Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 34, Part Part III, 25 August 2026

Published 25 August 2026

Department
Forest and Wildlife Department
Type
Ordinary
Gazette no.
34
Part
Part III
Identifier
in.gazette.keralacompose.2026-08-25.ordinary-50693
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2026 ഓഗസ്‌ 25

Tuesday, 25th August 2026

1202 ചിങം 9

1948 ഭാ്ദം 3

9th Chingam 1202

3rd Bhadra 1948

വാലം 15

നരേ 34

No.

Vol. XV

Part III

Forest and Wildlife Department

©

മകരള സരകാര

GOVERNMENT OF KERALA

2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

25th August 2026 KERALA GAZETTE 975 ____________________________________________________________________________________________________________________________

നെന്മാറ വനം ഡിവിഷൻ

ഇ-ദർഘാസ് പരസ്യം

KFDDO/50298/2026-DFONMR/D തീയതി: 21.08.2026 കേരള വനം വകുപ്പിലെ നെന്മാറ ഡിവിഷനിൽ താഴെ ചേർത്തിരിക്കുന്ന പ്രവൃത്തി കൾക്ക് പരിചയസമ്പന്നരായ നിശ്ചിതയോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും നെന്മാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഓൺലൈൻ ദർഘാസ് ക്ഷണിക്കുന്നു. ദർഘാസ് പ്രമാണങ്ങളും ദർഘാസ് ഷെഡ്യൂളുകളും www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ദർഘാസിനോടൊപ്പം സമർപ്പിക്കുന്നതിനുള്ള നിരതദ്രവ്യം ദർഘാസ് പ്രമാണവില എന്നിവ State Bank of India ഇന്റർനെറ്റ് ഓൺലൈൻ ബാങ്കിംഗ് വഴിയോ, മറ്റ് ബാങ്കുകളിൽ NEFT വഴിയോ ഓൺലൈനിൽ ട­െറിനോടൊപ്പം സമർപ്പിക്ക­േതാണ്.

എല്ലാ ട­െർ പ്രമാണങ്ങളും www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ കാണിച്ചിരിക്കുന്ന ഓൺലൈൻ കവറുകളിൽ ഓൺലൈനായി മാത്രം സമർപ്പി ക്ക­േതാണ്. ദർഘാസുകൾ www.etenders.kerala.gov.in വെബ് സൈറ്റിലൂടെ ഓൺലൈനായി മാത്രമെ സ്വീകരിക്കുകയുള്ളൂ. നേരിട്ടോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടാതെ താമസിച്ചു സമർപ്പിക്കുന്ന ട­െറുകളുടെ സ്വീകരിക്കുന്നതല്ല. ഇ-ട­െർ സംബന്ധിക്കുന്ന നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസനും ബാധകമായിരിക്കും.

ദർഘാസ് ഫോറത്തിന്റെ വില, പ്രവൃത്തിയുടെ ഉദ്ദേശിക്കുന്ന അടങ്കൽ തുക എന്നിവ താഴെപറയും പ്രകാരമാണ്. ടി വിവരങ്ങൾ ഏകദേശം മാത്രമാണ്. യഥാർ° തുകയും വിവരങ്ങളും ഓൺലൈനിൽ ലഭ്യമായിരിക്കും.

വിവരങ്ങൾ താഴെ കൊടുക്കുന്നു

.

ക്രമ നമ്പർ പ്രവൃത്തിയുടെ പേര് അടങ്കൽ തുക നിരത ദ്രവ്യം ദർഘാസ് ഫോറ ത്തിന്റെ വില ജോലി പൂർത്തി യാക്കാ നുള്ള കാലാ വധി
1 Cost of Establishing Camping Station at Suryapara Old Bungalow (Finishing Work) under Nelliyampathy Forest Station of Nelliyampathy Range during 2026-27 36,81,000/- 50,000/- 2500/- (GST Extra) കരാർ തീയതി മുതൽ 12 മാസം
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 976 KERALA GAZETTE Part III ____________________________________________________________________________________________________________________________

മുകളിൽ പറഞ്ഞിരിക്കുന്ന ട­െറിനെ സംബന്ധിക്കുന്ന മറ്റു വിവരങ്ങൾചുവടെ ചേർക്കുന്നു

ദർഘാസ് പ്രമാണങ്ങളുടെ വില്പന www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്
ട­െർ ഫോറം വെബ്സൈറ്റിൽ ലഭ്യമാകുന്ന തീയതിയും സമയവും 21.08.2026 @ 5 PM
ദർഘാസ് വെബ്സൈറ്റിൽ സമർപ്പിക്കുന്ന അവസാന തീയതിയും സമയവും 28.08.2026 Up to 5 PM
ദർഘാസ് തുറക്കുന്ന സ്ഥലവും തീയതിയും സമയവും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, നെന്മാറ 29.08.2026 @ 5 PM
കരാറുകാരന്റെ ക്ലാസ്സ് PWD A, B, C & D ക്ലാസ്സ് കോൺട്രാക്ട് ലൈസൻസ് ഉള്ളവർ.
കരാർ കാലാവധി എഗ്രിമെന്റ് വയ്ക്കുന്ന തീയതി മുതൽ 365 ദിവസം

ഓൺലൈൻ ട­െറിനോടൊപ്പം ഒപ്പിട്ട പ്രാഥമിക ഉടമ്പടി, സ്കാൻ ചെയ്ത മറ്റു രേഖകളുടെ പകർപ്പ്, PWD സൂപ­്ര് എഞ്ചിനീയർ/എക്സിക്യൂട്ടീവ് എഞ്ചീനീയർ സാക്ഷ്യപ്പെടുത്തിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പാൻ കാർഡ്, ആധാർ കാർഡ്, ജി. എസ്. ടി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇ-പേയ്മെന്റ് ഫോം, ബിഡ് ഡോക്യുമെന്റ്, BoQ, EMD ഒഴിവാക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് (ഉ­ങ്കെിൽ) മുതലായവ ഓൺലൈനായി സമർപ്പിക്കേ ­താണ്. ഇപ്രകാരം സമർപ്പിക്കാത്തതും അവയുടെ ഒറിജിനൽ ട­െർ തുറക്കുന്നതിനു മുൻപ് സമർപ്പിക്കാത്തതുമായ ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്. ഇ-ട­െറുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ NIC/KITM നിന്നോ www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന ഹെൽപ് ഡെസ്കിൽ നിന്നോ, ഈ ഓഫീസിൽ നിന്നോ, റെയ്ഞ്ച് ഓഫീസുകളിൽ നിന്നോ ഓഫീസ് സമയങ്ങളിൽ അറിയാവുന്നതാണ്. ഇ-പേ യ്മെന്റിന് ആവശ്യമായ വിവരങ്ങൾ (കരാറുകാരൻ ഇടപാടു നടത്തുന്ന കോർ ബാങ്കിംങ്ങ് സൗകര്യമുള്ള ബാങ്ക് അക്കൗ­ിന്റെ വിശദവിവരങ്ങളും ഇ-മെയിൽ അഡ്രസ്സും) ദർഘാസി നോടൊപ്പം സമർപ്പിക്ക­േതാണ്. ഇവ ഉൾപ്പെടുത്താത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ടെക്നിക്കൽ ബിഡും, ഫിനാൻഷ്യൽ ബിഡും അതിനായി പറഞ്ഞിരിക്കുന്ന അതാതു കവ റുകളിൽ മാത്രം സമർപ്പിക്ക­േതാണ്. കരാറുകാർ വിവരങ്ങൾ അപ്ലോഡു ചെയ്യുന്നതിനും മറ്റും ഉ­ാകുന്ന അസൗകര്യങ്ങൾക്കും നഷ്ടത്തിനും ഡിപ്പാർട്ടുമെന്റ് ഉത്തരവാദി ആയിരി ക്കുന്നതല്ല. ട­െർ തുറക്കുന്ന തിയ്യതി ഒരു പൊതു അവധിയായി പ്രഖ്യാപിക്കുകയോ, സാങ്കേതികമായ മറ്റേതെങ്കിലും കാരണങ്ങളാലോ ട­െർ തുറക്കാതെ വന്നാൽ തൊട്ടടുത്ത പ്രവർത്തി ദിവസം ട­െർ തുറക്കുന്നതായിരിക്കും.ദർഘാസ് സമർപ്പിച്ചിട്ടുള്ള കരാ റുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ദർഘാസ് തുറക്കുന്നതാണ്. കരാറുകാരോ അവരുടെ പ്രതിനിധികളോ സന്നിഹിതരല്ലെങ്കിലും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ദർഘാസ് തുറക്കുന്നതാണ.് ഇ-ദർഘാസിലെ ഏതൊരു പ്രവർത്തിയും മുന്നറിയിപ്പു കൂടാതെ റദ്ദ് ചെയ്യുന്നതിനുളള പൂർണ്ണ അധികാരം ഒപ്പിട്ടിരിക്കുന്ന അധികാരിയിൽ നിക്ഷിപ്തമാകുന്നു.ദർഘാസ് സംബന്ധമായ കേരള പൊതുമരാമത്തു വകുപ്പിലും വനംവകുപ്പിലും നിലവിലുളള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.

പ്രവീൺ.പി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ

നെന്മാറ ഡിവിഷൻ (കേരള ഗവർണ്ണർക്കു വ­േി)This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

25th August 2026 KERALA GAZETTE 977 ____________________________________________________________________________________________________________________________

ചEങങഅഞഅ എഛഞEടഠ ഉകഢകടകഛച

E-TENDER NOTICE

ഗ എഉഉഛ / 502 68/ 2 02 6 ഉ എഛച ങ ഞ/ ഉ ഉമലേ: 21.08. 2026 The Divisional Forest Officer, Nemmara Division for and on behalf of Governor of Kerala invites online tenders from registered bidders having a valid and active registration as per rules for the following work. Tender documents and tender schedules may be downloaded free of cost from the e-GP website www.etenders.kerala.gov.in. All bid/tender documents are to be submitted online only in the designation online cover(s)/envelope(s) on the www.etenders.kerala.gov.in website. Bids shall be accepted only through online mode www.etenders.kerala.gov.in website and tenders submitted manually/through post will not be accepted.

ഇീ െേീള ലേിറലൃ ളീൃാ മിറ ജഅഇ മാീൗി േ ശ െമ െളീഹഹീംെ.

ടഘ. ചഛ ചഅങE ഛഎ ണഛഞഗ – Eഠലിറലൃ കഉ EടഠകങഅഠE അങഛഡചഠ കച ഘഅഗഒട (മുൃീx) Eങഉ ഠEചഉE ഞ എലല ജEഞകഛഉ എഛഞ ഇഛങജഘEഠകഛച
1 Cost of Establishing Camping Station at Suryapara Old Bungalow (Finishing Work) under Nelliyampathy Forest Station of Nelliyampathy Range during 2026- 27 36,81,000/- 50,000/- 2500/- (GST Extra) 12 Months from the date of Agreement

ഠവല ീവേലൃ റലമേശഹ െൃലഴമൃറശിഴ വേശ െല ലേിറലൃ മൃല മ െളീഹഹീം:െ

Can be downloaded from the website

:

(1) Sale of tender documents

ംംം.ലലേിറലൃ.െസലൃമഹമ.ഴീ്.ശി

(2) Classification of bidder

: A , B , C & D PWD works licensed contractors.

(3) Name of Division

: Divisional Forest Office, NemmaraThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

978 KERALA GAZETTE Part III ____________________________________________________________________________________________________________________________

(4) Date from which the tender will be

: 21.08.2026 @ 5 ജങ

available in website

(5) Last date of receipt of tender : 28.08.2026 ഡു ീേ 5.00 ജ.ങ

29.08.2026 @ 5 ജങ ശി

:

(6) Date of opening tender

ചലാാമൃമ ഉശ്ശശെീി.

Bidders shall remit the tender documents fee and Earnest Money Deposit using online payment option of e-procurement sy st e m only and submitted through the internet online banking of State Bank of India o r t h r o u g h N E F T f o r o t h e r banks. The o n l i n e N E F T remittance from provided by e-procurement system for making a NEFT transaction is not a payment confirmation. Kerala Forest Department/NIC/SBT shall not be responsible for any kind of delay in payment status confirmation.

1. Certi fi cate duly attested by the PWD Kerala, EMD exemption certificate (if any), preliminary agreement executed in a white paper worth, duly filled up to proforma for availing e-payment by Online, failing which such tenders will be rejected.

2. The bidding authority reserves the right to modify / cancel any / all bids without assigning any reason. The Forest Department will not be responsible for any error like missing of scheduled data, while downloading by the bidder and non receipt of documents.

3. Any further clarifications on this tender can be obtained from NIC/KITM the e-Tender help desk number available in the www.etenders.kerala.gov.in website and from this office (04923 243179) during the office hours. The details regarding e- payment (bidder's bank account number where he/she is having core banking facility and email ID) should be submitted along with the tender. Tenders without these details will not be accepted. Technical bid and financial bid shall be submitted in their respective designated online covers.

4. The Forest department will not be responsible for any inconvenience or loss to the bidder while uploading/downloading the bid.

5. The t e n d e r /bids s h a l l b e opened online at the office of the Divisional Forest Officer, Nemmara in the presence of bidders/their representatives who wish to attend the above address. If the tender opening date happens to be on a holiday or non- working day due to any other valid reasons, the tender opening process will be done on the next working day.

6. All other e xi s t i n g c o n d i t i o n s r e l a t e d to e-tendering o f Kerala PWD/Forest will be applicable in this tender also

ടറ/

ജൃല്ലലി.ജ

Divisional Forest Officer

Nemmara Division (On behalf of Kerala Governor) ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 25 August 2026. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2026-08-25.ordinary-50693/. Archive identifier in.gazette.keralacompose.2026-08-25.ordinary-50693.