Servants of Knowledge
Kerala Gazette · Government of Kerala

Erratum Departmental Test Result Notification

Published 07 September 2026

Department
Kerala Public Service Commission
Office
Kerala Public Service Commission, Pattom, Tvpm
Type
Extraordinary
Gazette no.
2435
Identifier
in.gazette.keralacompose.2026-09-07.extraordinary-50856
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2026

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2026 ചസപറംബർ 07

07th September 2026

തിങള

നർേ

No. 2435 വാലം 15 Vol. XV

1202 ചിങം 22 22nd Chingam 1202 Thiruvananthapuram, Monday

1948 ഭാ്ദം 16 16th Bhadra 1948

കേരേള പബ്ലിക്േ സർവ്വീസ് കമ്മേീഷൻ

തിരുത്തൽ വിജ്ഞാപനം

നമ്പർ: DE I(1)1313927/2025/EW/Dummy 2 തിരുവനന്തപുരം

തീയതി: 05-09-2026 സൂചന : 1

ജനുവരി 2026 - വകുപ്പുതല പരീക്ഷയുടെ െ23.07.2026 തീയതിയിൽ പ്രസിദ്ധീകരേിച്ച DE I(1) 1313927/2025/EW നമ്പർ പരീക്ഷാഫല വിജ്ഞാപനം (അസാധാരണ ഗസറ്റ് നമ്പർ 2123, തീയതി 23.07.2026)

2. 04.08.2026 തീയതിയിലെ ബഹ. ചെയർമാന്റെ െ ഇതേ നമ്പർ ഫയൽ ഉത്തരവ്This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2

സൂചന 1 പ്രകാേരമുള്ള ജനുവരി 2026 വകുപ്പുതല പരീക്ഷാഫല വിജ്ഞാപനത്തിൽ സൂചന 2-ലെ ഉത്തരവിൻ പ്രകാേരം ചുവടെെ ചേർത്തിട്ടുള്ള തിരുത്തലുകൾേ വരുത്തി പരീക്ഷാഫല വിജ്ഞാപനത്തിൽ ഭേദേഗതി വരുത്തി ഉത്തരവാകുന.

2. സർട്ടിഫിക്കറ്റ്

(a) എന്നാൽ 2011 ജനുവരിക്ക് മുൻപ് പാസായ ഒന്നോ അതിലധികമേോ പേപ്പറുകളേുണ്ടണ്ടെങ്കെിൽ നിർദ്ദിഷ്ട അപേക്ഷ ഫോറത്തിൽ തന്നെ സർട്ടിഫിക്കറ്റിനായി അപേക്ഷ സമർപ്പിക്കേണ്ടതൊണ്.

2000 ജനുവരി മുതൽ 2010 ജൂലൈ വരെ (രണ്ടു തീയതികളേുണ്ടം ഉൾപ്പെടെ)െ പ്രസിദ്ധീകരേിച്ച വിജ്ഞാപനങ്ങളുണ്ടടെ െഅടിെസ്ഥാനത്തിൽ വകുപ്പുതല പരീക്ഷ എഴുതി വിജയിച്ച അപേക്ഷാർത്ഥികൾേ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോൾ അപേക്ഷയോടൊെപ്പം വിജയിച്ച പരീക്ഷകളേുണ്ടടെെ അഡ്മിഷൻ ടിെക്കറ്റുകളേുണ്ടം നിശ്ചിത ഫീസ് അടച്ചെ ചെലാനും ഹാജരാക്കണം. അഡ്മിഷൻ ടിെക്കറ്റ് നഷ്ടപ്പെട്ട അപേക്ഷാർത്ഥികൾേ (2000 ജനുവരി മുതൽ 2010 ജൂലൈ വരെയുള്ള പരീക്ഷകളേിൽ വിജയിച്ചവർ) സർട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോൾ അപേക്ഷയോടൊെപ്പം സർട്ടിഫിക്കറ്റിനുള്ള ഫീസ് കൂടാെതെ നഷ്ടപ്പെട്ട ഒരു അഡ്മിഷൻ ടിെക്കറ്റിന് പകരേമായ അഫിഡവിറ്റിന് 315 രൂപ നിരക്കിൽ 0051 PSC 105 State PSC 99 Fee for Affidavit എന്ന ഹെഡിൽ ഫീസടച്ചെ ചെലാൻ/ഇ-ചെലാൻ, Affidavit (പരീക്ഷാ ഫലവിജ്ഞാപനത്തിലെ Appendix 3-ലെ IC യും, Appendix 4-ലെ ഓഫീസ് മേലധികാേരി സാക്ഷയപ്പപ്പെടുത്തിയ സതയപ്പപ്രസ്താവനയുൾപ്പെടെ)െ എന്നിവയ്ക്ക് പുറമെ അപേക്ഷാർത്ഥിയുടെെ ഫലം ഉൾപ്പെട്ട ഗവൺമമെന്റ്െ ഗസറ്റിന്റെെ ബന്ധപ്പപ്പെട്ട പേജ് ഓഫീസ് മേലധികാേരിയെക്കൊണ്ട്െ സാക്ഷയപ്പപ്പെടുത്തി അപേക്ഷയോടൊെപ്പം ഹാജരാക്കണം.

(b) 2000 ജനുവരിയ്ക്ക് മുൻപ് പ്രസിദ്ധീകരേിച്ച വിജ്ഞാപനങ്ങളുണ്ടടെെ അടിെസ്ഥാനത്തിൽ പരീക്ഷ പാസ്സായ പരീക്ഷാർത്ഥികൾേ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോൾ, അപേക്ഷയോടൊെപ്പം ആ ടെസ്റ്റെ് എഴുതുവാൻ കമ്മേീഷൻ ആഫീസിൽ നിനം അയച്ചിട്ടുള്ള അസ്സൽ അഡ്മിഷൻ ടിെക്കറ്റോ, ആയത് നഷ്ടപ്പെട്ടിട്ടുള്ള പക്ഷം റിസൾട്ട് പ്രസിദ്ധീകരേിച്ച ഗവ. ഗസറ്റിന്റെെ ബന്ധപ്പപ്പെട്ട പേജ്This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

3

ഓഫീസ് മേലധികാേരിയെക്കൊണ്ട്െ സാക്ഷയപ്പപ്പെടുത്തിയോ അപേക്ഷയോടൊെപ്പം സമർപ്പിക്കേണ്ടതൊണ്.

5. 19.05.2023 തീയതിയിലെ ജി.ഒ (എം.എസ്.)നം.9/2023/പി&എ.ആർ.ഡി നമ്പർ സർക്കാർ ഉത്തരവ് പ്രകാേരം എല്ലാ വകുപ്പു മേധാവികളേുണ്ടം/ നിയമനാധികാേരികളേുണ്ടം വകുപ്പുതല പരീക്ഷാ സർട്ടിഫിക്കറ്റിന്റെ/െ ഡിജിലോക്കറിൽ നിനം ഡൗൺമലോഡ് ചെയ്ത് പകർേപ്പെടുക്കുന്ന സർട്ടിഫിക്കറ്റിന്റെ െആധികാേരികതേ ചുവടെ െപറയും പ്രകാേരമുള്ള ഏതെങ്കിലും രീതിയിൽ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം ആയത് ജീവനക്കാരുടെെ പ്രൊബേഷൻ ഡിക്ലററേഷൻ, പ്രൊമോഷൻ എന്നീ ആവശയപ്പങ്ങൾക്ക് താൽക്കാലികമോയി സ്വീകരേിക്കേണ്ടതൊണ്.

(I) വകുപ്പുതല പരീക്ഷ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി അധികാേരപ്പെട്ട ഉദേയപ്പാഗസ്ഥർ ''https://psc.kerala.gov.in/kpsc/certverify.php'' എന്ന വെബ്പപേജ് സന്ദർശിച്ച് സർട്ടിഫിക്കറ്റ് ഐ.ഡി, സർട്ടിഫിക്കറ്റ് ഉടമെയുടെ െപേര് എന്നിവ നൽകിേ പരിശോധിക്കുക.േ

(ii) ഡിജിലോക്കറിൽ നിനം ഡൗൺമലോഡ് ചെയ്ത് എടുക്കുന്ന സർട്ടിഫിക്കറ്റിന്റെ െQR കോേഡ് സ്കാൻ ചെയ്ത് പരിശോധിക്കുക.േThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

4

APPENDIX

1. APPLICATION FOR CERTIFICATE OF THE

DEPARTMENTAL TESTS (Not applicable to those candidates who have passed all papers of a Departmental Test from January 2011 )

1.(a) Name (in Capital Letters)

:

(b) Official Designation :

(c) Mobile No.

:

2. Address (with pincode) to which certificate is to :

be sent

3. Male or Female

:

4. Name of Test for which Certificates required :

i)

ii)

iii)

iv)

5. Details of Tests passed :

Name of Papers or Part Month & Year of

Register Number

passing the

Examination

:

6. Have you produced along with the application all the relevant Admission Tickets/Attendance Certificates

7. Total value of chalan(s) receipts, Number and :

Date of chalan (s)

8. Signature of Candidate :

9. Date of Application :

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 5

സൂചന 1 പ്രകാേരമുള്ള ജനുവരി 2026 വകുപ്പുതല പരീക്ഷാഫല വിജ്ഞാപനത്തിലെ അവസാന item (Item No : 11) ആയ "വകുപ്പുതല പരീക്ഷയുമായി ബന്ധപ്പപ്പെട്ട് 1995 ജൂലൈ മുതൽ 2000 ഡിസംബർ വരെയുള്ള കാേലയളവിൽ നടത്തെിയ പരീക്ഷകളേുണ്ടടെെ രേഖകൾേ 2009 ജനുവരി 5-ാാം തീയതിയിലെ DEI(1)8052/08/EW നമ്പർ ഫയലിലെ ഉത്തരവ് പ്രകാേരം നശിപ്പിച്ച സാഹചരയപ്പത്തിൽ 2000 വർഷം വരെ വകുപ്പുതല പരീക്ഷ എഴുതി വിജയിച്ചവർ അസ്സൽ അഡ്മിഷൻ ടിെക്കറ്റ് ഹാജരാക്കാത്ത പക്ഷം അത്തരം അപേക്ഷകൾേ നിരുപാധികംേ നിരസിക്കുന്നതാണ്. " എന്ന പരാമർശം ഒഴിവാക്കുന.

ഉത്തരവിൻ പ്രകാേരം,

( ഒപ്പ് )

സെക്രട്ടറി

കേരേള പബ്ലിക്േ സർവ്വീസ് കമ്മേീഷൻ

തിരുവനന്തപുരം

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 07 September 2026. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2026-09-07.extraordinary-50856/. Archive identifier in.gazette.keralacompose.2026-09-07.extraordinary-50856.