Kerala Gazette No. 2 dated 8th January 2008.
PART III
IRRIGATION DEPARTMENT
III. Tender No.— P. Q14/SE/2007-08/ISC/Tvpm.
PRE-QUALIFICATION TENDER NOTICE
No. D4(K)-4824/2007/ISC. 24th December 2007.
Name of work—TRP—ASE work—Reformation of damaged sea wall at various chainages 42.640 to 42.870 km. to 43.050 to 43.200 at Sraikkad in Alappad Panchayat.
Estimate P.A.C.—Rs. 1,88,74,546.
E.M.D.—Rs. 50,000.
Time of complection—10 months excluding off season.
The Superintending Engineer, Irrigation South Circle, Thiruvananthapuram for and on behalf of the Governor of Kerala, invities bids for pre-qualification and competitive tenders for award of work in separate sealed covers for the work from Registered "A" Class Contractors/Firms of Irrigation Department/PWD who are financially stable.
I. Tender No.—P. Q. 12/SE/2007-08/ISC/Tvpm.
Intending contractors/firms should have previous experience of completing at least one work having magnitude of Estimate PAC of Rs. 94,37,273 or above within five years.
The work consists for the following principal
items of work
Name of work—TRP—ASE work—Reformation of damaged sea wall for a length of 945 meters in between ch. 6.300 km. to 6.645 km. and from ch. 7.375 km. to 7.975 km. at Thanni in Eravipuram Constituency.
Gaz No. 2/2008/DTP.
2ഉദ്ദേശ അടങ്കൽ തുക—രൂപ 2,43,12,315 നിരതദ്രവ്യം—രൂപ 50,000 പണി തീർക്കേ≠ കാലാവധി—10 മാസം.
താല്പര്യമുള്ള കരാറുകാർക്കോ സ്ഥാപനങ്ങൾക്കോ 1,21,56,157 രൂപയിൽ കുറയാത്ത എസ്റ്റിമേറ്റ് തുകയ്ക്കുള്ള ഒരു പണിയെങ്കിലും 5 വർഷത്തിനുള്ളിൽ ചെയ്ത് തീർത്തിരിക്കണം.
പ്രസ്തുത പണിയിൽ താഴെ പറയുന്ന മുഖ്യ ഇനങ്ങൾ അടങ്ങിയിരിക്കുന്നു
1. കരിങ്കല്ല് 12 മുതൽ 42 ക്യൂബിക്ക് — 8400 ക്യൂ.മീ. ഡസി.മീറ്റർ വരെ
2. കരിങ്കല്ല് 20 മുതൽ 63 വരെ ക്യൂബിക്ക്— 10844 ക്യൂ.മീ. ഡസി.മീറ്റർ വരെ
II. ദർഘാസ് നമ്പർ—പി. ക്യൂ. 13/2007-08/എെ.എസ്.സി.
തിരുവനന്തപുരം.
പ്രവൃത്തിയുടെ പേര്—സുനാമി പുനരധിവാസ പദ്ധതി— കടലാക്രമണ നിരോധന പണികൾ—ചാത്തന്നൂർ നിയോജക മfiലത്തിൽ കാപ്പിൽ ചെയിനേജ് 0/00 കി.മീ. മുതൽ 1/650 കി. മീ. വരെ ഉള്ള വിവിധ ചെയിനേജുകളിൽ 550 മീറ്റർ നിളത്തിൽ കടൽ ഭിത്തിയുടെ പുനർ നിർമ്മാണം.
ഉദ്ദേശ അടങ്കൽ തൂക—രൂപ 1,40,03,120. നിരതദ്രവ്യം—രൂപ 50,000. പണി തീർക്കേ≠ കാലാവധി—10 മാസം.
താല്പര്യമുള്ള കരാറുകാർക്കോ സ്ഥാപനങ്ങൾക്കോ 70,01,560 രൂപയിൽ കുറയാത്ത എസ്റ്റിമേറ്റ് തുകയ്ക്കുള്ള ഒരു പണിയെങ്കിലും 5 വർഷത്തിനുള്ളിൽ ചെയ്ത് തീർത്തിരിക്കണം.
പ്രസ്തുത പണിയിൽ താഴെ പറയുന്ന മുഖ്യ ഇനങ്ങൾ അടങ്ങിയിരിക്കുന്നു
1. കരിങ്കല്ല് 20 മുതൽ 40 ക്യൂബിക്ക് — 3408ക്യൂ.മീ. ഡസി.മീറ്റർ വരെ
2. കരിങ്കല്ല് 45 ക്യൂബിക്ക് ഡസി.മീറ്റർ — 5112ക്യൂ.മീ. 3. കരിങ്കല്ല് 200 ക്യൂബിക്ക് ഡസി.മീറ്റർ — 45028 എണ്ണം 4. കരിങ്കല്ല് 20 മുതൽ 45 ക്യൂബിക്ക് — 8520 M3 ഡസി.മീറ്റർ വരെ
III ദർഘാസ് നമ്പർ—പി. ക്യൂ. 14/2007-08/എെ.എസ്.സി., തിരുവനന്തപുരം.
പ്രവൃത്തിയുടെ പേര്—സുനാമി പുനരധിവാസ പദ്ധതി— കടലാക്രമണ നിരോധന പണികൾ—ആലപ്പാട് പഞ്ചായ ത്തിലെ സ്രായിക്കാട് ചെയിനേജ് 42/640 കി. മീ. മുതൽ 42/870 കി. മീ. വരെയും ചെയിനേജ് 43/050 മുതൽ 43/200 കി. മീ. വരെയും ഉള്ള വിവിധ ചെയിനേജുക ളിൽ കടൽഭിത്തിയുടെ പുനർ നിർമ്മാണം.
ഉദ്ദേശ അടങ്കൽ തൂക—രൂപ 1,88,74,546. നിരതദ്രവ്യം—രൂപ 50,000. പണി തീർക്കേ≠ കാലാവധി—10 മാസം.
പ്രസ്തുത പണിയിൽ താഴെ പറയുന്ന മുഖ്യ ഇനങ്ങൾ അടങ്ങിയിരിക്കണം
1. കരിങ്കല്ല് 20 മുതൽ 63 ക്യൂബിക്ക് — 8890 ക്യൂ.മീ. ഡസി.മീറ്റർ വരെ
2. കരിങ്കല്ല് 20 മുതൽ 60 ക്യൂബിക്ക് — 4940 ക്യൂ.മീ. ഡസി.മീറ്റർ വരെ
താല്പര്യമുള്ള കരാറുകാർക്കോ സ്ഥാപനങ്ങൾക്കോ 94,37,273 രൂപയിൽ കുറയാത്ത എസ്റ്റിമേറ്റ് തുകയ്ക്കുള്ള ഒരു പണിയെങ്കിലും 5 വർഷത്തിനുള്ളിൽ ചെയ്ത് തീർത്തിരിക്കണം.
പദ്ധതിയുടെ നിർമ്മാണത്തിന് ആവശ്യം വേ≠ുന്ന യന്ത്രോപകരണങ്ങൾ
1. 10 ടൺ ക്രെയിൻ (ബൂം നീളം 80 — 1 എണ്ണം മുതൽ 110 അടി)
2. 5 ടൺ ക്രെയിൻ (ബൂം നീളം 80 — 1 എണ്ണം മുതൽ 110 അടി)
3. എസ്ക്കവേറ്റർ — 2 എണ്ണം 4. ന്യൂമാറ്റിക് ട്രിൽ — 2 എണ്ണം 5. എയർ കമ്പ്രസർ — 3 എണ്ണം 6. ജാക് ഹാമർ — 2 എണ്ണം 7. ടിപ്പർ/ട്രക്ക് — 20 എണ്ണം 8. ജനറേറ്റർ സെറ്റ് — 1 എണ്ണം 9. പമ്പ് സെറ്റ്-5 കുതിരശ‡ി — 1 എണ്ണം 10. വെൽഡിംഗ് πാന്റ ് — 1 എണ്ണം 11. ലെവലിംഗ് ഇൻക്രിമെന്റ ് — 2 എണ്ണം 12. ഡൈവിംഗ് സെറ്റ് — 2 എണ്ണം
CONDITIONS
Registered "A" Class Contractors/Firms in Irrigation/ KPWD who have experience in carrying out large works and who consider themselves capable of carrying out these type of works may obtain PQ documents and tender documents from the office of the undersigned on any working day between 11 a.m. and 4 p.m. from 23-1-2008 to 28-1-2008 on payment of Rs. 4,000 + VAT in cash directly. Those who require further copies of the documents may deposit Rs. 2,000 + VAT for each additional copy.
Prospective contractors/firms should have completed at least one work with estimate PAC as specified in the tender notice. A certificate to this effect from the agreement executing authority shall be enclosed along with the application for P.Q. documents and tender documents, failing which PQ documents will not be issued to him/them (Applicant), (Applications without this certificate will not be considered). The contractors/firms should attach an affidavit along with the PQ documents stating that whether or not any works carried out by him/ they were terminated due to his/their fault so far. Documents showing the ownership of the essential plants, machineries required for the work is to be submitted along with the PQ documents.
The PQ documents and tender documents will not be issued after 4 p.m. on 28-1-2008 under any circumstances. The duly filled up pre-qualification documents (3 Nos.) along with EMD and preliminary agreement in one sealed cover and tender for work in another sealed cover, writing clearly over the cover specifying whether it contains PQ documents or tender document with name of bidder and name of work and then enclosing these two covers in a single cover duly superscribing the name of work and the name of contractor and shall be send by registered post so as to reach the office of the3 Tenders will be received by post/speed post only.
Tenders submitted directly or by courier service will be rejected.
Tenders will be opened by the Superintending Engineer or the officer authorized by him in presence of the tenderers or their authorized agents present at that time. If the date of tender be declared as holiday, tender will be received and opened on the next working day. The firm period of the tenders will be 4 months from the date of receipt of the tender.
Sl. Tender No. and Name of EMD
No. work with Estimate Amount Rs.
undersigned before 4 p.m. on 2-2-2008. The PQ documents and tender documents received after the time notified above will not be considered under any circumstances. The tenders received after the stipulated date and time due to postal delays, tender through courier service or directly will not be accepted. The undersigned reserves the right to deny pre-qualification to any of the applicant and to reject the tender submitted by any of the applicant without assigning any reason thereto. If the last date of receipt of the tender happens to be a holiday, tenders will be received upto the stipulated time on the next working day. Preliminary agreement on stamp paper worth of Rs. 50 duly filled up and signed (to be enclosed with PQ documents) and sufficient Earnest Money Deposit duly pledged in favour of Superintending Engineer, Irrigation South Circle, Thiruvananthapuram should be enclosed in a separate sealed cover superscribing "Earnest Money" and attach separately to the cover containing pre qualification documents for the works. Tenders received without the above mentioned documents shall summarily be rejected.
The pre-qualification documents alone will be opened at 4.30 p.m. on 2-2-2008. After evaluation of PQ documents in the office of the undersigned, the same will be submitted to the Chief Engineer, Irrigation and Administration for approval and final selection by the pre- qualification committee of Chief Engineers. Only those tenders, submitted by the contractors/firms who are pre- qualified by the Chief Engineers committee shall be opened and scrutinized later on. Tenders of contractors/ firms who have not been pre-qualified will be summarily rejected without opening the tenders and will be returned to the tenderers on proper receipt.
The date and time of opening of tenders of work of contractors/firms who are pre-qualified will be intimated to the concerned in advance. Besides security deposit, 10% Bank Guarantee should be sumitted by the selected bidder at the time of executive agreement. All the conditions prevailing in Irrigation department regarding pre-qualification bids and tenders for works will be applicable to this tender also.
Irrigation South Circle, (Sd.) Thiruvananthapuram. Superintending Engineer.
TENDER NOTICE
No. 7/SEICC/2007-08. 21st December 2007.
The Superintending Engineer, Irrigation Central Circle, Thrissur on behalf of the Governor of Kerala, invities competitive tenders in sealed covers superscribing the name of work for following the works from eligible contractors registered in Kerala P.W.D./Irrigation Department.
1 39/SEICC/2007-08—TRP-ASE—Construction of sea wall for a length of 100m between C. P. 3725 and 3726 (from Ch: 10m South of C. P. 3725 towards South) at Kadappuram P a n c h a y a t h i n C h a v a k k a d Ta l u k (Re-tender)—Rs. 23,65,000 50,000 2 40/SEICC/2007-08—Do. Reformation of damaged sea wall for a length of 217m between C. P. 3728 and 3729 in Kadappuram Panchayath (Re-tender)—Rs. 43,00,000 50,000 3 41/SEICC/2007-08— Do. do. for a length of 225m between C. P. 3748 and 3750 in Kadappuram Panchayath (Re-tender)—
Rs. 41,00,000.
50,000 Cost of tender forms—Rs. 1,000 + VAT.
Time and date of issue of tender forms—From 11 a. m. on 14-1-2008 to 4 p. m. on 17-1-2008.
Last time and date of receipt of tender forms—Upto 2.30 p. m. on 24-1-2008.
Time and date of opening of tenders—3 p. m. on 24-1-2008.
Class of Contractor—"B" and above.
Time of completion—12 months.
Details of tenders can be obtained from the Office of the undersigned upto 23-1-2008, 4 p.m. on all working days. Written application quoting registration number and enclosing registration card should be produced for obtaining the tender forms. Tenders should be enclosed with a preliminary agreement in stamp paper worth Rs. 50 and sufficient E. M. D. pledged in favour of the Superintending Engineer, Irrigation Central Circle, Thrissur.
Tenders without sufficient E. M. D. and preliminary agreement will be summarily rejected. All rules and regulations of tenders prevaling in the Irrigation Department/PWD are applicable to this tender also.
4തൃശ്ശൂർ ഇറിഗേഷൻ മദ്ധ്യമേഖല വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ, കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവൃത്തികൾ ചെയ്യുന്നതിനുവേ≠ി പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ മൽസരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ താഴെ പറയുന്ന പ്രകാരം വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതുമാണ്. ദർഘാസുകൾ തപാൽ/സ്പീഡ് പോസ്റ്റുവഴിമാത്രം സ്വീകരിക്കുന്നതുമാണ്. നേരിട്ട് സമർപ്പിക്കുന്ന വയും കൊറിയർവഴി ലഭിക്കുന്നവയുമായ ദർഘാസുകൾ തിരസ്കരിക്കുന്നതാണ്. ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്.
ലഭിച്ച ദർഘാസുകൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗ സ്ഥനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ/നിയമാസുസൃത ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസു കൾ സ്വീകരിക്കുവാൻ നി›യിച്ചിരിക്കുന്ന അവസാന ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 2.30 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 3 മണിക്ക് തുറക്കുന്നതുമാണ്. ദർഘാസിന്റെ കാലാവധി അവ സ്വീകരിക്കുന്ന തീയതി മുതൽ നാലുമാസം ആയിരിക്കും.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ 1 39/എസ്.ഇ.എെ.സി.സി./2007-08—ടി. ആർ. പി.— കടലാക്രമണ നിരോധന പണികൾ—ചാവക്കാട് താലൂക്കിലെ കടപ്പുറം പഞ്ചായത്തിൽ സി. പി. 3725-നും 3726-നും ഇടയിൽ (സി. പി. 3725-ന് തെക്കോട്ട് ചെയിനേജ് 10 മീറ്റർ മുതൽ) 100 മീറ്റർ നീളത്തിൽ കടൽ ഭിത്തി നിർമ്മാണം (പുനർ ദർഘാസ്)—രൂപ 23,65,000 50,000 2 40/എസ്.ഇ.എെ.സി.സി./2007-08—ടി ടി കടപ്പുറം പഞ്ചായത്തിൽ സി. പി. 3728-നും 3729-നും ഇടയിൽ 217 മീറ്റർ നീളത്തിൽ കേടുവന്ന കടൽ ഭ ി ത്ത ി യ ു െ ട പ ു ന ര ു ദ്ധ ാ ര ണ ം (പുനർ ദർഘാസ്)—രൂപ 43,00,000 50,000 3 41/എസ്. ഇ. എെ. സി. സി./2007-08/—ടി ടി കടപ്പുറം പഞ്ചായത്തിൽ സി. പി. 3748-നും 3750-നും ഇടയിൽ 225 മീറ്റർ കേടുവന്ന കടൽ ഭ ിത്ത ി യ ു െ ട പ ു ന ര ു ദ്ധ ാ ര ണ ം — ( പ ു ന ർ ദർഘാസ്)—രൂപ 41,00,000 50,000 ദർഘാസ് ഫാറത്തിന്റെ വില— 1,000 രൂപ + മൂ. വ. നി.
ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും, സമയവും— 14-1-2008, 11 മണി മുതൽ 17-1-2008, 4 മണി വരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും— 24-1-2008 വൈകുന്നേരം 2.30 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും— 24-1-2008, വൈകുന്നേരം 3 മണി.
കാരറുകാരന്റെ യോഗ്യത—"ബി" യും അതിനുമുകളിലും. പ്രവർത്തി തീർക്കേ≠ കാലാവധി—1 വർഷം.
ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 23-1-2008, 4 മണി വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും അറിയാവുന്നതാണ്. ദർഘാസ് പ്രമാണം വാങ്ങിക്കുവാൻ രജിസ്ട്രേഷൻ കാർഡ് കൊ≠ുവരേ≠താണ്. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷാഫാറത്തിൽ രജിസ്ട്രേഷൻ നമ്പർ എഴുതേ≠താണ്. നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ അധികാരപ്പെടുത്തിയിട്ടുള്ളതും ഡിസ്ചാർജ് ചെയ്തിട്ടുള്ളതുമായിരിക്കണം. ദർഘാസിനോടൊപ്പം 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ തയ്യാറാക്കിയ നി›ിതഫോറത്തി ലുള്ള പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസു കൾ തിരസ്കരിക്കുന്നതാണ്. (ഇന്ദിരവികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല). കേരള ജലസേചന വകുപ്പിൽ/പൊതുമരാമത്തുവകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
Irrigation South Circle, (Sd.) Thrissur. Superintending Engineer.
ദർഘാസ് പരസ്യം
നമ്പർ 8/ഇ.ഇ./2007-08. 2007 ഡിസംബർ 26.
കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ അഡീഷണൽ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പണികൾക്ക് 17-1-2007 വൈകുന്നേരം നാലു മണി വരെ നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും പണിയുടെ പേരെഴുതി മുദ്രവച്ച കവറിൽ മൽസരാടിസ്ഥാന ത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേദിവസം ഉച്ച കഴിഞ്ഞ് 4.30-ന് തൽസമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (3) (1)
(2)
1 35/2007-08—വലപ്പാട് പഞ്ചായത്തിൽ 3906-നും 3907-നും ഇടയിൽ കരയാംമുട്ടം അറപ്പയുടെ പാർശ്വ സംരക്ഷണം—രൂപ 13,00,000 32,500 2 3 6 / 2 0 0 7 - 0 8 — ത ള ി ക്ക ു ള ം പഞ്ച ാ യ ത്ത ി ൽ സി. പി. 3895-നും 3896-നും ഇടയിൽ പുത്തൻ അറപ്പയുടെ പാർശ്വസംരക്ഷണം—രൂപ 13,00,000 32,500 3 3 7/ 2 0 0 7 - 0 8 — വലപ്പാട് പ ഞ്ച ാ യ ത്ത ി ൽ സി. പി. 3819-നും 3820-നും ഇടയിൽ കടലാട്ട അറപ്പയുടെ പാർശ്വ സംരക്ഷണം—രൂപ 13,00,000 32,500 4 38/2007-08—ഏങ്ങ≠ിയൂർ പഞ്ചായത്തിൽ മണപ്പാട് മുട്ടുകാൽ ബ≠ിൽ ചീപ്പും ഷട്ടറും നിർമ്മിക്കൽ—രൂപ 8,70,000 21,750 5 39/2007-08—വലപ്പാട് പ ഞ്ച ാ യ ത്ത ി ൽ തളിക്കുളത്ത് കലാനി ചീപ്പ് നിർമ്മാണം— രൂപ 2,30,000
5,750 6 4 0 / 2 0 0 7 - 0 8 — വ ല പ്പ ാ ട ് പഞ്ച ാ യ ത്ത ി ൽ അങ്ങാടി തോടിൽ ചീപ്പ് നിർമ്മാണം— രൂപ 1,35,000
5,750 7 41/2007-08—പീച്ചി ഡാമിന്റെ 600 മീറ്റർ താഴെ ചെക്ക് ഡാമിന്റെ സമീപത്ത് മണലി പുഴയുടെ ഇടതുകര സംരക്ഷണ പണി— രൂപ 5,00,000
12,5005 (1) (2) (3) ദർഘാസ് ഫാറത്തിന്റെ വില—ക്രമ നമ്പർ 1, 2, 3, 4 ഇവയ്ക്ക് രൂപ 700 + മൂ. വ. നി., മറ്റുള്ളവയ്ക്ക് 400 + മൂ. വ. നി. 6 പുതുക്കാട് പഞ്ചായത്തിലെ ഊരാംകുളം ദർഘാസ് വിൽക്കുന്ന അവസാന തീയതിയും സമയവും—17-1-2008 ഉച്ചയ്ക്ക് 1 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—17-1-2008 വൈകിട്ട് 4 മണി വരെ.
പണി തീർക്കേ≠ കാലാവധി—6 മാസം. കരാറുകാരുടെ ക്ലാസ്—ക്രമനമ്പർ 1, 2, 3, 4 ഇവയ്ക്ക് "സി" യും അതിനുമുകളിലും, മറ്റുള്ളവയ്ക്ക് "ഡി" യും അതിനുമുകളിലും.
ദർഘാസ് സംബന്ധമായി ജലവിഭവ വകുപ്പിൽ നിലവിലുള്ള നിയമങ്ങളും നിബന്ധനകളും ഈ പ്രവർത്തി കൾക്കും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ താഴെ ഒപ്പ് വെച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭിക്കുന്നതായിരിക്കും.
അഡീഷണൽ ഇറിഗേഷൻ (ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ എക്സിക്യൂട്ടീവ് കാര്യാലയം, തൃശ്ശൂർ. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ 3/AEE/MI-CKY/2007-08. 2007 ഡിസംബർ 21.
കേരള ജലവിഭവ വകുപ്പ് കേരള ഗവർണ്ണർക്കുവേ≠ി ചാലക്കുടി മൈനർ ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ തപാലിൽ രജിസ്ടേർഡായി മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല. ദർഘാസുകൾ താഴെപ്പറയുന്ന ദിവസം ഉച്ചകഴിഞ്ഞ് 3 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം 4 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ഏതെങ്കിലും കാരണത്താൽ നി›ിത ദിവസം അവധിയായിരുന്നാൽ അതിനടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം വരെയായിരിക്കും.
ക്രമ നമ്പർ
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
നിരത ദ്രവ്യം രൂപ (1) (2)
(3) 1 പറപ്പൂക്കര പഞ്ചായത്തിലെ നെല്ലായി എൽ.എെ. സ്കീം—രൂപ 27,000 700 2 ടി പന്തല്ലൂർ പാടം—രൂപ 22,500 600 3 മ റ്റത്ത ൂ ർ പ ഞ്ച ാ യത്ത ി െ ല ക ട േ മ്പ ാ ട ് എൽ.എെ. സ്കീം—രൂപ 12,000 300 4 ടി ആറ്റപ്പിള്ളി ടി—രൂപ 13,000 350 5 പുതുക്കാട് പഞ്ചായത്തിലെ ഊരാകുളം ടി—
രൂപ 13,000
350 Gaz No. 2/2008/DTP.
(അഡീഷണൽ) ടി—രൂപ 11,500 300 7 ടി ചെങ്ങാലൂർ—മനക്കലകടവ് എൽ. എെ.
600 സ്കീം—രൂപ 24,000
8 ടി ചെങ്ങാലൂർ–മേലേക്കയം—രൂപ 7,000 200 9 ടി സ്നേഹപൂരം–ര≠ാംകല്ല്—രൂപ 11,000 300 10 വരന്തരപ്പിള്ളി പഞ്ചായത്തിലെ നന്തിപുലം എൽ.എെ. സ്കീം–രൂപ 12,000 300 11 കാടുകുറ്റി പഞ്ചായത്തിലെ വൈന്തല നമ്പർ 1 എൽ.എെ. സ്കീം—രൂപ 31,000 800 12 ടി വൈന്തല നമ്പർ 11 എൽ.എെ.സ്കീം—
രൂപ 13,000
350 13 ടി കല്ലൂർ—വടക്കുംമുറി എൽ. എെ. സ്കീം—
രൂപ 7,000
200 14 ടി ചെമ്പാളൂർ എൽ. എെ. സ്കീം—
രൂപ 32,000
800 15 ടി കണിച്ചാത്തുറ എൽ. എെ. സ്കീം—
രൂപ 66,000
1,650 16 മേലൂർ പഞ്ചായത്തിലെ മേലൂർ എൽ. എെ.
200 സ്കീം—രൂപ 6,895
17 മേലൂർ പഞ്ചായത്തിലെ പൂലാനി എൽ. എെ.
200 സ്കീം—രൂപ 6,925
18 ചാലക്കുടി മുനിസിപ്പാലിറ്റിയിലെ വെസ്റ്റ് ചാലക്കുടി എൽ. എെ. സ്കീം—രൂപ 16,107 450 19 ടി വി. ആർ. പുരം എൽ. എെ. സ്കീം—
രൂപ 12,063
350 20 അന്നമനട പഞ്ചായത്തിലെ എരയാംകുടി എൽ. എെ. സ്കീം നമ്പർ I-രൂപ 9,514 250 21 ടി എ ര യ ാ ം ക ു ട ി ന മ്പ ർ I I എ ൽ . എെ .
250 സ്കീം—രൂപ 9,436
22 ടി എരയാംകുടി നമ്പർ I I I എൽ. എെ.
200 സ്കീം—രൂപ 7,847
23 ടി എരയാംകുടി നമ്പർ IV എൽ. എെ.
200 സ്കീം—രൂപ 7,899
24 ട ി പ ര മ ൂ സ ് േ ക ാ മ്പ ൗ ≠ ് എ ൽ . െ എ .
150 സ്കീം—രൂപ 4,986
25 ട ി േ ക ാ യ ാ സ ് േ ക ാ മ്പ ൗ≠ ് എ ൽ . െ എ .
150 സ്കീം—രൂപ 5,859
26 ട ി മ ാ ്ര മ്പ - െ ച ട്ട ി ക്ക ു ന്ന ് എ ൽ . െ എ .
250 സ്കീം—രൂപ 8,332
27 കാടുകുറ്റി പഞ്ചായത്തിലെ കാടുകുറ്റി എ ൽ . െ എ . സ്കീം—രൂപ 4,161 150 28 ട ി േ ക ാ ട്ട ക ട വ ് എ ൽ . െ എ . സ ് ക ീ ം —
രൂപ 10,993
300 29 ടി അന്നനാട് എൽ. എെ. സ്കീം—
രൂപ 16,902
450 30 ടി കക്കാട് നമ്പർ I എൽ. എെ. സ്കീം—
രൂപ 11,184
300 31 ടി കക്കാട് നമ്പർ II എൽ. എെ. സ്കീം—
രൂപ 10,547
300 32 പരിയാരം പഞ്ചായത്തിലെ തവളപ്പാറ എ ൽ . െ എ . സ്കീം—രൂപ 9,525 2506 (3) (3) (1) (2) (1) (2) 33 പ ര ി യ ാ ര ം പ ഞ്ച ാ യ ത്ത ി െ ല മ ു ന ി പ്പ ാ റ എ ൽ . െ എ . സ ് ക ീ ം — രൂപ 5,337 150 34 അതിരപ്പിള്ളി പഞ്ചായത്തിലെ കണ്ണങ്കുഴി എ ൽ . െ എ . സ്കീം—രൂപ 4,235 150 35 കോടശ്ശേരി പഞ്ചായത്തിലെ മണലായി 58 കൂഴൂർ പഞ്ചായത്തിലെ വഞ്ചിപുരത്താഴം
എൽ. എെ. സ്കീം—രൂപ 12,000 300 59 ടി തിരുത്തിക്കുളങ്ങര എൽ. എെ. സ്കീം—
രൂപ 11,200
300 60 പൊയ്യ പഞ്ചായത്തിലെ ട്രൈഗ്രാം എൽ. എെ.
450 സ്കീം—രൂപ 18,000
ചന്ദനക്കുന്ന് എൽ. എെ. സ്കീം—രൂപ 8,028 250 36 കൊരട്ടി പഞ്ചായത്തിലെ പാറക്കൂട്ടം എൽ. എെ. സ്കീം—രൂപ 3,029 100 37 ചാലക്കുടി മുനിസിപ്പാലിറ്റിയിലെ ചാത്തൻകുളം എൽ. എെ. സ്കീം—രൂപ 1,786 50 38 കോടശ്ശേരി പഞ്ചായത്തിലെ എരിയേറികുളം എൽ. എെ. സ്കീം—രൂപ 3,610 100 39 െ ക ാ ര ട്ട ി പ ഞ്ച ാ യ ത്ത ി െ ല ക ു ല യ ി ട ം എൽ. എെ. സ്കീം—രൂപ 5,824 150 40 ട ി ക ട്ട പ്പ ു റ ം എ ൽ . െ എ . സ ് ക ീ ം —
രൂപ 9,480
250 41 േ മ ല ൂ ർ പഞ്ച ാ യത്ത ി െ ല മ ≠ ി ക്ക ു ന്ന ് എൽ. എെ. സ്കീം—രൂപ 5,391 150 42 പരിയാരം പഞ്ച ാ യത്ത ി െ ല കൊമ്പൻപാറ എൽ. എെ. സ്കീം—രൂപ 4,860 150 43 അന്നമനട പഞ്ച ാ യത്ത ി െ ല കെ. സി. എൽ.
എൽ. എെ. സ്കീം—രൂപ 44,200 1,150 44 ട ി അന്നമനട എ ൽ . െ എ . സ ് ക ീ ം —
രൂപ 17,000
450 45 ട ി പ ാ ല ി േ ശ്ശ ര ി ന മ്പ ർ I എ ൽ . െ എ .
650 സ ് ക ീ ം — രൂപ 26,000
46 ട ി പ ാ ല ി േ ശ്ശ ര ി ന മ്പ ർ I I എ ൽ . െ എ .
200 സ ് ക ീ ം — രൂപ 7,500
47 ട ി പുവ്വത്തുശ്ശേരി എ ൽ . െ എ . സ ് ക ീ ം —
രൂപ 25,400
650 48 ട ി ചിറയൻചാൽ എൽ. എെ. സ്കീം—
രൂപ 9,500
250 49 ട ി വെണ്ണൂത്തറ എ ൽ . െ എ . സ്കീം—
രൂപ 9,000
250 50 ടി പാരിക്കാപ്പിള്ളി എൽ. എെ. സ്കീം—
രൂപ 5,500
150 51 അന്നമനട പഞ്ചായത്തിലെ ത≠ാത്തിക്കുളം എൽ. എെ. സ്കീം—രൂപ 3,000 100 52 ക ൂഴ ൂ ർ പഞ്ച ാ യത്ത ി െ ല വ ട്ട ക്ക ു ള ം എൽ. എെ. സ്കീം—രൂപ 13,000 350 53 ടി തട്ടാൻതോട് എൽ. എെ. സ്കീം—
രൂപ 16,700
450 54 ടി എരവത്തൂർ എൽ. എെ. സ്കീം—
രൂപ 18,500
500 55 ടി കൊച്ചുകടവ് എൽ. എെ. സ്കീം—
രൂപ 14,500
400 56 ട ി ക ു≠ ൂ ർ എ ൽ . െ എ . സ ് ക ീ ം —
രൂപ 47,000
1,200 57 ട ി ആ ല മ റ്റ ം എ ൽ . െ എ . സ ് ക ീ ം —
രൂപ 12,000
300 61 ആളൂർ പഞ്ചായത്തിലെ തിരുത്തിപറമ്പ് എൽ. എെ. സ്കീം—രൂപ 9,500 250 62 കൂഴൂർ പഞ്ചായത്തിലെ കൂഴൂർ അനുബന്ധ ചിറ എ ൽ . എെ . സ്കീം—രൂപ 11,000 300 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 15-ന് രൂപ 400+ വി. നി., മറ്റുള്ളവയ്ക്ക് രൂപ 150+വി. നി.
കാലാവധി—ക്രമനമ്പർ 1, 11, 14, 15, 43, 45, 47, 56 ഇവയ്ക്ക് 1 മാസം, ക്രമനമ്പർ 2 മുതൽ 7 വരെയും 9, 10, 12, 18, 19, 28, 29, 30, 31, 44, 52, 53, 54, 55, 57 മുതൽ 60 വരെയും 62-നും 15 ദിവസം, മറ്റുള്ളവയ്ക്ക് 7 ദിവസം.
ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 20 വരെ 4-2-2008 ഉച്ചയ്ക്ക് 1 മണി വരെ, ക്രമനമ്പർ 20 മുതൽ 40 വരെ 5-2-2008 ഉച്ചയ്ക്ക് 1 മണി വരെ, ക്രമനമ്പർ 40 മുതൽ 62 വരെ 7-2-2008 ഉച്ചയ്ക്ക് 1 മണി വരെ.
ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 20 വരെ 11-2-2008 വൈകുന്നേരം 3 മണി വരെ, ക്രമനമ്പർ 20 മുതൽ 40 വരെ 12-2-2008 വൈകുന്നേരം 3 മണി വരെ, ക്രമനമ്പർ 40 മുതൽ 62 വരെ 13-2-2008 വൈകുന്നേരം 3 മണി വരെ.
കരാറുകാരന്റെ ക്ലാസ്— ഡി-യും അതിനുമുകളിലും.
ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറുവാൻ പാടുള്ളതല്ല. ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധക മായിരിക്കും. ദർഘാസുകളോടൊപ്പം 50 (അമ്പത്) രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം. നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8/3 വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.
(ഒപ്പ്)
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ചാലക്കുടി. എഞ്ചിനീയർ.
ലഘു ദർഘാസ് പരസ്യം
നമ്പർ ഡി.ബി2/ടിഎൻ/5/2007-08. 2007 ഡിസംബർ 21.
കേരള ഗവർണ്ണർക്കുവേ≠ി ജലവിഭവ വകുപ്പ് ചെറുകിട ജലസേചന വിഭാഗം സൂപ്ര≠ിംഗ് എൻജിനീയർ, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തിക്ക് ദർഘാസുകൾ (രജിസ്ട്രേഡ് തപാൽ, സ്പീഡ് പോസ്റ്റ്) ക്ഷണിച്ചു കൊള്ളുന്നു. ദർഘാസ് പ്രമാണങ്ങൾ 23-1-2008 മുതൽ 29-1-2008 ഉച്ചയ്ക്ക് 1 മണി വരെ മാത്രമേ ലഭിക്കു കയുള്ളൂ. ദർഘാസുകൾ ദർഘാസ് ദിവസം വൈകുന്നേരം7 4 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 4.30-ന് തൽസമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ സൂപ്ര≠ിംഗ് എൻജിനീയറോ അദ്ദേഹം സാക്ഷ്യപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതുമാകുന്നു. ദർഘാസുകൾ രജിസ്ട്രേഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളു. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരുവിധ ഉത്തരവാ ദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം ആയിരിക്കും.
ദർഘാസ് നമ്പർ—5/2007-08. പ്രവൃത്തിയുടെ പേരും അടങ്കൽതുകയും—വെള്ളപ്പൊക്ക കെടുതി—കണ്ണൂർ ജില്ലയിൽ പേരാവൂർ പഞ്ചായത്തിലെ ജിമ്മി ജോർജ് ഫൗ≠േഷന് സമീപമുള്ള കാഞ്ഞിരപ്പുഴയ്ക്ക് പാർശ്വ സംരക്ഷണ പ്രവൃത്തി—രൂപ 22,00,000.
നിരതദ്രവ്യം—രൂപ 50,000. ദർഘാസ് ഫോറത്തിന്റെ വില—1,000 + വാറ്റ്. ദർഘാസ് തീയതി—30-1-2008. കരാറുകാരന്റെ യോഗ്യത—എ-യും, ബി-യും. കാലാവധി—12 മാസം. ദർഘാസ് ഫോറങ്ങളും മറ്റ് വിവരങ്ങളും സൂപ്ര≠ിംഗ് എൻജിനീയറുടെ ഓഫീസിൽ നിന്നും 23-1-2008 മുതൽ 29-1-2008 ഉച്ചയ്ക്ക് 1 മണി വരെ ദർഘാസ് ഫോറത്തിന്റെ വില മണിയോർഡറായോ രൊക്കം പണമായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറ ങ്ങൾ 29-1-2008-ന് ഉച്ചയ്ക്ക് 1 മണിക്കുശേഷം യാതൊരു കാരണവശാലും ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണ ങ്ങൾ അന്യോന്യം കൈമാറാൻ പാടുള്ളതല്ല. ദർഘാസ് ദിവസം ഏതെങ്കിലും കാരണത്താൽ സർക്കാർ പൊതു അവധി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസിനോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റും റ്റി. ആർ. 5 റസീപ്റ്റും വെക്കാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ഗവൺമെന്റ ് ഉത്തരവ് ജി. ഒ. (പി) 84/97 പി. ഡബ്ള്യു. ആന്റ ് ടി തീയതി 19-8-1997-ൽ പറയുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റി അവർ ഏറ്റെടുത്തിരിക്കുന്ന പണിക ളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽ നിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേ ക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്.
1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമ നിയമത്തിലെ 8(2) വകുപ്പ് അനുസരിച്ച് മേൽ പണികൾ ഏറ്റെ ടുത്ത് നടത്തുന്ന കരാറുകാർ രൊക്കം ചെലവിന്റെ ഒരു ശത മാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബില്ലിൽ നിന്നും നൽകേ≠താണ്. ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
(ഒപ്പ്)
സൂപ്ര≠ിംഗ് എൻജിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, കോഴിക്കോട്. സൂപ്ര≠ിംഗ് എൻജിനീയർ.
ലഘുദർഘാസ് പരസ്യം
നമ്പർ ഡി. ബി 5/94. 2007 ഡിസംബർ 12. കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, എം.വി.എെ.പി. സബ്ഡിവിഷൻ നമ്പർ III, പോത്താനിക്കാട് താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുളള കരാറുകാരിൽ നിന്നും പ്രവൃത്തികളുടെ പേരെഴുതി മുദ്രവച്ച മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 2008 ജനുവരി മാസം 10-ാം തീയതി (10-1-2008) 4 മണിവരെ അദ്ദേഹത്തിന്റെ കാര്യാ ലയത്തിൽ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 4.30 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം വരെ ആയിരിക്കും. ദർഘാസ് പ്രമാണത്തോടൊപ്പം സർക്കാർ ഉത്തരവ് നമ്പർ എം.എസ്. 39/90 പി.ഡബ്ള്യൂ.ആന്റ ്ടി. തീയതി 28-4-1990 പ്രകാരം 50 രൂപ മുദ്രപ്പത്രത്തിൽ ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുളള മാതൃകയിൽ പ്രാഥമിക എഗ്രിമെന്റ ് ഒപ്പിട്ട് ടെൻഡറിനോടൊപ്പം സമർപ്പിക്കേ≠താണ്.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ 1 1/എഇഇ/2007-08—എം.വി.എെ.പി. വലതുകര മെയിൻ കനാൽ ചെയിനേജ ് 22550 മീറ്റർ മുതൽ 23250 മീറ്റർ വരെയും, നെടുവക്കാട് ഡിസ്ട്രിബ്യൂട്ടറി കനാൽ ചെയിനേജ് 0 മുതൽ 5750 മീറ്റർ വരെയും ഉളള അടിയന്തിര അറ്റകുറ്റ പണികൾ—രൂപ 2,40,000 6,000 2 2/എഇഇ/2007-08—എം.വി.എെ.പി. വലതുകര മെയിൻ കനാലിന്റെ ചെയിനേജ ് 2325 മീറ്റർ മുതൽ 27750 മീറ്റർ വരെയുളള അടിയന്തിര അറ്റകുറ്റപ്പണികൾ—രൂപ 1,78,000 4,500 3 3/എഇഇ/2007-08—എം. വി.എെ.പി. വാരപ്പെട്ടി ഡിസ്ട്രിബ്യൂട്ടറി കനാൽ ചെയിനേജ് 0 മുതൽ 3810 മീറ്റർ—രൂപ 1,05,000 2,700 4 4/എഇഇ/2007-08—എം.വി.എെ.പി.വലതുകര മെയിൻ കനാലിന്റെ ചെയിനേജ ് 27750 മീറ്റർ മുതൽ 28337 മീറ്റർ വരെയുളള അടിയന്തിര അറ്റകുറ്റപ്പണികൾ—രൂപ 64,000 1,600 5 5/എഇഇ/2007-08—എം.വി.എെ.പി. ഇഞ്ചൂർ ഡിസ്ട്രിബ്യൂട്ടറി കനാലിന്റെ ചെയിനേജ് 0 മുതൽ 4201 മീറ്റർ വരെയുളള അടിയന്തിര അറ്റകുറ്റ പണികൾ—രൂപ 1,15,000 2,900 ദർഘാസ് പ്രമാണത്തിന്റെ വില — രൂപ 400+ വി. നി. പ്രവൃത്തി തീർക്കേ≠ കാലാവധി—2 മാസം. ദർഘാസ് ഫോറങ്ങളും മറ്റു വിവരങ്ങളും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പോത്താനിക്കാടുളള കാര്യാല യത്തിൽ നിന്നും 10-1-2008 ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്ന താണ്. കേരള ജലവിഭവ വകുപ്പിന്റെ ദർഘാസ് സംബന്ധിച്ചുളള നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
(ഒപ്പ്) അസിസ്റ്റന്റ ് പോത്താനിക്കാട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
8 ദർഘാസ് പരസ്യം (3) (1) (2) നമ്പർ ഡി2. ടെ≠ർ/4/2007-08. 2007 ഡിസംബർ 19.കേരള ഗവർണ്ണർക്കുവേ≠ി ചെറുകിട ജലസേചന വിഭാഗം, കണ്ണൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി നിർദ്ദിഷ്ട യോഗ്യത യുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടു ള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
29-1-2008-ന് വൈകുന്നേരം 4 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 4.30-ന് എക്സി ക്യൂട്ടീവ് എഞ്ചിനീയർ തൽസമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. അന്നേ ദിവസം ഏതെങ്കിലും കാരണവശാൽ അവധി ആവുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതും തുറന്ന് പരിശോധികുന്നതു മായിരിക്കും.
ന ി ര ത ്ര ദ വ ്യ ം ക്രമ നമ്പർ
രൂപ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
(1)
(2) (3) 1 3 7 / 2 0 0 7 - 0 8 — പ ദ്ധ ത ി സ ം ര ക്ഷ ണ പ്രവൃത്തി-പെരളശ്ശേരി പഞ്ചായത്തിൽ എസ്.ഡബ്ലിയു.ഇ.സി.ബി.യുടെ താഴെ ഭ ാ ഗത്ത ് മ ു ള ി യ ി ൽ ച ി റ േ ത ാ ട ി െ ന്റ പാർശ്വ സംരക്ഷണം—രൂപ 6,05,000 15,125 2 3 8 / 2 0 0 7 - 0 8 — പ ദ്ധ ത ി സ ം ര ക്ഷ ണ പ്രവൃത്തി-ചിറക്കൽ പഞ്ചായത്തിൽ എസ്. ഡബ്ലിയു.ഇ.സി.ബി-യുടെ മുകൾ ഭാഗത്ത് അരുമൽവയർ തോടിന്റെ പാർശ്വ സംരക്ഷണം—രൂപ 3,64,000 9,100 3 3 9 / 2 0 0 7 - 0 8 — പ ദ്ധ ത ി സ ം ര ക്ഷ ണ പ്രവൃത്തി-കീഴൂർ ചാവശ്ശേരി പഞ്ചായ ത്തിൽ കുറും കുളം തോടിന് കുറുകെ യ ു ള്ള പ ാ ല േ ത്ത ാ ട് ക ു ട ി യ ു ള്ള വ ി യ റ ി െ ന്റ റ ി പ്പ യ ർ ്ര പ വ ർ ത്ത ി — രൂപ 6,36,000
15,900 4 4 0 / 2 0 0 7 - 0 8 — പ ദ്ധ ത ി സ ം ര ക്ഷ ണ
പ്രവൃത്തി-എരഞ്ഞോളി പഞ്ചായത്തിൽ
ഉമ്മൻ ചിറ വെൻഡഡ് ഡാമിന്റെ അടിയന്തിര
റിപ്പയർ പ്രവൃത്തി—രൂപ 3,33,000 8,325 5 4 1 / 2 0 0 7 - 0 8 — പ ദ്ധ ത ി സ ം ര ക്ഷ ണ പ്രവൃത്തി -ശ്രീകണ്ഠാപുരം പഞ്ചായത്തിൽ പന്നിയാൽ ആർ. സി. ബി.-യുടെ റിപ്പയർ പ്രവൃത്തി—രൂപ 5,40,000 13,500 6 4 2 / 2 0 0 7 - 0 8 — പ ദ്ധ ത ി സ ം ര ക്ഷ ണ പ്രവൃത്തി-ആലക്കോട് പഞ്ചായത്തിൽ ക ഴ ു ക്ക ൽ േ ത ാ ട ി ന ് ക ു റ ു െ ക യ ു ള്ള കഴുക്കൽ വി. സി. ബി.-യുടെ റിപ്പയർ പ്രവൃത്തി—രൂപ 4,64,000 11,600 7 4 3 / 2 0 0 7 - 0 8 — പ ദ്ധ ത ി സ ം ര ക്ഷ ണ
്ര പ വ ൃത്ത ി - ക ര ി െ വ ള്ള ൂ ർ െ പ ര ള ം
പ ഞ്ച ാ യ ത്ത ി ൽ പ ട ിഞ്ഞ ാ െ റ വ യ ൽ
ചൂളോടി പടിഞ്ഞാറെ വയൽ തോടിന്
കുറുകെയുള്ള വി. സി. ബി. യുടെ റ ി പ്പ യ ർ പ ൂ ർ ത്ത ീ ക ര ി ക്ക ല ു ം — രൂപ 5,55,000
13,875 8 4 4 / 2 0 0 7 - 0 8 — പ ദ്ധ ത ി സ ം ര ക്ഷ ണ
പ്ര വ ൃത്ത ി - െ പ ര ി േ ങ്ങ ാ ം - വ യ ക്ക ര
പഞ്ചായത്തിൽ കക്കട്ടിൽ താഴെയിൽ
പ ു റ ക്ക ു ന്ന ് േ ത ാ ട ി ന ് ക ു റ ു െ ക യ ുള്ള
വി.സി.ബി.-യുടെ റിപ്പയറും പൂർത്തി കരിക്കലും —രൂപ 8,68,000 21,700 9 4 5 / 2 0 0 7 - 0 8 — പ ദ്ധ ത ി സ ം ര ക്ഷ ണ
്ര പ വ ൃത്ത ി — ക ര ി െ വ ള്ള ൂ ർ െ പ ര ള ം പഞ്ചായത്തിൽ പുത്തൂരിൽ പൂവത്തിൻ
ചിറക്ക് കുറുകെയുള്ള വി.സി.ബി.-യുടെ റ ി പ്പ യ റ ു ം പ ൂ ർ ത്ത ി ക ര ി ക്ക ല ു ം — രൂപ 7,45,000
18,625 10 46/2007-08—ബ്ലോക്ക് പഞ്ചായത്തിന്റെ ധനസഹായം മൊകേരി പഞ്ചായത്തിൽ
നിർമ്മിച്ചുകൊ≠ിരിക്കുന്ന പൂങ്കാവനം
വിയറിന്റെ നിർമ്മാണ പ്രവൃത്തിയോട്
അ ന ു ബ ന്ധ ി ച്ച ് പ ാ ല ത്ത ി െ ന്റ െ ബ ഡ ്
ബ്ലോക്കും …ാബും, കൈവരികളുടെ നിർമ്മാണവും—രൂപ 6,60,000 16,500 ദർഘാസ് ഫാറത്തിന്റെ വില—ക്രമ നമ്പർ 1, 3, 8, 9, 10 ഇവയ്ക്ക് രൂപ 700+വി. നി., മറ്റുള്ളവയ്ക്ക് രൂപ 400+വി. നി.
കരാറുകാറുടെ യോഗ്യത—ക്രമ നമ്പർ 1, 3, 8, 9, 10 ഇവയ്ക്ക് സി യും മുകളിലും മറ്റുള്ളവയ്ക്ക് ഡി യും മുകളിലും.
പ്രവർത്തി തീർക്കേ≠ കാലാവധി—6 മാസം.
ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ താഴെ ഒപ്പ് വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യലയത്തിൽ നിന്നും പ്രവൃർത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാ ണങ്ങൾ നി›ിത വില രോക്കം പണമായോ മണിയോർഡർ ആയോ അടച്ച് അപേക്ഷിക്കുന്ന നി›ിതവിഭാഗം കരാറു കാർക്ക് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യലയ ത്തിൽ നിന്നും ദർഘാസ് തീയതിയുടെ അന്ന് ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാണ്. അംഗീകൃത കരാറുകാർക്ക് മാത്രമേ ദർഘാസ് ഫോറം കൊടുക്കപ്പെടുകയുള്ളൂ. ദർഘാസ് ഫോറങ്ങൾ കൈമാറാൻ പാടുള്ളതല്ല. ദർഘാസിനോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റ ് വയ്ക്കേ≠ താണ്. കേരള ജലവിഭവ വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
(ഒപ്പ്)
കണ്ണൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
9 ദർഘാസ് പരസ്യം (1) (2) (3)നമ്പർ ഡി.1-ടി. എൻ/2007-08. 2007 ഡിസംബർ 19.
കേരള ഗവർണ്ണർക്കുവേ≠ി കാസറഗോഡ് ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി അദ്ദേഹത്തിന്റെ കാര്യാലയത്തിൽ നിന്ന് 22-1-2008-ാം തീയതി വൈകുന്നേരം നാല് മണിവരെ നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും മൽസരസ്വഭാവ മുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. അന്നേ ദിവസം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ പരിശോധി ക്കുന്നതും നി›ിത സമയങ്ങളിൽ ദർഘാസ് സ്വീകരി ക്കുന്നതും തുറക്കുന്നതുമായിരിക്കും.
ദർഘാസ് നമ്പരും നിരത ക്രമ
പ്രവൃത്തിയുടെ പേരും ദ്രവ്യം നമ്പർ
അടങ്കൽ തുകയും രൂപ (1) (2)
(3) 1 20/2007-08—പദ്ധതി സംരക്ഷണം—പൈവളിഗെ പഞ്ചായത്തിലെ ചിപ്പാർ തോടിനു കുറുകെയുള്ള കു≠േരി വി. സി. ബി. യുടെ അടിയന്തിര അറ്റകുറ്റപ്പണികൾ—രൂപ 3.40 ലക്ഷം 8,500 2 21/2007-08—പദ്ധതി സംരക്ഷണം—തൃക്കരിപൂർ പഞ്ചായത്തിലെ തലച്ചാൽ ഉപ്പുവെള്ള പ്രതിരോധ അണക്കെട്ടിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ— രൂപ 9.25 ലക്ഷം
23,150 3 22/2007-08—പദ്ധതി സംരക്ഷണം—പനത്തടി പഞ്ചായത്തിലെ പാണത്തൂർ പുഴയ്ക്ക് കുറുകെയുള്ള പാലത്തോടുകൂടിയുള്ള ബളാത്തോട് ചെക്ക് ഡാമിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ— രൂപ 6 ലക്ഷം
15,000 4 23/2007-08—പദ്ധതി സംരക്ഷണം — മധൂർ പഞ്ചായത്തിലെ പട്ള വില്ലേജിൽ പട്ള വി.സി. ബി.യുടെ അടിയന്തിര അറ്റകുറ്റപണികൾ— രൂപ 8 ലക്ഷം
20,000 5 24/2007-08—പദ്ധതി സംരക്ഷണം—ദേലംപാടി പഞ്ചായത്തിലെ നൂജിബെട്ടുവിലുള്ള പാലത്തോടു കൂടിയ വി. സി. ബി.യുടെ അടിയന്തിര അറ്റകുറ്റപ്പണികൾ—രൂപ 6 ലക്ഷം 15,000 Gaz No. 2/2008/DTP.
6 25/2007-08—വെള്ളപ്പൊക്ക ദുരിതാശ്വാസം— പുത്തിഗെ പഞ്ചായത്തിൽ കണ്ണൂർ വില്ലേജിലെ കോട്ടകുഞ്ച അണക്കെട്ടിന്റെ മേലേഭാഗത്ത് തോടയാർ എന്ന സ്ഥലത്ത് മൊഗ്രാൽ പുഴയുടെ കര സംരക്ഷണം—രൂപ 4.10 ലക്ഷം 10,250 ദർഘാസ് ഫോറത്തിന്റെ വില — ക്രമനമ്പർ 1-നും 6-നും രൂപ 400+വി. നി., മറ്റുള്ളവയ്ക്ക് രൂപ 700+വി. നി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി —22-1-2008. കരാറുകാരന്റെ ക്ലാസ്— ക്രമനമ്പർ 1, 6 ഇവയ്ക്ക്് 'ഡി' യും അതിനുമുകളിലും മറ്റുള്ളവയ്ക്ക് 'സി' യും അതിനുമുകളിലും
കാലാവധി—6 മാസം. ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും അന്നേ ദിവസം ഒരു മണിവരെ രേഖാമൂലം അപേക്ഷിച്ചാൽ ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലെ അംഗീകൃത കരാ റുകാർക്കു ലഭിക്കുന്നതും അന്യോന്യം കൈമാറ്റം പാടില്ലാത്തതു മാണ്. ആവശ്യമായ നിരതദ്രവ്യം ഇല്ലാത്തതും പ്രാഥമിക ഉടമ്പടി 50 രൂപയുടെ മുദ്രപ്പത്രത്തിൽ അച്ചടിച്ചിട്ടില്ലാത്തതുമായ ദർഘാസുകൾ അപ്പോൾ തന്നെ നിരസിക്കുന്നതാണ്. ജി. ഒ. (പി.) 84/97 പി. ഡബ്ളി. യു. ഡി. തീയതി 19-8-1997-ൽ പറയുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാ യിരിക്കും. ദർഘാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ലേബർ സൊസൈറ്റി അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറി ജിനൽ ഹാജരാക്കേ≠താണ്. സൊസൈറ്റി ഈ സാമ്പത്തിക വർഷത്തിൽ ഏറ്റെടുത്തിരിക്കുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽ നിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പി ക്കേ≠താണ്.
1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 9 (2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാർ നിർമ്മാണത്തുകയുടെ മൊത്തം ഒരു ശതമാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബില്ലിൽനിന്ന് കൊടുക്കേ≠താണ്.
കേരള ജലവിഭവ വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും.
(ഒപ്പ്)
എക്സിക്യൂട്ടീവ് എഞ്ചിനീയർ കാസറഗോഡ്. (അഡീഷണൽ ചാർ÷്).