Servants of Knowledge
Kerala Gazette · Government of Kerala

Kunnu Kottappuram Bridge

Published 10 September 2026

Department
Revenue Department
Office
COLLECTORATE, ERNAKULAM
Type
Extraordinary
Gazette no.
2454
Identifier
in.gazette.keralacompose.2026-09-10.extraordinary-50964
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2026

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2026 ചസപറംബർ 10

10th September 2026

വ്ാഴം

നർേ

No. 2454 വാലം 15 Vol. XV

1202 ചിങം 25 25th Chingam 1202 Thiruvananthapuram, Thursday

1948 ഭാ്ദം 19 19th Bhadra 1948

ഫാറം നമ്പര്‍ 4

(റൂള്‍ 11 (3) കാണുക)

വിജ്ഞാപനം

നമ്പര്‍: DCEKM/13625/2025-C8 തീയതി : 6 സസെപ്തംബ൪ 2026 15-09-2025 തീയതിയിസലെ 3264 നമ്പര്‍ അസാധാരണ കകേരള സര്‍ക്കാര്‍ ഗസറ്റിൽ വിജ്ഞാപനം സചെയ്ത 12-09-2025 തീയതിയിസലെ സര്‍ക്കാര്‍ ഉത്തരവ് ജി ഒ (പി) നമ്പര്‍. 363/2025/ആര്‍.ഡി. പ്രകാരവും, എറണാകുളം ജില്ലാ കളക്ടറുസJെ 18.11.2025 തീയ്യതിയിസലെ ഡിസിഇസകെഎം/13625/2025-സി8 നമ്പര്‍  നJപJിക്രമ പ്രകാരവും കളക്ടറുസJെ ചുമതലകള്‍ നിര്‍വ്വഹിക്കുവാൻ സപൊന്നുംവില സUെഷ്യൽ തഹസിൽദാര്‍ (എൽ.എ), പി.ഡബ്ല്യു.ഡി യൂണിറ്റ് 1, എറണാകുളം, അങ്കമാലിസയെ ചുമതലപ്പടുത്തിയതിനാലും,

ഇകതോസJൊപ്പമുള്ള പട്ടികയിൽ വിവരിച്ചിരിക്കുന്ന ഭൂമി ഒരു സപൊതു ആവശ്യത്തിന് അതായത് കുന്ന് - കകോട്ടപ്പുറം പാലം നിര്‍മ്മാണത്തിന് കവേണ്ടി ആവശ്യമുസണ്ടെകന്നോ ആവശ്യമുണ്ടാകയേക്കാസമെകന്നോ ജില്ലാ കളക്ടര്‍ക്ക് കബോധ്യമാകുന്നതിനാലും;

2013 സലെ ഭൂമി ഏസറ്റെടുക്കലിൽ - ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യ തക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ ആക്ട് (കകേന്ദ്ര ആക്ട് 30/13) വകുപ്പ് - 4 സലെ ഒന്നാം ഉപവകുപ്പിസലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി ജില്ലാ കളക്ടര്‍ താസuെ പട്ടികയിൽ പറയുന്ന സ്ഥലത്ത് ഒരു സാമൂഹിക പ്രത്യാഘാത വിലയിരുത്തൽ നJത്തുന്നതിന് തീരുമാനിച്ചിരിക്കുന്നതിനാൽ, ഇകപ്പോള്‍ തന്മൂലം ജില്ലാ തല സാമൂഹിക പ്രത്യാഘാത വിലയിരുത്തൽ യൂണിറ്റായ രാജഗിരി കകോകളേജ് ഓഫ് കസോഷ്യൽ സയൻസസ് (ഓകട്ടോകണോമസ്) രാജഗിരി, This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2

കളമക|േരി സയെ നിയമം അനുശാസിക്കുന്ന രീതിയിലുള്ള സാമൂഹിക പ്രത്യാഘാത പഠനം നJത്തുന്നതിനും സാമൂഹിക പ്രത്യാഘാത നിര്‍വ്വഹണ പദ്ധതി തയ്യാറാക്കുന്നതിനും ചുമതലസപ്പെടുത്തിയിരിക്കുന്നു. ഈ പ്രക്രിയ 2 മാസത്തിനകം പൂര്‍ത്തീകരികക്കേണ്ടതാണ്. ഒരു കാരണവശാലും 6 മാസത്തിൽ കൂടുവാൻ പാടുള്ളതല്ല.

പട്ടിക

ജില്ല: എറണാകുളം താലൂക്ക് : പറവൂര്‍

ക്രമ നമ്പ ര്‍ വികല്ലേജ് സര്‍സവെ നമ്പര്‍ വിവരണം വിസ്തീര്‍ണം
1 കരുമാല്ലൂര്‍ 431 നിലം, പുരയിJം 0.1903 സഹെക്ടര്‍
2 കരുമാല്ലൂര്‍ 186/2 നിലം, പുരയിJം
3 കരുമാല്ലൂര്‍ 187/2 നിലം, പുരയിJം
4 കുന്നുകര 454/5 നിലം, പുരയിJം
5 കുന്നുകര 454/6 നിലം, പുരയിJം
6 കുന്നുകര 454/7 നിലം, പുരയിJം
7 കുന്നുകര 454/8 നിലം, പുരയിJം
8 കുന്നുകര 455/10 നിലം, പുരയിJം
9 കുന്നുകര 455/12 നിലം, പുരയിJം
10 കുന്നുകര 456/1 നിലം, പുരയിJം
11 കുന്നുകര 456/2 നിലം, പുരയിJം
12 കുന്നുകര 456/3 നിലം, പുരയിJം
13 കുന്നുകര 456/7 നിലം, പുരയിJം
14 കുന്നുകര 456/10 നിലം, പുരയിJം
ആസകെ വിസ്തീര്‍ണ്ണം 0.1903 സഹെക്ടര്‍
(ഒപ്പ്) ജില്ലാ കളക്ട൪ ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/
Cite this issue. Kerala Gazette, Government of Kerala, 10 September 2026. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2026-09-10.extraordinary-50964/. Archive identifier in.gazette.keralacompose.2026-09-10.extraordinary-50964.