Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 35, Part Part III, 01 September 2026

Published 01 September 2026

Department
Revenue Department
Type
Ordinary
Gazette no.
35
Part
Part III
Identifier
in.gazette.keralacompose.2026-09-01.ordinary-50758
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2026 ചസപറംബര 01

Tuesday, 01st September 2026

1202 ചിങം 16

1948 ഭാ്ദം 10

16th Chingam 1202

10th Bhadra 1948

വാലം 15

നരേ 35

No.

Vol. XV

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

37410 KERALA GAZETTE Part III ____________________________________________________________________________________________________________________________ Idukki District UdumbancholaTaluk NOTICE 18-08-2026 നമ്പർ: 114894517

ഉടുമ്പൻചോല താലൂക്കിൽ കാന്തിപ്പാറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വിജയൻ എ.എ ആനിമൂട്ടിൽ,അരിവിളംചാനൽ പി.ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കാന്തിപ്പാറ വില്ലേജിൽ പരേതൻറെ ഭാര്യ ദേവയാനി വിജയൻ, ആനിമൂട്ടിൽ,കനകപ്പുഴ,കാന്തിപ്പാറ, ബോധിപ്പിച്ച അപേക്ഷ കാന്തിപ്പാറ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-06-2026 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ദേവയാനി വിജയൻ ഭാര്യ 59
2 ആഷാ വിജയൻ മകൾ 37
3 അരുൺ വിജയൻ മകൻ 34
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 37411 Revenue Department 01st September 2026 ____________________________________________________________________________________________________________________________ Idukki District UdumbancholaTaluk NOTICE 14-08-2026 നമ്പർ: 114866026

ഉടുമ്പൻചോല താലൂക്കിൽ വണ്ടൻമേട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഗുണശേഖരൻ കാനത്തിൽ,വണ്ടൻമേട്,വണ്ടൻമേട് പി.ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വണ്ടൻമേട് വില്ലേജിൽ പരേതൻറെ മകൻ രമണി ജി., കാനത്തിൽ,ആമയാർ,വണ്ടൻമേട് പി.ഒ, ബോധിപ്പിച്ച അപേക്ഷ വണ്ടൻമേട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-07-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രമണി മകൻ 41
2 മുത്തുമണി മകൻ 46
3 രാജേഷ് ജി. മകൻ 40
4 ഷീലാമണി മകൾ 35
5 പ്രിയാ ജി. മകൾ 29
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 37412 KERALA GAZETTE Part III ____________________________________________________________________________________________________________________________ Idukki District UdumbancholaTaluk NOTICE 13-08-2026 നമ്പർ: 114837988

ഉടുമ്പൻചോല താലൂക്കിൽ കരുണാപുരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി.കെ. ഭാസ്കരൻ 176,പുമംഗലത്ത്, ട്ടാർ പി.ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കരുണാപുരം വില്ലേജിൽ പരേതൻറെ മകൻ പ്രകാശ് പി.ബി, 177,പുമംഗലത്ത്, ട്ടാർ പി.ഒ, ബോധിപ്പിച്ച അപേക്ഷ കരുണാപുരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-08-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പ്രകാശ് പി.ബി. മകൻ 49
2 അമ്മിണി ഭാസ്കരൻ ഭാര്യ 78
3 പി.ബി പ്രസാദ് മകൻ 47
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 37413 Revenue Department 01st September 2026 ____________________________________________________________________________________________________________________________ Idukki District UdumbancholaTaluk NOTICE 13-08-2026 നമ്പർ: 114828169

ഉടുമ്പൻചോല താലൂക്കിൽ ചിന്നക്കനാൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പാപ്പാൾ ന ഡിവിഷൻ,പെരിയകനാൽ,ചിന്നക്കനാൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചിന്നക്കനാൽ വില്ലേജിൽ പരേതയുടെ ഭർത്താവ് മഹേശ്വരൻ, ന ഡിവിഷൻ,പെരിയകനാൽ,ചിന്നക്കനാൽ, ബോധിപ്പിച്ച അപേക്ഷ ചിന്നക്കനാൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 31-10-2022 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മഹേശ്വരൻ ഭർത്താവ് 67
2 ലാവണ്യ പി. മകൾ 40
3 ശ്രീ.ബാലഗുരു മകൻ 37
4 ശിവഗുരു മകൻ 36
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 37414 KERALA GAZETTE Part III ____________________________________________________________________________________________________________________________ Idukki District UdumbancholaTaluk NOTICE 13-08-2026 നമ്പർ: 114671035

ഉടുമ്പൻചോല താലൂക്കിൽ ചക്കുപള്ളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബാബു മത്തായി മോതിരപ്പള്ളിൽ,ചക്കുപള്ളം പി.ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചക്കുപള്ളം വില്ലേജിൽ പരേതൻറെ മകൻ സ്റ്റെബിൻ ബാബു, മോതിരപ്പള്ളിൽ,ചക്കുപള്ളം പി.ഒ, ബോധിപ്പിച്ച അപേക്ഷ ചക്കുപള്ളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-03-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സ്റ്റെബിൻ ബാബു മകൻ 26
2 തങ്കമ്മ ബാബു ഭാര്യ 49
3 ലിവിയ ബാബു മകൾ 24
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 37415 Revenue Department 01st September 2026 ____________________________________________________________________________________________________________________________ Idukki District UdumbancholaTaluk NOTICE 18-08-2026 നമ്പർ: 114652178

ഉടുമ്പൻചോല താലൂക്കിൽ രാജകുമാരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബെന്നി തയ്യിൽ,ദേവമാതാപടി,രാജകുമാരി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി രാജകുമാരി വില്ലേജിൽ പരേതൻറെ ഭാര്യ ബിജി ബെന്നി, തയ്യിൽ,രാജകുമാരി പി.ഒ, ബോധിപ്പിച്ച അപേക്ഷ രാജകുമാരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-05-2008 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ബിജി ബെന്നി ഭാര്യ 47
2 ബ്രിസ്മിലീൻ ബെന്നി മകൾ 27
3 ബ്രിസാനിയ എലിസബത്ത് ബെന്നി മകൾ 17
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 37416 KERALA GAZETTE Part III ____________________________________________________________________________________________________________________________ Idukki District UdumbancholaTaluk NOTICE 13-08-2026 നമ്പർ: 114074210

ഉടുമ്പൻചോല താലൂക്കിൽ രാജാക്കാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കേശവൻ കെ.പി കിഴക്കേക്കര,ജോസ്ഗിരി,കൊച്ചുപ്പ്, ജോസ്ഗിരി പി.ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി രാജാക്കാട് വില്ലേജിൽ പരേതൻറെ ഭാര്യ ഓമന കേശവൻ, കിഴക്കേക്കര,ജോസ്ഗിരി,കൊച്ചുപ്പ്, ജോസ്ഗിരി പി.ഒ, ബോധിപ്പിച്ച അപേക്ഷ രാജാക്കാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-01-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഓമന കേശവൻ ഭാര്യ 69
2 ഷാംലാൽ കെ.കെ മകൻ 46
3 പ്രിജിത് ലാൽ കെ.കെ മകൻ 45
4 സുജിത്ത് ലാൽ കെ.കെ മകൻ 44
5 നീതുമോൾ കെ.കെ മകൾ 39
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 37417 Revenue Department 01st September 2026 ____________________________________________________________________________________________________________________________ Idukki District UdumbancholaTaluk NOTICE 13-08-2026 നമ്പർ: 114039716

ഉടുമ്പൻചോല താലൂക്കിൽ രാജാക്കാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ തോമസ് വർക്കി ആശാരിപ്പറമ്പിൽ,കള്ളിമാലി,മമ്മട്ടിക്കാനം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി രാജാക്കാട് വില്ലേജിൽ പരേതൻറെ ഭാര്യ ചിന്നമ്മ തോമസ്, ആശാരിപ്പറമ്പിൽ,കള്ളിമാലി,മമ്മട്ടിക്കാനം, ബോധിപ്പിച്ച അപേക്ഷ രാജാക്കാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-07-2011 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മകനായ ദീപു തോമസ് 13/07/2025 തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ചിന്നമ്മ തോമസ് ഭാര്യ 66
2 ദീപ തോമസ് മകൾ 44
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 37418 KERALA GAZETTE Part III ____________________________________________________________________________________________________________________________ Idukki District UdumbancholaTaluk NOTICE 17-08-2026 നമ്പർ: 113243477

ഉടുമ്പൻചോല താലൂക്കിൽ വണ്ടൻമേട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മാരിയമ്മ ഹൌസ് നമ്പർ 02,194, പുളിയൻമല,പുളിയൻമല പി.ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വണ്ടൻമേട് വില്ലേജിൽ പരേതയുടെ മകൻ വി.മാരി, കളരിക്കൽ എസ്റ്റേറ്റ്,പുളിയൻമല പി.ഒ, ബോധിപ്പിച്ച അപേക്ഷ വണ്ടൻമേട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-05-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വി.മാരി മകൻ 65
2 ലളിതാ രാജു മകൾ 59
3 നളിനി മകൾ 56
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 37419 Revenue Department 01st September 2026 ____________________________________________________________________________________________________________________________ Idukki District UdumbancholaTaluk NOTICE 13-08-2026 നമ്പർ: 112428212

ഉടുമ്പൻചോല താലൂക്കിൽ ശാന്തൻപാറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കമലാക്ഷി തുമ്പയിൽ, തൊട്ടിക്കാനം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ശാന്തൻപാറ വില്ലേജിൽ പരേതയുടെ മകൻ സുദർശനൻ റ്റി.കെ, തുമ്പയിൽ,തൊട്ടിക്കാനം, ബോധിപ്പിച്ച അപേക്ഷ ശാന്തൻപാറ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-12-2021 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുദർശനൻ റ്റി.കെ മകൻ 62
2 പങ്കജവല്ലി ശ്രീധരൻ മകൾ 64
3 പൊന്നമ്മ മകൾ 61
4 രവല്ലി മകൾ 58
5 ഗീത രാജേന്ദ്രൻ മകൾ 57
6 ജലജ സാജൻ മകൾ 55
7 സുമതി മകൾ 71
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 37420 KERALA GAZETTE Part III ____________________________________________________________________________________________________________________________ Idukki District UdumbancholaTaluk NOTICE 27-07-2026 നമ്പർ: 112354095

ഉടുമ്പൻചോല താലൂക്കിൽ കൽന്തൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വി.എ ഡൊമിനിക് വള്ളിക്കുന്നേൽ, മഞ്ഞപ്പാറ പി.ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൽന്തൽ വില്ലേജിൽ പരേതൻറെ ഭാര്യ റോസമ്മ ഡൊമിനിക്, വള്ളിക്കുന്നേൽ, മഞ്ഞപ്പാറ പി.ഒ, ബോധിപ്പിച്ച അപേക്ഷ കൽന്തൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-05-2026 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 റോസമ്മ ഡൊമിനിക് ഭാര്യ 68
2 അഭിലാഷ് ഡൊമിനിക് മകൻ 44
3 ആശാ ടോണി( മരണപ്പെട്ടു) മകൾ -
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 37421 Revenue Department 01st September 2026 ____________________________________________________________________________________________________________________________ Idukki District UdumbancholaTaluk NOTICE 18-08-2026 നമ്പർ: 114901845

ഉടുമ്പൻചോല താലൂക്കിൽ കരുണാപുരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എ.ജെ.തോമസ് അഞ്ചക്കുന്നത്ത്, ട്ടാർ,കരുണാപുരം പി.ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കരുണാപുരം വില്ലേജിൽ പരേതൻറെ ഭാര്യ ലിസമ്മ, അഞ്ചക്കുന്നത്ത്,കട്ടേക്കാനം,കരുണാപുരം പി.ഒ, ബോധിപ്പിച്ച അപേക്ഷ കരുണാപുരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-07-2026 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ലിസമ്മ ഭാര്യ 57
2 ലിബി തോമസ് മകൾ 39
3 ലിന്റ തോമസ് മകൾ 36
4 റ്റോംസൺ മകൻ 34

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 01 September 2026. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2026-09-01.ordinary-50758/. Archive identifier in.gazette.keralacompose.2026-09-01.ordinary-50758.