Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2026 ചസപറംബര 01
Tuesday, 01st September 2026
1202 ചിങം 16
1948 ഭാ്ദം 10
16th Chingam 1202
10th Bhadra 1948
വാലം 15
നരേ 35
No.
Vol. XV
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2026
37708 KERALA GAZETTE Part III ____________________________________________________________________________________________________________________________ Malappuram District PerinthalmannaTaluk NOTICE 29-08-2026നമ്പർ: TLKPTM/1950/2026-C2
പെരിന്തൽമണ്ണ താലൂക്കിൽ കീഴാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വിശാൽ കെ, പ്പള്ളി വീട്,ആക്കപ്പറമ്പ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കീഴാർ വില്ലേജിൽ പരേതൻറെ പിതാവ് കെ സി ചന്ദ്രൻ, പ്പള്ളി വീട്,ആക്കപ്പറമ്പ്, ബോധിപ്പിച്ച അപേക്ഷ കീഴാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-12-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഉഷ പി | മാതാവ് | 48 |
നമ്പർ: TLKPTM/146/2026-C2
പെരിന്തൽമണ്ണ താലൂക്കിൽ മൂർകനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പത്മാവതി ,ളത്തൊടിയിൽ വീട്,കൊളത്തൂർ എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മൂർകനാട് വില്ലേജിൽ പരേതയുടെ മകൻ സോമസുന്ദരൻ, ളത്തൊടിയിൽ വീട്,കൊളത്തൂർ , ബോധിപ്പിച്ച അപേക്ഷ മൂർകനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-08-2019 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പത്മിനി | മകൾ | 74 |
| 2 | സോമസുന്ദരൻ | മകൻ | 68 |
| 3 | പ്രേമകുമാരി എ പി | മകൾ | 62 |
| 4 | ഹരിദാസൻ | മകൻ | 61 |
| 5 | സുരേഷ്കുമാർ | മകൻ | 57 |
| 6 | കൃഷ്ണൻകുട്ടി | മകൻ | 53 |
| 7 | സുഭ പി | മകൾ | 50 |
| 8 | ജയരാജൻ പി | മകൻ | 47 |
| 9 | സുജിത പി | മകൾ | 44 |
നമ്പർ: TLKPTM/3447/2025-C2
പെരിന്തൽമണ്ണ താലൂക്കിൽ മങ്കട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അബ്ൽ റഹിമാൻ, കളത്തിൽ വീട്,ചേരിയം,ട്ടിൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മങ്കട വില്ലേജിൽ പരേതൻറെ സഹോദരൻ അക്ബറലി കളത്തിൽ, കളത്തിൽ വീട് ,ട്ടിൽ, ബോധിപ്പിച്ച അപേക്ഷ മങ്കട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-06-2017 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | അബ്ദുസ്സലാം കളത്തിൽ | സഹോദരൻ | 63 |
| 2 | അബ്ദുൽ മുനീർ കളത്തിൽ | സഹോദരൻ | 55 |
| 3 | സുനീറ കളത്തിൽ | സഹോദരി | 45 |
| 4 | പാത്തുമ്മ കളത്തിൽ | സഹോദരി | 72 |
| 5 | സൈനബ ഹംസ | സഹോദരി | 59 |
| 6 | സഫിയ കളത്തിൽ | സഹോദരി | 61 |
| 7 | നഫീസ | സഹോദരി | 67 |
| 8 | അക്ബറലി കളത്തിൽ | സഹോദരൻ | 52 |
| 9 | ആയിശകുട്ടി | മാതാവ് | 29/06/2018 നു മരണപ്പെട്ടു |
03-08-2026 നമ്പർ: TLKPTM/1645/2026-C2
പെരിന്തൽമണ്ണ താലൂക്കിൽ മേലാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സൗജത്ത് എം, മേലേടത്ത് വീട്,മേലാർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മേലാർ വില്ലേജിൽ പരേതയുടെ മകൻ മുഹമ്മദ് ഷൈജൽ എം, മേലേടത്ത് വീട്,മേലാർ, ബോധിപ്പിച്ച അപേക്ഷ മേലാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-05-2026 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | നബീസ | മാതാവ് | 72 |
| 2 | മുഹമ്മദ് ഷൈജൽ എം | മകൻ | 24 |
| 3 | മിൻഹ ഫാത്തിമ എം | മകൾ | 19 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026