Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ഡിസംബര 03
Tuesday, 03rd December 2024
1200 വൃശികം 18
1946 അ്ഗഹായനം 12
18th Vrischikam 1200
12th Agrahayana 1946
വാലം 13
നരേ 49
No.
Vol. XIII
Part III
Revenue Department
©
മകരള സരകാര
GOVERNMENT OF KERALA
2024
830 KERALA GAZETTE Part III ____________________________________________________________________________________________________________________________വി⁄ാപനം
നമ്പർ RDOTVM/5041/2024/K2.
2024 നവംബർ 16.
വിഷയം:—ന്യായവില വി⁄ാപനം—ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
പരാമർശം:—(1) ശ്രീ. ബിജേഷ്, വി., ബിൻസി ഭവൻ, കൊടുവഴന്നൂർ പി. ഒ., പുളിമാത്ത് 6-5-2024 സമർപ്പിച്ച അപേക്ഷ.
(2) ചിറയിൻകീഴ് തഹസീൽദാരുടെ 28-10-2024-ലെ TLK-CKL/4063/ 2024-K5 നമ്പർ റിപ്പോർട്ട്.
(3) ബഹു. ലാന്റ ് റവന്യൂ കമ്മീഷണറുടെ 11-2-2019-ലെ എൽ. ആർ. എ 3/54674/18 നമ്പർ സർക്കുലർ.
ശ്രീ. ബിജേഷ്, വി., ബിൻസി ഭവൻ, കൊടുവഴന്നൂർ പി. ഒ., പുളിമാത്ത് സമർപ്പിച്ച പരാമർശം (1) അപേക്ഷപ്രകാരം ന്യായവില നി›യിക്കാൻ വിട്ടുപോയിട്ടുള്ളതും ചിറയിൻകീഴ് താലൂക്കിൽ കൊടുവഴന്നൂർ വില്ലേജിൽ ബ്ലോക്ക് 36-ൽ റീസർവ്വെ 334/5-1, 334/5-2, 336/9-2എന്നിവയിൽപ്പെട്ട സ്ഥല ത്തിന് പരാമർശം (2) പ്രകാരമുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചുവടെ പറയും പ്രകാരം ന്യായവില നി›യിച്ച് ഉത്തരവാകുന്നു.
ഉത്തരവ്
ചിറയിൻകീഴ് താലൂക്കിൽ കൊടുവഴന്നൂർ വില്ലേജിൽ ബ്ലോക്ക് 36-ൽ റീസർവ്വെ 334/5-1, 334/5-2, എന്നിവയിൽപ്പെട്ട സ്ഥലത്തിന് Residential Plot with Corporation/Municipal/Panchayath Road Access (03) എന്ന ഗണത്തിൽ ഉൾപ്പെടുത്തി 2010 പ്രാബല്യത്തിൽ വർദ്ധനവുകൾ കൂടാതെ ആർ ഒന്നിന് ` 10,000 (പതിനായിരം രൂപ മാത്രം) റീസർവ്വേ 336/9-2ൽപ്പെട്ട സ്ഥലത്തിന് Wet Land (12) എന്ന ഗണത്തിൽ ഉൾപ്പെടുത്തി 2010 പ്രാബല്യത്തിൽ വർദ്ധനവുകൾ കൂടാതെ ആർ ഒന്നിന് ` 2,500 (ര≠ായിരത്തി അഞ്ഞൂറ് രൂപ മാത്രം) വില നി›യിച്ച് ഉത്തരവാകുന്നു. 14-11-2014-ലെ സർക്കാർ ഉത്തരവ് (പി) നമ്പർ 188/2014/TD പ്രകാരം ഈ ന്യായവിലയുടെ 50% വർദ്ധനവും ആയതിന്റെ 31-3-2018-ലെ സർക്കാർ ഉത്തരവ് (പി) നമ്പർ 43/2018/TD പ്രകാരമുള്ള 10% വർദ്ധനവും 30-4-2019-ലെ സ. ഉ. (പി) നമ്പർ 70/2019/TD പ്രകാരമുള്ള 10% വർദ്ധനവും 31-3-2020-ലെ സർക്കാർ ഉത്തരവ് (പി) നമ്പർ 47/2020/TD പ്രകാരമുള്ള 10% വർദ്ധനവും 30-3-2022-ലെ സർക്കാർ ഉത്തരവ് (പി) നമ്പർ 29/2022/Taxes പ്രകാരമുള്ള 10% വർദ്ധനവും 25-3-2023-ലെ സർക്കാർ ഉത്തരവ് (പി) നമ്പർ 45/2023/Taxes പ്രകാരമുള്ള 20% വർദ്ധനവും കൂടി ഇതിന് പുറമെ കണക്കാക്കേ≠താണ്.
ഫോറം-എ
(ചട്ടം 4 നോക്കുക)
വി⁄ാപനം
നമ്പർ RDOTVM/5041/2024/K2.
2024 നവംബർ 16. 1959-ലെ കേരള മുദ്രപ്പത്ര ചട്ടങ്ങളിലെ സെക്ഷൻ 28 എ-ക്ക് അനുബന്ധമായുള്ള 1995-ലെ കേരള മുദ്രപത്ര (ഭൂമിയുടെ ന്യായവില നിർണ്ണയം) നിയമം 2-ന്റെ ഉപനിയമം 7, നിയമം 4 പ്രകാരം ഭൂമിയുടെ ന്യായവില നിർണ്ണയിക്കേ≠താകുന്നു. അതിനാൽ ചുവടെ ചേർത്തിരിക്കുന്ന താലൂക്കിലെയും വില്ലേജിലെയും അതിനു ചുവടെ വിവരിക്കുന്ന സർവ്വേ/റീസർവ്വേ നമ്പരുകളിൽ സ്ഥിതി ചെയ്യുന്ന ഭൂമിക്ക് 2010 പ്രാബല്യത്തിൽ വർദ്ധനവുകൾ കൂടാതെ നിർണ്ണയിക്കുന്ന ന്യായവില ചുവടെ കാണിച്ചിട്ടുള്ള പ്രകാരം ആയിരിക്കുന്നതാണ്.
03rd December 2024 KERALA GAZETTE 831 ____________________________________________________________________________________________________________________________പട്ടിക
ജില്ല—തിരുവനന്തപുരം.
താലൂക്ക്—ചിറയിൻകീഴ്.
/
ി
റ്റ
ി
ല ർ
ാ
ർ
പ്പ
ി
്
മ്പ ന
മ്പ ന സ
ി
്
ക്ക
ർ
ാ
ന
ു ർ
ൻ ഷ ബ്ല
ി
മ /
്
ബ സ
മ്പ ന
േ
ർ
ൻ ഷ ി
മ്പ ന
ത്ത റ േ വ ഡ
യ മ്പ ന
്
വ്വ െ ർ
വ്വ െ ർ
വ്വ െ ർ
ാ മ
വ്വ െ ർ
പ്പ ർ ാ
സ
സ
സ
ീ
ഞ്ച
ീ
ീ
ക
ക സ
റ
്ര
ബ സ
റ
റ
പ േ (1) (2) (3) (4) (5) (6) (7)
വില്ലേജ്—കൊടുവഴന്നൂർ.
/
ി
ി
ന്ന
ം
റ്റ
ി
ര
ു
ു
ര
ല
സ
ക്ക
ാ
ു
ി
്
പ്പ
ന
യ
ി
മ്പ ന
ര പ
അ
ം
സ
›
േ
ു
ി
ി
്
ന
ന
ന
ു ന്റ
ര പ
ി ം
്
േ
െ
`
ഗ
മ /
് ്
ന
ി
ത്ത
ഷ
ാ ഭ
ല ന്റ
്
റ
ി
ി
ഗ
ത്ത
െ
റ േ
ി
വ
ാ
സ ക്ക യ
ആ
യ
ാ
ഡ
വ യ
േ
ു
പ്പ ർ ാ
ള്ള
ർ ാ മ
ാ ്യ
ു
ർ ാ
ി ഞ്ച
ക
റ
ര ഒ ന വ
പ ഉ ച്ച
പ േ
(8) (9) (10) (11) (12) 1 36 334 5-1 പഞ്ചായത്ത് പുളിമാത്ത് .. 03 10,000
334 5-2
336 9-2
(Residential
plot with
corporation/
Municipal/
Panchayath
Road Access)
12 (Wet Land) 2,500 14-11-2014-ലെ സർക്കാർ ഉത്തരവ് (പി) നമ്പർ 188/2014/TD പ്രകാരം ഈ ന്യായവിലയുടെ 50% വർദ്ധനവും ആയതിന്റെ 31-3-2018-ലെ സർക്കാർ ഉത്തരവ് (പി) നമ്പർ 43/2018/TD പ്രകാരമുള്ള 10% വർദ്ധനവും 30-4-2019-ലെ സർക്കാർ ഉത്തരവ് (പി) നമ്പർ 70/2019/TD പ്രകാരമുള്ള 10% വർദ്ധനവും 31-3-2020-ലെ സർക്കാർ ഉത്തരവ് (പി) നമ്പർ 47/2020/TD പ്രകാരമുള്ള 10% വർദ്ധനവും 30-3-2022-ലെ സർക്കാർ ഉത്തരവ് (പി) നമ്പർ 29/2022/Taxes പ്രകാരമുള്ള 10% വർദ്ധനവും 25-3-2023-ലെ സർക്കാർ ഉത്തരവ് (പി) നമ്പർ 45/2023/Taxes പ്രകാരമുള്ള 20% വർദ്ധനവും കൂടി ഇതിന് പുറമെ കണക്കാക്കേ≠താണ്. 1959-ലെ കേരള മുദ്രപ്പത്ര ആക്റ്റിന്റെ 28എ വകുപ്പ് പ്രകാരം പുറപ്പെടുവിച്ച ന്യായവിലയുടെ വി⁄ാപനത്തിനെതിരെ ആക്ഷേപം ഉള്ളപക്ഷം ഫോം ബി-യിൽ നി›ിത മൂല്യം വരുന്ന സ്റ്റാമ്പ് പതിച്ച് നോട്ടിഫിക്കേഷൻ തീയതി മുതൽ ഒരു വർഷ കാലാവധിയ്ക്കകം ജില്ലാ കളക്ടർക്ക് അപ്പീൽ നൽകാവുന്നതാണ്.
സബ് കളക്ടറുടെ കാര്യാലയം,
തിരുവനന്തപുരം.
(ഒപ്പ്)
സബ് കളക്ടർ.
832 KERALA GAZETTE Part III ____________________________________________________________________________________________________________________________KOLLAM DISTRICT
പുനലൂർ റവന്യൂ ഡിവിഷണൽ ആഫീസറുടെ നടപടിക്രമം
(ഹാജർ : സുരേഷ് ബാബു, ജി.)
(1)
നമ്പർ RDOPLR/2427/2024-F.
2024 നവംബർ 21.
വിഷയം:—പുനലൂർ സബ് ഡിവിഷൻ, കൊട്ടാരക്കര താലൂക്ക്, ഇളമാട് വില്ലേജ്—ഭൂമിയുടെ ന്യായവില/ഫെയർ വാല്യു, ക്ലാസ്സിഫിക്കേഷൻ—നിർണ്ണയിച്ച് ഉത്തരവാകുന്നത്— സംബന്ധിച്ച്.
സൂചന:—(1) ശ്രീ. അലക്സാ≠ർ, ടിയാൻ ഭാര്യ ലില്ലി അലക്സാ≠ർ, മാമ്പുഴ വില്ല, അമ്പലക്കര, വാളകം എന്നിവർ സമർപ്പിച്ച അപേക്ഷ.
(2) കൊട്ടാരക്കര തഹസിൽദാരുടെ 21-9-2024-ാം തീയതിയിലെ TLKKTR/5953/2024-P1 നമ്പർ റിപ്പോർട്ട്.
(3) കേരള മുദ്രപത്ര നിയമം 1959 സെക്ഷൻ 28എ ചട്ടം 5(4).
(4) ബഹു. കേരള ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ാം തീയതിയിലെ LA3-54647 നമ്പർ പരിപത്രം.
(5) 14-11-2014-ലെ സർക്കാർ ഉത്തരവ് (പി) നമ്പർ 188/2014/റ്റി. ഡി.
(6) 31-3-2018-ലെ സർക്കാർ ഉത്തരവ് (പി) നമ്പർ 43/2018/റ്റി. ഡി. (S.R.O. No. 186/2018).
(7) 30-4-2019-ലെ സർക്കാർ ഉത്തരവ് (പി) നമ്പർ 70/2019/റ്റി. ഡി. (S.R.O. No. 311/2019).
(8) 31-3-2020-ലെ സർക്കാർ ഉത്തരവ് (പി) നമ്പർ 47/2020/റ്റി.ഡി. (S.R.O. No. 266/2020).
(9) 30-3-2022-ലെ സർക്കാർ ഉത്തരവ് (പി) നമ്പർ 29/2022/റ്റി. ഡി. (S.R.O. No. 305/2022).
(10) 25-3-2023-ലെ സർക്കാർ ഉത്തരവ് (പി) നമ്പർ 45/2023/റ്റി. ഡി. (S.R.O. No. 420/2023).
പുനലൂർ സബ് ഡിവിഷനിൽ കൊട്ടാരക്കര താലൂക്കിൽ ഇളമാട് വില്ലേജിലെ ബ്ലോക്ക് 29-ൽ റീ സർവ്വേ നമ്പർ 298/24-ൽപ്പെട്ട വസ്തുവിന്റെ ഫെയർ വാല്യു നി›യിക്കുന്നതിലേക്ക് ശ്രീ. അലക്സാ≠ർ, ടിയാൻ ഭാര്യ ലില്ലി അലക്സാ≠ർ എന്നിവർ സൂചന (1) പ്രകാരം അപേക്ഷ സമർപ്പിച്ചിട്ടുള്ളതും ആയതി∑േൽ കൊട്ടാരക്കര തഹശീൽദാർ സൂചന (2) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതുമാണ്.
കൊട്ടാരക്കര താലൂക്കിൽ ഇളമാട് വില്ലേജിലെ ബ്ലോക്ക്-29-ൽ റീസർവ്വെ നമ്പർ 298/24-ൽ പുരയിടം ഇനത്തിൽപ്പെട്ട 7.76 ആർ വസ്തുവിന് കൊട്ടാരക്കര തഹശീൽദാരുടെ 14-10-2020-ാം തീയതിയിലെ LA- 568/2020/C1 നമ്പർ പട്ടയപ്രകാരം സൂചന (1) അപേക്ഷകരായ ശ്രീ. അലക്സാ≠ർ ടിയാൻ ഭാര്യ ലില്ലി അലക്സാ≠ർ എന്നിവർ പേരിൽ അവകാശം ലഭിച്ചിട്ടുള്ളതും 12518-നമ്പർ ത≠പ്പേരിൽ കരം ഒടുക്കി വരുന്നതുമാണ്. 2010-ലെ ഫെയർ വാല്യു രജിസ്റ്റർ പ്രകാരം ടി അപേക്ഷാ സ്ഥലം ഉൾപ്പെട്ടു വരുന്ന ടി ബ്ലോക്കിൽപ്പെട്ട സ്ഥലത്തിനു ഫെയർവാല്യൂ/ന്യായവില നി›യിക്കാതെ Government Property എന്ന ക്ലാസിഫിക്കേഷനിൽ വന്നിട്ടുള്ളതും ബി ടി ആർ പ്രകാരം ടി സ്ഥലം ടി ബ്ലോക്കിൽ 298 റീസർവ്വേ നമ്പരിൽപ്പെട്ട സർക്കാരിൽ നിന്നും പട്ടയപ്രകാരം പതിച്ചു നൽകിയിട്ടുള്ള വസ്തുവാണെന്നും സൂചന (2) റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു.
അപേക്ഷാ വസ്തുവും അപേക്ഷാ സ്ഥലത്തിനോട് ചേർന്ന് വരുന്ന വസ്തുക്കൾ എല്ലാം സർക്കാർ തരിശ്ശിൽ നിന്നും വേങ്ങൂർ പട്ടയ പ്രകാരം സർക്കാർ പതിച്ചു നൽകിയിട്ടുള്ള
03rd December 2024 KERALA GAZETTE 833 ____________________________________________________________________________________________________________________________സ്ഥലമായതിനാൽ അപേക്ഷ വസ്തുവിൽ നിന്നും 1 കിലോ മീറ്റർ അകലെ തെക്കു പടിഞ്ഞാറു മാറി സ്ഥിതി ചെയ്യുന്ന ടി വില്ലേജിലെ ബ്ലോക്ക് നമ്പർ 29 റീ സർവ്വെ നമ്പർ 490/8-ൽപ്പെട്ട വസ്തു അപേക്ഷാ വസ്തുവിനു സമവും സമാനവും ആയി പരിഗണിച്ച് ടി വസ്തുവിന് 2010-ലെ ഫയർവാല്യൂ രജിസ്റ്റർ പ്രകാരം നൽകിയിട്ടുള്ള 15,000 രൂപയും Residential Plot with Panchayath Road Access എന്ന ക്ലാസി ഫിക്കേഷനും അപേക്ഷാ വസ്തുവിന് നൽകാമെന്നും സൂചന (2) പ്രകാരം ശുപാർശ നൽകിയിരിക്കുന്നു.
അപേക്ഷാ വസ്തുവിനോട് ചേർന്ന് പഞ്ചായത്ത് റോഡ് ഉള്ളതായി റിപ്പോർട്ടിലും മഹസറിലും സ്കെച്ചിലും കാണുന്നു.
ബ്ലോക്ക് നമ്പർ 29 റീസർവ്വെ നമ്പർ 490/8-ൽപ്പെട്ട വസ്തുവിന് 2010-ലെ ഫെയർവാല്യൂ രജിസ്റ്റർ പ്രകാരം ` 15,000 ന്യായവിലയും Residential Plot with Cor/Mun/Panchayath Road Access എന്ന ക്ലാസിഫിക്കേഷനും നൽകിയിട്ടുള്ളതാണ്.
ബി ടി ആർ പ്രകാരം ടി സ്ഥലം ടി ബ്ലോക്കിൽ റീ സർവ്വേ നമ്പർ 298-ൽപ്പെട്ട സർക്കാർ പുറമ്പോക്കു ഭൂമിയിൽ നിന്നും പട്ടയ പ്രകാരം പതിച്ചു നൽകിയ വസ്തുവാണെന്നും 2010-ലെ ഫെയർവാല്യൂ രജിസ്റ്റർ പ്രകാരം അപേക്ഷാ വസ്തുവിന് ന്യായവില നി›യിച്ചിട്ടില്ലെന്നും കാണുന്നു. ഫെയർവാല്യൂ നിർണ്ണയിക്കുന്നതിന് സമവും സമാനവുമായി കാണുന്ന ബ്ലോക്ക് നമ്പർ 29 റീസർവ്വേ നമ്പർ 490/8-ൽപ്പെട്ട സ്ഥലത്തിന്റെ 2010-ലെ ഫെയർവാല്യൂ രജിസ്റ്റർ പ്രാകരമുള്ള ഒരു ആർ-നു ` 15,000 Residential Plot with Panchayath Road Access എന്ന ക്ലാസിഫിക്കേഷനും പരിഗണിക്കാം എന്ന് കാണുന്നു.
സൂചന (4) നിർദ്ദേശത്തിന്റെയും കൊട്ടാരക്കര തഹശീൽദാരുടെ സൂചന (2) ശുപാർശയുടെയും സമർപ്പിച്ച രേഖകളുടെയും അടിസ്ഥാനത്തിൽ അപേക്ഷാ വസ്തുവിന് ശരിയായ ക്ലാസ്സിഫിക്കേഷനും അതിന് അനുസൃതമായ ന്യായവിലയും ചേർത്ത് വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോധ്യപ്പെട്ടിട്ടുള്ളതിനാൽ ചുവടെ കൊടുത്തിരിക്കുന്ന പ്രകാരം ഉത്തരവാകുന്നു.
ഉത്തരവ്
6-3-2010 വി⁄ാപനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സർവ്വേ നമ്പരിൽപ്പെട്ട സർക്കാർ ഭൂമിയിൽ നിന്നും പട്ടയപ്രകാരം വന്നിട്ടുള്ള സർവ്വേ/സബ് ഡിവിഷൻ നമ്പരിൽപ്പെട്ട വസ്തുവിന്റെ ന്യായവില/ ഫെയർ വാല്യു ക്ലാസ്സിഫിക്കേഷൻ എന്നിവ അംഗീകരിച്ച് ഉത്തരവാകുന്നു.
അപേക്ഷകന്റെ വില്ലേജ് റീ സർവ്വെ 6-3-2010-ലെ പുനർ പുനർ താലൂക്ക്
മേൽവിലാസവും
പേരും & നമ്പർ ന്യായവിലയും നിർണ്ണയിച്ച നിർണ്ണയിച്ച ബ്ലോക്ക് ക്ലാസിഫിക്കേഷനും 1-4-2010-ലെ 1-4-2010-ലെ നമ്പർ ക്ലാസിഫിക്കേഷൻ ന്യായവില (ഒരു ആർ-ന്)
Property
ശ്രീ. അലക്സാ≠ർ കൊട്ടാരക്കര ഇളമാട് 298/24 വില നി›യി Residential Plot ` 15,000 ടിയാൻ ഭാര്യ ലില്ലി 29 (7.76 ച്ചിട്ടില്ല with Panchayath അലക്സാ≠ർ, ആർ) Government Road Access മാമ്പുഴ വില്ല, അമ്പലക്കര, വാളകം
പുനർ നിർണ്ണയിച്ച ന്യായവില സൂചന (5) മുതൽ (10) വരെയുള്ള ഉത്തരവുകൾ പ്രകാരമുള്ള വർദ്ധനവുകൾക്ക് വിധേയമായിരിക്കുന്നതാണ്.
834 KERALA GAZETTE Part III ____________________________________________________________________________________________________________________________(2)
നമ്പർ RDOPLR/2110/2024-F.
2024 നവംബർ 22.
വിഷയം:—പുനലൂർ സബ് ഡിവിഷൻ, പത്തനാപുരം താലൂക്ക്, വിളക്കുടി വില്ലേജ്—ഭൂമിയുടെ ന്യായവില/ഫെയർ വാല്യു, ക്ലാസ്സിഫിക്കേഷൻ—അപാകത പരിഹരിച്ചു/ന്യായവില പുനർ നിർണ്ണയിച്ചു ഉത്തരവാകുന്നത്—സംബന്ധിച്ച്.
സൂചന:—(1) ശ്രീ. നാസറുദ്ദിൻ, നാസ്സർ മന്ദിരം, ഇളമ്പൽ, വിളക്കുടി വില്ലേജ് എന്നയാൾ സമർപ്പിച്ച അപേക്ഷ.
(2) പത്തനാപുരം തഹശീൽദാരുടെ 12-7-2024 തീയതിയിലെ TLKPTM/706/2023-B6 നമ്പർ റിപ്പോർട്ട്.
(3) കേരള മുദ്രപത്ര നിയമം 1959 സെക്ഷൻ 28A ചട്ടം 5(4).
(4) ബഹു. കേരള ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ാം തീയതിയിലെ LA3-54647 നമ്പർ പരിപത്രം.
(5) 14-11-2014-ലെ സർക്കാർ ഉത്തരവ് (പി) നമ്പർ 188/2014/റ്റി. ഡി.
(6) 31-3-2018-ലെ സർക്കാർ ഉത്തരവ് (പി) നമ്പർ 43/2018/റ്റി. ഡി. (S.R.O. No.186/2018).
(7) 30-4-2019-ലെ സർക്കാർ ഉത്തരവ് (പി) നമ്പർ 70/2019/റ്റി. ഡി. (S.R.O. No. 311/2019).
(8) 31-3-2020-ലെ സർക്കാർ ഉത്തരവ് (പി) നമ്പർ 47/2020/റ്റി.ഡി. (S.R.O. No. 266/2020).
(9) 30-3-2022-ലെ സർക്കാർ ഉത്തരവ് (പി) നമ്പർ 29/2022/റ്റി. ഡി. (S.R.O. No. 305/2022).
(10) 25-3-2023-ലെ സർക്കാർ ഉത്തരവ് (പി) നമ്പർ 45/2023/റ്റി. ഡി. (S.R.O. No. 420/2023).
പുനലൂർ സബ് ഡിവിഷനിൽ പത്തനാപുരം താലൂക്കിൽ വിളക്കുടി വില്ലേജിൽ സർവ്വേ നമ്പർ 323/104-A-ൽപ്പെട്ട വസ്തുവിന്റെ ഫെയർ വാല്യു അപാകത പരിഹരിക്കുന്നതിന്, ഫെയർ വാല്യൂ പുനർ നിർണ്ണയിക്കുന്നതിനു ശ്രീ. നാസറുദ്ദിൻ, എന്നയാൾ സൂചന (1) പ്രകാരം അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്.
ടി അപേക്ഷയി∑േൽ അന്വേഷണം നടത്തി സൂചന (2) പ്രകാരം പത്തനാപുരം തഹശീൽദാർ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്.
പുനലൂർ സബ് രജിസ്ട്രാർ ഓഫീസിലെ 4473/1994 നമ്പർ ഭാഗപത്രം പട്ടിക 5 പ്രകാരം സർവ്വേ നമ്പർ 323/104-ൽപ്പെട്ട 16 സെന്റ ് പുരയിടം ഇനത്തിൽപ്പെട്ട വസ്തുവിന് സൂചന അപേക്ഷകനായ ശ്രീ. നാസറുദ്ദിൻ എന്ന പേരിൽ അവകാശം ലഭിച്ചിട്ടുള്ളതും നാസറുദ്ദിൻ, നാസ്സർ മൻസിൽ, ഇളമ്പൽ വിളക്കുടി വില്ലേജ് എന്ന വിലാസത്തിൽ നമ്പർ ത≠പ്പേരിൻപടി സർവ്വേ നമ്പർ 323/104A -ൽ 2.12 ആർ വസ്തുവിന് കരം ഒടുക്കി വരുന്നതുമാണ്. അപേക്ഷ വസ്തു ഉൾപ്പെട്ട സർവ്വേ നമ്പരിന് 2010-ലെ ഫെയർവാല്യു രജിസ്റ്റർ പ്രകാരം 6,875 രൂപ ന്യായവിലയും Government Property എന്ന ക്ലാസ്സിഫിക്കേഷനും വന്നിട്ടുള്ളതാണ്. ടി അപാകത പരിഹരിച്ചു ന്യായവില പുനർ നിർണ്ണയിച്ച് നല്കുന്നതിനാണ് സൂചന അപേക്ഷ സമർപ്പിച്ചിട്ടുള്ളത്.
സെറ്റിൽമെന്റ ് രജിസ്റ്റർ പ്രകാരം സർവ്വേ നമ്പർ 323/1/1-ൽപ്പെട്ട 258.44 ഏക്കർ സ്ഥലം സർക്കാർ തരിശായി വന്നിട്ടുള്ളതായി കാണുന്നു. എന്നാൽ ബി.ടി.ആർ പ്രകാരം സർവ്വേ നമ്പർ 323/1/104-ൽപ്പെട്ട 6.48 ആർ (16 സെന്റ ്) സ്ഥലം ഇളമ്പൽ വീട്ടിൽ നേടിയവിള വീട്ടിൽ മറിയ സാറാ, എന്നവർ പേരിൽ 2745-ാം നമ്പർ ത≠പ്പേരിൽ വന്നിട്ടുള്ളതാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. മറിയ സാറാ, എന്നവർ ടി സ്ഥലം പത്തനാപുരം പ്രിൻസിപ്പൽ സബ് രജിസ്ട്രാർ ഓഫീസിലെ കൊല്ലവർഷം 1122-ലെ 1732 നമ്പർ
03rd December 2024 KERALA GAZETTE 835 ____________________________________________________________________________________________________________________________വിലയാധാര പ്രകാരം ചീയോട് ചരുവിള വീട്ടിൽ അയ്യപ്പൻ പിള്ള വേലായുധൻ പിള്ള പേരിൽ കൈമാറി യിട്ടുള്ളതും തുടർന്ന് ടി SRO-യിലെ കൊല്ലവർഷം 1123 ലെ 3270 നമ്പർ വിലയാധാര പ്രകാരം ആലുവിള വീട്ടിൽ ഉമ്മൻ പേർക്ക് കൈമാറി നല്കിയിട്ടുള്ളതുമാണ്. ടി SRO-യിലെ 2791/1958 നമ്പർ വിലയാധാര പ്രകാരം കാരിക്കാട് വടക്കേതിൽ വീട്ടിൽ വർക്കി പേർക്ക് ഉമ്മൻ കൈമാറിയിട്ടുള്ള ടി വസ്തു സൂചന (1) അപേക്ഷാ കക്ഷിയുടെ മാതാവ് മജീദിയ മൻസിലിൽ ജമീല ബീവി എന്നവർ പേരിൽ പത്തനാപുരം പ്രിൻസിപ്പൽ സബ് രജിസ്ട്രാർ ഓഫീസിലെ 5164/1960 നമ്പർ വിലയാധാര പ്രകാരം വർക്കിയിൽ നിന്നും ലഭിച്ചിട്ടുള്ളതാണെന്ന് മുന്നാധാരങ്ങളും രേഖകളും പരിശോധിച്ചതിൻ പ്രകാരം കാണുന്നു.
ജമീല ബീവിയും മക്കളും ചേർന്ന് എഴുതിയ പുനലൂർ സബ് രജിസ്ട്രാർ ഓഫീസിലെ 4473/1994 നമ്പർ ഭാഗപത്ര പ്രകാരമാണ് 323/1/104 സർവ്വേ നമ്പരിൽപ്പെട്ട 16 സെന്റ ് സ്ഥലത്തിൽ നിന്നും ശ്രീ. നാസറുദ്ദിൻ പേർക്ക് അപേക്ഷയ്ക്കു ആസ്പദമായ വസ്തു ലഭിച്ചിട്ടുള്ളത്. ആയതിനാൽ ടി വസ്തുവിന് 2010-ലെ ഫയർവാല്യൂ രജിസ്റ്റർ ഫെയർവാല്യു രജിസ്റ്ററിലെ ന്യായവില ` 6,875 രൂപയും Residential Plot without Road Access എന്ന ക്ലാസ്സിഫിക്കേഷനും അനുവദിച്ചു നൽകാമെന്നും സൂചന പ്രകാരം ശുപാർശ നൽകിയിട്ടുള്ളതാണ്. പത്തനാപുരം തഹശീൽദാർ സൂചന (2) റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുള്ളതാണ്.
കൊല്ലവർഷം 1122-നു മുമ്പ് മുതൽ കരമൊടുക്കും കൈവശവും ഉള്ള പുരയിടം ഇനത്തിൽപ്പെട്ട ഭൂമിയാണെന്ന് രേഖകൾ പ്രകാരം കാണുന്നു. ആയതിനാൽ അപേക്ഷ വസ്തുവിന് ഫെയർവാല്യൂ പുനർ നിർണ്ണയിച്ച് നൽകാമെന്ന് കാണുന്നു. അപേക്ഷ വസ്തു പഞ്ചായത്ത് റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നതായി സ്കെച്ചിൽ കാണുന്നു.
അപേക്ഷ വസ്തുവിന് 2010-ലെ ഫെയർ വാല്യു രജിസ്റ്റർ പ്രകാരം നൽകിയിട്ടുള്ള ന്യായവില/ ഫെയർ വാല്യു ഒരു ആർ-നു ` 6,875 അനുവദിച്ച് നൽകിയിട്ടുള്ളതിനാൽ ടി തുക ന്യായവിലയും Residential Plot with Panchayath Road Access എന്ന ക്ലാസ്സിഫിക്കേഷനും അനുവദിച്ചു നൽകാമെന്ന് കാണുന്നു. സൂചന (4) നിർദേശത്തിന്റെയും പത്തനാപുരം തഹശീൽദാരുടെ സൂചന (2) ശുപാർശയുടേയും സമർപ്പിച്ച രേഖകളുടെയയും അടിസ്ഥാനത്തിൽ അപേക്ഷാ വസ്തുവിന് ശരിയായ ക്ലാസിഫിക്കേഷനും അതിന് അനുസൃതമായ ന്യായവിലയും ചേർത്ത് വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്നു ബോധ്യ പ്പെട്ടിട്ടുള്ളതിനാൽ ചുവടെ കൊടുത്തിരിക്കുന്ന പ്രകാരം ഉത്തരവാകുന്നു.
ഉത്തരവ്
6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ഭൂമിയുടെ ന്യായവില/ഫെയർ വാല്യൂ അപാകത പരിഹരിച്ചു മാറ്റം വരുത്തിയ ന്യായവില/ഫെയർ വാല്യു, ക്ലാസ്സിഫിക്കേഷൻ എന്നിവ അംഗീകരിച്ച് ഉത്തരവാകുന്നു.
അപേക്ഷകന്റെ
സർവ്വെ 6-3-2010-ലെ പുനർ പുനർ പേരും നമ്പർ ന്യായവിലയും നിർണ്ണയിച്ച നിർണ്ണയിച്ച താലൂക്ക് വില്ലേജ്
മേൽവിലാസവും
ക്ലാസ്സിഫിക്കേഷനും 1-4-2010-ലെ 1-4-2010-ലെ
ക്ലാസ്സിഫിക്കേഷൻ ഫെയർവാല്യൂ/
ന്യായവില
(ഒരു ആർ-ന്)
Property Road Access
ശ്രീ. പത്തനാ വിളക്കുടി 323/104-A ` 6,875 Residential plot ` 6,875 നാസറുദ്ദിൻ, പുരം (02.12 ആർ) Government with Panchayath നാസ്സർ മന്ദിരം,
ഇളമ്പൽ,
വിളക്കുടി വില്ലേജ്
പുനർ നിർണ്ണയിച്ച ന്യായവില സൂചന (5) മുതൽ (10) വരെയുള്ള ഉത്തരവുകൾ പ്രകാരമുള്ള വർദ്ധനവുകൾക്ക് വിധേയമായിരിക്കുന്നതാണ്.
836 KERALA GAZETTE Part III ____________________________________________________________________________________________________________________________(3)
നമ്പർ RDOPLR/2750/2024-F.
2024 നവംബർ 21.
വിഷയം:—പുനലൂർ സബ്ഡിവിഷൻ, കൊട്ടാരക്കര താലൂക്ക്, കടയ്ക്കൽ വില്ലേജ്—ഭൂമിയുടെ ന്യായവില /ഫെയർ വാല്യൂ, ക്ലാസ്സിഫിക്കേഷൻ, അപാകത പരിഹരിച്ച്/പുനർ നിർണ്ണ യിച്ച് ഉത്തരവാകുന്നത്—സംബന്ധിച്ച്.
സൂചന:—(1) ശ്രീമതി നിഷാ രാജൻ, നിഷാഭവൻ, ടൗൺഹാൾ ജംഗ്ഷൻ, കടയ്ക്കൽ വില്ലേജ് എന്നവർ സമർപ്പിച്ച അപേക്ഷ.
(2) കൊട്ടാരക്കര തഹശീൽദാരുടെ 1-11-2024-ാം തീയതിയിലെ TLKKTR/6364/2024-P1 നമ്പർ റിപ്പോർട്ട്.
(3) കേരള മുദ്രപത്ര നിയമം 1959 സെക്ഷൻ 28A, ചട്ടം 5(4).
(4) ബഹു. കേരള ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ാം തീയതിയിലെ LA3-54647-ാം നമ്പർ പരിപത്രം.
(5) 14-11-2014-ലെ സർക്കാർ ഉത്തരവ് (പി) നമ്പർ 188/2014/റ്റി. ഡി.
(6) 31-3-2018-ലെ സർക്കാർ ഉത്തരവ് (പി) നമ്പർ 43/2018/റ്റി. ഡി. (S.R.O. No. 186/2018).
(7) 30-4-2019-ലെ സർക്കാർ ഉത്തരവ് (പി) നമ്പർ 70/2019/റ്റി.ഡി. (S.R.O. No. 311/2019).
(8) 31-3-2020-ലെ സർക്കാർ ഉത്തരവ് (പി) നമ്പർ 47/2020/റ്റി. ഡി. (S.R.O. No. 266/2020).
(9) 30-3-2022-ലെ സർക്കാർ ഉത്തരവ് (പി) നമ്പർ 29/2022/റ്റി. ഡി. (S.R.O. No. 305/2022).
(10) 25-3-2023-ലെ സർക്കാർ ഉത്തരവ് (പി) നമ്പർ 45/2023/റ്റി.ഡി. (S.R.O. No. 420/2023).
പുനലൂർ സബ് ഡിവിഷനിൽ കൊട്ടാരക്കര താലൂക്കിൽ കടയ്ക്കൽ വില്ലേജിൽ ബ്ലോക്ക് 49-ൽ റീ സർവ്വേ നമ്പർ 81/16-ൽപ്പെട്ട വസ്തുവിന്റെ ഫെയർവാല്യൂ/ന്യായവില, ക്ലാസ്സിഫിക്കേഷൻ എന്നിവ പുനർ നിർണ്ണയിച്ചു നൽകുന്നതിലേക്ക് ശ്രീമതി നിഷാ രാജൻ എന്നവർ സൂചന (1) പ്രകാരം അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷയിൽ പരിശോധന നടത്തി സൂചന (2) പ്രകാരം കൊട്ടാരക്കര തഹശീൽദാർ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്.
കടയ്ക്കൽ സബ് രജിസ്ട്രാർ ഓഫീസിലെ 19-4-2008-ാം തീയതിയിലെ 729/2008 നമ്പർ ധനനി›യ ആധാര പ്രകാരം കടയ്ക്കൽ വില്ലേജിൽ ബ്ലോക്ക് 49-ൽ റീ സർവ്വേ നമ്പർ 81/16-ൽപ്പെട്ട 9.46 ആർ പുരയിടം ഇനത്തിൽപെട്ട വസ്തുവിന് സൂചന (1) അപേക്ഷകയായ ശ്രീമതി നിഷാ രാജൻ പേരിൽ അവകാശം ലഭിച്ചിട്ടുള്ളതും 5717 നമ്പർ ത≠പ്പേരിൻപടി കരം ഒടുക്കി വരുന്നതുമാണ്. 2010-ലെ ഫെയർവാല്യൂ രജിസ്റ്ററിൽ അപേക്ഷാവസ്തു ഉൾപ്പെട്ടു വരുന്ന സ്ഥലത്തിന് 1 രൂപ ന്യായ വിലയും Government Property എന്ന ക്ലാസ്സിഫിക്കേഷനും അനുവദിച്ചു നൽകിയിട്ടുള്ളതാണ്. ടി അപാകത പരിഹരിച്ചു നൽകുന്നതിലേക്കായാണ് സൂചന (1) പ്രകാരമുള്ള അപേക്ഷ സമർപ്പിച്ചിട്ടുള്ളത്.
കടയ്ക്കൽ വില്ലേജിലെ ബ്ലോക്ക് 49-ൽ റീസർവ്വേ നമ്പർ 81/16-ൽപ്പെട്ട 9.46 ആർ വസ്തു ബി റ്റി ആർ പ്രകാരം തരിശായി വന്നിട്ടുള്ളതാണ്. തരിശിൽപ്പെട്ട ടി വസ്തു കൊട്ടാരക്കര തഹസിൽദാ രുടെ 3-7-2003-ാം തീയതിയിലെ 47/2002/സി4 നമ്പർ പട്ടയപ്രകാരം കടയ്ക്കൽ വില്ലേജിൽ പുതുക്കോണം മഠത്തിൽ പുത്തൻ വീട്ടിൽ കാർത്യായനി പേരിൽ പതിച്ചു നൽകിയിട്ടുള്ളതും തുടർന്ന് കടയ്ക്കൽ സബ് രജിസ്ട്രാറുടെ 1264/20023 നമ്പർ ധനനി›യ ആധാരപ്രകാരം അപേക്ഷകയുടെ മാതാവ് ഇന്ദിരാഭായി പേരിൽ കൈമാറി വന്നിട്ടുള്ളതുമായ വസ്തുവാണ് സൂചന (1) അപേക്ഷകയുടെ പേരിൽ നിലവിൽ അവ കാശം ലഭിച്ചു വന്നിട്ടുള്ളതെന്ന് കാണുന്നു.
03rd December 2024 KERALA GAZETTE 837 ____________________________________________________________________________________________________________________________കടയ്ക്കൽ വില്ലേജിൽ ബ്ലോക്ക് 49-ൽ റീസർവ്വേ നമ്പർ 74-ൽ 26, 27, 13 എന്നിവയിൽപ്പെട്ട വസ്തുക്കൾക്ക് 2010-ലെ ഫെയർവാല്യു രജിസ്റ്റർ പ്രകാരം ` 13,000-ം ഫെയർവാല്യു ന്യായവിലയും Residential plot without Vehicular Access എന്ന ക്ലാസ്സിഫിക്കേഷനും അനുവദിച്ചിട്ടുള്ളതാണ്. അപേക്ഷാ വസ്തുവിന് ഫെയർവാല്യു പുനർനിർണ്ണയിക്കുന്നതിലേക്ക് ടി വസ്തുക്കളുടെ ` 13,000 ന്യായവിലയും Residential plot with Vehicular Access എന്ന ക്ലാസിഫിക്കേഷനും അനുവദിക്കാമെന്ന് സൂചന പ്രകാരം ശിപാർശ നൽകിയിട്ടുള്ളതാണ്. ടി വസ്തുക്കൾ അപേക്ഷാവസ്തുവിന് പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്നു. അപേക്ഷാവസ്തുവും സമാന വസ്തുക്കളും പഞ്ചായത്ത് റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നതായി കാണുന്നു.
അപേക്ഷാ വസ്തു പഞ്ചായത്ത് റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നതായി റിപ്പോർട്ടിലും സ്കെച്ചിലും മഹസറിലും രേഖപ്പെടുത്തിയിട്ടുള്ളതിനാൽ Residential plot with Panchayath Road Access എന്ന ക്ലാസ്സിഫിക്കേഷനാണ് ടി വസ്തുവിന് അനുയോജ്യമെന്ന് കാണുന്നു.
സൂചന (2) നിർദ്ദേശത്തിന്റെയും കൊട്ടാരക്കര തഹശിൽദാരുടെ ശുപാർശയുടെയും സമർപ്പിച്ച രേഖകളുടെയും അടിസ്ഥാനത്തിൽ അപേക്ഷാവസ്തുവിന് ശരിയായ ക്ലാസിഫിക്കേഷനും അതിന് അനുസൃതമായ ന്യായവിലയും ചേർത്ത് വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോധ്യപ്പെട്ടിട്ടുള്ള തിനാൽ ചുവടെ കൊടുത്തിരിക്കുന്ന പ്രകാരം ഉത്തരവാകുന്നു.
ഉത്തരവ്
6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ഭൂമിയുടെ ന്യായവില/ഫെയർ വാല്യു അപാകത പരിഹരിച്ചു മാറ്റം വരുത്തിയ/പുനർനിർണ്ണയിച്ച ന്യായവില/ഫെയർ വാല്യു, ക്ലാസ്സിഫിക്കേഷൻ എന്നിവ അംഗീകരിച്ച് ഉത്തരവാകുന്നു.
അപേക്ഷകന്റെ വില്ലേജ് റീ സർവ്വെ 6-3-2010-ലെ പുനർ പുനർ പേരും & നമ്പർ ന്യായവിലയും നിർണ്ണയിച്ച നിർണ്ണയിച്ച താലൂക്ക്
മേൽവിലാസവും
ബ്ലോക്ക് ക്ലാസ്സിഫിക്കേഷനും 1-4-2010-ലെ 1-4-2010-ലെ
നമ്പർ ക്ലാസ്സിഫിക്കേഷൻ ന്യായവില/
ഫെയർവാല്യൂ
(ഒരു ആർ/ന്) ശ്രീമതി നിഷാ കൊട്ടാരക്കര കടയ്ക്കൽ 81/16 Re.1 Residential ` 13,000 രാജൻ,
49 9.46 ആർ Government Plot with
Property Panchayath
നിഷാ ഭവൻ,
Road Access
ടൗൺഹാൾ ജംഗ്ഷൻ,
കടയ്ക്കൽ വില്ലേജ്
പുനർ നിർണ്ണയിച്ച ന്യായവില സൂചന (5) മുതൽ (10) വരെയുള്ള ഉത്തരവുകൾ പ്രകാരമുള്ള വർദ്ധനവുകൾക്ക് വിധേയമായിരിക്കുന്നതാണ്.
838 KERALA GAZETTE Part III ____________________________________________________________________________________________________________________________(4)
നമ്പർ RDOPLR/2206/2024-F.
2024 നവംബർ 28.
വിഷയം:—പുനലൂർ സബ്ഡിവിഷൻ—കൊട്ടാരക്കര താലൂക്ക്, ഇളമാട് വില്ലേജ്—ഭൂമിയുടെ ന്യായവില /ഫെയർ വാല്യൂ, ക്ലാസ്സിഫിക്കേഷൻ—നിർണ്ണയിച്ച് ഉത്തരവാകുന്നത്— സംബന്ധിച്ച്.
സൂചന:— (1) ശ്രീ. ബാബു ഡാനിയേൽ, ബഥേന കോട്ടേജ്, നല്ലില എന്നയാൾ സമർപ്പിച്ച അപേക്ഷ.
(2) കൊട്ടാരക്കര തഹശീൽദാരുടെ 27-8-2024-ാം തീയതിയിലെ TLKKTR/4599/2024-P1 നമ്പർ റിപ്പോർട്ട്.
(3) കേരള മുദ്രപത്ര നിയമം 1959 സെക്ഷൻ 28A, ചട്ടം 5(4).
(4) ബഹു. കേരള ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ാം തീയതിയിലെ LA3-54647-ാം നമ്പർ പരിപത്രം.
(5) 14-11-2014-ലെ സർക്കാർ ഉത്തരവ് (പി) നമ്പർ 188/2014/റ്റി. ഡി.
(6) 31-3-2018-ലെ സർക്കാർ ഉത്തരവ് (പി) നമ്പർ 43/2018/റ്റി. ഡി. (S.R.O. No. 186/2018).
(7) 30-4-2019-ലെ സർക്കാർ ഉത്തരവ് (പി) നമ്പർ 70/2019/റ്റി.ഡി. (S.R.O. No. 311/2019).
(8) 31-3-2020-ലെ സർക്കാർ ഉത്തരവ് (പി) നമ്പർ 47/2020/റ്റി. ഡി. (S.R.O. No. 266/2020).
(9) 30-3-2022-ലെ സർക്കാർ ഉത്തരവ് (പി) നമ്പർ 29/2022/റ്റി. ഡി. (S.R.O. No. 305/2022).
(10) 25-3-2023-ലെ സർക്കാർ ഉത്തരവ് (പി) നമ്പർ 45/2023/റ്റി.ഡി. (S.R.O. No. 420/2023).
(11) സൂചന 15-11-2024 തീയതിയിലെ നമ്പർ RDOPLR/2205/2024-F നമ്പർ നടപടിക്രമം.
പുനലൂർ സബ് ഡിവിഷനിൽ കൊട്ടാരക്കര താലൂക്കിൽ ഇളമാട് വില്ലേജിലെ ബ്ലോക്ക് 29, റീ സർവ്വേ നമ്പർ 278 എന്നിവയിൽപ്പെട്ട വസ്തുവിന്റെ ഫെയർ വാല്യൂ നി›യിക്കുന്നതിലേക്ക് സൂചന (1) പ്രകാരം അപേക്ഷ സമർപ്പിച്ചിട്ടുള്ളതും ആയതിൻമേൽ കൊട്ടാരക്കര തഹശീൽദാർ സൂചന (2) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതുമാണ്.
കൊട്ടാരക്കര തഹശീൽദാരുടെ 27-8-2020 തീയതിയിലെ LA-228/2020-സി1 നമ്പർ പട്ടയ പ്രകാരം കൊട്ടാരക്കര താലൂക്കിൽ ഇളമാട് വില്ലേജിലെ ബ്ലോക്ക് 29-ൽ റീ സർവ്വേ നമ്പർ 278/11 എന്നിവയിൽപ്പെട്ട 7.70 ആർ പുരയിടം ഇനത്തിൽപ്പെട്ട വസ്തുവിന് സൂചന (1) അപേക്ഷകനായ ശ്രീ. ബാബു ഡാനിയേൽ പേരിൽ അവകാശം ലഭിച്ചിട്ടുള്ളതും 12365 നമ്പർ ത≠പ്പേരിൽ കരം ഒടുക്കി വരുന്നതുമാണ്. 2010-ലെ ഫെയർ വാല്യൂ രജിസ്റ്റർ പ്രകാരം ടി അപേക്ഷാ വസ്തുക്കൾ ഉൾപ്പെട്ടു വരുന്ന ടി ബ്ലോക്കിൽ സർവേ നമ്പർ 278-ൽപ്പെട്ട സ്ഥലത്തിന് ഫെയർവാല്യൂ/ന്യായവില ന്›യി ക്കാതെ Government Property എന്ന ക്ലാസ്സിഫിക്കേഷനിൽ വന്നിട്ടുള്ളതും ബി ടി ആർ പ്രകാരം ടി സ്ഥലം ടി ബ്ലോക്കിൽ 278 റീ സർവ്വേ നമ്പരിൽപ്പെട്ട സർക്കാർ പുറമ്പോക്കിൽ നിന്നും പട്ടയപ്രകാരം പതിച്ചു നൽകിയിട്ടുള്ള വസ്തുവാണെന്നും സൂചന (2) റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു.
അപേക്ഷ വസ്തുവും ചേർന്ന് വരുന്ന വസ്തുക്കളും എല്ലാം സർക്കാർ പുറമ്പോക്കിൽ നിന്നും വേങ്ങൂർ പട്ടയം പ്രകാരം സർക്കാർ പതിച്ചു നൽകിയിട്ടുള്ള സ്ഥലമായതിനാൽ അപേക്ഷാ വസ്തുക്കളിൽ നിന്നും ഏകദേശം 1 കിലോ മീറ്റർ അകലെ പടിഞ്ഞാറ് മാറി സ്ഥിതിചെയ്യുന്ന ബ്ലോക്ക് നമ്പർ 29, റീസർവ്വേ നമ്പർ 490/9-ൽപ്പെട്ട വസ്തു അപേക്ഷാ വസ്തുവിന് സമവും സമാനവുമായി പരിഗണിച്ച് ടി വസ്തുവിന്റെ 2010-ലെ ഫെയർ വാല്യൂ രജിസ്റ്റർ പ്രാകാരമുള്ള ഫെയർവാല്യൂ ആയ ` 15,000-ം Garden Land without Road Access എന്ന ക്ലാസ്സിഫിക്കേഷനും നൽകാമെന്നും സൂചന (2) പ്രകാരം ശുപാർശ നൽകിയിരിക്കുന്നു. സമാന വസ്തുവിന് 2010-ലെ ക്ലാസ്സിഫിക്കേഷൻ Residential Plot with Cor./Muni./Panchayath Road Access എന്ന് രേഖപ്പെടുത്തി വന്നിട്ടു≠െങ്കിലും സ്ഥലപരിശോധനയിൽ അപേക്ഷാ വസ്തുവും സമാന വസ്തുവും റോഡ് സാമിപ്യം ഇല്ലാത്തതാണെന്നും സൂചന (2) റിപ്പോർട്ടിലും മഹസറിലും സ്കെച്ചിലും കാണുന്നു.
03rd December 2024 KERALA GAZETTE 839 ____________________________________________________________________________________________________________________________അപേക്ഷ വസ്തുവിന് ന്യായവില/ഫെയർ വാല്യൂ നി›യിച്ചിട്ടില്ലാത്തത് ആണെന്നും സർക്കാർ തരിശിൽ നിന്നും പട്ടയ പ്രകാരം ലഭിച്ചതും നിലവിൽ അപേക്ഷകൻ പേരിൽ കരം ഒടുക്കുന്ന പുരയിടം ഇനത്തിൽപെട്ട വസ്തുവിന് ഫെയർവാല്യൂ നിർണ്ണയിക്കുന്നതിന് സമവും സമാനവുമായി കാണുന്ന ബ്ലോക്ക് നമ്പർ-29 റീസർവ്വേ നമ്പർ 490/9-ൽപ്പെട്ട സ്ഥലത്തിന്റെ 2010-ലെ ഫെയർവാല്യു ഒരു ആർ-ന് ` 15,000-ം Residential plot without Road Access എന്ന ക്ലാസ്സിഫിക്കേഷനും പരിഗണിക്കാമെന്ന് കാണുന്നു.
സൂചന (4) നിർദ്ദേശത്തിന്റെയും കൊട്ടാരക്കര തഹശീൽദാരുടെയും സൂചന (2) ശുപാർശയുടെയും സമർപ്പിച്ച രേഖകളുടെയും അടിസ്ഥാനത്തിൽ അപേക്ഷ വസ്തുവിന് ശരിയായ ക്ലാസ്സിഫിക്കേഷനും അതിന് അനുസൃതമായ ന്യായവിലയും ചേർത്ത് വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോധ്യ പ്പെട്ടിട്ടുള്ളതിനാൽ സൂചന (11) നടപടിക്രമത്തിൽ എന്ന RDOPLR/2206/2024-F ഫയൽ നമ്പരിന് പകരം RDOPLR-2205/2024-F എന്ന ഫയൽ നമ്പർ നൽകി ബ്ലോക്ക് 29-ൽ 278/11 റീസർവ്വേ നമ്പരിൽപെട്ട വസ്തുവിന് ഫെയർവാല്യു നിർണ്ണയിച്ചിട്ടുള്ളതാണ്. തെറ്റായ ഫയൽ നമ്പർ നൽകിയ നടപടിക്രമം റദ്ദാക്കി RDOPLR/2206/2024-F ഫയൽ നമ്പർ നൽകി ടി വസ്തുവിന് ന്യായവില ചുവടെ കൊടുത്തിരിക്കുന്ന പ്രകാരം ഉത്തരവാകുന്നു.
ഉത്തരവ്
6-3-2010-ലെ വി⁄ാപനത്തിൽ ഉൾപ്പെട്ട റീസർവ്വേ നമ്പറിലെ സർക്കാർ പുറമ്പോക്കിൽപ്പെട്ട വസ്തുവിൽ നിന്നും പട്ടയ പ്രകാരം വന്നിട്ടുള്ള റീസർവ്വേ നമ്പരിൽപ്പെട്ട അപേക്ഷാവസ്തുവിന് ന്യായവില/ഫെയർവാല്യൂ, ക്ലാസ്സിഫിക്കേഷൻ എന്നിവ അംഗീകരിച്ച് ഉത്തരവാകുന്നു.
അപേക്ഷകന്റെ വില്ലേജ് റീസർവ്വെ 6-3-2010-ലെ പുനർ പുനർ പേരും & നമ്പർ ന്യായവിലയും നിർണ്ണയിച്ച നിർണ്ണയിച്ച താലൂക്ക്
മേൽവിലാസവും
ബ്ലോക്ക് നമ്പർ ക്ലാസ്സിഫിക്കേഷനും 1-4-2010-ലെ 1-4-2010-ലെ
ക്ലാസ്സിഫിക്കേഷൻ ന്യായവില/
(ഒരു ആർ-ന്) ശ്രീ. ബാബു കൊട്ടാരക്കര ഇളമാട് 278/11 ന്യായവില Residential ` 15,000 ഡാനിയൽ 29 (22.90 ആർ) നി›യിച്ചിട്ടില്ല Plot without Road Access ബഥേന കോട്ടേജ്,
നല്ലില
പുനർ നിർണ്ണയിച്ച ന്യായവില സൂചന (5) മുതൽ (10) വരെയുള്ള ഉത്തരവുകൾ പ്രകാരമുള്ള വർദ്ധനവുകൾക്ക് വിധേയമായിരിക്കുന്നതാണ്.
റവന്യൂ ഡിവിഷണൽ ഓഫീസ്,
(ഒപ്പ്)
പുനലൂർ.
റവന്യൂ ഡിവിഷണൽ ഓഫീസർ.
840 KERALA GAZETTE Part III ____________________________________________________________________________________________________________________________പത്തനനംതിട്ട ജിലല്ലാ കളക്ടറുടട െനടപെടിെക്രമനം (ഹല്ലാജർ : ശ്രശ.പപ്രനംകൃഷ്ണൻ .എസസ. ഐ.എ.എസസ.) DCPTA/4594/2024-C11 തശയതി:27.11.2024 വിഷയനം :-ഭൂമിയുടട െനനല്ലായവില പുനർനിർണ്ണയനം - പത്തനനംതിട്ട ജിലയില്‍ , അടൂർ തല്ലാലൂകില്‍ ടപരിങ്ങനല്ലാടസെ വിപലജിൽ ,പബല്ലാകസ നമ്പർ 12 ൽ റശസർപവ്വ 19/3-3 ൽടപ്പട്ടെ ഭൂമിയുടട െ നനല്ലായവില പുനർനിർണയിചസ ഉത്തരവല്ലാകുന്നതസ- സനംബനിചസ
സൂചന :-1.പത്തനനംതിട്ട ജിലയില്‍,അടൂർ തല്ലാലൂകില്‍ ,ടപരിങ്ങനല്ലാടസെ വിപലജില്‍,ആശല്ലാപരത്തസ വശട്ടില്‍ ശ്രശ.രല്ലാപജഷ്കുമല്ലാർ ആർ. സമർപ്പിെച അപപക.
2.അടൂർ റവനന്യൂ ഡിവിഷണല്‍ ഓഫശസറുടട1െ0.10.2024 ടല RDOADR/1476/2024/C5 നമ്പർ റിപപ്പല്ലൊർട്ടസ.
പത്തനനംതിട്ട ജിലയിൽ,അടൂർ തല്ലാലൂകിൽ , ടപരിങ്ങനല്ലാടസെ വിപലജിൽ ,പബല്ലാകസ നമ്പർ 12 ൽ റശസർപവ്വ 19/3-3 ൽടപ്പട്ടെ ഭൂമിയുടടെ നനല്ലായവില നിശ്ചയിചതസ പുനർനിർണയികണടമന്നസ കല്ലാണിച്ചുടകല്ലാണസ പത്തനനംതിട്ട ജിലയിൽ, അടൂർ തല്ലാലൂകിൽ , ടപരിങ്ങനല്ലാടസെ വിപലജിൽ, ആശല്ലാപരത്തസ വശട്ടില്‍ ശ്രശ.രല്ലാപജഷ്കുമല്ലാർ സമർപ്പിെച അപപകയിൽ അടൂർ റവനന്യൂ ഡിവിഷണൽ ഓഫശസർ മുപഖനേ അപന്വഷണനം നടത്തെിയിട്ടുള്ളതല്ലാണസ.
പ്രസ്തുതറിപപ്പല്ലൊർട്ടസ പ്രകല്ലാരനം അപപകയല്ലാസ്പദമല്ലായ സ്ഥലനം ഗല്ലാമപഞല്ലായത്തസ പരിധിയില്‍ സ്ഥിതി ടചയ്യുന്നതുനം വല്ലാണിജനപ്രല്ലാധല്ലാനനമുള്ള സ്ഥലനം അലല്ലാത്തതുനം വല്ലാസപയല്ലാഗനമല്ലായിട്ടുള്ളതുനം പഞല്ലായത്തസ പറല്ലാഡിപനല്ലാടസെ പചർന്നസ കിടക്കെുന്നതുമല്ലാണസ.അപപകല്ലാസ്ഥലത്തിനസ 2010 ടല നനല്ലായവിലയല്ലായി ആർ ഒന്നിനസ 100000/- രൂപല്ലാ നിശ്ചയിചിട്ടുള്ളതല്ലാണസ. അപപകല്ലാവസ്തുവിനസ സമല്ലാനവുനം അതില്‍ നിനനം സുമല്ലാർ 100 മശറ്റർ മല്ലാറി ടതകസ കിഴകല്ലായി സ്ഥിതിടചയ്യുന്നതുമല്ലായ റശസർടവ്വ 130/2,130/3,130/14 എന്നിവയനം അപപകല്ലാവസ്തുവിനസ സമശപത്തുള്ള റശസർടവ്വ 19/2,19/10 എന്നിവയസ ഈ കല്ലാരനല്ലാലയത്തിടല നടപെടിെക്രമനം പ്രകല്ലാരവുനം 2010 കണകല്ലാകി ആർ ഒന്നിനസ 35000/-രൂപല്ലാ നനല്ലായവില നിശ്ചയിചിട്ടുള്ളതല്ലാടണനനം എന്നല്ലാല്‍ അപപകല്ലാസ്ഥലപത്തല്ലാടസെ പചർന്നസ കിടക്കെുന്ന റശസർടവ്വ 19/8,19/15 എന്നിവയില്‍ടപ്പട്ടെ വസ്തുകള്‍കസ 2010 കണകല്ലാകി ആർ ഒന്നിനസ 2,50,000/-രൂപല്ലാ നിശ്ചയിചിട്ടുള്ളതല്ലാടണനനം അപപകല്ലാവസ്തുവിനസ നല്ലാളതസ ആർ ഒന്നിനസ 1,25,000/-രൂപല്ലാ കപമ്പല്ലാളവിലയുള്ളതല്ലായുനം ആയതിനല്ലാല്‍ അടൂർ തല്ലാലൂകില്‍ ടപരിങ്ങനല്ലാടസെ വിപലജില്‍ പബല്ലാകസ 12 ല്‍ റശസർടവ്വ 19/3- 3 ല്‍ടപ്പട്ടെ വസ്തുവിനസ Residential Plot with Panchayat Road Access എന്ന വിഭല്ലാഗത്തില്‍ ഉള്‍ടപ്പടെുത്തി 2010 കണകല്ലാകി ആർ ഒന്നിനസ 35000/-രൂപല്ലാ നനല്ലായവില നിശ്ചയികല്ലാവുന്നതല്ലാടണനനം അടൂർ റവനന്യൂ ഡിവിഷണല്‍ ഓഫശസർ സൂചന(2) പ്രകല്ലാരനം റിപപ്പല്ലൊർട്ടസ ടചയിട്ടുള്ളതല്ലാണസ.
03rd December 2024 KERALA GAZETTE 841 ____________________________________________________________________________________________________________________________പമല്‍ സല്ലാഹചരനത്തില്‍ പകരളല്ലാ മുദ്രപത്ര നിയമനം 1959 ടന്റ െവകുപ്പസെ 28 A പ്രകല്ലാരനം,ചുവടടെ പചർത്തിട്ടുള്ള ഉത്തരവസ പുറടപ്പടെുവിക്കുന.
ഉത്തരവസ
പത്തനനംതിട്ട ജിലയില്‍ ,അടൂർ തല്ലാലൂകില്‍ ,ടപരിങ്ങനല്ലാടസെ വിപലജില്‍ ബസപളല്ലാകസ 12, റശസർപവ്വ 19/3-3 ല്‍ടപ്പട്ടെ സ്ഥലങ്ങള്‍ Residential plot with Panchayat Road Access എന്ന വിഭല്ലാഗത്തിൽ ഉള്‍ടപ്പടെുത്തി ആർ ഒന്നിനസ 35000/-(മുപ്പത്തെി അയല്ലായിരനം രൂപ മല്ലാത്രനം) രൂപയല്ലായി നനല്ലായവില പുനർനിർണ്ണയിചസ ഉത്തരവല്ലാകുന.
സർകല്ലാർ ഉത്തരവസ (പി) നമ്പർ 188/2014/റ്റിഡി. തശയതി 14/11/2014 പ്രകല്ലാരനം 2010 ടല നനല്ലായവിലയുടടെ 50% വർദ്ധനവുനം , 31/03/2018 -ടല ജി.ഒ.(പി)43/2018/റ്റി.ഡി. നമ്പർ ഉത്തരവസ പ്രകല്ലാരനം 10% വർദ്ധനവുനം , 30/04/2019 - ടല ജി.ഒ.(പി) 70/2019/റ്റി.ഡി. നമ്പർ ഉത്തരവസ പ്രകല്ലാരനം 10% വർദ്ധനവുനം, 31/03/2020 -ടല ജി.ഒ.(പി) 47/2020/റ്റി.ഡി. നമ്പർ ഉത്തരവസ പ്രകല്ലാരനം 10% വർദ്ധനവുനം , 30/03/2022 ടല ജി.ഒ.(പി) 29/2022/റ്റി.ഡി. നമ്പർ ഉത്തരവസ പ്രകല്ലാരനം 10% വർദ്ധനവുനം,25/03/2023 ടല ജി.ഒ.(പി) 45/2023/റ്റി.ഡി. നമ്പർ ഉത്തരവസ പ്രകല്ലാരനം 20% വർദ്ധനവുനം കൂടിെ പുനർനിർണ്ണയിച നനല്ലായവില പയല്ലാടു കൂടിെ കണകല്ലാക്കുന്നതല്ലാണസ.പ്രസ്തുത 20% നടപ്പെല്ലൊക്കുന്നതിലൂടട െഫലത്തില്‍ ഭൂമിയുടട െനനല്ലായവില 2010 ല്‍ നിശ്ചയിചതിടന്റ െ264 ശതമല്ലാനമല്ലായി മല്ലാറുന്നതല്ലാണസ.
(ഒപ്പസെ)
ജിലല്ലാ കളക്ടർ
842 KERALA GAZETTE Part III ____________________________________________________________________________________________________________________________.
FORM C
NOTIFICATION
| DCPTA/4594/24-C-11 | DATE:27.11.2024 | ||||||||||
| Whereas it is expedient to publish a notification showing revised fair revised fair value of land as required under Section 28 A of the Kerala Stamp Act 1959 read with sub rule 4 of the Kerala Stamp (Fixation of Fair Value of land) Rules 1995, the fair value of land in ReSurvey No19/33 Block No12, Peringanad Village, Adoor Taluk of the Pathanamthitta District is hereby fixed finally as shown in scheduled hereto: | |||||||||||
| SCHEDULE | |||||||||||
| Name of District Name of Taluk | Name of Village | Survey No. | Resurvey Block. | Resurvey No | Sub Division No. | Panchayat/ Muncipality | ward No. | Classification of use | Fair value already fixed | Revised fair Value Per Are | |
| Pathanamthitta | Adoor | Peringanad | 12 | 19 | 3 – 3 | Panchayat | Residential Plot With Panchayat Road Access | 100000 | 35000 | ||
| Sd/- DISTRICT COLLECTOR Pathanamthitta NB: The resultant fair value of land will be 264% of that fixed in the year 2010 |
ലേല പരസ്യം
നമ്പർ RDOADR/2117/2024-B3.
2024 നവംബർ 25.
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ കൂടൽ വില്ലേജിൽ ബ്ലോക്ക് 32-ൽ, റീസർവ്വേ നമ്പർ 188/1-ൽപ്പെട്ട സർക്കാർ തരിശിൽ നിന്നിരുന്ന കടമരവും മരുതിമരവും മുറിച്ചിട്ടിരിക്കുന്നത് 10-12-2024-ന് രാവിലെ 11 മണിക്ക് കൂടൽ വില്ലേജ് ആഫീസിൽ വച്ച് റവന്യൂ ഡിവിഷണൽ ആഫീസറോ ടിയാൻ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നി›ിത നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ഏറ്റവും കൂടുതൽ വിളിക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ലേലത്തുകയും 18% ജി. എസ്. ടി. യും 15% FDT യും അടക്കമുള്ള തുക അപ്പോൾ തന്നെ അടയ്ക്കേ≠തുമാണ്. ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനുള്ളിൽ ടി തടികൾ ആർക്കും നാശനഷ്ടമു≠ാകാതെ ടി സ്ഥലത്ത് നിന്നും നീക്കം ചെയ്യേ≠താണ്. ലേലത്തിൽ കൂടുതൽ ആൾക്കാർ പങ്കെടുക്കാതിരിക്കുകയോ ആവശ്യമായ മത്സരം ഇല്ലാതിരിക്കുകയോ ചെയ്താൽ ലേലം മാറ്റി വയ്ക്കുന്നതിനുള്ള അധികാരം ലേലം നടത്തുന്ന ഉദ്യോഗസ്ഥന് ഉ≠ായിരിക്കുന്നതാണ്. ലേലത്തിന്റെ മറ്റ് വ്യവസ്ഥകൾ സർക്കാർ ലേല നിബന്ധനകൾക്ക് വിധേയമായിരിക്കും.
തടി വിവരം
ക്രമ നമ്പർ ഇനം നീളം(സെ. മീ.) വണ്ണം(സെ. മീ.) തടിയുടെ അളവ് 1 കടമരം 240 52 0.041 2 കടമരം 365 56 0.072 3 കടമരം 240 70 0.074 4 കടമരം 220 56 0.043 5 കടമരം 310 62 0.074 6 മരുതി 310 71 0.098 7 മരുതി 296 60 0.067 8 മരുതി 375 80 0.150 9 മരുതി 380 66 0.103 10 മരുതി 290 80 0.116
(ഒപ്പ്) റവന്യൂ ഡിവിഷണൽ ആഫീസ്, അടൂർ.
റവന്യൂ ഡിവിഷണൽ ആഫീസർ.
844 KERALA GAZETTE Part III ____________________________________________________________________________________________________________________________ALAPPUZHA DISTRICT
ആലപ്പുഴ ജില്ലാ കളക്ടറുടെ നടപടിക്രമം
(ഹാജർ : അലക്സ് വർഗീസ്, എെ. എ. എസ്.)
നമ്പർ DCALP/9872/2024-C9.
2024 നവംബർ 22.
വിഷയം:—താമരക്കുളം വില്ലേജിൽ ബ്ലോക്ക് നമ്പർ 18-ൽ റീസർവ്വേ നമ്പർ 97/19-ൽ ഉൾപ്പെട്ട 21.20 ആർസ് ഭൂമിയുടെ ന്യായവില പുനർ നിർണ്ണയിച്ച് നൽകുന്നത്—സംബന്ധിച്ച്.
വായന:—(1) പി. ആർ. കൃഷ്ണൻ, ബിനു ഭവനം എന്നയാളുടെ 6-11-2024 തീയതിയിലെ അപ്പീൽ അപേക്ഷ.
(2) ആർ. ഡി. ഒ. ചെങ്ങന്നൂരിന്റെ കാര്യാലയത്തിലെ 16-11-2024 തീയതിയിലെ RDOCHN/1855/2024-K നമ്പർ കത്ത്.
താമരക്കുളം വില്ലേജിൽ ബ്ലോക്ക് നമ്പർ 18-ൽ റീസർവ്വേ നമ്പർ 97/19-ൽ ഉൾപ്പെട്ട 21.20 ആർസ് ഭൂമി ന്യായവില രജിസ്റ്ററിൽ Residential Plot with Corporation, Municipality, Panchayath Road Access എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി ` 1,50,000 ന്യായവില നി›യിച്ച ഉത്തരവിനെതിരെ പി. ആർ. കൃഷ്ണൻ, ബിനു ഭവനം എന്നയാൾ സമർപ്പിച്ച അപ്പീൽ പരിഗണിച്ച് വായന (2) പ്രകാരം റവന്യൂ ഡിവിഷണൽ ഓഫീസർ ചെങ്ങന്നൂർ റിപ്പോർട്ടും, അനുബന്ധ രേഖകളും സ്ഥല പരിശോധനാ റിപ്പോർട്ടും സമർപ്പിച്ചിട്ടു≠്.
പ്രസ്തുത റിപ്പോർട്ടും, അനുബന്ധ രേഖകളും, സ്ഥലപരിശോധന റിപ്പോർട്ടും പരിശോധിച്ചതിൽ താമരക്കുളം വില്ലേജിൽ ബ്ലോക്ക് നമ്പർ 18-ൽ റീസർവ്വേ നമ്പർ 97/19-ൽ ഉൾപ്പെട്ട 21.20 ആർസ് ഭൂമി ത≠പ്പേർ നമ്പർ 1031 പ്രകാരം ശ്രീ. പി. ആർ. കൃഷ്ണൻ, ബിനു ഭവനം എന്നയാളുടെ കൈവശത്തിലും കരം തീരുവയിലും ഉള്ളതാണെന്നും, അന്വേഷണവും, സ്ഥലപരിശോധന നടത്തിയതിലും താമരക്കുളം വില്ലേജിൽ ബ്ലോക്ക് നമ്പർ 18-ൽ റീസർവ്വേ നമ്പർ 97/19-ൽപ്പെട്ട 21.20 ആർസ് ഭൂമിയെ "Residential Plot with Corporation, Municipality, Panchayath Road Access" എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി ആർ ഒന്നിന് ` 50,000 ന്യായവില നി›യിക്കാവുന്നതാണെന്നും ആർ.ഡി.ഒ. ചെങ്ങന്നൂർ ശുപാർശ ലഭ്യമാക്കിയിട്ടു≠്.
താമരക്കുളം വില്ലേജിൽ ബ്ലോക്ക് നമ്പർ 18-ൽ റീസർവ്വേ നമ്പർ 97/19-ൽ ഉൾപ്പെട്ട 21.20 ആർസ് ഭൂമിയെ Residential Plot with Corporation, Municipality, Panchayath Road Access എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി ആർ ഒന്നിന് ` 50,000 (രൂപ അമ്പതിനായിരം മാത്രം) എന്ന് ന്യായവിലയായി നി›യിച്ച് നൽകാവുന്നതാണെന്ന് ആർ. ഡി. ഒ. ചെങ്ങന്നൂരിന്റെ റിപ്പോർട്ട്, അനുബന്ധ രേഖകൾ സ്ഥലപരിശോധന റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിൽ ബോധ്യപ്പെട്ടിട്ടുള്ളതാണ്.
ഉത്തരവ്
1959-ലെ കേരള മുദ്രപത്ര നിയമം 28 എ പ്രകാരവും 1995-ലെ കേരള മുദ്രപത്ര നിയമം (ഭൂമിയുടെ ന്യായവില നിർണ്ണയം) ചട്ടം 5 പ്രകാരവും ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ താമരക്കുളം വില്ലേജിൽ ബ്ലോക്ക് നമ്പർ 18-ൽ റീസർവ്വേ നമ്പർ 97/19-ൽ ഉൾപ്പെട്ട 21.20 ആർസ് ഭൂമിയെ ന്യായവില രജിസ്റ്ററിൽ Residential Plot with Corporation, Municipality, Panchayath Road Access എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി ആർ ഒന്നിന് ` 50,000 (രൂപ അമ്പതിനായിരം മാത്രം) എന്ന് ന്യായവിലയായി പുനർ നിർണ്ണയിച്ച് കൊ≠് ഇതിനാൽ ഉത്തരവാകുന്നു. 1-4-2010-ൽ നിലവിൽ വന്ന ന്യായവിലയിലാണ് ഈ ഭേദഗതി വരുത്തേ≠ത്.
03rd December 2024 KERALA GAZETTE 845 ____________________________________________________________________________________________________________________________FORM 'C'
NOTIFICATION
22nd November 2024.
No. DCALP/9872/2024-C9.
Whereas, it is expedient to publish a notification showing revised value of land as required under Section 28 (A) of the Kerala Stamp Act, 1959 read with sub-rule 5 of the Kerala Stamp (Fixation of Fair Value of Land) Rules, 1995 the fair value of land in Block No. 18, Resurvey No. 97/19 in Thamarakulam Village, Mavelikkara Taluk of Alappuzha District is hereby fixed finally as shown in the Schedule hereto.
SCHEDULE
Name of Name of Name Block/ Corporation/ Classification Fair value Revised
the Taluk of the Resurvey Panchayath/ by use of land fair value
applicant Village No. Municipality already of land
fixed `
`
P. R. Mavelikkara Thamara 18/97/19 Panchayath Dry land 1,50,000 50,000 Krishnan kulam
Collectorate,
(Sd.)
District Collector.
Alappuzha.
846 KERALA GAZETTE Part III ____________________________________________________________________________________________________________________________NOTIFICATION
RDOCHN/N1-2272/2020/K.dis 30.11.2024 Whereas it is expedient to publish the fair value of the land as required under section 28A of the Kerala Stamp Act, 1950 read with Rule 4 of the Kerala Stamp (Fixation of value of land) Rules – 1995 and subject to the final verification of the authenticity of the copy of the Patta produced by the present land lord.
The Fair Value of the land came into force in the State in 2010. Thereafter, the same has been revised 5 times. The fair value of the land will effectively become 264% of the value that fixed in the year 2010. Now, therefore it is hereby made known to the public that the fair value fixed for the land mentioned against each serial numbers in respect of the land situated in the Survey/re-survey numbers of the Village and Taluk mentioned against each shall be as shown against column (1) thereof.
| S.No . | Sy. No . | Sub Div . No. | Re- Sy. Bloc k No. | Re- Sy. No . | Re- Sy Sub Dvn No. | M/C/ P | Name . of Local Body | Name & No. of ward | Classification by use | Fair value per Are |
| 729 7 A | 14 | 305 14-3 M | Maradu Municipalit y | Society -9 | Residential Plot With Corp/Munci/Panc ha Road access | 1,81,440/ - |
Revenue Divisional office Fortkochi
Sd/- Sub Collector
- {{^{{FOOTNOTE 305}}}} {{^{{FOOTNOTE 14}}}}-{{^{{FOOTNOTE 3}}}} M Maradu ↩
മൂവാറ്റുപുഴ റവന്യൂ ഡിവിഷണൽ ആഫീസറുടെ നടപടിക്രമം
(ഹാജർ : അനി, പി. എൻ.)
നമ്പർ RDOMVP/2182/2024/എ8/Kdis.
2024 നവംബർ 18.
വിഷയം:—ന്യായവില നിർണ്ണയം—ശ്രീമതി ശാരദ, പി. കെ. പാതിരിക്കൽ എന്നവർ സമർപ്പിച്ച അപേക്ഷ—ന്യായവില നിർണ്ണയിച്ച് ഉത്തരവാകുന്നത്—സംബന്ധിച്ച്.
സൂചന:—(1) മൂവാറ്റുപുഴ ഭൂരേഖ തഹശീൽദാരുടെ 23-9-2024-ലെ TLKMVP/2340/2024-A2-ാം നമ്പർ റിപ്പോർട്ട്.
(2)ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ലെ എൽ.ആർ.എ3-5467/2018-ാം നമ്പർ പരിപത്രം.
മൂവാറ്റുപുഴ താലൂക്ക്, കൂത്താട്ടുകുളം വില്ലേജ്, സർവ്വെ 87/5-6-ൽപ്പെട്ട 0.81 ആർ വസ്തുവിന്റെ ന്യായവില നിർണ്ണയിക്കുന്നതിനുവേ≠ി ശ്രീമതി ശാരദ, പി. കെ. പാതിരിക്കൽ എന്നവർ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. അപേക്ഷാവസ്തുവിന് C2-LA/1/99/ കൂത്താട്ടുകുളം നമ്പറായി അപേക്ഷക പേരിൽ പട്ടയം സിദ്ധിച്ചിട്ടുള്ളതാണ്.
അപേക്ഷാവസ്തു 2010-ലെ ഫെയർവാല്യു രജിസ്റ്റർ പ്രകാരം ഗവൺമെന്റ ് പ്രോപ്പർട്ടി എന്ന തരത്തിൽ ഉൾപ്പെട്ടു കിടക്കുന്നുവെന്നും അപേക്ഷാവസ്തുവിന് ന്യായവില നിർണ്ണയിച്ചു നൽകിയിട്ടില്ലായെന്നും തഹശീൽദാർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ന്യായവില രജിസ്റ്റർ പ്രകാരം കൂത്താട്ടുകുളം വില്ലേജ് സർവ്വെ 84/7-6 ൽ ഉൾപ്പെട്ടുവരുന്ന വസ്തു 'റസിഡൻഷ്യൽ πോട്ട് വിത്ത് മുൻസിപ്പൽ റോഡ് ആക്സസ്' എന്ന തരത്തിൽ ഉൾപ്പെട്ടു വരുന്നതും ` 75,000 ന്യായവില ഉള്ളതുമാണ്. ടി വസ്തുവിനെ അപേക്ഷാ വസ്തുവിന് സമാനവസ്തുവായി പരിഗണിക്കാമെന്നും, സമാനവസ്തുവിനെ അടിസ്ഥാനപ്പെടുത്തി അപേക്ഷാ വസ്തുവിനും 'റസിഡൻഷ്യൽ πോട്ട് വിത്ത് മുൻസിപ്പൽ റോഡ് ആക്സസ്' എന്ന തരത്തിൽപ്പെടുത്തി ` 75,000 ന്യായവില പുനർ നിർണ്ണയിച്ച് നൽകാവുന്നതാണെന്നും തഹശീൽദാർ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്.
ന്യായവില നിർണ്ണയത്തിലെ അപാകങ്ങൾ 1959-ലെ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ 28 എ, പ്രസ്തുത നിയമത്തിൻ കീഴിലുള്ള 1995-ലെ കേരള സ്റ്റാമ്പ് (ഫിക്സേഷൻ ഓഫ് ഫെയർവാല്യു ഓഫ് ലാൻഡ്) ചട്ടം 3 എന്നിവ പ്രകാരം ന്യായവില നിർണ്ണയിച്ച് ചട്ടം 4 പ്രകാരമുള്ള വി⁄ാപനം പ്രസിദ്ധപ്പെടുത്തേ≠തു≠്.
മേൽ സാഹചര്യത്തിൽ സൂചന (2) പ്രകാരമുള്ള പരിപത്രത്തിന്റെ അടിസ്ഥാനത്തിൽ, 2010-ലെ ന്യായവില വി⁄ാപനം ചെയ്തപ്പോൾ ക്ലാസിഫിക്കേഷനിൽ വന്ന പിശകുകളും അതുമൂലമു≠ായ വില നിർണ്ണയവുമായി പരിഗണിച്ച്, മൂവാറ്റുപുഴ താലൂക്ക്, കൂത്താട്ടുകുളം വില്ലേജ് സർവ്വെ 87/5-6 ൽ-പ്പെട്ട 0.81 ആർ വസ്തുവിനെ 'റസിഡൻഷ്യൽ πോട്ട് വിത്ത് മുൻസിപ്പൽ റോഡ് ആക്സസ്' എന്ന ഗണത്തിൽ ഉൾപ്പെടുത്തി ആർ ഒന്നിന് ` 75,000 ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു. സർക്കാർ ഉത്തരവ് (പി) നമ്പർ 188/2014/ടാക്സസ് തീയതി 14-11-2014 പ്രകാരം 2010-ൽ നി›യിച്ച ന്യായവി ലയാണ് ഈ ഉത്തരവ് പ്രകാരം പുതുക്കി നി›യിച്ചിട്ടുള്ളത്. ആയതിനുശേഷം സർക്കാർ വരുത്തിയിട്ടുള്ള എല്ലാ വർദ്ധനവുകളും ഇതോടൊപ്പം ചേർക്കേ≠താണ്.
848 KERALA GAZETTE Part III ____________________________________________________________________________________________________________________________FORM 'A'
(See Rule 4)
NOTIFICATION
18th November 2024.
No. RDOMVP/2182/2024-A8/Kdis.
Whereas, it is expedient to publish the Fair Value of Land as required under Section 28 (A) of the Kerala Stamp Act, 1959 read with Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995;
Now, therefore, it is hereby made known to the public that the Fair Value fixed for the land mentioned against each serial number, in respect of the land situated in the survey/re-survey numbers of the Village and Taluk mentioned against each, shall be as shown against in the Column (11) thereof.
SCHEDULE
District—Ernakulam.
Taluk—Muvattupuzha.
Village—Koothattukulam.
Desom—Koothattukulam.
Name of
Sub Re-Sy. Panchayath/ Local Body Name Classifi- Fair
Sl. Sy. Division Re-Sy. Re-Sy. Sub Div. Municipality/ Panchayath/ and cation Value
No. No. No. Block No. No. Corporation Municipality/ No. of by per
Corporation Ward use Are
` (1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 87 5-6 .. .. ..
75,000
Municipality Residential
Koothattu X
kulam
plot with Road Access
Revenue Divisional Office,
(Sd.)
Revenue Divisional Officer.
Muvattupuzha.
03rd December 2024 KERALA GAZETTE 849 ____________________________________________________________________________________________________________________________KANNUR DISTRICT
FORM 'A'
NOTIFICATION
22nd November 2024.
No. RDOTLY/1122/2023-C.
WhereaS, it is expedient to publish the Fair Value of land as required under Section 28 A of the Kerala Stamp Act, 1959 read with rule 4 of the Kerala Stamp Act (Fixation of Fair Value of Land) Rules, 1995;
Now, therefore, it is hereby made known to the public that the fair value for the land mentioned against each serial number, in respect of the land situated in the survey/re-survey numbers of the Village and Taluk mentioned against each, shall be as shown against it in column (11) thereof.
SCHEDULE
District—Kannur.
Taluk—Iritty.
Village—Pazhassi.
Desom—Karetta.
Name of
Sub Re-Sy. Panchayath/ Local Body Name Classifi- Fair
Sl. Sy. Division Re-Sy. Re-Sy. Sub Div. Municipality/ Panchayath/ and cation Value
No. No. No. Block No. No. Corporation Municipality/ No. of by per
Corporation Ward use Are
` (1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 39 1 Municipality Mattannur 17 Wetland 25,000 Office of the Sub Collector,
(Sd.)
Sub Collector .
Thalassery.
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024