Servants of Knowledge
Kerala Gazette · Government of Kerala

Details of Services in Stationery Department as per the Right to Services Act, 2012

Published 22 January 2013

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2013-01-22.pdf_2013_4_Part_4_Stationery
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2013 ജനുവരി 22

No.

Vol. II

4 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 2

} 22nd January 2013

}

2nd Magha 1934 1934 മാഘം 2

PART IV

Private Advertisements and Miscellaneous

Notifications

സ്റ്റേഷനറി വകുപ്പ്

വി⁄ാപനം

നമ്പർ 12973/ഇ4/2012/സ്റ്റേ.

2012 ഡിസംബർ 14.

സേവനാവകാശ നിയമം 2012 പ്രകാരം സ്റ്റേഷനറി വകുപ്പിന്റെ സേവനങ്ങൾ സംബന്ധിച്ച വിശദവിവരം ഇതോടൊപ്പം പ്രസിദ്ധപ്പെടുത്തുന്നു.

ഭരണ നിർവ്വഹണം

സ്റ്റേഷനറി കൺട്രോളറാണ് വകുപ്പ് മേധാവി. ഡെപ്യൂട്ടി സ്റ്റേഷനറി കൺട്രോളർ (ഭരണം)-ം ഡെപ്യൂട്ടി സ്റ്റേഷനറി കൺട്രോളർ (സ്റ്റോഴ്സ്)-ം ആണ് സ്റ്റേഷനറി കൺട്രോളറുടെ കീഴിലുള്ള മറ്റ് വകുപ്പധികാരികൾ. തിരുവനന്തപുരത്തെ കൺട്രോളറുടെ ആസ്ഥാന കാര്യാലയം കൂടാതെ തിരുവനന്തപുരം, എറണാകുളം, ഷൊർണ്ണൂർ (പാലക്കാട്), കോഴിക്കോട് എന്നീ നാല് മേഖലാ ഓഫീസുകളും മറ്റ് പത്ത് ജില്ലകളിൽ ജില്ലാ ഓഫീസുകളും പ്രവർത്തിക്കുന്നു. മേഖലാ ഓഫീസുകൾ അസിസ്റ്റന്റ ് സ്റ്റേഷനറി കൺട്രോളർമാരുടെയും, ജില്ലാ ഓഫീസുകൾ ജില്ലാ സ്റ്റേഷനറി ആഫീസർമാരുടെയും നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്.

സെക്രട്ടറിയേറ്റിലെ സ്റ്റേഷനറി വിതരണത്തിനായി വകുപ്പിന്റെ ഒരു സ്റ്റോർ സെക്രട്ടറിയേറ്റ് അനക്സിൽ 2005 ഫെബ്രുവരി മുതൽ പ്രവർത്തിച്ചിരുന്നു. ഈ സ്റ്റോർ ഇപ്പോൾ പ്രത്യേകം ഓഫീസായി സെക്രട്ടറിയേറ്റ് സ്റ്റേഷനറി ഓഫീസറുടെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. സ്റ്റേഷനറി വകുപ്പിന്റെ ഇതര സേവനങ്ങൾക്കായി ഒൗദ്യോഗിക വെബ്സൈറ്റായ "www.stationery.kerala.gov.in" സന്ദർശിച്ചാൽ വിവരം ലഭിക്കുന്നതാണ്.

സേവനാവകാശ നിയമം 2012—പബ്ലിക് ഇൻഫർമേഷൻ ആഫീസർമാരുടെ വിവരങ്ങൾ

സ്റ്റേഷനറി വകുപ്പിന്റെ സേവനങ്ങളെ സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭ്യമാകണമെങ്കിൽ താഴെപ്പറയുന്ന തലങ്ങളിൽ അപേക്ഷ നൽകി പരിഹാരം കാണാവുന്നതാണ്. 1. അപ്പലേറ്റ് അതോറിറ്റി—സ്റ്റേഷനറി വകുപ്പ്

പേര് ഉദ്യോഗപ്പേര് ഓഫീസ് ഫോൺ ശ്രീ. എസ്. എസ്. കുമാർ സ്റ്റേഷനറി കൺട്രോളർ സ്്റ്റേഷനറി കൺട്രോളറുടെ 0471-2305637 കാര്യാലയം, തിരുവനന്തപുരം 2300480 2. സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ആഫീസർ—സ്റ്റേഷനറി വകുപ്പ്

പേര് ഉദ്യോഗപ്പേര് ഓഫീസ് ഫോൺ ശ്രീ. എസ്. ഷാജഹാൻ ഡെപ്യൂട്ടി സ്റ്റേഷനറി സ്്റ്റേഷനറി കൺട്രോളറുടെ 0471-2305637

കൺട്രോളർ (ഭരണം) കാര്യാലയം, തിരുവനന്തപുരം

3. പബ്ലിക് ഇൻഫർമേഷൻ ആഫീസർമാർ

ക്രമ പേരും ഉദ്യോഗപ്പേരും ജില്ല ആഫീസ് ഫോൺ നമ്പർ നമ്പർ

1 ശ്രീമതി ബെൽസി •ോറി, ആർ., തിരുവനന്തപുരം മേഖലാ സ്റ്റേഷനറി ആഫീസ്,

അസിസ്റ്റന്റ ് സ്റ്റേഷനറി കൺട്രോളർ തിരുവനന്തപുരം 0471-2306874 2 ശ്രീ. പി. ആർ. പുരന്ദരൻ , എറണാകുളം മേഖലാ സ്റ്റേഷനറി ആഫീസ്,

അസിസ്റ്റന്റ ് സ്റ്റേഷനറി കൺട്രോളർ എറണാകുളം 0484-2422630 3 ശ്രീമതി എസ്. ജലജകുമാരി, കോഴിക്കോട് മേഖലാ സ്റ്റേഷനറി ആഫീസ,്

അസിസ്റ്റന്റ ് സ്റ്റേഷനറി കൺട്രോളർ

കോഴിക്കോട്

0495-2380348 4 ശ്രീമതി കെ. ജി. ലളിതാംബിക, ഷൊർണ്ണൂർ മേഖലാ സ്റ്റേഷനറി ആഫീസ്,

അസിസ്റ്റന്റ ് സ്റ്റേഷനറി കൺട്രോളർ ഷൊർണ്ണൂർ 0466-2220572 5 ശ്രീ. വി. എസ്. രാജൻബാബു, കൊല്ലം ജില്ലാ സ്റ്റേഷനറി ഓഫീസ്,

ജില്ലാ സ്റ്റേഷനറി ഓഫീസർ

കൊല്ലം

0474-2713820 6 ശ്രീമതി എസ്. ജയലക്ഷ്മി, പത്തനംതിട്ട ജില്ലാ സ്റ്റേഷനറി ഓഫീസ്,

ജില്ലാ സ്റ്റേഷനറി ഓഫീസർ പത്തനംതിട്ട 0468-2319493 7 ശ്രീ. കെ. കെ. മുരളീധരൻ, ആലപ്പുഴ ജില്ലാ സ്റ്റേഷനറി ഓഫീസ്,

ജില്ലാ സ്റ്റേഷനറി ഓഫീസർ ആലപ്പുഴ 0477-2263404 8 ശ്രീ. ബി. വിമൽകുമാർ, കോട്ടയം ജില്ലാ സ്റ്റേഷനറി ഓഫീസ്,

ജില്ലാ സ്റ്റേഷനറി ഓഫീസർ

കോട്ടയം

0481-2566175 9 ശ്രീ. എസ്. എസ്. മിറാജ്, ഇടുക്കി ജില്ലാ സ്റ്റേഷനറി ഓഫീസ്,

ജില്ലാ സ്റ്റേഷനറി ഓഫീസർ ഇടുക്കി

0486-2227912 10 ശ്രീ. ജെ. ബെന്നറ്റ്, തൃശ്ശൂർ ജില്ലാ സ്റ്റേഷനറി ഓഫീസ്,

ജില്ലാ സ്റ്റേഷനറി ഓഫീസർ തൃശ്ശൂർ 0487-2322378 11 ശ്രീ. കെ. ജി. ജോസഫ് സേവ്യർ, മലപ്പുറം ജില്ലാ സ്റ്റേഷനറി ഓഫീസ്,

ജില്ലാ സ്റ്റേഷനറി ഓഫീസർ

മലപ്പുറം

0483-2738128 12 ശ്രീ. കെ. പി. കൃഷ്ണകുമാർ, കണ്ണൂർ ജില്ലാ സ്റ്റേഷനറി ഓഫീസ്,

ജില്ലാ സ്റ്റേഷനറി ഓഫീസർ കണ്ണൂർ 0497-2712126 13 ശ്രീ. കെ. സുരേഷ് ബാബു, വയനാട് ജില്ലാ സ്റ്റേഷനറി ഓഫീസ്,

ജില്ലാ സ്റ്റേഷനറി ഓഫീസർ വയനാട്

04936-248120 14 ശ്രീ. കെ. സതീഷ് കുമാർ, കാസറഗോഡ് ജില്ലാ സ്റ്റേഷനറി ഓഫീസ്,

ജില്ലാ സ്റ്റേഷനറി ഓഫീസർ കാസർഗോഡ് 04994-224307 15 ശ്രീമതി ഡി. ശൈലജകുമാരി അമ്മ, തിരുവനന്തപുരം സെക്രട്ടറിയേറ്റ് സ്റ്റേഷനറി ഓഫീസ്

സെക്രട്ടറിയേറ്റ് സ്റ്റേഷനറി ഓഫീസർ സെക്രട്ടറിയേറ്റ് അനക്സ് 0471-2517141

തിരുവനന്തപുരം പരാതി പരിഹാരം

സ്റ്റേഷനറി വകുപ്പിന്റെ സേവനങ്ങളെ സംബന്ധിച്ച് എന്തെങ്കിലും പരാതി ഉ¤വിക്കുകയാണെങ്കിൽ താഴെപറയുന്ന തലത്തിൽ പരാതി നൽകി പരിഹാരം കാണാവുന്നതാണ്.

ക്രമ പരാതി ഉ¤വിക്കുന്ന പരാതി സ്വീകരിക്കുന്ന

അപ്പീൽ നമ്പർ സ്ഥലം സ്ഥലം

1 സ്റ്റേഷനറി കൺട്രോളറുടെ

കാര്യാലയം

ഡെപ്യൂട്ടിസ്റ്റേഷനറി സ്റ്റേഷനറി കൺട്രോളർ കൺട്രോളർ, (ഭരണം/സ്റ്റോഴ്സ്) തിരുവനന്തപുരം 2 മേഖലാ സ്റ്റേഷനറി ആഫീസ്, അസിസ്റ്റന്റ ് സ്റ്റേഷനറി സ്റ്റേഷനറി

തിരുവനന്തപുരം തിരുവനന്തപുരം/എറണാകുളം/ കൺട്രോളർ കൺട്രോളർ, ഷൊർണ്ണൂർ (പാലക്കാട്)/ കോഴിക്കോട്

3 ജില്ലാ സ്റ്റേഷനറി ആഫീസ്, ജില്ലാ സ്റ്റേഷനറി സ്റ്റേഷനറി

തിരുവനന്തപുരം കൊല്ലം/പത്തനംതിട്ട/കോട്ടയം/ ആഫീസർ കൺട്രോളർ, ആലപ്പുഴ/ഇടുക്കി/തൃശ്ശൂർ/മലപ്പുറം വയനാട്/കണ്ണൂർ/കാസറഗോഡ്.

4 സെക്രട്ടറിയേറ്റ് സ്റ്റേഷനറി ആഫീസ് സെക്രട്ടറിയേറ്റ് സ്റ്റേഷനറി സ്റ്റേഷനറി സെക്രട്ടറിയേറ്റ് അനക്സ് ആഫീസർ കൺട്രോളർ, തിരുവനന്തപുരം

തിരുവനന്തപുരം അപ്പലേറ്റ് അതോറിറ്റിക്കു മുകളിൽ ഉന്നതവിദ്യാഭ്യാസ (എച്ച്) വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ബഹുമാനപ്പെട്ട കൃഷി-അച്ചടി- സ്റ്റേഷനറി വകുപ്പ്മന്ത്രി എന്നിവർക്ക് പരാതി നൽകാവുന്നതാണ്.

സ്റ്റേഷനറി വകുപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സാമാന്യമായ ഒരു അവബോധം ജനങ്ങൾക്ക് ലഭിക്കുവാൻ ഈ സേവനാവകാശരേഖ ഉപയു‡മാകുമെന്ന് വകുപ്പ് പ്രത്യാശിക്കുന്നു.

സേവനങ്ങൾ

(1) ഗവൺമെന്റ ് പ്രസ്സുകൾ ഉൾപ്പെടെ സംസ്ഥാനത്തുള്ള എല്ലാ വകുപ്പുകൾക്കും ആവശ്യമായ കടലാസ്, മറ്റ് സ്റ്റേഷനറി സാധനങ്ങൾ, ആഫീസ് മെഷീനുകൾ എന്നിവ വാങ്ങി സംഭരിച്ച് വിതരണം നടത്തുക.

(2) സർക്കാർ ആഫീസുകൾക്കാവശ്യമായ ഫയൽ ബോർഡുകൾ, ആഫീസ് കവറുകൾ, ബൗ≠് ബുക്കുകൾ തുടങ്ങിയവ ഖാദി ബോർഡിന്റെ പേപ്പർ നിർമ്മാണ യൂണിറ്റുകൾ വഴിയും ചാരിറ്റബിൾ സൊസൈറ്റികൾ വഴിയും നിർമ്മിച്ച് വിതരണം നടത്തുക.

(3) കേരളത്തിലെ മുഴുവൻ സർക്കാരാഫീസുകളുടെയും ആഫീസർമാരുടെയും ഉപയോഗത്തിനുള്ള സീലുകളും സ്റ്റാമ്പുകളും നിർമ്മിച്ച് വിതരണം നടത്തുക.

(4) സർക്കാരാഫീസുകളിലു≠ാകുന്ന പാഴ്കടലാസ് നീക്കം ചെയ്യുന്നതിന് ജില്ലാ/മേഖലാ അടിസ്ഥാനത്തിൽ വാർഷിക കരാറുകൾ ഉറപ്പിച്ച് നൽകുക.

(5) ടൈപ്പ്റൈറ്റർ, ഡ്യൂπിക്കേറ്റർ തുടങ്ങിയ ആഫീസ് മെഷീനുകളുടെ അറ്റകുറ്റപ്പണികൾ യഥാസമയം ചെയ്യുക.

(6) അർദ്ധസർക്കാർ സ്ഥാപനങ്ങൾ, സർക്കാർ നിയന്ത്രണത്തിലുള്ള സ്വതന്ത്രസ്ഥാപനങ്ങൾ, യൂണിവേഴ്സിറ്റികൾ തുടങ്ങിയവയ്ക്ക് പ്രത്യേക ആവശ്യങ്ങൾക്കായി വിലയടിസ്ഥാനത്തിൽ കടലാസിനങ്ങളും മറ്റും വാങ്ങി വിതരണം ചെയ്യുക.

(7) സർക്കാർ പ്രസ്സുകൾക്കാവശ്യമായ അച്ചടിക്കടലാസ്, അച്ചടിമഷി തുടങ്ങിയ എല്ലാ സാധനങ്ങളും വാങ്ങി വിതരണം നടത്തുക.

(8) മേഖലാ/ജില്ലാ ആഫീസുകളോടനുബന്ധിച്ച് സ്റ്റേഷനറി വർക്ക്ഷോപ്പും പ്രവർത്തിക്കുന്നു≠്. സ്റ്റേഷനറി കൺട്രോളറുടെ കാര്യാലയത്തിൽ പ്രവർത്തിക്കുന്ന ചീഫ് ഫോർമാനാണ് വർക്ക്ഷോപ്പുകളുടെ മേൽനോട്ടം വഹിക്കുന്നത്. ഒരു മെക്കാനിക്കൽ ഫോർമാനും, മൂന്ന് അസിസ്റ്റന്റ ് ഫോർമാൻമാരുമാണ് വർക്ക്ഷോപ്പുകളുടെ ഭരണത്തിൽ ഇദ്ദേഹത്തെ സഹായിക്കുന്നത്. ഹയർഗ്രേഡ്, ഫസ്റ്റ് ഗ്രേഡ്, സെക്കൻഡ് ഗ്രേഡ് എന്നിങ്ങനെയാണ് മെക്കാനിക്കുമാരുടെ ഗ്രേഡുകൾ. ടൈപ്പ്റൈറ്ററുകൾ ഡ്യൂπി ക്കേറ്ററുകൾ, നമ്പറിംഗ് മെഷീനുകൾ എന്നിവയെല്ലാം സ്റ്റേഷനറി വർക്ക്ഷോപ്പുകളിൽ റിപ്പയർ ചെയ്ത് നൽകിവരുന്നു. മറ്റ് ആഫീസുകളുടെ സൗകര്യാർ∞ം ടൂറിംഗ് മെക്കാനിക്കുകളെയും വകുപ്പ് നിയമിച്ചിട്ടു≠്.

(9) പാഠപുസ്തകങ്ങൾ അച്ചടിക്കുന്നതിനും, പൊതുപരീക്ഷകൾ നടത്തുന്നതിനും ആവശ്യമായ കടലാസ്, കവർ, ബോർഡ് എന്നിവ വിദ്യാഭ്യാസ വകുപ്പിന് വാങ്ങി നൽകുക.

(10) ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾക്കാവശ്യമായ എല്ലാ സ്റ്റേഷനറി സാധനങ്ങളും ചീഫ് ഇലക്ടൊറൽ ആഫീസർക്കു വേ≠ിയും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുവേ≠ിയും വാങ്ങി ഓരോ ജില്ലാ ആസ്ഥാനത്തും യഥാസമയം എത്തിക്കുക.

(11) ഇലക്ടൊറൽ റോൾ റിവിഷനുമായി ബന്ധപ്പെട്ട ജോലികൾക്കായി ജില്ലാ കളക്ടർമാർക്ക് ആവശ്യമുള്ള സ്റ്റേഷനറി വിതരണം ചെയ്യുക.

(12) നിയമസഭാ സമ്മേളനം നടക്കുന്ന വേളയിൽ ജനപ്രതിനിധികൾക്കാവശ്യമായ സ്റ്റേഷനറി വിതരണം ചെയ്യുക.

(13) ഗവർണ്ണർ, മുഖ്യമന്ത്രി, മറ്റ് മന്ത്രിമാർ എന്നിവർക്കാവശ്യമായ സ്റ്റേഷനറി ആവശ്യാനുസരണം വാങ്ങി വിതരണം ചെയ്യുക. കമ്പ്യൂട്ടറിന്റെ ഉപഭോഗം വ്യാപകമാകുന്ന സാഹചര്യത്തിൽ കമ്പ്യൂട്ടർ കടലാസ്, അനുബന്ധ സാധനങ്ങൾ എന്നിവ വിതരണം ചെയ്യുന്ന ചുമതലയും ഇപ്പോൾ സ്റ്റേഷനറി വകുപ്പിൽ നിക്ഷിപ്തമാണ്.

(സ്റ്റേഷനറി വകുപ്പ് വിതരണം ചെയ്യുന്ന സ്റ്റേഷനറി സാധനങ്ങളുടെ വിവരം അനുബന്ധം-1 ആയി ചേർത്തിട്ടു≠്).

.

o

N

, ,

, ,

. l

- 1 7 4 0

7 3 6 5 0 3 2

e T

e v

i t .

ം o

ി

ർ

ഗ a n

വ

≠്

r e

ാ ഭ ാ

ി

ച്ചസ്)

N m

t l

, ,

പ

്ര ൂ

വ

ീ

A

ി

ധ മ േ

സ

o o R

േ ർ പ

ിയ ന സ

(

ഡ .

o

N

r e c

. l

, ,

, ,

i f f

e T

- 1 7 4 0

O

4 8 5 0 0 3 2

.

d e o

t

ി

ി

ർ

ർ

ി

ി

റ

റ

a n g

ട്ട

ട്ട

N m

ൂ

ൂ

) ം

ാള

ാള

്യ

്യ ട

ട

്ര

്ര i s e

ാഴ്സ്)

, ,

േ

േ

ഷന

ഷന

o o R

D

സ്റ്റ

ഭരണ

പ ഡ

പ ഡ

സ്റ്റ

സ്റ്റ ൺ

ൺ

(

െ

െ

േ

േ

േ (

ക

ക

്

്

ം ി

ട്ട

ട്ട

ി

ി

ധ

ം

ന

ന

ി

ി

യ

സ വ

ി

മ

മ

മ

ദ ൾ

ാവ രമ

സ

0 1

0 3

0 1 പ

ങ്ങ

ന വ സ

േ

്

്

ം

ം

ട്ട

ട്ട

)

ി

ി

യ

ഞ്ഞ

1

മ

ി റ

t

ി

ി

ു

ു

സ വ a

ി

ന മ

ന മ

ധ സ

ി

ക

ദ ന്ന ക m

0 1

0 1

5 r o F

(

ി

മയപര

ാ മ ്യ ഭ

്

്

ം ധ

ം

ട്ട

ട്ട

സ

ല സ്റ്റ്

ി

ി

ി

യ

ം

ി

ല

മ

ി

സ വ ു

ി

ന മ

ന മ

ാവ രമ

ദ സ

ട െ

0 1

ു

0 3

പ

ി

0 1 ന്ന ന

ർ

ാ

ഡ

ം ്യ

ം ്യ

യ

ം

ി

േ

ു

ർ ാ

ാ ട്ട േ

, ,

, ,

, ,

, ,

ം

ം

ൽ

ഗ

ി

ി

ൻ

ഗ

ാ ഭ

വ

വ

ി

ാ ഭ ാ

ാ

ി

, , ാ മ ർ ാ

്

വ

ി

ഫ

ധ മ േ

ധ മ േ

ിക്ക ാന ക്ക

േ

ഡ

വ ഫ എ

മ െ

, ,

, ,

, ,

, ,

ി

ർ

ി

റ

ൻ

ട്ട

ൂ

) ം

ാള

്യ ട

്ര

, ,

, ,

ീ

േ

ഷന

ാ മ ർ ാ

ഫ് ച

ഭരണ

പ ഡ സ്റ്റ ൺ

(

ഫ

െ

േ

േ

ക

ം

ം ം

ം

ം ം ം

ം

സ വ

സ വ സ വ

സ വ

സ വ

സ വ

സ വ

സ വ

ി

ി ി

ി

ി

ി

ി

ി

ദ

ദ ദ

ദ

ദ ദ

ദ

ദ

2

2

2

7

0 1

5 1

0 2

0 3 ർ

ം

ം ൂ

ം ം

ം

ം

ം

ി

സ വ

സ വ സ വ

സ വ

സ വ

സ വ

സ വ

ി

ി ി

ി

ി

ി

ി

ദ

ദ ക്ക ണ

ദ

ദ

ദ

ദ

ദ

മ

1

1

5

3

5

5 1

5 1 6

ം

ം ം

ം

ം

ം

ം

ം

സ വ

സ വ സ വ

സ വ

സ വ

സ വ

സ വ

സ വ

ി

ി ി

ി

ി

ി

ി ി

ദ

ദ ദ

ദ

ദ ദ ദ

ദ

7

2

2 2

0 1

5 1

0 2

0 3 വനങ്ങള

ി

ീ

ജന

ജന ൽ പ്പ

ി

ു

ന്ന ുക്ക

സ

ൗ

ൗ

ഖന

ധ വ

സ് ഫ

യ ിേ

ര ന

േ

േ

േ

ു

ട ഒ

സ

സ

ണ

മ

ക വ

മ

ി

്

റ

റ്റ

സ

ം റ ാ

ക

ു െ െ

്

ഫ

്

േ

ി

ൾ

ന ഷ സ്റ്റ

ി

ു

ൽ സ

േ

ല െ - 6

ിക്ക ്വഷ

ീ

ു

ച്ച ിപ്പ

ക

ബ വ െ

ം

്

ു

ന

ട്ട ാ

ര ു

ൂ

േ

ക ക്ക യ

ന്ന ിക്ക

ന

ൽ

ി

പ

ിക്ക

ട

ക ക്ക

േ

ി

അ

ശ

്

ബന്ധനക

ശ

ി

ർ

ർ

ട്ട

അ

ു

ി ല്ലങ്ക

ന

ം റ ാ

ാമ

ന്ധ ബ ന

െ

≠

പ്പ ർ മ

ി ഫ

ര ന

ര പ

േ

അ

ർ ന്ദ സ

ല വ അ

േ സ

ട െ

ി

ർ ാ

റ

ം

ം

ർ ാ

ധ

ി

, ,

ക്ക ന പ

വ

ഷന

ി ാ

ർ

വ

സ്റ്റ

ന വ സ

≠ ക്ക ാേ ്യമ

തരണക്ക

സ

ി

േ

േ

ഭ

സ്ഥ

വ

ല

ൾ

ക്ക് ൾ ുക ീസ ഫ ആ

ത്

ം റ ാ

ു

ന്തങ്ങ

്ര ം

ു

ച്ച്

േ

യ

ന െ

ന്ന ിക്ക

ി

ി

സ

ീ

ാ

ാ

ന്ന ാക ്യമ

ന വ സ

ുന്ന ിക്ക ുവദ ഭ േ

ബന്ധ

ബന്ധ

ന

ഫ സ് ഘ

ഘ

ം

ം ല

ി

ി

ർ ദ സ

ം ര വ വ

ർ ദ

ന പ്പ ൽ വ

സ് ഫ ആ അ സ ർ

മ

1

2

3 ക

്ര

മ്പ ന

, ,

, ,

, ,

, , ,

്

,

ർ റ്റ

ത്ത

ക്ക

ക

േ

ി

്

π

ൂ

ു

പ്പ

്യ

ു

്

് ുക ാക്ക ജര

ൻ

ം ര ാ

ൻ

ം

ീസ്,

ാ

ീ

ഡ

ി

ു ു

ീ

ി

ി

,

ല െ - 9

ല െ - 9 പ

ക വ

ഷ

ു

ു

്

ച്ച ിപ്പ

ി

ക പ

ന്ന ക്ക

ം

ം

ല െ

ി

്ര

സ്

ി

മഷ

ര

ച്ച പ്പ ര

ച്ച

വ ഷ

ാ

ൂ മ െ

ൂ

ി

ഹ ൽ

വ

ി

ി ി

്

ി

ു

ന

ം ട െ െ

പ

പ

റ ല

ഗ

ട

ർ വ

ർ റ്റ റ െ െ

ു

ള്ള ന്ന ന ൽ സ

ം

്

ക ക്ക ക്ഷ

ക ക്ക ക്ഷ ി

ീ

ു

ു ക്ക്,

പ്പ

ക്ക

പ

പ

ം റ ാ

ം റ ാ

ന്ധ ബ

ാ

ഴ്ക്കടല

ന്ധ ബ ന

ന്ധ ബ ന

േ

േ

പ്പ െ റ ർ

ം

ി

ു

മ്പറ

ാ

ഫ ക്ല

ഫ

ീസ ഫ ആ

പ

ഫ ആ

ട െ െ േ ന സ

ാ ര േ ാ ഒ സ

ന്ധ ബ ന അ അ അ

േ

അ പ

െ ം ിത ഹ സ

േ

, ,

, ,

, , , ,

ൾ

്

ൾ

ി

ൽ

ി

ന്തങ്ങ

ദക

്ര

ച്ച മ്മ

ം

ത്

സ്

്ര ു

ച്ച്

ച്ച് ാ

ി

യ

ി

ി

ത്

മ

ദ

ക്ക ത്

്ര ു

ർ ന

ീ

ർ ാ

)

ുന്ന

ീ

ുന്ന

ീ

്

ർ

ഹമ

ക്ക

ബന്ധ

ബന്ധ

ാ ഴ്ക്കടല

സ് ഫ

ം

ം

ർ

∫

ി

ാ

ല

റ

സ് ഫ ആ

ുന്ന ാക്ക ന്ന ന സ

പ സ

ുകള ീസ ഫ ആ

ന ന്ന ന

യ്യ ച െ

ാ ഒ (

ക ൽ ന സ േ 4

5

6

7 സ്റ്റേഷനറി വിതരണം

സ്റ്റേഷനറി ഇൻസ്പെക്ടർമാരുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ പരിഗണിക്കപ്പെടുന്നതും, മേഖല/ ജില്ലാ ആഫീസുകളിൽ നിന്നുതന്നെ സാധനങ്ങൾ അനുവദിക്കുന്നതുമാണ്.

ആഫീസ് മുദ്രകൾ നിർമ്മിച്ച് നൽകൽ

മൂന്ന് വർഷത്തെ കാലദൈർഘ്യമുള്ള സ്റ്റേഷനറി കാർഡുകൾ മുഖാന്തിരമാണ് വിവിധ സർക്കാരാഫീസുകൾക്ക് സ്റ്റേഷനറി വകുപ്പ് സാധനങ്ങൾ വിതരണം ചെയ്യുന്നത്. ഓരോ ആഫീസിലെയും ജീവനക്കാരുടെ എണ്ണവും ആഫീസ് മെഷീനു കളുടെ ലഭ്യതയും, ജോലിയുടെ സ്വഭാവവും മാനദfiമാക്കി ബന്ധപ്പെട്ട സ്റ്റേഷനറി ഇൻസ്പെക്ടർമാർ നൽകുന്ന ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഓരോ ആഫീസിനുമുള്ള സ്റ്റേഷനറി സാധനങ്ങളുടെ അളവ് നി›യിക്കുന്നത്. (നിർദ്ദിഷ്ട ഫോറം അനുബന്ധം 3 ആയി ചേർത്തിരിക്കുന്നു). പുതിയതായി രൂപവൽക്കരിക്കുന്ന ആഫീസുകൾക്ക് സ്റ്റേഷനറി സാധനങ്ങൾ അനുവദിക്കുന്നതിനായി ബന്ധപ്പെട്ട സർക്കാർ ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷ സമർപ്പി ക്കേ≠താണ്. (വാർഷികമായി വിതരണം ചെയ്യുന്ന സാധനങ്ങ ളുടെയും, വാർഷികേതര സാധനങ്ങളുടെയും വിവരങ്ങൾ ഉൾക്കൊള്ളുന്ന പത്രിക അനുബന്ധം 4 ആയി ചേർത്തിരിക്കുന്നു).

സർക്കാരാഫീസുകളുടെ മുദ്രകളും ഒൗദ്യോഗിക പദവി വ്യ‡മാക്കുന്ന മുദ്രകളും നിർമ്മിച്ചു നൽകുന്നതിനുള്ള അധികാരം സ്റ്റേഷനറി വകുപ്പിൽ നിക്ഷിപ്തമാണ്. നിർദ്ദിഷ്ട മാതൃകയിലുള്ള ഫോറത്തിൽ മുദ്രയുടെ മാതൃകയും മറ്റുവിവരങ്ങളും രേഖപ്പെടുത്തി ര≠് പകർപ്പുകൾ ഇതിനായി സ്റ്റേഷനറി വകുപ്പിന്റെ അതാത് മേഖല/ജില്ലാ ആഫീസുകളിലേക്ക് അയയ്ക്കേ≠താണ്. (മാതൃക അനുബന്ധം 9 ആയി ചേർത്തി രിക്കുന്നു). കരാർ അടിസ്ഥാനത്തിൽ ചുമതലപ്പെടുത്തിയിരി ക്കുന്ന കരാറുകാരനെക്കൊ≠് നി›ിത തീയതിക്കകം മുദ്രകൾ നിർമ്മിച്ചുവാങ്ങി ബന്ധപ്പെട്ടവർക്ക് വിതരണം ചെയ്യുന്നതാണ്.

സ്റ്റേഷനറി ഉപഭോഗം-കണക്ക് പരിശോധന

സ്റ്റേഷനറി വകുപ്പിൽ നിന്നും സാധനങ്ങൾ കൈപ്പറ്റുന്ന തിനായി വിതരണ കാർഡിനോടൊപ്പം പൊതുഫോറം 55-ൽ തയ്യാറാക്കിയ കൈപ്പറ്റ് ശീട്ടിന്റെ മൂന്ന് പ്രതികൾ നിർബന്ധമായും ഹാജരാക്കേ≠തു≠്. ഈ മൂന്നുപ്രതികളും അസ്സൽ തന്നെയാ യിരിക്കണം. (ഫോറം നമ്പർ 55-ന്റെ മാതൃക അനുബന്ധം 5 ആയി ചേർത്തിരിക്കുന്നു).

ഫോട്ടോകോപ്പിയർ, കമ്പ്യൂട്ടർ എന്നിവ നിലവിലുള്ള ആഫീസുകൾക്ക് മാത്രമേ യഥാക്രമം ഫോട്ടോകോപ്പിയിംഗ്, കടലാസ്, കമ്പ്യൂട്ടർ കടലാസ് എന്നിവ അനുവദിക്കുകയുള്ളു.

സർക്കാർ നൽകുന്ന സ്റ്റേഷനറിയുടെ ഉപഭോഗം സംബന്ധിച്ച പരിശോധനകൾ നിർവ്വഹിക്കുന്നതിനായി സ്റ്റേഷനറി പരിശോധനാവിഭാഗം ഈ വകുപ്പിൽ പ്രവൃത്തിച്ചുവരുന്നു. വകുപ്പിന്റെ ഉപഭോ‡ാക്കളായ ആഫീസുകളിൽ പരിശോധന നടത്തി സ്റ്റോക്കിലേയും, വിതരണത്തിലേയും, ഉപഭോഗത്തിലേയും ക്രമക്കേടുകളും അപാകതകളും ക≠െത്തി വകുപ്പധികാരിക്ക് റിപ്പോർട്ട് നൽകുകയും ബന്ധപ്പെട്ട ആഫീസ് മേധാവികളോട് വിശദീകരണം ആരായുകയും ആണ് ഗസറ്റഡ് തസ്തികയിലുള്ള സ്റ്റേഷനറി ഇൻസ്പെക്ടർമാർ ചെയ്യുന്നത്. മുൻകൂട്ടി അറിയിക്കാ തെയായിരിക്കും സ്റ്റേഷനറി ഇൻസ്പെക്ടർമാർ പരിശോ ധനയ്ക്കെത്തുന്നത്. അതിനാൽ സ്റ്റേഷനറി വിതരണ പതിവേട് ഉൾപ്പെടെയുള്ള രേഖകൾ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കാൻ ബന്ധപ്പെട്ട ആഫീസുകൾ സദാ ശ്രദ്ധിക്കേ≠താണ്. സ്റ്റേഷനറി ഇൻസ്പെക്ടർമാർ പരിശോധനയ്ക്കായി എത്തുമ്പോൾ അതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കേ≠ത് ആഫീസ് മേധാവികളുടെ ചുമതലയാണ്. ഗൗരവമർഹിക്കുന്ന ക്രമകേടുകൾക്ക് അതാത് വകുപ്പധികാരികൾ നൽകുന്ന വിശദീകരണം തൃപ്തികരമല്ലെന്ന് ക≠ാൽ സർക്കാരിനു≠ായ നഷ്ടം ബന്ധപ്പെട്ട ആഫീസിൽ നിന്നും ഈടാക്കുന്നതിനും, ആവശ്യമെന്നുക≠ാൽ പ്രസ്തുത ആഫീസിന് സ്റ്റേഷനറി വിതരണം നിർത്തിവയ്ക്കുന്നത് ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുന്നതിനും സ്റ്റേഷനറി വകുപ്പിന് അധികാരം ഉ≠്.

സ്റ്റേഷനറി പണിശാല

ആഫീസ് മെഷീനുകൾക്കായി (ടൈപ്പ്റൈറ്ററുകൾ, ഡ്യൂπിക്കേറ്റർ, നമ്പറിംഗ് മെഷീൻ) നിർദ്ദിഷ്ട മാതൃകയിലുള്ള ഫോറത്തിൽ അപേക്ഷിക്കണം. (മാതൃക അനുബന്ധം 6 ആയി ചേർത്തിരിക്കുന്നു). പുതിയ ആഫീസിനാണ് മെഷീനുകൾ ആവശ്യപ്പെടുന്നതെങ്കിൽ തസ്തിക അനുവദിച്ചുകൊ≠ുള്ള സർക്കാർ ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൂടി അപേക്ഷയോടൊപ്പം സമർപ്പിച്ചിരിക്കണം. പുനർവിന്യസിച്ച തസ്തികകൾക്കാണ് മെഷീനുകൾ ആവശ്യപ്പെടുന്നതെങ്കിൽ ടി തസ്തിക നിലവിലു≠ായിരുന്ന ആഫീസിൽ മെഷീൻ നിലവിലി ല്ലായെന്ന് ബോദ്ധ്യപ്പെട്ടാൽ മാത്രമേ മെഷീൻ അനുവദിക്കുകയുള്ളൂ. കോടതികളൊഴികെയുള്ള എല്ലാ വകുപ്പുകളും ഇപ്പോൾ മലയാളം ഒൗദ്യോഗികഭാഷയായി സ്വീകരിച്ചിട്ടു≠്. അത്തരം വകുപ്പുകളിൽ 4:1 എന്ന അനുപാതത്തിലാണ് മലയാളം ഇം•ീഷ് മെഷീനുകൾ അനുവദിക്കുന്നത്. (ബന്ധപ്പെട്ട ഒരു സർക്കാർ ഉത്തരവിന്റെ പകർപ്പ് വ്യ‡തയ്ക്കായി അനുബന്ധം 7 ആയി ചേർത്തിരിക്കുന്നു). ടൈപ്പ്റൈറ്ററുകളുടെ പ്രവർത്തന ക്ഷമത പരിശോധിച്ച് കൈപ്പറ്റുന്നതിന് ടൈപ്പിസ്റ്റ് തന്നെ മേൽ പ്രസ്താവിച്ച തരത്തിലുള്ള കൈപ്പറ്റ്ശീട്ട് സഹിതം എത്തിച്ചേരേ≠തും ആണ്.

വിതരണ സൗകര്യത്തിനുവേ≠ി ഓരോ വകുപ്പിനും സ്റ്റേഷനറി വിതരണം ചെയ്യുന്നതിന് ചില പ്രത്യേക ദിവസങ്ങൾ നിഷ്കർഷിച്ചിട്ടു≠്. (പത്രിക അനുബന്ധം 8 ആയി ചേർത്തി രിക്കുന്നു).

കുറിപ്പ്:—സ്റ്റേഷനറി വിതരണ കാർഡിൽ അനുവദിക്കപ്പെട്ടിട്ടുള്ള സാധനങ്ങൾ മുഴുവൻ കൈപ്പറ്റിക്കഴിയുകയും അടിയന്തിര സ്വഭാവമുള്ള ജോലികൾ നിർവ്വഹിക്കുന്നതിന് സാധനങ്ങൾ അനിവാര്യമായിത്തീരുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ വിശദവിവരങ്ങൾ കാണിച്ച് അതാത് മേഖല/ജില്ലാ ആഫീസ് മേധാവികൾക്ക് അപേക്ഷ നൽകാവുന്നതാണ്. ന്യായമായ അപേക്ഷകൾ അതാത് കേടുവന്ന മെഷീനുകൾ നന്നാക്കി പ്രവർത്തന ക്ഷമമാക്കുന്നതിന് ഈ വകുപ്പിന്റെ വിവിധ ആഫീസുകളുമായി ബന്ധപ്പെട്ട് സ്റ്റേഷനറി വർക്ക്ഷോപ്പുകൾ പ്രവർത്തിക്കുന്നു≠്. അത്യാവശ്യ സന്ദർഭങ്ങളിൽ പ്രധാനപ്പെട്ട ജില്ലാതല ആഫീസുകളിലും സർക്കാർ ഇൻസ്റ്റിറ്റ്യൂട്ടിലും നേരിട്ട് ചെന്ന് മെഷീനുകൾ നന്നാക്കി നൽകുന്നതിന് മെക്കാനിക്കുകളെ നിയോഗിക്കാൻ സ്റ്റേഷനറി വകുപ്പ് സന്നദ്ധമാകുന്നു. രാജ്ഭവൻ, നിയമസഭ, സെക്രട്ടറിയേറ്റ് എന്നിവിടങ്ങളിലെ ടവർ ക്ലോക്ക് ശരിയായ രീതിയിൽ പ്രവർത്തിപ്പിക്കുന്നതും, സ്റ്റേഷനറി വർക്ക്ഷോപ്പിലെ മെക്കാനിക്കുമാരാണ്. ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയിലെ ആഫീസ് യന്ത്രങ്ങൾ നന്നാക്കി നൽകുന്നതിന് മാത്രമായി ഒരു മെക്കാനിക്ക് സ്ഥിരമായി നിയോഗിക്കപ്പെട്ടിട്ടു≠്. സർക്കാർ ആഫീസുകളിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകളുടെ ലളിതമായ അറ്റകുറ്റപ്പണികൾ നിർവ്വഹിക്കുന്നതിനുള്ള പരിശീലനം ഇപ്പോൾ സ്റ്റേഷനറി വകുപ്പിലെ മെക്കാനിക്കുകൾക്ക് നൽകിയിട്ടു≠്.

നികുതിയേതര വരുമാനം

അനുബന്ധം-1

സംസ്ഥാനത്തെ സർക്കാർ പ്രസ്സുകളിലും സർക്കാർ ഓഫീസുകളിലും ഉ≠ാകാനിടയുള്ള പാഴ്കടലാസും, ചണച്ചാക്കും, πാസ്റ്റിക് ചാക്കും, വാർഷിക കരാർ ഉറപ്പിച്ച് വില്പന സ്റ്റേഷനറി വകുപ്പിൽ നിന്നും വിവിധ സർക്കാർ ഓഫീസുകൾക്ക് വിതരണം ചെയ്യുന്ന വാർഷിക സാധനങ്ങളുടെ പത്രിക

Item Unit

നടത്തി സർക്കാരിലേക്ക് നികുതിയേതര വരുമാനം വകുപ്പ് ഉ≠ാക്കുന്നു≠്.

ഇതിനായി ഓരോ സാമ്പത്തിക വർഷവും ഡിസംബർ മാസത്തിൽ വ്യാപകമായ പരസ്യം നൽകി ദർഘാസ് വ്യവസ്ഥ കൾക്ക് വിധേയമായി വിവിധ കരാറുകാർ ഉറപ്പിക്കുകയുമാണ് ചെയ്യുന്നത്. (കൂടുതൽ വ്യ‡തയ്ക്കുവേ≠ി സർക്കാർ പ്രസ്സു Sl. No.

(1) (2)

(3) 1 Art Card Number 2 Art Paper Ream 3 Azurelaid Ledger Paper ,, 4 Bond Paper

കളിലേയും, വിവിധ ജില്ലകളിലെ സർക്കാർ ആഫീസുകളിലേയും

,, 5 Cartridge Paper

പാഴ്ക്കടലാസ് കരാർ ഉറപ്പിച്ചുകൊ≠ുള്ള സർക്കുലറുകളുടെ

,, 6 Cheque Paper

വിശദ വിവരങ്ങൾ സ്റ്റേഷനറി വകുപ്പിന്റെ ഒൗദ്യോഗിക

,, 7 Clothlined Paper

,, 8 Colour Printing Paper

വെബ്സൈറ്റായ "www.sty.kerala.gov.in"-ൽ നിന്നും ലഭിക്കുന്നതാണ്.

,, 9 Creamwove Paper

,, അവശജന വിഭാഗങ്ങൾക്കുള്ള സഹായം

10 Creamwove Super Calendered ,, 11 Duplicating Paper

സഹകരണ മേഖലയിൽ ഗ്രാമീണ തൊഴിൽ

,, 12 Colour wove Paper

സംഘങ്ങൾക്കും, വനിതാവ്യവസായ സഹകരണ സംഘങ്ങൾക്കും, അവശവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന മറ്റ് സംഘടനകൾക്കും തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നതിനുള്ള ചെറിയ ക്ഷേമ പ്രവർത്തനങ്ങളിൽ ഈ

,, 13 Ivory Card Number 14 Kraft Paper Ream 15 Maplitho Paper

വകുപ്പ് ഏർപ്പെടുന്നു≠്. ഫയൽ ബോർഡുകൾ, ബൗ≠്

,, 16 Manifolding Paper

ബുക്കുകൾ, വാർഡ് ബുക്കുകൾ, പലയിനം ആഫീസ് കവറുകൾ, റൈറ്റിംഗ് പാഡുകൾ മുതലായ ഇനങ്ങൾ നിർമ്മിച്ച് നൽകുന്നതിന് ശ്രീചിത്രാഹോം, കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ തുടങ്ങിയ സംഘങ്ങൾക്ക് വിതരണ ഉത്തരവ് നൽകുന്നു. ഇത്തരം സംഘങ്ങൾക്ക് സാധനങ്ങൾ നിർമ്മിച്ച്

,, 17 Pulp Board

,, 18 Photocopying Paper (A4&A3) ,, 19 Straw Board Number 20 White Printing Paper Ream 21 Typewriting Paper

നൽകുന്നതിനാവശ്യമായ അസംസ്കൃത സാധനങ്ങൾ സൗജനൃ നിരക്കിൽ വകുപ്പ് വിതരണം ചെയ്യുകയും, നിർമ്മാണ കൂലി സംഘങ്ങൾക്ക് നൽകുകയുമാണ് ചെയ്യുന്നത്.

ഈ ആനുകൂല്യം ലഭിക്കുന്നതിനുവേ≠ി ഇത്തരം സംഘങ്ങൾ സ്റ്റേഷനറി കൺട്രോളർക്ക് അപേക്ഷ നൽകേ≠താണ്. അപേക്ഷിക്കുന്ന സംഘത്തെക്കുറിച്ചുള്ള വിശദ വിവരങ്ങൾ ബന്ധപ്പെട്ട ജില്ലാ കളക്ടർമാരിൽ നിന്നും ശേഖരിച്ചശേഷം കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുതിയ സംഘത്തെകൂടി ഈ പട്ടികയിൽ ഉൾപ്പെടുത്താൻ സർക്കാരിനോട് വകുപ്പ് ശിപാർശ ചെയ്യുകയുമാണ് ചെയ്യുന്നത്.

(ഒപ്പ്) തിരുവനന്തപുരം. സ്റ്റേഷനറി കൺട്രോളർ.

,, 22 Unbleached Printing ,, 23 Book Binding Leather Metre 24 Rexin Roll 25 Morocco Leather Metre 26 Cambric Cloth ,, 27 Type Carbon Packet 28 Pencil Carbon (A4 & A3) ,, 29 Invitation Cover Number 30 Office Cover (Small & Large) ,, 31 Drawing Pin ,, 32 Indian Ink Stick Bottle 33 Eraser (Ink & Pencil) Number (1) (2)

(3) 34 Gum Arabic Kg.

35 Glue

,, 36 Duplicating Ink Bot.

37 Oil Cloth MTR 38 Page Cord Ball 39 Typewriter Ribbon (Cotton, No. Purple, Silk)

40 Tri Color Ribbon ,, 41 Ribbon Cassette for Electronic ,, Typewriter

42 Stencil Paper

,, 43 Tag Bundle 44 White Twine Ball 45 Jute Twine

,, 46 Ward Book No. 47 File Book

,,

,, 48 Typewriter, Duplicator, Numbering Machine

49 Pencil Black Lead ,, 50 Pencil Copying ,, 51 Pencil Shorthand ,, 52 Pencil Drawing ,, 53 Paper Pin Box 54 Sealing Wax Kg.

55 Stamp Pad Ink No. 56 Numbering Ink Bot.

57 Gem Clip Box 58 Soap Bar 59 Eraser Pencil No. 60 Eraser Type

,, 61 Typewriter Oil Bot.

62 Printing Ink/Proces Black Kg.

63 Tracing Paper Roll—60/65 GSM Roll 64 Tracing Paper Roll—50 Mts. ,, (60/65 GSM)

65 Tracing Paper Rai Ream 66 Plain Cover Long No. (1) (2)

(3) 67 Gloy 700 ml Bot.

68 Gloy 150 ml

,, 69 Gloy 120 ml

,, 70 White Type ½" MTR 71 Brush Dust Cleaning No. 72 Brush Type Cleaning ,, 73 Drawing Brush ,, 74 Drawing Pin

,, 75 Drawing Pen ,, 76 Autowriting Sheet

,, 77 Stylus Pen

,, 78 Clear Tape (Cello Tape ½'' or 1") Roll 79 Correcting Fluid Type Bot.

80 Correction Fluid Stencil

,, 81 Letter Weighing Balance No. 82 Metric Weight Set Set 83 Call Bell (Spring) No. 84 Pen Knife

,, 85 Paper Weight Glass ,, 86 Scissors Binding ,, 87 Scissors Stationery ,, 88 Punch Stationery (Single Hole) ,, 89 Punch Stationery (Double Hole) ,, 90 Stapler No. 10 ,, 91 Stapler No. 24/6 ,, 92 Sewing Thread Brown 6 Cord 400 Mtr. Tube 93 White Sewing Thread 6 Cord 400 Mtr. ,, 94 Sewing Thread Brown 9 Cord 400 Mtr. ,, 95 White Sewing Thread 9 Cord 400 Mtr. ,, 96 Stapler Pin No. 10 Pkt.

97 Stapler Pin 24/6 ,, 98 Table Cloth Woolen Blue Mtr.

99 Table Cloth Woolen Green ,, 100 Writing pad No. 101 Binders Needle

,, 102 Fevy Gum Synthetic Glue Tube 103 Needle No. 104 Page Cord Ball (1) (2)

(3) 105 Pin up Magnet No. 106 Invitation Cover

,, 107 Oil Cloth Mtr.

108 Fax Roll Roll 109 Computer Stencil Paper-Digital Pkt.

110 132-Col Printer Ribbon Cartridge Nos.

111 80-Col Printer Ribbon Cartridge ,, 112 Floppy Disc

,, 113 CD ,, 114 CD (R-R/W)

,, 115 Pen Drive (1 GB)

,, 116 Inkjet Printer Cartridge (Black) ,, 117 Inkjet Printer Cartridge (Colour) ,, 118 Toners for Laser Printer

,, 119 Data Cartridge

,, 120 Computer Printer Ribbon (Refill) ,, 121 File Board No. 122 Computer paper 80 and 132 column Ream of

1000 Sheets

അനുബന്ധം 3

്

്

ത്ത

്

വ ള

ം

ർ

െ

ി

റ അ

ഷ

ഷ

ത ച്ച

ത ക

ി

Œ പ

റ്റ്

ി

്യ

വ ല ച െ

ദ

ർ വ

ി

ർ വ

വ

ി

സ്റ്റേഷനറി സാധനങ്ങളുടെ

ു

സ്െ

ു

ൂ

ച്ച ശ

ര

ശ വ ക്രമ നമ്പർ

ന ഷ സ്റ്റ

ന

പ്പ

േ

ണ പേര് യ ശ

ട

ത്ത ആ

ൻ ഇ

ു

അ

ി

ന

ാ ര

ട

ദ്ദ േ ർ ന

ശ

അ

(1) (2) (3) (4) (5) (6) (7) 1 എഴുതാനുള്ള റീം

പേപ്പർ

2 ടൈപ്പ്റൈറ്റിംഗ് ,,

കടലാസ്

(40 ജി.എം. 2)

3 ഡ്യൂπിക്കേറ്റിംഗ് ,,

പേപ്പർ (എ4)

4 പൊതിയുന്നതിനുള്ള എണ്ണം

ബ്രൗൺ കടലാസ്

(ആർ. എ. 1)

5 പെൻസിൽ ,,

കാർബൺ (എ3)

6 പെൻസിൽ ,,

കാർബൺ (എ4)

7 സ്റ്റെൻസിൽ ,,

കടലാസ്

സ്റ്റേഷനറി സാധനങ്ങളുടെ തോത് നിർണ്ണയിക്കുന്നതിന്

8 ഫൗ≠ൻ പേന കുപ്പി

വകുപ്പ്/ഓഫീസ് തലവൻ സമർപ്പിക്കേ≠

മഷി (നീലം)

അപേക്ഷാ ഫോറം

ഓഫീസിന്റെ പേര് :

ഉപ ഓഫീസിന്റെ പേര് :

(ഉ≠െങ്കിൽ)

സ്റ്റാഫിന്റെ വിശദവിവരം :

ഗസറ്റഡ് (ഉദ്യോഗപ്പേരും :

ശമ്പളനിരക്കും)

നോൺ ഗസറ്റഡ് :

(ഉദ്യോഗപ്പേരും ശമ്പളനിരക്കും)

9 ഫൗ≠ൻ പേന ,,

മഷി (കറുപ്പ്)

10 സ്റ്റെൻസിൽ മഷി ട്യൂബ്

11 ബൗ≠് ബുക്ക് എണ്ണം

(പേജ്)

12 വാർഡ് ബുക്ക് ,,

13 ഫയൽ ബുക്ക് ,,

14 ഫയൽ ബോർഡ് ,,

15 കറുത്ത ബെഡ് ,,

പെൻസിൽ

16 കോപ്പിയിംഗ് ,,

പെൻസിൽ

17 ചുരുക്കെഴുത്ത് ,,

പെൻസിൽ (1) (2) (3) (4) (5) (6) (7) 18 ആഫീസ് കവർ എണ്ണം

(ചെറുത്)

19 ആഫീസ് കവർ ,,

(ഇടത്തരം)

20 മൊട്ടുസൂചി പാക്കറ്റ്

21 മുദ്ര അരക്ക് കി.ഗ്രാം.

22 പശ (അറബിക്) ,,

23 വെള്ള നൂല് ബോൾ

(50 ഗ്രാം)

24 ചണ നൂല്

,,

(50 ഗ്രാം)

25 മുദ്ര കുത്താനുള്ള കുപ്പി

മഷി

26 നമ്പരിടാനുള്ള ,,

മഷി

27 സ്റ്റാമ്പ് പാഡ് എണ്ണം

28 ഓയിൽ തുണി മീറ്റർ

29 ടാഗ് കെട്ട്

30 ജെം ക്ലിപ്പ് പെട്ടി

31 കോറത്തുണി മീറ്റർ

32 സോപ്പ് ബാർ

33 ഇറേസർ എണ്ണം

34 ടൈപ്പ്റൈറ്റർ ,,

റിബൺ

35 ടൈപ്പ് കാർബൺ പാക്കറ്റ്

(എ4)

36 ടൈപ്പ് കാർബൺ ഷീറ്റ്

(എ3)

37 ടൈപ്പ്റൈറ്റർ കുപ്പി

ഓയിൽ

(1) (2) (3) (4) (5) (6) (7) 40 ട്രേസിംഗ് പേപ്പർ/ ഷീറ്റ്

ഫിലിം

41 ഡ്രോയിംഗ് എണ്ണം

പെൻസിൽ

42 സൂചി

,,

43 വെളള ടേപ്പ് റോൾ

44 •ോയ് കുപ്പി

45 ടെലിപ്രിന്റർ പേജ് റോൾ

റോൾ 1 πൈ

46 ടെലിപ്രിന്റർ പേജ്

റോൾ 2 πൈ ,,

47 ടെലിപ്രിന്റർ പേജ്

റോൾ 3 πൈ ,,

48 ടെലിപ്രിന്റർ പേജ്

റോൾ 4 πൈ ,,

49 ടെലിപ്രിന്റർ എണ്ണം

റിബൺ

50 ഫോട്ടോ കോപ്പി റീം

യിംഗ് പേപ്പർ (എ4)

51 ഫോട്ടോ കോപ്പി റീം

യിംഗ് പേപ്പർ (എ3)

52 സ്റ്റാπിംഗ് പിൻ പാക്കറ്റ്

53 പാറ്റാ ഗുളിക കിലോ

54 കമ്പ്യൂട്ടർ റീം സ്റ്റേഷനറി പാർട്ട്-I (1000

ഷീറ്റ്സ്)

55 കമ്പ്യൂട്ടർ ,, സ്റ്റേഷനറി പാർട്ട്-II

56 കമ്പ്യൂട്ടർ ,, സ്റ്റേഷനറി പാർട്ട്-III

മെഷീനുകളുടെ വിശദ വിവരം

38 കാർഡ്രിഡ്ജ് ഷീറ്റ്

പേപ്പർ

39 ട്രേസിംഗ് റോൾ

പേപ്പർ/ഫിലിം

(കമ്പനി പേരും മെഷീൻ നമ്പരും)

ഓഫീസ് തലവന്റെ ഒപ്പ്

സീലോടുകൂടി.

അനുബന്ധം 4 (1)

Indent for Non Annual Articles for the Year

Name of the Office

Details of Staff (Attach separately with scale of pay)

S1. Name of items No. Qty. received in last 10 years Indent for Recom- mended Qty. Sanctioned Qty.
1 Ink and pencil eraser
2 Type brush
3 Dust brush
4 Penknife single blade
5 Stationery punch
6 Call bell
7 Scissors
8 Binders Scissors
9 Writing pad
10 Paper weight (glass)
11 Paper weight (rubber)
12 Pincushion
13 Letter weighting
14 Metric weight set
15 Table cloth
16 Stapler No. 10
17 Stapler No. 24/6
18
19

Signature and designation of the

Countersigning Officer.

Signature and designation of the

Identing Officer.

അനുബന്ധം 4 (2)

സർക്കാർ ഓഫീസുകളിലെ വിവിധ വിഭാഗത്തിന് അനുവദിക്കുന്ന വാർഷികേതര സാധനങ്ങളുടെ പത്രിക

വിതരണ അളവ് വിതരണ കാലാവധി

1. ഓഫീസർ (ഓഫീസ് തലവൻ/സീനിയർ സൂപ്ര≠്/സീനിയർ സൂപ്ര≠ിന് മുകളിലുള്ള ഓഫീസർമാർ)

1 മേശവിരി (12250-19800 ഗ്രേഡിലും 2.5 മീറ്റർ 5 വർഷത്തിനുശേഷം

മുളിലുമുള്ള ഓഫീസർമാർക്ക്)

2 പേപ്പർ വെയ്റ്റ് (•ാസ്)

3

3 വർഷത്തിനുശേഷം

3 റൈറ്റിംഗ് പാഡ്

1

3 വർഷത്തിനുശേഷം

4 കോൾ ബെൽ 1

3 വർഷത്തിനുശേഷം

5 സ്റ്റേഷനറി സിസ്സേഴ്സ്

1

3 വർഷത്തിനുശേഷം

6 പിൻ അപ് മാഗ്നറ്റ്

1

3 വർഷത്തിനുശേഷം

7 സ്റ്റാപ്ളർ

1

3 വർഷത്തിനുശേഷം

2. ജൂനിയർ സൂപ്ര≠്/സെക്ഷൻ മേധാവികൾ

1 പേപ്പർ വെയ്റ്റ് (റ∫ർ)

2

3 വർഷത്തിനുശേഷം

2 സ്റ്റാപ്ളർ

1

3 വർഷത്തിനുശേഷം

3 പഞ്ച്

1

3 വർഷത്തിനുശേഷം

3. ക്ലാർക്ക്

1 പഞ്ച്

1

3 വർഷത്തിനുശേഷം

4. ടൈപ്പിസ്റ്റ്

1 ടൈപ്പ് ബ്രഷ്

1

3 വർഷത്തിനുശേഷം

2 ഡെസ്റ്റ് ബ്രഷ്

1

3 വർഷത്തിനുശേഷം

3 പേപ്പർ വെയ്റ്റ് (റ∫ർ)

2

3 വർഷത്തിനുശേഷം

5. ഓഫീസ് (പൊതുവായ ഉപയോഗത്തിന്)

1 ഓട്ടോറൈറ്റിംഗ് ഷീറ്റ്

1

3 വർഷത്തിനുശേഷം

2 സ്റ്റൈലസ് പെൻ 1

3 വർഷത്തിനുശേഷം

3 ബൈന്റേഴ്സ് സിസ്സേഴ്സ്

1

5 വർഷത്തിനുശേഷം

4 ലെറ്റർ വെയ്റ്റിംഗ് ബാലൻസ്

1

10 വർഷത്തിനുശേഷം

5 മെട്രിക് വെയ്റ്റ്സ്

1 സെറ്റ്

10 വർഷത്തിനുശേഷം അനുബന്ധം 5

...............................................................................ന്റെ ഉപയോഗത്തിന് 20..........വർഷത്തേക്ക് അനുവദിച്ച ഇൻഡന്റ ് പ്രകാരം സ്റ്റേഷനറി വകുപ്പിൽനിന്നും താഴെ പറയുന്നവ കിട്ടിയിരിക്കുന്നു:

നമ്പർ വിവരങ്ങൾ

എണ്ണം/ എത്രയെന്ന് എത്രയെന്ന് അഭിപ്രായ അളവ് അക്കങ്ങളിൽ അക്ഷരങ്ങളിൽ കുറിപ്പ്

(ഒപ്പ്) തീയതി:

(ഉദ്യോഗപ്പേര്).

(തദ്ദേശ ഓഫീസുകൾക്ക്)

സാധനങ്ങൾ

ദയവായി

.. ഏൽപ്പിക്കുക

(ഒപ്പ്)

(ഉദ്യോഗപ്പേര്) സാധനങ്ങളും വൗച്ചറിന്റെ ര≠ാം പകർപ്പും കിട്ടിയിരിക്കുന്നു.

(കൈപ്പറ്റുന്ന ആളിന്റെ ഒപ്പും ഉദ്യോഗപ്പേരും)

(നാട്ടിൻപുറത്തെ ഓഫീസുകൾക്ക്)

സ്റ്റേഷനറി ഓഫീസ്, തിരുവനന്തപുരം/എറണാകുളം ............20......

നമ്പർ എസ്

....................ന് അദ്ദേഹത്തിന്റെ......................................................-ാം തീയതിയിലെ കത്ത് ................................................അനുസരിച്ച് അയച്ചുകൊടുത്ത സ്റ്റേഷനറി സാധനങ്ങൾ കൈപ്പറ്റിയതായി ഒപ്പിട്ട് തിരികെ അയച്ചുതരാനായി ഇതയച്ചുകൊടുക്കുന്നു.

സ്റ്റേഷനറി ഡെപ്യൂട്ടി കൺട്രോളർ ചാർ÷ിലുള്ള ഓഫീസർ.

(സാധനങ്ങൾ കിട്ടിയശേഷം പൂരിപ്പിച്ച് തിരിച്ചയക്കേ≠ത.്)

മറുപുറത്ത് 4, 5 കോളങ്ങളിൽ കാണിച്ചിട്ടുള്ള സാധനങ്ങൾ (അഭിപ്രായക്കുറിപ്പ് കോളത്തിൽ രേഖപ്പെടുത്തിയതൊഴിച്ച്) .........................................................-ാം തീയതി കിട്ടിയിരിക്കുന്നു.

സ്ഥലം :

തീയതി :

ഓഫീസ് തലവന്റെ ഒപ്പും ഉദ്യോഗപ്പേരും.

അനുബന്ധം 6

സ്റ്റേഷനറി വകുപ്പിൽനിന്നും ടൈപ്പ്റൈറ്റർ, ഡ്യൂπിക്കേറ്റർ എന്നിവ ലഭിക്കുന്നതിനുള്ള അപേക്ഷ

1 ആഫീസിന്റെ പേരും വകുപ്പും (ആഫീസ് ഏത് ജില്ലയിൽ സ്ഥിതിചെയ്യുന്നു എന്നത് സംബന്ധിച്ച പൂർണ്ണ വിവരം)

1 ടൈപ്പ്റൈറ്റർ

(എ) ഇം•ീഷ്

(ബി) മലയാളം

2 ആഫീസിൽ ഇപ്പോഴുള്ള ടൈപ്പ്റൈറ്ററുകളുടെയും ഡ്യൂπിക്കേറ്ററുകളുടെയും എണ്ണം (സ്റ്റേഷനറി വർക്ക്ഷോപ്പിൽ നന്നാക്കാനായി ഏൽപ്പിച്ചി ട്ടുള്ളതോ, ക≠ം ചെയ്തതായി പ്രഖ്യാപിച്ചിച്ചുള്ളതോ ആയ മെഷീനുകൾ കൂടാതെ)

2 ഡ്യൂπിക്കേറ്റർ

(എ) വൈദ്യുതികൊ≠് പ്രവർത്തിക്കുന്നത്

(ബി) കൈകൊ≠് പ്രവർത്തിപ്പിക്കുന്നത്.

3 ഏതു തരത്തിലുള്ള ടൈപ്പ്റൈറ്ററാണ് വേ≠ത് എന്ന് (ബ്രീഫ്/പോളിസി) ഡ്യൂπിക്കേറ്ററാണെങ്കിൽ കൈകൊ≠് പ്രവർത്തിപ്പിക്കുന്നതാണോ/വൈദ്യുതി കൊ≠് പ്രവർത്തിപ്പിക്കുന്നതാണോ വേ≠തെന്ന് സൂചിപ്പിക്കേ≠താണ്.

4 ആവശ്യമായ എണ്ണം

5 ഇംഗ്ളീഷ് ടെപ്പ്റൈറ്ററാണോ/മലയാളം ടെപ്പ്റൈറ്റ

റാണോ ആവശ്യമുള്ളത്

6 ടൈപ്പിസ്റ്റുമാരുടെയും/കോൺഫിഡൻഷ്യൽ അസിസ്റ്റന്റു

മാരുടെയും എണ്ണം

7 ടൈപ്പിസ്റ്റിന്റെയോ/കോൺഫിഡൻഷ്യൽ അസിസ്റ്റന്റി ന്റെയോ തസ്തിക അനുവദിച്ച സർക്കാർ ഉത്തരവിന്റെ നമ്പരും തീയതിയും (ഉത്തരവിന്റെ പകർപ്പ് നിർബന്ധമായും അടക്കം ചെയ്യണം)

8 മേൽപ്പടി ഉത്തരവനുസരിച്ചുള്ള തസ്തികയിലേക്ക് ടൈപ്പിസ്റ്റ്/കോൺഫിഡൻഷ്യൽ അസിസ്റ്റന്റ ് ജോലിയിൽ പ്രവേശിച്ചിട്ടു≠ോ; ഉ≠െങ്കിൽ ജോലിയിൽ പ്രവേശിച്ച തീയതി

9 ടൈപ്പിസ്റ്റ്/കോൺഫിഡൻഷ്യൽ അസിസ്റ്റന്റ ് നിയമി ക്കപ്പെട്ടിട്ടുള്ളത് താൽക്കാലികമായിട്ടാണോ അതോ സ്ഥിരമായിട്ടാണോ

10 താൽക്കാലിക നിയമനമാണെങ്കിൽ തസ്തികയുടെയോ ആഫീസിന്റെയോ പ്രവർത്തന കാലാവധി അവസാനി ക്കുന്നതെന്നാണ് (ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് അടക്കം ചെയ്യേ≠താണ്)

11 മെഷീൻ ആവശ്യപ്പെടുന്ന വകുപ്പിലുള്ള ഏതെങ്കിലും ആഫീസുകളിൽ ടൈപ്പ്റൈറ്ററോ/ ഡ്യൂπിക്കേറ്ററോ ആവശ്യത്തിലധികമായി സൂക്ഷിച്ചിട്ടു≠ോ (ഉ≠െങ്കിൽ അതിന്റെ പൂർണ്ണ വിവരം അറിയിക്കുക)

12 ഉപയോഗയോഗ്യമല്ലാത്ത ടൈപ്പ്റൈറ്ററിനോ/ ഡ്യൂπിക്കേറ്ററിനോ പകരമായിട്ടാണ് ആവശ്യപ്പെടുന്ന തെങ്കിൽ അതുമായി ബന്ധപ്പെട്ട സ്റ്റേഷനറി വകുപ്പിന്റെ ഫയൽ നമ്പരും മറ്റ് പൂർണ്ണവിവരങ്ങളും (സ്റ്റേഷനറി വകുപ്പിന്റെ ഏത് ആഫീസിൽ നിന്നാണ് മെഷീൻ ഏറ്റുവാങ്ങിയത് (ഏറ്റുവാങ്ങിയ തീയതിയും മറ്റു വിവരങ്ങളും നൽകേ≠താണ്) 13 മലയാളം ഒൗദ്യോഗിക ഭാഷയായി നിർബന്ധമാക്കിയി ട്ടുള്ള വകുപ്പാണോ [27-2-1991-ലെ സർക്കാർ ഉത്തരവ് നമ്പർ സ. ഉ. (കൈയെഴുത്ത്) 12/1991 ഉ.പ.വ. അനുസരിച്ച്] എങ്കിൽ ഇം•ീഷ് ടൈപ്പ്റൈറ്റർ ആവശ്യപ്പെട്ടാൽ അതു നൽകാൻ ഒൗദ്യോഗിക ഭാഷാ വകുപ്പ് നൽകിയ ഉത്തരവിന്റെ പകർപ്പ് അടക്കം ചെയ്തിട്ടു≠ോ?

14 മലയാളം ടൈപ്പ്റൈറ്ററാണ് ആവശ്യമെങ്കിൽ ഒൗദ്യോഗികഭാഷാ വകുപ്പിന്റെ ഉത്തരവ് സംബന്ധിച്ച വിവരങ്ങൾ

15 ഒഴിവാക്കാൻ പാടില്ലാത്ത ഏതെങ്കിലും അത്യാവശ്യ

ജോലിക്കാണ് മെഷീൻ ആവശ്യപ്പെടുന്നതെങ്കിൽ അതു സംബന്ധിച്ച വിവരം

16 ഈ വിഷയത്തിലുള്ള സ്റ്റേഷനറി വകുപ്പിന്റെ

റഫറൻസ് നമ്പരും തീയതിയും സാക്ഷ്യപത്രം

ഈ അപേക്ഷാ പത്രത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ള മുഴുവൻ വിവരങ്ങളും എന്റെ അറിവിലും വിശ്വാസത്തിലും പെട്ടിടത്തോളം പൂർണ്ണമായും ശരിയാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോൾ ആവശ്യപ്പെടുന്ന മെഷീനുവേ≠ി ഇതിനുമുമ്പ് ആവശ്യം ഉന്നയിച്ചിട്ടില്ല.

ഓഫീസ്/വകുപ്പ് തലവന്റെ പേരും, ഉദ്യോഗപ്പേരും. (ഓഫീസ് മുദ്ര സഹിതം) സ്ഥലം: തീയതി:

നിയന്ത്രണാധികാരിയുടെ മേലെഴുത്ത്

നിയന്ത്രണാധികാരിയുടെ ഉദ്യോഗപ്പേരും ഒപ്പും സ്ഥലം: തീയതി:

ജില്ലാ സ്റ്റേഷനറി ആഫീസർ/

അസിസ്റ്റന്റ ് സ്റ്റേഷനറി കൺട്രോളറുടെ ശുപാർശ.

അനുബന്ധം-8

സ്റ്റേഷനറി വിതരണം ചെയ്യുന്ന ദിവസം (വകുപ്പ് തിരിച്ച്)

തിങ്കൾ : കൃഷി വകുപ്പ്, പുരാവസ്തു വകുപ്പ്, റവന്യൂ (സർവ്വേ, എക്സൈസ്, സിവിൽ സπൈസ് മുതലായവ) കോ-ഓപ്പറേഷൻ, കൾച്ചറൽ പബ്ലിക്കേഷൻസ്, ഡയറി ഡവലപ്പ്മെന്റ ്, ഡ്രഗ്്സ് കൺട്രോൾ, ഇക്കണോമിക്സ് ആന്റ ് സ്റ്റാറ്റിസ്റ്റിക്സ്.

ചൊവ്വ : ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ്, ഫാക്ടറീസ് ആന്റ ് ബോയിലേഴ്സ്, ഫയർ ഫോഴ്സ്, ഫിഷറീസ്, ഗ്രൗ≠് വാട്ടർ, ഹരിജന ക്ഷേമ വകുപ്പ്, ആരോഗ്യ വകുപ്പ്, ഹോമിയോപ്പതി.

ബുധൻ : ഹൗസിംഗ് വകുപ്പ്, ഹൈഡ്രോഗ്രാഫിക് സർവ്വേ, ഇൻഡ്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻസ്, ഇൻഡസ്ട്രിയൽ ട്രെയിനിംഗ്, ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽസ്, ഇൻഡസ്ട്രീസ് ആന്റ ് കൊമേഴ്സ് ആന്റ ് എഡ്യൂക്കേഷൻ (സ്കൂൾ ഓഫ് എഡ്യൂക്കേഷൻ, കോളേജിയേറ്റ് എഡ്യൂക്കേഷൻ, ടെക്നിക്കൽ ആന്റ ് മെഡിക്കൽ എഡ്യൂക്കേഷൻ).

വ്യാഴം : നീതിന്യായ വകുപ്പ്, ട്രൈബ്യൂണൽസ്, അന്വേഷണ കമ്മീഷനുകൾ, അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ്, തൊഴിൽ വകുപ്പ്, തൊഴിൽ കോടതികൾ, ലോക്കൽ ഫ≠് ഓഡിറ്റ്, മൈനിംഗ് ആന്റ ് ജിയോളജി, മുൻസിപ്പൽ ഭരണം, മ്യൂസിയം ആന്റ ് സൂ, എൻ. സി. സി., നാഷണൽ എംπോയ്മെന്റ ് സർവ്വീസ് ആന്റ ് നാഷണൽ സേവിംഗ്സ്.

വെള്ളി : പഞ്ചായത്ത് വകുപ്പ്, പോലീസ്, പോർട്ട്സ്, ജയിൽ വകുപ്പ്, പബ്ലിക് സർവ്വീസ് കമ്മീഷൻസ്, പബ്ലിക് വർക്ക്സ്.

ശനി : രാജ്യ സൈനിക ബോർഡ്, രജിസ്ട്രേഷൻ വകുപ്പ്, സെക്രട്ടേറിയറ്റ് വകുപ്പുകൾ, സോഷ്യൽ വെൽഫെയർ, സോയിൽ കൺസർവേഷൻ, സ്റ്റേറ്റ് ആർക്കൈസ്, സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി, സ്റ്റേറ്റ് ഇൻഷ്വറൻസ്, സ്റ്റേറ്റ് ലോട്ടറീസ്, സ്റ്റേറ്റ് πാനിംഗ് ബോർഡ്, വിനോദ സഞ്ചാരം, ട്രഷറി, പട്ടിക വർഗ്ഗ വികസനം, ജല ഗതാഗതം, അളവുതൂക്ക വകുപ്പ്.

ഇതിൽ ഏതെങ്കിലും ദിവസം പൊതു അവധി ദിനമായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ആ വകുപ്പുകൾക്കുകൂടി സ്റ്റേഷനറി വിതരണം ചെയ്യുന്നതാണ്.

അനുബന്ധം 9

Requisition for supply of rubber stamps and metal seals

To

The Controller of Stationery, Trivandrum.

Sir,

I request you to arrange for the manufacture and supply of the following rubber seals/metal seals.

1. Description of the seal or stamp required ..

(Designation should be furnished in correct size)

2. Number of seal or stamps required ..

3. Is the requisition for a fresh supply, additional ..

supply or in replacement

4. If fresh supply

(a) State actual necessit

..

(b) Details of sanction of Government, if available ..

(c) Date by which the supply is required ..

5. If replacement

(a) Give date on which the sea1 or the stamp in

use was supplied

..

(b) Enclose impression of the stamp to show details

of size inscripts

..

(c) In case the stamp is thoroughly useless, is the ..

old ones returned to the Stationery Department

Forwarded duly countersigned.

Cite this issue. Kerala Gazette, Government of Kerala, 22 January 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-01-22.pdf_2013_4_Part_4_Stationery/. Archive identifier in.gazette.kerala_new.2013-01-22.pdf_2013_4_Part_4_Stationery.