Servants of Knowledge
Kerala Gazette · Government of Kerala

Construction of Kandakkadav Bridge

Published 31 August 2026

Department
Revenue Department
Office
COLLECTORATE, ERNAKULAM
Type
Extraordinary
Gazette no.
2360
Identifier
in.gazette.keralacompose.2026-08-31.extraordinary-50708
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2026

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2026 ആഗസ് 31 31st August 2026

തിങള

നർേ

No. 2360 വാലം 15 Vol. XV

1202 ചിങം 15 15th Chingam 1202 Thiruvananthapuram, Monday

1948 ഭാ്ദം 9 9th Bhadra 1948

ഫ(cid:2)ോറം നമ്പർ 4

റൂൾ 11(3) കോണുക

വിജ്ഞോപനം

DCEKM/6002/2025-C5 തീയതി:19 ജൂലൈ(cid:23) 2026 ക(േcid:4)രള സർക്കാർ 09.02.2015 ലലെ 2753 നമ്പർ അസാധാരണ ഗസറ്റിൽ പരസ്യല െടുത്തിയ 04.12.2015 ലലെ സ.ഉ (അച്ചടി) നമ്പർ 649/2015 റവ വിജ്ഞാപന പ്ര(cid:4)ാരം 2013-ലലെ ഭൂമി ഏലറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമുള്ള അവ(cid:4)ാശ ആക്ട് (ക(േcid:4)ന്ദ്ര ആക്ട് 30/2013 ) പ്ര(cid:4)ാരമുള്ള (cid:4)ളക്ടറുലടെ ചുമതല(cid:4)ൾ നിർവ്വഹിക്കുവാൻ ലKെഷ്യൽ തഹസിൽദാർ (എൽ.എ) ജനറൽ എറണാകുളത്തിലനെ നിയമിച്ചിരിക്കുന്നതിനാലും,ഇകതോലടൊ മുള്ള പട്ടി(cid:4)യിൽ വിവരിച്ചിട്ടുള്ള ഭൂമി ഒരു ലപൊതു ആവശ്യത്തിന്, അതായത് ല(െcid:4)ാച്ചി താലൂക്ക് (cid:4)മ്പളങ്ങി വിക\േജിൽ പാണ്ടക്കടവ് ലചെ\ാനം കറോഡിലലെ (cid:4)ണ്ടക്കടവ് പാലം പുനർനിർമ്മാണവുമായി ബന്ധല െട്ടുള്ള ലപൊന്നുംവില നടപടിയ്ക്ക് ആവശ്യമുലണ്ടെകന്നോ, ആവശ്യ ഉണ്ടാകയേക്കാലമെകന്നോ ക(േcid:4)രള സംസ്ഥാന സർക്കാരിന് കബോധ്യമായതിനാലും, This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2

2013-ലലെ ഭൂമി ഏലറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമുള്ള അവ(cid:4)ാശ ആക്ട് (2013-ലലെ 30-)0 ക(േcid:4)ന്ദ്ര ആക്ട് ) വകു ് 4 (1) വ്യവസ്ഥ(cid:4)ൾക്ക് അനുസൃതമായി താലgെ പട്ടി(cid:4)യിൽ പറയുന്ന സ്ഥലത്ത് ഒരു സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ പഠനം നടത്തുന്നതിന് ജി\ാ(cid:4)ളക്ടർ തീരുമാനിച്ചിരിക്കുന്നതിനാലും,

ഇക ോൾ തൻമൂലം രാജഗിരി ഔട്ട് റീച്ച് (cid:4)ളമകoേരി എന്ന ജി\ാതല സാമൂഹ്യപ്രത്യാഘാത വിലയിരുത്തൽ യൂണിറ്റിലനെ നിയമം അനുശാസിക്കുന്ന രീതിയിലുള്ള സാമൂഹ്യപ്രത്യാഘാത വിലയിരുത്തൽ നടത്തുന്നതിനും, സാമൂഹ്യ പ്രത്യാഘാത നിർവ്വഹണ പദ്ധതി തയ്യാറാക്കുന്നതിനും ചുമതലല െടുത്തിയിരിക്കുന്നു. ഈ പ്രക്രിയ 45 ദിവസത്തിന(cid:4)ം പൂർത്തിയാകക്കേണ്ടതാണ്. ഒരു (cid:4)ാരണവശാലും 2 മാസത്തിൽ കൂടുവാൻ പാടുള്ളത\ .

പട്ടി(cid:4)

ജി\ -എറണാകുളം

താലൂക്ക് -ല(െcid:4)ാച്ചി വി\ജ് - കുമ്പളങ്ങി (ഏ(cid:4)കദേശ വിസ്തീർണ്ണമാണ് (cid:4)ണക്കാക്കിയിരിക്കുന്നത് )

ക്രമനം സർകവ്വേ വിവരണം വിസ്തീർണ്ണം (ലഹെക്ടറിൽ) ഏകദേശം
279/3 361 362/2 366/2 376 നിലം പുരയിടം /പറമ്പ് പുരയിടം പുരയിടം നിലം /പുരയിടം 0.0853 ലഹെക്ടർ
ആല െ 0.0853 ലഹെക്ടർ

(ഒ ്)

ജി\ാ(cid:4)ളക്ടർ എറണാകുളം____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 31 August 2026. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2026-08-31.extraordinary-50708/. Archive identifier in.gazette.keralacompose.2026-08-31.extraordinary-50708.