Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 51, Part Part III, 17 December 2024

Published 17 December 2024

Department
Revenue Department
Type
Ordinary
Gazette no.
51
Part
Part III
Identifier
in.gazette.keralacompose.2024-12-17.ordinary-36241
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ഡിസംബര 17

Tuesday, 17th December 2024

1200 ധനു 2

1946 അ്ഗഹായനം 26

2nd Dhanu 1200

26th Agrahayana 1946

വാലം 13

നരേ 51

No.

Vol. XIII

Part III

Revenue Department

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

912 KERALA GAZETTE Part III ____________________________________________________________________________________________________________________________

ലേല പരസ്യം

(1)

നമ്പർ RDOPLR/2876/2024-D.

2024 ഡിസംബർ 12.

കൊട്ടാരക്കര താലൂക്കിലെ ഇട്ടിവ വില്ലേജിൽ ബ്ലോക്ക് 46-ൽ |റീസർവ്വേ 211/15-ൽ പ്പെട്ട ഇട്ടിവ വില്ലേജ് ഓഫീസ് കോമ്പൗ≠ിൽ നിൽക്കുന്ന ഉദ്ദേശം 28 വർഷം പ്രായമുള്ള പെരുമരം പൊതുജന ങ്ങൾക്ക് ഭീഷണിയാകും വിധത്തിൽ നിൽക്കുകയാണെന്നും, വില്ലേജ് ഓഫീസിന്റെ ചുറ്റുമതിലിന് സമീപം നിൽക്കുന്ന ടി മരം ശ‡മായ മഴയിലും, കാറ്റിലും പിഴുത് വീഴാൻ സാധ്യതയുള്ളതും, എതിർവശത്തുള്ള വീടിനും, NSS കെട്ടിടത്തിനും ടി മരം ഭീഷണിയാണെന്നും കൊട്ടാരക്കര തഹസീൽദാർ റിപ്പോർട്ട് ചെയ്തിട്ടു≠്. ടി സാഹചര്യത്തിൽ ടി മരം 2025 ജനുവരി മാസം 23 തീയതി രാവിലെ 11 മണിയ്ക്ക് (അവധി ദിവസമായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം) കൊട്ടാരക്കര ഭൂരേഖ തഹസീൽദാരോ, ടിയാൻ ചുമതലപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥരോ ഇട്ടിവ വില്ലേജാഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്യുന്നതായിരിക്കും. ലേലത്തിൽ പങ്കെടുക്കുവാനാ ഗ്രഹിക്കുന്നവർ മതിയായ നിരതദ്രവ്യം കെട്ടിവെച്ച് ലേലത്തിൽ പങ്കെടുക്കേ≠തും ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്നയാൾ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും. ലേലം കൊള്ളുന്നയാൾ നിരതദ്രവ്യം കഴിച്ചിട്ടുള്ള ലേല തുകയും കൂടാതെ നിയമാനുസൃത ജി.എസ്.റ്റി., വനം വികസന നികുതി, ആദായനികുതി എന്നിവ ഒടുക്കി രസീത് കൈപ്പറ്റേ≠താണ്. ലേലം ജില്ലാകളക്ടറോ റവന്യൂ ഡിവിഷണൽ ഓഫീസറോ അംഗീകരിക്കുന്ന മുറയ്ക്ക് ലേലം കൊ≠യാൾ ടി തടി സ്വന്തം ചിലവിൽ ടി സ്ഥലത്ത് നിന്നും നീക്കം ചെയ്യേ≠താണ്. ലേല നടപടി അംഗീകരി ക്കുന്നതിനും, നിരാകരിക്കുന്നതിനും, കൊല്ലം ജില്ലാ കളക്ടർക്ക് അധികാരമു≠ായിരിക്കുന്നതാണ്. ലേലത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇട്ടിവ വില്ലേജാഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. സാധാരണ സർക്കാർ ലേലത്തിനുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.

(2)

നമ്പർ RDOPLR/3037/2024-D.

2024 ഡിസംബർ 12.

കൊട്ടാരക്കര താലൂക്കിലെ വാളകം വില്ലേജിൽ ബ്ലോക്ക് 26-ൽ റീസർവ്വെ 278/11-ൽ ഉൾപ്പെട്ട സർക്കാർ വക കുളത്തിന്റെ പാർശ്വഭിത്തി പുനർനിർണ്ണയം നടന്നുവരവെ ആയതിനുസമീപത്തുള്ള 273/19-ൽ ഉൾപ്പെട്ട സർക്കാർ വക തരിശ്ശിലെ 5 ആഞ്ഞിലി മരവും ഒരു തെങ്ങും പിഴുതു വീണിട്ടുള്ളതാണ്. ടി തടികൾ 2025 ജനുവരി മാസം 22-ാം തീയതി രാവിലെ 11 മണിക്ക് (അവധി ദിവസമായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം) കൊട്ടാരക്കര ഭൂരേഖ തഹസീൽദാരോ, ടിയാൻ ചുമതലപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥരോ വാളകം വില്ലേജാഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്യുന്നതായിരിക്കും. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മതിയായ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠തും ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്നയാൾ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും. ലേലം കൊള്ളുന്നയാൾ നിരതദ്രവ്യം കഴിച്ചിട്ടുള്ള ലേല തുകയും കൂടാതെ നിയമാനുസൃത ജി.എസ്.ടി., വനം വികസന നികുതി, ആദായ നികുതി എന്നിവ ഒടുക്കി രസീത് കൈപ്പറ്റേ≠താണ്. ലേലം ജില്ലാ കളക്ടറോ, റവന്യൂ ഡിവിഷണൽ ആഫീസറോ അംഗീകരിക്കുന്ന മുറയ്ക്ക് ലേലം കൊ≠യാൾ ടി തടി സ്വന്തം ചിലവിൽ ടി സ്ഥലത്ത് നിന്നും നീക്കം ചെയ്യേ≠താണ്. ലേല നടപടി അംഗീകരിക്കുന്നതിനും നിരാകരിക്കുന്നതിനും, കൊല്ലം ജില്ലാ കളക്ടർക്ക് അധികാരമു≠ായിരിക്കുന്നതാണ്. ലേലത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വാളകം വില്ലേജാഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. സാധാരണ സർക്കാർ ലേലത്തിനുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.

റവന്യൂ ഡിവിഷണൽ ഓഫീസ്,

(ഒപ്പ്)

പുനലൂർ.

റവന്യൂ ഡിവിഷണൽ ഓഫീസർ.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 17th December 2024 KERALA GAZETTE 913 ____________________________________________________________________________________________________________________________

KOLLAM DISTRICT

പുനലൂർ റവന്യൂ ഡിവിഷണൽ ആഫീസറുടെ നടപടിക്രമം

(ഹാജർ : ശ്രീ. ബി. ശശികുമാർ)

(1)

നമ്പർ RDOPLR/1484/2023-F.

2023 ജൂലൈ 11.

വിഷയം: —ഭൂമിയുടെ ന്യായവില —പുനലൂർ സബ്ഡിവിഷൻ, പത്തനാപുരം താലൂക്ക്, വിളക്കുടി വില്ലേജ്—അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നത്—സംബന്ധിച്ച്.

സൂചന:—(1) കേരള മുദ്രപത്ര നിയമം 1959 സെക്ഷൻ 28A, ചട്ടം 5(4).

(2) ബഹു. ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ാം തീയതിയിലെ LA3-54647-ാം നമ്പർ പരിപത്രം

(3) വിളക്കുടി വില്ലേജിൽ ഇളമ്പൽ മുറിയിൽ സിന്ധു ഭവനിൽ സരസമ്മ സമർപ്പിച്ച അപേക്ഷ.

(4) പത്തനാപുരം തഹശീൽദാരുടെ 18-5-2023-ാം തീയതിയിലെ TLKPTM/1347/2023-B6 നമ്പർ റിപ്പോർട്ട്.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ള അപേക്ഷകന്റെ കൈവശ വസ്തുവിന്റെ ക്ലാസ്സിഫിക്കേഷൻ/വില തെറ്റായി വി⁄ാപനം ചെയ്ത് വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ.് ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസ്സിഫിക്കേഷനും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കും വിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ച് കൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നു ചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

അപേക്ഷകന്റെ വില്ലേജ്/ സർവ്വെ 6-3-2010-ലെ പുനർ പുനർ താലൂക്ക്

പേരും ബ്ലോക്ക് നമ്പർ വിലയും നിർണ്ണയിച്ച നിർണ്ണയിച്ച മേൽവിലാസവും

ക്ലാസ്സിഫിക്കേഷനും വില ക്ലാസ്സിഫിക്കേഷൻ സരസമ്മ, പത്തനാപുരം വിളക്കുടി 281/3C Government ` 6,250 Residential Property plot with സിന്ധു ഭവൻ, Cor./ Mun./ ഇളമ്പൽ, ` 6,250 Pan.Road വിളക്കുടി

AccessThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

914 KERALA GAZETTE Part III ____________________________________________________________________________________________________________________________

(2)

നമ്പർ F-2830/2023.

2023 ഡിസംബർ 4.

വിഷയം: —ഭൂമിയുടെ ന്യായവില —പുനലൂർ സബ്ഡിവിഷൻ, പത്തനാപുരം താലൂക്ക്, വിളക്കുടി വില്ലേജ്—അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നത്—

സംബന്ധിച്ച്.

സൂചന:—(1) കേരള മുദ്രപത്ര നിയമം 1959 സെക്ഷൻ 28A, ചട്ടം 5(4).

(2) ബഹു. ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ാം തീയതിയിലെ LA3-54647-ാം നമ്പർ പരിപത്രം.

(3) കരവാളൂർ വില്ലേജിൽ ടി മുറിയിൽ പുന്നമൂട്ടിൽ വീട്ടിൽ സ്വപ്ന രാജേന്ദ്രൻ സമർപ്പിച്ച അപേക്ഷ.

(4) പത്തനാപുരം തഹശീൽദാരുടെ TLKPTM/3088/2023-B6 നമ്പർ റിപ്പോർട്ട്.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ള അപേക്ഷകന്റെ കൈവശ വസ്തുവിന്റെ ക്ലാസ്സിഫിക്കേഷൻ/വില തെറ്റായി വി⁄ാപനം ചെയ്ത് വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ.് ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസ്സിഫിക്കേഷനും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കും വിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ച് കൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നു ചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

അപേക്ഷകന്റെ വില്ലേജ്& സർവ്വെ & 6-3-2010 പുനർ പുനർ താലൂക്ക്

പേരും ബ്ലോക്ക് സ∫് വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച മേൽവിലാസവും

ഡിവിഷൻ ക്ലാസ്സിഫിക്കേഷനും ക്ലാസ്സിഫിക്കേഷൻ വില

നമ്പർ വിലയും

` 2,500 plot with

Panchayath Road Access

സ്വപ്നാ പത്തനാപുരം വിളക്കുടി 276/3 Wet Land Residential ` 6,250 രാജേന്ദ്രൻ, പുന്നമൂട്ടിൽ വീട,് കുതിരച്ചിറ, പുനലൂർThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

17th December 2024 KERALA GAZETTE 915 ____________________________________________________________________________________________________________________________

(3)

നമ്പർ RDOPLR/1402/2023-F.

2023 ജൂലൈ 22.

വിഷയം: —ഭൂമിയുടെ ന്യായവില —പുനലൂർ സബ്ഡിവിഷൻ, പത്തനാപുരം താലൂക്ക്, പിടവൂർ വില്ലേജ്—അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നത്—

സംബന്ധിച്ച്.

സൂചന:—(1) കേരള മുദ്രപത്ര നിയമം 1959 സെക്ഷൻ 28A, ചട്ടം 5(4).

(2) ബഹു. ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ാം തീയതിയിലെ LA3-54647-ാം നമ്പർ പരിപത്രം.

(3) പിടവൂർ വില്ലേജിൽ ടി മുറിയിൽ മേലൂട്ട് വീട്ടിൽ ചന്ദ്രശേഖരൻ പിള്ള സമർപ്പിച്ച അപേക്ഷ.

(4) പത്തനാപുരം തഹശീൽദാരുടെ 7-5-2023-ാം തീയതിയിലെ TLKPTM/1153/23/-B6 നമ്പർ റിപ്പോർട്ട്.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ (3)-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ള അപേക്ഷകന്റെ കൈവശ വസ്തുവിന്റെ ക്ലാസ്സിഫിക്കേഷൻ/വില തെറ്റായി വി⁄ാപനം ചെയ്ത് വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ.് ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസ്സിഫിക്കേഷനും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കും വിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ച് കൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നു ചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

അപേക്ഷകന്റെ വില്ലേജ്/ സർവ്വെ 1-4-2010 വി⁄ാപന- പുനർ പുനർ താലൂക്ക്

മേൽവിലാസവും

പേരും ബ്ലോക്ക് നമ്പർ ത്തിലെ ക്ലാസ്സിഫി നിർണ്ണയിച്ച നിർണ്ണയിച്ച ക്കേഷനും വിലയും വില ക്ലാസ്സിഫിക്കേഷൻ

731/1/118

ചന്ദ്രശേഖരൻ പത്തനാപുരം പിടവൂർ 94/1 Government ` 12,000 Residential പിള്ള, ബ്ലോക്ക് മുൻ Property plot with മേലൂട്ട് വീട്, 12 സർവ്വെ Re.1 Private പിടവൂർ

Road Access റവന്യൂ ഡിവിഷണൽ ഓഫീസ്, പുനലൂർ.

(ഒപ്പ്) റവന്യൂ ഡിവിഷണൽ ഓഫീസർ.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 916 KERALA GAZETTE Part III ____________________________________________________________________________________________________________________________

പത്തനനംതിട്ട ജിലല്ലാ കളക്ടറുടട െനടപെടിെക്രമനം (ഹല്ലാജർ : ശ്രശ.പപ്രനംകൃഷ്ണൻ .എസസ. ഐ.എ.എസസ.) DCPTA/5069/2024-C11 തശയതി:11.12.2024 വിഷയനം :-ഭൂമിയുടട െനനല്ലായവില പുനർനിർണ്ണയനം - പത്തനനംതിട്ട ജിലയില്‍ , പകല്ലാഴപഞ്ചരേി തല്ലാലൂകില്‍ പത്തനനംതിട്ട വിപലജിൽ ,സർപവ്വ 173/12-3-5 ൽടപ്പട്ടെ ഭൂമിയുടട െനനല്ലായവില പുനർനിർണയിചസ ഉത്തരവല്ലാകുന്നതസ - സനംബനിചസ

സൂചന :-1.പത്തനനംതിട്ട ജിലയില്‍,പകല്ലാഴപഞ്ചരേി തല്ലാലൂകില്‍ ,പത്തനനംതിട്ട വിപലജില്‍,ടവട്ടിപ്പുറനം മുറിയില്‍ മുളമൂട്ടില്‍ വശട്ടില്‍ ശ്രശ.സുധശർ സമർപ്പിെച അപപക .

2.അടൂർ റവനന്യൂ ഡിവിഷണല്‍ ഓഫശസറുടട0െ7.11.2024 ടല RDOADR/242/2024-C5 നമ്പർ റിപപ്പല്ലൊർട്ടസ.

പത്തനനംതിട്ട ജിലയില്‍ , പകല്ലാഴപഞ്ചരേി തല്ലാലൂകില്‍ പത്തനനംതിട്ട വിപലജിൽ ,സർപവ്വ 173/12-3-5 ൽടപ്പട്ടെ ഭൂമിയുടടെ നനല്ലായവില നിശ്ചയിചതസ പുനർനിർണയികണടമന്നസ കല്ലാണിച്ചുടകല്ലാണസ പത്തനനംതിട്ട ജിലയില്‍,പകല്ലാഴപഞ്ചരേി തല്ലാലൂകില്‍ ,പത്തനനംതിട്ട വിപലജില്‍,ടവട്ടിപ്പുറനം മുറിയില്‍ മുളമൂട്ടില്‍ വശട്ടില്‍ ശ്രശ.സുധശർ സമർപ്പിെച അപപകയിൽ അടൂർ റവനന്യൂ ഡിവിഷണൽ ഓഫശസർ മുപഖനേ അപന്വഷണനം നടത്തെിയിട്ടുള്ളതല്ലാണസ. അപപകല്ലാസ്ഥലനം സർടവ്വ 173/12 ല്‍ നിനനം സബസഡിവിഷന്‍ ടചയസ വന്നിട്ടുള്ളതല്ലാടണനനം 173/12 ല്‍ടപ്പട്ടെ സ്ഥലത്തിനസ 2010 ടല നനല്ലായവില രജിസ്റ്റർ പ്രകല്ലാരനം ആർ ഒന്നിനസ 250000/-രൂപ നനല്ലായവില നിർണയിചിട്ടുള്ളതല്ലാടണനനം മുന്‍സിപ്പലെ്‍ പറല്ലാഡില്‍ നിനനം വശതികുറഞ്ഞ വഴിയുനം പടിെടകട്ടുനം അതിനുപശഷനം മൂന്നടിെ വശതി വഴിയുനം മല്ലാത്രമുള്ള അപപകസ്ഥലത്തിനസ വല്ലാഹനഗതല്ലാഗത സൗകരനങ്ങള്‍ ഇലല്ലാത്തതുനം വല്ലാണിജനപ്രല്ലാധല്ലാനനമിലല്ലാത്തതുമല്ലാടണനനം അപപകല്ലാസ്ഥലത്തിനസ നല്ലാളതസ ആർ ഒന്നിനസ 264000/-രൂപ കപമ്പല്ലാളവിലയുള്ളതല്ലാടണനനം ടിെ ഭൂമികസ സമവുനം സമല്ലാനവുമല്ലായ സർടവ്വ 109/9 ല്‍ടപ്പട്ടെ ഭൂമികസ 2010 ടല നനല്ലായവിലയല്ലായി 55000/-രൂപയുനം സർടവ്വ 16/3,16/4 എന്നിവയില്‍ടപ്പട്ടെ ഭൂമികള്‍കസ 2010 ടല നനല്ലായവിലയല്ലായി 75000/-രൂപയുനം നിശ്ചയിചിട്ടുള്ളതല്ലാടണനനം അപപകല്ലാവസ്തുവിടന്റ െസമല്ലാനസ്വഭല്ലാവമുള്ള സർടവ്വ 109/9 ല്‍ടപ്പട്ടെ ഭൂമി അടിെസ്ഥല്ലാനഭൂമിയല്ലായി കണകല്ലാകി പത്തനനംതിട്ട വിപലജില്‍ സർടവ്വ 173/12-3-5 ല്‍ടപ്പട്ടെ പുരയിടത്തെിനസ 2010 ടല നനല്ലായവിലയല്ലായി 55000/-രൂപ നിശ്ചയിചസ Garden Land without Road Access എന്ന വിഭല്ലാഗത്തില്‍ ഉള്‍ടപ്പടെുത്തി പുനർനിർണയിചസ നല്‍കല്ലാവുന്നതല്ലാടണനനം അടൂർ റവനന്യൂ ഡിവിഷണല്‍ ഓഫശസർ സൂചന(2) പ്രകല്ലാരനം റിപപ്പല്ലൊർട്ടസ ടചയിട്ടുള്ളതല്ലാണസ.

പമല്‍ സല്ലാഹചരനത്തില്‍ പകരളല്ലാ മുദ്രപത്ര നിയമനം 1959 ടന്റ െവകുപ്പസെ 28 A പ്രകല്ലാരനം,ചുവടടെ പചർത്തിട്ടുള്ള ഉത്തരവസ പുറടപ്പടെുവിക്കുന.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 17th December 2024 KERALA GAZETTE 917 ____________________________________________________________________________________________________________________________

ഉത്തരവസ

പത്തനനംതിട്ട ജിലയില്‍ ,പകല്ലാഴപഞ്ചരേി തല്ലാലൂകില്‍ ,പത്തനനംതിട്ട വിപലജില്‍ സർപവ്വ 173/12-3-5 ല്‍ടപ്പട്ടെ സ്ഥലനം Garden Land Without Road Access എന്ന വിഭല്ലാഗത്തിൽ ഉള്‍ടപ്പടെുത്തി ആർ ഒന്നിനസ 55000/-(അമ്പത്തി അയല്ലായിരനം രൂപ മല്ലാത്രനം) രൂപയല്ലായി നനല്ലായവില പുനർനിർണ്ണയിചസ ഉത്തരവല്ലാകുന.

സർകല്ലാർ ഉത്തരവസ (പി) നമ്പർ 188/2014/റ്റിഡി. തശയതി 14/11/2014 പ്രകല്ലാരനം 2010 ടല നനല്ലായവിലയുടടെ 50% വർദ്ധനവുനം , 31/03/2018 -ടല ജി.ഒ.(പി)43/2018/റ്റി.ഡി. നമ്പർ ഉത്തരവസ പ്രകല്ലാരനം 10% വർദ്ധനവുനം , 30/04/2019 - ടല ജി.ഒ.(പി) 70/2019/റ്റി.ഡി. നമ്പർ ഉത്തരവസ പ്രകല്ലാരനം 10% വർദ്ധനവുനം, 31/03/2020 -ടല ജി.ഒ.(പി) 47/2020/റ്റി.ഡി. നമ്പർ ഉത്തരവസ പ്രകല്ലാരനം 10% വർദ്ധനവുനം , 30/03/2022 ടല ജി.ഒ.(പി) 29/2022/റ്റി.ഡി. നമ്പർ ഉത്തരവസ പ്രകല്ലാരനം 10% വർദ്ധനവുനം,25/03/2023 ടല ജി.ഒ.(പി) 45/2023/റ്റി.ഡി. നമ്പർ ഉത്തരവസ പ്രകല്ലാരനം 20% വർദ്ധനവുനം കൂടിെ പുനർനിർണ്ണയിച നനല്ലായവില പയല്ലാടു കൂടിെ കണകല്ലാക്കുന്നതല്ലാണസ.പ്രസ്തുത 20% നടപ്പെല്ലൊക്കുന്നതിലൂടട െഫലത്തില്‍ ഭൂമിയുടട െനനല്ലായവില 2010 ല്‍ നിശ്ചയിചതിടന്റ െ264 ശതമല്ലാനമല്ലായി മല്ലാറുന്നതല്ലാണസ.

(ഒപ്പസെ)

ജിലല്ലാ കളക്ടർThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

918 KERALA GAZETTE Part III ____________________________________________________________________________________________________________________________

.

FORM C

NOTIFICATION

DCPTA/5069/24-C-11 DATE:11.12.2024
Whereas it is expedient to publish a notification showing revised fair revised fair value of land as required under Section 28 A of the Kerala Stamp Act 1959 read with sub rule 4  of  the  Kerala  Stamp  (Fixation  of  Fair  Value  of  land)  Rules  1995,  the  fair  value  of  land  in  Survey  No  173/12­3­5,Pathanamthitta  Village,  Kozhenchery  Taluk  of  the  Pathanamthitta District is hereby fixed finally as shown in scheduled hereto:
SCHEDULE
Name of District Name of Taluk Name of Village Survey No. Resurvey  Block. Resurvey No Sub Division  No. Panchayat/  Muncipality ward No. Classification  of use Fair value  already fixed Revised fair  Value Per  Are
Pathanamthitta Kozhenchery Pathanamthitta 173 12­3­5 Municipality Garden Land  without Road  Access 250000 55000
Sd/- DISTRICT COLLECTOR NB: The resultant fair value of land will be 264% of that fixed in the year 2010
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 17th December 2024 KERALA GAZETTE 919 ____________________________________________________________________________________________________________________________

Form No. 18

(See Rule 85)

Notification U/s 13 of Kerala Survey & Boundaries Act, 1961

1. It is hereby notified U/s 13 of the Kerala Survey & Boundaries Act, 1961 (Act 37 of 1961) that the Survey of the under mentioned area is now complete.

2. Unless the survey hereby notified is modified by a decree of a civil court under the provisions of Section 14 of the said Act, the records of the survey shall be conclusive proof that the boundaries determined and recorded therein have been correctly determined and recorded.

Particulars of the Area

District : Kannur

Taluk : Kannur

Amsom : Makreri

Desom : Kottam

Field No : 7

RS No : 7/4

(Sd/-)

Special Tahsildar (LA), Thalassery ThalasseryThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

920 KERALA GAZETTE Part III ____________________________________________________________________________________________________________________________

FORM NO. 18

(See Rule 85)

NOTIFICATION

(UNDER SECTION 13 OF KERALA SURVEY AND BOUNDARIES ACT, 1961)

5th December 2024.

No. TOTLPB-2514/2022-J2.

1. It is hereby notified under Section 13 of the Kerala Survey and Boundaries Act, 1961 (Act 37 of 1961) that the survey of the undermentioned areas of the Kolachery Village, Kambil Desom R.S 15 is now completed.

2. Unless the Survey hereby notified is modified by a decree of a Civil Court under the provisions of Section 14 of the said Act, the record of the survey shall be conclusive proof that the boundaries determined and recorded therein have been correctly determined and recorded.

PARTICULARS OF THE AREA

Name of the Taluk in which situated—Taliparamba.

Name of the Village/Town in which situated/completed—Kolachery Village.

Name of the Ward in which situated/completed—

Field Nos. Completed—Kambil Desom R. S. 15/22.

(Sd.) Tahsildar.

Taluk Office, Taliparamba.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 17 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-17.ordinary-36241/. Archive identifier in.gazette.keralacompose.2024-12-17.ordinary-36241.