Servants of Knowledge
Kerala Gazette · Government of Kerala

Vypin Arts and Science College

Published 10 September 2026

Department
Revenue Department
Office
COLLECTORATE, ERNAKULAM
Type
Extraordinary
Gazette no.
2455
Identifier
in.gazette.keralacompose.2026-09-10.extraordinary-50965
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2026

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2026 ചസപറംബർ 10

10th September 2026

വ്ാഴം

നർേ

No. 2455 വാലം 15 Vol. XV

1202 ചിങം 25 25th Chingam 1202 Thiruvananthapuram, Thursday

1948 ഭാ്ദം 19 19th Bhadra 1948

ഫാറം നമ്പര്‍ 4

(റൂള്‍ 11 (3) കാണുക)

വിജ്ഞാപനം

നമ്പര്‍: DCEKM/6474/2023-C8 തീയതി : 6 സസെപ്തംബ൪ 2026 15-09-2025 തീയതിയിസലെ 3264 നമ്പര്‍ അസാധാരണ കകേരള സര്‍ക്കാര്‍ ഗസറ്റിൽ വിജ്ഞാപനം സചെയ്ത 12-09-2025 തീയതിയിസലെ സര്‍ക്കാര്‍ ഉത്തരവ് ജി ഒ (പി) നമ്പര്‍. 363/2025/ആര്‍.ഡി. പ്രകാരവും, എറണാകുളം ജില്ലാ കളക്ടറുസKെ 29-11-2025 തീയ്യതിയിസലെ ഡിസിഇസകെഎം/6474/2023-സി8 നമ്പര്‍  നKപKിക്രമ പ്രകാരവും കളക്ടറുസKെ ചുമതലകള്‍ നിര്‍വ്വഹിക്കുവാൻ സപൊന്നുംവില സVെഷ്യൽ തഹസിൽദാര്‍ (എൽ.എ), പി.ഡബ്ല്യു.ഡി യൂണിറ്റ് 1, എറണാകുളം, അങ്കമാലിസയെ ചുമതലപ്പടുത്തിയതിനാലും,

ഇകതോസKൊപ്പമുള്ള പട്ടികയിൽ വിവരിച്ചിരിക്കുന്ന ഭൂമി ഒരു സപൊതു ആവശ്യത്തിന് അതായത് വവൈപ്പിൻ സര്‍ക്കാര്‍ ആര്‍K്സ് ആന്റ് സയൻസ് കകോകളേജ് വികസനത്തിന് കവേണ്ടി ആവശ്യമുസണ്ടെകന്നോ ആവശ്യമുണ്ടാകയേക്കാസമെകന്നോ ജില്ലാ കളക്ടര്‍ക്ക് കബോധ്യമാ കുന്നതിനാലും;

2013 സലെ ഭൂമി ഏസറ്റെടുക്കലിൽ - ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യ തക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ ആക്ട് (കകേന്ദ്ര ആക്ട് 30/13) വകുപ്പ് - 4 സലെ ഒന്നാം ഉപവകുപ്പിസലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി ജില്ലാ കളക്ടര്‍ താസvെ പട്ടികയിൽ പറയുന്ന സ്ഥലത്ത് ഒരു സാമൂഹിക പ്രത്യാഘാത വിലയിരുത്തൽ നKത്തുന്നതിന് തീരുമാനിച്ചിരിക്കുന്നതിനാൽ, This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2

ഇകപ്പോള്‍ തന്മൂലം ജില്ലാ തല സാമൂഹിക പ്രത്യാഘാത വിലയിരുത്തൽ യൂണിറ്റായ യൂത്ത് കസോഷ്യൽ സ൪വ്വീസസ് ഓ൪ഗവനൈകസേഷൻ, എം.എ കകോകളേജ് പി.ഒ, മാതിരപ്പള്ളി, കകോതമംഗലം സത്തെ നിയമം അനുശാസിക്കുന്ന രീതിയിലുള്ള സാമൂഹിക പ്രത്യാഘാത പഠനം നKത്തുന്നതിനും സാമൂഹിക പ്രത്യാഘാത നിര്‍വ്വഹണ പദ്ധതി തയ്യാറാക്കുന്നതിനും ചുമതലസപ്പെടുത്തിയിരിക്കുന്നു. ഈ പ്രക്രിയ 2 മാസത്തിനകം പൂര്‍ ത്തീകരികക്കേണ്ടതാണ്. ഒരു കാരണവശാലും 6 മാസത്തിൽ കൂടുവാൻ പാടുള്ളതല്ല.

പട്ടിക ജില്ല: എറണാകുളം താലൂക്ക്: സകൊച്ചി

ക്രമ നമ്പ ര്‍ കബ്ലോക്ക് നമ്പര്‍ സര്‍സവെ നമ്പര്‍ വിവരണം വിസ്തീര്‍ണം
1 09 309/5 പുരയിKം 0.9612 സഹെക്ടര്‍
2 09 308/8, 9, 10 പുരയിKം
3 09 307/21 പുരയിKം
4 09 306/4, 5, 18 പുരയിKം

(ഒപ്പ്) ജി്ല്ലാ കളക്ട൪____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 10 September 2026. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2026-09-10.extraordinary-50965/. Archive identifier in.gazette.keralacompose.2026-09-10.extraordinary-50965.