Servants of Knowledge
Kerala Gazette · Government of Kerala

11(1) Erratum - Valikkodu Jn to Pazhakutti Pump jn - Kacherinada -Pathinonnamkallu

Published 22 August 2026

Department
Revenue Department
Office
Revenue(B)
Type
Extraordinary
Gazette no.
2334
Identifier
in.gazette.keralacompose.2026-08-22.extraordinary-50614
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2026

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2026 ആഗസ് 22 22nd August 2026

ശനി

നർേ

No. 2334 വാലം 15 Vol. XV

1202 ചിങം 6 6th Chingam 1202 Thiruvananthapuram, Saturday

1948 ്ശാവണം 31

31st Sravana 1948

കേരള സർക്കാർ

റവന്യൂ (ബി) വകുപ്പ്

തിരുത്തൽ വിജ്ഞാപനം

സ.ഉ.(അച്ചടി)നം.258/2026/റവ തീയതി, തിരുവനന്തപുരം, 2026 ആഗസ്റ്റ് 21.

എസ. ആർ. ഒ. നർേ 713/2026

ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും, സുതാര്യതയ്ക്കും പുനരധിവാസത്തിനും, പുനഃസ്ഥാപനത്തിനുമുള്ള അവകാശ ആക്ട് (2013-ലെ 30-ാാം നമ്പർ കേന്ദ്ര ആക്ട്) 11-ാാം വകുപ്പിന്റെ 1-ാാം ഉപവകുപ്പനുസരിച്ച് 25-05-2023-ലെ 1739-ാാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള 25-05-2023-ലെ സ.ഉ.(അച്ചടി) 131/2023/റവ നമ്പർ വിജ്ഞാപനത്തിൽ ക്രമ നമ്പർ 225-ൽ പ്രതിപാദിച്ചിരിക്കുന്ന സർവ്വെ നമ്പർ 562/22-1 Pt എന്നതിന് പകരം 562/35 Pt എന്നും, വിവരണത്തിൽ പ്രതിപാദിച്ചിരിക്കുന്ന നിലം എന്നതിനു പകരം 'പുരയിടം' എന്നും ഉൾപ്പെടുത്തി താഴെ പട്ടികയിൽ പറയും പ്രകാരം ഭേദഗതി വരുത്തുന്നു. This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2 പട്ടിക

ജില്ല: തിരുവനന്തപുരം താലൂക്ക്: നെടുമങ്ങാട് വില്ലേജ്: നെടുമങ്ങാട്

ക്രമ നമ്പ ർ ബ്ലോക്ക് നമ്പർ സർവ്വെ നമ്പർ വിവരണം വിസ്തീർ ണ്ണം (ആർ) പൊതു ആവശ്യത്തിന്റെ സ്വഭാവം പദ്ധതി ബാധിതരെ മാറ്റി സ്ഥാപിക്കുന്നതി നുളള കാരണം വസ്തു ഉടമ / തൽപര കക്ഷി
1 36 562/35 Pt പുരയിടം 00.45 വാളിക്കോട് ജംഗ്ഷൻ മുതൽ പഴകുറ്റി പമ്പ് ജംഗ്ഷൻ - കച്ചേരിനട- പതിനൊന്നാം കല്ല് റോഡ് വികസനം വാളിക്കോട് ജംഗ്ഷൻ മുതൽ പഴകുറ്റി പമ്പ് ജംഗ്ഷൻ -കച്ചേരിനട- പതിനൊന്നാം കല്ല് റോഡ് വികസനം ശബ മുതൽ പേർ

ഗവർണറുടെ ഉത്തരവിൻപ്രകാരം, ഗീത എ. അഡീഷണൽ സെക്രട്ടറി (റവന്യൂ).

വിശദീകരണ കുറിപ്പ് (ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല, എന്നാൽ പൊതു ഉദ്ദേശം വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ച് കൊണ്ടുള്ളതാണ്).

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ നെടുമങ്ങാട്, കരിപ്പൂര് എന്നീ വില്ലേജുകളിൽ ഉൾപ്പെട്ട വാളിക്കോട് ജംഗ്ഷൻ മുതൽ പഴകുറ്റി പമ്പ് ജംഗ്ഷൻ -കച്ചേരിനട- പതിനൊന്നാം കല്ല് വരെയുളള റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായി ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും, സുതാര്യതയ്ക്കും പുനരധിവാസത്തിനും, പുനഃസ്ഥാപനത്തിനുമുള്ള അവകാശ ആക്ട് (2013-ലെ 30-ാാം നമ്പർ കേന്ദ്ര ആക്ട്) 11-ാാം വകുപ്പിന്റെ 1-ാാം ഉപവകുപ്പ് അനുസരിച്ച് 25-05-2023-ലെ 1739-ാാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള 25-05-2023-ലെ സ.ഉ.(അച്ചടി) 131/2023/റവ നമ്പർ വിജ്ഞാപനത്തിൽ ക്രമ നമ്പർ 225-ൽ പ്രതിപാദിച്ചിരിക്കുന്ന സർവ്വെ നമ്പർ 562/22-1 Pt എന്നതിന് പകരം 562/35 Pt എന്നും, വിവരണത്തിൽ പ്രതിപാദിച്ചിരിക്കുന്ന നിലം എന്നതിനു പകരം 'പുരയിടം' എന്നും ഉൾപ്പെടുത്തി മേൽപറഞ്ഞ പ്രകാരം ഭേദഗതി വരുത്തുന്നു.

മേൽ ആവശ്യം കൈവരിക്കാൻ ഉദ്ദേശിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/
Cite this issue. Kerala Gazette, Government of Kerala, 22 August 2026. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2026-08-22.extraordinary-50614/. Archive identifier in.gazette.keralacompose.2026-08-22.extraordinary-50614.