Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 34, Part Part III, 25 August 2026

Published 25 August 2026

Department
Revenue Department
Type
Ordinary
Gazette no.
34
Part
Part III
Identifier
in.gazette.keralacompose.2026-08-25.ordinary-50675
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2026 ഓഗസ്‌ 25

Tuesday, 25th August 2026

1202 ചിങം 9

1948 ഭാ്ദം 3

9th Chingam 1202

3rd Bhadra 1948

വാലം 15

നരേ 34

No.

Vol. XV

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

36718 KERALA GAZETTE Part III ____________________________________________________________________________________________________________________________

Wayanad District

Mananthavady Taluk

NOTICE

19-08-2026 നമ്പർ: TLKMDY/1474/2026-H1

മാനന്തവാടി താലൂക്കിൽ പൊരുന്നർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എൻ സി ജോസ് നിരപ്പേൽ വീട്, കാരക്കമല എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പൊരുന്നർ വില്ലേജിൽ പരേതൻറെ മകൾ ജിനി എൻ ജെ, നിരപ്പേൽ വീട്, കാരക്കമല, ബോധിപ്പിച്ച അപേക്ഷ പൊരുന്നർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-06-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജീന ജോസ് മകൾ 38
2 ജിനി എൻ ജെ മകൾ 36

19-08-2026 നമ്പർ: TLKMDY/1846/2026-H1

മാനന്തവാടി താലൂക്കിൽ എടവക വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഇബ്രായി ബി, ബീരാളി വീട്, കമ്മോം, എടവക പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി എടവക വില്ലേജിൽ പരേതൻറെ മകൻ മുഹമ്മദ് ഹാസിർ ബി, ബീരാളി വീട്, കമ്മോം, എടവക പി ഒ , ബോധിപ്പിച്ച അപേക്ഷ എടവക വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-01-2024 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മുല്ലബി മാതാവ് 89
2 ആസ്യ ഇബ്രാഹിം ഭാര്യ 61
3 ഫാത്തിമ മകൾ 42
4 റുഖിയ മകൾ 39
5 ആബിദ മകൾ 37
6 സഫിയ ബി മകൾ 36
7 സാബിത്ത് മകൻ 33
8 ആബിദ് മകൻ 33
9 സാജിത് ബി മകൻ 30
10 സായിറ ബി മകൾ 28
11 മുഹമ്മദ് ഹാസിർ ബി മകൻ 23
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 36719 Revenue Department 25th August 2026 ____________________________________________________________________________________________________________________________

19-08-2026 നമ്പർ: TLKMDY/1847/2026-H1

മാനന്തവാടി താലൂക്കിൽ അഞ്ചുകുന്ന് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ റയിസ് എം ആർ, മുരിക്കോളി വീട്, മുത്താറിമൂല, എള്ളുമന്ദം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അഞ്ചുകുന്ന് വില്ലേജിൽ പരേതൻറെ പിതാവ് റഷീദ് എം ആർ, മുരിക്കോളി വീട്, മുത്താറിമൂല, എള്ളുമന്ദം, ബോധിപ്പിച്ച അപേക്ഷ അഞ്ചുകുന്ന് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-08-2019 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 റഷീദ് പിതാവ് 60
2 സെയ്റ കെ മാതാവ് 55

19-08-2026 നമ്പർ: TLKMDY/1848/2026-H1

മാനന്തവാടി താലൂക്കിൽ മാനന്തവാടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീദേവി, എലിയപ്പുറത്ത് മേലെ കോളനി, കണിയാരം, മാനന്തവാടി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാനന്തവാടി വില്ലേജിൽ പരേതയുടെ മകൾ ഉഷ, എലിയപ്പുറത്ത് മേലെ കോളനി, കണിയാരം, മാനന്തവാടി , ബോധിപ്പിച്ച അപേക്ഷ മാനന്തവാടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-02-2020 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഉഷ മകൾ 50

19-08-2026 നമ്പർ: TLKMDY/1853/2026-H1

മാനന്തവാടി താലൂക്കിൽ മാനന്തവാടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പ്രമോദ്, എലിപ്പിലാത്തൊടി വീട്, പിലാക്കാവ് പി ഒ, മാനന്തവാടി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാനന്തവാടി വില്ലേജിൽ പരേതൻറെ ഭാര്യ സ്മിത കെ പി, എലിപ്പിലാത്തൊടി വീട്, പിലാക്കാവ് പി ഒ, മാനന്തവാടി, ബോധിപ്പിച്ച അപേക്ഷ മാനന്തവാടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-10-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

36720 KERALA GAZETTE Part III ____________________________________________________________________________________________________________________________

പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സ്മിത കെ പി ഭാര്യ 46
2 ആര്യ പി മകൾ 21
3 ആരതി പി മകൾ 17
4 ചെമ്പകവല്ലി മാതാവ് 67

19-08-2026 നമ്പർ: TLKMDY/690/2026-H1

മാനന്തവാടി താലൂക്കിൽ എടവക വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വിജയമോഹനൻ നായർ കൃഷ്ണ നിവാസ്, മുത്താറിമൂല, എള്ളുമന്ദം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി എടവക വില്ലേജിൽ പരേതൻറെ ഭാര്യ സരോജിനി എ, കൃഷ്ണ നിവാസ്, മുത്താറിമൂല, എള്ളുമന്ദം, ബോധിപ്പിച്ച അപേക്ഷ എടവക വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-08-1997 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സരോജിനി എ ഭാര്യ 66
2 അശാലക്ഷ്മി എ മകൾ 42
3 അനുലക്ഷ്മി എ മകൾ 38
4 അഞ്ചുലക്ഷ്മി എ മകൾ 34

19-08-2026 നമ്പർ: TLKMDY/1874/2026-H1

മാനന്തവാടി താലൂക്കിൽ മാനന്തവാടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അമ്മാളുഅമ്മ, തെക്കത്ത് വീട്, താഴെഅങ്ങാടി , മാനന്തവാടി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാനന്തവാടി വില്ലേജിൽ പരേതയുടെ മകൾ ശോഭ ടി, തെക്കത്ത് വീട്, താഴെഅങ്ങാടി , മാനന്തവാടി, ബോധിപ്പിച്ച അപേക്ഷ മാനന്തവാടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-05-2026 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 36721 Revenue Department 25th August 2026
ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രാധ ടി മകൾ 73
2 ശോഭ ടി മകൾ 71
3 ഗീതാകുമാരി മകൾ 69
4 പ്രേമവല്ലി ടി മകൾ 62

19-08-2026 നമ്പർ: TLKMDY/1875/2026-H1

മാനന്തവാടി താലൂക്കിൽ നർനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോർജ് റ്റി വി, തൊണ്ടലിൽ വീട്, കമ്മന പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നർനാട് വില്ലേജിൽ പരേതൻറെ മകൻ സജി ടി ജി, തൊണ്ടലിൽ വീട്, കമ്മന പി ഒ , ബോധിപ്പിച്ച അപേക്ഷ നർനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-02-2019 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഏലിയാമ്മ ഭാര്യ 75
2 ആനി എം എം മകൾ 55
3 സജി ടി ജി മകൻ 52

19-08-2026 നമ്പർ: TLKMDY/1876/2026-H1

മാനന്തവാടി താലൂക്കിൽ മാനന്തവാടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മുഹമ്മദ് പി വി, പുത്തൻവീട്ടിൽ, ഇല്ലത്തുമൂല, മാനന്തവാടി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാനന്തവാടി വില്ലേജിൽ പരേതൻറെ മകൻ അബ്ദുൾ റഷീദ് പി വി, പുത്തൻവീട്ടിൽ, ഇല്ലത്തുമൂല, മാനന്തവാടി, ബോധിപ്പിച്ച അപേക്ഷ മാനന്തവാടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-09-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 നിഷാമുദ്ദീൻ പി വി മകൻ 43
2 ഹൈറുന്നീസ മകൾ 40
3 നഫീല പി വി മകൾ 34
4 അബ്ദുൾ റഷീദ് പി വി മകൻ 30
5 പാത്തുമ്മ പി വി മാതാവ് 77
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 36722 KERALA GAZETTE Part III ____________________________________________________________________________________________________________________________

19-08-2026 നമ്പർ: TLKMDY/1890/2026-H1

മാനന്തവാടി താലൂക്കിൽ മാനന്തവാടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മേരി അബ്രഹാം, പാത്തിക്കുന്നേൽ വീട്, കണിയാരം, മാനന്തവാടി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാനന്തവാടി വില്ലേജിൽ പരേതയുടെ മകൻ ജോസഫ് , പാത്തിക്കുന്നേൽ വീട്, കണിയാരം, മാനന്തവാടി, ബോധിപ്പിച്ച അപേക്ഷ മാനന്തവാടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-01-2013 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജോസഫ് പി എ മകൻ 63
2 സ്റ്റാനി പി എ മകൻ 61
3 പ്രകാശ് പി എ മകൻ 57

19-08-2026 നമ്പർ: TLKMDY/1895/2026-H1

മാനന്തവാടി താലൂക്കിൽ മാനന്തവാടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബദറുദ്ധീൻ എസ് ബി, നാഫിഅ മൻസിൽ, ക്ല് കുന്ന്, മാനന്തവാടി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാനന്തവാടി വില്ലേജിൽ പരേതൻറെ ഭാര്യ ർജഹാൻ എൻ പി, നാഫിഅ മൻസിൽ, ക്ല് കുന്ന്, മാനന്തവാടി, ബോധിപ്പിച്ച അപേക്ഷ മാനന്തവാടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-01-2026 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ർജഹാൻ എൻ പി ഭാര്യ 49
2 നാഫിഅ ഫർസാന എസ് ബി മകൾ 28
3 ഫാത്തിമ നിലൂഫർ മകൾ 25
4 മുഹമ്മദ് ഷെഫീഖ് മകൻ 23

20-08-2026 നമ്പർ: TLKMDY/1898/2026-H1

മാനന്തവാടി താലൂക്കിൽ മാനന്തവാടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കനകൻ, കുഴിവേലി കുന്നേൽ വീട്, വരടിമൂല, വേമം പി ഒ, മാനന്തവാടി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

36723 Revenue Department 25th August 2026 ____________________________________________________________________________________________________________________________

സർട്ടിഫിക്കറ്റിനായി മാനന്തവാടി വില്ലേജിൽ പരേതൻറെ ഭാര്യ രമ, കുഴിവേലി കുന്നേൽ വീട്, വരടിമൂല, വേമം പി ഒ, മാനന്തവാടി, ബോധിപ്പിച്ച അപേക്ഷ മാനന്തവാടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-11-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രമ ഭാര്യ 60
2 അനീഷ് കെ കെ മകൻ 39
3 അജീഷ് കെ കെ മകൻ 37

20-08-2026 നമ്പർ: TLKMDY/1901/2026-H1

മാനന്തവാടി താലൂക്കിൽ പയ്യമ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വർീസ് ഇ യു, ഇരുപുളംകാട്ടിൽ വീട്, പയ്യമ്പള്ളി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പയ്യമ്പള്ളി വില്ലേജിൽ പരേതൻറെ മകൻ ചാക്കോ ഇ വി , ഇരുപുളംകാട്ടിൽ വീട്, പയ്യമ്പള്ളി, ബോധിപ്പിച്ച അപേക്ഷ പയ്യമ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-07-2012 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ലില്ലി മകൾ 67
2 ചാക്കോ ഇ വി മകൻ 64
3 ലീല മകൾ 62
4 മത്തായി ഇ വി മകൻ 61
5 അവറാച്ചൻ ഇ വി മകൻ 59
6 ബിജി റെജി മകൾ 55
7 മിനി വർീസ് മകൾ 54

21-08-2026 നമ്പർ: TLKMDY/1696/2026-H1

മാനന്തവാടി താലൂക്കിൽ പൊരുന്നർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മത്തായി പുത്തൻ പുരയിൽ വീട്, നർനാട് പി ഒ, മാനന്തവാടി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പൊരുന്നർ വില്ലേജിൽ പരേതൻറെ മകൻ ജോർജ് ടി എം, പുത്തൻ പുരയിൽ വീട്, നർനാട് പി ഒ, മാനന്തവാടി , ബോധിപ്പിച്ച അപേക്ഷ പൊരുന്നർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-08-1985 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായിThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

36724 KERALA GAZETTE Part III ____________________________________________________________________________________________________________________________

താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അന്നക്കുട്ടി മകൾ 81
2 ജോർജ് മകൻ 78
3 മേരി മകൾ 69
4 കത്രീന ടി എം മകൾ 66
5 ടി എം മാത മകൻ 64
6 എൽസി മകൾ 62
7 മാമച്ചൻ ടി എം മകൻ 60
8 ബിന്ദു (മരണപ്പെട്ട മകൾ ലില്ലിയുടെ മകൾ) - 49
9 സന്തോഷ് എ ജെ (മരണപ്പെട്ട മകൾ ലില്ലിയുടെ മകൻ) - 47

21-08-2026 നമ്പർ: TLKMDY/1696/2026-H1

മാനന്തവാടി താലൂക്കിൽ പൊരുന്നർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അന്ന, തടത്തിൽ പുത്തൻ പുരയിൽ വീട്, നർനാട് പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പൊരുന്നർ വില്ലേജിൽ പരേതയുടെ മകൻ ജോർജ് ടി എം, തടത്തിൽ പുത്തൻ പുരയിൽ വീട്, നർനാട് പി ഒ, ബോധിപ്പിച്ച അപേക്ഷ പൊരുന്നർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-12-2002 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അന്നക്കുട്ടി മകൾ 81
2 ജോർജ് മകൻ 78
3 മേരി മകൾ 69
4 കത്രീന ടി എം മകൾ 66
5 ടി എം മാത മകൻ 64
6 എൽസി മകൾ 62
7 മാമച്ചൻ ടി എം മകൻ 60
8 ബിന്ദു (മരണപ്പെട്ട മകൾ ലില്ലിയുടെ മകൾ) - 49
9 സന്തോഷ് എ ജെ (മരണപ്പെട്ട മകൾ ലില്ലിയുടെ മകൻ) - 47

21-08-2026 നമ്പർ: TLKMDY/1902/2026-H1This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

36725 Revenue Department 25th August 2026 ____________________________________________________________________________________________________________________________

മാനന്തവാടി താലൂക്കിൽ പയ്യമ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ തങ്കമണി എൻ വി, നെടുമ്പള്ളിക്കുടിയിൽ വീട്, പയ്യമ്പള്ളി പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പയ്യമ്പള്ളി വില്ലേജിൽ പരേതയുടെ മകൻ സനീഷ് എൻ കെ, നെടുമ്പള്ളിക്കുടിയിൽ വീട്, പയ്യമ്പള്ളി പി ഒ, ബോധിപ്പിച്ച അപേക്ഷ പയ്യമ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-01-2026 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സനിത മകൾ 41
2 സജിത എൻ കെ മകൾ 38
3 സനീഷ് എൻ കെ മകൻ 34

23-08-2026 നമ്പർ: TLKMDY/1803/2026-H1

മാനന്തവാടി താലൂക്കിൽ വെള്ളമുണ്ട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അബ്ദുള്ള, തോണിക്കടവൻ വീട്, കട്ടയാട് പി ഒ, വെള്ളമുണ്ട എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെള്ളമുണ്ട വില്ലേജിൽ പരേതൻറെ മകൾ ജഫ്സീന ഹാഫിസ്, തോണിക്കടവൻ വീട്, കട്ടയാട് പി ഒ, വെള്ളമുണ്ട, ബോധിപ്പിച്ച അപേക്ഷ വെള്ളമുണ്ട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-05-2026 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 നഫീസ ഭാര്യ 64
2 ഷമീന മകൾ 46
3 റുഖ്സാന തോണിക്കടവൻ മകൾ 45
4 റസീന ടി മകൾ 41
5 ജഫ്സീന ഹാഫിസ് മകൾ 39
6 മാമി (മരണപ്പെട്ട അബ്ദുള്ളയുടെ സഹോദരി) - 74
7 നൗഷാദ് ടി കെ (മരണപ്പെട്ട സഹോദരൻ മവിന്റെ മകൻ) - 50
8 ഷാജിദ് ടി കെ (മരണപ്പെട്ട സഹോദരൻ മവിന്റെ മകൻ) - 45
9 ഷമീർ (മരണപ്പെട്ട സഹോദരൻ മവിന്റെ മകൻ) - 48
10 റംല (മരണപ്പെട്ട സഹോദരൻ മവിന്റെ മകൾ) - 51
11 പാത്തുമ്മ (മരണപ്പെട്ട സഹോദരൻ മവിന്റെ ഭാര്യ) - 75
12 മട്ടി (മരണപ്പെട്ട സഹോദരി ആയിഷയുടെ മകൻ) - 63
13 മജീദ് (മരണപ്പെട്ട സഹോദരി ആയിഷയുടെ മകൻ) - 55
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 36726 KERALA GAZETTE Part III
14 നാസർ (മരണപ്പെട്ട സഹോദരി ആയിഷയുടെ മകൻ) - 56
15 ബഷീർ എ (മരണപ്പെട്ട സഹോദരി ആയിഷയുടെ മകൻ) - 52
16 ഷാഹിദ എ (മരണപ്പെട്ട സഹോദരി ആയിഷയുടെ മകൾ) - 49
17 മൈമൂന (മരണപ്പെട്ട സഹോദരി ആയിഷയുടെ മകൾ) - 41
18 സംഷിത ഹയാത്ത് (മരണപ്പെട്ട സഹോദരി ആയിഷയുടെ മകൾ) - 44
19 മുഹമ്മദ് കെ എം (മരണപ്പെട്ട സഹോദരി പാത്തുവിന്റെ മകൻ) - 55
20 അലി കെ എം (മരണപ്പെട്ട സഹോദരി പാത്തുവിന്റെ മകൻ) - 49
21 ആയിഷ (മരണപ്പെട്ട സഹോദരി പാത്തുവിന്റെ മകൾ) - 54

23-08-2026 നമ്പർ: TLKMDY/1906/2026-H1

മാനന്തവാടി താലൂക്കിൽ അഞ്ചുകുന്ന് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഇബ്രാഹിം, ചിറയിൽ വീട്, അഞ്ചാം മൈൽ ,കാരക്കാമല പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അഞ്ചുകുന്ന് വില്ലേജിൽ പരേതൻറെ മകൻ മട്ടി, ചിറയിൽ വീട്, അഞ്ചാം മൈൽ ,കാരക്കാമല പി ഒ, ബോധിപ്പിച്ച അപേക്ഷ അഞ്ചുകുന്ന് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-05-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മറിയം ഭാര്യ 62
2 മട്ടി ചെറയിൽ മകൻ 47
3 മുഫ സി ഇ മകൻ 44
4 ആസ്യ മകൾ 37

23-08-2026 നമ്പർ: TLKMDY/1908/2026-H1

മാനന്തവാടി താലൂക്കിൽ അഞ്ചുകുന്ന് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ആന്റണി കെ ഡി, അനുഹ വീട്, പള്ളിക്കുന്ന് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അഞ്ചുകുന്ന് വില്ലേജിൽ പരേതൻറെ ഭാര്യ മറിയക്കുട്ടി സി എം, അനുഹ വീട്, പള്ളിക്കുന്ന്, ബോധിപ്പിച്ച അപേക്ഷ അഞ്ചുകുന്ന് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-06-2026 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരളThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

36727 Revenue Department 25th August 2026 ____________________________________________________________________________________________________________________________

ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മറിയക്കുട്ടി സി എം ഭാര്യ 62
2 അഖിൽ ആന്റണി മകൻ 37

23-08-2026 നമ്പർ: TLKMDY/1910/2026-H1

മാനന്തവാടി താലൂക്കിൽ നർനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാജു, പിലാക്കണ്ടി കുന്ന് വീട്, നർനാട് പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നർനാട് വില്ലേജിൽ പരേതൻറെ ഭാര്യ സീമ, പിലാക്കണ്ടി കുന്ന് വീട്, നർനാട് പി ഒ, ബോധിപ്പിച്ച അപേക്ഷ നർനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-12-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സീമ ഭാര്യ 45
2 ജ്യോതിഷ പി ആർ മകൾ 19

23-08-2026 നമ്പർ: TLKMDY/1911/2026-H1

മാനന്തവാടി താലൂക്കിൽ നർനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഇബ്രായിക്കുട്ടി എം എം, മരുന്നൻ വീട്,കാരക്കുനി, നർനാട് പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നർനാട് വില്ലേജിൽ പരേതൻറെ ഭാര്യ ഷമീല പി യു , മരുന്നൻ വീട്,കാരക്കുനി, നർനാട് പി ഒ , ബോധിപ്പിച്ച അപേക്ഷ നർനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-12-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഷമീല പി യു ഭാര്യ 34
2 കിയാൻ തനിഷ് ഇബ്രാഹിം മകൻ 2
3 ജമീല എം മാതാവ് 47
4 മൊ എ എം പിതാവ് 51

23-08-2026 നമ്പർ: TLKMDY/1914/2026-H1This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

36728 KERALA GAZETTE Part III ____________________________________________________________________________________________________________________________

മാനന്തവാടി താലൂക്കിൽ നർനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ണ്ടക്കാട്ട് ജോസഫ്, ണ്ടക്കാട്ട് വീട്, നർനാട് പി ഒ, കമ്മന എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നർനാട് വില്ലേജിൽ പരേതൻറെ മകൾ ത്രേസ്യ, കിളിയം പൊയിൽ വീട്, എള്ളുമന്ദം , ബോധിപ്പിച്ച അപേക്ഷ നർനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-05-1986 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മേരി മകൾ 82
2 ജോസഫ് സി ജെ മകൻ 76
3 ഏലിക്കുട്ടി മകൾ 74
4 ത്രേസ്യ മകൾ 68

23-08-2026 നമ്പർ: TLKMDY/1929/2026-H1

മാനന്തവാടി താലൂക്കിൽ തൊണ്ടർനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ലക്ഷ്മിയമ്മ, പുതിയവീട്ടിൽ , എള്ളുമന്ദം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൊണ്ടർനാട് വില്ലേജിൽ പരേതയുടെ മകൻ ശിവരാമൻ, പുതിയവീട്ടിൽ , എള്ളുമന്ദം, ബോധിപ്പിച്ച അപേക്ഷ തൊണ്ടർനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-08-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശിവരാമൻ മകൻ 53

23-08-2026 നമ്പർ: TLKMDY/1725/2026-H1

മാനന്തവാടി താലൂക്കിൽ മാനന്തവാടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കുഞ്ഞമ്മ തോമസ്, പുതുശ്ശേരിയത്ത് വീട്, ഒണ്ടയങ്ങാടി , വേമം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാനന്തവാടി വില്ലേജിൽ പരേതയുടെ ഭർത്താവ് തോമസ്, പുതുശ്ശേരിയത്ത് വീട്, ഒണ്ടയങ്ങാടി , വേമം , ബോധിപ്പിച്ച അപേക്ഷ മാനന്തവാടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-07-2020 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

36729 Revenue Department 25th August 2026 ____________________________________________________________________________________________________________________________

നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 തോമസ് ഭർത്താവ് 67

23-08-2026 നമ്പർ: TLKMDY/1935/2026-H1

മാനന്തവാടി താലൂക്കിൽ തൊണ്ടർനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുകുമാരൻ, താന്നിമലയിൽ, കരിമ്പിൽ, കുഞ്ഞോം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൊണ്ടർനാട് വില്ലേജിൽ പരേതൻറെ ഭാര്യ ഓമന, താന്നിമലയിൽ, കരിമ്പിൽ, കുഞ്ഞോം, ബോധിപ്പിച്ച അപേക്ഷ തൊണ്ടർനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-07-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഓമന ഭാര്യ 65
2 ടി എസ് പ്രിൻസ് മകൻ 46
3 പ്രിയമോൾ ടി എസ് മകൾ 42
4 പ്രീതി ടി എസ് മകൾ 40

23-08-2026 നമ്പർ: TLKMDY/1937/2026-H1

മാനന്തവാടി താലൂക്കിൽ തൊണ്ടർനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ദേവസ്യ, കുക്കാട്ട് വീട്, മക്കിയാട് പി ഒ , തൊണ്ടർനാട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൊണ്ടർനാട് വില്ലേജിൽ പരേതൻറെ ഭാര്യ ഏലിയാമ്മ, കുക്കാട്ട് വീട്, മക്കിയാട് പി ഒ, തൊണ്ടർനാട്, ബോധിപ്പിച്ച അപേക്ഷ തൊണ്ടർനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-07-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഏലിയാമ്മ ഭാര്യ 73
2 ആന്റണി മകൻ 56
3 റീന യു ഡി മകൾ 50

23-08-2026 നമ്പർ: TLKMDY/1942/2026-H1This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

36730 KERALA GAZETTE Part III ____________________________________________________________________________________________________________________________

മാനന്തവാടി താലൂക്കിൽ എടവക വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ചാക്കോ, പിണക്കാട്ട് പറമ്പിൽ വീട്, എള്ളുമന്ദം പി ഒ, എടവക എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി എടവക വില്ലേജിൽ പരേതൻറെ ഭാര്യ ഫിലോമിന പി യു , പിണക്കാട്ട് പറമ്പിൽ വീട്, എള്ളുമന്ദം പി ഒ, എടവക, ബോധിപ്പിച്ച അപേക്ഷ എടവക വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-01-2009 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഫിലോമിന പി യു ഭാര്യ 56
2 ദർശൻ പി സി മകൾ 28
3 അഥീന മരിയ മകൾ 23

23-08-2026 നമ്പർ: TLKMDY/1964/2026-H1

മാനന്തവാടി താലൂക്കിൽ വെള്ളമുണ്ട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പീതാംബരൻ, കൊട്ടറപൊയിൽ വീട്, മൊതക്കര, വെള്ളമുണ്ട എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെള്ളമുണ്ട് വില്ലേജിൽ പരേതൻറെ ഭാര്യ കൗസല്യ, കൊട്ടറപൊയിൽ വീട്, മൊതക്കര,വെള്ളമുണ്ട, ബോധിപ്പിച്ച അപേക്ഷ വെള്ളമുണ്ട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-12-2004 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കൗസല്യ ഭാര്യ 84
2 നളിനി മകൾ 67
3 ചിത്രാംഗദൻ കെ പി മകൻ 65
4 ശോഭ മകൾ 63
5 പ്രമീള മകൾ 59
6 പ്രകാശൻ എം പി മകൻ 57
7 ബിന്ദു മകൾ 55

23-08-2026 നമ്പർ: TLKMDY/1967/2026-H1

മാനന്തവാടി താലൂക്കിൽ വെള്ളമുണ്ട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മട്ടി, കുനിങ്ങാരത്ത് വീട്, കട്ടയാട് പി ഒ, വെള്ളമുണ്ട എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെള്ളമുണ്ട വില്ലേജിൽ പരേതൻറെ ഭാര്യ ജമീല , കുനിങ്ങാരത്ത് വീട്, കട്ടയാട് പി ഒ, വെള്ളമുണ്ട, ബോധിപ്പിച്ച അപേക്ഷ വെള്ളമുണ്ട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

36731 Revenue Department 25th August 2026 ____________________________________________________________________________________________________________________________

16-12-2017 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജമീല ഭാര്യ 48
2 ആയിഷ റിൻസാന മകൾ 29
3 റത്ത് കെ മകൻ 26
4 മുഹമ്മദ് ഷാഫി മകൻ 22
5 ജംഷീന കെ മകൾ 18

23-08-2026 നമ്പർ: TLKMDY/1962/2026-H1

മാനന്തവാടി താലൂക്കിൽ തീരുനെല്ലി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പ്രകാശ് എ യു, ആനകാക്കിൽ വീട് , സർവാണി, തിരുനെല്ലി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തീരുനെല്ലി വില്ലേജിൽ പരേതൻറെ പിതാവ് ഉണ്ണി എ ആർ, ആനകാക്കിൽ വീട് , സർവാണി, തിരുനെല്ലി, ബോധിപ്പിച്ച അപേക്ഷ തീരുനെല്ലി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-10-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഉണ്ണി എ ആർ പിതാവ് 90

23-08-2026 നമ്പർ: TLKMDY/1969/2026-H1

മാനന്തവാടി താലൂക്കിൽ അഞ്ചുകുന്ന് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ചിന്നമ്മ ചാക്കോ, വെള്ളിയേപ്പിള്ളിൽ വീട്, അരിഞ്ചേർ മല പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അഞ്ചുകുന്ന് വില്ലേജിൽ പരേതയുടെ മകൻ ജോജി വി സി, വെള്ളിയേപ്പിള്ളിൽ വീട്, അരിഞ്ചേർ മല പി ഒ, ബോധിപ്പിച്ച അപേക്ഷ അഞ്ചുകുന്ന് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 31-05-2006 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 36732 KERALA GAZETTE Part III
1 ജോമോൻ വി സി മകൻ 57
2 ജിജി വി സി മകൻ 54
3 ജോജി വി സി മകൻ 51
4 ജിഷ മകൾ 49
5 അമൽ ഷാജി (മരണപ്പെട്ട മകൾ ജിനി ജേക്കബിന്റെ മകൻ) - 25

23-08-2026 നമ്പർ: TLKMDY/1972/2026-H1

മാനന്തവാടി താലൂക്കിൽ അഞ്ചുകുന്ന് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഗോവിന്ദൻ നമ്പ്യാർ എ, അശോകാലയം വീട്, വെള്ളരിവയൽ, അഞ്ചുകുന്ന് പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അഞ്ചുകുന്ന് വില്ലേജിൽ പരേതൻറെ ഭാര്യ കാർത്ത്യായനി കെ എം, അശോകാലയം വീട്, വെള്ളരിവയൽ, അഞ്ചുകുന്ന് പി ഒ, ബോധിപ്പിച്ച അപേക്ഷ അഞ്ചുകുന്ന് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-04-2026 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കാർത്ത്യായനി കെ എം ഭാര്യ 75
2 പ്രമീള കെ എം മകൾ 58
3 അശോക് കുമാർ എ ജി മകൻ 56
4 ബാബു എ ജി മകൻ 53

23-08-2026 നമ്പർ: TLKMDY/1976/2026-H1

മാനന്തവാടി താലൂക്കിൽ പേര്യ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഉലഹന്നാൻ, പുത്തൻകുടിലിൽ വീട്, പേരിയ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പേര്യ വില്ലേജിൽ പരേതൻറെ മകൻ ഏലിയാസ്, പുത്തൻകുടിലിൽ വീട്, പേരിയ, ബോധിപ്പിച്ച അപേക്ഷ പേര്യ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-05-2003 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജോയി മകൻ 74
2 തോമസ് പി എം മകൻ 67
3 ഏലിയാസ് പി എം മകൻ 65
4 ജോർജ് പി ജെ മകൻ 63
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 36733 Revenue Department 25th August 2026 ____________________________________________________________________________________________________________________________

23-08-2026 നമ്പർ: TLKMDY/1979/2026-H1

മാനന്തവാടി താലൂക്കിൽ മാനന്തവാടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സ്റ്റീഫൻ, വെട്ടിക്കാട്ടിൽ വീട്, തരുവണ പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാനന്തവാടി വില്ലേജിൽ പരേതൻറെ മകൻ സിജോ സ്റ്റീഫൻ , വെട്ടിക്കാട്ടിൽ വീട്, തരുവണ പി ഒ, ബോധിപ്പിച്ച അപേക്ഷ മാനന്തവാടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-05-2026 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ത്രേസ്യ ഭാര്യ 64
2 സിജോ സ്റ്റീഫൻ മകൻ 35
3 സീന വി എസ് മകൾ 37

23-08-2026 നമ്പർ: TLKMDY/1983/2026-H1

മാനന്തവാടി താലൂക്കിൽ തവിഞ്ഞാൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഷിജു റ്റി ബി, താഴെ കുളങ്ങര വീട്, വിമലനഗർ പി ഒ, തവിഞ്ഞാൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തവിഞ്ഞാൽ വില്ലേജിൽ പരേതൻറെ ഭാര്യ അമ്പിളി കെ റ്റി, താഴെ കുളങ്ങര വീട്, വിമലനഗർ പി ഒ, തവിഞ്ഞാൽ, ബോധിപ്പിച്ച അപേക്ഷ തവിഞ്ഞാൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-03-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അമ്പിളി കെ റ്റി ഭാര്യ 45
2 ആനന്ദ് ഷിജു മകൻ 23
3 അഭിനന്ദ് ഷിജു മകൻ 18

23-08-2026 നമ്പർ: TLKMDY/1985/2026-H1

മാനന്തവാടി താലൂക്കിൽ എടവക വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോൺ, തലച്ചിറ വീട്, എള്ളുമന്ദം പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി എടവക വില്ലേജിൽ പരേതൻറെ ഭാര്യ മറിയം ജോൺ, തലച്ചിറ വീട്, എള്ളുമന്ദം പി ഒ, ബോധിപ്പിച്ച അപേക്ഷ എടവക വില്ലേജ് ഓഫീസർThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

36734 KERALA GAZETTE Part III ____________________________________________________________________________________________________________________________

മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-05-2009 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മറിയം ഭാര്യ 67
2 അജിസൺ മകൻ 47
3 സോജിമോൾ മകൾ 42

23-08-2026 നമ്പർ: TLKMDY/1986/2026-H1

മാനന്തവാടി താലൂക്കിൽ കാഞ്ഞിരങ്ങാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സിജോ എം അലക്സ്, മഞ്ഞക്കുന്നേൽ വീട്, പുതുശ്ശേരി പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കാഞ്ഞിരങ്ങാട് വില്ലേജിൽ പരേതൻറെ ഭാര്യ സ്മിത റ്റി ജെ, തുണ്ടത്തിൽ വീട്, ഇരിട്ടി , ബോധിപ്പിച്ച അപേക്ഷ കാഞ്ഞിരങ്ങാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-04-2025 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സ്മിത റ്റി ജെ ഭാര്യ 39
2 അലക്സാൺാേ ഫെലിക്സ് മകൻ 9

23-08-2026 നമ്പർ: TLKMDY/1989/2026-H1

മാനന്തവാടി താലൂക്കിൽ ചെറുകാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സനോജ് വർീസ്, കോറോത്ത് വീട്, ചെറുകാർ പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെറുകാർ വില്ലേജിൽ പരേതൻറെ ഭാര്യ ആഷ ടി മാത, കോറോത്ത് വീട്, ചെറുകാർ പി ഒ, ബോധിപ്പിച്ച അപേക്ഷ ചെറുകാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-06-2026 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ആഷ ടി മാത ഭാര്യ 41
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 36735 Revenue Department 25th August 2026
2 ആൻിയ സനോജ് മകൾ 14
3 ആൻീവ് സനോജ് മകൻ 13
4 ആൻാേബാൻ സനോജ് മകൻ 6

23-08-2026 നമ്പർ: TLKMDY/1987/2026-H1

മാനന്തവാടി താലൂക്കിൽ പേര്യ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രവീന്ദ്രൻ യു ആർ, ഉക്കാട്ടിൽ വീട്, പേരിയ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പേര്യ വില്ലേജിൽ പരേതൻറെ ഭാര്യ ശാന്ത, ഉക്കാട്ടിൽ വീട്, പേരിയ , ബോധിപ്പിച്ച അപേക്ഷ പേര്യ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-12-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശാന്ത ഭാര്യ 68
2 സജീഷ് യു ആർ മകൻ 47
3 സന്തോഷ് യു ആർ മകൻ 44
4 സുനീഷ് യു ആർ മകൻ 41

23-08-2026 നമ്പർ: TLKMDY/1993/2026-H1

മാനന്തവാടി താലൂക്കിൽ ചെറുകാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ റ്റി കെ ഉമ്മർഹാജി, തവരക്കാട്ടിൽ വീട്, ആര്യർ, പനമരം പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെറുകാർ വില്ലേജിൽ പരേതൻറെ മകൻ റഹിം റ്റി കെ, തവരക്കാട്ടിൽ വീട്, ആര്യർ, പനമരം പി ഒ , ബോധിപ്പിച്ച അപേക്ഷ ചെറുകാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-11-1994 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സഫിയ മകൾ 72
2 ആയിഷ മകൾ 64
3 സൈനബ മകൾ 62
4 റംല റ്റി കെ മകൾ 61
5 റഹിം റ്റി കെ മകൻ 57
6 നസീമ റ്റി കെ മകൾ 56
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 36736 KERALA GAZETTE Part III
7 മുജീബ് റാൻ റ്റി കെ (പരേതന്റെ മരണപ്പെട്ട മകൻ അബ്ദുൾ മജീദ് റ്റി കെ യുടെ മകൻ) - 43
8 മർഷീന (പരേതന്റെ മരണപ്പെട്ട മകൻ അബ്ദുൾ മജീദ് റ്റി കെ യുടെ മകൾ) - 41
9 മുഹമ്മദ് മഫ്ഷാൻ റ്റി കെ (പരേതന്റെ മരണപ്പെട്ട മകൻ അബ്ദുൾ മജീദ് റ്റി കെ യുടെ മകൻ) - 38

23-08-2026 നമ്പർ: TLKMDY/1980/2026-H1

മാനന്തവാടി താലൂക്കിൽ കാഞ്ഞിരങ്ങാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ടി ടി ജോർജ്, തറയില്ലത്ത് വീട്, വഞ്ഞോട് പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കാഞ്ഞിരങ്ങാട് വില്ലേജിൽ പരേതൻറെ മകൾ സേി, തറയില്ലത്ത് വീട്, വഞ്ഞോട് പി ഒ , ബോധിപ്പിച്ച അപേക്ഷ കാഞ്ഞിരംകോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-08-2018 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സാറാമ്മ ജോസഫ് മകൾ 65
2 സേി മകൾ 59
3 മേരിക്കുട്ടി മകൾ 54
4 മിനി മകൾ 51
5 സിനി മകൾ 48
6 ആൻസി റ്റി ജി മകൾ 44
7 വർീസ് വെട്ടത്തറയിൽ തമ്പി (മരണപ്പെട്ട മകൾ കുഞ്ഞമ്മയുടെ മകൻ) - 46
8 ജോർകുട്ടി വി റ്റി (മരണപ്പെട്ട മകൾ കുഞ്ഞമ്മയുടെ മകൻ) - 42
9 എൽദോ വി റ്റി (മരണപ്പെട്ട മകൾ കുഞ്ഞമ്മയുടെ മകൻ) - 41

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 25 August 2026. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2026-08-25.ordinary-50675/. Archive identifier in.gazette.keralacompose.2026-08-25.ordinary-50675.