Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 50, Part Part III, 16 December 2025

Published 16 December 2025

Department
Revenue Department
Type
Ordinary
Gazette no.
50
Part
Part III
Identifier
in.gazette.keralacompose.2025-12-16.ordinary-45114
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2025 ഡിസംബര 16

Tuesday, 16th December 2025

1201 ധനു 1

1947 അ്ഗഹായനം 25

1st Dhanu 1201

25th Agrahayana 1947

വാലം 14

നരേ 50

No.

Vol. XIV

Part III

Revenue Department

©

മകരള സരകാര

GOVERNMENT OF KERALA

2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

3286 KERALA GAZETTE Part III ____________________________________________________________________________________________________________________________

അടൂർ റവന്യൂ ഡിവിഷണൽ ആഫീസറുടെ നടപടിക്രമം

(ഹാജർ : BIPIN KUMAR, M.)

നമ്പർ RDOADR/751/2025-C5.

2025 ഡിസംബർ 1.

വിഷയം:—കേരള മുദ്രപത്ര നിയമം 1959—സെക്ഷൻ 28 എ—ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുള്ള ഉത്തരവ് നിർണ്ണയിക്കുന്നത്—സംബന്ധിച്ച്.

സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട് 1959—സെക്ഷൻ 28 എ (Fixation of Fair Value of land) ചട്ടം 3(7) ചട്ടം 4.

(2) ലാന്റ ് റവന്യൂ കമ്മീഷണറുടെ 11-2-2019-ലെ എൽ. ആർ. എ3-54674/2000-ാം നമ്പർ സർക്കുലർ.

(3) ശ്രീ. M. തോമസ്, മേലേതിൽ വില്ല, ഇടത്തിട്ട, കൊടുമൺ സമർപ്പിച്ച അപേക്ഷ.

(4) തഹശീൽദാർ ഭൂരേഖ അടൂരിന്റെ 26-9-2025 തീയതിയിലെ TKADR-1877/2025-ബി7 നമ്പർ റിപ്പോർട്ട്.

2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപനപ്രകാരം നിലവിൽ വന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെ വന്ന താഴെപ്പറയുന്ന സർവ്വേ നമ്പരിൽപ്പെട്ട വസ്തുവിന് സൂചന (4) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള മുദ്രപത്ര നിയമം സെക്ഷൻ 28എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഉത്തരവാകുന്നു.

ജില്ല താലൂക്ക് വില്ലേജ് തദ്ദേശസ്വയം ബ്ലോക്ക് സർവ്വെ& ക്ലാസ്സിഫിക്കേഷൻ ന്യായവില

ഭരണ നമ്പർ നമ്പർ (2010)

സ്ഥാപനം

` പത്തനംതിട്ട അടൂർ അങ്ങാടിക്കൽ കൊടുമൺ 23 206/25, WetLand 2,500

പഞ്ചായത്ത് 206/26,

206/27

സർക്കാർ ഉത്തരവ് (പി) നമ്പർ 188/2014/റ്റി.ഡി. തീയതി 14-11-2014 പ്രകാരം 2010-ലെ ന്യായവിലയുടെ 50% വർദ്ധനവും, 31-3-2018-ലെ ജി.ഒ. (പി) 43/2018/റ്റി.ഡി. നമ്പർ ഉത്തരവ് പ്രകാരം 10% വർദ്ധനവും 30-4-2019-ലെ ജി.ഒ.(പി) 70/2019/ റ്റി.ഡി. നമ്പർ ഉത്തരവ് പ്രകാരം 10% വർദ്ധനവും 31-3-2020-ലെ ജി.ഒ. (പി) 47/2020/ റ്റി.ഡി. നമ്പർ ഉത്തരവ് പ്രകാരം 10% വർദ്ധനവും 30-3-2022-ലെ ജി.ഒ. (പി) 29/2022/റ്റി.ഡി. നമ്പർ ഉത്തരവ് പ്രകാരം 10% വർദ്ധനവും 25-3-2023-ലെ ജി.ഒ. (പി) 45/2023/ റ്റി.ഡി. നമ്പർ ഉത്തരവ് പ്രകാരം 20% വർദ്ധനവും കൂടി പുനർനിർണ്ണയിച്ച ന്യായവിലയുടെ മേൽ കണക്കാക്കുന്നതാണ്. പ്രസ്തുത 20% നടപ്പാക്കുന്നതിലൂടെ ഫലത്തിൽ ഭൂമിയുടെ ന്യായവില മേൽ നി›യിച്ച 2010-ലെ ന്യായവിലയുടെ 264 ശതമാനമായി മാറുന്നതാണ്.

റവന്യൂ ഡിവിഷണൽ ഓഫീസ്,

(ഒപ്പ് )

അടൂർ.

റവന്യൂ ഡിവിഷണൽ ഓഫീസർ.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 16th December 2025 KERALA GAZETTE 3287 ____________________________________________________________________________________________________________________________

PATHANAMTHITTA DISTRICT

BIPIN KUMAR, M.

RDOADR/3903/2025-C5.

— —

—

— Fixation of Fair Value of Land

TKKZHY/

Residential

plot with

PWD Road

Access

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 3288 KERALA GAZETTE Part III ____________________________________________________________________________________________________________________________

FORM 'A'

(See Rule 4)

NOTIFICATION

No. RDOADR/3328/2025-C5.

21st November 2025.

WHEREAS, it is expedient to publish the Fair Value of Land as required under Section 28A of the Kerala Stamp Act, 1959 read with sub rule (7) Rule 3 and Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995;

NOW, THEREFORE, it is hereby made known to the public that the final fair value fixed for the land mentioned against each serial number, in respect of the land situated in the survey/re-survey numbers of the Village and Taluk mentioned against each, shall be as shown against it in column (11) thereof.

SCHEDULE

District—Pathanamthitta.

Taluk—Kozhenchery.

Village—Mezhuveli.

Name of

Sub Re-Sy Panchayath/ Local Body Name Classifi- Fair Sl. Sy. Division Re-Sy. Re-Sy. Sub Div. Municipality/ Panchayath/ and cation value No. No. No. Block No. No. Corporation Municipality/ No. of by per

Corporation Ward use Are (1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 502 4-9 4 205 13-1-4 Panchayath Mezhuveli 9 Residential 20,000

Plot with

Panchayath

Road

access

2 502 4-9 4 205 14 Panchayath Mezhuveli 9 Residential 20,000

plot with

Panchayath

Road access The resultant fair value will be 264% of that value mentioned above.

Revenue Divisional Office,

(Sd.)

Adoor.

Revenue Divisional Officer.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 16th December 2025 KERALA GAZETTE 3289 ____________________________________________________________________________________________________________________________

കളക്ടററേറ്റ് പാലക്കാട്

[2007 ലലെ - റകേരള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) ആക്റ്റ്, വകുപ്പ് 6(1)(b)] (ഹാജര്‍ ശ്രീമതി. മാധവിക്കുട്ടി എം.എസ്, ഐ.എ.എസ് ജില്ലാ മജിറ>േറ്റ് & ജില്ലാ കളക്ടര്‍ പാലക്കാട്)

ഉത്തരവ്

നമ്പര്‍ DCPKD/14538/2025-SC1                         15-12-2025

പാലക്കാട് ജില്ലാ പാലക്കാട് താലൂക്കില്‍ റകോങ്ങാട് വിറല്ലേജില്‍ പ്ലാച്ചിക്കാട്ടില്‍ വീട്ടില്‍ രാമു മകന്‍ 26 വയസുള്ള റഗോകുല്‍ റപേര്‍ക്ക്

അന്യായമായി തടസ്സം സൃഷ്ടിക്കുക, റസ്വേച്ഛയാ റZേറഹോപദ്രവം ഏല്‍പ്പിക്കുക, അപായകരമായ ആയുധങ്ങളാറലോ മറ്റു മാര്‍ഗ്ഗങ്ങളിലൂലടെറയോ റസ്വേച്ഛയാ റZേറഹോപദ്രവം ഏല്‍പ്പിക്കുക, ലകൊലപാതകത്തിനുള്ള ശ്രമം, കൂട്ടായ്മക്കവര്‍ച്ച നടത്തുക, നഷ്ടം വരുത്തുന്ന വിധത്തില്‍ റദ്രോഹം ലചെയ്യുക, കുറ്റകരമായി വസ്തു കറhേറ്റം ലചെയ്യുക തുടങ്ങിയ ഗുരുതര സാമൂഹ്യ വിരുദ്ധ പ്രവൃത്തികളിലും മറ്റും സ്ഥിരമായി ഏര്‍ലപ്പെട്ടു വരുന്ന അപകടകാരിയായ ഒരു കുറ്റവാളിയായതിനാല്‍ താങ്കലളെ അത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍ലപ്പെടുന്നത് തടയുന്നതിനായി 107 Cr.P.C നടപടികള്‍ സ്വീകരിക്കുന്നതിന് No.331/217/107 Cr.P.C/MS/2024 dated 23.04.2024 ആയി മണ്ണാര്‍ക്കാട് ലഡെപ്യൂട്ടി റപോലീസ് സൂപ്രണ്ടില(െcid:127) ശിപാര്‍ശറയോടു കൂടി ബഹു.പാലക്കാട് സബ് ഡിവിഷണല്‍ മജിറ>േറ്റ് റകോടതിക്ക് റിറപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതും, ആയതിന് റശേഷം താങ്കള്‍ മണ്ണാര്‍ക്കാട് റപോലീസ് റ…േഷന്‍ ക്ര‡ൈം. 993/2025 U/s 127(7),118(1),140(2),110,r/w 3(5) BNS റകേസില്‍ ഉള്‍ലപ്പെട്ടതിലനെ തുടര്‍ന്ന് 126 BNSS പ്രകാരം നടപടികള്‍ ക്രകൈലകൊള്ളുന്നതിനായി No.142/MSD/25 dated 25.09.2025 ആയി മണ്ണാര്‍ക്കാട് ലഡെപ്യൂട്ടി റപോലീസ് സൂപ്രണ്ടില(െcid:127) ശിപാര്‍ശറയോടു കൂടി ബഹു.ഒറ്റപ്പാലം സബ് ഡിവിഷണല്‍ മജിറ>േറ്റ് റകോടതി മുമ്പാലകെ റിറപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതും, പ്രസ്തുത നടപടികള്‍ ബഹു.റകോടതികളുലടെ പരിഗണനയിലിരുന്നിട്ടും താങ്കളുലടെ തുടര്‍ച്ചയായുള്ള ഇത്തരം കുറ്റകൃത്യങ്ങള്‍ ഈ പ്രറZേശത്തുള്ള ലപൊതുജനങ്ങളുലടെ സമാധാനത്തിനും സുരക്ഷിതത്വത്തിനും ഭീഷണിയായി തീര്‍ന്നിട്ടുള്ള സാഹചര്യത്തിലും ആയതിനാല്‍ താങ്കലളെ നിരന്തരം നിരീക്ഷിക്കുന്നതിനായി മണ്ണാര്‍ക്കാട് ലഡെപ്യൂട്ടി റപോലീസ് സൂപ്രണ്ടില(െcid:127) ഉത്തരവ് നമ്പര്‍ G/50/2025 MS dated 12.04.2024 പ്രകാരം താങ്കളുലടെ റപേരില്‍ റൗഡി ഹി…റി ഷീറ്റ് തുറന്ന് നിരീക്ഷിച്ച് വന്നിട്ടും ആയതില്‍ നിന്നും ഒരു പാഠവുമുള്‍ലക്കൊള്ളാലതെ താങ്കള്‍ റകേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം 2007 ലലെ വകുപ്പ് 2(t)(i), 2(t)(ii) വിഭാഗത്തില്‍ലപ്പെടുന്ന കുറ്റകൃത്യങ്ങളില്‍ ഏര്‍ലപ്പെട്ട് ടി നിയമത്തിലലെ 2(p)(iii) r/w 2(t) പ്രകാരം 'അറിയലപ്പെടുന്ന റൗഡി'യായി തുടര്‍ന്ന് വരുന്നതിനാല്‍ താങ്കലളെ ഇത്തരം സാമൂഹ്യവിരുദ്ധ പ്രവൃത്തികളില്‍ നിന്നും തടഞ്ഞ് ലപൊതുജനാറരോഗ്യവും ലപൊതുസമാധാനവും സംരക്ഷിക്കുന്നതിനായി ജില്ലാ റപോലീസ് റമേധാവി 22.10.2025 തീയതി No.175/Camp/2025-P-KAA(P)A ശിപാര്‍ശ സമര്‍ പ്പിച്ചിട്ടുള്ളതും പ്രസ്തുത ശിപാര്‍ശയും അനുബന്ധ റരേഖകളും പരിറശോധിച്ചതില(െcid:127) അടിസ്ഥാനത്തില്‍ താങ്കളുലടെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി കരുതല്‍This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

3290 KERALA GAZETTE Part III ____________________________________________________________________________________________________________________________

തടങ്കല്‍ അല്ലാലതെ മറ്റിതര മാര്‍ഗ്ഗങ്ങള്‍ ഇല്ലാലയെന്ന് റബോദ്ധ്യലപ്പെട്ടതില(െcid:127) അടിസ്ഥാനത്തില്‍ താങ്കള്‍ലക്കെതിലരെ റകേരള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം 2007 വകുപ്പ് 3(i) പ്രകാരം DCPKD/14538/2025-SC1  Dated 29.11.2025 നം തടങ്കല്‍ ഉത്തരവ് പുറലപ്പെടുവിച്ചിട്ടുള്ളതാണ്.

പ്രസ്തുത ഉത്തരവ് നടപ്പിലാക്കുന്നതിനായി ജില്ലാ റപോലീസ് റമേധാവിലയെ ചുമതലലപ്പെടുത്തിയിരുന്നു. കരുതല്‍ തടങ്കലിന് വിധിക്കലപ്പെട്ട താങ്കലളെ അറ…് ലചെയ്ത് തടങ്കല്‍ ഉത്തരവ് നടപ്പിലാക്കുന്നതിന് സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും റപോലീസ് നടത്തിലയെന്നും എന്നാല്‍ താങ്കലളെ അറ…് ലചെയ്ത് കരുതല്‍ തടങ്കല്‍ ഉത്തരവ് നടപ്പാക്കാന്‍ സാധിക്കാത്തവിധം താങ്കള്‍ ഒളിവില്‍ റപോയിട്ടുള്ളതാലണെന്നും ആയതിനാല്‍ റകേരള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം 2007 വകുപ്പ് 6(1) പ്രകാരം നടപടി സ്വീകരിക്കുന്നതിനായി ജില്ലാ റപോലീസ് റമേധാവി റിറപ്പോര്‍ട്ട് സമര്‍പ്പിച്ചതില(െcid:127) അടിസ്ഥാനത്തിലും ശ്രീ.റഗോകുല്‍ വയസ് 26 S/o രാമു, പ്ലാച്ചിക്കാട്ടില്‍ വീട്, ലപെരിറങ്ങോട്, പാററ¥േരി, റകോങ്ങാട്, പാലക്കാട് ഒളിവില്‍ റപോയിട്ടുലണ്ടെന്ന് (അലല്ലെങ്കില്‍ മുന്‍പറഞ്ഞ കരുതല്‍ തടങ്കല്‍ ഉത്തരവ് നടത്തലപ്പെടുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ റവേണ്ടി സ്വയം ഒളിച്ചിരിക്കുകയാലണെന്ന് ) എനിക്ക് റബോദ്ധ്യലപ്പെട്ടതിനാലും 2007-ലലെ റകേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) ആക്റ്റ് (2007-ലലെ 34) 6 ആം വകുപ്പ് (1) ഉപവകുപ്പ്(b) പ്രകാരം എന്നില്‍ നിക്ഷിപ്തമായ അധികാരം വിനിറയോഗിച്ച്, പാലക്കാട് ജില്ലയിലലെ റമേല്‍പ്പറഞ്ഞ ശ്രീ.റഗോകുല്‍ വയസ് 26 S/o രാമു എന്ന താങ്കറളോട് ഉത്തരവ് തീയതി മുതല്‍ 30 Zിവസത്തിനകം മണ്ണാര്‍ക്കാട് റപോലീസ് റ…േഷന്‍ ഹൗസ് ഓഫീസര്‍ മുമ്പാലകെ റനേരിട്ട് ഹാജരാകണലമെന്ന് ഞാന്‍ ഇതിനാല്‍ ഉത്തരവാകുന്നു. അല്ലാത്തപക്ഷം താങ്കള്‍ലക്കെതിലരെ 2007-ലലെ റകേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) ആക്റ്റ് (2007-ലലെ 34) 6 ആം വകുപ്പ് (3) ആം ഉപവകുപ്പ് പ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്.

കളക്ടററേറ്റ്, പാലക്കാട്

ഒപ്പ്

ജില്ലാ മജിറ>േറ്റ് & ജില്ലാ കളക്ടര്‍This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

TOKNR/5200/2023-F4

I/594984/202516th December 2025 KERALA GAZETTE 3291 ____________________________________________________________________________________________________________________________ FORM NO 16

(See rule 79 )

NOTIFICATION UNDER SECTION 6 OF THE KERAA SURVEY AND BOUNDARIES ACT , 1961 No . TOKNR/5200 /2O23 - F4 Date: 07-12-2025

Where the Government have directed the survey of lands comprised in survey number noted below Narath village. Kannur Taluk is hereby notified under sub section (1) of section 6 of the Kerala Survey and Boundaries Act, 1961 , that survey operation will be started in the village soon and the survey number of the above said village noted below will be demarcated and surveyed: and that every person claiming to be interested in the registered lands situated within or adjoining the above mentioned lands is hereby invited to attend immediately either in person or by agent on the surveyor employed in the locality and also from time to time When called upon for the purpose of pointing out the boundaries and supplying information in connection therewith .

Under sub -section (2) of section 6 of the said Act , this notification shall be held to be valid notice to every person having any interest in the above said land .

Under sub -section (3) of section 6 of above said Act , all the registered holders are hereby required .

a) to clear within 15 days by cutting down or removing any trees jungle ,fences, standing crops or other material obstructions or any other lines the clearance of which may be necessary for the purpose of survey ; and

b) to provide labour at such time and for such periods as many from time to time be required by furnishing flag holders and chairmen ; and

c) to provide suitable survey marks and otherwise to give such assistance in the survey as may be demanded under said Act , or the Rule made thereunder.

If any person fails to comply with these requisition under clauses (a) to (c) mentioned above , the work will be got done by employing hired labour and cost thereof will be recovered from defaulters as provided in the Act and rules made there under.

Detaills of Lands :-

D istrict Taluk : Village Desom Survey NO Ward Block EXtent
Kannur Kannur Narath Narath 38/24 - - 1.21 Are

Taluk office, kannur (Sd)

Tahsildar ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 16 December 2025. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2025-12-16.ordinary-45114/. Archive identifier in.gazette.keralacompose.2025-12-16.ordinary-45114.