Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 34, Part Part III, 25 August 2026

Published 25 August 2026

Department
Health Services Department
Type
Ordinary
Gazette no.
34
Part
Part III
Identifier
in.gazette.keralacompose.2026-08-25.ordinary-50692
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2026 ഓഗസ്‌ 25

Tuesday, 25th August 2026

1202 ചിങം 9

1948 ഭാ്ദം 3

9th Chingam 1202

3rd Bhadra 1948

വാലം 15

നരേ 34

No.

Vol. XV

Part III

Health Services Department

©

മകരള സരകാര

GOVERNMENT OF KERALA

2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

12 KERALA GAZETTE Part III ____________________________________________________________________________________________________________________________

ദർഘാസ് പരസ്യം

നമ്പർ 32/2026/ഡി.എം.എച്ച്.പി./റ്റിവിപിഎം.

2026 ആഗസ്റ്റ് 1.

തിരുവനന്തപുരം ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ ആര്യനാട് പ്രവർത്തിച്ചുവരുന്ന പകൽവീട്ടിലേക്ക് കിലോമീറ്റർ നിരക്കിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ വ≠ി വാടകയ്ക്കെടുക്കുന്നതിലേക്കായി സ്വകാര്യ വാഹന ഉടമകളിൽനിന്ന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. വാഹനത്തിന്റെ വിശദ വിവരം താഴെ കൊടുത്തിരിക്കുന്നു.

1. 8 മുതൽ 12 പേർക്ക് ഇരിക്കാവുന്നതായിരിക്കണം.

2. നല്ല റണ്ണിംഗ് ക≠ീഷനിൽ ഉള്ളതായിരിക്കണം.

3. പരമാവധി 2100 കിലോമീറ്റർ മാസംതോറും ഓടേ≠താണ്.

അടങ്കൽ തുക—` 4,98,000.

നിരതദ്രവ്യം— 1%.

ദർഘാസ് ഫോറത്തിന്റെ വില (` 1,00,000-ന് മുകളിൽ ` 10,00,000 വരെ):

അസ്സൽ—` 1,000 + മൂ. വ. നി. (13.5%).

പകർപ്പ്—` 600 + മൂ. വ. നി. (13.5%).

ദർഘാസുകൾ വിൽക്കുന്ന അവസാന തീയതിയും സമയവും—24-8-2026 (തിങ്കൾ) വൈകുന്നേരം 3 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—29-8-2026 (ശനി) വൈകുന്നേരം 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—31-8-2026 (തിങ്കൾ) വൈകുന്നേരം 3 മണി.

ദർഘാസുകളിൽ ടെൻഡർ നമ്പർ രേഖപ്പെടുത്തി 'ജില്ലാ നോഡൽ ഓഫീസർ, മാനസികാരോഗ്യ പരിപാടി, തിരുവനന്തപുരം' എന്ന വിലാസത്തിൽ 29-8-2026 (ശനി) വൈകുന്നേരം 3 മണിക്ക് മുൻപായി സമർപ്പിക്കേ≠താണ്. സ്വീകാര്യമായ ദർഘാസുകൾ നൽകിയവരുടെയോ അവർ അധികാരപ്പെടുത്തിയവരുടെയോ സാന്നിദ്ധ്യത്തിൽ 31-8-2026 (തിങ്കൾ) വൈകുന്നേരം 3 മണിക്ക് മുദ്രവച്ച ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസുകൾ വിൽക്കുന്ന അവസാന തീയതി 24-8-2026 (തിങ്കൾ) വൈകുന്നേരം 3 മണിവരെയാണ്. ദർഘാസ് ഫോറം ആവശ്യമുള്ളവർ അതിന്റെ വില 'ജില്ലാ മാനസികാരോഗ്യ പരിപാടി ഓഫീസ്, മാനസികാരോഗ്യകേന്ദ്രം, തിരുവനന്തപുരം'-ൽ നിന്ന് പ്രവൃത്തി ദിവസങ്ങളിൽ നേരിട്ട് അടച്ച് വാങ്ങാവുന്നതാണ് (രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി വരെ).

ടെൻഡറിനെ സംബന്ധിച്ചുള്ള പ്രത്യേക നിബന്ധനകളും വിശദാംശങ്ങളും ഫോറത്തിനോടൊപ്പം ലഭിക്കുന്നതാണ്. പോസ്റ്റൽ ഓർഡേഴ്സ്, പോസ്റ്റൽ സ്റ്റാമ്പ്, ബാങ്ക് ഡ്രാഫ്റ്റ്, ബാങ്കേഴ്സ് ചെക്ക് എന്നിവ ടെ≠ർ ഫോമിന്റെ വിലയായി സ്വീകരിക്കുന്നതല്ല.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 25th August 2026 KERALA GAZETTE 13 ____________________________________________________________________________________________________________________________

No. 32/2026/DMHP/TVPM.

1st August 2026.

Sealed tenders are invited from Vehicle Owners (Private) for the hiring of vehicle for one year on contract on per kilometre charge basis for "Pakalveedu" at Aryanad by District Mental Health Programme, Thiruvananthapuram. The specifications of the vehicle is as given below.

1. 8-12 seater.

2. Good running condition.

3. 2100 kms travelling per month.

Probable Amount of Contract—` 4,98,000.

Earnest Money Deposit—1%.

Cost of tender form (Above ` 1,00,000 up to ` 10,00,000):

Original—` 1,000 + VAT (13.5%).

Duplicate—` 600 + VAT (13.5%).

Last date and time of sale of tender—24-8-2026 (Monday), 3 p. m.

Last date and time of receipts of tender—29-8-2026 (Saturday), 3 p. m.

Date and time of opening of tender—31-8-2026 (Monday), 3 p. m.

Tender forms will be obtained from the District Mental Health Programme (DMHP) on payment of cash during 11 a. m. to 3 p. m. at DMHP Office.

Tender No. and date should be superscribed on such envelope and addressed to the District Nodal Officer, Mental Health Programme, Thiruvananthapuram. Late tenders will not be accepted.

Cost of tender form will not be returned under any circumstances. Tender should be accompanied by Earnest Money Deposit in the form of Demand Draft drawn in favour of "Nodal Officer, District Mental Health Programme, Thiruvananthapuram", which should not be less than one percent of the price quoted. The undersigned has the right to reject any offer without assigning reason thereof.

Special terms and conditions of the tenders shall be obtained with the tender form on working days. Postal Orders, Postal Stamps, Bank Drafts, Banker's Cheques will not be accepted towards the cost of tenders.

District Mental Health Programme,

(Sd.)

Thiruvananthapuram-695 005.

District Nodal Officer.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 14 KERALA GAZETTE Part III ____________________________________________________________________________________________________________________________

ദർഘാസ് പരസ്യം

നമ്പർ 33/2026/ഡി.എം.എച്ച്.പി./റ്റിവിപിഎം.

2026 ആഗസ്റ്റ് 1.

തിരുവനന്തപുരം ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ ഒറ്റൂർ പ്രവർത്തിച്ചുവരുന്ന പകൽവീട്ടിലേക്ക് കിലോമീറ്റർ നിരക്കിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ വ≠ി വാടകയ്ക്കെടുക്കുന്നതിലേക്കായി സ്വകാര്യ വാഹന ഉടമകളിൽനിന്ന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. വാഹനത്തിന്റെ വിശദ വിവരം താഴെ കൊടുത്തിരിക്കുന്നു.

1. 12 മുതൽ 16 പേർക്ക് ഇരിക്കാവുന്നതായിരിക്കണം.

2. നല്ല റണ്ണിംഗ് ക≠ീഷനിൽ ഉള്ളതായിരിക്കണം.

3. പരമാവധി 1500 കിലോമീറ്റർ മാസംതോറും ഓടേ≠താണ്.

അടങ്കൽ തുക—` 4,98,000.

നിരതദ്രവ്യം— 1%.

ദർഘാസ് ഫോറത്തിന്റെ വില (` 1,00,000-ന് മുകളിൽ ` 10,00,000 വരെ):

അസ്സൽ—` 1,000 + മൂ. വ. നി. (13.5%).

പകർപ്പ്—` 600 + മൂ. വ. നി. (13.5%).

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—24-8-2026 വൈകുന്നേരം 3 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—29-8-2026 വൈകുന്നേരം 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—31-8-2026 വൈകുന്നേരം 3.30 മണി.

ദർഘാസുകളിൽ ടെൻഡർ നമ്പർ രേഖപ്പെടുത്തി 'ജില്ലാ നോഡൽ ഓഫീസർ, മാനസികാരോഗ്യ പരിപാടി, തിരുവനന്തപുരം' എന്ന വിലാസത്തിൽ 29-8-2026 വൈകുന്നേരം 3 മണിക്ക് മുൻപായി സമർപ്പിക്കേ≠താണ്. സ്വീകാര്യമായ ദർഘാസുകൾ നൽകിയവരുടെയോ അവർ അധികാരപ്പെടുത്തിയ വരുടെയോ സാന്നിദ്ധ്യത്തിൽ മുദ്രവച്ച ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസുകൾ വിൽക്കുന്ന അവ സാന തീയതി 24-8-2026 വൈകുന്നേരം 3 മണിവരെയാണ്. ദർഘാസ് ഫോറം ആവശ്യമുള്ളവർ അതിന്റെ വില 'ജില്ലാ മാനസികാരോഗ്യപരിപാടി, മാനസികാരോഗ്യകേന്ദ്രം, തിരുവനന്തപുരം'-ന്റെ ഓഫീ സിൽ നിന്ന് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി വരെ നേരിട്ട് അടച്ച് വാങ്ങാവുന്നതാണ്. പൂരിപ്പിച്ച ടെൻഡറിനോടൊപ്പം ഒരു ശതമാനത്തിൽ കുറയാത്ത തിരതദ്രവ്യം 'ജില്ലാ നോഡൽ ഓഫീസർ, മാനസികാരോഗ്യപരിപാടി, തിരുവനന്തപുരത്തി'-ന്റെ പേരിലെടുത്ത ഡിമാന്റ ് ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്യേ≠താണ്.

മാനസികാരോഗ്യ പരിപാടിയ്ക്ക് യാതൊരു കാരണവും കാണിക്കാതെ തന്നെ ഏതൊരു ഓഫറും നിരസിക്കാൻ അവകാശമു≠്. ടെൻഡറിനെ സംബന്ധിച്ചുള്ള പ്രത്യേക നിബന്ധനകളും വിശദാംശങ്ങളും ഫോറത്തിനോടൊപ്പം ലഭിക്കുന്നതാണ്. പോസ്റ്റൽ ഓർഡേഴ്സ്, പോസ്റ്റൽ സ്റ്റാമ്പ്, ബാങ്ക് ഡ്രാഫ്റ്റ്, ബാങ്കേഴ്സ് ചെക്ക് എന്നിവ ടെ≠ർ ഫോമിന്റെ വിലയായി സ്വീകരിക്കുന്നതല്ല.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 25th August 2026 KERALA GAZETTE 15 ____________________________________________________________________________________________________________________________

No. 33/2026/DMHP/TVPM.

1st August 2026.

Sealed tenders are invited from Vehicle Owners (Private) for the hiring of vehicle for one year on contract on per kilometre charge basis for 'Pakalveedu' at Ottoor by District Mental Health Programme, Thiruvananthapuram. The specifications of the vehicle is as given below.

1. 12-16 seater.

2. Good running condition.

3. 1500 kms travelling per month.

Probable Amount of Contract—` 4,98,000.

Earnest Money Deposit—1%.

Cost of tender form (Above ` 1,00,000 up to ` 10,00,000):

Original—` 1,000 + VAT (13.5%).

Duplicate—` 600 + VAT (13.5%).

Last date and time of sale of tender form—24-8-2026, 3 p. m.

Last date and time of receipts of tender form—29-8-2026, 3 p. m.

Date and time of opening of tender form—31-8-2026, 3.30 p. m.

Tender forms will be obtained from the office of District Mental Health Programme (DMHP) on payment of cash during 11 a. m. to 3 p. m.

Tender No. and date should be superscribed on such envelope and addressed to the District Nodal Officer, Mental Health Programme, Thiruvananthapuram. Late tenders will not be accepted.

Cost of tender form will not be returned under any circumstances. Tender should be accompanied by Earnest Money Deposit in the form of Demand Draft drawn in favour of "District Nodal Officer, Mental Health Programme, Thiruvananthapuram", which should not be less than one percent of the price quoted. The undersigned has the right to reject any offer without assigning reason thereof.

Special terms and conditions of the tenders shall be obtained with the tender form on working days. Postal Orders, Postal Stamps, Bank Drafts, Banker's Cheques will not accepted towards the cost of tenders.

District Mental Health Programme,

(Sd.)

Thiruvananthapuram-695 005.

District Nodal Officer.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 25 August 2026. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2026-08-25.ordinary-50692/. Archive identifier in.gazette.keralacompose.2026-08-25.ordinary-50692.