാരക എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നർനാട് വില്ലേജിൽ പരേതൻറെ ഭാര്യ ശോഭന, അമ്പലംചെരുവിൽ വീട്, നർനാട് പി ഒ, ദ്വാരക, ബോധിപ്പിച്ച അപേക്ഷ നർനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-03-2007 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

35735 Revenue Department 18th August 2026 ____________________________________________________________________________________________________________________________

മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സരോജിനി മകൾ 73
2 രമണി മകൾ 60
3 രതീഷ് (മരണപ്പെട്ട മകൻ രവീന്ദ്രന്റെ മകൻ) - 44
4 അജീഷ് എ ആർ (മരണപ്പെട്ട മകൻ രവീന്ദ്രന്റെ മകൻ)) - 42
5 ഗിരിജ (മരണപ്പെട്ട മകൻ രാമകൃഷ്ണന്റെ മകൾ) - 48
6 ശ്രീജ എ ആർ (മരണപ്പെട്ട മകൻ രാമകൃഷ്ണന്റെ മകൾ) - 46
7 രാജേഷ് എ ആർ(മരണപ്പെട്ട മകൻ രാമകൃഷ്ണന്റെ മകൻ) - 44

13-08-2026 നമ്പർ: TLKMDY/1775/2026-H1

മാനന്തവാടി താലൂക്കിൽ നർനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വിശ്വനാഥൻ പി എൽ , ശ്രേയസ്, പൈങ്ങാട്ടിരി, നർനാട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നർനാട് വില്ലേജിൽ പരേതൻറെ ഭാര്യ രാധ കെ കെ, ശ്രേയസ്, പൈങ്ങാട്ടിരി, നർനാട്, ബോധിപ്പിച്ച അപേക്ഷ നർനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-03-2026 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രാധ കെ കെ ഭാര്യ 54
2 സവിത പി വി മകൾ 33
3 ലക്ഷ്മൺ പി വി മകൻ 31

13-08-2026 നമ്പർ: TLKMDY/1776/2026-H1

മാനന്തവാടി താലൂക്കിൽ തൂശ്ശിലേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പ്രവീണ ടി ആർ, തച്ചറക്കൊല്ലി തൂശ്ശിലേരി ഉന്നതി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂശ്ശിലേരി വില്ലേജിൽ പരേതയുടെ ഭർത്താവ് സുധീഷ് കെ ഡി , തച്ചറക്കൊല്ലി തൂശ്ശിലേരി ഉന്നതി, ബോധിപ്പിച്ച അപേക്ഷ തൂശ്ശിലേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-05-2025 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചുThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

35736 KERALA GAZETTE Part III ____________________________________________________________________________________________________________________________

കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുധീഷ് കെ ഡി ഭർത്താവ് 40
2 അനർഘ കെ എസ് മകൾ 15
3 ആദർശ് കെ എസ് മകൻ 15
4 അഭിന കെ എസ് മകൾ 10

13-08-2026 നമ്പർ: TLKMDY/1351/2026-H1

മാനന്തവാടി താലൂക്കിൽ പേര്യ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കുഞ്ഞാമി, അമ്പിലാതി വീട്, പേരിയ പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പേര്യ വില്ലേജിൽ പരേതയുടെ മകൻ അബ്ദുൾ നാസർ എ സി, അമ്പിലാതി വീട്, പേരിയ പി ഒ , ബോധിപ്പിച്ച അപേക്ഷ പേര്യ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-11-2024 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഫാത്തിമ മകൾ 64
2 നബീസ മകൾ 66
3 ജമീല എ മകൾ 64
4 സുബൈദ മകൾ 54
5 അബ്ദുൾ ഷുക്കൂർ മകൻ 58
6 അബ്ദുൾ നാസർ എ സി മകൻ 58

13-08-2026 നമ്പർ: TLKMDY/1793/2026-H1

മാനന്തവാടി താലൂക്കിൽ പേര്യ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കമല, പുതുപ്പറമ്പിൽ വീട്ടിൽ, വരയാൽ , കാപ്പാട്ടുമല , പേരിയ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പേര്യ വില്ലേജിൽ പരേതയുടെ മകൻ ഉണ്ണികൃഷ്ണൻ പി ആർ, പുതുപ്പറമ്പിൽ വീട്ടിൽ, വരയാൽ , കാപ്പാട്ടുമല , പേരിയ, ബോധിപ്പിച്ച അപേക്ഷ പേര്യ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-11-2025 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഉണ്ണികൃഷ്ണൻ പി ആർ മകൻ 56
2 ശ്യാമള പി ആർ മകൾ 50
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 35737 Revenue Department 18th August 2026
3 ഉഷ പി ആർ മകൾ 49
4 വിജയകുമാർ പി ആർ മകൻ 44
5 ജയപ്രകാശ് പി കെ മകൻ 38

13-08-2026 നമ്പർ: TLKMDY/1792/2026-H1

മാനന്തവാടി താലൂക്കിൽ പേര്യ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഉസ്മാൻ, പുല്ലെങ്കിൽ വീട്ടിൽ, വള്ളിത്തോട്, വരയാൽ പി ഒ, പേരിയ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പേര്യ വില്ലേജിൽ പരേതൻറെ ഭാര്യ ആമിന പി, പുല്ലെങ്കിൽ വീട്ടിൽ, വള്ളിത്തോട്, വരയാൽ പി ഒ, പേരിയ, ബോധിപ്പിച്ച അപേക്ഷ പേര്യ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-02-2026 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ആമിന പി ഭാര്യ 54
2 അസ്ന പി മകൾ 33
3 അൻസില പി മകൾ 26
4 ആസിഫ് പി മകൻ 30
5 കദീസ മാതാവ് 73
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 35738 KERALA GAZETTE Part III ____________________________________________________________________________________________________________________________

Wayanad District

Mananthavady Taluk

NOTICE

13-08-2026 നമ്പർ: TLKMDY/1789/2026-H1

മാനന്തവാടി താലൂക്കിൽ പേര്യ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഇബ്രാഹിം, എടത്തും കുന്ന് വീട്ടിൽ, പേരിയ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പേര്യ വില്ലേജിൽ പരേതൻറെ മകൻ അ, എടത്തും കുന്ന് വീട്ടിൽ, പേരിയ, ബോധിപ്പിച്ച അപേക്ഷ പേര്യ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-09-2014 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മാമി മാക്കുന്നത്ത് മകൾ 77
2 അ മകൻ 72
3 ഹുസൈൻ മകൻ 71
4 സൈനബ മകൾ 69
5 റുഖിയ മകൾ 63
6 സൈനുദ്ദീൻ മകൻ 59
7 സുമയ്യ ബീവി (മരണപ്പെട്ട മകൻ പോക്കുവിന്റെ മകൾ) - 47
8 സാബിത് (മരണപ്പെട്ട മകൻ പോക്കുവിന്റെ മകൻ) - 46
9 സുബൈർ (മരണപ്പെട്ട മകൻ പോക്കുവിന്റെ മകൻ) - 44

14-08-2026 നമ്പർ: TLKMDY/1877/2026-H1

മാനന്തവാടി താലൂക്കിൽ മാനന്തവാടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഹംസ ഇ പി , ഈത്തപറമ്പിൽ വീട്,പഞ്ചാരക്കൊല്ലി,മാനന്തവാടി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാനന്തവാടി വില്ലേജിൽ പരേതൻറെ മകൾ സാബിത, ഈത്തപറമ്പിൽ വീട്,പഞ്ചാരക്കൊല്ലി,മാനന്തവാടി, ബോധിപ്പിച്ച അപേക്ഷ മാനന്തവാടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-04-2013 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 നബീസ ഭാര്യ 63
2 സാബിദ മകൾ 49
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 35739 Revenue Department 18th August 2026
3 നജീബ് മകൻ 47

14-08-2026 നമ്പർ: TLKMDY/1789/2026-H1

മാനന്തവാടി താലൂക്കിൽ പേര്യ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കദ്ദീശ്ശ മാക്കുന്നത്ത് എടത്തും കുന്ന് വീട്ടിൽ, പേരിയ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പേര്യ വില്ലേജിൽ പരേതയുടെ മകൻ അ, എടത്തും കുന്ന് വീട്ടിൽ, പേരിയ, ബോധിപ്പിച്ച അപേക്ഷ പേര്യ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07/07/1990 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മാമി മാക്കുന്നത്ത് മകൾ 77
2 അ മകൻ 72
3 ഹുസൈൻ മകൻ 71
4 സൈനബ മകൾ 69
5 റുഖിയ മകൾ 63
6 സൈനുദ്ദീൻ മകൻ 59
7 സുമയ്യ ബീവി (മരണപ്പെട്ട മകൻ പോക്കുവിന്റെ മകൾ) - 47
8 സാബിത് (മരണപ്പെട്ട മകൻ പോക്കുവിന്റെ മകൻ) - 46
9 സുബൈർ (മരണപ്പെട്ട മകൻ പോക്കുവിന്റെ മകൻ) - 44

14-08-2026 നമ്പർ: TLKMDY/1777/2026-H1

മാനന്തവാടി താലൂക്കിൽ പേര്യ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഓമന, കാവുംകുന്നത്ത് വീട്ടിൽ, പേരിയ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പേര്യ വില്ലേജിൽ പരേതയുടെ മകൻ സുധീഷ് കെ കെ, കാവുംകുന്നത്ത് വീട്ടിൽ, പേരിയ, ബോധിപ്പിച്ച അപേക്ഷ പേര്യ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-06-2025 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശോഭ ബിജു മകൾ 43
2 സന്ധ്യ കെ കെ മകൾ 42
3 സുധീഷ് കെ കെ മകൻ 41
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 35740 KERALA GAZETTE Part III ____________________________________________________________________________________________________________________________

14-08-2026 നമ്പർ: TLKMDY/1672/2026-H1

മാനന്തവാടി താലൂക്കിൽ ചെറുകാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ നളിനി എം ല വീട്, ളിവയൽ, ചെറുകാർ പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെറുകാർ വില്ലേജിൽ പരേതയുടെ മകൾ രാഗം എം, ല വീട്, ളിവയൽ, ചെറുകാർ പി ഒ , ബോധിപ്പിച്ച അപേക്ഷ ചെറുകാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-06-2026 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രാഗം എം മകൾ 46
2 രേഷ്മ മകൾ 42

17-08-2026 നമ്പർ: TLKMDY/1799/2026-H1

മാനന്തവാടി താലൂക്കിൽ വാളാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഗോപി, ആശാരിപ്പറമ്പിൽ വീട്, വാളാട് പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാളാട് വില്ലേജിൽ പരേതൻറെ മകൻ പ്രജീഷ് എ ജി, ആശാരിപ്പറമ്പിൽ വീട്, വാളാട് പി ഒ , ബോധിപ്പിച്ച അപേക്ഷ വാളാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-09-2001 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പ്രജീഷ് എ ജി മകൻ 48
2 രാജേഷ് എ ജി മകൻ 47
3 രജീഷ് മകൻ 44
4 സനീഷ് എ ജി മകൻ 42

17-08-2026 നമ്പർ: TLKMDY/1700/2026-H1

മാനന്തവാടി താലൂക്കിൽ തവിഞ്ഞാൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സരോജിനി, മഞ്ചേശ്വരം വീട് , പുതിയിടം , ചിറക്കര പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തവിഞ്ഞാൽ വില്ലേജിൽ പരേതയുടെ സഹോദരൻ ലക്ഷ്മണൻ, മഞ്ചേശ്വരം വീട് , പുതിയിടം , ചിറക്കര പി ഒ, ബോധിപ്പിച്ച അപേക്ഷ തവിഞ്ഞാൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-05-2026 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നുംThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

35741 Revenue Department 18th August 2026 ____________________________________________________________________________________________________________________________

അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കല്യാണി സഹോദരി 67
2 ലക്ഷ്മണൻ സഹോദരൻ 65

17-08-2026 നമ്പർ: TLKMDY/1772/2026-H1

മാനന്തവാടി താലൂക്കിൽ നർനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുഹറ, മാടമ്പള്ളി വീട്, ദ്വാരക എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നർനാട് വില്ലേജിൽ പരേതയുടെ മാതാവ് സൈനബ, മാടമ്പള്ളി വീട്, ദ്വാരക, ബോധിപ്പിച്ച അപേക്ഷ നർനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-06-2025 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സൈനബ മാതാവ് 73
2 ഷർഫു സഹോദരൻ 49
3 സിദ്ദിഖ് സഹോദരൻ 46
4 ബുഷ്റ കെ സഹോദരി 42
5 ഷമീർ എം സഹോദരൻ 39
6 സലിം എം സഹോദരൻ 37

17-08-2026 നമ്പർ: TLKMDY/1837/2026-H1

മാനന്തവാടി താലൂക്കിൽ വാളാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മോഹനൻ കെ കെ, കൊളപ്പാറ വീട്, വാളാട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാളാട് വില്ലേജിൽ പരേതൻറെ ഭാര്യ രജനി, കൊളപ്പാറ വീട്, വാളാട്, ബോധിപ്പിച്ച അപേക്ഷ വാളാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-04-2026 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 തങ്കമ്മ മാതാവ് 81
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 35742 KERALA GAZETTE Part III
2 രജനി ഭാര്യ 51
3 അതുൽ മോഹൻ മകൻ 24

17-08-2026 നമ്പർ: TLKMDY/1839/2026-H1

മാനന്തവാടി താലൂക്കിൽ പേര്യ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കേളു, മണലിമൂല വീട്, ആലാറ്റിൽ പി ഒ, പേരിയ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പേര്യ വില്ലേജിൽ പരേതൻറെ ഭാര്യ തേയി, മണലിമൂല വീട്, ആലാറ്റിൽ പി ഒ, പേരിയ, ബോധിപ്പിച്ച അപേക്ഷ പേര്യ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-05-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 തേയി ഭാര്യ 59
2 മഞ്ജുഷ കെ എം മകൾ 29

17-08-2026 നമ്പർ: TLKMDY/1062/2026-H1

മാനന്തവാടി താലൂക്കിൽ പേര്യ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അബ്ൽ ഖാദർ, എലത്തിക്കണ്ടി വീട്, പേരിയ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പേര്യ വില്ലേജിൽ പരേതൻറെ മകൻ മഹദ് ഇ കെ, എലത്തിക്കണ്ടി വീട്, പേരിയ, ബോധിപ്പിച്ച അപേക്ഷ പേര്യ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-09-2015 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കദീജ (ആദ്യ ഭാര്യ ) - 84
2 അലി ഇ കെ (ആദ്യ ഭാര്യ കദീജയിലെ മകൻ) - 69
3 മഹദ് ഇ കെ (ആദ്യ ഭാര്യ കദീജയിലെ മകൻ) - 67
4 കുഞ്ഞമ്മദ് ഇ കെ (രണ്ടാം ഭാര്യ ആയിഷയിലെ മകൻ) - 60
5 ജമീല ഇ കെ (രണ്ടാം ഭാര്യ ആയിഷയിലെ മകൾ) - 57
6 ഫാത്തിമ (രണ്ടാം ഭാര്യ ആയിഷയിലെ മകൾ) - 56
7 സുഹറ (രണ്ടാം ഭാര്യ ആയിഷയിലെ മകൾ) - 54
8 നസീമ ഇ കെ (രണ്ടാം ഭാര്യ ആയിഷയിലെ മകൾ) - 50
9 നസീറ ഇ കെ (രണ്ടാം ഭാര്യ ആയിഷയിലെ മകൾ) - 48
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 35743 Revenue Department 18th August 2026
10 സജീന എലത്തികണ്ടി (രണ്ടാം ഭാര്യ ആയിഷയിലെ മകൾ) - 45

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 18 August 2026. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2026-08-18.ordinary-50565/. Archive identifier in.gazette.keralacompose.2026-08-18.ordinary-50565.