Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 35, Part Part III, 01 September 2026

Published 01 September 2026

Department
Revenue Department
Type
Ordinary
Gazette no.
35
Part
Part III
Identifier
in.gazette.keralacompose.2026-09-01.ordinary-50762
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2026 ചസപറംബര 01

Tuesday, 01st September 2026

1202 ചിങം 16

1948 ഭാ്ദം 10

16th Chingam 1202

10th Bhadra 1948

വാലം 15

നരേ 35

No.

Vol. XV

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

37907 Revenue Department 01st September 2026 ____________________________________________________________________________________________________________________________

Wayanad District

Mananthavady Taluk

NOTICE

27-08-2026 നമ്പർ: TLKMDY/1995/2026-H1

മാനന്തവാടി താലൂക്കിൽ ചെറുകാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മറിയം, കൊച്ചുപറമ്പിൽ വീട്, ചെറുകാർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെറുകാർ വില്ലേജിൽ പരേതയുടെ മകൻ ജോസഫ്, കൊച്ചുപറമ്പിൽ വീട്, ചെറുകാർ, ബോധിപ്പിച്ച അപേക്ഷ ചെറുകാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-01-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മേരി മകൾ 76
2 ജോസഫ് മകൻ 75
3 ചാണ്ടി കെ സി മകൻ 69
4 വർക്കി മകൻ 67
5 നിധിൻ കെ ജെ (പരേതനായ മകൻ ജോണി എന്നവരുടെ മകൻ) - 38
6 സന്തോഷ് കെ ജെ (പരേതനായ മകൻ ജോണി എന്നവരുടെ മകൻ) - 35

27-08-2026 നമ്പർ: TLKMDY/1996/2026-H1

മാനന്തവാടി താലൂക്കിൽ തൂശ്ശിലേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സൈനുദ്ദീൻ, ഈട്ടിമൂട്ടിൽ വീട്, ബാവലി പി ഒ, കാട്ടിക്കുളം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂശ്ശിലേരി വില്ലേജിൽ പരേതന്റെ ഭാര്യ ആരിഫ, ഈട്ടിമൂട്ടിൽ വീട്, ബാവലി പി ഒ, കാട്ടിക്കുളം, ബോധിപ്പിച്ച അപേക്ഷ തൂസ്സിലേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-05-2002 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ആരിഫ ഭാര്യ 64
2 അഷ്റഫ് മകൻ 53
3 സബീന മകൾ 47
4 സീനത്ത് മകൾ 46
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 37908 KERALA GAZETTE Part III ____________________________________________________________________________________________________________________________

27-08-2026 നമ്പർ: TLKMDY/1997/2026-H1

മാനന്തവാടി താലൂക്കിൽ തൂശ്ശിലേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പൊന്നച്ചൻ ജി, നീർക്കുഴി പുത്തൻവീട്, എടയൂർക്കുന്ന് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂശ്ശിലേരി വില്ലേജിൽ പരേതൻറെ ഭാര്യ അമ്മിണി , നീർക്കുഴി പുത്തൻവീട്, എടയൂർക്കുന്ന്, ബോധിപ്പിച്ച അപേക്ഷ തൂശ്ശിലേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-01-2026 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അമ്മിണി ഭാര്യ 64
2 സ്നേഹ എൻ പി മകൾ 42
3 സ്വ എൻ പി മകൾ 37
4 സ്മിത എൻ പി മകൾ 34

27-08-2026 നമ്പർ: TLKMDY/1994/2026-H1

മാനന്തവാടി താലൂക്കിൽ ചെറുകാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ ജെ ചാക്കോ കിഴക്കേക്കര വീട്, ചെറുകാർ പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെറുകാർ വില്ലേജിൽ പരേതൻറെ ഭാര്യ ത്രേസ്യാമ്മ, കിഴക്കേക്കര വീട്, ചെറുകാർ പി ഒ, ബോധിപ്പിച്ച അപേക്ഷ ചെറുകാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-11-2017 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ത്രേസ്യാമ്മ ഭാര്യ 56
2 അജീഷ് മകൻ 35

27-08-2026 നമ്പർ: TLKMDY/2717/2025-H1

മാനന്തവാടി താലൂക്കിൽ മാനന്തവാടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഏലിക്കുട്ടി ജോസഫ്, വയലിൽ വീട്, വേമം പി ഒ, ചോയിമൂല എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാനന്തവാടി വില്ലേജിൽ പരേതയുടെ മകൻ ബേബി എബ്രഹാം, വയലിൽ വീട്, വേമം പി ഒ, ചോയിമൂല, ബോധിപ്പിച്ച അപേക്ഷ മാനന്തവാടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-08-2016 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നുംThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

37909 Revenue Department 01st September 2026 ____________________________________________________________________________________________________________________________

അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 എൽസി ജോർജ് മകൾ 60
2 മുഹമ്മദ് ഷാഫി മകൻ 58
3 ബേബി എബ്രഹാം മകൻ 54
4 ബീന വി ജെ മകൾ 50

27-08-2026 നമ്പർ: TLKMDY/1727/2026-H1

മാനന്തവാടി താലൂക്കിൽ മാനന്തവാടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാധാമണി, ളക്കൽവീട് , കല്ലുമൊട്ടൻകുന്ന്, മാനന്തവാടി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാനന്തവാടി വില്ലേജിൽ പരേതയുടെ മകൾ ശ്രീജിത, ളക്കൽവീട് , കല്ലുമൊട്ടൻകുന്ന്, മാനന്തവാടി, ബോധിപ്പിച്ച അപേക്ഷ മാനന്തവാടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-11-2005 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശ്രീജിത്ത് കെ വി മകൻ 49
2 ശ്രീജിത മകൾ 39
3 ശ്രീജേഷ് കെ പി മകൻ 37

27-08-2026 നമ്പർ: TLKMDY/1720/2026-H1

മാനന്തവാടി താലൂക്കിൽ തൂശ്ശിലേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സജീവൻ പി കെ, പാലത്തിങ്കൽ വീട്, കാട്ടിക്കുളം പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂശ്ശിലേരി വില്ലേജിൽ പരേതൻറെ ഭാര്യ റീന , പാലത്തിങ്കൽ വീട്, കാട്ടിക്കുളം പി ഒ , ബോധിപ്പിച്ച അപേക്ഷ തൂശ്ശിലേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-08-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഭാനുമതി മാതാവ് 85
2 റീന ഭാര്യ 49
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 37910 KERALA GAZETTE Part III
3 വൈഷ്ണവ് സജീവ് മകൻ 29
4 വിസ്മയ സജീവ് മകൾ 25

27-08-2026 നമ്പർ: TLKMDY/1728/2026-H1

മാനന്തവാടി താലൂക്കിൽ മാനന്തവാടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോർജ് പി വി, പച്ചനാൽ വീട്, വേമം പി ഒ, വരടിമൂല എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാനന്തവാടി വില്ലേജിൽ പരേതൻറെ ഭാര്യ അന്നമ്മ പോൾ, പച്ചനാൽ വീട്, വേമം പി ഒ, വരടിമൂല, ബോധിപ്പിച്ച അപേക്ഷ മാനന്തവാടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-05-2026 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അന്നമ്മ പോൾ ഭാര്യ 56
2 സിമി ജോർജ് മകൾ 30
3 സിബിൻ ജോർജ് മകൻ 28

27-08-2026 നമ്പർ: TLKMDY/1729/2026-H1

മാനന്തവാടി താലൂക്കിൽ മാനന്തവാടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അസീസ് കെ വി, പുത്തൻതറ വീട്, വരടിമൂല , വേമം പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാനന്തവാടി വില്ലേജിൽ പരേതൻറെ ഭാര്യ ആസ്യ, പുത്തൻതറ വീട്, വരടിമൂല , വേമം പി ഒ, ബോധിപ്പിച്ച അപേക്ഷ മാനന്തവാടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-01-2026 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ആസ്യ ഭാര്യ 49
2 അർഷിദ പി എ മകൾ 30
3 ആഷിർ മകൻ 26

27-08-2026 നമ്പർ: TLKMDY/1529/2026-H1

മാനന്തവാടി താലൂക്കിൽ പൊരുന്നർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മൊഹാജി, പള്ളിയാൽ വീട്, തരുവണ പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായിThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

37911 Revenue Department 01st September 2026 ____________________________________________________________________________________________________________________________

പൊരുന്നർ വില്ലേജിൽ പരേതൻറെ മകൻ ഇബ്രായിക്കുട്ടി , പള്ളിയാൽ വീട്, തരുവണ പി ഒ, ബോധിപ്പിച്ച അപേക്ഷ പേരുന്നർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-05-1983 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഇബ്രായിക്കുട്ടി പി മകൻ 70
2 സുബൈദ പള്ളിയാൽ മകൾ 66
3 മറിയക്കുട്ടി പി മകൾ 65
4 ജമീല മകൾ 61
5 അബ്ദുൾ നാസർ പി മകൻ 71
6 അബ്ദുൾ അസീസ് മകൻ 56
7 മുഹമ്മദ് നിസാം ( മരണപ്പെട്ട മകൻ കുഞ്ഞമ്മദിന്റെ മകൻ) - 47
8 ജിസ്ന മുഹമ്മദ് (മരണപ്പെട്ട മകൻ കുഞ്ഞമ്മദിന്റെ മകൾ) - 44
9 ഫസ്ന മുഹമ്മദ് (മരണപ്പെട്ട മകൻ കുഞ്ഞമ്മദിന്റെ മകൾ) - 41
10 നുനു നിഹാസ് (മരണപ്പെട്ട മകൻ കുഞ്ഞമ്മദിന്റെ മകൻ) - 35
11 റെന മുഹമ്മദ് (മരണപ്പെട്ട മകൻ കുഞ്ഞമ്മദിന്റെ മകൾ) - 35
12 അഷീബ് പി (മരണപ്പെട്ട മകൻ ആലിക്കുട്ടിയുടെ മകൻ) - 41
13 അഷിത പി (മരണപ്പെട്ട മകൻ ആലിക്കുട്ടിയുടെ മകൾ) - 40
14 നൗഫൽ (മരണപ്പെട്ട മകൾ ആയിഷക്കുട്ടിയുടെ മകൻ) - 51
15 ഫരീദ (മരണപ്പെട്ട മകൾ ആയിഷക്കുട്ടിയുടെ മകൾ ) - 48
16 സൽസ (മരണപ്പെട്ട മകൾ ആയിഷക്കുട്ടിയുടെ മകൾ ) - 46
17 ഷാഹിദ കെ (മരണപ്പെട്ട മകൾ ആയിഷക്കുട്ടിയുടെ മകൾ ) - 52

27-08-2026 നമ്പർ: TLKMDY/2103/2026-H1

മാനന്തവാടി താലൂക്കിൽ തൂശ്ശിലേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പ്രേമചന്ദ്രൻ ടി വി, കൃഷ്ണഭവൻ വീട്, പള്ളിക്കവല, തൂശ്ശിലേരി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂശ്ശിലേരി വില്ലേജിൽ പരേതൻറെ മകൻ ഗൗതം ജി, കൃഷ്ണഭവൻ വീട്, പള്ളിക്കവല,തൂശ്ശിലേരി , ബോധിപ്പിച്ച അപേക്ഷ തൂസ്സിലേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-07-2026 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചുThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

37912 KERALA GAZETTE Part III ____________________________________________________________________________________________________________________________

കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഗിരിജ എ ഭാര്യ 63
2 ഗൗതം ജി മകൻ 39
3 വിഷ്ണു ജി മകൻ 36
4 ലക്ഷ്മി മാതാവ് 98
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 37913 Revenue Department 01st September 2026 ____________________________________________________________________________________________________________________________

Wayanad District

Mananthavady Taluk

NOTICE

27-08-2026 നമ്പർ: TLKMDY/2046/2026-H1

മാനന്തവാടി താലൂക്കിൽ നർനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വി ആർ സത്യൻ, വലിയപറമ്പിൽ വീട്, നർനാട് പി ഒ, തോണിച്ചാൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നർനാട് വില്ലേജിൽ പരേതൻറെ ഭാര്യ സൗദാമിനി എ ആർ, വലിയപറമ്പിൽ വീട്, നർനാട് പി ഒ, തോണിച്ചാൽ, ബോധിപ്പിച്ച അപേക്ഷ നർനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-04-2026 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സൗദാമിനി ഭാര്യ 67
2 സതീഷ് വി എസ് മകൻ 45
3 രാജേഷ് വി എസ് മകൻ 37

20-08-2026 നമ്പർ: TLKMDY/2038/2026-H1

മാനന്തവാടി താലൂക്കിൽ തൊണ്ടർനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ റിജീഷ്, എടത്തിൽ വീട്, മട്ടിലയം പി ഒ, തൊണ്ടർനാട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൊണ്ടർനാട് വില്ലേജിൽ പരേതൻറെ ഭാര്യ രേ , എടത്തിൽ വീട്, മട്ടിലയം പി ഒ, തൊണ്ടർനാട്, ബോധിപ്പിച്ച അപേക്ഷ തൊണ്ടർനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-04-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഇന്ദിര മാതാവ് 62
2 രേ എൻ ആർ ഭാര്യ 37
3 അമിൻ കൃഷ്ണ മകൻ 14
4 അഭിൻ കൃഷ്ണ മകൻ 12
5 അഭിഘ്യ കൃഷ്ണ മകൾ 6

27-08-2026 നമ്പർ: TLKMDY/2076/2026-H1This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

37914 KERALA GAZETTE Part III ____________________________________________________________________________________________________________________________

മാനന്തവാടി താലൂക്കിൽ നർനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സിജോ കെ റ്റി, കാലായിൽ വീട്, പായോട്, നർനാട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നർനാട് വില്ലേജിൽ പരേതൻറെ പിതാവ് തോമസ്, കാലായിൽ വീട്, പായോട്, നർനാട്, ബോധിപ്പിച്ച അപേക്ഷ നർനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-06-2026 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 തോമസ് പിതാവ് 63

27-08-2026 നമ്പർ: TLKMDY/2047/2026-H1

മാനന്തവാടി താലൂക്കിൽ തൊണ്ടർനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അബ്ദുളള കെ, കൊറ്റോത്താൻ വീട് കുഞ്ഞോം പി ഒ, തൊണ്ടർനാട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൊണ്ടർനാട് വില്ലേജിൽ പരേതൻറെ ഭാര്യ സക്കീന, കൊറ്റോത്താൻ വീട് കുഞ്ഞോം പി ഒ, തൊണ്ടർനാട്, ബോധിപ്പിച്ച അപേക്ഷ തൊണ്ടർനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-02-2026 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സക്കീന ഭാര്യ 52
2 ഷക്കീല കെ മകൾ 32
3 ഷബാന കെ മകൾ 28
4 മുഹമ്മദലി കെ മകൻ 27
5 മിലാജ് മകൻ 24

27-08-2026 നമ്പർ: TLKMDY/2098/2026-H1

മാനന്തവാടി താലൂക്കിൽ പയ്യമ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബേബി പി എം, പള്ളിച്ചാൻ കുടിയിൽ വീട്, പയ്യമ്പള്ളി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പയ്യമ്പള്ളി വില്ലേജിൽ പരേതൻറെ ഭാര്യ ഷില്ലി എം ജെ, പള്ളിച്ചാൻ കുടിയിൽ വീട്, പയ്യമ്പള്ളി, ബോധിപ്പിച്ച അപേക്ഷ പയ്യമ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-07-2026 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നുംThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

37915 Revenue Department 01st September 2026 ____________________________________________________________________________________________________________________________

അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഷില്ലി എം ജെ ഭാര്യ 63
2 രമ്യ ബേബി മകൾ 41
3 റോബിൻ ബേബി മകൻ 37
4 ജോയ്സ് ബേബി മകൻ 31

27-08-2026 നമ്പർ: TLKMDY/2099/2026-H1

മാനന്തവാടി താലൂക്കിൽ പയ്യമ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സെബാസ്റ്റ്യൻ, പൊൻപാറക്കൽ വീട്, പയ്യമ്പള്ളി പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പയ്യമ്പള്ളി വില്ലേജിൽ പരേതൻറെ ഭാര്യ മേഴ്സി സെബാസ്റ്റ്യൻ, പൊൻപാറക്കൽ വീട്, പയ്യമ്പള്ളി പി ഒ, ബോധിപ്പിച്ച അപേക്ഷ പയ്യമ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-07-2026 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മേഴ്സി സെബാസ്റ്റ്യൻ ഭാര്യ 60
2 ജെമിൻ തോമസ് മകൻ 37
3 ജെഫിൻ തോമസ് മകൻ 35

27-08-2026 നമ്പർ: TLKMDY/2100/2026-H1

മാനന്തവാടി താലൂക്കിൽ പൊരുന്നർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഗിരിജ, കാഞ്ഞിരത്തും മൂട്ടിൽ, നടക്കൽ, തരുവണ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പൊരുന്നർ വില്ലേജിൽ പരേതയുടെ മകൻ നികേഷ് കെ ജി, കാഞ്ഞിരത്തും മൂട്ടിൽ, നടക്കൽ, തരുവണ, ബോധിപ്പിച്ച അപേക്ഷ പൊരുന്നർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-03-2025 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കെ ആർ ഗോപാലൻ ഭർത്താവ് 91
2 നികേഷ് മകൻ 43
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 37916 KERALA GAZETTE Part III
3 നിഷ കെ ജി മകൾ 46
4 നിനീഷ് കെ ജി മകൻ 41

27-08-2026 നമ്പർ: TLKMDY/2101/2026-H1

മാനന്തവാടി താലൂക്കിൽ പൊരുന്നർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കരുണാകരൻ നമ്പ്യാർ, ശ്രീനിലയം വീട്, ചെറുകര, പൊരുന്നർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പൊരുന്നർ വില്ലേജിൽ പരേതൻറെ ഭാര്യ പത്മാവതി നേത്യാർ, ശ്രീനിലയം വീട്, ചെറുകര, പൊരുന്നർ, ബോധിപ്പിച്ച അപേക്ഷ പൊരുന്നർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-05-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പത്മാവതി നേത്യാർ ഭാര്യ 80
2 ശ്രീലത മകൾ 60
3 പ്രേംഭാവന എ മകൻ 58

27-08-2026 നമ്പർ: TLKMDY/2102/2026-H1

മാനന്തവാടി താലൂക്കിൽ പനമരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഐസക്, തേലക്കാട്ട് വീട്, നീർവാരം പി ഒ, എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പനമരം വില്ലേജിൽ പരേതൻറെ ഭാര്യ ഡെയ്സി, തേലക്കാട്ട് വീട്, നീർവാരം പി ഒ, ബോധിപ്പിച്ച അപേക്ഷ പനമരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-02-2026- ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഡെയ്സി ഭാര്യ 60
2 അഖിൽ ഐസക് മകൻ 34
3 ഹർഷ ഐസക് മകൾ 31

27-08-2026 നമ്പർ: TLKMDY/2105/2026-H1

മാനന്തവാടി താലൂക്കിൽ മാനന്തവാടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മീനാക്ഷിയമ്മ, ശ്രീകൃഷ്ണ നിവാസ്, തരിയയോട്This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

37917 Revenue Department 01st September 2026 ____________________________________________________________________________________________________________________________

പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാനന്തവാടി വില്ലേജിൽ പരേതയുടെ മകളുടെ മകൾ ശ്രീജിത, ശ്രീകൃഷ്ണ നിവാസ്, തരിയയോട് പി ഒ, ബോധിപ്പിച്ച അപേക്ഷ മാനന്തവാടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-12-2008 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സത്യഭാമ മകൾ 81
2 സരസ്വതി മകൾ 73
3 ശ്രീജിത്ത് കെ വി (മരണപ്പെട്ട മകൾ രാധാമണിയുടെ മകൻ) - 46
4 ശ്രീജിത (മരണപ്പെട്ട മകൾ രാധാമണിയുടെ മകൾ ) - 39
5 ശ്രീജേഷ് കെ പി (മരണപ്പെട്ട മകൾ രാധാമണിയുടെ മകൻ) - 37

27-08-2026 നമ്പർ: TLKMDY/1940/2026-H1

മാനന്തവാടി താലൂക്കിൽ എടവക വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കാർത്ത്യായനി, കൊടുങ്ങാക്കുടി വീട്, വാളേരി പി ഒ,എടവക എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി എടവക വില്ലേജിൽ പരേതയുടെ മകൻ പ്രദീകുമാർ കെ ജെ , കൊടുങ്ങാക്കുടി വീട്, വാളേരി പി ഒ,എടവക, ബോധിപ്പിച്ച അപേക്ഷ എടവക വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 24-07-2019 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സൂന മകൾ 64
2 സുഷമ മകൾ 61
3 പ്രദീപ് കുമാർ കെ ജെ മകൻ 60
4 ദിലീപ് കുമാർ കെ ജെ മകൻ 60
5 ദീപ മകൾ 51

27-08-2026 നമ്പർ: TLKMDY/1708/2025-H1

മാനന്തവാടി താലൂക്കിൽ പേര്യ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അലി .എ, അയ്യാർ വീട് ,പേരിയ പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പേര്യ വില്ലേജിൽ പരേതൻറെ ഭാര്യ നസീമ , അയ്യാർ വീട് ,പേരിയ പി ഒ , ബോധിപ്പിച്ച അപേക്ഷ പേര്യ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

37918 KERALA GAZETTE Part III ____________________________________________________________________________________________________________________________

വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-06-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 നസീമ ഭാര്യ 48
2 നഫ്സൽ മകൻ 34
3 നഫ്സത്ത് എ മകൾ 32

27-08-2026 നമ്പർ: TLKMDY/2121/2026-H1

മാനന്തവാടി താലൂക്കിൽ പൊരുന്നർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഷംസുദ്ദീൻ എഴുത്തൻ വീട് ,കാരാട്ട് കുന്ന്, കൊമ്മയാട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പൊരുന്നർ വില്ലേജിൽ പരേതൻറെ ഭാര്യ ഹസീന, എഴുത്തൻ വീട് ,കാരാട്ട് കുന്ന്, കൊമ്മയാട്, ബോധിപ്പിച്ച അപേക്ഷ പൊരുന്നർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-11-2019 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഹസീന ഭാര്യ 41
2 ജുമൈലത്ത് ഇ മകൾ 24
3 ജുമാന ഇ മകൾ 19

27-08-2026 നമ്പർ: TLKMDY/2120/2026-H1

മാനന്തവാടി താലൂക്കിൽ പൊരുന്നർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബഷീർ കൊടക്കാട് വീട്, പരിയാരം മുക്ക്, തരുവണ പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പൊരുന്നർ വില്ലേജിൽ പരേതൻറെ ഭാര്യ മറിയം, കൊടക്കാട് വീട്, പരിയാരം മുക്ക്, തരുവണ പി ഒ, ബോധിപ്പിച്ച അപേക്ഷ പൊരുന്നർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-04-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 37919 Revenue Department 01st September 2026
1 മറിയം ഭാര്യ 49
2 ബുഷറ കൊടക്കാട് മകൾ 36
3 അൻവർ സാദിഖ് കെ മകൻ 31
4 ജസീല കെ കെ മകൾ 29

27-08-2026 നമ്പർ: TLKMDY/2118/2026-H1

മാനന്തവാടി താലൂക്കിൽ തൂശ്ശിലേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ തോമസ് പി വി, പരുന്താലയിൽ വീട്, തൂശ്ശിലേരി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂശ്ശിലേരി വില്ലേജിൽ പരേതൻറെ ഭാര്യ ആലീസ് , പരുന്താലയിൽ വീട്, തൂശ്ശിലേരി , ബോധിപ്പിച്ച അപേക്ഷ തൂസ്സിലേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-06-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ആലീസ് ഭാര്യ 64
2 ഫിജോ തോമസ് മകൻ 53
3 ടിജോ തോമസ് മകൻ 47

27-08-2026 നമ്പർ: TLKMDY/2117/2026-H1

മാനന്തവാടി താലൂക്കിൽ പയ്യമ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോസ് എം പി, മുതിരക്കാലായിൽ വീട്, ബാവലി പി ഒ, പാൽവെളിച്ചം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പയ്യമ്പള്ളി വില്ലേജിൽ പരേതൻറെ മകൻ സാലു ജോസ്, മുതിരക്കാലായിൽ വീട്, ബാവലി പി ഒ, പാൽവെളിച്ചം, ബോധിപ്പിച്ച അപേക്ഷ പയ്യമ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-06-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സാലു ജോസ് മകൻ 55
2 വിൽഡ് ജോസ് മകൻ 53
3 ബിജു എം ജെ മകൻ 49

27-08-2026 നമ്പർ: TLKMDY/2116/2026-H1

മാനന്തവാടി താലൂക്കിൽ പയ്യമ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മറിയക്കുട്ടി, മുതിരക്കാലായിൽ വീട്, ബാവലി പിThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

37920 KERALA GAZETTE Part III ____________________________________________________________________________________________________________________________

ഒ, പാൽവെളിച്ചം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പയ്യമ്പള്ളി വില്ലേജിൽ പരേതയുടെ മകൻ സാലു ജോസ്, മുതിരക്കാലായിൽ വീട്, ബാവലി പി ഒ, പാൽവെളിച്ചം, ബോധിപ്പിച്ച അപേക്ഷ പയ്യമ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-09-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സാലു ജോസ് മകൻ 55
2 വിൽഡ് ജോസ് മകൻ 53
3 ബിജു എം ജെ മകൻ 49

27-08-2026 നമ്പർ: TLKMDY/2125/2026-H1

മാനന്തവാടി താലൂക്കിൽ പൊരുന്നർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പാത്തു എഴുത്തൻ വീട്, കാരാട്ടുകുന്ന്, കാരക്കാമല എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പൊരുന്നർ വില്ലേജിൽ പരേതയുടെ മകൻ നൗഷാദ് , എഴുത്തൻ വീട്, കാരാട്ടുകുന്ന്, കാരക്കാമല, ബോധിപ്പിച്ച അപേക്ഷ പൊരുന്നർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-09-2022 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മൈമൂനത്ത് എ മകൾ 51
2 നൗഷാദ് മകൻ 47
3 അബ്ദുൾ സലാം ഇ മകൻ 44
4 ഹാജറ ഇ മകൾ 42

27-08-2026 നമ്പർ: TLKMDY/2127/2026-H1

മാനന്തവാടി താലൂക്കിൽ പൊരുന്നർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഉല്ലാസ്, ഉദയമന്ദിരം വീട് , കുന്നുമ്മലങ്ങാടി, തരുവണ പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പൊരുന്നർ വില്ലേജിൽ പരേതൻറെ ഭാര്യ റിൻസി ജോൺ, ഉദയമന്ദിരം വീട് , കുന്നുമ്മലങ്ങാടി, തരുവണ പി ഒ , ബോധിപ്പിച്ച അപേക്ഷ പൊരുന്നർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-05-2026 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലംThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

37921 Revenue Department 01st September 2026 ____________________________________________________________________________________________________________________________

ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ലക്ഷ്മി മാതാവ് 69
2 റിൻസി ജോൺ ഭാര്യ 34
3 ഹരിഗോവിന്ദ് മകൻ 11
4 ധ്യാൻ ഗോവിന്ദ് കെ മകൻ 8

29-08-2026 നമ്പർ: TLKMDY/1944/2026-H1

മാനന്തവാടി താലൂക്കിൽ തൂശ്ശിലേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പ്രിയ , ചേക്കോട്ട്കുന്ന് ഉന്നതി , തൂശ്ശിലേരി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂശ്ശിലേരി വില്ലേജിൽ പരേതയുടെ ഭർത്താവ് ജയൻ, ചേക്കോട്ട്കുന്ന് ഉന്നതി , തൂശ്ശിലേരി, ബോധിപ്പിച്ച അപേക്ഷ തൂശ്ശിലേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-07-2026 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജയൻ ഭർത്താവ് 49
2 അഭിജിത്ത് ജെ കെ മകൻ 21
3 അഖിലേഷ് ജെ കെ മകൻ 17

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 01 September 2026. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2026-09-01.ordinary-50762/. Archive identifier in.gazette.keralacompose.2026-09-01.ordinary-50762.