Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 34, Part Part III, 25 August 2026

Published 25 August 2026

Department
Revenue Department
Type
Ordinary
Gazette no.
34
Part
Part III
Identifier
in.gazette.keralacompose.2026-08-25.ordinary-50644
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2026 ഓഗസ്‌ 25

Tuesday, 25th August 2026

1202 ചിങം 9

1948 ഭാ്ദം 3

9th Chingam 1202

3rd Bhadra 1948

വാലം 15

നരേ 34

No.

Vol. XV

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

36241 Revenue Department 25th August 2026 ____________________________________________________________________________________________________________________________

Kollam District

KollamTaluk

NOTICE

No: 114860018

17-08-2026 Notice is hereby given to all to whom it may be concern that SASIKALA C KAIPUZHA, EDANADU P O, CHATHANNOOR, Meenadu Village, Kollam Taluk of Kollam District has filed an application of a legal heirship certificate to produce before various purpose in respect of the legal heirs of late N RAMANKUTTY RAJESH MANDIRAM, EDANADU P O, KARAMCODE who expired on 29-01-2011 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late N RAMANKUTTY. that it is proposed to issue a legal heirship certificate according to this to the applicant . Mother and wife of the deceased is not alive Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kollam within 30 days from the date of publication of this notice in the Kerala Government Gazette.

Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 SASIKALA C Daughter 61
2 SREEKALA C Daughter 55
3 RAJESH C R Son 51
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 36242 KERALA GAZETTE Part III ____________________________________________________________________________________________________________________________

Kollam District

KollamTaluk

NOTICE

No: 112211757

17-08-2026 Notice is hereby given to all to whom it may be concern that OMANA, INDRAPRASTHAM, MAHATHMA NAGAR 118, VADAKKEVILA,, Vadakkevila Village, Kollam Taluk of Kollam District has filed an application of a legal heirship certificate to produce before various in respect of the legal heirs of late V SHANMUKHAN, INDRAPRASTHAM, MAHATHMA NAGAR 118, VADAKKEVILA, who expired on 26-12-2025 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late V SHANMUKHAN. that it is proposed to issue a legal heirship certificate according to this to the applicant . Mother of deceased is not alive Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kollam within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 OMANA Wife 69
2 SHAMAL S Son 53
3 SHYNA S Daughter 51

18-08-2026 നമ്പർ: TLKKLM/2366/2026-B3

കൊല്ലം താലൂക്കിൽ ഇളമ്പർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സി ഉണ്ണികൃഷ്ണൻ, 26 ജയന്തി കോളനി, പുനുക്കർ, പെരുഴ പി.ഓ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഇളമ്പർ വില്ലേജിൽ പരേതൻറെ ഭാര്യ ആശാ എൽ, അഞ്ചുമൂല വീട്, തക്കുളം ,തക്കുളം പി.ഓ, ബോധിപ്പിച്ച അപേക്ഷ ഇളമ്പർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-06-2011 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാവ് മരണപ്പെട്ടു പോയിട്ടുള്ളതാണ്. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് .അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ആശ എൽ ഭാര്യ 38
2 കൃഷ്ണകിരൺ യു മകൻ 16
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 36243 Revenue Department 25th August 2026 ____________________________________________________________________________________________________________________________

18-08-2026 നമ്പർ: TLKKLM/4412/2026-B3

കൊല്ലം താലൂക്കിൽ പരർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എസ് പത്മാദേവി അമ്മ ദാസ്, ഭവൻ, പാറക്കുളം, എസ് പരർ, നെടുങ്ങോലം പി ഓ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പരർ വില്ലേജിൽ പരേതയുടെ മകൻ അനുദാസ്, ദാസ് ഭവൻ, പാറക്കുളം, എസ് പരർ, നെടുങ്ങോലം പി. ഓ , ബോധിപ്പിച്ച അപേക്ഷ പരർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-06-2026 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് മരണപ്പെട്ടു പോയിട്ടുള്ളതാണ്.അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അനുദാസ് മകൻ 43
2 അനുജ ദാസ് മകൾ 36

No: TLKKLM/4422/2026-B3

18-08-2026 Notice is hereby given to all to whom it may be concern that SHEEBA S, CHARUVILA PUTHEN VEEDU, NEDUMBANA, Nedumbana Village, Kollam Taluk of Kollam District has filed an application of a legal heirship certificate to produce before Various in respect of the legal heirs of late SHIHABUDHEEN YOONUS, CHARUVILA PUTHEN VEEDU, NEDUMBANA who expired on 28-01-2026 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late SHIHABUDHEEN YOONUS. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kollam within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Sheeba S Wife 47
2 Shahina S Daughter 27
3 Sheheedha S Daughter 23
4 Muhammed Raouf S Son 18
5 Abidabeevi k Mother 81

19-08-2026 നമ്പർ: TLKKLM/4549/2026-B3This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

36244 KERALA GAZETTE Part III ____________________________________________________________________________________________________________________________

കൊല്ലം താലൂക്കിൽ തൂക്കോവിൽവട്ടം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ലില്ലിക്കുട്ടി, കൊച്ചു വീട്, ചെറിയേല, ആലുംമൂട് പി.ഓ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂക്കോവിൽവട്ടം വില്ലേജിൽ പരേതയുടെ ഭർത്താവ് മാത ഡി, കൊച്ചു വീട്, ചെറിയേല, ആലുംമൂട് പിഓ , ബോധിപ്പിച്ച അപേക്ഷ തൂക്കോവിൽവട്ടം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 24-11-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മാത ഡി ഭർത്താവ് 64
2 മഞ്ജു ജോൺ മകൾ 40
3 മനോജ് കെ മാത മകൻ 38

19-08-2026 നമ്പർ: TLKKLM/4561/2026-B3

കൊല്ലം താലൂക്കിൽ വടക്കേവിള വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ക്കുഞ്ഞ് കെ, ലുലു മൻസിൽ, ഇഞ്ചവിള, ഇഞ്ചവിള പി ഓ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വടക്കേവിള വില്ലേജിൽ പരേതയുടെ ഭാര്യ സൈനബാ കുഞ്ഞ്, ലുലു മൻസിൽ, ഇഞ്ചവിള, തൂക്കരുവ,, ബോധിപ്പിച്ച അപേക്ഷ വടക്കേവിള വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-01-2026 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടു.അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സൈനബാ കുഞ്ഞ് ഭാര്യ 76
2 ലുലുമോൻ പി എസ് മകൻ 46
3 ആഷ പി എസ് മകൾ 43

19-08-2026 നമ്പർ: TLKKLM/4415/2026-B3

കൊല്ലം താലൂക്കിൽ പെരിനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബാബു ആർ, നെല്ലിമേലതിൽ, കുഴിയം, പെരിനാട്, ചെമ്മക്കാട് പി.ഓ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പെരിനാട് വില്ലേജിൽ പരേതൻറെ ഭാര്യ പ്രീത ബി, നെല്ലിമേലതിൽ, കുഴിയം, പെരിനാട്, ചെമ്മക്കാട് പി.ഓ, ബോധിപ്പിച്ച അപേക്ഷ പെരിനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-06-2026 നും 14/06/2026 നും മധ്യേ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായിThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

36245 Revenue Department 25th August 2026 ____________________________________________________________________________________________________________________________

താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പ്രീത ബി ഭാര്യ 47
2 പ്രവീൺ ബാബു മകൻ 29
3 പ്രകാശ് ബാബു മകൻ 28
4 ചെല്ലമ്മയമ്മ മാതാവ് 90

13-08-2026 നമ്പർ: TLKKLM/4493/2026-B3

കൊല്ലം താലൂക്കിൽ പനയം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജയൻ എം എസ് തീർം, അമ്പഴവയൽ, പെരിനാട് പി.ഓ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പണയം വില്ലേജിൽ പരേതൻറെ ഭാര്യ ഷിജി എസ്, തീർം, അമ്പഴവയൽ, പനയം , ബോധിപ്പിച്ച അപേക്ഷ പണയം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-05-2026 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാവ് മരണപ്പെട്ടു പോയിട്ടുള്ളതാണ്.അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഷിജി എസ് ഭാര്യ 53
2 അഭിമ ജെ എസ് മകൾ 25
3 അനുപമ ജെ എസ് മകൾ 23

19-08-2026 നമ്പർ: TLKKLM/4579/2026-G1

കൊല്ലം താലൂക്കിൽ ഇരവിപുരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ. കമലമ്മ, ആദിക്കാട്ട് വീട്, സരയൂ നഗർ, വാളത്തുംഗൽ പിഒ, കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഇരവിപുരം വില്ലേജിൽ പരേതയുടെ മകൻ അനിൽകുമാർ. ഡി, ആദിക്കാട് വീട്, വാളത്തുംഗൽ, ബോധിപ്പിച്ച അപേക്ഷ ഇരവിപുരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-04-2026 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ, ഭർത്താവ് എന്നിവർ മുമ്പിനാലെ മരണപ്പെട്ടിട്ടുള്ളതാണ്.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 36246 KERALA GAZETTE Part III
ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഗോപാലകൃഷ്ണൻ. ഡി മകൻ 66
2 രാധാകൃഷ്ണൻ. ഡി മകൻ 61
3 ഡി. സുനിൽകുമാർ മകൻ 57
4 അനിൽകുമാർ. ഡി മകൻ 54

20-08-2026 നമ്പർ: TLKKLM/4559/2026-B3

കൊല്ലം താലൂക്കിൽ പുതുകുളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഗോപാലകൃഷ്ണ പിള്ള, അഞ്ചുമൂല വീട്, തക്കുളം, തക്കുളം പി.ഓ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പുതുകുളം വില്ലേജിൽ പരേതൻറെ ഭാര്യ തങ്കമ്മ അമ്മ, അഞ്ചുമൂല വീട്, തക്കുളം, തക്കുളം പി.ഓ, ബോധിപ്പിച്ച അപേക്ഷ പുതുകുളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-03-2026 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാവ് മരണപ്പെട്ടു.അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 തങ്കമ്മ അമ്മ ഭാര്യ 78
2 ജയപ്രകാശ് ജി മകൻ 59
3 ശാന്തകുമാരി റ്റി മകൾ 57
4 അനിൽകുമാർ ജി മകൻ 53
5 സന്തോഷ് കുമാർ മകൻ 51
6 ബിന്ദു റ്റി ജി മകൻ 47

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 25 August 2026. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2026-08-25.ordinary-50644/. Archive identifier in.gazette.keralacompose.2026-08-25.ordinary-50644.