Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 34, Part Part III, 25 August 2026

Published 25 August 2026

Department
Revenue Department
Type
Ordinary
Gazette no.
34
Part
Part III
Identifier
in.gazette.keralacompose.2026-08-25.ordinary-50697
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2026 ഓഗസ്‌ 25

Tuesday, 25th August 2026

1202 ചിങം 9

1948 ഭാ്ദം 3

9th Chingam 1202

3rd Bhadra 1948

വാലം 15

നരേ 34

No.

Vol. XV

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

36310 KERALA GAZETTE Part III ____________________________________________________________________________________________________________________________

Alappuzha District

MavelikkaraTaluk

NOTICE

No: TOMVL/713/2026-C1

20-08-2026 Notice is hereby given to all to whom it may be concern that Shainy S, Puthen Purackal House, Aranoottimangalam P O, Vettiyar, Vettiyar Village, Mavelikkara Taluk of Alappuzha District has filed an application of a legal heirship certificate to produce before various purposes in respect of the legal heirs of late Remesan P C, Puthen Purackal House, Aranoottimangalam P O, Vettiyar who expired on 15-11-2025 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Remesan P C,. that it is proposed to issue a legal heirship certificate according to this to the applicant . It is further noted that parents of the deceased are not alive. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Mavelikkara within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Shainy S Wife 55
2 Ananthu Ramesh Son 33
3 Avishkar R Son 28

No: TOMVL/2041/2026-C1

16-08-2026 Notice is hereby given to all to whom it may be concern that Vincy Daniel, Plamthottathil Denzil Villa, Vetticode P O, Kattanam, Kattanam Village, Mavelikkara Taluk of Alappuzha District has filed an application of a legal heirship certificate to produce before various purposes in respect of the legal heirs of late Daniel George, Plamthottathil Denzil Villa, Vetticode P O, Kattanam who expired on 05-04-2026 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Daniel George,. that it is proposed to issue a legal heirship certificate according to this to the applicant . It is further noted that parents of the deceased are not alive. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Mavelikkara within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 36311 Revenue Department 25th August 2026 ____________________________________________________________________________________________________________________________

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Vincy Daniel Wife 59
2 Dencil Daniel Son 32
3 Denin Daniel Son 28
4 Dency Daniel Daughter 25

No: TOMVL/2040/2026-C1

16-08-2026 Notice is hereby given to all to whom it may be concern that Priya V, Vaikkathu House, Koippallikarazhma, Olakettiambalam P O, Perungala, Perungala Village, Mavelikkara Taluk of Alappuzha District has filed an application of a legal heirship certificate to produce before various purposes in respect of the legal heirs of late P Valsala Kumari Vaikkathu House, Koippallikarazhma, Olakettiambalam P O, Perungala who expired on 20-07-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late P Valsala Kumari. that it is proposed to issue a legal heirship certificate according to this to the applicant . It is further noted that parents and husband of the deceased are not alive. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Mavelikkara within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Baiju Madhusudhanan Pillai Son 49
2 Priya V Daughter 44

16-08-2026 നമ്പർ: TOMVL/2038/2026-C1

മാവേലിക്കര താലൂക്കിൽ തൂപ്പെരുത്തുറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഉണ്ണികൃഷ്ണൻ എസ്, അനഘ വീട്ടിൽ, ഇരമത്തൂർ മുറിയിൽ മാന്നാർ, എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂപ്പെരുത്തുറ വില്ലേജിൽ പരേതൻറെ ഭാര്യ കാഞ്ചനലക്ഷ്മി പി സി, അനഘ വീട്ടിൽ, ഇരമത്തൂർ മുറിയിൽ മാന്നാർ,, ബോധിപ്പിച്ച അപേക്ഷ തൂപ്പെരുത്തുറ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-10-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് മറ്റ് വിവാഹബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ്. പരേതന് അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതാണ്.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതുംThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

36312 KERALA GAZETTE Part III ____________________________________________________________________________________________________________________________

കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കാഞ്ചനലക്ഷ്മി പി സി ഭാര്യ 58
2 ആദർശ് കൃഷ്ണൻ മകൻ 33
3 ആദിത്യ കൃഷ്ണൻ മകൻ 28

16-08-2026 നമ്പർ: TOMVL/2036/2026-C1

മാവേലിക്കര താലൂക്കിൽ പാലമേൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സരസമ്മ, വിജി ഭവനം വീട്ടിൽ, ഉളവുക്കാട് മുറിയിൽ റനാട് പി.ഒ, എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പാലമേൽ വില്ലേജിൽ പരേതയുടെ മകൻ മസൂദനൻ ഡി, മ ഭവൻ, മുതുകാട്ടുകര മുറി, പാലമേൽ, ബോധിപ്പിച്ച അപേക്ഷ പാലമേൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-08-2021 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ, ഭർത്താവ് എന്നിവർ മരണപ്പെട്ടിട്ടുള്ളതാണ്. പരേതക്ക് മറ്റ് വിവാഹബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ്. പരേതക്ക് അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതാണ്.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വിജയൻ ഡി മകൻ 67
2 വിജയമ്മ എസ് മകൾ 65
3 വിമല മകൾ 63
4 മസൂദനൻ ഡി മകൻ 57

16-08-2026 നമ്പർ: TOMVL/1360/2026-C1

മാവേലിക്കര താലൂക്കിൽ പെറുങ്ങല വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജെ മ ഐശ്വര്യ,ഈരേഴ തെക്കും മുറി, ചെട്ടികുളങ്ങര പി.ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പെറുങ്ങല വില്ലേജിൽ പരേതൻറെ ഭാര്യ റ്റി വിജയലക്ഷ്മി, ഐശ്വര്യ,ഈരേഴ തെക്കും മുറി, ചെട്ടികുളങ്ങര പി.ഒ, ബോധിപ്പിച്ച അപേക്ഷ പെറുങ്ങല വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-12-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ, ഏക മകൾ എന്നിവർ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് മറ്റു വൈവാഹിക ബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ്. പരേതന് അവിവാഹിതരായ മറ്റു സഹോദരങ്ങൾ ഇല്ലാത്തതാണ്. മൈനർ മൈനറിന്റെ പിതാവായ ആർ ജയകൃഷ്ണൻ എന്നയാളുടെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 36313 Revenue Department 25th August 2026
ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വിജയലക്ഷ്മി റ്റി ഭാര്യ 66
2 ബിപിൻ എം മകൻ 45
3 അക്ഷയ ഐ പൗത്രി 19
4 ആകർശ് കൃഷ്ണൻ ജെ പൗത്രൻ 15

No: TOMVL/2035/2026-C1

16-08-2026 Notice is hereby given to all to whom it may be concern that Santhy M Wilson, Meenathethil House, Vetticode Muri, Kattanam, Kattanam Village, Mavelikkara Taluk of Alappuzha District has filed an application of a legal heirship certificate to produce before various purposes in respect of the legal heirs of late Jijo Johnson, Grace Villa, Pallickal P O, Vetticode Muri, Kattanam who expired on 06-05-2026 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Jijo Johnson, . that it is proposed to issue a legal heirship certificate according to this to the applicant . It is further noted that parents of the deceased are alive. Minor(s) is/are under the protection of Sl.No 1 in the below list. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Mavelikkara within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Santhy M Wilson Wife 32
2 Joshua Johnson Jijo Son 07
3 Jordan W Jijo Son 01

No: TOMVL/2025/2026-C1

16-08-2026 Notice is hereby given to all to whom it may be concern that Sajitha, Souparnika House, Pallickal East, Thekkekara P O, , Thekkekkara Village, Mavelikkara Taluk of Alappuzha District has filed an application of a legal heirship certificate to produce before various purposes in respect of the legal heirs of late Jayandran C, Souparnika House, Pallickal East, Thekkekara P O, who expired on 25-08-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Jayandran C,. that it is proposed to issue a legal heirship certificate according to this to the applicant . It is further noted that parents of the deceased are not alive. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims.

objections, if any against the issue of the said legal heirship certificate should be filed in person beforeThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

36314 KERALA GAZETTE Part III ____________________________________________________________________________________________________________________________

the Tahasildar , Mavelikkara within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Sajitha Wife 52
2 Abhijith J Son 30
3 Abhirami S Daughter 25

No: TOMVL/1983/2026-C1

16-08-2026 Notice is hereby given to all to whom it may be concern that Afsal M, Panayamcheril, Elippakkulam P O, Kattanam, Kattanam Village, Mavelikkara Taluk of Alappuzha District has filed an application of a legal heirship certificate to produce before various purposes in respect of the legal heirs of late Zeenath V H, Panayamcheril, Elippakkulam P O, Kattanam who expired on 06-05-2016 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Zeenath V H,. that it is proposed to issue a legal heirship certificate according to this to the applicant . It is further noted that parents and husband of the deceased are not alive. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims.

objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Mavelikkara within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Faisal M Son 45
2 Afsal M Son 43

16-08-2026 നമ്പർ: TOMVL/1054/2026-C1

മാവേലിക്കര താലൂക്കിൽ വള്ളികുന്നം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഹസ്സൻകുഞ്ഞ് എ, റൈഹാന മൻസിൽ വീട്ടിൽ , കടുവിങ്കൽ മുറിയിൽ വലിയകുളം ജംക്ഷൻ വള്ളികുന്നം പി.ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വള്ളികുന്നം വില്ലേജിൽ പരേതൻറെ ഭാര്യ റൈഹാന ഹസൻ, റൈഹാന മൻസിൽ വീട്ടിൽ , കടുവിങ്കൽ മുറിയിൽ വലിയകുളം ജംക്ഷൻ വള്ളികുന്നം പി.ഒ, ബോധിപ്പിച്ച അപേക്ഷ വള്ളികുന്നം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-09-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ, അവിവാഹിതനായ മകൻ മുഹമ്മദ് ഫസിൽ എന്നിവർ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് മറ്റു വൈവാഹിക ബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

36315 Revenue Department 25th August 2026 ____________________________________________________________________________________________________________________________

ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 റൈഹാന ഹസൻ ഭാര്യ 61
2 ഫസീല ബീഗം മകൾ 34

No: TOMVL/2027/2026-C1

16-08-2026 Notice is hereby given to all to whom it may be concern that Kumary A, Kuzhivelil Thekkethil, Panayil Muri, Nooranad, Palamel , Palamel Village, Mavelikkara Taluk of Alappuzha District has filed an application of a legal heirship certificate to produce before various purposes in respect of the legal heirs of late Sivanandan J, Kuzhivelil Thekkethil, Panayil Muri, Nooranad, Palamel who expired on 27-03-2026 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Sivanandan J, . that it is proposed to issue a legal heirship certificate according to this to the applicant . It is further noted that parents of the deceased are not alive. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Mavelikkara within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Kumary A Wife 58
2 Aswin S Son 22

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 25 August 2026. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2026-08-25.ordinary-50697/. Archive identifier in.gazette.keralacompose.2026-08-25.ordinary-50697.