Kerala Gazette No. 43 dated 28th October 2008.
PART III
IRRIGATION DEPARTMENT
RE-TENDER NOTICE
No. D3(N)-3568/2004/ISC. 4th October 2008.
Competitive tenders in sealed cover superscribing the name of work is invited for and on behalf of the Governor of kerala by the undersigned from contractors of eligible class. The tenders will be received upto 4 p. m. on 12-11-2008 by registered post and will be opened at 4.30 p. m. on the same day. Tenders through courier service will not be accepted. Department will not be responsible for the postal delay. If the last date of receipt of tenders will be a holiday, tenders will be opened at the same time on the next day. Tender forms and other details can be had from the office of the Superintending Engineer, Irrigation South Circle, Thiruvananthapuram upto 4 p. m. on 7-11-2008.
Tender No. and Name of work with PAC—22/SE/ISC/ 2008-09-Irrigation Division, Alappuzha—NABARD- Assistance urgent protection works to the Right Bank of Achencovil River at Nalukettu Kavala near in take of NTPC pump house — Rs. 47,20,000.
ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും — 22/എസ്. ഇ./ എെ. എസ്. സി./2008-09-ഇറിഗേഷൻ ഡിവിഷൻ, ആലപ്പുഴ, നബാർഡ് അസിസ്റ്റൻസ്-നാലുകെട്ട്- കവലയിൽ എൻ.ടി.പി.സി. പമ്പ് ഹൗസിന്റെ ജലസ്രോതസിന് സമീപം അച്ചൻകോവിലാറിന്റെ വലതുകരയുടെ അടിയന്തിര സംരക്ഷണ പണികൾ — രൂപ 47,20,000
നിരതദ്രവ്യം—രൂപ 50,000.
ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 1,000 + മൂ.വ.നി.
പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.
കരാറുകാരുടെ തരം — 'എ' ക്ലാസ്.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും ഈ ഓഫീസിൽ നിന്നും 7-11-2008 വൈകുന്നേരം 4 മണി വരെ ലഭ്യമാണ്.
ജലവിഭവ വകുപ്പിലും പൊതുമരാമത്ത് വകുപ്പിലും ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.
Office of the
E. M. D.—Rs. 50,000
Cost of tender form—Rs. 1,000 + VAT.
Time of completion—6 Months.
Class of contractor—A Class.
All prevailing conditions applicable to tenders in Irrigation and Public Works Departments are applicable to this tenders also.
കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണമേഖല ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തിക്ക് കേരള പൊതുമരാമത്തുവകുപ്പിലോ ജലസേചന വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്ന് മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറു കളിൽ 12-11-2008 വൈകുന്നരം 4 മണിവരെ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾവഴി സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായി രിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം അവധിയായാൽ അതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം ടി സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ അന്നേ ദിവസം 4.30ന് തുറക്കുന്നതായിരിക്കും.
Gaz. No. 43/2008/DTP (Irrigation).
(Sd.)
Superintending Engineer, Superintending Engineer.
Thiruvananthapuram.
TENDER NOTICE
No. D3-11/INDT/06. 7th October 2008.
Competitive tenders in sealed covers superscribing the name of works are invited for and on behalf of the Governor of kerala by the undersigned from contractors of eligible class. The tender forms and other details can be had from the office of the undersigned upto 1 p. m. on 11-11-2008. The tenders will be received upto 4 p. m. on 15-11-2008 by registered post and will be opened at 4.30 p. m. on the same day. Tender received after the stipulated date and time due to postal delays or tenders send by courier service/directly will not be accepted. In case, the last date for receipt of tender happens to be a holiday, tenders will be received upto 4 p.m. on the next working day.
2Sl. Tender No and Name of EMD No. work with Estimate PAC Rs.
1 22/DIR/INDT/2008-09—Construction of bank protection in Chavara area of T.S. Canal (N.W.3) as deposit work for I. W. A. I. Reach II from south of Kovilthottam Foot Bridge to Chavara Bridge for 2 k.m. Sub Reach I for a length of 500 m. canal Tail end to North of K. S. E. B. Transformer— Rs. 39 Lakhs. 50,000 2 23/DIR/INDT/2008-09—Construction of bank protection in Chavara area of T.S. Canal (N.W.3) as deposit work for I. W. A. I. Reach II from south of Kovilthottam Foot Bridge to Chavara Bridge for 2 k.m. Sub Reach II for a length of 500 m. North of K. S. E. B. T r a n s f o r m e r to S o u t h o f Gurumandiram—Rs. 40.50 Lakhs. 50,000 3 24/DIR/INDT/2008-09—TFC-Development of state waterways from Nadayara kayal to Paravoor Kayal and Eravipuram Kayal -Development of Maniyamkulam thodu from ch. 57.96 to 60.72 km. (Open tender)— Rs. 200 Lakhs. 50,000 Cost of tender documents—Rs. 1,000+VAT for Sl. Nos. 1, 2 and Rs.—2,000 + VAT for Sl. No. 3.
Time of completion—9 Months for Sl. Nos. 1, 2 and 18 Months for Sl. No. 3.
'Class of contractor—'A & B' Class for Sl. Nos. 1, 2 and 'A' Class for Sl. No.3.
All prevailing conditions applicable to tenders in Irrigation and Public works Departments are applicable to this tender also.
Inland Navigation Directorate, (Sd.) Kollam. Director.
ലഘു ദർഘാസ് പരസ്യം
നമ്പർ എച്ച്. ഡി.1579/95. 2008 സെപ്റ്റംബർ 30.
കൊല്ലം ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവർത്തിക്ക് കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ എ.ബി.സി. ക്ലാസുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാർ/ നിലവിലുള്ള സർക്കാർ ഉത്തരവുകൾക്ക് വിധേയമായി യോഗ്യതയുള്ള അംഗീകൃത തൊഴിലാളി സഹകരണ സംഘങ്ങൾ എന്നിവരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേരും ക്രമനമ്പരും ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ നി›ിത തീയതിയിൽ 30-10-2008 വൈകുന്നേരം 4 മണി വരെ ക്ഷണിച്ചുകൊള്ളുന്നു. അന്നേദിവസം 4.30-ന് ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്.
നി›ിത ദിവസം അവധിയാകുന്ന പക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയങ്ങളിൽ ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്. കേരള ജലസേചന/ പൊതുമരാമത്തിലെ ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ദർഘാസുകളിൽ പങ്കെടുക്കുവാൻ ലേബർ കോൺട്രാക്ട് സംഘങ്ങൾ ജോയിന്റ ് രജിസ്ട്രാർ നൽകുന്ന നടപ്പുവർഷത്തെ യോഗ്യതാ സർട്ടിഫിക്കറ്റും ഏറ്റെടുത്തിട്ടുള്ള ജോലികളുടെ ആകെ തുക കാണിക്കുന്ന അസിസ്റ്റന്റ ് രജിസ്ട്രാറിന്റെ (ജനറൽ) മേലൊപ്പോ ടുകൂടിയ സർട്ടിഫിക്കറ്റും പ്രഥമ കരാർ 50 രൂപ വിലയുള്ള മുദ്രപത്രത്തിലും ദർഘാസിനോടൊപ്പം ഹാജരാക്കേ≠താണ്.
ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—30/2008-09-വെള്ളപ്പൊക്ക നിയന്ത്രണം-കൊട്ടാരക്കര താലൂക്കിലെ കുളക്കട വില്ലേജിൽ സർവ്വേ നമ്പർ ബി/11/45/14, 45/12, 45/13, 45/2-ൽ തെങ്ങമം മഠത്തിന് സമീപം കല്ലടയാറിന്റെ ഇടതുകര സംരക്ഷണം — രൂപ 4.78 ലക്ഷം.
നിരതദ്രവ്യം—രൂപ 11,950.
ദർഘാസ് പ്രമാണത്തിന്റെ വില — രൂപ 400 + വി. നി.
ദർഘാസ് തീയതിയും സമയവും—30-10-2008 വൈകിട്ട് 4 മണി.
പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.
ദർഘാസ് ഉറപ്പിക്കുന്നതിനുള്ള കാലാവധി—4 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും ഈ ഓഫീസിൽ നിന്നും 30-10-2008 ഉച്ചയ്ക്ക് 1 മണി വരെ ലഭ്യമാണ്.
(ഒപ്പ്)
കൊല്ലം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ റ്റി. എ. 4217/91. 2008 ഒക്ടോബർ 6.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ (ചെറുകിട ജലസേചനം), ചെങ്ങന്നൂർ താഴെപ്പറയുന്ന പ്രവൃത്തികൾക്കുവേ≠ി നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറുകളിൽ 7-11-2008 വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേദിവസം 4.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1)
(2)
(3) പ്രോജക്ട് മെയിന്റനൻസ്
1 34/ഇഇ/2008-09 —ചമ്പക്കുളം പഞ്ചായത്തിൽ പടച്ചാൽ പാടത്തിൽ ആലന്തറ മുതൽ പന്ത്ര≠ിൽ പാലം വരെയുള്ള ട്രാക്ടർ റോഡിന്റെ നിർമ്മാണം—രൂപ 15,00,000 37,5003 (2) (3) (1) (2) (3) (1) 2 35/ഇഇ/2008-09 —കൈനകരി പഞ്ചായത്തിൽ 9-ാം വാർഡിലുളള പോങ്ങപൂപ്പളളി കായൽ പാടശേഖരത്തിലെ ട്രാക്ടർ റോഡിന്റെ നിർമ്മാണം— രൂപ 15,00,000 37,500 3 36/ഇഇ/2008-09—െ ന ട ു മ ു ട ി പഞ്ചായത്തിൽ നിലവിലുളള ട്രാക്ടർ റോഡ് ഉയർത്തലും മനത്തറക്കൽ ഗണപതി പാടത്തിൽ പടിക്കാട് മുതൽ പടിഞ്ഞാറോട്ടുളള തെക്കേ പുറം ബ≠ിന്റ സംരക്ഷണ ജോലികൾ— രൂപ 15,00,000
37,500 4 37/ഇഇ/2008-09—പുളിങ്കുന്ന് പഞ്ചായത്തിൽ എൺപതും പാടത്തിലുളള വാച്ചാൽ തോടിന്റെ സംരക്ഷണ ജോലികൾ—രൂപ 4,65,000 11,650 5 38/ഇഇ/2008-09—കാവാലം പഞ്ചായത്തിൽ അറുപതിൽ തോടിന്റെ (മാണിയം കരിപാട ത്ത ി െ ന്റ വ ാ ച്ച ാ ൽ േ ത ാ ട ് ) സ ം ര ക്ഷ ണ ജോലികൾ—രൂപ 3,00,000 7,500 6 39/ഇഇ/2008-09—ചമ്പക്കുളം പഞ്ചായത്തിൽ ഉമ്പിക്കാട്ട് വരമ്പിനകം പാടത്തിലെ ഉത്തം പറമ്പു മുതൽ മില്ലുജെട്ടി വരെയും ബ≠് റോഡിന്റേയും ട്രാക്ടർ റോഡിന്റെ തുടർന്നുളള ജോലികൾ—രൂപ 15,00,000 37,500 7 40/ഇഇ/2008-09 —രാമങ്കരി പഞ്ചായത്തിൽ 10-ാം വാർഡിലെ വേഴപ്ര ഗവ. യു. പി. എസ്സിനു സമീപമുളള പടിഞ്ഞാറെ മു≠വേലി പറമ്പ് പാടശേഖരത്തിന്റെ വാച്ചാൽ തോടിലുള്ള കലുങ്ക് നിർമ്മാണം—രൂപ 7,90,000 19,750 8 41/ഇഇ/2008-09—പുളിങ്കുന്ന് പഞ്ചായത്തിൽ 5-ാം വാർഡിലുളള കാളാശ്ശേരി തോടിന്റെ സംരക്ഷണ ജോലികൾ—രൂപ 4,60,000 11,500 9 42/ഇഇ/2008-09—ചമ്പക്കുളം പഞ്ചായത്തിൽ കോയിക്കരി പാടത്തിലുളള പ്രധാന വാച്ചാൽ തോടിന്റെ സംരക്ഷണ ജോലികൾ— രൂപ 5,00,000
12,500 10 43/ഇഇ/2008-09—രാമങ്കരി പഞ്ചായത്തിൽ 12-ാം വാർഡിലുളള പറക്കുടി പാടത്തിന്റെ പുറം ബ≠് സംരക്ഷണം (ര≠ാം ഘട്ടം) — രൂപ 2,00,000
5,000 11 44/ഇഇ/2008-09 —നെടുമുടി പഞ്ചായത്തിൽ 5-ാം വാർഡിലുളള മാത്തൂർ പാടത്തിന്റെ പൊങ്ങ കരുമാടി റോഡു മുതൽ തായ്ച്ചേരി വരെയുള്ള ട്രാക്ടർ റോഡിന്റെ നിർമ്മാണം—രൂപ 15,00,000 37,500 12 45/ഇഇ/2008-09 —നീലംപേരൂർ പഞ്ചായത്തിൽ ഇ-ബ്ലോക്ക് പാടശേഖരത്തിന്റെ 7-ാം നമ്പർ മോട്ടോർ തറയിലുളള പൊതു വാച്ചാൽ തോടിന്റെ സംരക്ഷണ ജോലികൾ— രൂപ 8,00,000
20,000 13 4 6 / ഇ ഇ / 2 0 0 8 - 0 9 — മ ു ട്ട ാ ർ പഞ്ചായത്തിൽ കുഴിയനടി പാടത്തിന്റെ ചീരംവേലി കലുങ്കു മുതൽ വടക്കോട്ടുളള വാച്ചാൽ തോടിന്റെ സംരക്ഷണ ജോലികൾ —രൂപ 5,85,000 14,650 1 4 47/ഇഇ/2008-09—ത ല വ ട ി പഞ്ചായത്തിൽ 11-ാം വാർഡിലുളള തെക്കുംതല പാടത്തിന്റെയും മക്കരച്ചാലി പാടത്തിന്റെയും പറത്തോടു മുതൽ കുന്നേൽപ്പടി വരെയുള്ള പുറം ബ≠ിന്റെ സംരക്ഷണ ജോലികൾ—രൂപ 12,00,000 30,000 ദർഘാസ് പ്രമാണത്തിന്റെ വില —ക്രമനമ്പർ 1, 2, 3, 6, 7, 11, 12, 14 ഇവയ്ക്ക് രൂപ 700 + വി. നി., മറ്റുളളവയ്ക്ക് രൂപ 400 + വി. നി.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—6-11-2008 ഉച്ചയ്ക്ക് 1 മണിവരെ.
പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി—ക്രമനമ്പർ 1, 2, 3, 4, 6, 9, 11, 13 ഇവയ്ക്ക് 6 മാസം, ക്രമനമ്പർ 5, 8 ഇവയ്ക്ക് 4 മാസം, ക്രമനമ്പർ 7, 12, 14 ഇവയ്ക്ക് 8 മാസം, ക്രമനമ്പർ 10-ന് 3 മാസം.
കരാറുകാരുടെ യോഗ്യത—അടങ്കൽ തുക 6 ലക്ഷം വരെയുളള പ്രവൃത്തികൾക്ക് ജലസേചന വകുപ്പിലെ 'ഡി' ക്ലാസും ഉപരിയും, 6 ലക്ഷത്തിന് മേലുളള പ്രവൃത്തികൾക്ക് ജലസേചനവകുപ്പിലെ 'സി' ക്ലാസും ഉപരിയും.
പൊതുമാരാമത്ത്/ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിൽ കൂടാതെ ജി.ഒ. (പി.) നമ്പർ 84/97 പി./& റ്റി. തീയതി 19-8-1997-ലെ വ്യവസ്ഥകളും ബാധകമായിരിക്കും. ഏതെങ്കിലും കാരണത്താൽ നി›ിത ദിവസം അവധിയായാൽ അടുത്ത പ്രവൃത്തിദിവസം പരിഗണിക്കും.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, ചെങ്ങന്നൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി. ബി. 2203/96. 2008 ഒക്ടോബർ 10.
കേരള ഗവർണ്ണർക്കുവേ≠ി പാലാ ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, താഴെ പറയുന്ന പ്രവൃത്തിക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അദ്ദേഹത്തിന്റെ ആഫീസിൽ സ്വീകരിക്കുന്ന അവസാന ദിവസം 10-11-2008-ന് വൈകുന്നേരം കൃത്യം 4 മണി വരെ ആയിരിക്കും. അന്നേ ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായിരി ക്കുന്ന പക്ഷം അടുത്ത പ്രവൃത്തി ദിവസം അതേ സമയം വരെ ദർഘാസ് സ്വീകരിക്കുന്നതാണ്. അന്നേ ദിവസം വൈകിട്ട് 4.15-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും —2/എഇഇ/2008-09—മാഞ്ഞൂർ പഞ്ചായത്തിൽ കുഴിയഞ്ചാൽ കലുങ്കിന്റെ താഴ്വശം കുഴിയഞ്ചാൽ തോടിന്റെ തീര സംരക്ഷണം—രൂപ 2,35,0004 നിരതദ്രവ്യം—രൂപ 6,000
Sl. Tender No. and Name of EMD
No. work with PAC Rs.
ദർഘാസ് പ്രമാണത്തിന്റെ വില —രൂപ 400 + എസ്. റ്റി.
പ്രവൃത്തി തീർക്കുന്നതിനുളള കാലാവധി—3 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ 5 മണി വരെയും ദർഘാസ് ദിവസം ഉച്ചയ്ക്ക് ഒരു മണിവരെയും ദർഘാസ് പ്രമാണത്തിന്റെ വില (തിരിച്ചു നൽകപ്പെടാത്തത്) രൊക്കം പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.
ദർഘാസ്പ്രമാണങ്ങൾ പൊതുമരാമത്ത്/ജലസേചന വകുപ്പുകളിൽ അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കു ന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതും ആകുന്നു. നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീ യറുടെ പേരിൽ πഡ്ജ് ചെയ്ത് ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട് പ്രവൃത്തിയുടെ പേര് എഴുതി ദർഘാസുകളോടൊപ്പം അടക്കം ചെയ്തിരിക്കണം. ശരിയായ രീതിയിൽ നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.
കേരള പൊതുമരാമത്ത്/ജലസേചന വകുപ്പുകളിലെ ദർഘാസുകളെ സംബന്ധിച്ചുള്ള മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. പ്രമാണങ്ങൾ ലഭിക്കുന്നതിനു വേ≠ി കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡുകൾ കാണിക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ജി. ഒ. (എം. എസ്.)28474 എം. ഡി. 25-10-1974-ലെ ര≠ാം വകുപ്പിൽ ര≠ാം ഉപവകുപ്പിൽ വ്യവസ്ഥകൾ പാലിക്കുന്നതു മായ സർട്ടിഫിക്കറ്റുകളും ഹാജരാക്കേ≠താണ്. ദർഘാസിനൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ 20-9-1990 സർക്കാർ ഉത്തരവ് നമ്പർ ജി. ഒ. (എം. എസ്.) 39/പി.എൽ.
പ്രകാരമുളള പ്രിലിമിലറി എഗ്രിമെന്റും സമർപ്പിക്കേ≠താണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം,
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ചെറുകിട ജലസേചന
എഞ്ചിനീയർ.
വിഭാഗം, പാലാ.
TENDER NOTICE
No. DB-1/97. 29th September 2008.
The Executive Engineer, Minor Irrigation Division, Ernakulam, Kakkanadu, Kochi-30 for and on behalf of the Governor of Kerala invited competitive sealed tenders from registered eligible contractors for the following works upto 4 p.m. on or before the date noted below. Tenders will be opened at 4.30 p.m. on the same day in the presence of the contractors present by the Executive Engineer or the Officer authorized by him.
(1)
(2)
(3) 1 41/2008-09—Improvements to Thiruvilam- chuzhy LI scheme—Construction of CC Branch canal at Vallam in Kanjoor Panchayath—Rs. 5,60,000 14,000 2 42/2008-09—Improvements to Mooriyaman- galathu-mana LI scheme—Rectification of cistern and construction of main canal in Kanjoor Grama Panchayath —Rs. 4,00,000 10,000 3 43/2008-09—Improvements to Neeleswram No.II LI scheme—Construction of CC main canal in Malayattoor Neeleswram Grama Panchayath—Rs. 5,00,000 12,500 4 44/ 2 0 0 8- 0 9— Improvements to main canal at tail end in Kunnukara LI scheme (Balance work)—Rs. 6,70,000 16,750 5 45/2008-09—Reconstruction of damaged pump house of Okkal LI scheme— Rs. 15,00,000
37,500 6 46/2008-09—Improvements to Kanjoor LI scheme—Construction of CC branch canal at Thattampady in Kanjoor Panchayath— Rs. 6,00,000
15,000 7 47/2008-09—Project Maintenance—Cleaning Thottarapuncha thodu in Amballoor Panchayath—Rs. 4,60,000 11,500 8 48/2008-09—Improvements works in Andhakara thodu in Tripunithura Municipality —Rs. 15,00,000
37,500 9 49/2008-09—Deepening and side protection works to Blai thodu 3rd reach in Cheranalloor Panchayath—Rs. 15,00,000 37,500 10 50/2008-09—Protecting the side of Nattu thodu near south side of Vallamparambu bridge in Kumbalangi Panchayath—Rs. 13,80,000 34,500 11 51/2008-09—Constructing a farm road along the side of Kunnukara branch canal near Masjid Road—Rs. 3,70,000 9,250 12 52/2008-09—Urgent rectification works to the tail end portion of Karumalloor No.II LI scheme—Rs. 8,20,000 20,500 13 53/2008-09—Side protection works to P a n a m b u k a d b u n d i n w a r d N o . 1 5 o f Mulavukadu Panchayath—Rs. 60,000 1,5005 (1) (2) (3) 14 54/2008-09—Flood Damages—Side protection works to Vallikadathodu in Ward No. 9 of Avoly Panchayath—Rs. 5,00,000 12,500 15 55/2008-09—Improvements to Anicadu chira in Avoly Panchayath—Rs. 15,00,000 37,500 16 56/2008-09—Improvements to Pampakkuda LI Scheme from Syphon No.II Ward No. I & II of Pampakkuda Panchayath——Rs. 5,00,000 12,500 17 57/2008-09—Improvements to No. II Main Canal and replacement of damaged suction pipe and delivery pipe of Lift and Relift pumps Methypara Ramamangalam Panchayath— Rs. 4,00,000
10,000 18 58/2008-09—Improvements to No. I LI scheme and replacement of damaged suction pipe and delivery pipe in Ramamangalam Panchayath—Rs. 4,00,000 10,000 19 59/2008-09—Construction of crossing slab across Narikulam drainage thodu in Piravom Panchayath (Balance works)—Rs. 9,50,000 23,750 20 60/2008-09—Project Maintenance—Improvements to tail end portion of Akathupadam thodu in Mazhuvannoor Panchayath—Rs.11,00,000 27,500 21 61/2008-09—Construction of farm bund road and sluice cum bridge at Kavalakkari in Amballoor Panchayath—Rs.11,75,000 29,400 22 62/2008-09—Project Maintenance—Improvements to South Vellarappilly LI Scheme—Construction of CC main canal at Thrikkanikavu in Sreemoolanagarm Grama Panchayath— Rs. 5,00,000
12,500 23 63/2008-09—Improvements to Kanjoor LI Sc h e m e - R e p a i r s t o p u m p h o u s e a n d construction of CC Main Canal in Kanjoor Grama Panchayath—Rs.6,00,000 15,000 24 6 4 / 2 0 0 8 - 0 9 — P r o t e c t i n g t h e s i d e s o f Kuthukuzhythodu in Ward No. 10 of Kothamangalam Municipality—Rs. 3,20,000 8,000 25 6 5/ 2 0 0 8 - 0 9 — Formation of drain with cover s l a b a t B h a j a n a m a d a m to Padasekharam road in Kumbalangi Panchayath—Rs. 9,50,000 23,750 26 5/2008-09—Projection Works to Elankavu Padasekharam near Elamkari Bhagavathy temple in Ward No. 13 of Kothamangalam Municipality (Re-tender)—Rs.2,60,000 6,500 Gaz. No. 43/2008/DTP. (Irrigation).
Cost of tender forms—Rs. 700 + S. T. for Sl. Nos. 4, 5, 8, 9, 10, 12, 15, 19, 20, 21, 25 and Rs. 400 + S.T. for others.
Last date of receipt of tenders—5-11-2008 for Sl. Nos. 1 to 7, 6-11-2008 for Sl. Nos. 8 to 13, 11-11-2008 for 14 to 17 and 12-11-2008 for Sl. Nos. 18 to 26.
Period of completion— 1 month for Sl. No. 7, 3 months for Sl. No. 13 and 6 months for others.
The firm period of the tenders will be four month from the date of opening of the tenders. All other conditions are same as those current in Kerala PWD/ Water Resources Department and further all other details and information of tenders can be obtained from the office of the undersigned in working days.
കേരള ഗവർണ്ണർക്കുവേ≠ി എറണാകുളം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപറയുന്ന പ്രവൃത്തികൾക്കുവേ≠ി നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും താഴെപറയുന്ന ദിവസങ്ങളിൽ വൈകുന്നേരം 4 മണിവരെ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 4.30-ന് എക്സിക്യൂട്ടീവ് എഞ്ചീനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1)
(2)
(3) 1 4 1 / 2 0 0 8- 0 9— ക ാഞ്ഞൂ ർ പ ഞ്ച ാ യ ത്ത ി ൽ തിരുവിലാംചുഴി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ അഭിവൃദ്ധിപ്പെടുത്തലും വല്ലത്ത് സി. സി. കനാലിന്റെ നിർമ്മാണവും ഉൾപ്പെടെയുള്ള പ്രവൃത്തികൾ —രൂപ 5,60,000 14,000 2 42/2008-09—കാഞ്ഞൂർ പഞ്ചായത്തിൽ മൂരിയമംഗലം ല ി ഫ ് റ്റ ് ഇ റ ി േ ഗ ഷ ൻ പ ദ്ധ ത ി യ ു െ ട അഭിവൃദ്ധിപ്പെടുത്തലും മെയിൽ കനാലിന്റെ നിർമ്മാണവും സിസ്റ്റേണിന്റെ കേടുപാടുകൾ ത ീ ർ ക്ക ൽ മ ു ത ല ാ യ ്ര പ വ ർ ത്ത ി ക ൾ — രൂപ 4,00,000
10,000 3 43/2008-09—മലയാറ്റൂർ നിലേശ്വരം ഗ്രാമ പഞ്ചായത്തിൽ നിലേശ്വരം നമ്പർ 2 ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ അഭിവൃദ്ധിപ്പെടു ത്തലും സി. സി. മെയിൻ കനാലിന്റെ നിർമ്മാണം ഉൾപ്പെടെയുള്ള പ്രവർത്തികൾ — രൂപ 5,00,000
12,500 4 44/2008-09—കുന്നുകര ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽ പ്രധാന കനാലിന്റെ അവസാന ഭാഗം അഭിവ്യദ്ധിപ്പെടുത്തുന്ന പ്രവർത്തികൾ (ബാക്കി ഭാഗം)—രൂപ 6,70,000 16,750 5 45/2008-09—ഒക്കൽ ലിഫ്റ്റ് ഇറിഗേഷൻ പ ദ്ധ ത ി യ ു െ ട പ മ്പ ് ഹ ൗ സ ി െ ന്റ പ ു ന ർ നിർമ്മാണം—രൂപ 15,00,000 37,500 6 4 6 / 2 0 0 8 - 0 9 — ക ാഞ്ഞ ൂ ർ പഞ്ച ാ യ ത്ത ി ൽ കാഞ്ഞൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽ തട്ടാംപടിയിൽ സി. സി. ബ്രാഞ്ച് കനാലിന്റെ നിർമ്മാണം—രൂപ 6,00,000 15,0006 (1) (2) (3) (1) (2) (3) 7 47/2008-09—ആമ്പല്ലൂർ പഞ്ചായത്തിൽ 2008-09 വർഷത്തിലേക്ക് തോട്ടറപുഞ്ച തോട് വൃത്തിയാ ക്കുന്ന ജോലികൾ —രൂപ 4,60,000 11,500 8 48/2008-09—തൃപ്പൂണിത്തുറ മുൻസിപ്പാലി റ്റിയിൽ അന്ധകാര തോടിന്റെ അഭിവൃദ്ധി പ്പെടുത്തൽ—രൂപ 15,00,000 37,500 9 49/2008-09—ചേരാനെല്ലൂർ പഞ്ചായത്തിൽ ബ്ലായി തോടിന്റെ ആഴം വർദ്ധിപ്പിക്കലും പാർശ്വസംരക്ഷണ ജോലികളും (റീച്ച്-3)— രൂപ 15,00,000
37,500 10 50/ 2 0 0 8- 0 9— കുമ്പളങ്ങി പഞ്ചായത്തിൽ വള്ളം പറമ്പ് പാലത്തിനു സമീപം തെക്കുഭാഗത്തു നാട്ടുതോടിന്റെ പാർശ്വ സംരക്ഷണം— രൂപ 13,80,000
34,500 11 51/ 2 0 0 8- 0 9— മസ്ജിദ് റോഡിനു സമീപം കുന്നുകര ബ്രാഞ്ച് കനാലിനു സമാന്തരമായി ഫാം ബ≠് റോഡിന്റെ നിർമ്മാണം— രൂപ 3,70,000
9,250 12 52/ 2 0 0 8- 0 9— കരുമാല്ലൂർ നമ്പർ 2 ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ അവസാനഭാഗത്തെ കേടുപാടു തീർക്കുന്ന പ്രവർത്തികൾ— രൂപ 8,20,000
20,500
1,500 13 53/ 2 0 0 8- 0 9— മുളവുകാട് പഞ്ചായത്ത് വാർഡ് നമ്പർ 15-ൽ പനമ്പുകാട് ബ≠ിന്റെ സംരക്ഷണ ജോലികൾ—രൂപ 60,000
14 54/ 2 0 0 8- 0 9— ആവോലി പഞ്ചായത്ത് വാർഡ് 9-ൽ വള്ളിക്കട തോടിന്റെ പാർശ്വ സംരക്ഷണ പ്രവർത്തികൾ—രൂപ 5,00,000 12,500 15 55/2008-09—ആവോലി പഞ്ചായത്തിൽ ആനിക്കാട് ചിറയുടെ അഭിവൃദ്ധിപ്പെടുത്തൽ— രൂപ 15,00,000
37,500 16 56/ 2 0 0 8- 0 9— പാമ്പാക്കുട പഞ്ചായത്ത് 1, 2 വാർഡുകളിൽ പാമ്പാക്കുട ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ സൈഫൺ നമ്പർ 2 മുതൽ അഭിവൃദ്ധിപ്പെടുത്തുന്ന പ്രവർത്തികൾ— രൂപ 5,00,000
12,500 17 57/ 2 0 0 8- 0 9— രാമമംഗലം പഞ്ചായത്തിൽ മെതിപാറയിൽ നമ്പർ 2 പ്രധാന കനാലിന്റെ അഭിവൃദ്ധിപ്പെടുത്തലും ലിഫ്റ്റ് റീ-ലിഫ്റ്റ് പമ്പുകളുടെ കേടുപാടുകൾ സംഭവിച്ച സക്ഷൻ ഡെലിവറി പൈപ്പുകൾ മാറ്റി സ്ഥാപിക്കൽ മുതലായ പ്രവർത്തികൾ—രൂപ 4,00,000 10,000 18 58/ 2 0 0 8- 0 9— രാമമംഗലം പഞ്ചായത്തിൽ നമ്പർ 1 ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ അഭിവൃദ്ധിപ്പെടുത്തലും കേടുപാടു സംഭവിച്ച സക്ഷൻ, ഡെലിവറി പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തികൾ—രൂപ 4,00,000 10,000 19 59/2008-09—പിറവം പഞ്ചായത്തിൽ നരിക്കുളം ഡ്രൈനേജ് തോടിനു കുറുകെ …ാബിന്റെ നിർമ്മാണം—രൂപ 9,50,000 23,750 20 60/2008-09—മഴുവന്നൂർ പഞ്ചായത്തിൽ അകത്തുപാടം തോടിന്റെ അവസാന ഭാഗം അഭിവൃദ്ധിപ്പെടുത്തൽ—രൂപ 11,00,000 27,500 21 61/2008-09—ആമ്പല്ലൂർ പഞ്ചായത്തിൽ കവളക്കാരിയിൽ …ൂയിസ് കം ബ്രിഡ്ജിന്റെയും ഫാം ബ≠ിന്റെയും നിർമ്മാണം— രൂപ 11,75,000
29,400 22 62/ 2 0 0 8- 0 9— ശ്രീമൂലനഗരം ഗ്രാമ പഞ്ചായ ത്തിൽ തൃക്കാണിക്കാവിൽ സി. സി. കനാലിന്റെ നിർമ്മാണം ഉൾപ്പെടെ സൗത്ത് വെള്ളാരപ്പിള്ളി ല ി ഫ ് റ്റ ് ഇ റ ി േ ഗ ഷ ൻ പ ദ്ധ ത ി യ ു െ ട അഭിവൃത്തിപ്പെടുത്തൽ—രൂപ 5,00,000 12,500 23 63/2008-09—കാഞ്ഞൂർ പഞ്ചായത്തിൽ കാഞ്ഞൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ അഭിവൃദ്ധി പ്പെടുത്തൽ-പമ്പ് ഹൗസിന്റെ അറ്റകുറ്റപ്പണികളും സി. സി. കനാലിന്റെ നിർമ്മാണം ഉൾപ്പെടെ യുള്ള പ്രവൃത്തികൾ—രൂപ 6,00,000 15,000 24 64/2008-09—കോതമംഗലം മുനിസിപ്പാലിറ്റിയിൽ വാർഡ് നമ്പർ 10-ൽ കുത്തുകുഴിത്തോടിന്റെ പ ാ ർ ശ ്വ സ ം ര ക്ഷ ണ ്ര പ വ ർത്ത ി ക ൾ — രൂപ 3,20,000
8,000 25 65/2008-09—കുമ്പളങ്ങി പഞ്ചായത്തിൽ ഭജനമഠം മുതൽ പാടശേഖരം റോഡുവരെ കവർ …ാബ് ഉൾപ്പെടെ ചാലിന്റെ നിർമ്മാണം—രൂപ 9,50,000 23,750 26 05/2008-09—കോതമംഗലം മുനിസിപ്പാലിറ്റിയിൽ വാർഡ് നമ്പർ 13-ൽ ഇളങ്കരി ഭഗവതി ക്ഷേത്രത്തിനു സമീപം ഇളംകാവ് പാടശേഖര ത്തിന്റെ പാർശ്വസംരക്ഷണ ജോലികൾ (പുനർ ദർഘാസ്)— രൂപ 2,60,000 6,500 ദർഘാസ്ഫോറത്തിന്റെ വില—ക്രമനമ്പർ 4,5,8,9,10,12,15, 19,20,21,25 ഇവയ്ക്ക് രൂപ 700+ വി. നി., മറ്റുള്ളവയ്ക്ക് രൂപ 400 + വി. നി.
ടെ≠ർ സ്വീകരിക്കുന്ന അവസാന തീയതി—ക്രമനമ്പർ 1 മുതൽ 7 വരെ 5-11-2008, 8 മുതൽ 13 വരെ 6-11-2008, 14 മുതൽ 17 വരെ 11-11-2008, 18 മുതൽ 26 വരെ 12-11-2008.
കാലാവധി—ക്രമനമ്പർ 7-ന് ഒരു മാസം, 13-ന് മൂന്ന് മാസം, മറ്റുള്ളവയ്ക്ക് ആറുമാസം.
ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ നാലു മാസം വരെയാകുന്നു. കേരള പൊതുമരാമത്ത് വകുപ്പിലേയും ജലവിഭവ വകുപ്പിലേയും ദർഘാസുകളെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
Executive Engineer.
Office of the Executive Engineer, (Sd.) M. I. Division, Ernakulam, Kakkanadu, Kochi-30.
7 ദർഘാസ് പരസ്യം (1) (2) (3) നമ്പർ ഡി.ബി. 1/2008-09. 2008 ഒക്ടോബർ 9.കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇലക്ട്രിക്കൽ വിഭാഗം, ഇറിഗേഷൻ സബ് ഡിവിഷൻ, ആലുവ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് 29-10-2008-ാം തീയതി ഉച്ചയ്ക്ക് 2 മണി വരെ നിശ്ചിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 3 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറു കാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവർത്തിയുടെ പേരും രൂപ ഏകദേശ അടങ്കൽ തുകയും
(1)
(2)
(3) ലിഫ്റ്റ് ഇറിഗേഷൻ സ്കീമുകളിലെ മോട്ടോർ പമ്പ് സെറ്റുകളുടെ 2008-09 വർഷത്തെ വാർഷിക അറ്റകുറ്റപ്പണികൾ
1 1/2008-09—എെരാപുരം—രൂപ 25,587 650 2 2/2008-09—അംബേദ്ക്കർ ഹരിജൻ കോളനി—
രൂപ 17,007
450 3 3/2008-09—ആവണംകോട് 1എ—രൂപ 49,963 1,250 4 4/2008-09—ചലാക്കൽ—രൂപ 42,791 1,100 5 5/2008-09—ചാക്കോത്ത്മല—രൂപ 23,094 600 6 6/2008-09—ചെങ്ങമനാട്-1—രൂപ 45,715 1,150 7 7/2008-09—ചെങ്ങമനാട്-2—രൂപ 24,890 650 8 8/2008-09—ചൂർനിക്കര—രൂപ 36,069 950 9 9/2008-09—ചൊവ്വര 1—രൂപ 18,974 500 10 10/2008-09—ചൊവ്വര-2—രൂപ 14,862 400 11 11/2008-09—ചൊവ്വര-3—രൂപ 23,186 600 12 12/2008-09—ചൊവ്വര-4—രൂപ 25,354 650 13 13/2008-09—ചൊവ്വര തെക്കുംഭാഗം—
രൂപ 46,300
1,200 14 14/2008-09—ദേശം വെസ്റ്റ്—രൂപ 45,470 1,200 15 15/2008-09—ഏലൂർ നോർത്ത്—രൂപ 19,122 500 16 16/2008-09—എണ്ണക്കമോളം—രൂപ 7,118 200 17 17/2008-09—എരപ്പൻപാറ—രൂപ 19,947 500 18 18/2008-09—എറയാങ്കുടി—രൂപ 24,338 650 19 19/2008-09—ഗാന്ധിഗ്രാം—രൂപ 7,118 200 20 20/2008-09—കടുങ്ങല്ലൂർ—രൂപ 48,040 1,250 21 21/2008-09—കൈതക്കാട്ടുചിറ—രൂപ 20,494 550 22 22/2008-09—കളമശ്ശേരി—രൂപ 26,102 700 23 23/2008-09—ക≠ാട്ടുകുന്ന്—രൂപ 7,197 200 24 24/2008-09—കാരമൂട്ടിൽ—രൂപ 19,081 500 25 25/2008-09—കരുമാലൂർ-1—രൂപ 49,480 1,250 26 26/2008-09—കരുമാലൂർ-2—രൂപ 43,879 1,100 27 27/2008-09—കീഴ്മാട്-1—രൂപ 49,910 1,250 28 28/2008-09—കുന്നുകര—രൂപ 48,271 1,250 29 29/2008-09—കുറുമശ്ശേരി—രൂപ 49,403 1,250 30 30/2008-09—കുട്ടമശ്ശേരി—രൂപ 36,149 950 31 31/2008-09—കുട്ട—രൂപ 20,147 550 32 32/2008-09—കുറ്റിപ്പുഴ-1—രൂപ 46,577 1,200 33 33/2008-09—കുറ്റിപ്പുഴ-2—രൂപ 46,107 1,200 34 34/2008-09—കുരിശുപള്ളി—രൂപ 19,746 500 35 35/2008-09—മേക്കാട്—രൂപ 34,880 900 36 36/2008-09—മുപ്പത്തടം-1—രൂപ 49,593 1,250 37 37/2008-09—മുപ്പത്തടം-2—രൂപ 22,390 600 38 38/2008-09—മുപ്പത്തടം-3—രൂപ 40,000 1,000 39 39/2008-09—മുടിക്കൽ—രൂപ 49,464 1,250 40 40/2008-09—മുട്ടം—രൂപ 37,305 950 41 41/2008-09—നെടുവന്നൂർ—രൂപ 35,415 900 42 42/2008-09—പാറക്കടവ്-1—രൂപ 49,252 1,250 43 43/2008-09—പാറക്കടവ്-2—രൂപ 49,544 1,250 44 44/2008-09—പാലുപ്പുഴ—രൂപ 18,805 500 45 45/2008-09—പാലത്താലി—രൂപ 32,427 850 46 46/2008-09—പൂവത്തുശ്ശേരി—രൂപ 27,443 700 47 47/2008-09—സൗത്ത് അടുവാശ്ശേരി—
രൂപ 14,886
400 48 48/2008-09—തുരുത്തിക്കര—രൂപ 46,498 1,200 49 49/2008-09—ഉളിയന്നൂർ—രൂപ 46,036 1,200 50 50/2008-09—വാഴക്കുളം ഈസ്റ്റ്—രൂപ 49,145 1,250 51 51/2008-09—വഴക്കുലം വെസ്റ്റ്—രൂപ 48,884 1,250 52 52/2008-089—വെളിയത്തുനാട്-1—രൂപ 48,757 1,250 53 53/2008-09—വെളിയത്തുനാട്-2—രൂപ 41,643 1,050 54 54/2008-09—വെളിയത്തുനാട്-3—രൂപ 31,311 800 55 55/2008-09—എെക്കരനാട്—രൂപ 46,527 1,200 56 56/2008-09—ചാത്തമറ്റം—രൂപ 33,576 850 57 57/2008-09—ഇഞ്ചൂർ—രൂപ 43,762 1,100 58 58/2008-09—കടാതി—രൂപ 46,074 1,200 59 59/2008-09—കളമ്പൂർ സൗത്ത്്—രൂപ 44,288 1,150 60 60/2008-09—കളമ്പൂർ നോർത്ത്—രൂപ 33,571 850 61 61/2008-09—കക്കാട്—രൂപ 49,771 1,250 62 62/2008-09—കക്കാട് ടെയിൽ എന്റ ് —
രൂപ 33,225
850 63 63/2008-09—കായനാട്—രൂപ 40,955 1,050 64 64/2008-09—കറുകപ്പിള്ളി—രൂപ 47,477 1,200 65 65/2008-09—കാവന—രൂപ 49,920 1,250 66 66/2008-09—ക≠മ്പുഴ ലിഫ്റ്റ്—രൂപ 49,883 1,250 67 67/2008-09—ക≠മ്പുഴ റീലിഫ്റ്റ്—രൂപ 48,394 1,250 68 68/2008-09—കീഴ്മുറി—രൂപ 48,118 1,250 69 69/2008-09—കുടുംബനാട്—രൂപ 49,596 1,250 70 70/2008-09—കുരിയാത്തോട്—രൂപ 49,915 1,2508 (1) (2) (3) (1) (2) (3) 71 71/2008-09—കുരിയാത്തോട് മിനി —
രൂപ 46,903
1,200 72 72/2008-09—മാറാടി—രൂപ 49,895 1,250 73 73/2008-09—മാമലശ്ശേരി—രൂപ 47,486 1,200 74 74/2008-08—മടത്തിക്കുടി—രൂപ 31,509 800 75 75/2008-09—മേക്കടമ്പ്—രൂപ 47,209 1,200 76 76/2008-09—മുളക്കുളം നോർത്ത്—
രൂപ 46,345
1,200 77 77/2008-09—മുളക്കുളം വടക്കേക്കര—
രൂപ 49,036
1,250 78 78/2008-09—നെച്ചൂർ—രൂപ 49,547 1,250 79 79/2008-09—പാമ്പാക്കുട ലിഫ്റ്റ്—
രൂപ 49,926
1,250 80 80/2008-09—പാമ്പാക്കുട റീലിഫ്റ്റ്—
രൂപ 48,976
1,250 81 81/2008-09—പാഴൂർ—രൂപ 49,942 1,250 82 82/2008-09—പരത്തറക്ക≠ം—രൂപ 25,409 650 83 83/2008-09—പുതുപ്പാടി—രൂപ 49,445 1,250 84 84/2008-09—പിറവം—രൂപ 49,926 1,250 85 85/2008-09—പുതുമനക്കടവ്—രൂപ 45,994 1,150 86 86/2008-09—രാമമംഗലം-1—രൂപ 49,995 1,250 87 87/2008-09—രാമമംഗലം-3—രൂപ 47,516 1,200 88 88/2008-09—രാമമംഗലം-4—രൂപ 49,580 1,250 89 89/2008-09—തലക്കോട്—രൂപ 7,118 200 90 90/2008-09—ആക്കുന്ന്—രൂപ 17,687 450 91 91/2008-09—ആലക്കട—രൂപ 13,908 350 92 92/2008-09—ആവണംകോട്-1—രൂപ 49,955 1,250 93 93/2008-09—ചേലമറ്റം—രൂപ 23,811 600 94 94/2008-09—ചെങ്ങൽ—രൂപ 17,571 450 95 95/2008-09—ചേരാനല്ലൂർ—രൂപ 46,295 1,200 96 96/2008-09—ചുരുളിച്ചിറ—രൂപ 17,467 450 97 97/2008-09—ഈസ്റ്റ് ഒക്കൽ—രൂപ 27,916 700 98 98/2008-09—എടവൂർക്കര—രൂപ 47,395 1,200 99 99/2008-09—കാഞ്ഞൂർ—രൂപ 49,638 1,250 100 100/2008-09—കാപ്രിക്കാട്—രൂപ 37,729 950 101 101/2008-09—ക≠ംതറ—രൂപ 41,313 1,050 102 102/2008-09—കൂനത്താൻകുന്ന്—രൂപ 25,839 650 103 103/2008-09—കൊടിഞ്ഞിലി—രൂപ 14,850 400 104 104/2008-09—കൂടാലിപ്പാട്—രൂപ 39,327 1,000 105 105/2008-09—കൊറ്റമംതോട്—രൂപ 35,798 900 106 106/2008-09—മലയാറ്റൂർ-1—രൂപ 49,543 1,250 107 107/2008-09—മലയാറ്റൂർ-2—രൂപ 40,642 1,050 108 108/2008-09—മലയാറ്റൂർ വെസ്റ്റ്—രൂപ 18,201 500 109 109/2008-09—മങ്ങാട്ടുകര—രൂപ 23,979 600 110 110/2008-09—മാണിക്കമംഗലം—രൂപ 34,320 900 111 111/2008-09—മൂരിയമംഗലം—രൂപ 40,142 1,050 112 112/2008-09—നായത്തോട്—രൂപ 20,086 550 113 113/2008-09—നീലേശ്വരം-1—രൂപ 49,847 1,250 114 114/2008-09—നീലേശ്വരം-2—രൂപ 49,468 1,250 115 115/2008-09—നെറ്റിനാമ്പിള്ളി—രൂപ 46,545 1,200 116 116/2008-09—ഒക്കൽ—രൂപ 46,295 1,200 117 117/2008-09—ഓണംവേലി—രൂപ 19,804 500 118 118/2008-09—പാണേലി—രൂപ 49,717 1,250 119 119/2008-09—പള്ളിക്കടവ്—രൂപ 40,142 1,050 120 120/2008-09—പൈങ്കിമല—രൂപ 21,586 550 121 121/2008-09—പെരുമറ്റം—രൂപ 40,142 1,050 122 122/2008-09—പെരുമാനി—രൂപ 40,754 1,050 123 123/2008-09—പിരാരൂർ—രൂപ 14,116 400 124 124/2008-09—പുളിയാമ്പിള്ളി—രൂപ 34,320 900 125 125/2008-09—സൗത്ത് വെള്ളാരപ്പിള്ളി—
രൂപ 49,331
1,250 126 126/2008-09—ശ്രീഭൂതപുരം ലിഫ്റ്റ് —
രൂപ 49,809
1,250 127 127/2008-09—ശ്രീഭൂതപുരം റീലിഫ്റ്റ് —
രൂപ 49,809
1,250 128 128/2008-09—തിരുവിലാംചുഴി—രൂപ 48,296 1,250 129 129/2008-09—വല്ലം—രൂപ 46,295 1,200 130 130/2008-09—വാഴക്കുളത്തുചിറ—രൂപ 18,408 500 131 131/2008-09—വെള്ളാരമ്മുഗൾ—രൂപ 19,142 500 ദർഘാസ് ഫോറത്തിന്റെ വില—രൂപ 150+വാറ്റ്.
ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ നാല് മാസം വരെയാകുന്നു. കേരള പൊതുമരാമത്ത് വകുപ്പിലെയും ജലവിഭവ വകുപ്പിലെയും ദർഘാസുകളെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.
(ഒപ്പ്) ഇലക്ട്രിക്കൽ വിംഗ് (ഇറിഗേഷൻ), അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് തോട്ടക്കാട്ടുകര, ആലുവ. എഞ്ചിനീയർ.
TENDER EXTENSION NOTICE
No. 12/SEICC/2008-09. 26th September 2008.
The Superintending Engineer, Irrigation Department, Irrigation Central Circle, Thrissur on behalf of the Governor of Kerala invites competitive tenders in sealed covers superscribing the name of works listed below from eligible contractors registered in Kerala P. W. D/Irrigation Department.
Tenders will be received by post/speed post only. Tenders submitted directly or by courier service will be rejected.
9Sl. Tender No. and Name of Work E. M. D.
No. with Estimate Amount Rs.
1 3/SEICC/2008-09—XII-F.C.—ASE— Reformation of damaged sea wall for a length of 585 m. between CP 3973 and 3976 at Companykadavu in S. N. Puram Panchayath of Kodungallur Taluk—Part-I for a length of 306 m. including return of 60 m.—Rs. 69,50,000 50,000 2 4/SEICC/2008-09—Do. do. Reformation of damaged sea wall in between CP 3951 and 3954 for a length of 450 m. in Perinjanam Panchayath— Rs. 88,00,000
50,000 3 6/SEICC/2008-09—Do. do. Construction of new sea wall for a length of 700 m. towards South of CP 3781 in Vatanappilly Beach—Part-I Construction of sea wall for a length of 350 m. from Ch. 100 m. South of CP 3781—Rs. 90,00,000 50,000 4 7/SEICC/2008-09—Do. do. for a length of 700 m. towards South of CP 3781 in Vatanappilly Beach—Part-I1 Construction of sea wall for a length of 350 m. from Ch: 450 m. South of CP 3781—Rs. 90,00,000 50,000 5 8/SEICC/2008-09—Do. do. Reformation of damaged sea wall for a length of 612 m. between CP 3775 and CP 3780 in Vatanappilly Panchayath—Rs. 1,20,00,000 50,000 6 9/SEICC/2008-09—Do. do. between CP 3758 and 3763 for a length of 380 m. in Engandiyoor Panchayath—Rs. 73,00,000 50,000 Cost of tender form—Rs. 2,000 + VAT.
Time and date of issue of tender forms—From 11 a.m. on 23-10-2008 to 4 p. m. on 29-10-2008.
Time and date of receipt of tender forms— Upto 2.30 p. m. on 5-11-2008.
Time and date of opening of tender form—3 p. m. on 5-11-2008.
Class of Contractors—"A" Class
Time of completion—One year
Tenders will be opened by the Superintending Engineer or the officer authorized by him in the presence of the tenderers or their authorized agents present at that time. If the date of tender be declared as a holiday, tenders will be received and opened on the next working day . The firm period of the tenders will be 4 months from the date of receipt of the tender.
Gaz. No. 43/2008/DTP. (Irrigation).
Details of tenders can be obtained from the office of the undersigned upto 4-11-2008, 4 p. m. on all working days. Written application quoting registration number and enclosing registration card should be produced for obtaining the tender forms. Tenders should be enclosed with a preliminary agreement in stamp paper worth Rs. 50 and sufficient E. M. D. pledged in favour of the Superintending Engineer, Irrigation Central Circle, Thrissur. Tenders without sufficient E. M. D. and preliminary agreement will be summarliy rejected. All rules and regulations of tenders prevailing in the Irrigation Department/PWD are applicable to this tender also.
തൃശ്ശൂർ ഇറിഗേഷൻ മദ്ധ്യമേഖലാ വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ, കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവർത്തികൾ ചെയ്യുന്നതിന് പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാസു കൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ തപാൽ/ സ്പീഡ് പോസ്റ്റ് വഴി മാത്രം സ്വീകരിക്കുന്നതാണ്. നേരിട്ട് സമർപ്പി ക്കുന്നവയും കൊറിയർ വഴി ലഭിക്കുന്നവയുമായ ദർഘാസുകൾ തിരസ്കരിക്കുന്നതാണ്. ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്.
ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1) (2)
(3) 1 3 / എ സ ് . ഇ . െ എ . സ ി . സ ി . / 2 0 0 8 - 0 9 — 12-ാം ധനകാര്യ കമ്മീഷൻ— കടലാക്രമണ നിരോധന പണികൾ—കൊടുങ്ങല്ലൂർ താലൂ ക്കിൽ എസ്. എൻ. പുരം പഞ്ചായത്തിലെ കമ്പനികടവിൽ സി. പി. 3973-നും 3975-നും ഇടയിൽ 585 മീറ്റർ നീളത്തിൽ കേടുവന്ന കടൽഭിത്തിയുടെ പുനരുദ്ധാരണം-ഭാഗം-1- 3 0 6 മ ീ റ്റ ർ ന ീ ള ത്ത ി ൽ , 6 0 മ ീ റ്റ ർ റ ി േ ട്ട ണിന്റെ നിർമ്മാണം ഉൾപ്പെടെ—രൂപ 69,50,000 50,000 2 4 / എ സ ് . ഇ . െ എ . സ ി . സ ി . / 2 0 0 8 - 0 9 —ട ി ടി പെരിഞ്ഞനം പഞ്ചായത്തിൽ സി.പി.3951-നും 3954-നും ഇടയിൽ 450 മീറ്റർ നീളത്തിൽ കേടുവന്ന കടൽഭിത്തിയുടെ പുനരുദ്ധാരണം — രൂപ 88,00,000
50,000 3 6 / എ സ ് . ഇ . െ എ . സ ി . സ ി . / 2 0 0 8 - 0 9 —ട ി ട ി വാടാനപ്പിള്ളി ബീച്ചിൽ സി.പി.സ്റ്റോൺ 3781-ന് തെക്കോട്ട് 700 മീറ്റർ നീളത്തിൽ കടൽഭിത്തിയുടെ നിർമ്മാണം-ഭാഗം-ഒന്ന്- സി. പി. 3781-ന് 100 മീറ്റർ തെക്കോട്ട് മാറി 350 മീറ്റർ നീളത്തിൽ കടൽഭിത്തിയുടെ നിർമ്മാണം—രൂപ 90,00,000 50,000 4 7/ എ സ ് . ഇ . െ എ . സ ി . സ ി . / 2 0 0 8 - 0 9 — ട ി ടി വാടാനപ്പിള്ളി ബീച്ചിൽ സി. പി. സ്റ്റോൺ 3781-ന് തെക്കോട്ട് 700 മീറ്റർ നീളത്തിൽ കടൽഭിത്തിയുടെ നിർമ്മാണം— ഭാഗം-ര≠്- സി. പി. 3781-ന് 100 മീറ്റർ തെക്കോട്ട് മാറി ചെയിനേജ് 450 മീറ്റർ മുതൽ 350 മീറ്റർ നീള ത്തിൽ കടൽ ഭിത്തിയുടെ നിർമ്മാണം— രൂപ 90,00,000
50,00010 ദർഘാസ് പരസ്യം (1) (2) (3) നമ്പർ ഡിബി 2/ടിഎൻ-1/2008-09. 2008 സെപ്റ്റംബർ 25. 5 8/എസ്. ഇ.എെ.സി.സി./2008-09—12-ാം ധന കാര്യ കമ്മീഷൻ—കടലാക്രമണനിരോധന പണികൾ—വാടാനപ്പിള്ളി പഞ്ചായത്തിൽ സി. പി. സ്റ്റോൺ 3775-നും 3780-നും ഇടയിൽ 612 മീറ്റർ നീളത്തിൽ കേടുവന്ന കടൽ ഭിത്തിയുടെ പുനരുദ്ധാരണം—രൂപ 1,20,00,000 50,000 6 9/എസ്.ഇ.എെ.സി.സി./2008-09—ടി ടി ഏങ്ങ≠ിയൂർ പഞ്ചായത്തിൽ സി.പി. സ്റ്റോൺ 3758-നും 3763-നും ഇടയിൽ 380 മീറ്റർ നീളത്തിൽ കേടുവന്ന കടൽഭിത്തിയുടെ പുനരുദ്ധാരണം—രൂപ 73,00,000 50,000 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 2,000 + മൂ. വ. നി.
ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും—23-10-2008 രാവിലെ 11 മണി മുതൽ 29-10-2008 വൈകുന്നേരം 4 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—5-11-2008 വൈകുന്നേരം 2.30 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—5-11-2008 വൈകുന്നേരം 3 മണി.
കരാറുകാരുടെ യോഗ്യത—"എ" ക്ലാസ്.
പ്രവർത്തി തീർക്കേ≠ കാലാവധി—ഒരു വർഷം.
കേരള ഗവർണ്ണർക്കുവേ≠ി ചെറുകിട ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മൽസരാടിസ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ ദർഘാസ് ദിവസം 4 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 4.30-ന് തൽസമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ദർഘാസുകൾ രജിസ്ട്രേഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറു മൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ടുമെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം ആയിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും
(1) (2)
ലഭിച്ച ദർഘാസുകൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജ രുള്ള കരാറുകാരുടെ/നിയമാനുസൃത ഏജന്റുമാരുടെ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുവാൻ നി›യിച്ചിരിക്കുന്ന ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവർത്തിദിവസം 2.30 മണി വരെ ദർഘാസുകൾ സ്വീകരിക്കു ന്നതും അന്നേദിവസം വൈകുന്നേരം 3 മണിക്ക് തുറക്കുന്നതു മാണ്. ദർഘാസിന്റെ കാലാവധി അവ സ്വീകരിക്കുന്ന തീയതി മുതൽ നാലുമാസം ആയിരിക്കും.
ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 4-11-2008, 4 മണി വരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും അറിയാവുന്നതാണ്.
ദർഘാസ് പ്രമാണം വാങ്ങിക്കുവാൻ രജിസ്ട്രേഷൻ കാർഡ് കൊ≠ുവരേ≠താണ്. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷാ ഫാറത്തിൽ രജിസ്ട്രേഷൻ നമ്പർ എഴുതേ≠താണ്.
നിരതദ്രവ്യം, സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ അധികാരപ്പെടുത്തിയിട്ടുള്ളതും ഡിസ്ചാർജ് ചെയ്തിട്ടുള്ളതുമായി രിക്കണം.
ദർഘാസിനോടൊപ്പം 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ തയ്യാറാക്കിയ നി›ിത ഫോറത്തിലുള്ള പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്ത തുമായ ദർഘാസുകൾ തിരസ്കരിക്കുന്നതാണ്. (ഇന്ദിരാവികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല).
കേരള ജലസേചന വകുപ്പിൽ/പൊതുമരാമത്ത് വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
(Sd.) Office of the Superintending Engineer, Irrigation Central Circle, Thrissur. Superintending Engineer.
(3)
മലപ്പുറം ജില്ല
1 1/2008-09—എം. എെ. ക്ലാസ് 1-വഴിക്കടവ് പഞ്ചായത്തിലെ മഞ്ചക്കോട് എന്ന സ്ഥലത്ത് പന്തലൂർ പുഴയ്ക്കു കുറുകെ വി. സി.ബി. യോടു കൂടിയ പാലം നിർമ്മാണം—രൂപ 33,50,000 50,000 2 2/2008-09—വെള്ളപ്പൊക്കകെടുതികൾ- വളാഞ്ചേരി പഞ്ചായത്തിലെ താമരക്കുളത്തിന്റെ പുരോഗമന പ്രവൃത്തികൾ—രൂപ 19,65,000 49,150 3 3/2008-09—നബാർഡ്-ആർ. എെ. ഡി. എഫ്.13- പുൽപ്പറ്റ പഞ്ചായത്തിലെ തേരീരി എന്ന സ്ഥലത്ത് കടുങ്ങല്ലൂർ തോടിനു കുറുകെ വി. സി. ബി. നിർമ്മാണം—രൂപ 15,60,000 39,000 4 4/2008-09—ടി ടി പുൽപ്പറ്റ പഞ്ചായത്തിലെ πാശേരിച്ചിറ എന്ന സ്ഥലത്ത് കടുങ്ങല്ലൂർ തോടിനു കുറുകെ വി. സി. ബി. നിർമ്മാണം— രൂപ 16,35,000
40,900 5 5/2008-09—ടി ടി പുൽപ്പറ്റ തൃക്കളങ്ങോട് പഞ്ചായ ത്തിലെ വെട്ടുവൻകുളത്തിന്റെ പുനരുദ്ധാരണം— രൂപ 17,25,000
43,150
വയനാട് ജില്ല
6 6/2008-09—ഫാർമേഴ്സ് റീഹാബിലിറ്റേഷൻ പാക്കേജ്-നബാർഡ്-ആർ. എെ. ഡി. എഫ്.-13— വെള്ളമു≠ പഞ്ചായത്തിൽ കാക്കടവിൽ ചെക്ക് ഡാമിന്റെ നിർമ്മാണം—രൂപ 44,25,000 50,000 7 7/2008-09—ടി ടി ടി കോട്ടത്തറ പഞ്ചായത്തിലെ കാക്കോനിക്കടവിൽ വലിയപുഴയ്ക്കു കുറുകെ ചെക്ക് ഡാമിന്റെ നിർമ്മാണം—രൂപ 80,00,000 50,00011 (1) (2) (3) 8 8/2008-09—ഫാർമേഴ്സ് റീഹാബിലിറ്റേഷൻ പാക്കേജ്-നബാർഡ്-ആർ. എെ. ഡി. എഫ്.-13— പടിഞ്ഞാറത്തറ പഞ്ചായത്തിലെ തേർതോട് എന്ന സ്ഥലത്ത് പുതുശ്ശേരിക്കടവിനു കുറുകെ ചെക്ക് ഡാം നിർമ്മാണം—രൂപ 72,75,000 50,000 9 9/2008-09—ടി ടി ടി പൊഴുതന പഞ്ചായത്തിൽ ആനോത്ത് പുഴയ്ക്ക് കുറുകെ ചെക്ക് ഡാം നിർമ്മാണം—രൂപ 60,50,000 50,000 10 10/2008-09—ടി ടി ടി പൊഴുതന പഞ്ചായത്തിലെ ഏടത്തറക്കടവിൽ എടത്തറ കടവ് പുഴയ്ക്ക് ക ു റ ു െ ക െ ച ക്ക ് ഡ ാ ം ന ി ർ മ്മ ാ ണ ം — രൂപ 61,50,000
50,000 കോഴിക്കോട് ജില്ല (പുനർ ദർഘാസ്)
11 34/2007-08—നബാർഡ്-ആർ. എെ. ഡി. എഫ്.-13- എം. എെ. ക്ലാസ്-II-പയ്യോളി പഞ്ചായത്തിൽ 20-ാം വാർഡിൽ അരൂവയൽ കൊക്കർണി തോടിന്റെ അഭിവൃദ്ധിപ്പെടുത്തലും എസ്. ഡബ്ല്യൂ. ഇ. വി. സി. ബി. ന ി ർ മ്മ ാ ണ വും — രൂപ 17,50,000 43,750 12 35/2007-08—ടി ടി ടി കാവിലുംപാറ പഞ്ചായ ത്തിൽ മെയിലോത്തറയിൽ വലിയ തോടിനു കുറുകെ ഒരു വെൻഡ ്വിയർ നിർമ്മാണം— രൂപ 20,00,000
50,000 13 36/2007-08—ടി ടി ടി മരുതോങ്കര പഞ്ചായത്തിൽ നടുവിലപ്പുഴയ്ക്കു കുറുകെ ഒരു വെൻഡ്വിയർ ന ി ർ മ്മ ാണ ം — രൂപ 23,57,000 50,000 14 37/2007-08—ടി ടി ടി മരുതോങ്കര പഞ്ചായത്തിൽ കാഞ്ഞിരക≠ിയിൽ നടുതോടിന് കുറുകെ ഒരു വെൻഡ് വിയർ ന ി ർ മ്മ ാണ ം — രൂപ 22,95,000 50,000 15 38/2007-08—ടി ടി ടി മരുതോങ്കര പഞ്ചായത്തിൽ കല്ലുനിര തോടിന് കുറുകെ ഒരു വെൻഡഡ് വിയറിന്റെ ന ി ർ മ്മ ാണ ം —രൂപ 20,20,000 50,000
കണ്ണൂർ ജില്ല
16 64/2007-08—നബാർഡ്-ആർ. എെ. ഡി. എഫ്.-13- എം. എെ. ക്ലാസ്-II-ഇഴോം പഞ്ചായത്തിലെ കുട്ടൻകു≠് എന്ന സ്ഥലത്ത് ഉപ്പുവെള്ള പ്രതിരോധ ബ≠ിന്റെ നിർമ്മാണം— രൂപ 23,50,000
50,000 17 65/2007-08—ടി ടി ടി ചെറുക്കുന്ന് പഞ്ചായത്തിലെ മീൻചാൽ എന്ന സ്ഥലത്ത് ഉപ്പുവെള്ള പ്രതിരോധ ബ≠ിന്റെ നിർമ്മാണം—രൂപ 19,50,000 48,750 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 7 മുതൽ 10 വരെ രൂപ 2,000 + മൂ. വ. നി., മറ്റുള്ളവയ്ക്ക് രൂപ 1,000 + മൂ. വ. നി.
ദർഘാസ് സ്വീകരിക്കുന്ന തീയതി—ക്രമനമ്പർ 1 മുതൽ 5 വരെയും 11 മുതൽ 15 വരെയും 12-11-2008, ക്രമ നമ്പർ 6 മുതൽ 10 വരെയും ക്രമനമ്പർ 16, 17 ഇവയ്ക്കും 19-11-2008.
കരാറുകാരന്റെ യോഗ്യത—ക്രമനമ്പർ 7 മുതൽ 10 വരെ 'എ' ക്ലാസ്, മറ്റുള്ളവയ്ക്ക് 'എ', 'ബി' ക്ലാസ്.
പ്രവൃത്തി തീർക്കേ≠ കാലാവധി—12 മാസം.
ദർഘാസ് ഫോറങ്ങളും മറ്റു വിവരങ്ങളും സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും ക്രമനമ്പർ 1 മുതൽ 5 വരെയും 11 മുതൽ 15 വരെയും ഉള്ള പ്രവൃത്തികളുടെ ദർഘാസ് ഫോറങ്ങൾ 11-11-2008 ഉച്ചയ്ക്ക് ഒരു മണിവരെയും ക്രമനമ്പർ 6 മുതൽ 10 വരെയും ക്രമനമ്പർ 16, 17 പ്രവൃത്തിക ളുടെയും ദർഘാസ് ഫോറങ്ങൾ 18-11-2008 ഉച്ചയ്ക്ക് ഒരു മണി വരെയും ദർഘാസ് ഫോറത്തിന്റെ വില മണിയോർഡറായോ രൊക്കം പണമായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും സ്വീകരിക്കുന്ന തല്ല. ദർഘാസ് പ്രമാണം അന്യോന്യം കൈമാറാൻ പാടുള്ളതല്ല. ദർഘാസ് ദിവസം നി›ിത സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസിനൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റും റ്റി. ആർ. 5 രസീതും വയ്ക്കാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ഉത്തരവ് ജി. ഒ. (പി) 84/97/പി. ഡബ്ല്യൂ. ഡി. ആന്റ ് ടി തീയതി 19-8-1997-ൽ പറയുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ). അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുത്തിരിക്കുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാരിൽനിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠ താണ്.
1989-ലെ കേരള നിർമ്മാണത്തൊഴിലാളി ക്ഷേമ നിയമത്തിലെ 8 (2) വകുപ്പനുസരിച്ച് മേൽപ്പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാർ രൊക്കം ചെലവിന്റെ ഒരു ശതമാനം കേരള നിർമ്മാണത്തൊഴിലാളി ക്ഷേമനിധിയിലേക്ക് ബില്ലിൽനിന്നും നൽകേ≠താണ്. ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
ദർഘാസ് സംബന്ധിച്ച നിലവിലുള്ള എല്ലാ നിബന്ധന കളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
(ഒപ്പ്)
സൂപ്ര≠ിംഗ് എഞ്ചിനീയർ.
ചെറുകിട ജലസേചന വിഭാഗം, കോഴിക്കോട്.
ദർഘാസ് പരസ്യം
നമ്പർ ഡി1-ടി. എൻ./2008-09. 2008 ഒക്ടോബർ 17.
കേരള ഗവർണ്ണർക്കുവേ≠ി കാസർഗോഡ് ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവർത്തികൾക്ക് അദ്ദേഹത്തിന്റെ കാര്യാലയത്തിൽ നിന്ന് 5-11-2008-ാം തീയതി വൈകുന്നേരം 4 മണി വരെ നിശ്ചിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. അന്നേ ദിവസം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥരോ അപ്പോൾ ഹാജരുള്ള കാരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്.
12 (1) (2) (3) ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ(1)
(2)
(3) 1 1/2008-09—പദ്ധതി സംരക്ഷണം—കുമ്പള പഞ്ചായ ത്തിൽ ബംബ്രാണ വില്ലേജിൽ ഡിഡുമയിൽ ഉപ്പുവെള്ള പ്രതിരോധ അണക്കെട്ടിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ— രൂപ 7.50 ലക്ഷം
18,750 2 2/2008-09—പദ്ധതി സംരക്ഷണം—മധൂർ പഞ്ചായ ത്തിൽ മധൂർ വി. സി. ബി. യുടെ അടിയന്തിര അറ്റകുറ്റപ്പണികൾ—രൂപ 11.50 ലക്ഷം 28,750 3 3/2008-09—പദ്ധതി സംരക്ഷണം—കുറ്റിക്കോൽ പഞ്ചായത്തിൽ കാവുങ്കാൽ വി. സി. ബി. യുടെ അടിയന്തിര അറ്റകുറ്റപ്പണികൾ— രൂപ 6.80 ലക്ഷം
17,000 4 4/2008-09—പദ്ധതി സംരക്ഷണം—മടിക്കൈ പഞ്ചായത്തിൽ പള്ളത്തുവയൽ വി. സി. ബി. (പുതിയക≠ം തക്കനം ഡാം) യുടെ അടിയന്തിര അറ്റകുറ്റപ്പണിയും പാർശ്വ സംരക്ഷണവും— രൂപ 15 ലക്ഷം
37,500 5 5/2008-09—പദ്ധതി സംരക്ഷണം—പനത്തടി പഞ്ചായത്തിൽ ചെറുപനത്തടി വി. സി. ബി. യുടെ മേൽഭാഗത്ത് വണ്ണാത്തിച്ചാലിന്റെ കര സംരക്ഷണം—രൂപ 7.75 ലക്ഷം 19,400 6 6/2008-09—പദ്ധതി സംരക്ഷണം—മഞ്ചേശ്വരം പഞ്ചായത്തിൽ കുഞ്ചത്തൂർ വില്ലേജിൽ അമ്പിത്തടി വി. സി. ബി. യുടെ അടിയന്തിര അറ്റകുറ്റ പണികൾ—രൂപ 4 ലക്ഷം 10,000 7 7/2008-09—പദ്ധതി സംരക്ഷണം-—മഞ്ചേശ്വരം പഞ്ചായത്തിൽ കുഞ്ചത്തൂർ വില്ലേജിൽ പന്നിയൂർ വി. സി. ബി. യുടെ അടിയന്തിര അറ്റകുറ്റ പണികൾ—രൂപ 4 ലക്ഷം 10,000 8 8/2008-09—പദ്ധതി സംരക്ഷണം—മധൂർ പഞ്ചായ ത്തിൽ ഉടുവ വി. സി. ബി. യുടെ അടിയന്തിര അറ്റകുറ്റപ്പണികൾ—രൂപ 12.50 ലക്ഷം 31,250 9 9/2008-09—പദ്ധതി സംരക്ഷണം-—കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിൽ കാരാട്ടുവയൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽ ട്രാക്ടർ വേ കം വി. സി. ബി. യുടെ അടിയന്തിര അറ്റകുറ്റപ്പണികൾ— രൂപ 8.13 ലക്ഷം
20,350 10 10/2008-09—പദ്ധതി സംരക്ഷണം—പൈവളികെ പഞ്ചായത്തിൽ സ്വർണ്ണഗിരി പുഴയ്ക്ക് കുറുകെ ജനാർധന ടെമ്പിളിനു സമീപം കജെ വി. സി. ബി. യുടെ അറ്റകുറ്റപ്പണികൾ—രൂപ 3.08 ലക്ഷം 7,700 11 11/2008-09—പദ്ധതി സംരക്ഷണം—പിലിക്കോട് പഞ്ചായത്തിൽ കോതോളി വി. സി. ബി. യുടെ അടിയന്തിര അറ്റകുറ്റപ്പണിയും ട്രാക്ടർ വേ നിർമ്മാണവും—രൂപ 5.11 ലക്ഷം 12,800 12 12/2008-09—പദ്ധതി സംരക്ഷണം—മടിക്കൈ പഞ്ചായത്തിൽ പൂകാക്കുതിരിൽ വി.സി.ബി.യുടെ അറ്റകുറ്റപ്പണിയും വി. സി. ബി. ട്രാക്ടർ വേ നിർമ്മാണവും—രൂപ 11.40 ലക്ഷം 28,500 13 13/2008-09—പദ്ധതി സംരക്ഷണം—കയ്യൂർ ചീമേനി പഞ്ചായത്തിൽ കൂക്കൈ ഉപ്പുവെള്ള പ്രതിരോധ ക്രോസ് ബാറിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ—രൂപ 1.90 ലക്ഷം 4,750 14 14/2008-09—പദ്ധതി സംരക്ഷണം—വോർക്കാടി പഞ്ചായത്തിൽ കൊടലമൊഗറു വില്ലേജിൽ കോണി ബയൽ തോടിന് കുറുകെയുള്ള വി.സി.ബി.യുടെ അടിയന്തിര അറ്റകുറ്റപ്പണികൾ—രൂപ 2.99 ലക്ഷം 7,500 15 15/2008-09—പദ്ധതി സംരക്ഷണം
—മഞ്ചേശ്വരം പഞ്ചായത്തിൽ ബംഗര മഞ്ചേശ്വര വി.സി.ബി.യുടെ അടിയന്തിര അറ്റകുറ്റപ്പണികൾ— രൂപ 2.98 ലക്ഷം
7,450 ദർഘാസ് ഫോറത്തിന്റെ വില —ക്രമനമ്പർ 6, 7, 10, 11, 13, 14, 15 ഇവയ്ക്ക് രൂപ 400 + വി. നി., മറ്റുള്ളവയ്ക്ക് രൂപ 700 + വി. നി.
കരാറുകാരുടെ ക്ലാസ് —ക്രമനമ്പർ 6, 7, 10, 11, 13, 14, 15 ഇവയ്ക്ക് ഡി യും മുകളിലും, മറ്റുള്ളവയ്ക്ക് സി യും മുകളിലും.
കാലാവധി—6 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും അന്നേ ദിവസം ഒരു മണിവരെ രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കു ന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാർക്ക് ലഭിക്കുന്നതും അന്യോന്യം കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. ആവശ്യമായ നിരതദ്രവ്യം ഇല്ലാത്തതും പ്രാഥമിക ഉടമ്പടി 50 രൂപയുടെ മുദ്രപ്പത്രത്തിൽ അച്ചടിച്ചിട്ടില്ലാത്തതുമായ ദർഘാസുകൾ അപ്പോൾത്തന്നെ നിരസിക്കുന്നതാണ്. ജി. ഒ. (പി) നമ്പർ 84/97/പി.ഡബ്ളിയു.ഡി. തീയതി 19-8-1997-ൽ പറയുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ലേബർ കോൺട്രാക്റ്റ് സൊസൈറ്റി അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. സൊസൈറ്റി ഈ സാമ്പത്തിക വർഷത്തിൽ ഏറ്റെടുത്തിരിക്കുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാരിൽ നിന്നും വാങ്ങി ദർഘാസ് ഫാറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്.
1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 9 (2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാർ നിർമ്മാണ തുകയുടെ മൊത്തം ഒരു ശതമാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബില്ലിൽനിന്ന് കൊടുക്കേ≠താണ്.
കേരള ജലവിഭവ വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, മൈനർ ഇറിഗേഷൻ ഡിവിഷൻ, (ഒപ്പ്) കാസറഗോഡ്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.