©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LVI
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2011 ജനുവരി 18
3
നമ്പർ
വാല്യം 56 } } 18th January 2011
28th Pousha 1932 1932 പൌഷം 28
PART III
Marine Department
PRE-QUALIFICATION TENDER NOTICE No. D3-3079/10/SE. 23rd December 2010.
Probable Amount of Contract— ` 141.60 Lakhs.
EMD— ` 50,000.
Time of completion—10 months.
The tenderers may possess/be capable of providing the following machineries required for the successful completion of the work. Necessary proof in this regard should be submitted along with the Pre-qualification documents.
List of Machineries
The Superintending Engineer, Harbour Engineering South Circle, Thiruvananthapuram for and on behalf of the Governor of Kerala invite competitive tenders in two separate sealed covers for Pre-qualification and execution of the following work from Firms/Registered "A" Class Contractors/of any State P.W.D./Irrigation Department/ Central Public Works Department who are financially capable and having previous experience in satisfactorily completing at least a single civil construction work costing not less than 57 lakhs within a period of last 5 years (from the date of this notification). Attested relevant certificate from an officer not below the rank of Superintending Engineer/Agreement Authority should also be produced along with the application for tender document.
Tender No.—45/HESC/2010-11.
Name of Work—Vizhinjam Port-Construction of Transit shed at Seaward breakwater.
1. Weigh Batcher
2. Concrete mixing plant
3. Concrete vibrator
4. Form work materials
5. Tipper, Lorry
6. Chipping equipments
7. Road roller12 KERALA GAZETTE [PART III
Major Components required for the work
will be summarily rejected without opening the tender. The
date of opening of the tenders of the contractors/firms 1. Dismantling work — 390 m3
who have been pre-qualified will be intimated. The firm18th JAN. 2011] MARINE DEPARTMENT 13 മേൽ പ്രവൃത്തിക്ക് ആവശ്യമായ മെഷിനറികൾ
1. വെയ്ബാച്ചർ
2. കോൺക്രീറ്റ് മിക്സിംഗ് πാന്റ ്
3. കോൺക്രീറ്റ് വൈബ്രേറ്റർ
4. ഫോം വർക്ക് മെറ്റീരിയൽസ്
5. ടിപ്പർ/ലോറി
6. ചിപ്പിംഗ്് മെഷിനറികൾ
7. റോഡ് റോളർ
മേൽ പ്രവൃത്തിയിൽ ഉൾപ്പെട്ടിട്ടുള്ള പ്രധാന ഇനങ്ങൾ
1. ഡിസ്മാന്റിലിംഗ് പ്രവർത്തി—390 m3
57 m3
14 KERALA GAZETTE [PART IIIജി. ഒ. (ആർ. റ്റി.) നമ്പർ 255/04/എഫ്. ആന്റ ് പി. ഡി. തീയതി 29-6-2004-ലെ സർക്കാർ ഉത്തരവും ഈ ദർഘാസിനും ബാധകമായിരിക്കും. മുൻയോഗ്യത/ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന മുൻയോഗ്യത/ ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാണ്.
(Sd.) Office of the Superintending Engineer, Harbour Engineering South Circle, Kamaleswaram, Manacaud P. O., Thiruvananthapuram. Superintending Engineer.
പുനർ ദർഘാസ് പരസ്യം
നമ്പർ ഡി.ബി. 808/2009-10. 2011 ജനുവരി 3.
കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ,് എറണാകുളം ഡിവിഷൻ എക്സിക്യൂട്ടീവ്് എഞ്ചിനീയർ, തീരദേശ റോഡുകളുടെ അപ്ഗ്രഡേഷനിൽ ഉൾപ്പെട്ട എറണാകുളം ജ ി ല്ല യ ി െ ല ത ാ െ ഴ പ റ യ ു ന്ന ്ര പ വ ർത്ത ി ക്ക ് അ ം ഗ ീ ക ൃ ത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—35/2010-11/ഇഇ—തീരദേശ റോഡുകളുടെ പുനരുദ്ധാരണം—മൂലമ്പിള്ളി സൗത്ത് കോൺക്രീറ്റ് റോഡിന്റെ നിർമ്മാണം-കടമക്കുടി പഞ്ചായത്ത് —` 8.25 ലക്ഷം.
നിരതദ്രവ്യം —` 20,650
ദർഘാസ് പ്രമാണത്തിന്റെ വില—` 1,500+വാറ്റ്.
ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും—
21-1-2011 മുതൽ 27-1-2011 ഉച്ചയ്ക്ക് 12 മണിവരെ.
ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—27-1-2011 വൈകിട്ട് 3 മണിവരെ.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
27-1-2011 വൈകിട്ട് 3.30 മണി.
പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—5 മാസം.
കരാറുകാരന്റെ ക്ലാസ ്—'സി'യും അതിലുപരിയും.
സർക്കാർ ഉത്തരവ് 84/97/പി. ഡബ്ലിയു ആന്റ ് ടി തീയതി 10-8-1997-ലെ നിബന്ധനകളും പൊതുമരാമത്ത് വകുപ്പിലേയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലേയും ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുന്നതിനോ മാറ്റിവയ്ക്കുന്ന തിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ≠താണ്.
ദർഘാസ് പരസ്യം
നമ്പർ ഡി.ബി. 808/2009-10 2011 ജനുവരി 4.
കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ,് എറണാകുളം ഡിവിഷൻ എക്സിക്യൂട്ടീവ്് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` 1 39/2010-11/ഇഇ—ഫിഷറീസ്—തേവര സ്കൂൾ ബിൽഡിംഗിൽ സെപ്റ്റിക് ടാങ്ക,് സംപ് ടാങ്ക് സാനിട്ടറി, വാട്ടർ സπൈ എന്നിവയുടെ നവീകരണം — ` 1 0.50 ലക്ഷം 26,250 2 40/2010-11/ഇഇ—ചേറ്റുവ മത്സ്യം കരയ്ക്കടു പ്പ ിക്ക ൽ േ ക ്ര ന്ദ ം - േ ല ല പ്പ ു ര യ ു െ ട യ ും
12,500 കാനയുടെയും പുനരുദ്ധാരണ പ്രവൃത്തികൾ— ` 5 ലക്ഷം
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,600+ വാറ്റ്, ക്രമനമ്പർ 2-ന് ` 1,000 + വാറ്റ.്
ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും സമയവും—21-1-2011 മുതൽ 27-1-2011 ഉച്ചയ്ക്ക് 12 മണിവരെ.
ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—27-1-2011 വൈകുന്നേരം 3 മണി വരെ ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—27-1-2011 വൈകുന്നേരം 3.30 മണി.
കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1-ന് 'സി' യും അതിലുപരിയും, ക്രമനമ്പർ 2-ന് 'ഡി' യും അതിലുപരിയും.
പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—2 മാസം.
സർക്കാർ ഉത്തരവ് 84/97/പി. ഡബ്ലിയു ആന്റ ് ടി തീയതി 10-8-1997-ലെ നിബന്ധനകളും പൊതുമരാമത്ത് വകുപ്പിലേയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലേയും ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ.് കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ≠താണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം,