Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 34, Part Part III, 25 August 2026

Published 25 August 2026

Department
Revenue Department
Type
Ordinary
Gazette no.
34
Part
Part III
Identifier
in.gazette.keralacompose.2026-08-25.ordinary-50699
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2026 ഓഗസ്‌ 25

Tuesday, 25th August 2026

1202 ചിങം 9

1948 ഭാ്ദം 3

9th Chingam 1202

3rd Bhadra 1948

വാലം 15

നരേ 34

No.

Vol. XV

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

36321 Revenue Department 25th August 2026 ____________________________________________________________________________________________________________________________ Kottayam District VaikomTaluk NOTICE 24-08-2026

നമ്പർ: C1-2102/2026

വൈക്കം താലൂക്കിൽ വൈകം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സണ്ണി എബ്രഹാം പ്രിയദർശിനി,തൊട്ടിച്ചിറയിൽ,വൈക്കം പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വൈകം വില്ലേജിൽ പരേതൻറെ ഭാര്യ ലൈല സണ്ണി, പ്രിയദർശിനി,തൊട്ടിച്ചിറയിൽ,വൈക്കം പി ഒ, ബോധിപ്പിച്ച അപേക്ഷ വൈകം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-07-2026 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണമടഞ്ഞിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ലൈല സണ്ണി ഭാര്യ 66
2 സോണി സണ്ണി മകൻ 42
3 അലക്സ് സണ്ണി മകൻ 39
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 36322 KERALA GAZETTE Part III ____________________________________________________________________________________________________________________________ Kottayam District VaikomTaluk NOTICE 20-08-2026

നമ്പർ: C1-806/2026

വൈക്കം താലൂക്കിൽ കോതനർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മാത ജോർജ് കീരങ്കേരിപ്പറമ്പിൽ,കോതനെർ കര എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കോതനർ വില്ലേജിൽ പരേതൻറെ ഭാര്യ ആൻസിയമ്മ മാത, കീരങ്കേരിപ്പറമ്പിൽ,കോതനെർ കര, ബോധിപ്പിച്ച അപേക്ഷ കോതനർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-02-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണമടഞ്ഞിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ആൻസിയമ്മ മാത ഭാര്യ 77
2 ജോർജ് മാത മകൻ 50
3 ജോസഫ് മാത മകൻ 48
4 റോസ് മോൾ പാരി മകൾ 46
5 ജാസ്മിൻ കാതറൈൻ മാത മകൾ 39

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 25 August 2026. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2026-08-25.ordinary-50699/. Archive identifier in.gazette.keralacompose.2026-08-25.ordinary-50699.