©
Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2026
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2026 ചസപറംബർ 02
02nd September 2026
ബുധന
നർേ
No. 2392 വാലം 15 Vol. XV
1202 ചിങം 17 17th Chingam 1202 Thiruvananthapuram, Wednesday
1948 ഭാ്ദം 11 11th Bhadra 1948
ഫോറം നം 10 ചട്ടം 21 (16) കാണുക നിയമത്തിലെ വകുപ്പ് 19 പ്രകാരമുളള പ്രഖ്യാപനത്തിനുളള ഫോറം പ്രഖ്യാപനം
ജി 2-7239/2023 2026 ആഗസ്റ്റ്, 20 താഴെ പട്ടികയിൽ വിവരിച്ചിട്ടുള്ള ഭൂമിയെ സംബന്ധിച്ച് 2013 ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും, പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ ആക്ട് വകുപ്പ് 11 ഉപവകുപ്പ് (1) പ്രകാരമുള്ള വിജ്ഞാപനം 23.12.2023 തീയതിയിലെ 4171 നമ്പർ, വാല്യം 12 അസാധാരണ ഗസറ്റിൽ (ജി.2/7239/2023 തീയതി:23/12/2023) പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതിനാലും;
2013 ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും , സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ ആക്ട് 15-)o വകുപ്പ് 1-)o ഉപവകുപ്പ് പ്രകാരം താഴെ പട്ടികയിൽ വിവരിച്ചിട്ടുള്ള ഭൂമി ഒരു പൊതു ആവശ്യത്തിനായി പൊന്നുംവിലയ്ക്ക് എടുക്കേണ്ടതാണെന്ന് സ്ഥലമെടുപ്പ് ആഫീസർ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം സമുചിത സർക്കാരിന് ബോധ്യപ്പെട്ടതിനാലും;
ഇപ്പോൾ അതിനാൽ പ്രസ്തുത നിയമത്തിന്റെ വകുപ്പ് 19(1) പ്രകാരം താഴെ പട്ടികയിൽ വിവരിച്ചിട്ടുള്ളതും ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിലെ കണ്ണമംഗലം , തൃപ്പെരുന്തുറ എന്നീ വില്ലേജുകളിലായി ആകെ 0.2519 ഹെക്ടർ അല്ലെങ്കിൽ അതിൽ അല്പം കൂടുതലോ
2കുറവോ വിസ്തീർണ്ണം വരുന്നതുമായ ഭൂമി ഒരു പൊതു ആവശ്യത്തിന് അതായത് കീച്ചേരിക്കടവ് പാലം നിർമ്മാണത്തിന് ആവശ്യമുണ്ടെന്ന് സമുചിത സർക്കാർ ഇതിനാൽ പ്രഖ്യാപിക്കുകയും പ്രസ്തുത ഭൂമി പൊന്നുംവിലയ്ക്ക് എടുക്കുന്നതിന് ആലപ്പുഴ എൽ.എ(ജനറൽ) സ്പെഷ്യൽ തഹസിൽദാർ എന്നയാളോട് നിർദ്ദേശിക്കുകയും ചെയ്യുന്നു.
ആയത് സംബന്ധിച്ച് സർവ്വെ അതിരടയാള നിയമ പ്രകാരം അളവുകൾ ഉള്ള ഒരു പ്ലാൻ ലാൻറ് അക്വിസിഷൻ ഓഫീസർ ആയ സ്പെഷ്യൽ തഹസിൽദാർ , എൽ.എ.(ജനറൽ) ആലപ്പുഴയുടെ ഓഫീസിൽ സൂക്ഷിച്ചിട്ടുളളതും പൊതുജനങ്ങൾക്ക് ഓഫീസ് സമയങ്ങളിൽ എപ്പോൾ വേണമെങ്കിലും അത് പരിശോധനയ്ക്ക് വിധേയമാക്കാവുന്നതുമാണ്.
അനുബന്ധം -1
ഏറ്റെടുക്കുന്ന ഭൂമിയുടെ വിവരണം
ജില്ല- ആലപ്പുഴ
| ക്രമ നമ്പ ർ | സർവേ നമ്പർ | എൽ.എ സബ് ഡിവിഷൻ | വിവരണം | വിസ്തീർ ണ്ണം ഹെക്ടർ | ഉടമസ്ഥന്റെ പേര് |
| 1 | 1 | 1/6 | പുരയിടം | 0.0006 | തണ്ടപ്പേർ നമ്പർ : 14750 ശമുവേൽ S/O കുഞ്ഞുമ്മൻ, കട്ടച്ചിറ പുത്തൻ വീട്, മറ്റം വടക്ക്. |
| 2 | 18/10 | 18/28 | സ്വഭാവ വ്യതിയാനം വരുത്തിയ പുരയിടം | 0.0193 | തണ്ടപ്പേർ നമ്പർ :8956 കെ.ജെ. മാത്തുക്കുട്ടി, S/O ജോണി , കടവിൽ തെക്കും മുറിയിൽ |
| 3 | 18/11 | 18/29 | നിലം | 0.0130 | തണ്ടപ്പേർ നമ്പർ :22871 സുരേഷ് S/O ഗംഗാധരൻ ഗംഗാധര വിലാസത്ത്, ആഞ്ഞിലിപ്രാമുറിയിൽ |
| 4 | 18/12 | 18/30 | നിലം | 0.0052 | തണ്ടപ്പേർ നമ്പർ :24704 1) റെജി വർഗ്ഗീസ്, S/O വർഗ്ഗീസ് ജോൺ, 2) മറിയാമ്മ ചാക്കോ, W/O റെജി വർ ഗ്ഗീസ്, വലിയവീട്ടിൽ, ഇരവത്തൂർ മുറിയിൽ, തൃപ്പരുന്തൂർ വില്ലേജ് |
| 5 | 19/1 | 19/24 | പുരയിടം | 0.0233 | തണ്ടപ്പേർ നമ്പർ :11112, 14750 ശമുവേൽ S/O കുഞ്ഞുമ്മൻ, കട്ടച്ചിറ പുത്തൻ വീട്, മറ്റം വടക്ക്. |
| 6 | 19/3 | 19/25 | പുരയിടം | 0.0018 | തണ്ടപ്പേർ നമ്പർ :2709 പാസ്റ്റർ കെ.ഒ. വർഗ്ഗീസ്, S/O ഗീവർ ഗ്ഗീസ് ഉണ്ണൂണ്ണി, ബഥേൽ ഭവൻ, വല്യ വീട്ടിൽ, മറ്റം വടക്കുമുറി, കണ്ണമംഗലം വില്ലേജ്. |
| 7 | 19/20 | 19/26 | പുരയിടം | 0.0001 | തണ്ടപ്പേർ നമ്പർ :9211 എം.ഒ ഡാനിയേൽ, , S/O ഗീവർഗ്ഗീസ് ഉണ്ണൂണ്ണി, ബഥേൽ ഭവൻ, വല്യ വീട്ടിൽ, മറ്റം വടക്കുമുറി, കണ്ണമംഗലം വില്ലേജ്. |
| 8 | 19/22 | 19/27 | പുരയിടം | 0.0049 | തണ്ടപ്പേർ നമ്പർ :9210 ശമുവേൽ ജോൺ, S/O ജോൺ, ജോയമ്മ ശമുവേൽ W/O ശമുവേൽ ജോൺ , കടവിൽ വീട്ടിൽ, തെക്കുമുറി, തൃപ്പെരുംതുറ വില്ലേജ് |
| താലൂക്ക്- മാവേലിക്കര വില്ലേജ് – തൃപ്പെരുന്തുറ ബ്ലോക്ക്- 02 | |||||
| 9 | 478/3 | 478/20 | പുരയിടം | 0.0435 | തണ്ടപ്പേർ നമ്പർ : 1515 ബിബി ചെറിയാൻ, S/o ചെറിയാൻ കോട്ടപ്പുറത്ത് പുത്തൻപുരയിൽ, തെക്കുമുറി. |
| 10 | 478/3 | 478/23 | പുരയിടം | 0.0007 | തണ്ടപ്പേർ നമ്പർ :1515 ബിബി ചെറിയാൻ, S/o ചെറിയാൻ കോട്ടപ്പുറത്ത് പുത്തൻപുരയിൽ, തെക്കുമുറി |
| 11 | 478/16 | 478/28 | പുരയിടം | 0.0259 | തണ്ടപ്പേര് നമ്പർ : 12786 കൊച്ചുമോൻ വർഗ്ഗീസ് S/o. പി.ജി.വർഗ്ഗീസ്, പുത്തൻപുരയിൽ, പരുമല ഊഴത്തിൽ തണ്ടപ്പേര് നമ്പർ : 12728 തോമസ് കുട്ടി S/o. ജോയി, കടവിൽ, തെക്കുംമുറിയിൽ, തൃപ്പെരുന്തുറ വില്ലേജ് തണ്ടപ്പേര് നമ്പർ : 5296 1)മാത്തുക്കുട്ടി S/o. ജോൺ 2)ലില്ലിക്കുട്ടി W/o. മാത്തുക്കുട്ടി, കടവിൽ, തെക്കും മുറി, തൃപ്പെരുന്തുറ |
| 12 | 478/17 | 478/30 | പുരയിടം | 0.0006 | തണ്ടപ്പേർ നമ്പർ : 11303 ജെയിംസ് 1) ജോൺ S/o. ജോൺ, 2) ഷൈനി ജെയിംസ് W/o. ജെയിംസ് ജോൺ, കടവിൽ വീട് തെക്കുംമുറി |
| 13 | 478/18 | 478/31 | പുരയിടം | 0.0008 | തണ്ടപ്പേർ നമ്പർ : 10383 ഗോപി S/o. വെളുത്തകുഞ്ഞ്, വലിയവീട്ടിൽ, തെക്കുംമുറി, തൃപ്പെരുന്തുറ |
| 14 | 478/6 | 478/25 | പുരയിടം | 0.0141 | തണ്ടപ്പേർ നമ്പർ : 7188 ജോസഫ് ജോൺ S/o. ജോൺ, കടവിൽ വീട്, തെക്കുംമുറി, തൃപ്പെരുന്തുറ |
| 15 | 478/4 | 478/24 | പുരയിടം | 0.0030 | തണ്ടപ്പേർ നമ്പർ : 7246 വർഗ്ഗീസ് S/o. പാപ്പി, ചാത്തങ്കേരി തറയിൽ, തെക്കും മുറി, തൃപ്പെരുന്തുറ |
| 16 | 476/8 | 476/27 | പുരയിടം | 0.0068 | തണ്ടപ്പേർ നമ്പർ : 6040 രാജു S/o പാപ്പി, ചാത്തങ്കേരി തറയിൽ, തെക്കും മുറി, തൃപ്പെരുന്തുറ |
| 17 | 478/7 | 478/26 | പുരയിടം | 0.0449 | തണ്ടപ്പേര് നമ്പർ : 10106 സൂസമ്മ വി.സി W/o തോമസ് ബേബി, ചാത്തങ്കേരിൽ, തെക്കും മുറി, തൃപ്പെരുന്തുറ തണ്ടപ്പേര് നമ്പർ : 7845 തോമസ് ബേബി, മേരി ഡാനിയേൽ, മറിയാമ്മ W/o. ഡാനിയേൽ, ചാത്തങ്കേരിൽ, തെക്കുംമുറിയിൽ |
| 18 | 477/4 | 477/7 | നിലം | 0.0359 | തണ്ടപ്പേര് നമ്പർ : 9681 ജയാചാണ്ടപിള്ള D/o. ചാണ്ടപിള്ള, കോട്ടപ്പുറത്ത് കളപ്പുരയിൽ നിന്നും കിഴക്കേ വഴി മുറിയിൽ, തൃപ്പെരുന്തുറ വില്ലേജ് തണ്ടപ്പേര് നമ്പർ : 9680 സൂസൻ ചാണ്ടപിള്ള D/o. ചാണ്ടപിള്ള, കോട്ടപ്പുറത്ത് കളപ്പുരയിൽ നിന്നും |
| കിഴക്കേ വഴി മുറിയിൽ, തൃപ്പെരുന്തുറ വില്ലേജ് | |||||
| 19 | 477/5 | 477/9 | പുരയിടം | 0.0021 | തണ്ടപ്പേര് നമ്പർ : 9681 ജയാചാണ്ടപിള്ള D/o. ചാണ്ടപിള്ള, കോട്ടപ്പുറത്ത് കളപ്പുരയിൽ നിന്നും കിഴക്കേ വഴി മുറിയിൽ, തൃപ്പെരുന്തുറ വില്ലേജ് തണ്ടപ്പേര് നമ്പർ : 9680 സൂസൻ ചാണ്ടപിള്ള D/o. ചാണ്ടപിള്ള, കോട്ടപ്പുറത്ത് കളപ്പുരയിൽ നിന്നും കിഴക്കേ വഴി മുറിയിൽ, തൃപ്പെരുന്തുറ വില്ലേജ് |
അനുബന്ധം -2 പുനഃസ്ഥാപനത്തിനുള്ള ഭൂമിയുടെ വിവരണം
ബാധകമല്ല
അനുബന്ധം -3 പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള പാക്കേജിന്റെ സംക്ഷിപ്തം
ബാധകമല്ല
(ഒപ്പ്) ജില്ലാകളക്ടർ ആലപ്പുഴ
5FORM NO.10 [See Rule 21(16)] FORM OF DECLARATION UNDER SECTION 19 OF THE ACT DECLARATION
G 2-7239/2023 20th August 2026 WHEREAS, under sub-section (1) of Section 11 of the Right to Fair Compensation and Transparency in Land Acquisition Rehabilitation and Resettlement Act, 2013, Notification No. 4171 dated 23-12-2023 in respect of the land specified in the schedule below has been published.
AND WHEREAS, the appropriate Government is satisfied after considering the report made by the Collector under sub-section (1) of Section 15 of the Right to Fair Compensation and Transparency in Land Acquisition Rehabilitation and Resettlement Act, 2013, that the land specified in the schedule below has to be acquired for a public purpose for the construction of Keecheri Kadavu Bridge.
Now, THEREFORE, the Appropriate Government and the District Collector, Alappuzha hereby declare under Section 19 of the Act, that the land specified in the Schedule below and measuring 0.2519 hectares, to be the same, a little more or less, is needed for a public purpose, to be fit for the construction of Keecheri Kadavu Bridge. and direct the Special Tahsildar, L.A.(General), Alappuzha to take order for the acquisition of the land.
A plan of the land is kept in the Office of the Special Tahsildar, L.A(General), Alappuzha and may be inspected at any time during office hours.
SCHEDULE 1
Details of Land under Acquisition
District: Alappuzha
Taluk: Mavelikkara Block:11 Village: Kannamangalam
| SL. No | Survey No. | L . A . Sub D i v i s i on | description | Extent in Hectares | Name of Owners |
| 1 | 1 | 1/6 | Dry | 0.0006 | TP: 14750 Samuel S/o. Kunjumman Kattachira Puthenveedu, Mattam North |
| 2. | 18/10 | 18/28 | Converted Dry | 0.0193 | TP : 8956 K.J.Mathukutty S/o. Johny, Kadavil, Thekkum Muri |
| 3. | 18/11 | 18/29 | Wet | 0.0130 | TP : 22871 Suresh S/o. Gangadharan Gngadhara vilasath, Anjilipra Muri |
| 4. | 18/12 | 18/30 | Wet | 0.0052 | TP : 24704 Reji Varghese S/o. Varghese John 2) Maruyamma Chacko W/o. Reji Varghese, Valiyaveettil, Iravathoor |
| Muri, Thriperumthura village | |||||||
| 5. | 19/1 | 19/24 | Dry | 0.0233 | TP : 11112 , 14750 Samuel S/o. Kunjumman, Kattachira, Puthenveedu | ||
| 6. | 19/3 | 19/25 | Dry | 0.0018 | TP : 2709 Paster. K.O Varghese S/o. Gheevarghese, Unnunni, Bathel Bhavan, Valiyaveetil, Mattam Vadakum Muri, Kannamangalam Village | ||
| 7. | 19/20 | 19/26 | Dry | .0001 | TP : 9211 M.O Daniel S/o. Gheevarghese Unnunni, Bathel Bhavan, Valiya veettil, Mattam Vadakum Muri, Kannamangalam Village | ||
| 8. | 19/22 | 19/27 | Dry | 0.0049 | TP : 9210 1) Samuel John S/o. John, 2) Joyamma Samuel W/o. Samuel John, Kadavil Veettil, Thekkum muri, Thriperumthura village | ||
| Taluk - Mavelikara Block -02 Village- Thriperumthura | |||||||
| 9. | 478/3 | 478/20 | Dry | .0435 | TP : 1515 Bibi cheriyan S/o. Cheriyan, Kottappurathu Puthenpurayil, Thekkum muri | ||
| 10. | 478/3 | 478/23 | Dry | 0.0007 | TP : 1515 Bibi cheriyan S/o. Cheriyan, Kottappurathu Puthenpurayil, Thekkum muri | ||
| 11. | 478/16 | 478/28 | Dry | .0259 | TP : 12786 Kochumon Varghese S/o. P.G.Varghese, Puthenpurayil, Parumal Oozhathil TP : 127 28 Thomas Kutty S/o. Joy, Kadavil Thekkum Muri, Thriperumthura Village TP : 5296 1)Mathukutty S/o. John 2) Lillykutty W/o. Mathukutty Kadavil, Thekkum muri, Thriperumthura | ||
| 12. | 478/17 | 478/30 | Dry | 0.0006 | TP : 11303 1) Jamed John S/o. John 2) Shyni James W/o. James John, Kadavil veedu, Thekkum muri | ||
| 13. | 478/18 | 478/31 | Dry | .0008 | TP : 10383 Gopi S/o. Veluthakunju, Valiyaveettil, Thekkum muri, Thriperumthura | ||
| 14. | 478/6 | 478/25 | Dry | .0141 | TP : 7188 Joseph John S/o. John, Kadavil veedu, Thekkum Muri, Thriperumthura |
| 15. | 478/4 | 478/24 | Dry | .0030 | TP : 7246 Varghese S/o. Paappi, Chathangeri tharayil, Thekkum muri, Thriperumthura | |
| 16. | 478/8 | 478/27 | Dry | 0.0068 | TP : 6040 Raju S/o. Paappi, Chathangeri tharayil, Thekkum muri, Thriperumthura | |
| 17. | 478/7 | 478/26 | Dry | 0.0449 | TP : 10106 Soosamma V.C W/o. Thomas Baby, Chathangeril, Thekkum Muri, Thriperumthura TP : 7845 Thomas Baby, Mary Daniel, Mariyamma W/o. Daniel, Chathangeril, Thekkum Muri | |
| 18. | 477/4 | 477/7 | Wet | 0.0359 | TP : 9681 Jayachandapilla D/o. Chandapilla, Kottapurathu (Kalappura), Kizhakevazhi muri, Thriperumthura village TP : 9680 Soosan Chandapilla D/o. Chandapilla, Kottappurathu (Kalappura), Kizhakevazhi muri, Thriperumthura village | |
| 19. | 477/5 | 477/9 | Dry | .0021 | TP : 9681 Jayachandapilla D/o. Chandapilla, Kottapurathu (Kalappura), Kizhakevazhi Muri, Thriperumthura village TP : 9680 Soosan Chandapilla D/o. Chandapilla, Kottappurathu (Kalappura), Kizhakevazhi muri, Thriperumthura village | |
| Total Extent | 0.2519 Hecter |
SCHEDULE II Details of Land for Resettlement Area
Not Applicable
SCHEDULE III Summary of Rehabilitation and Resettlement Scheme
Not Applicable
(sd)
____________________________________________________________________________________________________________________________
District Collector Alappuzha PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026