Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2026 ഓഗസ് 25
Tuesday, 25th August 2026
1202 ചിങം 9
1948 ഭാ്ദം 3
9th Chingam 1202
3rd Bhadra 1948
വാലം 15
നരേ 34
No.
Vol. XV
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2026
36506 KERALA GAZETTE Part III ____________________________________________________________________________________________________________________________ Malappuram District PerinthalmannaTaluk NOTICE 04-08-2026നമ്പർ: TLKPTM/1816/2026-C2
പെരിന്തൽമണ്ണ താലൂക്കിൽ ട്ടിലങ്ങാടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മുഹമ്മദ് രിമണ്ണിൽ വിലങ്ങപ്പുറത്ത്, രിമണ്ണിൽ വിലങ്ങപ്പുറത്ത് വീട്,മങ്കട പള്ളിപ്പുറം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ട്ടിലങ്ങാടി വില്ലേജിൽ പരേതൻറെ മകൻ മുഹമ്മദ് ഷാഹി കെ വി, വിലങ്ങപുറത്ത് വീട്,മങ്കട പള്ളിപ്പുറം, ബോധിപ്പിച്ച അപേക്ഷ ട്ടിലങ്ങാടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-05-2026 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ആമിന | ഭാര്യ | 73 |
| 2 | ഹസീന കെ വി | മകൾ | 56 |
| 3 | റജുന | മകൾ | 53 |
| 4 | നാസ്നിൽ കെ വി | മകൾ | 49 |
| 5 | മുഹമ്മദ് ഷാഹി കെ വി | മകൻ | 44 |
നമ്പർ: TLKPTM/1870/2026-C2
പെരിന്തൽമണ്ണ താലൂക്കിൽ ആനമങ്ങാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ നസീബ മണ്ണിശ്ശേരി, കരിമ്പനക്കൽ വീട്,പാലോളിപ്പറമ്പ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആനമങ്ങാട് വില്ലേജിൽ പരേതയുടെ മകൻ മുഹമ്മദ് ജലീൽ കരിമ്പനക്കൽ, കരിമ്പനക്കൽ വീട്,പാലോളിപ്പറമ്പ്, ബോധിപ്പിച്ച അപേക്ഷ ആനമങ്ങാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-06-2025 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | അബ്ൾ കരീം | ഭർത്താവ് | 89 |
| 2 | മുഹമ്മദ് ജലീൽ കരിമ്പനക്കൽ | മകൻ | 59 |
| 3 | മറിയു കെ | മകൾ | 57 |
നമ്പർ: TLKPTM/1866/2026-C2
പെരിന്തൽമണ്ണ താലൂക്കിൽ മൂർക്കനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കുഞ്ഞായിഷ ആറ്റത്തൊടി വീട്,മൂർക്കനാട് എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മൂർക്കനാട് വില്ലേജിൽ പരേതയുടെ മകൻ മൊീൻ ആറ്റത്തൊടി, ആറ്റത്തൊടി വീട്,മൂർക്കനാട്, ബോധിപ്പിച്ച അപേക്ഷ മൂർകനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-04-2025 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മൊീൻ ആറ്റത്തൊടി | മകൻ | 67 |
| 2 | മുഫ | മകൻ | 53 |
നമ്പർ: TLKPTM/1871/2026-C2
പെരിന്തൽമണ്ണ താലൂക്കിൽ കുരുവമ്പലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ തോമസ് കെ എം, ത്രപ്പള്ളി വീട്,പാലച്ചോട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുരുവമ്പലം വില്ലേജിൽ പരേതൻറെ ഭാര്യ സെലീനാമ്മ എം എം, ത്രപ്പള്ളി വീട്,പാലച്ചോട്, ബോധിപ്പിച്ച അപേക്ഷ കുരുവമ്പലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-03-2026 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സെലീനാമ്മ എം എം | ഭാര്യ | 61 |
| 2 | ജിതിൻ തോമസ് | മകൻ | 36 |
| 3 | ജെയ്സൺ തോമസ് | മകൻ | 34 |
| 4 | സൈമൺ തോമസ് | മകൻ | 30 |
നമ്പർ: TLKPTM/1956/2026-C2
പെരിന്തൽമണ്ണ താലൂക്കിൽ മൂർകനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഉണ്ണികൃഷ്ണൻ, ആനക്കിടാരംപറമ്പിൽ വീട്,വെങ്ങാട് എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മൂർകനാട് വില്ലേജിൽ പരേതൻറെ ഭാര്യ വിനീത, ആനക്കിടാരം പറമ്പിൽ വീട്,വെങ്ങാട്, ബോധിപ്പിച്ച അപേക്ഷ മൂർകനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-05-2026 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | വിനീത | ഭാര്യ | 42 |
| 2 | വൈഷ്ണവി കൃഷ്ണൻ എ പി | മകൾ | 23 |
| 3 | വിബിൻ കൃഷ്ണ | മകൻ | 20 |
| 4 | വൈഗ കൃഷ്ണ എ പി | മകൾ | 15 |
നമ്പർ: TLKPTM/1326/2026-C2
പെരിന്തൽമണ്ണ താലൂക്കിൽ കീഴാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സത്യഭാമ, അല്ലിങ്ങൽ വീട്,കീഴാർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കീഴാർ വില്ലേജിൽ പരേതയുടെ മകൾ സിന്ധു എ, അല്ലിങ്ങൽ വീട്,കീഴാർ, ബോധിപ്പിച്ച അപേക്ഷ കീഴാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-01-2026 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സിന്ധു എ | മകൾ | 49 |
| 2 | സുധീഷ് എ | മകൻ | 46 |
| 3 | സതീഷ് എ | മകൻ | 43 |
നമ്പർ: TLKPTM/1853/2026-C2
പെരിന്തൽമണ്ണ താലൂക്കിൽ കോർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കുഞ്ഞാലി ചോലശ്ശേരി വീട്,വെസ്റ്റ് കോർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കോർ വില്ലേജിൽ പരേതൻറെ മകൻ ഉമ്മർ ചോലശ്ശേരി , ചോലശ്ശേരി വീട്,ചെമ്മങ്കടവ് , ബോധിപ്പിച്ച അപേക്ഷ കോർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 24-08-2006 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഉമ്മർ ചോലശ്ശേരി | മകൻ | 59 |
| 2 | റസ്ന അബ്ൽ നാസർ | മകൾ | 52 |
| 3 | റഷിദലി ചോലശ്ശേരി | മകൻ | 49 |
| 4 | സജ്ന ചോലശ്ശേരി | മകൾ | 48 |
| 5 | സാജിദ് ചോലശ്ശേരി | മകൻ | 45 |
| 6 | ജംസീന ചോലശ്ശേരി | മകൾ | 40 |
| 7 | ജംഷാദ് സി എച്ച് | മകൻ | 37 |
| 8 | പാത്തുകുട്ടി വരിക്കോടൻ | ഭാര്യ | 06/01/2026 നു മരണപ്പെട്ടു |
| 9 | ഉമ്മാച്ചു സി എച്ച് | മകൾ | 15/05/2021 നു മരണപ്പെട്ടു |
20-08-2026 നമ്പർ: TLKPTM/1876/2026-C2
പെരിന്തൽ മണ്ണ താലൂക്കിൽ വലർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഖാലിദ് ചോലക്കൽ, തിരൂർക്കാട് പി ഓ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വലർ വില്ലേജിൽ പരേതൻറെ മകൻ ഫിറോസ് ചോലക്കൽ , ചോലക്കൽ, തിരൂർക്കാട് പി ഓ, ബോധിപ്പിച്ച അപേക്ഷ വലർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-08-2025 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | നഫീസ ഒ പി | ഭാര്യ | 69 |
| 2 | ഫിറോസ് ചോലക്കൽ | മകൻ | 50 |
| 3 | സുമയ്യ | മകൾ | 53 |
| 4 | സാജിത ചോലക്കൽ | മകൾ | 40 |
| 5 | ഫരീദ സി | മകൾ | 36 |
| 6 | റഷീദ് അലി ചോലക്കൽ | മകൻ | 57 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026