Servants of Knowledge
Kerala Gazette · Government of Kerala

Intimation notice reg-

Published 10 September 2026

Department
Muncipal Administration
Office
MUNICIPAL OFFICE, SHORNUR
Type
Extraordinary
Gazette no.
2451
Identifier
in.gazette.keralacompose.2026-09-10.extraordinary-50961
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2026

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2026 ചസപറംബർ 10

10th September 2026

വ്ാഴം

നർേ

No. 2451 വാലം 15 Vol. XV

1202 ചിങം 25 25th Chingam 1202 Thiruvananthapuram, Thursday

1948 ഭാ്ദം 19 19th Bhadra 1948

ഷൊർണ്ണൂർ നഗരസഭ

വിജ്ഞാപനം

ഇ2/5051525/2026

2026 സെറ്രംബർ 9 2016-ലെ കേരള നഗര – ഗ്ഗാമാസൂഗ്രണ ആക്റിലെ (2016- ലെ 9) 46- )o വകുപ്പ് (1) - )o ഉപവകുപ്പ് ഗ്പകാരം കുളപ്പുള്ളി ഗ്പകേശത്തിന് വേണ്ടിയുള്ള വിശക നഗരാസൂഗ്രണ പദ്ധരി

പരിഷ്കരണങ്ങളോടുകൂടി സ്വീകരിക്കുന്നരിനുള്ള ഉദ്ദേശത്തിലെ വിജ്ഞാപനം.

(ഒപ്പ്)

സെഗ്കട്ടറിThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2

ഫാറം-I

2021 – ലെ കേരള നഗര-ഗ്ഗാമാസൂഗ്രണ (വിശക നഗരാസൂഗ്രണ പദ്ധരി രൂപീകരണവും അനുമരി നൽകലും) ചട്ടങ്ങൾ

[ചട്ടം 4 (1) കാണുക]

ഷൊർണ്ണൂർ മുനിസിപ്പൽ കൗൺസിൽ

2016-ലെ കേരള നഗര – ഗ്ഗാമാസൂഗ്രണ ആക്റിലെ (2016- ലെ 9) 46- )o വകുപ്പ് (1) - )o ഉപവകുപ്പ് ഗ്പകാരം കുളപ്പുള്ളി ഗ്പകേശത്തിന് വേണ്ടിയുള്ള വിശക നഗരാസൂഗ്രണ പദ്ധരി പരിഷ്കരണങ്ങളോടുകൂടി സ്വീകരിക്കുന്നരിനുള്ള ഉദ്ദേശത്തിലെ വിജ്ഞാപനം.

(ഗ്പസിദ്ധീകരിച്ച കുളപ്പുള്ളി ഏരിയ ഗ്പകേശത്തിനായുള്ള വിശകനഗരാസൂഗ്രണ പദ്ധരിയിൽ നിലവിലെ വികസിര സാഹചരയങ്ങൾക്കനുസൃരമായി വയരിയാനം വരുത്തി രയ്യാറാക്കിയ പദ്ധരി രേഖ പരിഷ്കരണങ്ങളോടുകൂടി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നു.)

2016-ലെ കേരള നഗര – ഗ്ഗാമാസൂഗ്രണ ആക്റിലെ 46-ം വകുപ്പ് 1-ം ഉപവകുപ്പ് ഗ്പകാരം, ഷൊർണ്ണൂർ മുനിസിപ്പൽ കൗൺസിൽ രാലെ വിശകമാക്കിയിരിക്കുന്ന ഉദ്ദേശയങ്ങളോടും ച്േഷ്യങ്ങളോടും കൂടി, കുളപ്പുള്ളി ഏരിയയ്ക്കുവേണ്ടി പുരുക്കി രയ്യാറാക്കിയിട്ടുള്ള ഒരു വിശകനഗരാസൂഗ്രണ പദ്ധരി പരിഷ്കരണങ്ങളോടുകൂടി സ്വീകരിക്കാന്‍ 22-06-2026 രിയ്യരിയിൽ നടന്ന കൗൺസിൽ യോഗത്തിലെ 1-ാം നമ്പർ ഗ്പമേയം ഗ്പകാരം രീരുമാനിച്ചിരിക്കുന്നു.

(എ) പദ്ധരി ഉദ്ദേശയം

ഷൊർണ്ണൂർ നഗരത്തിലെ ഗ്പധാന വാണിജ്യ - വയവസായ മേഖലയായ കുളപ്പുള്ളി ജ്ംഗ്ഷനും സമീപ സ്ഥലങ്ങളും ഉൾപ്പെടുന്ന പദ്ധരി ഗ്പകേശത്തെ വികസനം ഗ്കമപ്പെടുത്തുന്നരിനും രവരിരപ്പെടുത്തുന്നരിനും സാധയമാകുന്ന രരത്തിൽ ഭാവി വികസന സാധയരകൾ മുന്നിൽ കണ്ടുക്കൊണ്ട് ഗ്പസ്രുര പദ്ധരിയിൽ വയരിയാനം വരുത്തുവാന്‍ ഉദ്ദേശിക്കുന്നു.

(ബി) പദ്ധരി ച്േഷ്യങ്ങൾThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

3

ഗരാഗര സൌകരയം മെച്ചപ്പെടുത്തിക്കൊണ്ട് നിലവിലെ ബസ് സ്റ്റാലിലെ പുനരുജ്ജീവനം, ഒലിഞ്ഞുകിടക്കുന്നരും ഉപയോഗിക്കാത്തരുമായ ഭൂമിയുടെ ഫലഗ്പകമായ വിനിയോഗവും, നഗരത്തിലെ വികസന സാഹചരയങ്ങൾക്ക് ചേർന്നുപോകുന്ന രരത്തിലുള്ള ഭൂവിനിയോഗവും, മേഖലാനിയഗ്രണച്ചട്ടങ്ങളും രൂപീകരിക്കുക.

(സി) അരിരുകൾ

വടക്ക് :

ഷൊർണ്ണൂർ I വികേജ്ിൽ, കാരക്കാട് കേശം (232), ബ്ലോക്ക്- 04 ൽ ഉൾപ്പെടുന്ന 7 19, എന്നി സർലെ നമ്പറുകൾ.

ഷൊർണ്ണൂർ II വികേജ്ിൽ, കുളപ്പുള്ളി കേശം (240), ബ്ലോക്ക്- 03 ൽ ഉൾപ്പെടുന്ന സർചെനമ്പർ 283.

കിലക്ക് :

ഷൊർണ്ണൂർ I വികേജ്ിൽ, കാരക്കാട് കേശം (232), ബ്ലോക്ക്- 04 ൽ ഉൾപ്പെടുന്ന 11/2pt., 11/3 pt., 11/4pt, 11/1A2B pt., 14, 21 pt., 37/2B1 pt., 37/2B pt., 37/5, 37/6, 37/7A, 37/7B, എന്നി സബ്

ഡിവിഷനോട്ക്കൂടിയ സർചെനമ്പറുകൾ.

രെക്ക് :

ഷൊർണ്ണൂർ I വികേജ്ിൽ, കാരക്കാട് കേശം (232), ബ്ലോക്ക്- 04 ൽ ഉൾപ്പെടുന്ന 28 pt., 29/1B1, 29/1B2, 29/5A, 29/7, 34, 35, എന്നീ സർലെ നമ്പറുകൾ.

പടിഞ്ഞാറ് :

ഷൊർണ്ണൂർ I വികേജ്ിൽ, കാരക്കാട് കേശം (232), ബ്ലോക്ക്- 04 ൽ ഉൾപ്പെടുന്ന 23, 27 എന്നി സർലെ നമ്പറുകൾ.

ഷൊർണ്ണൂർ II വികേജ്ിൽ, കുളപ്പുള്ളി കേശം (240), ബ്ലോക്ക്- 03 ൽ ഉൾപ്പെടുന്ന 286, 287, 288, എന്നീ സർലെ നമ്പറുകൾ. കുളപ്പുള്ളി ബസ്സ്റ്റാന്‍ഡ്

(ഡി) റവനയു സർലേ അകെങ്കിൽ റീ സർലേ നമ്പറുകൾ, ബാധകമാകുന്ന പ്േഷ്ം ബ്ലോക്ക്

നമ്പറുകളും റവനയു വാർഡ് നമ്പറുകളും / ഉൾപ്പെട്ടിട്ടുള്ള കേശത്തിലെ പേര്, അരോടൊപ്പം അരാര് റവനയു വികേജ്ുകളുടെ പേര്.

ഷൊർണ്ണൂർ I വികേജ്ിൽ, കാരക്കാട് കേശം (232), ബ്ലോക്ക്- 04 ൽ ഉൾപ്പെടുന്ന 15, 16, 17, 18, 20, 22, 36, എന്നീ സർലെ നമ്പറുകൾ പൂർണമായും., 11/1A2B pt., 11/2 pt., 11/3 pt., 11/4 pt., 21pt., 28pt., 29/2A1, 29/2A1/1, 29/1A, 29/6, 37/1, 37/2B pt., 37/2B1 pt., 37/3, 37/4, എന്നീ സബ്

ഡിവിഷനോട്ക്കൂടിയ സർലെ നമ്പറുകളും ഉൾപ്പെടുന്നു.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 4

(ഇ) ആസൂഗ്രണഗ്പകേശത്തിലെ ഏകകേശവിസ്രൃരി: 28.25 ഹെക്ടർ

ആസൂഗ്രണ ഗ്പകേശത്തിലെ മാപ്പ് (ഡി.എസ് .എന്‍/01) ഷൊർണുർ മുനിസിപ്പൽ ഓഫീസിൽ ഓഫീസ് ഗ്പവയത്തി സമയത്തു പരിശോധനക്കായി സൂ്േഷ്ിച്ചിരിക്കുന്നു.

2016 ലെ കേരള നഗരാസൂഗ്രണ ആക്റിലെ (2016 ലെ 9-ാം ആക്ട് ) 50-ം വകുപ്പിലെ 2-ം ഉപവകുപ്പും 46-ാം വകുപ്പിലെ 1-ം ഉപവകുപ്പും ഗ്പകാരം ടി വിവരം ഇരിനാൽ വിജ്ഞാപനം ചെയുന്നു.

ഒപ്പ് ഒപ്പ്

സെഗ്കട്ടറി ചെയർമാന്‍ സ്ഥലം : ഷൊർണ്ണൂർ

രിയ്യരി : 09-09 -2026

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 10 September 2026. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2026-09-10.extraordinary-50961/. Archive identifier in.gazette.keralacompose.2026-09-10.extraordinary-50961.