Kerala Gazette No. 2 dated 12th January 2021
PART III
COMMISSIONERATE OF LAND REVENUE
LAND FAIR VALUE NOTIFICATION
THIRUVANANTHAPURAM DISTRICT
തിരുവനന്തപുരം ജില്ലാ കളക്ടറുടെ നടപടിക്രമം
(ഹാജർ : ഡോ. നവജ്യോത് ഖോസ എെ.എ.എസ്.)
2020 ഡിസംബർ 10.
നമ്പർ ബി20-E/243784/2019.
വിഷയം :—ഭൂമിയുടെ ന്യായവില നി›യിച്ചതിൻമേലുള്ള അപ്പീൽ തീർപ്പാക്കി ഉത്തരവാകുന്നത്—സംബന്ധിച്ച്.
പരാമർശം:—(1) ശ്രീ. അനിൽകുമാർ ഭൂമിയുടെ ന്യായവില നിർണ്ണയത്തിനെതിരെ സമർപ്പിച്ച അപ്പീൽ അപേക്ഷ.
(2) നെടുമങ്ങാട് ആർ.ഡി.ഒ. കാര്യാലയത്തിലെ 20-8-2020-ാം തീയതിയിലെ ജെ/1845/2020-ാം നമ്പർ റിപ്പോർട്ട്.
നെടുമങ്ങാട് താലൂക്കിൽ മാണിക്കൽ വില്ലേജിൽ ബ്ലോക്ക് 29-ൽ റീസർെÆ 90/5-ൽ ഉൾപ്പെട്ട വസ്തുവിന് കേരള സ്റ്റാമ്പ് (ഫിക്സേഷൻ ഓഫ് ഫെയർ വാല്യൂ ഓഫ് ലാന്റ ്) റൂൾസ് 1995 പ്രകാരം ആർ.ഡി.ഒ. നി›യിച്ച ന്യായവില പുനxപരിശോധിച്ച് കുറവ് വരുത്തി നൽകുന്നതിനായി കക്ഷി പരാമർശം (1) പ്രകാരം അപ്പീൽ അപേക്ഷ സമർപ്പിച്ചിരുന്നു. റീസർെÆ 90/5-ൽ ഉൾപ്പെട്ട സ്ഥലത്തിന് Residential plot without Vehicular access (05) എന്ന ക്ലാസിഫിക്കേഷനിൽ ഉൾപ്പെടുത്തി ആർ ഒന്നിന് ` 35,000 (മുപ്പത്തി അയ്യായിരം) ആണ് നിലവിൽ ന്യായവില നി›യിച്ചിരിക്കുന്നത്. ടിയാന്റെ അപേക്ഷയുടെ അടിസ്ഥാനത്തിൽ നെടുമങ്ങാട് ആർ.ഡി.ഒ. കാര്യാലയത്തിൽ നിന്നും പരാമർശം (2) പ്രകാരം റിപ്പോർട്ട് ലഭ്യമാക്കിയിരുന്നു.
പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ നിർദ്ദേശിച്ചിരുന്നത് പ്രകാരം 27-10-2020-നു കക്ഷിയെ ഫോൺ മുഖാന്തിരം ഹിയറിംഗ് നടത്തി. അപേക്ഷകൻ മരണപ്പെട്ടതിനാൽ ടിയാന്റെ മകൻ ഫോണിൽ കൂടി ഹിയറിംഗിനു പങ്കെടുത്തു. വാഹന വഴി സൗകര്യമില്ലാത്തതും പകുതിയോളം പാറ ഉൾപ്പെട്ട ചരിഞ്ഞ കൃഷി ഭൂമിയാണെന്നും വിൽക്കുന്നതിനായി എഗ്രിമെന്റ ് നടത്തിയിരുന്നതും, ഇടപാട് നടന്നിട്ടില്ലാത്തതുമാണ് എന്നും വസ്തു വിൽക്കുന്നതിലേക്ക് ന്യായവില കുറവു ചെയ്തു നൽകണമെന്നും കക്ഷി ആവശ്യപ്പെട്ടു.
ടി അപേക്ഷയി∑േൽ തുടർ നടപടികൾ സ്വീകരിക്കുന്നതിലേക്ക് ആർ.ഡി.ഒ. യുടെ റിപ്പോർട്ട് പരിശോധിച്ചതിൽ അപേക്ഷാ ഭൂമി 11616-ാം നമ്പർ ത≠പ്പേരിൽ കരം ഒടുക്കി വരുന്നതായും BTR പ്രകാരം പറമ്പ് എന്നും TPR പ്രകാരം പുരയിടമെന്നും രേഖപ്പെടുത്തിയിരിക്കുന്നതും കമ്പോളവില സെന്റൊന്നിനു ` 15,000 (പതിനയ്യായിരം) ഉള്ളതായും, സമാന ഭൂമികളായ റീസർവ്വെ 89/8, 90/3, 90/6 എന്നീ ഭൂമികളെയും Residential plot without Vehicular access (05) ഉൾപ്പെടുത്തിയിരിക്കുന്നുവെന്നും ജനസാന്ദ്രത കൂടിയതല്ലാത്തതും വാണിജ്യ പ്രാധാന്യമില്ലാത്തതും വാഹന വഴി സൗകര്യമില്ലാത്തതുമായ അപേക്ഷാ ഭൂമിയെ, ടി ഭൂമിയുടെ നൽപ് നിൽപ് പരിഗണിച്ച് Residential plot without Vehicular access (05) ഇനത്തിൽ ഉൾപ്പെടുത്തി ആർ ഒന്നിന് ` 15,000 ന്യായവില നി›യിക്കാമെന്നും ബോധ്യപ്പെട്ടു.
ഈ സാഹചര്യത്തിൽ (കേരള സ്റ്റാമ്പ് ഫിക്സേഷൻ ഓഫ് ഫെയർവാല്യു ഓഫ് ലാൻഡ്) റൂൾസ് 1995 റൂൾ 5 പ്രകാരം ടിയാന്റെ അപേക്ഷയിൻമേൽ സ്വീകരിച്ച നടപടി വിവരം ചുവടെ ചേർക്കുന്നു.
ഉത്തരവ്
നെടുമങ്ങാട് താലൂക്കിൽ മാണിക്കൽ വില്ലേജിൽ ബ്ലോക്ക് നമ്പർ 29-ൽ റീസർെÆ 90/5-ൽ ഉൾപ്പെട്ട ഭൂമിയുടെ ന്യായവില കുറവ് ചെയ്തു നി›യിച്ചു നൽകുന്നതിനാണ് അപ്പീൽ അപേക്ഷകനായ ശ്രീ. അനിൽകുമാർ ആവശ്യപ്പെട്ടിരിക്കുന്നത്.
നെടുമങ്ങാട് ആർ.ഡി.ഒ. യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് താലൂക്കിൽ മാണിക്കൽ വില്ലേജിൽ ബ്ലോക്ക് 29-ൽ റീസർവ്വെ 90/5-ൽ ഉൾപ്പെട്ട അപേക്ഷാ ഭൂമിയെ (Residential plot without Vehicular access) (05) ക്ലാസിഫിക്കേഷനിൽ ഉൾപ്പെടുത്തി ആർ ഒന്നിന് ` 15,000 (പതിനയ്യായിരം) ന്യായവില നി›യിച്ച് ഇതിനാൽ ഉത്തരവാകുന്നു. സർക്കാർ കാലാകാലങ്ങളിൽ ഏർപ്പെടുത്തിയ വർദ്ധനവ് കൂടി ഇതിന് പുറമേ കണക്കാക്കേ≠താണ്.
2FORM ' C '
[See Rule 5 (8)]
NOTIFICATION
No. B 20/E/243784/19.
10th December 2020.
Whereas, it is expedient to publish a notification showing, revised value of land as required under Section 28A of the Kerala Stamp Act, 1959 read, with sub-rule (8) of Rule 5 of the Kerala Stamp (Fixation of Fair Value of Land) Rules, 1955, the fair value of the land in Re-survey No. 90/5 in Manickal Village in Nedumangadu Taluk of the Thiruvananthapuram District is hereby fixed finally as shown in the schedule hereto:
SCHEDULE
Name of Name of Village and Corporation/
Classification
Fair Value Revised
of the land Fair Value
District Taluk Survey No. with Municipality/ Ward by use
already fixed of land
Sub-division Panchayath
` ` (1) (2) (3) (4) (5) (6) (7) (8) Thiruvana- Nedumangad Manickal, Panchayath .. 05 35,000 15,000 per Are per Are nthapuram 90/5
Note:—Use Predominantly Commercial/Residential/Agricultural (Wet or Dry).
Collectorate, Thiruvananthapuram.
(Sd.) District Collector.
KOLLAM DISTRICT
പുനലൂർ റവന്യൂ ഡിവിഷണൽ ആഫീസറുടെ നടപടിക്രമം
(ഹാജർ : ബി. ശശികുമാർ)
(1)
നമ്പർ എഫ്-3709/2020/എൽഡിസ്.
2020 നവംബർ 9.
വിഷയം:—ഭൂമിയുടെ ന്യായവില—പുനലൂർ സബ് ഡിവിഷൻ—പുനലൂർ താലൂക്ക്, വാളക്കോട് വില്ലേജ് അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നു.
സൂചന:—(1) കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5 (4).
(2) കൊല്ലം ജില്ലാ കളക്ടറുടെ 14-2-2013-ാം തീയതിയിലെ എം1-38492/12-ാം നമ്പർ നിർദ്ദേശം.
(3) വാളക്കോട് വില്ലേജിൽ പാണങ്ങാട് മുറിയിൽ ലക്ഷ്മി വിലാസത്തിൽ ശ്രീ. കൃഷ്ണമൂർത്തി സമർപ്പിച്ച അപേക്ഷ.
(4) പുനലൂർ തഹശീൽദാരുടെ 7-7-2020, 13-10-2020 തീയതികളിലെ ബി3 3282/20-ാം നമ്പർ റിപ്പോർട്ട്.
ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ള അപേക്ഷകന്റെ കൈവശവസ്തുവിന്റെ ക്ലാസിഫിക്കേഷൻ തെറ്റായി ചേർത്ത് വി⁄ാപനം ചെയ്തു വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വിലചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കും വിധം ഉത്തരവാകുന്നു.
ഉത്തരവ്
ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.
3വില്ലേജ്, സർവ്വെ/ 6-3-2010-ലെ പുനർ പുനർ അപേക്ഷകന്റെ പേരും താലൂക്ക് ബ്ലോക്ക് റീസർവ്വെ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച മേൽവിലാസവും നമ്പർ സബ് ഡിവിഷൻ ക്ലാസിഫിക്കേഷനും ക്ലാസിഫി വില
നമ്പർ വിലയും ക്കേഷൻ (ആർ ഒന്നിന്)
` കൃഷ്ണമൂർത്തി, പുനലൂർ വാളക്കോട് 530/1/105 ഗവൺമെന്റ ് Residential 15,000 ലക്ഷ്മി വിലാസം,
പ്രോപ്പർട്ടി Plot with NH പാണങ്ങാട്,
Road access വാളക്കോട്
(2)
നമ്പർ എഫ്-4890/2020/എൽഡിസ്.
2020 നവംബർ 10.
വിഷയം:—ഭൂമിയുടെ ന്യായവില—പുനലൂർ സബ് ഡിവിഷൻ—കൊട്ടാരക്കര താലൂക്ക്, വെളിനല്ലൂർ വില്ലേജ് അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നു.
സൂചന:—(1) കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5 (4).
(2) കൊല്ലം ജില്ലാ കളക്ടറുടെ 14-2-2013-ാം തീയതിയിലെ എം1-38492/12-ാം നമ്പർ നിർദ്ദേശം.
(3) വെളിനല്ലൂർ വില്ലേജിൽ കരിങ്ങന്നൂർ മുറിയിൽ കിഴക്കേക്കര പുത്തൻ വീട്ടിൽ ശ്രീമതി ശാന്തമ്മ സമർപ്പിച്ച അപേക്ഷ.
(4) കൊട്ടാരക്കര തഹശീൽദാരുടെ 14-9-2020, 21-10-2020, 6-11-2020 തീയതികളിലെ 8554/20-ാം നമ്പർ റിപ്പോർട്ടുകൾ.
ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ള അപേക്ഷകയുടെ കൈവശവസ്തുവിന്റെ ക്ലാസിഫിക്കേഷൻ തെറ്റായി ചേർത്ത് വി⁄ാപനം ചെയ്തു വന്നിട്ടില്ലാത്ത തുമാണ്. ആയത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കും വിധം ഉത്തരവാകുന്നു.
ഉത്തരവ്
ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.
വില്ലേജ്, സർവ്വെ/ 6-3-2010-ലെ പുനർ പുനർ അപേക്ഷകയുടെ പേരും താലൂക്ക് ബ്ലോക്ക് റീസർവ്വെ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച മേൽവിലാസവും നമ്പർ സബ് ഡിവിഷൻ ക്ലാസിഫിക്കേഷനും ക്ലാസിഫി വില
നമ്പർ വിലയും ക്കേഷൻ (ആർ ഒന്നിന്)
` ശ്രീമതി ശാന്തമ്മ, കൊട്ടാരക്കര വെളിനെല്ലൂർ 323/10 ഗവൺമെന്റ ് Residential 15,000 കിഴക്കേക്കര ബ്ലോക്ക് നമ്പർ 36 പ്രോപ്പർട്ടി Plot with പുത്തൻ വീട്,
Panchayath കരിങ്ങന്നൂർ,
Road access വെളിനല്ലൂർ 4 (3)
നമ്പർ എഫ്-6442/2020/എൽ.ഡിസ്.
2020 നവംബർ 11.
വിഷയം:—ഭൂമിയുടെ ന്യായവില—പുനലൂർ സബ് ഡിവിഷൻ—കൊട്ടാരക്കര താലൂക്ക്—കുമ്മിൾ വില്ലേജ്—അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നു.
സൂചന:—(1) കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5 (4).
(2) കൊല്ലം ജില്ലാ കളക്ടറുടെ 14-2-2013-ാം തീയതിയിലെ എം1-38492/12-ാം നമ്പർ നിർദ്ദേശം.
(3) കുമ്മിൾ വില്ലേജിൽ ദർപ്പക്കാട് മുറിയിൽ പാർപ്പിടം വീട്ടിൽ ശ്രീമതി മിനി ബാബു സമർപ്പിച്ച അപേക്ഷ.
(4) കൊട്ടാരക്കര തഹശീൽദാരുടെ 2-11-2020, 10-11-2020 തീയതികളിലെ എഫ് 1-13261/2020-ാം നമ്പർ റിപ്പോർട്ടുകൾ ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ള അപേക്ഷകയുടെ കൈവശവസ്തുവിന്റെ ക്ലാസിഫിക്കേഷനും വിലയും നിർണ്ണയിച്ച് വി⁄ാപനം ചെയ്തു വന്നിട്ടില്ലാത്തതുമാണ്. ആയത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വിലചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കും വിധം ഉത്തരവാകുന്നു.
ഉത്തരവ്
ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.
വില്ലേജ്, സർവ്വെ/ 6-3-2010-ലെ പുനർ പുനർ അപേക്ഷകയുടെ പേരും താലൂക്ക് ബ്ലോക്ക് റീസർവ്വെ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച മേൽവിലാസവും നമ്പർ സബ് ഡിവിഷൻ ക്ലാസിഫിക്കേഷനും ക്ലാസിഫി വില
നമ്പർ വിലയും ക്കേഷൻ (ആർ ഒന്നിന്)
` ശ്രീമതി. മിനി ബാബു, കൊട്ടാരക്കര കുമ്മിൾ 259/19 ക്ലാസിഫിക്കേഷനും Garden Land 12,500 പാർപ്പിടം വീട്, ബ്ലോക്ക് നമ്പർ 50 വിലയും without
ദർപ്പക്കാട്, കുമ്മിൾ
രേഖപ്പെടുത്തിയിട്ടില്ല Road access റവന്യൂ ഡിവിഷണൽ ഓഫീസ്, കൊല്ലം
(ഒപ്പ്) റവന്യൂ ഡിവിഷണൽ ഓഫീസർ.
PALAKKAD DISTRICT
FORM 'A'
[See Rule 4]
NOTIFICATION
No. K- 9327/2016. 5th October 2020.
Whereas, it is expedient to publish the Fair Value of the Land as required under Section 28 A of the Kerala Stamp Act, 1959, read with Rule (4) of the Kerala Stamp (Fixation of Fair Value of Land) Rules, 1995.
Now, Therefore, it is hereby made known to the public that the final fair value fixed for the land mentioned against each serial number in respect of the land situated in the Survey/Re-survey numbers of the Village and Taluk mentioned against each shall be as shown it in Column (11) thereof.
5SCHEDULE
District—Palakkad.
Taluk—Ottappalam.
Village—Ottappalam-2.
Desom—Ariyoor Thekkummuri.
Name of
Sub Re-Survey Panchayath/ Local Body Name Fair Value
Sl. Survey Division Re-Survey Re-Survey Sub Div. Municipality/ Panchayath/ and Classification Re-fixed
No. No. No. Block No. No. No. Corporation Municipality/ No. of by use (per are)
Corporation ward `
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) .. 122A 5 .. .. .. Municipality Ottappalam .. Residential 50,000
plot with
Panch./Munci./
Corp. road
access
Office of the Sub Collector,
(Sd.) Ottappalam.
Sub Collector.
MALAPPURAM DISTRICT
തിരുത്തൽ പരസ്യം
2020 നവംബർ 13.
No. J1- 916/2019/RDOTIR.
മലപ്പുറം ജില്ലയിൽ തിരൂർ താലൂക്ക്, അനന്താവൂർ വില്ലേജ്, റി. സ. 222/5-ൽപ്പെട്ട ഭൂമിയുടെ ന്യായവില രജിസ്റ്ററിൽ ` 3,75,000 (മൂന്ന് ലക്ഷത്തി എഴുപത്തി അയ്യായിരം) എന്നതിന് പകരം ` 37,500 (മുപ്പത്തി ഏഴായിരത്തി അഞ്ഞൂറ്) എന്ന് തിരുത്തി ഇതിനാൽ പരസ്യപ്പെടുത്തിക്കൊള്ളുന്നു.
റവന്യൂ ഡിവിഷണൽ ഓഫീസ്,
(ഒപ്പ്) മിനി സിവിൽ സ്റ്റേഷൻ, തിരൂർ.
റവന്യൂ ഡിവിഷണൽ ഓഫീസർ.
KASARAGOD DISTRICT
കാസർഗോഡ് റവന്യൂ ഡിവിഷണൽ ഓഫീസറുടെ നടപടിക്രമം
(ഹാജർ : ഷംസുദീൻ, വി. ജെ.)
നമ്പർ ബി2-1047/2020.
2020 നവംബർ 3.
വിഷയം:—കേരള മുദ്രപ്പത്ര നിയമം 1959—സെക്ഷൻ 28എ-ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠ുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന:—(1) അസാധാരണ ഗസറ്റ് വി⁄ാപന നമ്പർ 515 (21), തീയതി 6-3-2010.
(2) ശ്രീ. അബ്ദുൾ റഹമാൻ, S/o (L) മൊയ്തീൻ കുഞ്ഞി സമർപ്പിച്ച അപേക്ഷ.
(3) കളനാട് വില്ലേജ് ഓഫീസറുടെ 6-7-2020-ലെ 165/2020 നമ്പർ റിപ്പോർട്ട്.
(4) ഈ ഓഫീസിലെ ജൂനിയർ സൂപ്ര≠് (ബി) വിഭാഗത്തിന്റെ 15-10-2020-ാം തീയതിയിലെ റിപ്പോർട്ട്.
6കാസർഗോഡ് സബ് രജിസ്ട്രാർ ഓഫീസിൽ 1917/1988-ാം നമ്പർ കൂട്ടവകാശ റിലീസ് ആധാരപ്രകാരം സിദ്ധിച്ച കാസർഗോഡ് താലൂക്കിലെ കളനാട് ഗ്രൂപ്പ് വില്ലേജിൽ ചെമ്മനാട് ഗ്രാമത്തിൽ റീ സർവ്വേ നമ്പർ 97/17 എ-ൽപ്പെട്ട 0.24 ഏക്കർ സ്ഥലത്തിന്റെ ന്യായവില നിർണ്ണയിക്കുന്നതിന് ശ്രീ. അബ്ദുൾ റഹമാൻ, S/o (L) മൊയ്തീൻ കുഞ്ഞി സമർപ്പിച്ച അപേക്ഷയിൽ സൂചന (3) (4) പ്രകാരം കളനാട് വില്ലേജ് ഓഫീസറും ഈ കാര്യാലയത്തിലെ ജൂനിയർ സൂപ്ര≠ും സ്ഥലപരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്.
കളനാട് വില്ലേജ് ഓഫീസർ മുഖേന സ്ഥലപരിശോധന നടത്തിയതിൽ പ്രസ്തുത സ്ഥലം അപേക്ഷകന്റേയും ടിയാന്റെ സഹോദരൻ ശ്രീ. കെ. മുഹമ്മദ് ഷാഫി എന്നയാളുടേയും കൂട്ടായ കൈവശത്തിലും അനുഭവത്തിലുമാണെന്ന് കാണുന്നു. പ്രസ്തുത സ്ഥലത്തിന്റെ ആധാരം പരിശോധിച്ചതിൽ റീ സർവ്വേ നമ്പർ 97/15 എ എന്നാണ് രേഖപ്പെടുത്തി കാണുന്നത്. എന്നാൽ അപേക്ഷകന്റെ കൈവശത്തിലും അനുഭവത്തിലും ഉള്ള സ്ഥലം റീ സർവ്വേ നമ്പർ 97/17 എ-ൽപ്പെട്ട 0.24 ഏക്കർ സ്ഥലമാണെന്ന് കളനാട് വില്ലേജ് ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്. ടി സ്ഥലം കുന്നങ്കുളം ജംഗ്ഷനിൽ നിന്ന് 500 മീറ്റർ കിഴക്ക് ദേളി റോഡിൽ പി.ഡബ്ല്യു.ഡി. റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. മേൽ സ്ഥലത്തിന് സമാനവും സമസ്ഥിതവുമായ വസ്തു ചെമ്മനാട് ഗ്രാമത്തിൽ റീ സർവ്വേ നമ്പർ 98/11-ൽപ്പെട്ടതും ഫെയർവാല്യു രജിസ്റ്റർ പ്രകാരം ആറൊന്നിന് ` 70,000 ന്യായവില രേഖപ്പെടുത്തി യിട്ടുള്ളതുമാണെന്ന് സൂചന (3) പ്രകാരം റിപ്പോർട്ട് ചെയ്തിട്ടു≠്.
ഈ കാര്യാലയത്തിലെ ജൂനിയർ സൂപ്ര≠് ബി വിഭാഗത്തിന്റെ സ്ഥലപരിശോധന റിപ്പോർട്ട് പരിശോധിച്ചതിൽ ടി സ്ഥലത്ത് πാവ്, തെങ്ങ് തുടങ്ങിയ ദേഹണ്ഡങ്ങൾ ഉള്ളതായും വാസയോഗ്യമായ ര≠് വീടുകൾ സ്ഥിതി ചെയ്യുന്നതായും കാണുന്നു. അപേക്ഷാ വസ്തുവിനെ 'Residential plot with PWD Road Access' വിഭാഗത്തിൽ ഉൾപ്പെടുത്തി സമാന വസ്തുവായ സർവ്വേ നമ്പർ 98/11-ന്റെ ഫെയർവാല്യു അടിസ്ഥാനമാക്കി ആറൊന്നിന് ` 70,000 ന്യായവില നി›യിക്കാവുന്നതാണെന്ന് ജൂനിയർ സൂപ്ര≠് റിപ്പോർട്ട് ചെയ്തിട്ടു≠്.
പ്രസ്തുത സാഹചര്യത്തിൽ കാസർഗോഡ് താലൂക്ക്, കളനാട് ഗ്രൂപ്പ് വില്ലേജിൽ ചെമ്മനാട് റീ സർവ്വേ നമ്പർ 97/17 എ-ൽപ്പെട്ട ഭൂമിക്ക് 'Residential plot with PWD Road Access' വിഭാഗത്തിൽ ഉൾപ്പെടുത്തി ആറൊന്നിന് ` 70,000 (ഏഴുപതിനായിരം രൂപ മാത്രം) നിരക്കിൽ ന്യായവില നി›യിച്ച് ഇതിനാൽ ഉത്തരവാകുന്നു.
സർക്കാർ ഉത്തരവ് (പി) നമ്പർ 47/2020/റ്റി. ഡി. തീയതി 31-3-2020 പ്രകാരമുള്ള വർദ്ധനവുകൂടി നിലവിലെ ന്യായവിലയ്ക്കു പുറമെ കണക്കാക്കേ≠താണ്.
FORM 'A'
[See Rule 4]
NOTIFICATION
No. B2-1047/2020.
3rd November 2020.
Whereas, it is expedient to publish the Fair Value of Land as required under Section 28A of the Kerala Stamp Act, 1959, read with Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995, the Fair Value of the land in Kasaragod District is hereby fixed as shown in the Schedule thereto.
SCHEDULE
District—Kasaragod.
Taluk—Kasaragod.
Village—Kalanad.
Re-Sy.
Panchayath/
Local Body
Sub
Sl. Sy.
Division
Name of Fair Value
Classification of the land
by use Fixed Per
No. No.
Re-Sy. Re-Sy. Sub
Block No. Division
No.
No.
Municipality/ Panchayath/ Ward
Corporation Municipality/ Are
Corporation `
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 .. .. 65 97 17A Panchayath Chemnad .. Residential plot 70,000
with PWD
Road Access Revenue Divisional Office, Kasaragod.
(Sd.) Revenue Divisional Officer.
7കാസർഗോഡ് റവന്യൂ ഡിവിഷണൽ ഓഫീസറുടെ നടപടിക്രമം
(ഹാജർ : അഹമ്മദ് കബീർ, ടി. ആർ.)
നമ്പർ ബി2-2409/2019.
2020 മേയ് 5.
വിഷയം:—കേരള മുദ്രപ്പത്ര നിയമം 1959—സെക്ഷൻ 28എ ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠ുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന:—(1) അസാധാരണ ഗസറ്റ് വി⁄ാപന നമ്പർ 515 (21), തീയതി 6-3-2010.
(2) ശ്രീ. അബ്ദുള്ള കുഞ്ഞി, ബി. എന്നയാളുടെ 6-3-2018-ലെ അപേക്ഷ.
(3) മഞ്ചേശ്വരം തഹശീൽദാരുടെ 15-2-2020-ാം തീയതിയിലെ ജി2-15531/2018 നമ്പർ റിപ്പോർട്ട്.
(4) ഈ ഓഫീസിലെ ജൂനിയർ സൂപ്ര≠് (എ) വിഭാഗത്തിന്റെ 10-3-2020-ാം തീയതിയിലെ റിപ്പോർട്ട്.
മഞ്ചേശ്വരം താലൂക്ക് ബാഡൂർ വില്ലേജ് റീ സർവ്വേ നമ്പർ 179/2 സി-ൽപ്പെട്ട വസ്തുവിന്റെ ന്യായവില നി›യിക്കുന്ന തിനായി സൂചന (2) പ്രകാരം നൽകിയ അപേക്ഷയിൻമേൽ സൂചന (3) പ്രകാരം മഞ്ചേശ്വരം തഹശീൽദാരും സൂചന (4) പ്രകാരം ഈ ഓഫീസിലെ ജൂനിയർ സൂപ്ര≠് എ വിഭാഗവും റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്.
അപേക്ഷാ വസ്തു ബദിയടുക്ക സബ് രജിസ്ട്രാർ ഓഫീസിലെ 495/1980-ാം നമ്പർ ആധാരപ്രകാരം അപേക്ഷകന് കൈമാറ്റം ചെയ്തിട്ടുള്ളതാണ്.
ടി സ്ഥലം ബാഡൂർ വില്ലേജിലെ സീതാംഗോളി-പെർള റോഡിന് കിഴക്ക് ഭാഗത്തായി ബെൽമരം എന്ന് സ്ഥലത്ത് സ്ഥിതി ചെയ്യുന്നതായി സ്ഥലപരിശോധന നടത്തിയ ചാർജ് ഓഫീസർ റിപ്പോർട്ട് ചെയ്തതായി തഹശീൽദാർ വ്യ‡മാക്കിയിട്ടു≠്.
ബന്ധപ്പെട്ട റിക്കാർഡുകൾ പരിശോധിച്ചതിലും ചാർജ് ഓഫീസറുടെ പരിശോധനയിലും ടി സ്ഥലം ന്യായവില രജിസ്റ്ററിൽ ഗവൺമെന്റ ് പ്രോപ്പർട്ടി എന്ന് തെറ്റായി രേഖപ്പെടുത്തിയതായി തഹശീൽദാർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ടി സ്ഥലത്തിന് സമാനമായ സമീപത്തുള്ള മറ്റ് സ്ഥലങ്ങൾക്ക് ന്യായവില രജിസ്റ്റർ പ്രകാരം ആറൊന്നിന് ` 3,300 വിലയുള്ളതായും വില്ലേജ് ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ബാഡൂർ വില്ലേജ് റീ സർവ്വേ നമ്പർ 179/2 സി-ൽ ആകെയുള്ള 5.19 ഏക്കർ സ്ഥലത്തിൽ 1.45 ഏക്കർ സ്ഥലം അപേക്ഷകനായ ശ്രീ. അബ്ദുള്ള കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ളതും, പഞ്ചായത്ത് റോഡ് സൗകര്യമുള്ളതും, പാർപ്പിട യോഗ്യവുമായ പുഞ്ച വിഭാഗത്തിൽപ്പെടുന്ന സ്ഥലമാണെന്നും, 1 ഏക്കർ സ്ഥലം ഇതേ സൗകര്യമുള്ള പുഞ്ച സ്ഥലമാണെന്നും, 0.74 ഏക്കർ സ്ഥലം ശ്രീ. അബ്ദുള്ള കുഞ്ഞി, ശ്രീ. അന്തൂഞ്ഞി, ബി. എം. എന്നിവരുടെ ഉടമസ്ഥതയിൽ ഉള്ളതും പഞ്ചായത്ത് റോഡ് സൗകര്യവും പാർപ്പിടയോഗ്യവുമായ പുഞ്ച സ്ഥലമാണെന്നും ബാക്കിയുള്ള 2 ഏക്കർ സ്ഥലം പതിച്ചു നൽകിയതും, നിലവിൽ റോഡ് സൗകര്യമില്ലാത്തതുമായ പുഞ്ച സ്ഥലമാണെന്നും വില്ലേജ് ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്.
മേൽ റീ സർവ്വേ നമ്പർ 179/2സി-ൽപ്പെടുന്ന ഭൂമിക്ക് ഫെയർവാല്യു രജിസ്റ്റർ പ്രകാരം വില നിർണ്ണയിച്ചിട്ടില്ല. ആയത് "ഗവൺമെന്റ ് പ്രോപ്പർട്ടി" എന്ന് രേഖപ്പെടുത്തി കാണുന്നു.
ടി സാഹചര്യത്തിൽ മഞ്ചേശ്വരം താലൂക്ക്, ബാഡൂർ വില്ലേജ് റീ സർവ്വേ നമ്പർ 179/2-സി-യിൽപ്പെട്ട വസ്തുക്കളെ താഴെ ചേർക്കുന്ന രീതിയിൽ 3 കാറ്റഗറികളിലായി തിരിച്ച് ക്ലാസിഫിക്കേഷനും ന്യായവിലയും നി›യിക്കാവുന്നതായി ഈ കാര്യാലയ ത്തിലെ ജൂനിയർ സൂപ്ര≠് എ വിഭാഗം താഴെ ചേർക്കുന്ന പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്.
1. 179/2 സി-ൽപ്പെടുന്ന പാർപ്പിടയോഗ്യവും പഞ്ചായത്ത് റോഡ് സൗകര്യമുള്ളതുമായ പുരയിടത്തിന്റെ ഫെയർവാല്യൂ ആറൊന്നിന് ` 9,000 (ഒൻപതിനായിരം രൂപ മാത്രം)
2. 179/2 സി-ൽപ്പെടുന്ന പാർപ്പിടയോഗ്യവും സ്വകാര്യ വഴിയോടുകൂടിയതുമായ പുരയിടത്തിന്റെ ഫെയർവാല്യൂ ആറൊന്നിന് 7,000 (ഏഴായിരം രൂപ മാത്രം)
`
3. 179/2 സി-ൽപ്പെടുന്ന പാർപ്പിടയോഗ്യമായ റോഡ് സൗകര്യമില്ലാത്ത പുരയിടത്തിന്റെ ഫെയർവാല്യൂ ആറൊന്നിന് ` 6,000 (ആറായിരം രൂപ മാത്രം)
പ്രസ്തുത സാഹചര്യത്തിൽ മഞ്ചേശ്വരം താലൂക്ക് ബാഡൂർ വില്ലേജ് റീ സർവ്വേ നമ്പർ 179/2-സി-ൽപ്പെട്ട ഭൂമിക്ക് '' Residential plot with Panchayath Road Access" എന്ന ഗണത്തിൽ ഉൾപ്പെടുത്തി ആറൊന്നിന് ` 9,000 (ഒൻപതിനായിരം രൂപ) വും 179/2-സി-ൽപ്പെട്ട ഭൂമിക്ക് "Residential plot with Private Road Access" എന്ന ഗണത്തിൽ ഉൾപ്പെടുത്തി ആറൊന്നിന് ` 7,000 (ഏഴായിരം രൂപ) വും 179/2-സി-ൽപ്പെട്ട ഭൂമിക്ക് "Residential plot without Road Access" എന്ന ഗണത്തിൽ ഉൾപ്പെടുത്തി ആറൊന്നിന് ` 6,000 (ആറായിരം രൂപ) എന്നീ നിരക്കിൽ ന്യായവില നി›യിച്ച് ഇതിനാൽ ഉത്തരവാകുന്നു.
8സർക്കാർ ഉത്തരവുകളായ (1) (പി) നമ്പർ 188/2014/റ്റി. ഡി. തീയതി 14-11-2014, (2) (പി) നമ്പർ 43/18/റ്റിഡി തീയതി 31-3-2018, (3) (പി) നമ്പർ 70/19/റ്റിഡി തീയതി 30-4-2019, (4) (പി) നമ്പർ 47/2020/റ്റിഡി തീയതി 31-3-2020 എന്നിവ പ്രകാരമുള്ള വർദ്ധനവുകൂടി നിലവിലെ ന്യായവിലയ്ക്കു പുറമെ കണക്കാക്കേ≠താണ്.
FORM 'A'
[See Rule 4]
NOTIFICATION
No. B2-2409/2019.
5th May 2020.
Whereas, it is expedient to publish the Fair Value of Land as required under Section 28A of the Kerala Stamp Act, 1959, read with Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995, the Fair Value of the land in Kasaragod District is hereby fixed as shown in the Schedule thereto.
SCHEDULE
District—Kasaragod.
Taluk—Manjeshwaram.
Village—Badoor.
Re-Sy.
Panchayath/
Local Body
Name of Fair Value
of the land
Sub
Classification
Sl. Sy.
Division
by use Fixed Per
No. No.
Re-Sy. Re-Sy. Sub
Block No. Division
No.
No.
Municipality/ Panchayath/ Ward
Corporation Municipality/ Are
Corporation `
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 .. .. .. 179 2 C Panchayath Puthige .. Residential plot 9,000
with Panchayath
Road Access 2 .. .. .. 179 2 C Panchayath Puthige .. Residential plot 7,000
with Private
Road Access 3 .. .. .. 179 2 C Panchayath Puthige .. Residential plot 6,000
without Road
Access
Revenue Divisional Office,
(Sd.) Kasaragod.