Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2026
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2026 ചസപറംബർ 10
10th September 2026
വ്ാഴം
നർേ
No. 2459 വാലം 15 Vol. XV
1202 ചിങം 25 25th Chingam 1202 Thiruvananthapuram, Thursday
1948 ഭാ്ദം 19 19th Bhadra 1948
ൊർണ്ണൂർ നഗരസഭ
വിജ്ഞാപനം
ഇ2/6125260/2026
2026 സെറ്രംബർ 9 2016-ലെ കേരള നഗര-ഗ്ഗാമാസൂഗ്രണ ആക്ട് (2016 - ലെ 9 - )o ആക്ട്) - ലെ 36 - )o വകുപ്പ് 1 -)o ഉപവകുപ്പ് ഗ്പകാരം ൊർണ്ണൂർ നഗരസഭാ ഗ്പകേശത്തിന് വേണ്ടിയുള്ള മാസ്റ്റർ പ്ലാന്‍ രയ്യാറാക്കിക്കുന്നരിനുള്ള ഉദ്ദേശത്തിലെ വിജ്ഞാപനം
2 ഫാറം - II[ചട്ടം 16(1) കാണുക]
ൊർണ്ണൂർ മുനിസിപ്പ്‍െ കൗണ്‍സി്‍െ
2016-ലെ കേരള നഗര-ഗ്ഗാമാസൂഗ്രണ ആക്ട് (2016 - ലെ 9 - )o ആക്ട്) - ലെ 36 - )o വകുപ്പ് 1 -)o ഉപവകുപ്പ് ഗ്പകാരം ൊർണ്ണൂർ നഗരസഭാ ഗ്പകേശത്തിന് വേണ്ടിയുള്ള മാസ്റ്റർ പ്ലാന്‍ രയ്യാറാക്കിക്കുന്നരിനുള്ള ഉദ്ദേശത്തിലെ വിജ്ഞാപനം
ൊർണ്ണൂർ നഗരസഭാ ഗ്പകേശത്തിന് വേണ്ടി രകേശ സ്വയം ഭരണ വകുപ്പ്- പ്ലാനിംഗ്- മുകേന കേഗ്രാവി ്കൃര പദ്ധരിയായ അമൃര് 2.0 ്‍െ ഉള്‍പ്ലപ്പടുത്തി രയ്യാറാക്കിക്കുന്ന മാസ്റ്റർ പ്ലാനിന്, 2016- ലെ കേരള നഗര-ഗ്ഗാമാസൂഗ്രണ ആക്ടിലെ വയവസ്ഥകള്‍പ് ഗ്പകാരം രുടർ നടപടികള്‍പ് സ്വീകരിക്കുക എന്ന ഉദ്ദേശയത്തോടെ ഗ്പസിദ്ധീകരിയ്ക്കുന്ന നോട്ടീസ്.
2016- ലെ കേരള നഗര-ഗ്ഗാമാസൂഗ്രണ ആക്ടിലെ 36-)o വകുപ്പ് 1-)o ഉപവകുപ്പ് ഗ്പകാരം ൊർണ്ണൂർ മുനിസിപ്പ്‍െ കൗണ്‍സി്‍െ രാലെ വിശകമാക്കിയിരിയ്ക്കുന്ന അരിരുകളോട് കൂടിയ ആസൂഗ്രണ ഗ്പകേശത്തിന് വേണ്ടി ഒരു മാസ്റ്റർ പ്ലാന്‍ രയ്യാറാക്കിക്കുവാന്‍ 06/08/2026 രീയരിയി്‍െ നടന്ന യോഗത്തിലെ 16-)o നമ്പർ ഗ്പമേയ ഗ്പകാരം രീരുമാനിച്ചിരിയ്ക്കുന്നു.
(എ) അരിരുകള്‍പ്
വടക്ക് : വല്ലപ്പുല, ചളവറ ഗ്ഗാമപഞ്ചായത്തുകള്‍പ്
കിലക്ക് : വാണിയംകുളം ഗ്ഗാമപഞ്ചായത്ത്
രെക്ക് : ഭാരരപ്പുല
പടിഞ്ഞാറ് : ഓങ്ങല്ലൂർ ഗ്ഗാമപഞ്ചായത്ത്, ഭാരരപ്പുല
(ബി) ആസൂഗ്രണ ഗ്പകേശത്തിലെ ഏകകേശ വിസ്രൃരി : 3228 ചെക്ടർ
2016 -ലെ കേരള നഗര-ഗ്ഗാമാസൂഗ്രണ ആക്ടിലെ 36-)o വകുപ്പ് 1-)o ഉപവകുപ്പ് ഗ്പകാരം ടി വിവരം ഇരിനാ്‍െ വിജ്ഞാപനം ചെയ്യുന്നു.
(ഒപ്പ്) (ഒപ്പ്)
സെഗ്കട്ടറി ചെയർപേല്സണ്‍ സ്ഥലം : ൊർണ്ണൂർ
രിയ്യരി : 09/09/2026