©
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. II
2013 ഫെബ്രുവരി 12
7 THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
} 12th February 2013
}
23rd Magha 1934 1934 മാഘം 23
PART III
Electrical Inspectorate Department
വി⁄ാപനം
ആകെ ഫീസ് (cid:31)
നമ്പർ എം2/297/2013/സി.ഇ.എെ. 2013 ജനുവരി 15.
330 (മുന്നൂറ്റി മുപ്പത് രൂപ). ഫീസ് 330 (മുന്നൂറ്റി മുപ്പത് രൂപ) കേരളത്തിലെ ഏതെങ്കിലും (cid:31) ഗവൺമെന്റ ് ട്രഷറിയിൽ "0043-00-800-99" എന്ന ശീർഷകത്തിൽ അടച്ച അസ്സൽ ചെലാൻ (അപേക്ഷാ ഫോറത്തിന്റെ വില 220). അപേക്ഷയോടൊപ്പം
110, പരീക്ഷാഫീസ്
(cid:31)
(cid:31) ഹാജരാക്കേ≠താണ്.
പൂരിപ്പിച്ച അപേക്ഷകൾ നി›ിത രേഖകളോടുകൂടി സെക്രട്ടറി, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ്, ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്സ്, തിരുവനന്തപുരം-695 001 എന്ന വിലാസത്തിൽ 23-3-2013 വൈകുന്നേരം 5 മണിക്ക് മുമ്പായി ലഭിക്കേ≠താണ്. പരീക്ഷയെ സംബന്ധിച്ച മറ്റു വിവരങ്ങൾ അനുബന്ധത്തിൽ ചേർത്തിട്ടു≠്.
12th FEB. 2013] ELECTRICAL INSPECTORATE DEPARTMENT 2അനുബന്ധം
അല്ലെങ്കിൽ
വയർമാൻ പരീക്ഷ-2013
യോഗ്യതകൾ
2011-ലോ അതിനുശേഷമോ ഉള്ള ഗസറ്റ് വി⁄ാപന പ്രകാരം അപേക്ഷിച്ച് പരീക്ഷയ്ക്ക് ഹാജരായി തോറ്റവരും ഹാൾടിക്കറ്റ് കിട്ടി പരീക്ഷയ്ക്കു ഹാജരാകുവാൻ സാധിക്കാതെ വന്നവരും
അല്ലെങ്കിൽ
ലൈസൻസിംഗ് ബോർഡിന്റെ അംഗീകാരത്തോടെ നടത്തുന്ന സ്ഥാപനങ്ങളിൽ ഒരു വർഷത്തെ വയർമാൻ കോഴ്സ് തൃപ്തികരമായി പൂർത്തിയാക്കി വയറിംഗ് സംബന്ധിച്ച പ്രായോഗിക പരിചയം കിട്ടിയവർ (അപേക്ഷ ബന്ധപ്പെട്ട സ്ഥാപനങ്ങൾ മുഖേന സമർപ്പിക്കണം), 2013 ഏപ്രിൽ മാസം പൂർത്തിയാകുന്ന അംഗീകൃത വയർമാൻ കോഴ്സിന് പഠിച്ചു കൊ≠ിരിക്കുന്ന വിദ്യാർ∞ികളെയും കോഴ്സ് ഫലപ്രദമായി പൂർത്തിയാക്കും എന്ന് സ്ഥാപന ഉടമ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പരീക്ഷയ്ക്കിരിക്കാൻ അനുവദിക്കുന്നതാണ്. ഇവർ സെക്രട്ടറി നൽകിയിട്ടുള്ള രജിസ്ട്രേഷൻ നമ്പർ അടക്കം അപേക്ഷ സമർപ്പിക്കേ≠താണ്. അങ്ങനെയുള്ള അപേക്ഷകർ പ്രായോഗിക പരീക്ഷയ്ക്കു മുമ്പായി വയർമാൻ കോഴ്സ് പൂർത്തിയാക്കിയതിനുള്ള സർട്ടിഫിക്കറ്റ് സ്ഥാപന ഉടമ ഹാജരാക്കേ≠താണ്. അല്ലാത്ത പക്ഷം പ്രായോഗിക പരീക്ഷയിൽ നിന്ന് ഒഴിവാക്കുന്നതാണ്.
ലൈസൻസിംഗ് ബോർഡിന്റെ വി⁄ാപനപ്രകാരം ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ ഒരു കോൺട്രാക്ടറുടെ കീഴിൽ അപ്രന്റീസ് ചെയ്യുവാൻ രജിസ്ട്രേഷൻ നടത്തി ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പ് തൃപ്തികരമായി പൂർത്തി യാക്കിയവർ. (രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ സാക്ഷി പ്പെടുത്തിയത് ഹാജരാക്കണം) 2012 മാർച്ച് 31 വരെ രജിസ്റ്റർ ചെയ്തവർക്കും ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്.
അല്ലെങ്കിൽ
ഈ വകുപ്പിന്റെ പരിശോധനാപരിധിയിൽ വരുന്നതും ലൈസൻസിംഗ് ബോർഡിന് തൃപ്തികരമായ ഒരു വലിയ വ്യവസായ സ്ഥാപനത്തിൽ ഇലക്ട്രിക്കൽ വർക്കർ, ഇലക്ട്രീഷൻ, സ്വിച്ച് ബോർഡ് അറ്റന്റർ തുടങ്ങി ഏതെങ്കിലും സ്ഥിരമായ ജോലിയുള്ള ആൾ അവിടെ ര≠ുകൊല്ലത്തിൽ കുറയാത്ത കാലയളവ് മോട്ടോർ തുടങ്ങിയ ഇലക്ട്രിക്കൽ ഉപകരണങ്ങളിൽ മെയിന്റനൻസ് ജോലികളിൽ ഏർപ്പെട്ടവർ (പരിചയ സർട്ടിഫിക്കറ്റ് അസ്സൽ ഹാജരാക്കണം) പെക്സം, ട്രൈസം കോഴ്സ് പൂർത്തിയാക്കിയിട്ടുള്ളവർ കമ്മ്യൂണിറ്റി പോളിടെക്നിക് സ്കീമും സ്വീകാര്യമാണ്.
അല്ലെങ്കിൽ
റ്റ ി . എ ച്ച ് . എ സ ് . എ ൽ . സ ി . / വ ി . എ ച്ച ് . എ സ ് . എ ൽ . സ ി .
ഇലക്ട്രീഷ്യൻ ട്രേഡിൽ പരീക്ഷ പാസ്സായവർ
അല്ലെങ്കിൽ
വൊക്കേഷണൽ ഹയർ സെക്ക≠റി എഡ്യൂക്കേഷൻ ഡയറക്ടറേറ്റ് നടത്തുന്ന ര≠ു വർഷ എം.ആർ.ഡി.എ. കോഴ്സ് പാസ്സായവർ
സർക്കാർ പോളിടെക്നിക്കുകളിൽ ക≠ിന്യൂയിംഗ് എഡ്യൂക്കേഷൻ പ്രോഗ്രാം പ്രകാരം നടത്തുന്ന 10 മാസത്തെ ഇലക്ട്രിക്കൽ വയറിംഗ് ആന്റ ് സർവീസിംഗ് കോഴ്സിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയവർ
അല്ലെങ്കിൽ
ഇലക്ട്രോണിക്സ് ആന്റ ് കമ്മ്യൂണിക്കേഷൻ ട്രേഡിൽ ര≠ുവർഷത്തെ കോഴ്സ് പാസ്സായവർ
അല്ലെങ്കിൽ
ഇലക്ട്രിക്കൽ ഫിറ്റർ, സി·ൽ, ഇലക്ട്രിക് (സിവിൽ) ഇലക്ട്രീഷൻ തുടങ്ങിയ കോഴ്സ് പൂർത്തീകരിച്ച വിരമിച്ച വിമു‡ ഭട∑ാർ
1. പ്രത്യേക കുറിപ്പ്:—മേൽപറഞ്ഞ യോഗ്യതയുടെ കാലയളവ് അപേക്ഷ സമർപ്പിക്കുന്ന തീയതിക്കുമുൻപ് പൂർത്തിയായിരിക്കണം.
2. വയസ്:—അപേക്ഷിക്കുന്ന തീയതിയിൽ അപേക്ഷകന് 18 വയസ് തികഞ്ഞിരിക്കണം. ശാരീരിക യോഗ്യതയെ സംബന്ധിച്ച് ബോർഡിന് മുൻപാകെ തൃപ്തികരമായി തെളിവ് നൽകിയില്ലെങ്കിൽ 65 വയസ് പൂർത്തിയാക്കിയ യാതൊരു പരീക്ഷാർ∞ിക്കും പെർമിറ്റ് നൽകുന്നതല്ല.
3. പൊതുവിദ്യാഭ്യാസ യോഗ്യത:—അപേക്ഷകൻ പത്താം ക്ലാസ് വരെ പഠിച്ചിരിക്കണം.
(cid:31) 4. ഫീസ്:—കേരളത്തിലെ ഏതെങ്കിലും ഗവൺമെന്റ ് ട്രഷറിയിലോ ഫ്ര≠്സ് ജനസേവന കേന്ദ്രത്തിലോ "0043-00-800-99" എന്ന ശീർഷകത്തിൽ 220 (ഇരുന്നൂറ്റി ഇരുപത് രൂപ) അടച്ച അസ്സൽ ചെലാൻ അപേക്ഷയോടൊപ്പം ഹാജരാക്കണം. ഒരിക്കൽ നൽകിയ ഫീസ് യാതൊരു കാരണവശാലും തിരികെ നൽകുകയോ മറ്റേതെങ്കിലും ആവശ്യത്തിനുവേ≠ി നീക്കുപോക്കു ചെയ്യുകയോ ഇല്ല.
5. അപേക്ഷ ക്ഷണിച്ചുകൊ≠ുള്ള വി⁄ാപനത്തിന്റെ നമ്പരും തീയതിയും അപേക്ഷയുടെ മുകളിൽ പരീക്ഷാർ∞ി പൂരിപ്പിക്കേ≠താണ്.
6. പരിചയ സർട്ടിഫിക്കറ്റ് അപേക്ഷയിൽ കൊടുത്തിട്ടുള്ള ഫോറത്തിലായിരിക്കണം. പരീക്ഷാർ∞ി ഒന്നിൽ കൂടുതൽ തൊഴിലുടമകളുടെ കീഴിൽ ജോലി ചെയ്തിട്ടു≠െങ്കിൽ ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ തൊഴിലുടമയിൽ നിന്നും അപേക്ഷ യിലുള്ള ഫാറത്തിലും മറ്റുള്ളവരിൽ നിന്നും അതേ മാതൃകയിൽ പ്രത്യേകം പ്രത്യേകമായും പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
പൂരിപ്പിച്ച അപേക്ഷയോടൊപ്പം താഴെ പറയുന്ന പ്രമാണങ്ങൾ ഹാജരാക്കേ≠താണ്.
1. ആകെ ഫീസ്
(cid:31)
(cid:31)
330 (മുന്നൂറ്റി മുപ്പത് രൂപ). ഫീസ് 330 (മുന്നൂറ്റി മുപ്പത് രൂപ) കേരളത്തിലെ എതെങ്കിലും ഗവൺമെന്റ ് ട്രഷറിയിൽ "0043-00-800-99" എന്ന ശീർഷകത്തിൽ അടച്ച അസ്സൽ ചെലാൻ (അപേക്ഷാ ഫോറത്തിന്റെ വില 110, പരീക്ഷാഫീസ് ട്രേഡിൽ ട്രേഡ് സർട്ടിഫിക്കറ്റ് പരീക്ഷ പാസ്സായവർ 2. വയസ്സും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ശരിപ്പകർപ്പുകൾ ഒരു ഗസറ്റഡ്12th FEB. 2013] ELECTRICAL INSPECTORATE DEPARTMENT 3 ആഫീസർ സാക്ഷ്യപ്പെടുത്തിയത് ആഫീസ് മുദ്ര സഹിതം (ഇതിനു മുൻപ് പരീക്ഷയ്ക്ക് ഹാജരായി തോറ്റവരും ഹാജരാക്കേ≠താണ്).
• വൈകി കിട്ടുന്നതോ ന്യൂനതകളുളളതോ ആവശ്യമായ പ്രമാണങ്ങൾ വച്ചിട്ടില്ലാത്തതും ആയ അപേക്ഷകൾ നിരസിക്കുന്നതാണ്. അവ പരിഹരിക്കുന്നതിന് പിന്നീട് അവസരം നല്കുന്നതല്ല.
• അപേക്ഷകന്റെ പേര് എസ്.എസ്.എൽ.സി. ബുക്കിൽ രേഖപ്പെടുത്തിയപോലെ ആയിരിക്കണം (മാറ്റമുളളവർ മാറ്റത്തിന്റെ അധികാരികത ബോദ്ധ്യപ്പെടുത്തണം).
പരീക്ഷാക്രമങ്ങൾ
3. അപ്രന്റീസായി രജിസ്റ്റർ ചെയ്തിട്ടു≠െങ്കിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ ആഫീസിൽനിന്നും കിട്ടിയ അസ്സൽ മെമ്മോ/പകർപ്പ് ഒരു ഗസറ്റഡ് ആഫീസർ സാക്ഷ്യ പ്പെടുത്തി ഹാജരാക്കണം. ഇത്തരത്തിലുള്ള പരിചയ സർട്ടിഫിക്കറ്റ് അപേക്ഷാഫാറത്തിൽ കോൺട്രാക്ടർ രേഖപ്പെടുത്തുകയും വേണം. മുൻ പരീക്ഷാ ഹാൾ ടിക്കറ്റ് ഹാജരാക്കുന്നവർക്ക് പരിചയ സർട്ടിഫിക്കറ്റ് നിർബന്ധമില്ല.
4. ബോർഡിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ വയർമാൻ കോഴ്സ് പൂർത്തിയാക്കിയവർ അതിന് സർട്ടിഫിക്കറ്റ് ഹാജരാക്കണം. പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ അപേക്ഷയോടൊപ്പം അസ്സൽ അപ്രന്റീസ് രജിസ്ട്രേഷൻ മെമ്മോ ഹാജരാക്കേ≠താണ്.
താഴെപ്പറയുന്ന വിഷയങ്ങളിൽ നൂറ് മാർക്കോടുകൂടി എഴുത്തുപരീക്ഷയും (ര≠ു മണിക്കൂർ) നൂറ് മാർക്കോടുകൂടിയ പ്രായോഗിക പരീക്ഷയും (മൂന്ന് മണിക്കൂർ) ഉ≠ായിരി ക്കുന്നതാണ്. എഴുത്തുപരീക്ഷയ്ക്ക് (തിയറിക്ക്) 40 ശതമാനം മാർക്കിൽ കുറയാതെ വാങ്ങുന്നവർക്ക് മാത്രമേ പ്രായോഗിക പരീക്ഷയ്ക്ക് ഇരിക്കുവാൻ അർഹത ഉ≠ായിരിക്കുകയുളളു. പ്രായോഗിക പരീക്ഷയ്ക്ക് 50 ശതമാനം മാർക്ക് വാങ്ങുന്നവരെ വിജയിച്ചതായി കണക്കാക്കും.
ഇലക്ട്രിക്കൽ വയർമാൻ പരീക്ഷയുടെ സിലബസ്
5. 2011-ന് ശേഷമുള്ള പരീക്ഷയിൽ ഹാജരായി തോറ്റവർ ര≠് ഹാൾ ടിക്കറ്റിന്റെയും അസ്സൽ ഹാജരാക്കണം. വയസ്സും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഇക്കൂട്ടർ ഹാജരാക്കേ≠താണ്.
6. തൊഴിലുടമകൾ നൽകിയിട്ടുള്ള സ്വഭാവ സർട്ടിഫിക്കറ്റ്.
7. ഹാൾ ടിക്കറ്റ് ഒറിജിനലിലും ര≠് ഡ്യൂπിക്കേറ്റിലും അപേക്ഷകന്റെ ഏറ്റവും പുതിയതും മുഖം വ്യ‡മായി കാണുന്ന പാസ്പോർട്ട് വലിപ്പത്തിലുള്ള ഫോട്ടോ പതിച്ചതിനുശേഷം ഒരു ഗസറ്റഡ് ഓഫീസർ സാക്ഷ്യ പ്പെടുത്തി ഓഫീസ് മുദ്ര പതിച്ചത്.
8. 5 വീതം തപാൽ സ്റ്റാമ്പ് പതിച്ചതും സ്വന്തം (cid:31) മേൽ വിലാസമെഴുതിയതുമായ 2 കവറുകൾ.
9. എഴുത്തു പരീക്ഷ പാസ്സായവർ പ്രായോഗിക പരീക്ഷയ്ക്ക് ഹാജരാകുമ്പോൾ എഴുത്തു പരീക്ഷയുടെ അസ്സൽ ഹാൾ ടിക്കറ്റും ഹാജരാക്കേ≠താണ്. പരീക്ഷ എഴുതി പാസ്സായി പെർമിറ്റ് കിട്ടി പുതുക്കാതെ പത്ത് വർഷം കഴിഞ്ഞവർ വീ≠ും പരീക്ഷ എഴുതേ≠താണ് (പഴയ പെർമിറ്റിന്റെ പകർപ്പ് അപേക്ഷയോടൊപ്പം ഹാജരാക്കേ≠താണ്).
1. ചെമ്പ്, അലുമിനിയം എന്നീ ചാലകങ്ങളുടെ സവിശേഷതകൾ-പി.വി.സി., എക്സ്.എൽ.പി.ഇ. തുടങ്ങിയ വൈദ്യുതിനിരോധ വസ്തുക്കളുടെ സവിശേഷതകൾ- വോൾട്ടേജ്, കറ≠് പവർ, എനർജി, റസിസ്റ്റൻസ്, ഇൻഡŒൻസ്, കപ്പാസിറ്റൻസ് ഇംപിഡൻസ്, പവർ ഫാŒർ തുടങ്ങിയവയുടെ പൊതുവായ ധാരണ, കറ≠്, പവർ, എനർജി, വോൾട്ടേജ് എന്നിവയുടെ സരളമായ ഗണനങ്ങൾ-സീരിസായും പാരലലായും ലോഡ് ഘടിപ്പിക്കുന്നതിന്റെ താരതമ്യപ്പെടുത്തൽ.
പ്രത്യേക നിർദ്ദേശങ്ങൾ
• അപേക്ഷയും അതിന്റെ കൂടെയുള്ള രേഖകളും ശരിയായി കുത്തികെട്ടി അയയ്ക്കേ≠താണ്. ശരിയായി കുത്തികെട്ടാതെ ഏതെങ്കിലും രേഖകൾ നഷ്ടപ്പെടാ നിടയായാൽ ലൈസൻസിംഗ് ബോർഡ് ഉത്തരവാദി യാകുന്നില്ല.
• അപേക്ഷ അയയ്ക്കുന്ന കവറിനു മുകളിൽ "2013-ലെ ഇലക്ട്രിക്കൽ വയർമാൻ പരീക്ഷയ്ക്കുളള അപേക്ഷ" എന്ന് വ്യ‡മായി എഴുതിയിരിക്കണം.
• അപേക്ഷാഫാറത്തിൽ കാണിച്ചിട്ടുളള നിർദ്ദേശങ്ങൾ ഈ വി⁄ാപനത്തിലെ വ്യവസ്ഥകൾ പ്രകാരം മാറ്റത്തിന് വിധേയമാണ്.
• ന്യൂനപക്ഷ ഭാഷാ വിഭാഗത്തിൽപ്പെട്ടവർ ഏത് ഭാഷയിലാണ് പരീക്ഷ എഴുതുവാൻ ഉദ്ദേശിക്കുന്നതെന്ന് ബന്ധപ്പെട്ട കോളത്തിൽ രേഖപ്പെടുത്തണം.
• എഴുത്തു പരീക്ഷയും എല്ലാ ചോദ്യങ്ങളും ഒബ്ജŒീവ് ടൈപ്പ് ആയിരിക്കും. മൂല്യ നിർണ്ണയം, ഒ.എം.ആർ.വഴി ആയിരിക്കും നടത്തുക. പുനർമൂല്യനിർണ്ണയം ഉ≠ായിരി ക്കുന്നതല്ല.
2. ജലവൈദ്യുത പദ്ധതികളും താപവൈദ്യുതി നിലയത്തിലും നടത്തുന്ന മൊത്ത വൈദ്യുതി ഉൽപ്പാദനത്തിന്റെ അടിസ്ഥാന തത്വങ്ങൾ-പവർ സിസ്റ്റത്തിന്റെ സബ് സ്റ്റേഷനുകളുടെയും പ്രവർത്തനങ്ങൾ- ലെഡ് ആസിഡ് തരത്തിലുളള സംഭരണ ബാറ്ററികളുടെ നിർമ്മാണരീതിയുടെ വിശദാംശങ്ങൾ, അവയുടെ സവിശേഷതകൾ-ചാർ÷ിംഗ്, പരിപാലനം, ട്യൂബുലാർ ബാറ്ററികൾ - നിരത പരിപാലന ബാറ്ററികൾ, സി.ഇ.എ (മെഷറിംഗ് റിലേറ്റിംഗ് ട്യൂ സേഫ്റ്റി ആന്റ ് ഇലക്ട്രിക്ക് സπൈ) റെഗുലേഷൻ 2010 ചട്ടം 12, 19, 29, 41, 42, 52, 54 കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് റൂളുകൾ, കേരള സിനിമ (റഗുലേഷൻ) റൂൾ 1988.
3. അളക്കുന്ന ഉപാധികൾ-വോൾട്ട് മീറ്റർ, അമ്മീറ്റർ, വാട്ട് മീറ്റർ, ടോങ്ങ് ടെസ്റ്റർ, മൾട്ടീമീറ്റർ എന്നിവയുടെ തത്വവും പ്രവർത്തിക്രമവും, എനർജി മീറ്റർ ഉപയോഗിച്ച് സിംഗിൾ ഫേസ്, ത്രീഫേസ്, സർക്യൂട്ടുകളിലെ എനർജി അളക്കൽ-സംഭവ്യമായ തെറ്റ് തിട്ടപ്പെടുത്തൽ.
4. ട്രാൻസ്ഫോർമർ-പ്രവർത്തനതത്വം-ഘടന, കെ.വി.എ. കറ≠് റേറ്റിംഗുകൾ-കാര്യക്ഷമത-ശ്രദ്ധയും പരിപാലനവും, ഇൻഡക്ഷൻ മോട്ടോർ-സ്ക്വിറൽ കേജ്, …ിപ്പറിംഗ് മോട്ടോറുകളുടെ പ്രവർത്തനതത്വം, സ്റ്റാർട്ടറുകൾ- ഡി.ഒ.എൽ. സ്റ്റാർഡെൽറ്റാ (ഓട്ടോമാറ്റിക് അർദ്ധ ഓട്ടോമാറ്റിക്) റോട്ടർ റെസിസ്റ്റൻസ് തരങ്ങൾ, സിംഗിൾ പേസ് മോട്ടോറുകൾ തത്വം, വിവിധ തരത്തിലുളള ഫാൻ റഗുലേറ്ററുകൾ-റസിസ്റ്റൻസ്, ഇലക്ട്രോണിക് തരങ്ങൾ, മിക്സി, വാഷിംഗ് മെഷീനുകൾ തുടങ്ങിയ മെഷീനുകളിൽ ഉപയോഗിക്കുന്ന കുറഞ്ഞ ഹോഴ്സ് പവർ മോട്ടോറുകൾ, എ.സി.ജനറേറ്ററുകളുടെ പ്രവർത്തന തത്വങ്ങൾ.
12th FEB. 2013] ELECTRICAL INSPECTORATE DEPARTMENT 4പ്രായോഗിക പരീക്ഷ
പി.വി.സി. ഓപ്പൺ കോൺഡ്യൂട്ട് വയറിംഗ് സമ്പ്രദായം ഉപയോഗിച്ചുളള എല്ലാ വയറിംഗ് ജോലികളും അറിഞ്ഞിരിക്കണം.
SYLLABUS FOR ELECTRICAL WIREMAN
EXAMINATIONS
5. എൽ.ടി.യിലുളള വിവിധ വയറിംഗ് മുറകൾ- വയറുകളുടേയും കേബിളുകളുടേയും തരങ്ങൾ- അംഗീകൃത വലിപ്പങ്ങൾ-വോൾട്ടേജ് കറ≠് റേറ്റിംഗുകൾ കേബിളുകളുടെ വോൾട്ടേജ് ഡ്രോപ്പ് കണക്കാക്കാനുളള ലഘുനിയമം, മെയിൻസ്വിച്ച് ബോർഡുകൾ, ഡിസ്ട്രിബ്യൂഷൻ ബോർഡുകൾ-അനുവദനീയ മെയിൽ ലോഡ്-മെയിൻബോർഡുകളുടെ സ്ഥിതി, സ്ഥാപന നിർണ്ണയവും ആവശ്യമുളള ക്ലിയറൻസ് മാനദണ്ഡങ്ങളും, സർക്യൂട്ട് ബ്രേക്കറുകൾ, എം.സി.സി.ബി.കൾ, സ്വിച്ച് ഫ്യൂസ് യൂണിറ്റുകൾ, എം.സി.ബി. തുടങ്ങിയവയുടെ സ്റ്റാൻഡേർഡ് റേറ്റിംഗുകൾ, വയറിംഗ് പൈപ്പുകൾ- ലോഹനിർമ്മിതവും അല്ലാത്തവയുടെ സ്റ്റാൻഡേർഡ് റേറ്റിംഗുകൾ, ലോഹനിർമ്മിതവും അല്ലാത്തവയും- പൈപ്പുകളിൽ അനുവദനീയമായ വയറുകളുടെ എണ്ണം, യു.പി.എസ്., ഇൻവെർട്ടർ തുടങ്ങിയ പ്രത്യേകതരം ഉപകരണങ്ങളുടെ വയറിംഗ്, ബഹുനില കെട്ടിടങ്ങളുടെ വയറിംഗിലെ പ്രത്യേകതകൾ.
6. എർത്തിംഗ്-ആവശ്യകത-സ്റ്റാൻഡേർഡ് രീതികൾ-സ്ഥിതി സ്ഥാപന നിർണ്ണയം-എർത്തിംഗ് ക≠Œറുകളുടെ തരവും വലിപ്പവും-ഇലക്ട്രോഡുകളുടെ ഏറ്റവും കുറഞ്ഞ എണ്ണം- പ്രത്യേകതരം ഉപകരണങ്ങളുടെ എർത്തിംഗ്.
7. ഫ്യൂസുകൾ-റീവയറബിൾ-എച്ച്.ആർ.സി. തരങ്ങൾ- റേറ്റിംഗുകൾ, തരംതിരിക്കൽ ഗ്രേഡിംഗ്, സർക്യൂട്ട് ബ്രേക്കറുകൾ-എം.സി.സി.ബി., എം.സി.ബി.- ഓവർലോഡ് പ്രൊട്ടക്ഷൻ, എർത്ത് ലീക്കേജ് പ്രൊട്ടക്ഷൻ- ഇ.എൽ.സി.ബി. പ്രവർത്തന തത്വം, സ്റ്റാൻഡേർഡ് റേറ്റിംഗുകൾ.
8. ഇൻവെർട്ടർ, യു.പി.എസ്., ഇലക്ട്രോണിക് ചോക്ക് എന്നിവയുടെ പ്രവർത്തനതത്വം അവയുടെ പവർ റേറ്റിംഗ്. ഇൻകാൻഡസന്റ ് വിളക്കുകൾ, ഫ്ളൂറസന്റ ് വിളക്കുകൾ, സി.എഫ്. ലാമ്പുകൾ, വേപ്പർ ലാമ്പുകൾ എന്നീ സാധാരണയായുളള വിളക്കുകളുടെ പ്രവർത്തന തത്വവും സവിശേഷതകളും.
9. വിവിധ തരത്തിലുളള വൈദ്യുത ഉപകരണങ്ങളുടെ അംഗീകൃത ചി"ങ്ങൾ-പവർ ആന്റ ് കൺട്രോൾ സർക്യൂട്ടുകളുടെ രേഖാചിത്രം ക≠് മനസ്സിലാക്കൽ- വയറിംഗ,് ഉപകരണങ്ങളും അനുബന്ധ സാമഗ്രികളും.
10. പ്രതിഷ്ഠാപനങ്ങളുടെ പരിശോധനയും പ്രവർത്തിപ്പിക്കലും സ്റ്റാൻഡേർഡ് ടെസ്റ്റിംഗ് ഉപകരണങ്ങൾ-ഇൻസുലേഷൻ ടെസ്റ്റർ-എർത്ത് ടെസ്റ്റർ, നിയോൺ ടെസ്റ്റർ, ഹാന്റ ് ഹെൽഡ് ലാമ്പ് ടെസ്റ്റർ, സിംഗിൾ ഫേസ് വയറിംഗിലെ ക≠ിന്യൂയിറ്റി, പൊളാരിറ്റി എന്നിവയെക്കുറിച്ചുളള പൊതുവായ വി⁄ാനം - ഇൻസുലേഷൻ, റെസിസ്റ്റൻസ് ടെസ്റ്റും എർത്ത് റെസിസ്റ്റൻസ് ടെസ്റ്റും.
11. ജോലി ചെയ്യുമ്പോൾ സ്വീകരിക്കേ≠ സുരക്ഷാനടപടികൾ വയർമാൻമാരുടെ സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന ഉപാധികൾ-താരിഫുകളെക്കുറിച്ചുളള പരി⁄ാനം- വൈദ്യുതി സπൈ ഉപഭോ‡ാവിന് ലഭിക്കുവാനായി സ്വീകരിക്കേ≠ നടപടിക്രമങ്ങൾ, കംπീഷൻ റിപ്പോർട്ടിന്റെ സമർപ്പണം, വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ തകരാറ് കൂടാതെയുളളതും ഊർ÷ക്ഷമവുമായുളള പരിപാലനം, ഉർ÷ സംരക്ഷണത്തെ സംബന്ധിച്ച അറിവ്- ഉപഭോ‡ാവ്, കോൺട്രാŒർ, ബന്ധപ്പെട്ട അധികാരികൾ എന്നിവരുമായി ബന്ധപ്പെടുമ്പോൾ വയർമാൻമാർ പാലിക്കേ≠ പെരുമാറ്റച്ചട്ടം.
1. Properties of copper and Aluminium conductors, properties of insulating materials such as PVC, XLPE, Rubber and Porcelin. Concept of Voltage current, power, Energy Resistance, Inductance, Capacitance, Impedance Power factor-simple calculation of current, power, energy and Voltage drop. Comparison between series and parallel connection of loads.
2. Basic principle of bulk generation of electricity in hydel and thermal stations. Functions of sub-stations and transformer stations in power system. Lead acid type of storage batteries-construc- tional details, characteristics, charging and mainte- nance. Tubular and maintenance, free batteries. CEA (Measuring relating to safety and Electric Supply) Regulation 2010, regulation 12, 19, 29, 41, 42, 52, 54. Kerala State Electricity Licensing Board Rules, Kerala Cinema (Regulation) Rules 1988.
3. Measuring devices-Principles of operation of Voltmeter, Ammeter, Wattmeter, Tong Tester and Multimeter. Measurement of energy in single phase and three phase circuits using Energy meters. Checking for possible errors.
4. Transformers-Principles of operation, construction– KVA and current ratings-efficiency care and maintenance. Induction motors. Principle of working of squirrel cage and slipping motors-starters, DOL, Star/delta (Semiautomatic and automatic) and rotor resistance type single phase motors-principle. Different type of fan regulators-resistance and electronic types. Principle of operations of fractional horse power motors used in appliances such as mixes, washing machines etc. Principle of Operation of AC generations.
5. Various system of LT wiring-Types of wires and cables-Standards sizes–voltage and current ratings-thumb rules for voltage drop in cables. Main switch boards, sub-switch boards and distribution boards-permissible, Loads-selection of location and standard clearance for main boards etc. Circuit breakers, MCCBS, Switch fuse units MCBs etc. Standard ratings. Conduits-metallic and non metallic types. Permissible numbers of wires in conduits. Wiring of special equipments like UPS, invertors, standby for computers etc. Essential factor for wiring high rise buildings.
6. Earthing of systems, Necessity-type of standards earthing-selection of location-type and size of earthing conductors. Minimum number of earth electrodes. Earthing of special equipment.
12th FEB. 2013] ELECTRICAL INSPECTORATE DEPARTMENT 57. Fuses, Re-wireable and H.R.C. types-Ratings,
tester and hand held lamps tester. General selection and grading, circuit breakers, MCCB, MCB,
knowledge of continuity and polarity tests in single overload protection. Earth Leakage protection-ELCB-
phase wiring–Insulation resistance and earth principle of operation-Standard leakage current
resistance test.
ratings.
11. Safety measures to be observed while working- 8. Principle of operation of invertors, UPS and
Devices used for wireman safety. Knowledge on electronic chokes-power ratings, Principles of
tariffs. Procedure for availing electric supply to operation and characteristics of commonly used light
consumer-submission of completion report. Energy sources such as incandescent lamps, Fluorescent
efficient and trouble free maintenance of installation lamps, Compact Fluorescent lamps, Vapour lamps.
knowledge of energy conservation methods. Code
of conduct and ethics to be observed by the 9. Standard Symbols of various types of electrical
wireman with the contractor, consumer and the equipments-Reading of schematic drawing for power
regulatory authorities.
and control circuits. Wireman tools and accessories.
10. Testing and commissioning of installation standard
Practical Examination— should be familiar with all type of testing meters insulation tester-Earth tester, Neon
PVC open conduit wiring system.