Servants of Knowledge
Kerala Gazette · Government of Kerala

Intimation notice rag-

Published 10 September 2026

Department
Muncipal Administration
Office
MUNICIPAL OFFICE, SHORNUR
Type
Extraordinary
Gazette no.
2450
Identifier
in.gazette.keralacompose.2026-09-10.extraordinary-50960
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2026

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2026 ചസപറംബർ 10

10th September 2026

വ്ാഴം

നർേ

No. 2450 വാലം 15 Vol. XV

1202 ചിങം 25 25th Chingam 1202 Thiruvananthapuram, Thursday

1948 ഭാ്ദം 19 19th Bhadra 1948

ഷൊർണ്ണൂർ നഗരസഭ

വിജ്ഞാപനം

ഇ2/5051525/2026

2026 സെറ്രംബർ 9 2016-ലെ കേരള നഗര – ഗ്ഗാമാസൂഗ്രണ ആക്റിലെ (2016- ലെ 9) 46- )o വകുപ്പ് (1) - )o ഉപവകുപ്പ് ഗ്പകാരം ബസ് സ്റ്റാൻഡ് ഏരിയ ഗ്പകേശത്തിന് വേണ്ടിയുള്ള വിശക നഗരാസൂഗ്രണ പദ്ധരി പരിഷ്കരണങ്ങളോടുകൂടി സ്വീകരിക്കുന്നരിനുള്ള ഉദ്ദേശത്തിലെ വിജ്ഞാപനം.

(ഒപ്പ്)

സെഗ്കട്ടറിThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2

ഫാറം-I

2021 – ലെ കേരള നഗര - ഗ്ഗാമാസൂഗ്രണ (വിശകനഗരാസൂഗ്രണ പദ്ധരി രൂപീകരണവും അനുമരി

നൽകലും) ചട്ടങ്ങൾ

[ചട്ടം 4 (1) കാണുക]

ഷൊർണ്ണൂർ മുനിസിപ്പൽ കൗൺസിൽ

2016-ലെ കേരള നഗര – ഗ്ഗാമാസൂഗ്രണ ആക്റിലെ (2016- ലെ 9) 46- )o വകുപ്പ് (1) - )o ഉപവകുപ്പ് ഗ്പകാരം ബസ് സ്റ്റാൻഡ് ഏരിയ ഗ്പകേശത്തിന് വേണ്ടിയുള്ള വിശക നഗരാസൂഗ്രണ പദ്ധരി പരിഷ്കരണങ്ങളോടുകൂടി സ്വീകരിക്കുന്നരിനുള്ള ഉദ്ദേശത്തിലെ വിജ്ഞാപനം.

(ഗ്പസിദ്ധീകരിച്ച ബസ് സ്റ്റാൻഡ് ഏരിയ ഗ്പകേശത്തിനായുള്ള വിശകനഗരാസൂഗ്രണ പദ്ധരിയിൽ നിലവിലെ വികസിര സാഹചരയങ്ങൾക്കനുസൃരമായി വയരിയാനം വരുത്തി രയ്യാറാക്കിയ പദ്ധരി രേഖ പരിഷ്കരണങ്ങളോടുകൂടി സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നു.)

2016-ലെ കേരള നഗര – ഗ്ഗാമാസൂഗ്രണ ആക്റിലെ 46-ം വകുപ്പ് 1-ം ഉപവകുപ്പ് ഗ്പകാരം, ഷൊർണ്ണൂർ മുനിസിപ്പൽ കൗൺസിൽ രാലെ വിശകമാക്കിയിരിക്കുന്ന ഉദ്ദേശയങ്ങളോടും ച്േഷ്യങ്ങളോടും കൂടി, ഷൊർണ്ണൂർ ബസ് സ്റ്റാൻഡ് ഏരിയയ്ക്കുവേണ്ടി പുരുക്കി രയ്യാറാക്കിയിട്ടുള്ള ഒരു വിശകനഗരാസൂഗ്രണ പദ്ധരി പരിഷ്കരണങ്ങളോടുകൂടി സ്വീകരിക്കാൻ 22-06-2026 രീയരിയിൽ നടന്ന കൗൺസിൽ യോഗത്തിലെ 1-ാം നമ്പർ ഗ്പമേയം ഗ്പകാരം രീരുമാനിച്ചിരിക്കുന്നു.

(എ) പദ്ധരിയുടെ ഉദ്ദേശയം

നിലവിലെ ബസ് സ്റ്റാൻഡ് ഉൾപ്പെടുന്ന ഷൊർണ്ണൂർ നഗരത്തിലെ ഗ്പധാന വാണിജ്യ മേഖലയുടെ വികസനം ഗ്കമപ്പെടുത്തുന്നരിനും രവരിരപ്പെടുത്തുന്നരിനും സാധയമാകുന്ന രരത്തിൽ ഭാവി വികസന സാധയരകൾ മുന്നിൽ കണ്ടുക്കൊണ്ട് ഗ്പസ്രുര പദ്ധരിയിൽ വയരിയാനം വരുത്തുവാൻ ഉദ്ദേശിക്കുന്നു.

(ബി) പദ്ധരിയുടെ ച്േഷ്യങ്ങൾ

പരിഗണന അർഹിക്കുന്ന ജ്നവിഭാഗമുൾപ്പെടെ എല്ലാവരെയും ഉൾക്കൊള്ളുന്നരരത്തിലുള്ള ഭൌരിക സാഹചരയങ്ങൾ വികസിപ്പിക്കുക, ഗരാഗരസൗകരയങ്ങൾ മെച്ചപ്പെടുത്തുക,This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

3

ഒലിഞ്ഞുകിടക്കുന്നരും ഉപയോഗിക്കാത്തരുമായ ഭൂമിയുടെ ഫലഗ്പകമായ വിനിയോഗവും, നഗരത്തിലെ വികസന സാഹചരയങ്ങൾക്ക് ചേർന്നുപോകുന്ന രരത്തിലുള്ള ഭൂവിനിയോഗവും, മേഖലാനിയഗ്രണച്ചട്ടങ്ങളും രൂപീകരിക്കുക.

(സി) അരിരുകൾ

വടക്ക് : ഷൊർണ്ണൂർ I വില്ലേജ്ിൽ, ചിറമണ്ണൂർദ്ദേശം (234), ബ്ലോക്ക്-01 ൽ ഉൾപ്പെടുന്ന 3/3A pt., 3/3B1 pt., 3/3B2B pt., 3/3C pt., 3/4, 3/5 എന്നീ സബ് ഡിവിഷനോട് കൂടിയ സർലെ നമ്പറുകൾ.

ഷൊർണ്ണൂർ I വില്ലേജ്ിൽ, ചുഡുവാലത്തൂർദ്ദേശം (233), ബ്ലോക്ക്-02 ൽ ഉൾപ്പെടുന്ന 62/2, 66/5, 66/10B pt., എന്നീ സബ് ഡിവിഷനോട്ക്കൂടിയ സർചെനമ്പറുകൾ.

കിലക്ക് : ഷൊർണ്ണൂർ I വില്ലേജ്ിൽ, ചുഡുവാലത്തൂർദ്ദേശം (233), ബ്ലോക്ക്-02 ൽ ഉൾപ്പെടുന്ന 27A, 29/1A1, 29/1A2, 29/4, 29/9, 52/8B pt., 55/5, 55/6, 55/7, 62/10,62/12, 68/1, 68/4B, 68/5, എന്നീ സബ്ഡിവിഷനോട്ക്കൂടിയ സർചെനമ്പറുകൾ

രെക്ക് : ഷൊർണ്ണൂർ II വില്ലേജ്ിൽ, നെടുങ്ങോട്ടൂർദ്ദേശം (236), ബ്ലോക്ക്-01 ൽ ഉൾപ്പെടുന്ന 43,44,45 എന്നീ സർചെനമ്പറുകൾ ഉൾപ്പെടുന്ന റെയിൽലെ സ്ഥലം.

ഷൊർണ്ണൂർ I വില്ലേജ്ിൽ, ചിറമണ്ണൂർദ്ദേശം (234), ബ്ലോക്ക്-01 ൽ ഉൾപ്പെടുന്ന സർചെനമ്പർ 24, 22/5B3, 22/6C, 22/7C, 22/8, 22/10B, 22/11 pt.

ഷൊർണ്ണൂർ I വില്ലേജ്ിൽ, ചുഡുവാലത്തൂർദ്ദേശം (233), ബ്ലോക്ക്-02 ൽ 30, 31, 50A, 51B എന്നീ സർചെനമ്പറുകൾ ഉൾപ്പെടുന്ന റെയിൽലെ സ്ഥലം.

പടിഞ്ഞാറ് : ഷൊർണ്ണൂർ I വില്ലേജ്ിൽ, ചിറമണ്ണൂർദ്ദേശം (234), ബ്ലോക്ക്-01 ൽ ഉൾപ്പെടുന്ന സർചെനമ്പർ 4/5.

ഷൊർണ്ണൂർ II വില്ലേജ്ിൽ, നെടുങ്ങോട്ടൂർദ്ദേശം (236), ബ്ലോക്ക്-01 ൽ ഉൾപ്പെടുന്ന 17, 25, 26, എന്നീ സർചെനമ്പറുകളും. 16/2A, 16/3A 16/2C, 21/4 pt., 22/3pt., 22/4A pt., 22/4B pt., 22/5B pt., 22/5C pt., 23/3, 23/9, 23/11, 39/13, എന്നീ സബ് ഡിവിഷനോട്ക്കൂടിയ സർലെ നമ്പറുകൾ.

(ഡി). റവനയു സർലേ അല്ലെങ്കിൽ റീ സർലേ നമ്പറുകൾ , ബാധകമാകുന്ന പ്േഷ്ം ബ്ലോക്ക് നമ്പറുകളും റവനയു വാർഡ് നമ്പറുകളും / ഉൾപ്പെട്ടിട്ടുള്ള കേശത്തിലെ പേര്, അരോടൊപ്പം അരാര് റവനയു വില്ലേജ്ുകളുടെ പേര്.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 4

ഷൊർണ്ണൂർ II വില്ലേജ്ിൽ, നെടുങ്ങോട്ടൂർദ്ദേശം (236), ബ്ലോക്ക്-01 ൽ ഉൾപ്പെടുന്ന 14, 15, എന്നീ സർലെ നമ്പറുകൾ പൂർണമായും. 16/3B, 16/3C, 21/4 pt., 21/5, 21/6, 21/7, 21/9A, 21/9B, 21/10A, 21/10B, 21/10C, 21/10D, 21/11A, 21/11B, 21/12, 21/13, 21/14, 21/15, 22/3pt, 22/4Apt, 22/4Bpt, 22/5C pt., 22/5B pt., 22/6, 22/7, 22/8, 22/9, 22/10, 23/1D, 23/12, 23/13, 39/1, 39/2A,39/2B, 39/3,39/4,39/5A,39/5B,39/6,39/7A, 39/7B,39/8A,39/8B,39/9A, 39/9B,39/10,39/11, എന്നീ സബ് ഡിവിഷനോട്ക്കൂടിയ സർലെ നമ്പറുകളും ഉൾപ്പെടുന്നു.

ഷൊർണ്ണൂർ I വില്ലേജ്ിൽ, ചിറമണ്ണൂർദ്ദേശം (234), ബ്ലോക്ക്-01 ൽ ഉൾപ്പെടുന്ന 5, 6, 7, 8, 9, 10, 11, 12, 13, 14, 15, 16, 17, 20, 21, 23, 25, 36, 37, 38, 39, 40, 41, 42, എന്നീസർലെ നമ്പറുകൾ പൂർണമായും. 3/3A pt., 3/3B1 pt., 3/3B2A, 3/3B2Bpt, 3/3C pt. 4/1 4/2, 4/3, 4/4, 4/6, 4/7, 4/8A, 4/8B, 4/8C, 4/9, 4/10, 22/1, 22/2, 22/3A, 22/3B, 22/4A1, 22/4A2, 22/4B, 22/5A1A, 22/5B1A, 22/6A1, 22/7A എന്നീ സബ് ഡിവിഷനോട്ക്കൂടിയ സർലെ നമ്പറുകളും ഉൾപ്പെടുന്നു.

ഷൊർണ്ണൂർ I വില്ലേജ്ിൽ, ചുഡുവാലത്തൂർദ്ദേശം (233), ബ്ലോക്ക്-02 ൽ ഉൾപ്പെടുന്ന 51A, 53, 54, 63 എന്നീ സർലെ നമ്പറുകൾ പൂർണമായും. 29/1B, 52/1A, 52/1B, 52/2C, 52/2D, 52/3A, 52/4, 52/5, 52/2A2, 52/2A1, 52/2B, 52/14B, 52/6A1, 52/6B1, 52/7A, 52/7C, 52/8Bpt., 52/15A1, 52/18, 55/1A, 55/1B, 55/2A, 55/2B, 55/3A2, 55/3B1, 55/3B3, 55/4A, 55/9A, 55/9B, 55/9C, 55/11A, 62/11A, 62/16, 62/17, 62/11B, 62/14A, 62/14C, 64pt., 66/6, 66/10Bpt., 68/2A1, 68/2A2, 68/2B2, 68/3, 68/4A എന്നീ സബ് ഡിവിഷനോട്ക്കൂടിയ സർലെ നമ്പറുകളും ഉൾപ്പെടുന്നു.

(ഇ) ആസൂഗ്രണഗ്പകേശത്തിലെ ഏകകേശവിസ്രൃരി: 111 ഹെക്ടർ

ആസൂഗ്രണ ഗ്പകേശത്തിലെ മാപ്പ് (ഡി.എസ് .എൻ/01) ഷൊർണ്ണൂർ മുനിസിപ്പൽ ഓഫീസിൽ ഓഫീസിൽ ഗ്പവയത്തിസമയത്ത് പരിശോധനക്കായി സൂ്േഷ്ിച്ചിരിക്കുന്നു.

2016 ലെ കേരള നഗരാസൂഗ്രണ ആക്റിലെ (2016 ലെ 9-ാം ആക്റ് ) 50-ം വകുപ്പിലെ 2-ം ഉപവകുപ്പും, 46-ാം വകുപ്പിലെ 1-ം ഉപവകുപ്പും ഗ്പകാരം ടി വിവരം ഇരിനാൽ വിജ്ഞാപനം ചെയ്യുന്നു.

ഒപ്പ് ഒപ്പ്

സെഗ്കട്ടറി ചെയർപേല് സൺ

സ്ഥലം : ഷൊർണ്ണൂർ

രിയ്യരി : 09-09-2026

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 10 September 2026. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2026-09-10.extraordinary-50960/. Archive identifier in.gazette.keralacompose.2026-09-10.extraordinary-50960.